Kick lever mechanism

Sdílet
Vložit
  • čas přidán 4. 03. 2021

Komentáře • 45

  • @sanishkb2695
    @sanishkb2695 Před 3 lety +1

    വളരെ മികച്ച രീതിയിൽ ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഏതൊരു സാധാരണക്കാരനും മനസ്സിലാകത്തക്ക വിധം നല്ല അവതരണം subscribers ഇനിയും കൂടട്ടെ , ഒത്തിരി നന്ദി

  • @muhammedali100
    @muhammedali100 Před 3 lety +1

    Good information

  • @ronezha
    @ronezha Před 3 lety +2

    Hello brother you are good,don’t stop making videos try to get better camera!

  • @nithinrajua5261
    @nithinrajua5261 Před 3 lety +1

    Bro old bullet il 1st gear il ethra kms poovum? Athupoole thanne 2nd,3rd ilum ethra kms poovum enn onn parayaavo? Please 🙏
    Enthe 1999 model bullet il 3rd gear il 35kms inu meele pookunilla😭
    So please reply 🙏
    Ithinu valla solution um onddo?

  • @ashokabathzfittings
    @ashokabathzfittings Před 3 lety +2

    Sir plz make video in English language Last 4 video & this also means

  • @aravindkarukachal
    @aravindkarukachal Před 3 lety

    🙏🙏🙏

  • @VishnuVamanan
    @VishnuVamanan Před 3 lety

    Single ayi odikumbol vandi kunnu kerumbol missing poleyum .... Vandi kunninnu off akunna seen enda KARANAM ... Pinna air filter adannu poka varunnu.... Thank clean aki fuel line filter vachu no change 86 kerala vannathu G2 kazinju erangia etho 350 Anu .. army ninnu kondu vannathanu
    Starting okke ..... Poli ayittakum heating ayal Anu oru Madi allel seen illa
    Pinna njn sredichathu ithu ORU top end vandialla nera pokumbol straight ayi cruise cheyumbol ... Pettannu 60 akum ath 4th gear cool ayi VIKARAM kondu pokumbol ... Vandi from 60 kerumbol same kunnu kerumbol illapole illa missing and chelappol okke of akum eda seen

  • @MrAjay567
    @MrAjay567 Před 2 lety

    Bhai ende machismo 500 verum 8000k odditullu. Pakshe workshopile aal, paryunu 45,000 rs aagum pnni complete kazhiyumbol ennu.

  • @khalidv3923
    @khalidv3923 Před 3 lety

    Bro ente Bullet kick cheyyumpol “tak”soundil kick missavunnu enthanu karanam bro 😎

    • @RKR1978
      @RKR1978  Před 3 lety

      മനസിലായില്ല

  • @karthikmadhu1861
    @karthikmadhu1861 Před 2 lety

    ചേട്ടാ kicker shaftinu ethra രൂപ chilavu varum പുതിയതിനു

    • @RKR1978
      @RKR1978  Před 2 lety

      പുതിയത് വാങ്ങിയില്ല

  • @praveengl6041
    @praveengl6041 Před 3 lety

    Sir, trivandrum old bullet spares kittunna Shop evadannu parayamo please

    • @RKR1978
      @RKR1978  Před 3 lety

      അറിയില്ല

    • @sisupal5797
      @sisupal5797 Před 3 lety +1

      Subha ROYAL ENFIELD, PHONE 04712473020

    • @praveengl6041
      @praveengl6041 Před 3 lety

      @@sisupal5797 location onnu parayamo please

    • @sisupal5797
      @sisupal5797 Před 3 lety +1

      @@praveengl6041ഈസ്റ്റ്‌ ഫോർട്ടിൽ വിഴിഞ്ഞം പോകുന്ന ഭാഗത്ത്‌ നിന്നും വലത്തോട്ട് അൽപ്പദൂരം പോകുമ്പോൾ ഇടതു വശത്ത് ROYAL ENFIELD എന്ന് ബോർഡ്‌ കാണാം. വിളിച്ചിട്ട് പോയാൽ മതി.

  • @dreamrider3336
    @dreamrider3336 Před 3 lety

    Bro.. engin oil vaangunna sitente link onnu share cheyo.. duplicate kure irangunund athu kondaanu

    • @RKR1978
      @RKR1978  Před 3 lety

      Ok. www.amazon.in/Motul-104103-Synthetic-20W-50-Petrol/dp/B00C72OYT2?pd_rd_w=AfKc7&pf_rd_p=28b24c4b-98ef-4739-921e-059801afbb75&pf_rd_r=JG5KVVVPXXPFW117WSTE&pd_rd_r=073ab0d8-5129-4d96-bc82-3fe88a8cca93&pd_rd_wg=wbqLA&pd_rd_i=B00C72OYT2&psc=1&ref_=pd_bap_m_rp_c_2_1_sc

    • @dreamrider3336
      @dreamrider3336 Před 3 lety

      @@RKR1978 thanks bro

    • @dreamrider3336
      @dreamrider3336 Před 3 lety

      @@RKR1978 E trade 2. Alle dealer name?

  • @alexvarghese2404
    @alexvarghese2404 Před 3 lety

    'Core nut' എന്ന് പേരുള്ള nut ee function il udo bro?

    • @RKR1978
      @RKR1978  Před 3 lety

      അങ്ങനെ ഒരു nut ഉണ്ടോ. പേര് കേട്ടിട്ട് മനസിലായില്ല... Kick lever ratchet mechanism ത്തിൽ വരുന്ന adjustable nut ആണോ..

    • @alexvarghese2404
      @alexvarghese2404 Před 3 lety

      അത് എനിക്ക് correct അറിയില്ല.. കുറച്ച് നാളുകൾക്കെമുംബ് എന്റെ വണ്ടിയിൽ kicker അടിക്കുബോ അതിന് ഉള്ളിൽ നിന്ന് ore sound വരുമരുന്ന്... Workshop il കാണിച്ചപ്പോൾ ഏതോ ഒര് nut loose aayathekodavam enne paraje... Ath tight chitapool aa sound mari..
      Aa nut ഇന്റെ name marannu... അതുകൊണ്ടാ chotiche..

    • @RKR1978
      @RKR1978  Před 3 lety +1

      അത് kicker ന് ഉള്ളിൽ ഒരു clutch mechanism ഉണ്ട്‌(ratchet). അത് അകത്തേക്ക് ആക്കാൻ ആണ് അർദ്ധ ചന്ദ്രാകൃതിയിൽ ഉള്ള ഒരു സംവിധാനം ആണ് ഇത്. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാം

    • @alexvarghese2404
      @alexvarghese2404 Před 3 lety

      Ok bro.. Thnq💥

  • @sonulawrence6414
    @sonulawrence6414 Před 3 lety

    Front brake apply cheyumbo..tail light work cheyunila..but back ..brake apply cheyumbo...light on akum..entha kariyam...?

    • @RKR1978
      @RKR1978  Před 3 lety +1

      Brake Switch at the brake lever is faulty. Costs only ₹35

    • @sonulawrence6414
      @sonulawrence6414 Před 3 lety

      @@RKR1978 Entha Ecletra model.annu..Amp meter deflect avula..correct akumbo aMp..always cenetr annu..niddle

    • @RKR1978
      @RKR1978  Před 3 lety +1

      Connection പോയതായിരിക്കും

    • @sonulawrence6414
      @sonulawrence6414 Před 3 lety

      @@RKR1978 Gear edumbo..solpam..difficult annu..entha suggestion Broi

    • @RKR1978
      @RKR1978  Před 3 lety

      Lubricate the changing mechanism

  • @jayeshkg648
    @jayeshkg648 Před 3 lety

    Chetta 2009 model bullet full engine work cheyyan cost ethra akum . including gear box and cluch

    • @RKR1978
      @RKR1978  Před 3 lety +1

      ഒരിക്കലും പറയാൻ പറ്റാത്ത ഒരു കാര്യം ആണ്. നന്നായി ഉപയോഗിച്ച വണ്ടി ആണെങ്കിൽ പതിനായിരം രൂപയ്ക്കു വേണമെങ്കിലും പണിയാം. Oil ഇല്ലാതെ ഒക്കെ ഓടിയവണ്ടി ആണെങ്കിൽ അമ്പത്തിനായിരം ആകാം.

    • @ashokabathzfittings
      @ashokabathzfittings Před 3 lety +1

      @@RKR1978 Sir last 5 five video I am comments on u r video plz make in English but u r ignoreing me 8 don't know why
      plz rpy🙏

  • @sanishkb2695
    @sanishkb2695 Před 3 lety

    എൻജിൻ പണി കഴിഞ്ഞിട്ടു 20000 ആയി വണ്ടി ഒട്ടും സ്മൂത്ത് അല്ല റൈസ് ചെയ്യുന്പോൾ തന്നെ അറിയാം ,കിലുക്കം പോലെ ഭയങ്കര സൗണ്ട് ആണ് പണിക്കു കയറ്റുന്നതിനു മുൻപ് എങ്ങിനെ ആണോ ആ ഒരു ഫീൽ തന്നെ ഉള്ളൂ ഇപ്പോഴും വണ്ടി ഓടിക്കുമ്പോൾ . വേറെ ഒരു മെക്കാനിക് നെ കാണിച്ചപ്പോൾ camwheel ലെയ്‌ത്തിൽ കൊടുത്തു കറക്റ്റ് ചെയ്‌താൽ സൗണ്ട് മാറുമെന്നും സ്മൂത്ത് ആകുമെന്ന് പറയുന്നു ശെരിയാണോ ?

    • @RKR1978
      @RKR1978  Před 3 lety

      സ്ഥലം എവിടെ ആണ്. ബുള്ളറ്റ് പണിയുടെ കാര്യത്തിൽ ആരും പൂർണ്ണരല്ല. 35 വർഷമായി പണിയുന്നവർ പോലും പലതും കൃത്യമായി അറിയാത്തവർ ആണെന്ന് കാണാം. എന്തു ചെയ്യാൻ (ഞാൻ നേരിട്ട് പണിയാൻ കാരണം തന്നെ ഇതാണ്... പക്ഷെ ഞാനും പൂർണ്ണൻ അല്ല... എനിക്കു താല്പര്യം ഉണ്ട്‌ എന്റെ വണ്ടി തന്നെ പണിയുന്നതു കൊണ്ടു ആത്മാർത്ഥ ഉണ്ട്‌ അത്രേ ഉളളൂ 🙏🤪

    • @sanishkb2695
      @sanishkb2695 Před 3 lety

      @@RKR1978 എറണാകുളം ആണ്, എനിക്ക് answer കിട്ടിയില്ല

    • @RKR1978
      @RKR1978  Před 3 lety +1

      ബുള്ളറ്റ്നു ശബ്ദം എവിടെ നിന്നും വരാം... Crank shaft, piston,, camwheels, free wheels, rocker arm lift valves rocker box, valves etc etc. അതുകൊണ്ട് എവിടെ നിന്നും ആണ് ശബ്ദം വരുന്നത് എന്ന് ഒരുപിടിയും ഇല്ല.. ഏതും ആവാം...

    • @RKR1978
      @RKR1978  Před 3 lety

      @@sanishkb2695 എന്തായി...? പരിഹരിച്ചോ..?

    • @sanishkb2695
      @sanishkb2695 Před 3 lety

      @@RKR1978 engine reset ചെയ്തു സിലിണ്ടർ piston ഒക്കെ മാറിയതാ 1000kmനുള്ളിൽ ഓയിൽ change ചെയ്തു ഇനി 1500km കഴിയുമ്പോൾ അടുത്തത് മാത്രമല്ല long പോകുമ്പോൾ 20km ഒക്കെ ആകുമ്പോൾ വണ്ടി നിറുത്തി ഇടണം 5-10mins.പക്ഷേ വണ്ടി ഒട്ടും സ്മൂത്ത്‌ അല്ല ഓടി ഓടി ശെരിയാകുമെന്ന് കേട്ട് മതിയായി വണ്ടി റെയ്‌സ് ചെയ്യുമ്പോൾ തന്നെ അറിയാം ഒരു സുഖവുമില്ല