How to Tune Carburetor for Maximum mileage. ഇരട്ടി മൈലേജ്. 54 kmpl in old Bullet

Sdílet
Vložit
  • čas přidán 6. 10. 2021
  • I am trying some experimental setup, to attain maximum mileage from a two wheeler by Adjusting its carburetor.
    The chapters are
    1 - Intro-
    2- Testing Method
    3- Conventional Carburetor tuning
    4- Testing for Maximum Mileage
    5- Test results and mileage
    6- Trial Carburetor setup
    7- Subscriber comments and future planning
    a- using 100 cc carburetor in 350 cc Bullet ( in 10 k views in this video )
    b- Bypassing exhaust in to Engine ( in 100 k views in this video )
    c- Electric - Petrol Hybrid Bike ( in 200 k views in this video )
    #mileage#GreenTech#Experiment#CarburatorTuning#Tuning
  • Auta a dopravní prostředky

Komentáře • 626

  • @eldhovarghese4738
    @eldhovarghese4738 Před 2 lety +14

    പല വ്യക്തികൾക്കും ദൈവം പലപല കഴിവുകളാണ് കൊടുത്തിരിക്കുന്നത് താങ്കൾക്ക് മെക്കാനിക്കൽ സ്കിൽ ആണ് അതിൽ പരീക്ഷണങ്ങൾ തുടരൂ അത്ഭുതങ്ങൾ സംഭവിക്കും. ഇങ്ങനെ പ്രയോജനകരമായ വീഡിയോ ചെയ്താൽ ചാനൽ വേറെ ലെവൽ എത്തും

  • @prakashkumar-dz1qb
    @prakashkumar-dz1qb Před 2 lety +3

    Thank you brother great video

  • @AmeerKhan-oe9se
    @AmeerKhan-oe9se Před 2 lety +8

    Excellent Job brother
    Your way of submission and Analysing is
    Is Good great to see

  • @ashokbala9971
    @ashokbala9971 Před 4 měsíci +2

    Thank you so much , i have used the technique you explained, now my 1982 bullet mileage increased from 27 to 43❤

  • @nsbharathi4402
    @nsbharathi4402 Před 2 lety +2

    Thankyou sir🙏🙏🙏

  • @leninthomas7708
    @leninthomas7708 Před rokem +3

    Thank you 💗

  • @kishorkmohan6290
    @kishorkmohan6290 Před 2 lety +7

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..94 മോഡൽ ബുള്ളറ്റ് 33 കിട്ടിയിരുന്ന എനിക്ക് ഇപ്പോൾ 39 കിട്ടുന്നുണ്ട്.. മെക്കാനിക്കിനോട് മൈലേജ് കുറവ് എന്ന് പറയുമ്പോൾ ട്യൂൺ ചെയ്യാം.. പഴയ ബുള്ളറ്റിന്റെ മൈലേജ് ആരെങ്കിലും നോക്കുമോ എന്ന സ്ഥിരം മറുപടി ആയിരുന്നു.. വീഡിയോ കണ്ട് ഞാൻ തനിയെ ചെയ്തു.. താങ്ക്സ് ❤❤❤

  • @nishanthns1183
    @nishanthns1183 Před 2 lety +1

    Very good ... Good presentation ....
    Keep it up...

  • @binukumarrnair1120
    @binukumarrnair1120 Před 2 lety +2

    SUPER....

  • @miketrust5831
    @miketrust5831 Před 11 měsíci +1

    Good try hard work. Bro... super

  • @gopikrishnanpr
    @gopikrishnanpr Před rokem +2

    You really work hard, good experiment 👍

  • @itsme.2960
    @itsme.2960 Před rokem +8

    My 2002 model bullet gives mileage of 42~44 on 50km speed, without any extra job. Happy 😊

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +1

      Nice 👍👍

    • @manpreet2356
      @manpreet2356 Před 4 měsíci

      How

    • @itsme.2960
      @itsme.2960 Před 4 měsíci

      @@manpreet2356 I'm using in the rural area, filling from the same ⛽ always, periodic oil change and riding in almost constant speed of 40 km/h.

  • @kannadasan1365
    @kannadasan1365 Před 2 lety +1

    Thanks sir

  • @rajbsr
    @rajbsr Před 2 lety +2

    Informative

  • @babusam2462
    @babusam2462 Před rokem +2

    Excellent presentation

  • @govindspillai5603
    @govindspillai5603 Před rokem +1

    Super........ Nice video....

  • @genuinetrd7841
    @genuinetrd7841 Před 2 lety +2

    നിങ്ങൾ പൊളിയാണ്...

  • @mohamedsaleem6341
    @mohamedsaleem6341 Před 2 lety +1

    Very nice, no hair but prain bower full. Thanks.

  • @maheshanchal
    @maheshanchal Před rokem +1

    Great effort 👍👍👍

  • @aruns9835
    @aruns9835 Před 2 lety +1

    Useful video

  • @user-fh7hd2kr2e
    @user-fh7hd2kr2e Před 2 lety +1

    Suprb video bro

  • @joemonkyesudas7093
    @joemonkyesudas7093 Před 2 měsíci

    Good video

  • @v.gopakumarv.gopakumar1037

    Try cheyyaam bro

  • @WoodenMusic
    @WoodenMusic Před 10 měsíci

    #Nice.. ♥️

  • @rashmilawson5074
    @rashmilawson5074 Před rokem +2

    Good video 👍

  • @jaisalmjaisalm7219
    @jaisalmjaisalm7219 Před rokem +1

    Good job

  • @AS-yr5hn
    @AS-yr5hn Před 2 lety +1

    Ente vandi 1982 model bullet aanu ippol ithu onnu try cheythu nokkanam

  • @gnind1473
    @gnind1473 Před 2 lety +8

    Great informative video.I use my Bullet only once or twice a year as I am a NRI.I used to drain the carburettor and disconnect the battery when I dont use the bike.I have started this method as starting the bike after a long gap with fuel in the carb is difficult and the carburettor gets clogged.Pl let me know if this procedure is OK.

  • @johnnyvarma8818
    @johnnyvarma8818 Před 3 měsíci

    Long live legend ✨

  • @ahmadabdullah4149
    @ahmadabdullah4149 Před 2 lety +6

    Old Bullet ന് 40 kmൽ കൂടുതൽ കിട്ടാൻ പാടില്ലാത്തതാണ്. 40ൽ കൂടുതൽ കിട്ടാൻ ആഗ്രഹിച്ചുകൊണ്ട് നമ്മൾ carbo rater ൽ വല്ല tricks ഉം ചെയ്താൽ എഞ്ചിനെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് ജപ്പാൻ made mikuni carborater und അതു കുഴപ്പമില്ല ഞാനെന്റെ ബുള്ളറ്റിനെ അതാണ് ഉപയോഗിക്കുന്നത്

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      🤔.. പല ആൾക്കാരും അവരുടെ വണ്ടിയ്ക്ക് 50 കിലോമീറ്റർമൈലേജ് കിട്ടുന്നുണ്ടെന്ന് കമന്റ് ചെയ്യുന്നു..
      ഞാൻ എന്റെ വണ്ടിയുടെ spark plug ചെക്ക് ചെയ്തു.. ബ്രൗൺ നിറം ആണ്.. അതു കൊണ്ട് 40 ൽ കൂടുതൽ മൈലേജ് ആയാലും പേടിക്കണ്ട 👍

  • @TRIVANDRUMBASEDKERALITE
    @TRIVANDRUMBASEDKERALITE Před 2 lety +1

    5 th clip position ennu parayunath
    Topmost position il idanam ennano?? Atho bottom end position il idanam ennano? Anna??

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety +1

      Bottom most..
      ഞാൻ തൊട്ടു മുകളിലെ ഗ്യാപ്പിൽ(4) ആണ് ഇട്ടത്

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE Před 2 lety

      @@GreenTechIndia7424 ok appo rich aaki...

  • @shadinputhukudi2458
    @shadinputhukudi2458 Před 2 lety +1

    👍👍👍👍

  • @joker..7495
    @joker..7495 Před 2 lety +4

    ❤💞👌

    • @sathyamoorthy4165
      @sathyamoorthy4165 Před 2 lety +1

      My activa scooter 35 KLM CBR atcst 50 kilometer thankyou sir

  • @yateenlokesh6785
    @yateenlokesh6785 Před rokem +1

    Very informative video sir......i dont understand Malyalam but still could undrstand most of the thing....would be really nice to see the video in English.........would be really helpful to many people☺

  • @mohammedihsan5463
    @mohammedihsan5463 Před 2 lety +4

    Ee 3 screw 🪛 loose aakeyal milage koodthal kitum ...yes or no ⁉️

  • @vishnuvishnu6179
    @vishnuvishnu6179 Před rokem +1

    👌👌

  • @vishnudev2452
    @vishnudev2452 Před 2 lety +2

    Pulser 220 de onnu kaanikamo

  • @nitinpurohit8503
    @nitinpurohit8503 Před rokem +1

    Best carburetor company's

  • @babumanicken5954
    @babumanicken5954 Před 4 měsíci +1

    Hai sir,🎓goodmorning first of all thanks🙏 is a very good advice and very useful for people who economically middle class and sir, u show us very easy and simple way how improve and solve the mileage variation 👌and once I go through it and let you know my experiance how it helpful to me 🖐️🇮🇳

  • @sisupal5797
    @sisupal5797 Před 2 lety +5

    മെക്കാനിക് ആരും ഇങ്ങനെ പരീക്ഷിക്കുന്നില്ല 👍

  • @athulkrishna4774
    @athulkrishna4774 Před 2 lety +3

    2016 model Classic 350 ൽ ചെയ്യാൻ പറ്റുമോ?

  • @usedcbhsbilalarshu4743
    @usedcbhsbilalarshu4743 Před 2 lety +1

    I am using Royal Infield 1988 Model

  • @sasioolanpara
    @sasioolanpara Před rokem +1

    ആ പിന്നാണ് മുഴുവൻ പ്രശ്നനങ്ങളും ഉണ്ടാക്കുന്നത് ,അത് പകുതി മുറിച്ചു മാറ്റിയാൽ ഇരട്ടി മൈലേജ് കിട്ടും,,അതുപോലെ റോഡിൽ ഓടിക്കുമ്പോൾ മുൻ ടയർ പൊക്കി പിടിച്ചു ഓടിച്ചാൽ ഒരു ടയറിന്റെ തേയ്‌മാനവും കുറയ്ക്കാൻ കഴിയും ,,

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +1

      കുറച്ചു ദൂരം ഉരുട്ടിയാലും മൈലേജ് കിട്ടും 👍👍😄

  • @dragunfiredragunfire8320
    @dragunfiredragunfire8320 Před 2 lety +2

    Dayavaayi Orikkalum milegue kooduthal kittan vendi. Tune cheyyaruthu..vandi proper tuning allenkil theerchhayaayum pani kittum..
    Milegue kooduthal venam ennullavar 100 cc economy bike or diesel bullet upayogikkanam..
    Allenkil 100 rs labhikkan nokkumpol 10000 nte panic kittum.
    Aanakku pocchede food kodukkunna polirikkum cc kooduthal ulla vandikali. Petrol kurachhu kdutthal undaakunna avastha..
    Rpm based power delivery oroovandikkum pro reethiyil aayirikkum pro vandiyum athinte proper tuningil etthumpol ANU angane kittunnathu..

  • @pradeepkummu1917
    @pradeepkummu1917 Před 10 měsíci

    👌👌👌👌👌👌

  • @Shazin406
    @Shazin406 Před 10 měsíci

  • @vinothan9755
    @vinothan9755 Před 7 měsíci

    My bullet is 1974 b1 model heavy crank.. May i use it.. How much can i get..?

  • @musthafamusthu24
    @musthafamusthu24 Před 2 lety +3

    Super ❤️❤️❤️

  • @rajue8477
    @rajue8477 Před 2 lety +6

    സാർ ഞാൻ ഇക്കാര്യം ചെയ്തു വിജയിച്ചതാണ്....
    അതിലേക്ക് പോയത് pollution test ചെയ്തപ്പോൾ, വളരെ കൂടുതൽ.... pollution...
    അന്നേരം മനസ്സിൽ ചെറിയ idea ഉണ്ടായിരന്നകൊണ്ടു ടെസ്റ്റിങ് സെന്ററിൽ നിന്നും screw driver വാങ്ങി, air mixing കൂട്ടി നോക്കി ...
    അന്നേരം ടെസ്റ്റിംഗ് സെന്ററിലെ machine ൽ കുറയുന്നതായി കണ്ടു ...
    Pollution Test പാസ്സ് ആയ ശേഷവും ഞാൻ സെറ്റിങ്ങിൽ മാറ്റം വരുത്താതെ തന്നെ ഓടിച്ചു .... എനിക്ക് കിട്ടിയിരുന്ന 30 ൽ നിന്നു 45 ന് അടുത്ത് മൈലേജ് കിട്ടുന്നു... (pulling കുറച്ച് കുറവ് തന്നെ ആണ്......)
    ഞാൻ ഇത് ഇവിടെ പ്രതേകിച്ചു പറയാൻ കാരണം.. പഴയ bullet pollution ടെസ്റ്റിന് പോകുമ്പോൾ ... ഇപ്പോൾ ടെസ്റ്റ് online ആയത് കാരണം പാസ്സാകുന്നില്ല എന്ന് പലരും പറയുന്നു...
    അവർക്ക് ഇക്കാര്യം വളരെ ഉപകാരപ്രദമായതാണ് എന്നു എനിക്ക് തോന്നുന്നു.
    (നിങ്ങൾക്ക് മൈലേജ് മതി pulling വേണം എന്നുള്ളവർ pollution testing time ൽ air mixer screw anti clock wise തിരിച്ചു test പാസ്സ് ആയശേഷം ...എത്ര തവണ screw തിരിച്ചോ അവിടെ തന്നെ തിരികെ വച്ചാൽ മതി........ മുകളിൽ പറഞ്ഞ problem face ചെയ്യുന്ന എല്ലാവർക്കും ഇതു ഉപകാരം ചെയ്യും തീർച്ച.

    • @rajue8477
      @rajue8477 Před 2 lety +2

      എയർ മിക്സ്ചർ സ്ക്രൂ ആൻറി ക്ലോക്ക് വൈസ് തിരിക്കുമ്പോഴാണ് എയറിന്റെ അനുപാതം കൂടുന്നത്....

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      വളരെ പ്രയോജനം ചെയ്യുന്ന അറിവ് 🙏🙏. 👍👍

    • @kunjumonbin
      @kunjumonbin Před 2 lety +1

      U r right

  • @asluk3549
    @asluk3549 Před 2 lety

    Car mileage kootuna oru video chey please

  • @m-boy9394
    @m-boy9394 Před 2 lety +1

    Bullet il chithe tharan patumo..

  • @gopal3506
    @gopal3506 Před 2 lety +3

    Sir, very informative & useful info explained in an excellent manner🙏. I have got a Bullet Classic 35O cc of 2016. Would kindly request you to let me know how to improve the mileage of the motorcycle. I stay at Ambalamukku. If you can give details, I can come & meet you pl

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety +4

      I am residing at Peroorkada. Near the petrol pump.
      My phone No. 9497267424..

    • @gopal3506
      @gopal3506 Před 2 lety +3

      @@GreenTechIndia7424 Thank you so much for your prompt reply. Will get in touch with you shortly, pl. Best Wishes on Vijaya Dasami.

  • @kothandapanivasudev3343
    @kothandapanivasudev3343 Před 2 lety +1

    Sir, I could see a long bottle silencer fixed in this motorcycle. The length of this Silencer is longer than that of the stock but smaller than the silencers that come on Standard UCE Models. Could u pls help me getting this Silencer...

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      This type silencer is stock silencer for 2005-2010 model bullets, not that of UCE's.

  • @pslv330
    @pslv330 Před 2 lety +9

    താങ്കൾ പറഞ്ഞതെല്ലാം ശെരിയാണ്‌. ഞാനും ഒരു മെക്കാനിക്കൽ ആണ്.

  • @naushadnizamudien3449
    @naushadnizamudien3449 Před 2 lety +28

    Too lean a mixture will kill your engine very soon. Carburettor venturi size is determined by the volumetric requirement of the engine. Bullet require minimum 24 mm venturi size. The air bleed and jeting is done to get 14.7 :1 air fuel ratio, yes the engine will run up to 17: 1 ratio, but leaning out that much will reduce power and increase heat loss.

    • @vijayandamodaran9622
      @vijayandamodaran9622 Před 2 lety +2

      Correct

    • @RKR1978
      @RKR1978 Před 2 lety

      , Correct

    • @bineespaul278
      @bineespaul278 Před 2 lety

      No fuel eficiency കൂടിയാൽ engine ലൈഫ് കുറയുമെന്ന് പറയുന്നത് തെറ്റാണ്

    • @sathyaki
      @sathyaki Před 2 lety

      @@bineespaul278 that is not what he said.

    • @NK-gn2sf
      @NK-gn2sf Před 2 lety

      How come heat loss will affect the engine? Not getting your point.. as far the engine is lubricated and oiled well engine life won't be affected right?

  • @abhaymonhs3488
    @abhaymonhs3488 Před 6 měsíci +1

    ബുള്ളറ്റിന് അതിൻറെ യഥാർത്ഥ പവർ കിട്ടുന്ന രീതിയിലാണ് കമ്പനി അതിൻറെ കാർബറേറ്റർ സെറ്റ് ചെയ്തേക്കുന്നത്. മൈലേജ് കൂട്ടുന്നതിനായി മോഡിഫിക്കേഷൻസ് ചെയ്തു കഴിഞ്ഞാൽ വാഹനത്തിൻറെ പുള്ളിംഗ് കുറയും .അങ്ങനെ ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ 100 കണക്കിനുള്ള ഇൻഫീൽഡ് ഇന്ത്യ ബുള്ളറ്റിന്റെ എൻജിനീയേഴ്സ് അത് നേരത്തെ ചെയ്യുമായിരുന്നു . ആ വീഡിയോയുടെ ആദ്യഭാഗത്ത് തന്നെ അവർ കാണിക്കുന്നുണ്ട് സ്റ്റാർട്ട് ആക്കാൻ പോലും ചോക്ക് പിടിച്ച് അല്ലാതെ സ്റ്റാർട്ട് ആകില്ല അതുപോലെ തന്നെയാണ് കേറ്റം വരുമ്പോഴും എപ്പോഴും ചോക്ക് പിടിക്കാതെ രണ്ടുപേരെ വച്ചുകൊണ്ട് വണ്ടി കയറ്റം കയറില്ല ഇതൊക്കെയാണ് ദോഷങ്ങൾ ഇതൊന്നും അറിയാത്തവർ അല്ലല്ലോ ബുള്ളറ്റ് ഉണ്ടാക്കിവിടുന്നത്.

    • @GreenTechIndia7424
      @GreenTechIndia7424  Před 6 měsíci

      ഇങ്ങനെ ചെയ്യാൻ ഞാൻ ആരെയും നിർബന്ധിക്കുന്നില്ല

  • @praveenmenon5224
    @praveenmenon5224 Před 9 měsíci +3

    Clutch should be used only for gear change & always make sure it’s in neutral position if not moving

  • @Saravanan-rf2sm
    @Saravanan-rf2sm Před 2 lety +1

    Good research but starting the vehicle is a challenge day by day

  • @yethuraj4873
    @yethuraj4873 Před 2 lety

    petrolil vellam kaleruvanel sparkplugil engine oil or petrol smell undakumo.

  • @bussasrikanth7358
    @bussasrikanth7358 Před 9 měsíci +2

    Very nice information sir, i had 86 model bullet it is not giving mileage it's mileage is very low the only thing let me know that where the pipe which is at top of AIR SCREW connected, my mechanic closed it and air screw was fully tightened, in your video you tuned it also pls tell me where should it be connected please sir.

    • @GreenTechIndia7424
      @GreenTechIndia7424  Před 9 měsíci

      Thanks for the Comment.
      The air screw connects with air filter.

    • @king000775
      @king000775 Před 4 měsíci

      @@GreenTechIndia7424 , that is Aux air screw mostly used in hill area

  • @midhunraj.a7984
    @midhunraj.a7984 Před 2 měsíci +1

    Ente vandi 2009 old bullet anu milage 28 ayirunnu eppo 41 aaayi thnq ❤❤❤

  • @shanavast7840
    @shanavast7840 Před 2 lety +2

    Aadhyam condition aayirikendathu Piston ,ennale ee turning okke cheyyan pattukayullu. Iam right bro?

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      അത് ബേസിക് ആണ്.. 👍👍👌👌

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      ഞാൻ അത് പറയാൻ വിട്ട് പോയി.. 🙏

  • @purushottamsuthar9170
    @purushottamsuthar9170 Před 2 lety +3

    भाई वीडियो बहुत ही अच्छी बनाई है आपने,ओर समझाया भी सही है ,पर अगर हिंदी में समझा देते तो हम उत्तर भारतीयों को समझने में आसानी होगी

  • @mohammedihsan5463
    @mohammedihsan5463 Před 2 lety +2

    Air screw tight akeyal aano
    Loos aakeyal aano . milage kudthal ketal ⁉️

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      ലൂസ് ആക്കുമ്പോൾ ആണ് മൈലേജ് കൂടുതൽ കിട്ടുന്നത് 👍👍

  • @darkplace3544
    @darkplace3544 Před 2 lety +2

    Boss njn payeah Karishma k rtr 200 nteah carburator fit cheythitund ippo 46 km mileage
    Munp 20-25 tune onnum cheythitilla
    Ndhealum pani kituo ennh ariyilla
    Cheria power lose und

    • @darkplace3544
      @darkplace3544 Před 2 lety +1

      Thaangaludeah ee video kandappo payeah carburator onnudeah tune cheyth nokkiya kollaaam ennu thonunnu

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      Check your spark plug, if its brown, its good.
      White power formation - very risky..
      please check and replay ... Thanks for the comment

  • @dileepbappu1385
    @dileepbappu1385 Před 2 lety +29

    എന്റെ 96മോഡൽ ബുള്ളറ്റിൽ ഹീറോ ഹോണ്ടയുടെ കാർബരേട്ടർ ആണ് 55കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട്

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety +6

      നിങ്ങൾ വേറെ ലെവൽ ആണല്ലോ..

    • @mksree3928
      @mksree3928 Před 2 lety +3

      Power engane unde bro

    • @midhunsankar1930
      @midhunsankar1930 Před 2 lety

      Please send me your no

    • @dileepbappu1385
      @dileepbappu1385 Před 2 lety +2

      @@mksree3928 പവർ ഉണ്ട് ചെറിയ പ്രശ്നം തോന്നിയത് ഹിൽസ് എരിയയിൽ മുപ്പത് കിലോമീറ്റർ കൂടുതൽ തുടർച്ചയായി ഓടിക്കുമ്പോൾ എൻജിൻ ചൂടാകും

    • @haseebmundakkal2668
      @haseebmundakkal2668 Před rokem

      Broyude number tharumo

  • @vishnuvijayakumar4568
    @vishnuvijayakumar4568 Před 2 lety +2

    Hi sir.. Am having 2002 model Standard bullet in Trivandrum. If i come with my bike can u pls exercise these settings in my bullet..?

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety +1

      നോക്കാം 👍👍
      ഇപ്പോൾ എത്ര മൈലേജ് കിട്ടുന്നുണ്ട്

    • @vishnuvijayakumar4568
      @vishnuvijayakumar4568 Před 2 lety +1

      Hi..Thanks for the reply.. nw getting around 30kmpl.
      Just nw i noticed that place pinned in this video is peroorkada. Actually i stays in kudappanakunnu

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      Ok സമയം കിട്ടുമ്പോൾ നോക്കാം 9497267424

  • @abhiram.a7731
    @abhiram.a7731 Před 2 lety +1

    Yamalube pea carbon cleaner use cheyyaamo carburatorum cylinderinda ullilum pazhe bulletil???

  • @arunsvlog3136
    @arunsvlog3136 Před 2 lety +2

    Parayunnath currect aanu .same bike aanu enteth 5speed electra5s cast iron needil 1 stepil tuning 1.5 inu ullil air screw in higher position , iridium spark plug onnum ithuvare use cheythittilla 52 kittunnund oru kuzhappom illa ,no engine work

  • @thugashan333
    @thugashan333 Před rokem +2

    Njan oru electra ii same model edukkan povanu endhokke nokkanam bro

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +1

      എഞ്ചിൻ കണ്ടീഷൻ പ്രധാനമായും നോക്കണം.. ഈ മോഡലിന് പണി കുറവാണ്

  • @manavmanoj4713
    @manavmanoj4713 Před 10 měsíci

    Bro nte old bullet ahnu, engine on aki off akumbo new bulletinu kitana polethee pataka sound kityonenu, korechu mumbu missing vanapo workshop koduthatha avrendho adjust cheythu missing mati pakshe ahnu thotu aa sound varal poi engine on aaki off akumbo,pne missing vanapo pranjhu batteryde prashnam ahnu battery matii missing clear ayi kozhopinila pakshe engine on off akumbo ilaa aa sound kitanilaa, athu kitan endha cheyaa??

  • @nithalnizar
    @nithalnizar Před 2 lety +1

    BS6 bajaj ct 100 electronic carb tune chyan kazhiyumo??

  • @jayakrishnabiju4514
    @jayakrishnabiju4514 Před 2 lety +2

    2 3/4 turn means turning 5 1/2 half turns?

  • @mohammedibrahims4477
    @mohammedibrahims4477 Před 2 lety +1

    It's a good plan but won't the petrol evaporate? If left open

  • @nishadicfk2993
    @nishadicfk2993 Před 2 lety +1

    Sir
    2008 electra right side geare Nalla vandi anno
    75000 tharam ennu parenju

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      2008 model electra only comes with gear left side.. Otherwise its fake

  • @ismailpmd762
    @ismailpmd762 Před 2 lety +1

    എന്റെ പുതിയ spledor +fuel ഇൻജെക്ഷൻ ടൈപ്പ് ആണ്... അതിനു 70 to 75 മൈലേജ് ഉണ്ടായിരുന്നു.500km ആയപ്പോൾ first സർവീസ് ചെയ്തു.. ഇപ്പോൾ 50 to 55 മാത്രമേ കിട്ടുന്നുള്ളു.... ഇനി മൈലേജ് കൂടുമോ. എന്താണ് ചെയ്യേണ്ട ത്

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      Fuel injection എനിക്കു നല്ല വശമില്ല 🤔.
      സർവീസ് സെന്ററിൽ പറഞ്ഞില്ലേ..

  • @sajuasokan1583
    @sajuasokan1583 Před rokem +1

    Carbrator il nilkkuna petrolil ethra km kittum old bullet petrol off condition?

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      1 കിലോമീറ്റർ അടുപ്പിച്ചു പോകും, പക്ഷെ അതു വച്ചു മൈലേജ് സെറ്റ് ചെയ്യാൻ പാടാണ്..

  • @devakinarayanan6408
    @devakinarayanan6408 Před 2 lety +1

    Sir njan oru bullet panichetu wiring vare aayi ameteril current വരുന്നില്ല indicator horn workcheyyunnu expect your adwise

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety +1

      പല പ്രശ്നങ്ങൾ കാരണം ഇത് വരാം.. നിങ്ങൾ ഏത് വാഹനം ആണ് ഉപയോഗിക്കുന്നത്?
      ഡീസൽ ബുള്ളറ്റ് ആണങ്കിൽ
      1) Regulator/Rectifier പോയിക്കാണും
      2) ബാറ്ററി ഡാമേജ് ആണങ്കിൽ ഇങ്ങനെ വരാം
      വേറെയും പ്രശ്നങ്ങൾ കാണാം

  • @bettermalluvlogs9937
    @bettermalluvlogs9937 Před 4 měsíci +1

    Automobile engineering padikkunnaverkkum bullet ullaverkkum eee video use chaiyum

  • @balaindiranand9651
    @balaindiranand9651 Před 2 lety +1

    Which model bullet you are using

  • @HariHaran-cs2dq
    @HariHaran-cs2dq Před 2 lety +2

    Classic 350 video plz sir

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      വണ്ടി കിട്ടട്ടെ നോക്കാം

  • @sidharthsj8304
    @sidharthsj8304 Před 10 měsíci +1

    അണ്ണാ രണ്ട് പെടല് വെച്ചാ മതി. കുറച്ചു ആക്‌സിലാരേറ്റർ കൊടുത്ത്.. പിന്നെ ആഞ്ഞു ചവിട്ടുക.. ഒരു hybrid മോഡൽ. മൈലേജ് എങ്ങനെ പോയാലും 100 നു മോളിൽ കിട്ടും.

  • @jinugiridharan2184
    @jinugiridharan2184 Před 2 lety +3

    എൻ്റെ കയ്യിൽ 83 മോഡൽ ക്ലാസ്സിക് ആണ് ഉള്ളത് 20-25 മൈലേജ് കിട്ടുന്നുള്ളു അതൊണ്ടന്നെ ഇപ്പോൾ എന്തിനും കാർ ആണ് എടുക്കുന്നെ. മെക്കാനിക്കിനെ കട്ടിയപോൾ 30+ ആക്കി തന്നു പക്ഷേ വണ്ടി ചെറിയ കേറ്റം പോലും സിംഗിൾ ആയി വലിയുന്നില്ല. സ്ഥലം പട്ടാമ്പി, പാലക്കാട് ആണ്. ആർക്കെങ്കിലും ഹെൽപ് chayan പറ്റുമോ?

    • @Gipsydas
      @Gipsydas Před 2 lety +1

      83 ൽ ക്ലാസിക്ക് ഉണ്ടോ

    • @akhilknair3764
      @akhilknair3764 Před rokem

      Classic vannath 2010 aanu

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      ഞാൻ ഇപ്പോൾ ആണ് മെസേജ് കാണുന്നത്..
      എന്നെ വിളിക്കാമോ 9497267424

  • @salmonpthomas6533
    @salmonpthomas6533 Před 2 lety +1

    Sir ente bykinu mylage sett cheythu tharumo byke evide konduvaranam

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      ഞാൻ തിരുവനന്തപുരം ആണ്. 9497267424..

  • @shibinjs5030
    @shibinjs5030 Před 2 lety +2

    Bs4 classicl ct100 ഇൻ്റെ carbureat വൈകാൻ പറ്റുമോ

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      വയ്ക്കാൻ പറ്റും. പക്ഷെ വണ്ടി തീരെ വലിയ്ക്കില്ല 🤔

  • @noufalgtl
    @noufalgtl Před rokem +1

    Bro can u suggest carburetor for 2009 model standard bullet

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      The Mikarb Carburator will give good mileage and performance & its cheap. I use it in my bullet.

    • @noufalgtl
      @noufalgtl Před rokem

      @@GreenTechIndia7424 mikuni vm 26 abhiprayam enthanu. Vekkunnat kondu enthenkilum advantage undo

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      @@noufalgtl അറിയില്ല.. Mikarb വച്ച് തന്നെ 40-45 കിലോമീറ്റർ മൈലേജ് കിട്ടുമെങ്കിൽ വേറെ വില കൂടിയ കാർബറേറ്റർ വാങ്ങേണ്ട ആവശ്യം ഉണ്ടോ

  • @avinashvenugopal8385
    @avinashvenugopal8385 Před 2 lety +1

    Chetta ethu bs4 model classic 350 pattumo Chetta

  • @shajahanpk6998
    @shajahanpk6998 Před rokem +1

    New royal Enfield carbureter fit cheyyuga
    Delko centeril vech ricing kittunna samayam
    Point
    Oru scootdriver adiyil ninnum support cheid nalla ricing kittunna sdalath lock cheyyuga
    Pinne carburettor koodudal ricing ullidath vech nirthuga
    P
    unneyum delko ricing ullidath lock cheyyuga
    New iridium good plug use cheyyuga
    New airfilter use cheyyuga
    Myleg kitum.
    Crang wait koodiya vandy seadhikanam
    Crang adiooikade tune cheyyuga
    Myleg kitum urapp
    Planj katta 2 ennam vekkanam

  • @mohanannair2680
    @mohanannair2680 Před 2 lety +2

    സാർ left Side gear ഉള്ളവണ്ടിയെ Right Side gear അക്കാൻ പറ്റുമോ

  • @ALPHA-1119
    @ALPHA-1119 Před rokem

    Sir pls tell me which wires did u connect the multimeter....
    Means both wires connected to position wires or one positive and any other one on negative/earthing
    Pls tell clearly in English

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      the one with current from the coil is coming - can use the one for the Head light or the one for charging the battery

    • @ALPHA-1119
      @ALPHA-1119 Před rokem

      @@GreenTechIndia7424 which wires did u use in same shocket in your video???

  • @benson4422
    @benson4422 Před dnem +1

    Thunderbird twinspark il ithu cheythal vijayikkumo?

  • @pinkslip1890
    @pinkslip1890 Před rokem +1

    Sir ente veetil 2003 model classic 350 aanu.. only 23km mileage aan kitunath.. is it normal?

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      No.. Where is your Home

    • @pinkslip1890
      @pinkslip1890 Před rokem

      @@GreenTechIndia7424 changanacherry... What should I do?

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +1

      എന്നെ വിളിക്കൂ 9497267424 വൈകുന്നേരം വിളിച്ചാൽ മതി 👍👍

  • @faizali0606
    @faizali0606 Před rokem +2

    എന്റെ 97 മോഡൽ വണ്ടിയിൽ പുതിയ മോഡലിന് വരുന്ന carburettor സെറ്റ് ചെയ്തു...ഇപ്പൊ 41km mileage കിട്ടുന്നുണ്ട്

  • @sathyaki
    @sathyaki Před 2 lety +6

    without doing any of these,I am getting 34kmpl when riding at 60-80 kmph speed on my 1992 bullet. So should I try these,considering my style of riding?

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety +2

      34 is a decadent mileage.. No need to try this

    • @sathyaki
      @sathyaki Před 2 lety +2

      @@GreenTechIndia7424 TY for the reply...will try to disturb you by coming to your place the next tym I come to tvm..lol

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety +1

      Sure 👍👍

    • @NK-gn2sf
      @NK-gn2sf Před 2 lety +3

      @@sathyaki hey bro, we have recently got a 1992 englfield model from a relative. I have concerns over a white smoke from silencer. Do you have idea what needs to be looked at and replaced?

    • @sathyaki
      @sathyaki Před 2 lety +3

      @N K White smokes mean oil is getting mixed with the fuel inside the engine. It might be some leak in the engine casing. Get it checked by a trusted mechanic, bro.

  • @athulks8213
    @athulks8213 Před 2 lety +1

    New bullet efi fuel injection sir onnu parayumo replay please iam waiting...

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety +1

      FUEL injection നേ പറ്റി ഒരു ഐഡിയയും ഇല്ല 😬

  • @subinjvsubin3096
    @subinjvsubin3096 Před 2 lety +2

    My classic 350 is missing in first and second gear. But idle speedil oru kuzhppavum illa. Entha karanam

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      ഒരു ഐഡിയ ഇല്ല.. ബ്രോ 🤔

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      ഒരുപാട് കാര്യങ്ങൾ കൊണ്ട് ഈ പ്രശ്നം വരാം
      കൂടുതൽ വിവരങ്ങൾ Wats ആപ്പ് ഇൽ പറഞ്ഞാൽ പരിഹാരം അന്വേഷിക്കാം..
      9497267424

    • @shamzpaleth4601
      @shamzpaleth4601 Před 2 lety

      @@GreenTechIndia7424 haii

  • @sasioolanpara
    @sasioolanpara Před rokem +1

    സർ ജി ... വണ്ടി ഓഫ് ചെയ്യുമ്പോൾ ഡീകംപ്രഷൻ സ്വിച്ച് പിടിച്ചു ഓഫ് ആക്കുന്നതാണോ അതോ കീ ഉപയോഗിച്ച് ഓഫ് ചെയ്യുന്നതാണോ വണ്ടിയ്ക്ക് നല്ലത് ? എനിയ്ക്ക് ഇപ്പോഴും കൺഫ്യൂഷൻ ആണ് -ചിലർ പറയുന്നു കീ ആണ് നല്ലത് എന്ന് -ചിലർ പറയുന്നു ഡീകംപ്രഷൻ പിടിച്ചു ഓഫ് ചെയ്യുന്നതാണ് നല്ലത് എന്ന് . ഏതാണ് ശരിക്കുള്ള മാർഗ്ഗം ?

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +1

      അതൊരു വലിയ സംഭവം അല്ല. എങ്കിലും de compression പിടിച്ചു ഓഫ് ചെയ്‌താൽ പിസ്റ്റണിന്റെ ഉള്ളിൽ പ്രെഷർ കാണില്ല.. അതാണ് കുറച്ചു നല്ലതു

  • @yogeshsg6311
    @yogeshsg6311 Před 2 lety +1

    Bro i have 2010 model, I need to make better mileage in city driving..

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      What mileage you getting
      What model ( old standard, new standard, classic ) which city

    • @yogeshsg6311
      @yogeshsg6311 Před 2 lety +1

      @@GreenTechIndia7424 didn't check, 2010 model fully restored one..got from my friend..earlier i hv 1988 model, with better mileage and low thump sounds

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      Call me 9497267424

  • @praveeinkrishna0102
    @praveeinkrishna0102 Před 2 lety +1

    Needle erakitta old bullet venanga odum but Vera vandi ingana ittal odikumbo nalla missing indagum ...idling speed proper aavulla..

    • @GreenTechIndia7424
      @GreenTechIndia7424  Před 2 lety

      അല്പം ഓടിക്കഴിയുമ്പോൾ ശരിയാകും 👍👍