ഒരു പാവം തബ്ലീഗ് പ്രവർത്തകന്റെ ചോദ്യത്തിന് ഉസ്താദിന്റെ കിടിലൻ മറുപടി | abu shammas moulavi 2020

Sdílet
Vložit
  • čas přidán 11. 09. 2024
  • പലരുടെയും സംശയങ്ങൾ മാറ്റിയ പ്രഭാഷണം... ഉസ്താദ് അബൂ ശമ്മാസ് മൗലവിയുടെ കിടിലൻ വിശദീകരണ പ്രഭാഷണം
    abu shammas moulavi new speech 2020

Komentáře • 65

  • @basheermariyas1719
    @basheermariyas1719 Před 4 lety +14

    കുഞ്ഞുനാളിലെ മൊയ്ലുദ് കേട്ടും സദസിൽ ഇരുന്നും ചൊല്ലിയിട്ടുമുള്ള ഞാൻ ഇന്നും അത് തുടരുന്നു. മക്കൾക്കും അതിന്റെ പാതയിൽ തുടരാൻ പറയാറുമുണ്ട്. എന്റെ മുൻ തലമുറ ഇതൊക്കെ ചെയ്തുകൊണ്ടാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ഞാനും തുടരുന്നു. മക്കളെയും പറഞ്ഞു മനസിലാക്കികൊടുക്കുന്നു.

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  Před 4 lety

      Alhamdulillah...,.

    • @veerant9513
      @veerant9513 Před 4 lety +3

      താങ്കൾ മൗലൂദ് ചൊല്ലുന്നതിന്റ അർത്ഥം മനസ്സിലാക്കിയാൽ നിങ്ങേൾ ആ മൗലൂദ് ദൂരെ വലിച്ചെറിയും. മൗലവി സത്യം മുഴുവൻ parayunnilla. അതിൽ ശിർക്കായ വരികളും ഉണ്ട്. അതുകൊണ്ടു നിങ്ങേൾ അല്ലാഹുവിനെ സൂക്ഷിക്കുക

    • @shameerck7112
      @shameerck7112 Před 4 lety +2

      റസൂൽ ചെയ്തു തന്നതാണോ സുന്നത്?
      അല്ല പൂർവികർ ചെയ്തതാണോ സുന്നത്?

    • @asharafasharsfm3964
      @asharafasharsfm3964 Před 4 lety +3

      പൂർവികാരിൽ റസൂലും ഉൾപെടും 😁😁😁😁

    • @usmanmp7742
      @usmanmp7742 Před 4 lety

      Yaseen kooduthal parayanum cheyunnathalle nammal. Onnu artham nokuka. ( Li thundhira khauman.... ennu yhudanguna )

  • @funvlogs9539
    @funvlogs9539 Před 4 lety +6

    സൂപ്പർ മറുപടി

  • @mariyakuttyv.m4273
    @mariyakuttyv.m4273 Před 4 lety +2

    SUBUHANALLAH ALHSMDULILLAH
    INSHA ALLAH ALLAHOOO AKBER

  • @shanavasshanu3416
    @shanavasshanu3416 Před 4 lety +14

    ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.. തബ്ലീഗ് ജമാഅതിനേ എതിർത്തിട്ടുണ്ട്.. അതിൽ അപ്പുറം വേറെ ഒരു കാരണവും വേണ്ട... തബ്ലീഗിന്റെ സ്വീകാര്യതക്ക്

  • @subairathimannil9799
    @subairathimannil9799 Před 4 lety +7

    നാളെ നടക്കുന്ന കാര്യങ്ങൾ അറിയുന്ന ഒരു നബി ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ട് എന്ന് പാട്ടു പാടിയ കുട്ടികളെ തിരുത്തിയതും ഈ റസൂൽ തന്നെ..

    • @salahudheenkalavarasseril6769
      @salahudheenkalavarasseril6769 Před 4 lety +8

      ബദ്രീങ്ങളുടെ മദ്ഹ് പറഞ്ഞ്കൊണ്ടിരുന്ന കുട്ടികൾ നബി സ യേ കണ്ടപ്പോൾ നബി സ യേ പ്രശംസിച്ച് പാടാൻ തുടങ്ങിലപ്പോൾ ബദ്രീങ്ങടെ മദ്ഹ് തന്നെ പാടിയാൽ മതിയെന്നാ നബി സ പറഞ്ഞത്. അല്ലാതെ നബി സ യുടെ മദ്ഹ് പറയണ്ടാ എന്നല്ല പറഞ്ഞത്. ബദ്രീങ്ങളുടെ നേതാവ് മുഹമ്മദ് നബി സ തന്നെയാണ് .നേരേ ചിന്തിച്ച് മനസ്സിലാക്കുക...

    • @gamingwithblind7542
      @gamingwithblind7542 Před 4 lety

      @@salahudheenkalavarasseril6769 subair, athimannil, പറഞ്ഞതാണ് സത്യം

    • @gamingwithblind7542
      @gamingwithblind7542 Před 4 lety

      @@salahudheenkalavarasseril6769 നിങ്ങൾ പറഞ്ഞത് തെറ്റാണ്

    • @asharafasharsfm3964
      @asharafasharsfm3964 Před 4 lety

      മത പിതാ ഗുരു ദൈവം ഇതു പഠിക്കട്ടെ മുജാഹിദ് ആദിയം

    • @nazz749
      @nazz749 Před 4 lety

      Rafeeq Koolimuttam engane

  • @amss8762
    @amss8762 Před 4 lety +4

    പ്രവാചകന്റെ പ്രശംസ പറയുന്നതിനെ അല്ല എതിർക്കുന്നത്. കള്ള കഥകൾ പ്രാവചകന്റെ പേരിൽ പറയുന്നതിനെയാണ് എതിർക്കുന്നത്.

  • @_naja_1456
    @_naja_1456 Před 4 lety +2

    Masha Allah

  • @ashrafkpedakkott2398
    @ashrafkpedakkott2398 Před 4 lety +1

    Clear speech alhamdulillaha

  • @viralzone8900
    @viralzone8900 Před 4 lety +11

    മദ്ദ് ഹ് പറഞ്ഞോളി റസൂലിന്റെ പേരിൽ ഇല്ലാത്തത് പറയരുത്

  • @umerthekkethil1036
    @umerthekkethil1036 Před 4 lety +4

    Masha allah നല്ല വിശദീകരണം

  • @SjNazeerKayamkulamSjNazeerKaya

    അൾഹംദുലില്ലാ

  • @ahamedmanjeri8318
    @ahamedmanjeri8318 Před 4 lety +1

    اللهم آمين

  • @ahamedmanjeri8318
    @ahamedmanjeri8318 Před 4 lety +1

    super good

  • @salimvt-ru1xc
    @salimvt-ru1xc Před 4 lety +2

    Alhamtulillah. Haire

  • @kabeerkabeer4589
    @kabeerkabeer4589 Před 4 lety +1

    മസ്ജിദിൻ്റെ പേര് ഇബുനു അബ്ബാസ് മസ്ജിദ് എന്നാണ് 'ഖുർആനിന് ആദ്യമായി തഫ്സീർരചിച്ച മുഫസ്സിറാണ് അബ്ദുള്ളാഹിബിനു അബ്ബാസ്(റ) തങ്ങൾ -

  • @mohamedalikolangarakath572

    Masha Allah usthade I like

  • @abdulrouf7309
    @abdulrouf7309 Před 4 lety +1

    ആമീൻ

  • @Ffduoiiforns
    @Ffduoiiforns Před 4 lety +1

    Sup

  • @shamimshamsu9490
    @shamimshamsu9490 Před 4 lety +1

    Asa

  • @FayisaRiyas
    @FayisaRiyas Před 4 lety +4

    Reyad

  • @kunjimoidheenpm5354
    @kunjimoidheenpm5354 Před 2 lety

    9

  • @kannadikutty2838
    @kannadikutty2838 Před 4 lety +8

    കുരു പോട്ടുന്നവേർക് പോട്ടെട്ടെ..പൊട്ടി olikkatte.. alaadhandh pareyaan....

    • @ak18101
      @ak18101 Před 4 lety

      മോൻ പോയി ഒരു പെഗ് ഗോമൂത്രം അടിച്ചിട്ടു വാ.
      അപ്പോൾ മോന്റെ കുരു പൊടികൊള്ളും.

    • @kannadikutty2838
      @kannadikutty2838 Před 4 lety

      @@ak18101 കഷ്ടം ningelk പോട്ടാനുണ്ടൽ potticholu..ഞാൻ കുരു pottikkunnavaril പെട്ടതല്ല. ഘോമൂത്രം കുടിച്ചും ചാണകം കഴിച്ചും തൊഴുത്തിൽ കിടന്നുറെങ്ങാനും നിൻറെ സംഘി കൂട്ടങ്ങേലോട് പരെയൂ...

  • @sameerja1
    @sameerja1 Před 4 lety +2

    Manasilayille moulidum mad hum padam parayam. Ini aarkum samshayam venda

  • @amss8762
    @amss8762 Před 4 lety

    മൗലൂദിൽ പ്രവാചകനോട് നേർകുനേരെ പാപം പൊറുത്തുതരാൻ പ്രാർത്ഥിക്കുന്നുണ്ട്. ഇരുത്താകബത് അലൽ ഹത്താ......

  • @abdul.hameed.6906
    @abdul.hameed.6906 Před 4 lety +3

    തബ്ലീഗ് ജമാഅത്ത്. മുജാഹിദ് ജമാഅത്തെ ഇസ്ലാമി. ഇതെല്ലാം ഒരു പോലെ ശരിയല്ല എന്ന് ഞാൻ വിശ്വസിക്കുന്നു..എന്റെ. അവരൊന്നും ശരിയല്ല എന്ന ആ.വിശ്വാസം ശരി യാണല്ലോ അല്ലേ. മറുപടി പ്രതീക്ഷിച്ചു കൊണ്ട്.

  • @safiyaabbas5112
    @safiyaabbas5112 Před 3 lety

    P

  • @aysharasheed6395
    @aysharasheed6395 Před 4 lety

    മദ്ഹ് പറയുന്നത് ശ്രദ്ധിക്കുക .ഈസാ നബിയെ ആരാതിക്കുന്നത് പോലെ ആ വാതിരിക്കുക . പറയുന്ന കാര്യങ്ങൾ അല്ലാഹു റസൂലും പറഞ്ഞത് പോലെയാണോ

  • @ahamedpa9945
    @ahamedpa9945 Před 3 lety +1

    Edo konathile musliyare mouloodile shirk vakukalodanu virodham rasoolinte madhinodalla Edo pothe koumine thetticho

    • @vaheedanazer3393
      @vaheedanazer3393 Před 3 lety

      Manyamaya vakkukal upayogikkoo vimarshikkumpo thankal oru muslimalle

  • @kassimkuttykutty4515
    @kassimkuttykutty4515 Před 4 lety +4

    എങ്ങും ശരിയായി തൊടാതുള്ള മറുപടി. ഉടായിപ്പ്:

  • @viralzone8900
    @viralzone8900 Před 4 lety +1

    സ്റ്റേജ് ഭംഗി ഇല്ലാഞ്ഞിട്ടു പ്രസംഗിക്കാതേ തിരിച്ചു പോയ
    ആ മുസ്ലിയാരാണോ ഇത്
    ആണെങ്കിൽ ഇയാൾ റസൂലിന്റെ മദ്ഹ് പറയാൻ യോഗ്യനല്ലാ

  • @safarudheenka1873
    @safarudheenka1873 Před 4 lety +2

    നിങ്ങൾ തബ്ലീഗ്. സുന്നി. മുജാഹിദ് തമ്മിൽ തല്ലി കൊണ്ടിരുന്നഓ

    • @rasheedameenyarabbalalamee6682
      @rasheedameenyarabbalalamee6682 Před 4 lety

      മൗലവി സാറെ നിങ്ങൾ ഒരു പണ്ഡിതനാണോ സാറാ നേ കാ ണിച്ച് സുറാനേ കേട്ടിക്കുന്ന പണി നിർത്തുക
      നാളെ റബിൻ്റെ കോടതിയിൽ വായ് തുറക്കാൻ പറ്റില്ല ഓർത്തോ
      ആ തമ്പ്ലീഗ് കുട്ടി ചോദിക്കുന്നത് ഇന്ന് m മുടെ നാട്ടിൽ നടന്ന് കൊണ്ടിരിക്കുന്ന മൻ ഗുസ് *
      ശറഫല്ല നാ * ബർതൻ ജി * ജഹലമുഹമ്മദ് ഇങ്ങനേയുള്ള * നിങ്ങളെ പൊലുള്ള മുസ്ലിയാർ മാർ ഉണ്ടാക്കിയ കള്ള കതയേയാണ് ആ സഹോദരൻ ഉദേശിക്കുന്നത്
      അത് ശരിയാണോ അല്ലയോ യെന്ന് വിശ തികരിക്കുന്നതിന്ന് പകരം

  • @shareefshareef5050
    @shareefshareef5050 Před 4 lety +1

    Masha Allah

  • @basheermariyas1719
    @basheermariyas1719 Před 4 lety +2

    ആമീൻ

  • @mumtazhameed6737
    @mumtazhameed6737 Před 4 lety

    Masha allah