Sir. It appears that you are sharing very important information about 2008 model Ci engine Bullet which I own. I have a engine oil spilling issue through breather box connected to Air filter box. Will you please repost this valuable vdo in English or with subtitles in English and oblize. 🙏
1989 model bullet anu enteth. Oil dip stick cap il water drops kanunnond... Mazha kaalath alla.... Summer time il anu ..... Ithu complaint ano.... Ato engine oil heat akumbol ulla water vapour nilkunnath normal ano?
എന്റെ വണ്ടി 2008 മോഡൽ ആണ് ഇതിൽ രണ്ട് ബ്രീത്തർ ആണ് ഉള്ളത് ഒരെണ്ണം ഇടതു സൈഡിലും രണ്ടാമത്തേത് എൻജിൻ സെന്ററിൽ ഉം ആയിട്ടാണ് ഇതിന്റെ ബ്രീത്തർ യൂണിയൻ പ്ലാസ്റ്റിക് ബോക്സ് ആണ് അതിന് മൊത്തം നാല് പൈപ്പ് ലൈനുകൾ ഉണ്ട് മൂന്നെണ്ണം അടി വശത്തും ഒരെണ്ണം എയർ ക്ലിനറിലേക്കു പോകുന്നതാണ് ഇതൊന്നും കണക്ട് ചെയ്തിട്ടില്ല ഇത് എങ്ങനെയാണ് ശരിയായ രീതിയിൽ കണക്റ്റ് ചെയ്യേണ്ടത് പൈപ്പ് ലൈൻ അവൈലബിൾ ആണോ
എന്റെ 2009 വണ്ടിയിൽ ഈ system വാങ്ങുമ്പോൾ ഇല്ലായിരുന്നു. PAV പ്രൊവിഷൻ ക്ലോസ് ചെയ്തിരുന്നു. ഇടക്ക് EC FIX നെ കണ്ടിരുന്നു. പുള്ളി അത് വാങ്ങി ഫിക്സ് ചെയ്തു. RESONATOR BOX ഉം വച്ചു. PAV കിട്ടാനില്ല. വീഡിയോ കൊള്ളാം. വീണ്ടും വന്നതിൽ സന്തോഷം. സമയം കിട്ടുമ്പോൾ വീഡിയോ ചെയ്യണം. BULLET LOVERS ന് വളരെ ഉപകാരം ആണ്.👍👍👍
PAV ബുള്ളറ്റ് workshop കളിൽ ധാരാളം പഴയത് കിടപ്പുണ്ടാകും. മിക്കവാറും എല്ലാവരും അത് മാറ്റിയിട്ടുണ്ട്. (പ്രകൃതിക്ക് അത്രയും എങ്കിലും ഉപകാരം ചെയ്യുന്നു എന്ന് സ്വയം ആശ്വസിക്കാൻ ഞാൻ അത് നിലനിർത്തിപ്പോകുന്നു 🤪🤪🙏🙏)
അത്പോലെ അതിൽ രണ്ട് ട്യൂബ് connect ചെയ്തിട്ട് മൂന്നാമതും ഒരു കുറ്റി കൂടി അടിയിൽ fix ചെയ്തിട്ടുണ്ട്. അത് താങ്കൾ പറഞ്ഞ പോലെയുള്ള ആവശ്യത്തിന് വേണ്ടി ആയിരിക്കും അല്ലെ?
I am facing oil spilling problem in my 2007 same model bullet standard what's the solution Of removing greasy sludge from engine and it's deposited in breather box pls give advice suggestion and kindly post video in English
I will communicate to you here. I made that breather box an oil reservoir by fixing a plastic tube at a height of 2 cm on the return hole. Then the water particles in the oil get time to evaporate (through the tube connected to the air filter). I usually clean the residues in my engine using petrol. First drain the oil and remove the timing cover. Then replace the drain plug. Pour approximately 250-300ml of petrol in the oil chamber. Then you can scrub the bottom of the oil chamber through oil filling hole by using some cable or brush like material (I tied a piece of cloth in a cable and moved all over the bottom) to stir the sludge deposited there. Then drain that mix out. Repeat this process till the bottom is cleared. Open the rocker covers to clean the top of it (the evaporated oil/ water mix may settle there also). The breather hoses should also be cleaned before pouring new oil in the engine.
എന്റെ 2009 ഏപ്രിൽ എഡിഷൻ ci ആണ്. എങ്ങിനെ ഓയിലിൽ വെള്ളം കണ്ടു തുടങ്ങിയപ്പോൾ മെക്കാനിക് പറഞ്ഞ അനുസരിച്ചു ഈ ബ്രീത്തീർ ബോക്സ് ഒഴിവാക്കി. പകരം പഴയ മോഡൽ പോലെ engine സൈഡ് വഴി ബ്രീത്തീർ വെൽഡിങ് ട്യൂബ് ഇട്ട്. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരുപാട് പൈസയും പണിയും ഒഴിവാക്കമാരുന്നു...😭😭😭 Anyway thanks for your great information.. Keep going .....👍👍👍
2010 CI engine oil drain bolt front (crankന്റെ അടിയിൽ) ചെറിയ leak ഉണ്ടായിരുന്നു. Drain bolt filter type മാറ്റി normal bolt ഇട്ടു. ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ. Please...
ഒരു പ്രശ്നവും ഇല്ല. ആ filter ഉണ്ടെങ്കിൽ ചെറിയ ഗുണം ഉണ്ടായിരുന്നു. (ചെറിയ ചില വസ്തുക്കൾ oil ലിൽ ഉണ്ടെങ്കിൽ അത് ഒന്ന് തടസപ്പെടുത്തുമായിരുന്നു.. അത്രേ ഉളളൂ )
Carburetor മാത്രം ആയിരിക്കില്ല പ്രശ്നം. Spark plug കറുത്തിരിക്കുകയാണെങ്കിൽ ആദ്യം പുതിയ air filter ഇട്ടു tune ചെയ്തു നോക്കൂ. എന്നിട്ട് നല്ല oil (fully Synthetic ) ഒഴിച്ച്.. Timing correct ആക്കി ഒന്ന് long ഓടിച്ചു നോക്കിയതിനു ശേഷം മതി carburetor മാറാൻ നോക്കുന്നത്.
Every automobile manufacturer try their best to improve efficiency of their vehicle by updates, why do you want to downgrade??? 2007 models came with an additional intake port from cluch box (LH side) . So in total 4 openings to breather chamber, It seems useless but it plays important role in maintaining pressure equilibrium of your entire engine...
Bro old bullet il 1st gear il ethra kms poovum? Athupoole thanne 2nd,3rd ilum ethra kms poovum enn onn parayaavo? Please 🙏 Enthe 1999 model bullet il 3rd gear il 35kms inu meele pookunilla😭 So please reply 🙏 Ithinu valla solution um onddo?
@@RKR1978 alla Njan handle bar change cheythu. Athinu sheesham aan ee problem vann thudangiyath. Njan mechanic ine kaanichu,pulli paranju handle bar change cheythond alla ee problem enn
Electra 2007 (50th anniversary edition) model❤️.... Proud owner... Pros: much faster pick-up, Shocks are really good, Top speed compared to point ignition system bullets(even after 13 yrs, my Mechine can still deliver this speed 120kmph 🔥🔥 . No cold start issues No starting troubles after a pressure wash😂 Easy to maintain And the riding position of handle bar is soo perfect... Breaking power💪💪 - a standard bullet can only dream of... Super reliable Mechine 💕💕💕💕 Cons: obviously low thump ...Go for original INDORE short silencer with core.. problem solved... Due to transistor assisted ignition system it's important to have proper power in battery always... Or it won't start at all.. Littile bit high riding position.. Little bit lengthier than standard bullets.. As per my observation Electra behaves pretty wierd to some owners,like an unsatisfied wife 😁😁😁.. Front fork oilseal issues... It's a genetic disorder for Electra.. Spare parts, little bit hard to get some parts like gaskets.it's important to build good friend ship with spare parts shope guys😁😁 I don't know why this machine is a battery killer..
അത് അപകടം ആണ്. ഞാൻ അങ്ങനെ ഉള്ള വണ്ടി ഓടിച്ചു ഒരു കയറ്റം കയറുമ്പോൾ neutral ആയി വണ്ടി മറിഞ്ഞു. നിങ്ങൾ എന്റെ gear box video ഒന്ന് കണ്ടു നോക്കൂ. (First gear)
എൻറെ enfield 2007 ലാസ്റ്റ് മോഡലാണ് അതിന് പ്ലാസ്റ്റിക് ടൈപ്പ് BREATHER BOX UNIT ASSEMBLYആണ് വരുന്നത് അതിനു കമ്പനി തന്നെ ഹോൾസ് വരുന്നുണ്ട് താഴെ അതിപ്പോഴും ഓൺലൈനിൽ കിട്ടാനുണ്ട്
2008 melparanja same model anuu. Ithe type breather ullath. Oru doubt koode crank weight ulla vandy ayondano normal short handle idumbo 60kmpr il vibration start akunu in handle only. Athu vare oeunspeedilm illa. Angne feel chythindo?
@@arjunsree3305 ഈ തരം breather ൽ നിന്നും വെള്ളം engine oil ൽ ഇറങ്ങും... Return pipe അടക്കുന്നതാണ് നല്ലത്... അല്ലെങ്കിൽ engine പണി ആകും. Viberation വരാൻ ധാരാളം കാരണം ഉണ്ട്..
അത് video ആയി ചെയ്യാൻ ഒന്നുമില്ല... Just കുറെ rock chips എടുത്തു ടാങ്കിൽ ഇട്ടു വെള്ളം ഒഴിച്ച് കുലുക്കി കുലുക്കി കഴുകി. പിന്നീട് ഉണക്കുക. പിന്നെ ഇടയ്ക്കു ഇടയ്ക്കു അൽപ്പം 2T oil കൂടി ഒഴിക്കുക.
@@gokulvinod3265 ഒരിക്കലും private വാഹനങ്ങൾ scrap ആകാൻ നിർദേശം കൊടുക്കാൻ കഴിയില്ല. പക്ഷെ നിർബന്ധിത polution checking നടത്തി fitness failure കണ്ടെത്തി രെജിസ്ട്രേഷൻ പുതുക്കാൻ അനുവദിക്കാതെ ഇരിക്കാം.
@@swaminathenswaram4906 നല്ല ചോദ്യം. 👍 ആ level വരെ എത്തും മുൻപ് ആ വെള്ളം അന്തരീക്ഷത്തിലേക്കു പോകും എന്ന് കരുതുന്നു. പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്. Oil നെ ക്കാൾ സാന്ദ്രത വെള്ളത്തിനു ആയതുകൊണ്ട് oil ആയിരിക്കും ആദ്യം പോവുക. (ഇത് ഒരു പരീക്ഷണം ആണ്. അടുത്ത oil change വരെ കാത്തിരുന്നാലേ യഥാർത്ഥ ഫലം അറിയാൻ കഴിയൂ)
@@varghesecc2257 loose contact aavum, connector onnu WD40 sprey cheith clean aakki just press cheith tight cheithaal ready aavum... May be you could see flickering of light when you turn handle or on bumby rides... Tight connection= long bulg life
വണ്ടിക്കുള്ള problems ഒന്ന് പറയാൻ ആണ്. അത് താങ്കൾ നേരിൽ കണ്ടിട്ട് അതിനുള്ള solution പറഞ്ഞു തന്നാൽ എനിക്ക് വല്യ ഉപകാരം ആയിരുന്നു. എന്റെ കയ്യിൽ ഉള്ളത് 90മോഡൽ ബുള്ളറ്റ് ആണ്. കയ്യിൽ ആയിട്ട് ഏതാണ്ട് 22 വർഷം കഴിയുന്നു.
All of your videos are very much informative and helpful
Very much informative
Will Old bullet be affected in the scrapping policy ?
Please make a brief video on it
Or please answer my question through the comment box itself
Sir. It appears that you are sharing very important information about 2008 model Ci engine Bullet which I own. I have a engine oil spilling issue through breather box connected to Air filter box. Will you please repost this valuable vdo in English or with subtitles in English and oblize. 🙏
Well done 👍
Very good video
Adipoli 👍
1989 model bullet anu enteth. Oil dip stick cap il water drops kanunnond... Mazha kaalath alla.... Summer time il anu ..... Ithu complaint ano.... Ato engine oil heat akumbol ulla water vapour nilkunnath normal ano?
Hi sir
1992 model bulletil breather box set cheyyan pattuvo.???
പുതിയ Bullet ഇൽ Engine Head left side ഇൽ Spark plug ന് അടുത്ത് കാണുന്ന pipe fitting എന്താണ്
Namichu bro
good to see you back
Thanks 🙏
👌👍
Chetta 2009 year model royal Enfields engane ind ... Velle preshnam indo...nallathanoo??
നല്ല വണ്ടി ആണ്. നന്നായി നോക്കിയിട്ടുണ്ടെങ്കിൽ നന്നായി തന്നെ ഇരിക്കുന്ന model ആണ് 2005-2010.
Brother, please tell me which back shockers you have fit ? Tell me the shockobserver model.
Actually i don't know which shock is perfect..😪
👍
Etil oru pipe weld cheyt vechal permanent problem solve akillle
എന്റെ വണ്ടി 2008 മോഡൽ ആണ് ഇതിൽ രണ്ട് ബ്രീത്തർ ആണ് ഉള്ളത് ഒരെണ്ണം ഇടതു സൈഡിലും രണ്ടാമത്തേത് എൻജിൻ സെന്ററിൽ ഉം ആയിട്ടാണ് ഇതിന്റെ ബ്രീത്തർ യൂണിയൻ പ്ലാസ്റ്റിക് ബോക്സ് ആണ് അതിന് മൊത്തം നാല് പൈപ്പ് ലൈനുകൾ ഉണ്ട് മൂന്നെണ്ണം അടി വശത്തും ഒരെണ്ണം എയർ ക്ലിനറിലേക്കു പോകുന്നതാണ് ഇതൊന്നും കണക്ട് ചെയ്തിട്ടില്ല ഇത് എങ്ങനെയാണ് ശരിയായ രീതിയിൽ കണക്റ്റ് ചെയ്യേണ്ടത് പൈപ്പ് ലൈൻ അവൈലബിൾ ആണോ
Ente bulletil old type air filter anu. Reasonator and new air filter fit cheythal performance kooduvo???
കൂടാൻ സാധ്യതയുണ്ട്
Breather crank case sideil aakiyaruno ?? Oru grinding chytha padu avda ullapola!?😅
അത് company welded ആണ്
എന്റെ 2009 വണ്ടിയിൽ ഈ system വാങ്ങുമ്പോൾ ഇല്ലായിരുന്നു. PAV പ്രൊവിഷൻ ക്ലോസ് ചെയ്തിരുന്നു. ഇടക്ക് EC FIX നെ കണ്ടിരുന്നു. പുള്ളി അത് വാങ്ങി ഫിക്സ് ചെയ്തു. RESONATOR BOX ഉം വച്ചു. PAV കിട്ടാനില്ല. വീഡിയോ കൊള്ളാം. വീണ്ടും വന്നതിൽ സന്തോഷം. സമയം കിട്ടുമ്പോൾ വീഡിയോ ചെയ്യണം. BULLET LOVERS ന് വളരെ ഉപകാരം ആണ്.👍👍👍
PAV ബുള്ളറ്റ് workshop കളിൽ ധാരാളം പഴയത് കിടപ്പുണ്ടാകും. മിക്കവാറും എല്ലാവരും അത് മാറ്റിയിട്ടുണ്ട്. (പ്രകൃതിക്ക് അത്രയും എങ്കിലും ഉപകാരം ചെയ്യുന്നു എന്ന് സ്വയം ആശ്വസിക്കാൻ ഞാൻ അത് നിലനിർത്തിപ്പോകുന്നു 🤪🤪🙏🙏)
@@RKR1978 അന്വേഷിച്ചു. കിട്ടിയില്ല. താങ്കളും അന്വേഷിക്കു. കിട്ടിയാൽ അറിയിക്കാം.👍
അത്പോലെ അതിൽ രണ്ട് ട്യൂബ് connect ചെയ്തിട്ട് മൂന്നാമതും ഒരു കുറ്റി കൂടി അടിയിൽ fix ചെയ്തിട്ടുണ്ട്. അത് താങ്കൾ പറഞ്ഞ പോലെയുള്ള ആവശ്യത്തിന് വേണ്ടി ആയിരിക്കും അല്ലെ?
@@sisupal5797 അറിയില്ല
I am facing oil spilling problem in my 2007 same model bullet standard what's the solution Of removing greasy sludge from engine and it's deposited in breather box pls give advice suggestion and kindly post video in English
I will communicate to you here. I made that breather box an oil reservoir by fixing a plastic tube at a height of 2 cm on the return hole. Then the water particles in the oil get time to evaporate (through the tube connected to the air filter).
I usually clean the residues in my engine using petrol. First drain the oil and remove the timing cover. Then replace the drain plug. Pour approximately 250-300ml of petrol in the oil chamber. Then you can scrub the bottom of the oil chamber through oil filling hole by using some cable or brush like material (I tied a piece of cloth in a cable and moved all over the bottom) to stir the sludge deposited there. Then drain that mix out. Repeat this process till the bottom is cleared. Open the rocker covers to clean the top of it (the evaporated oil/ water mix may settle there also). The breather hoses should also be cleaned before pouring new oil in the engine.
Please explain in hindi..I want to know the working of this ...as in my 2009 model oil leaking from this part badly..
എന്റെ 2009 ഏപ്രിൽ എഡിഷൻ ci ആണ്. എങ്ങിനെ ഓയിലിൽ വെള്ളം കണ്ടു തുടങ്ങിയപ്പോൾ മെക്കാനിക് പറഞ്ഞ അനുസരിച്ചു ഈ ബ്രീത്തീർ ബോക്സ് ഒഴിവാക്കി. പകരം പഴയ മോഡൽ പോലെ engine സൈഡ് വഴി ബ്രീത്തീർ വെൽഡിങ് ട്യൂബ് ഇട്ട്.
ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരുപാട് പൈസയും പണിയും ഒഴിവാക്കമാരുന്നു...😭😭😭
Anyway thanks for your great information.. Keep going .....👍👍👍
ഇത് പൂർണ്ണമായി വിജയം ആണോ എന്ന് അറിയില്ല. പഴയത് പോലെ ആക്കിയപ്പോൾ മൈലേജ് കുറഞ്ഞോ..?
How to change air filter in 2008,2009 standard model?
Air filter is in right side box. Just unscrew the centre bolt with 10mm spanner.
2010 CI engine oil drain bolt front (crankന്റെ അടിയിൽ) ചെറിയ leak ഉണ്ടായിരുന്നു. Drain bolt filter type മാറ്റി normal bolt ഇട്ടു. ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ. Please...
ഒരു പ്രശ്നവും ഇല്ല. ആ filter ഉണ്ടെങ്കിൽ ചെറിയ ഗുണം ഉണ്ടായിരുന്നു. (ചെറിയ ചില വസ്തുക്കൾ oil ലിൽ ഉണ്ടെങ്കിൽ അത് ഒന്ന് തടസപ്പെടുത്തുമായിരുന്നു.. അത്രേ ഉളളൂ )
@@RKR1978 Thanks....
Mileage kittan pattiya nalla carburetor undo??
Carburetor മാത്രം ആയിരിക്കില്ല പ്രശ്നം. Spark plug കറുത്തിരിക്കുകയാണെങ്കിൽ ആദ്യം പുതിയ air filter ഇട്ടു tune ചെയ്തു നോക്കൂ. എന്നിട്ട് നല്ല oil (fully Synthetic ) ഒഴിച്ച്.. Timing correct ആക്കി ഒന്ന് long ഓടിച്ചു നോക്കിയതിനു ശേഷം മതി carburetor മാറാൻ നോക്കുന്നത്.
പഴയ model ഉള്ളത് പോലെ breather ചെയ്യാൻ പറ്റുമോ,, എന്റെ bullet 2009 model ആണ്..
ചെയ്യാം. പക്ഷെ mileage കുറയും
Every automobile manufacturer try their best to improve efficiency of their vehicle by updates, why do you want to downgrade???
2007 models came with an additional intake port from cluch box (LH side) .
So in total 4 openings to breather chamber,
It seems useless but it plays important role in maintaining pressure equilibrium of your entire engine...
And hence decrease the chances of oil leaks 👍👍
Hi sir
My bllet 93 model breater box illa but engine side ulla breater ose start cheiumpol oil purathu varum athunu prblm undoo
അത് ഒരു പ്രശ്നം ആണ്. Wet sumping എന്നാണ് പേര്. ഇന്റർനെറ്റിൽ ഒന്ന് type ചെയ്തു നോക്കൂ
air filter boxinde ulli vanu nikuna tubeill ninu vellavum oilum mix aaya pole which colour dravagham ollichu vararidu adhu kuzapam indo?
Breather ബോക്സും oil പോകുന്ന കുഴലും ഒന്ന് clean ചെയ്യൂ.
@@RKR1978 ok😊👍
@@RKR1978 ee oil poguna കുഴൽ . .ഫിൽറ്റർ illot പോകുന്നത് അല്ലേ
@@tominvarghese2856 അല്ല. ആ കുഴൽ direct oil sumb ലേക്കാണ് പോകുന്നത്.
Bro could you please explain about new scrap policy
There is nothing to worry about it. The government will give a incentive to get rid of the old vehicles. That's what i understood..
Bro old bullet il 1st gear il ethra kms poovum? Athupoole thanne 2nd,3rd ilum ethra kms poovum enn onn parayaavo? Please 🙏
Enthe 1999 model bullet il 3rd gear il 35kms inu meele pookunilla😭
So please reply 🙏
Ithinu valla solution um onddo?
Buy a superbike bro 🥴 . It will clock 0-100 in seconds
@@ajayaj7139 you didn't understand my question bro🥴
@@nithinrajua5261 just kidding bro. njanm bullet use cheyynna aal aan. Njn ente vandi angane 1 2 gear koodthal velipikyar ila. Ooro gear thammil oro ratios ind athinte maxm povullu apzhk vandi adtha gear idaan kanikyum.
നിതിനെ crank weight കൂട്ടിയ വണ്ടി ആണോ..?
@@RKR1978 alla
Njan handle bar change cheythu.
Athinu sheesham aan ee problem vann thudangiyath.
Njan mechanic ine kaanichu,pulli paranju handle bar change cheythond alla ee problem enn
ഒരുപാട് നാൾ ആയല്ലോ സാറേ കണ്ടിട്ട്..എവിടയൊരുന്നു..വിഡിയോ കലക്കി
ഇടയ്ക്കു കുറച്ചു work load വന്നു. പിന്നെ video ചെയ്യുന്ന mood പോയി
ഇനിയും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു..
Bro ente 2008 model vandi air filter vazhi oil adikunnu oil pettannu thirunnu entha oru vazhi
Clean the breather box
2007 model electra bulletine patti endha abhiprayam electra poduve dimand kuravu illa vandi alle endha karanam..arayumo?
Less crank weight... The rigid ignition (we couldn't adjust the ignition timing for slow running in final geat)
@@RKR1978 adhukodu endhagilum disadvantages indo?
ബുള്ളറ്റിന്റെ ആ പ്രെത്യേക സുഖം... ആ thump... അത് ഒന്നും electra ക്ക് കിട്ടില്ല. കാണാൻ അതുപോലെ തന്നെ ഇരിക്കും അത്രേഉളളൂ
Electra 2007 (50th anniversary edition) model❤️.... Proud owner...
Pros: much faster pick-up,
Shocks are really good,
Top speed compared to point ignition system bullets(even after 13 yrs, my Mechine can still deliver this speed 120kmph 🔥🔥 .
No cold start issues
No starting troubles after a pressure wash😂
Easy to maintain
And the riding position of handle bar is soo perfect...
Breaking power💪💪 - a standard bullet can only dream of...
Super reliable Mechine 💕💕💕💕
Cons: obviously low thump ...Go for original INDORE short silencer with core.. problem solved...
Due to transistor assisted ignition system it's important to have proper power in battery always... Or it won't start at all..
Littile bit high riding position..
Little bit lengthier than standard bullets..
As per my observation Electra behaves pretty wierd to some owners,like an unsatisfied wife 😁😁😁..
Front fork oilseal issues... It's a genetic disorder for Electra..
Spare parts, little bit hard to get some parts like gaskets.it's important to build good friend ship with spare parts shope guys😁😁
I don't know why this machine is a battery killer..
@@RKR1978 I think it's for 5s only..
Breather pipe il ninnum oru noise verunnund(during pumping n also while running)solution ondo?
That’s natural
Kayattam kayarumbol gear first ittu kerumbol thatti neutral aakkunnu entha karanam
അത് അപകടം ആണ്. ഞാൻ അങ്ങനെ ഉള്ള വണ്ടി ഓടിച്ചു ഒരു കയറ്റം കയറുമ്പോൾ neutral ആയി വണ്ടി മറിഞ്ഞു. നിങ്ങൾ എന്റെ gear box video ഒന്ന് കണ്ടു നോക്കൂ. (First gear)
Turbo charger ❤ bullet version
😍😍🤪🤪
എൻറെ enfield 2007 ലാസ്റ്റ് മോഡലാണ് അതിന് പ്ലാസ്റ്റിക് ടൈപ്പ് BREATHER BOX UNIT ASSEMBLYആണ് വരുന്നത്
അതിനു കമ്പനി തന്നെ ഹോൾസ് വരുന്നുണ്ട് താഴെ
അതിപ്പോഴും ഓൺലൈനിൽ കിട്ടാനുണ്ട്
ആണോ.. ഞാൻ അത് ഇതുവരെ കണ്ടിട്ടില്ല. Air filter box ലേക്ക് കണക്ഷൻ ഒന്നും ഇല്ലേ..?
@@RKR1978 yes
www.vintagebikecustoms.com/wp-content/uploads/2014/12/192875634.jpg
@@Midlajvallikappen is it available in amazon
Water enghane boxile undavunnu ?
Please explane
Fuel കത്തുമ്പോൾ ഉള്ള byproduct ആണ് നീരാവി. അത് ഘനീഭവിച്ചു വെള്ളം ഉണ്ടാകും. അത് ആണ് engine ൽ നിന്നും രക്ഷപെട്ടു breather വഴി വരുന്നത്
E breather can namukk edakk clean chyan pattumo?
Edakk ithylulla water syringe vazhy suck chyunnath nallathanenn kettu. Angne chyamo? Onnu vivarikkamo?
Oil മാറുമ്പോൾ breather വൃത്തിയാക്കണം
Apo mathy alle. Allathe kurach around oru 500 odumbo clean chyunomd gunam indo
ഏതാ model..?
2008 melparanja same model anuu. Ithe type breather ullath.
Oru doubt koode crank weight ulla vandy ayondano normal short handle idumbo 60kmpr il vibration start akunu in handle only. Athu vare oeunspeedilm illa. Angne feel chythindo?
@@arjunsree3305 ഈ തരം breather ൽ നിന്നും വെള്ളം engine oil ൽ ഇറങ്ങും... Return pipe അടക്കുന്നതാണ് നല്ലത്... അല്ലെങ്കിൽ engine പണി ആകും.
Viberation വരാൻ ധാരാളം കാരണം ഉണ്ട്..
87 model bullet vilkkan udu...
എവിടെ ആണ്... എത്രയാണ് വില
Petrol tank leak undonn engane ariyam?
പെട്രോൾ മണം ഉണ്ടാകും.
1996 model bullet..vandi running il vandi edakide break pidikinna pole.
പ്രശ്നം മനസിലായില്ല. Accelerator കൊടുക്കുമ്പോൾ ഉണ്ടോ... അതോ അല്ലാത്തപ്പോൾ ഉണ്ടോ..?
2001 model owner...
Enikkum angane edakku thonnaarund. Accelerator kodukumbol purakilot oru vali pole..
(Edakku mathram ,epozum illa)
Carburetor tuning ചെയ്തു നോക്കാമോ. അതുപോലെ ignition timing ഉം ഒന്ന് നോക്കൂ
@@thomaskutty2858 പ്രശ്നം മാറിയാൽ അറിയിക്കണേ
@@RKR1978 accsiletor kodukumbolum unde.break pad shakthamayi pidikunna pole.
2007 standerd kurich enthanu abhiprayam
നല്ല അഭിപ്രായം ആണ്
Engine oil over flow ayi pokunnu.... Endayirikkam karanam
the hole to the timing gear side is blocked.
Hello please update the position
Ok
PVC ENNU SYSTEM AYI BANDAPETTANO EH TUBE ....
😀
🤭
@@RKR1978 tank cleaning video cheyamo
അത് video ആയി ചെയ്യാൻ ഒന്നുമില്ല... Just കുറെ rock chips എടുത്തു ടാങ്കിൽ ഇട്ടു വെള്ളം ഒഴിച്ച് കുലുക്കി കുലുക്കി കഴുകി. പിന്നീട് ഉണക്കുക. പിന്നെ ഇടയ്ക്കു ഇടയ്ക്കു അൽപ്പം 2T oil കൂടി ഒഴിക്കുക.
@@RKR1978 ok thanks alla endani rock chips ?
Crank case ventilation
Yes 👍
Air filter boxil oil leakavunu ntha reason
വണ്ടി ഏത് മോഡൽ??
2008 standard
@@sibinthomas1730 ആ model വണ്ടികൾക്ക് ഒരു breather oil box ഉണ്ട് അത് അടഞ്ഞിട്ടു ആണ് ഇങ്ങനെ ഉണ്ടാകുന്നത്
Aathe OK clean cheaithu
Pls your number
Where were you "Captain" ?
Long time no see
🙏🙏 had taken a short break. 😍😍
@@RKR1978 rajesh eta Scrappge policyude karym oralu chodichathu kandu njnum ithu chothikanam enu vicharichatha
policy vanalu scrap akan kodukuvano bullet ?
atho maintain cheythu kodunadakundo
puthiya highness book cheytho?
@@gokulvinod3265 ഒരിക്കലും private വാഹനങ്ങൾ scrap ആകാൻ നിർദേശം കൊടുക്കാൻ കഴിയില്ല. പക്ഷെ നിർബന്ധിത polution checking നടത്തി fitness failure കണ്ടെത്തി രെജിസ്ട്രേഷൻ പുതുക്കാൻ അനുവദിക്കാതെ ഇരിക്കാം.
@@RKR1978 main prblm avru Ithinu oru clarity koduthatilla
അതേ. പക്ഷെ എല്ലാ വമ്പന്മാർക്കും old vintage vehicle collection ഉണ്ട് എന്നതാണ്
ചേട്ട൯ ഘടിപ്പിച്ച tube level
ചേട്ട൯ ഘടിപ്പിച്ച tube level വരെ oil എത്തിയാല് പിന്നെ ആ ജലം tube വഴി Engine ലേക്ക് ഇറങ്ങുകയില്ലേ?
@@swaminathenswaram4906 നല്ല ചോദ്യം. 👍 ആ level വരെ എത്തും മുൻപ് ആ വെള്ളം അന്തരീക്ഷത്തിലേക്കു പോകും എന്ന് കരുതുന്നു. പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്. Oil നെ ക്കാൾ സാന്ദ്രത വെള്ളത്തിനു ആയതുകൊണ്ട് oil ആയിരിക്കും ആദ്യം പോവുക. (ഇത് ഒരു പരീക്ഷണം ആണ്. അടുത്ത oil change വരെ കാത്തിരുന്നാലേ യഥാർത്ഥ ഫലം അറിയാൻ കഴിയൂ)
Please in English
Thanks 🙏
2001 model nalla vadiyano kilometres bulb edakku pokunu ethanu sir athu mathram
മനസിലായില്ല
@@varghesecc2257 loose contact aavum, connector onnu WD40 sprey cheith clean aakki just press cheith tight cheithaal ready aavum... May be you could see flickering of light when you turn handle or on bumby rides... Tight connection= long bulg life
Thanks 🙏dear 😍
Coil complaint aayal Iridium spark plug pokumo..??coil change cheythittu missing kanichu..plug mariyittu nokkiyappam missing mari..aa plug complaint aayathano..
പരീക്ഷണം വിജയിച്ചോ, ഇപ്പോൾ കാനഡയിൽ ആണല്ലേ. വിജയിച്ചെങ്കിൽ അറിയിക്കുക. 2008 മോഡൽ ബുള്ളറ്റിൽ ചെയ്യാനാണ്.
@@sisupal6037 😍😍 long time no see 😀
@@sisupal6037 ക്ഷമിക്കണം ഞാൻ അതൊക്കെ മറന്നു 😊🙏
E brether pipeeppo vagan kitummo
ഇല്ല.. വേറെ tube വാങ്ങി പാകമാക്കി ഇടണം
@@RKR1978 bro breather pipe engine aayit connect cheyunna avide keeri poyi.. matte attam chaininte mukalile oru boxil attached aan . Enth cheyan pattum ? Keeriya attam oori oori varunnu ..
വേറെ tube വാങ്ങി ഇടണം...
@@RKR1978വേറെ ഏത് വണ്ടിടെ ട്യൂബ് ഇതിനു ചേരും?
Bro nanolube parikshicho...
ഇല്ല. മറന്നുപോയി.. ഇനി അതുവഴി പോകുമ്പോൾ നോക്കാം
@@RKR1978 😁
താങ്കൾക്ക് വർക്ക് ഷോപ്പ് ഉണ്ടോ
ഉണ്ടെങ്കിൽ എവിടെ ആണ് സ്ഥലം. എന്റെ വണ്ടി ഒന്ന് താങ്കളെ കാണിച്ചാൽ കൊള്ളാമെന്നുണ്ട്
ഞാൻ മെക്കാനിക് അല്ല. സോറി
വണ്ടിക്കുള്ള problems ഒന്ന് പറയാൻ ആണ്. അത് താങ്കൾ നേരിൽ കണ്ടിട്ട് അതിനുള്ള solution പറഞ്ഞു തന്നാൽ എനിക്ക് വല്യ ഉപകാരം ആയിരുന്നു. എന്റെ കയ്യിൽ ഉള്ളത് 90മോഡൽ ബുള്ളറ്റ് ആണ്. കയ്യിൽ ആയിട്ട് ഏതാണ്ട് 22 വർഷം കഴിയുന്നു.
@@rajesh.mrohaanrajesh127 ഞാൻ ഇപ്പോൾ കാനഡയിൽ ആണ്
പരീക്ഷണം വിജയിച്ചോ? കാനഡയിൽ ആണല്ലേ?