കെട്ടിയ പെണ്ണിനെ തേച്ചിട്ട് ഫ്രോഡ് പണിക്കിറങ്ങുന്നവന്മാർ ഗൗരവത്തോടെ കേൾക്കുക ABU SHAMMAS MOULAVI

Sdílet
Vložit
  • čas přidán 22. 08. 2024
  • സ്വന്തം ഇണയുടെ മനസ്സറിയാതെ മറ്റു പെണ്ണുങ്ങളുടെ പിന്നാലെ ഒലിപ്പിച്ചു പോകുന്നവന്മാരും, ഭർത്താവിനെ ഉപേക്ഷിച്ചു വേലിചാടുന്ന സ്ത്രീകളും കേൾക്കേണ്ട വാക്കുകളുമായി ഉസ്താദ് അബൂ ശമ്മാസ് മൗലവി...
    Speech By Abu Shammas Moulavi Erattupetta
    Abu Shammas Moulavi Latest Islamic Speech 2020
    Abu Shammas Moulavi New Speech 2020
    Abu Shammas Moulavi Speech
    Malayalam Islamic Speech
    Islamic Prabhashanam Malayalam
    അബു ശമ്മാസ് മൗലവി പ്രഭാഷണം
    #Abu_Shammas_Moulavi
    #New_Speech_2020

Komentáře • 38

  • @noufalkassim1275
    @noufalkassim1275 Před 8 měsíci +3

    അല്ലാഹുവേ നമ്മുടെ ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ശരീരസുഖവും ദീർകായിസും കൊടുക്കനേ അല്ലാഹ്

  • @Saanaaahhhhhh
    @Saanaaahhhhhh Před 3 lety +6

    Masha Allah

  • @magicchannel2890
    @magicchannel2890 Před 3 lety +3

    Salihathaya sthreekalil ee pavangalaya papikalaya id kelkunna sthreekale ulpeduthane Allah،aameen

  • @safiyabdk7791
    @safiyabdk7791 Před 3 lety +7

    Alhamdulillah rabbinte thripthiyilayi nmmalk jeevikan thoufeeqekanam.

  • @thennalasauhardam369
    @thennalasauhardam369 Před 3 lety +2

    Thayyil mohamed haji murad assilavan ussttad duhacayanam hameen kudubattil muyuvan duhacayyanam ആമീന്‍

  • @nazzz4230
    @nazzz4230 Před 2 lety +1

    Alhamdulillaah...

  • @tpasna7807
    @tpasna7807 Před 3 lety +6

    ماشاءاللہ😍
    enthoru madhuramaanu quraan parayanam..ماشاءاللہ

    • @ibrahimputhenveettil7183
      @ibrahimputhenveettil7183 Před 3 lety +1

      Ok 👌🙆👌🙆👌🙆👌👌👌🙆👌yu😁😁

    • @ibrahimputhenveettil7183
      @ibrahimputhenveettil7183 Před 3 lety

      😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

    • @zainaba8391
      @zainaba8391 Před rokem

      🎉

  • @saifuddinsalam1075
    @saifuddinsalam1075 Před 3 lety

    തെസ്‌ലം ലിസാനക് 🌹Jazzakumullah khair

  • @haneefahaneefa3481
    @haneefahaneefa3481 Před 3 lety +5

    Maha allah

  • @abdulnasarkallumpuram9149

    മാഷാ അല്ലാഹ്

  • @shajahanshajahanctr6188

    Ok

  • @arifarif-zg9sn
    @arifarif-zg9sn Před 3 lety +1

    മാഷാ അള്ളാഹ് 👍👍👍👍👍👍

  • @ummurishadummurishadh8039

    masha'allah.....

    • @mohdsinan5652
      @mohdsinan5652 Před 3 lety

      Madam is the only person who is the only person in malayalam only to make a charti of the

    • @mohdsinan5652
      @mohdsinan5652 Před 3 lety +1

      2

  • @ajasmangattuma6835
    @ajasmangattuma6835 Před 3 lety +1

    Alhamdhulillah

  • @safiyasiddik4129
    @safiyasiddik4129 Před 9 měsíci

    😮1

  • @footballshorts5018
    @footballshorts5018 Před 3 lety

    ❤❤

  • @user-yf5pg2bu6p
    @user-yf5pg2bu6p Před 9 měsíci

    അതു മുഹമ്മദിനിട്ടു ഒരു താങ്ങായിരുന്നു ഭാര്യ ഹഫ്സ ഇല്ലാതിരുന്നപ്പോൾ വോലക്കാരി മാരിയത്തിനെ മുഹമ്മദു വ്യഭിചരിച്ച കാര്യമല്ലെ ഉസ്താദു പറഞ്ഞത്

  • @dudyperfct7322
    @dudyperfct7322 Před rokem

    എനിക്ക് പെണ്ണ് പോയിട്ട് പ്രണയം പ്പോലും ഇല്ല
    അപ്പോൾ ഞാൻ ഇത് ക്കേൾക്കണോ
    ഞാൻ ആരൊക്കെയോ നോക്കുന്നുണ്ട് പക്ഷെ അതൊന്നും ശെരി ആവുന്നില്ല. അവരൊക്കെ പറയും. അനക്ക് ഭംഗി ഇല്ല. പൈസ ഇല്ല നിറം ഇല്ല. ആകെ കുഴി ആണ്. വീട് ഇല്ല. ആളുകളോട് പെരുമാറാൻ അറിയില്ല.
    ഞാൻ 9 ആണത്രെ.
    പിന്നെ അവരെ പ്പറഞ്ഞിട്ടും കാര്യം ഇല്ലാ
    വയസായ പോലെ തോന്നും 🤪പിന്നെ എനിക്ക് ഒരു സങ്കൽപ്പ കാമുകി ഉണ്ടായിരുന്നു അവൾ പറഞ്ഞു എനിക്ക് ഇത്രയൊക്കെ കുറവുള്ളത് കൊണ്ട് അപെങ്ങളെ സ്നേഹിക്കണമെങ്കിൽ ഞാൻ അവളെ ഷെയർ ചെയ്യണം എന്ന് 😜
    ആളുകളുടെ ഇടയിൽ പ്പോയാൽ അവർ എല്ലാവരും പറയ്യും അവർക്കും ഷെയർ വേണം എന്ന്. അപ്പോൾ ഉസ്ത്താതെ. എനിക്ക് ജിവൻ ഉണ്ട് ഞാൻ മരിച്ചിട്ടില്ല. അപ്പോൾ എനിക്കും ആഗ്രങ്ങളും ശ്വാപ്പനങ്ങളും ഒക്കെ ഉണ്ടാവില്ലേ. ഞാൻ ആഗ്രഹിക്കുന്നു പ്പോലത്തെ പെണ്ണിനെ അല്ലെ ഞാൻ കെട്ടുക

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 Před 3 lety +1

    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതോടൊപ്പം ഈ വിനീതന്റെ ചാനൽ എല്ലാരും സബ്സ്ക്രൈബ് ചെയ്യുക
    എല്ലാ ഉസ്താദുമാർമാകും നാഫിആയ ഇൽമ് നൽകട്ടെ.... ആമീൻ

  • @haneefakalliyathu6449

    🕋🕋🕋🤲🤲🤲🤲🤲🤲

  • @shifanashihab8d231
    @shifanashihab8d231 Před 3 lety

    മാഷാ അള്ളാഹ്

  • @dudyperfct7322
    @dudyperfct7322 Před rokem

    എനിക്ക് ഒരു സ്വപ്പ്ന lover ഉണ്ടായിരുന്നു അത് ആരാണെന്നു എനിക്ക് അറിയില്ല സ്വാപ്പ്ന പ്രണയം അല്ലെ
    അപ്പോൾ ആപെങ്ങൾ എന്നോട് പറഞ്ഞു അവളെ ഷെയർ എല്ലാവർക്കും കൊടുക്കണം എന്ന് നാട്ടുക്കാർ പറയാഅവർക്കും ഷെയർ വേണം എന്ന്
    ആത്മാർത്ഥ പ്രണയം ആയിരുന്നെങ്കിൽ ആപെങ്ങൾ ഒരിക്കലും അങ്ങനെ പറയില്ലായിരുന്നു
    അങ്ങനെ വെഭിച്ചരിണി ആയി ജീവിക്കുന്ന പങ്ങൾക്ക് ഇനി എന്തിനാ ഭർത്താവ്
    കല്യാണം.
    കല്യാണം കഴിച്ചാൽ ഒരു ആള് മാത്രം അല്ലെ ഉണ്ടാവു
    അല്ലെങ്കിൽ ഒരുപ്പാട് പേരും. ഇഷ്ട്ടം ഉള്ളത് പോലെ എന്തൊക്കെ ചെയ്യാലോ ആപ്പോൾ അവർ കാരണം മീറ്റുള്ളവർക്ക് ഒരു ദ്രോഹവും ഉണ്ടാവില്ല.
    ഇത് ആരെയോ കല്യാണം കഴിച്ചിട്ട് ആപ്പാവത്തിനെ പൊട്ടൻ ആക്കി കണ്ടവരുടെ കൂടെ......... ആകുന്നതിലും നല്ലത്
    ഉസ്താത് ഇതിനെ കുറിച്ചും ഒരു പ്രഭാഷണം നടത്തണം എന്ന് താഴ്മയായി അപേക്ഷിക്കുകയാണ് പ്ലീസ് 😔

  • @user-wl1fc8qs8g
    @user-wl1fc8qs8g Před 10 měsíci

  • @user-if8st7qs7k
    @user-if8st7qs7k Před 3 lety +2

    😃😃😃

  • @ibrahimputhenveettil7183

    Ukoo

  • @mohammadhali1238
    @mohammadhali1238 Před 3 lety

    ùò

  • @user-wl1fc8qs8g
    @user-wl1fc8qs8g Před 10 měsíci

    Masha Allah

  • @nazzz4230
    @nazzz4230 Před 2 lety

    Alhamdulillaah...

  • @maliali8452
    @maliali8452 Před 3 lety +1

    MAsha Allah