Devi Bullet Care| പുരപ്പുറത്ത് വരെ കേറും ബുള്ളറ്റ് ഇങ്ങനെ വരെ ബുള്ളറ്റ് പണിയാം അല്ലേ

Sdílet
Vložit
  • čas přidán 23. 09. 2023
  • Devi Bullet Care| പുരപ്പുറത്ത് വരെ കേറും ബുള്ളറ്റ് ഇങ്ങനെ വരെ ബുള്ളറ്റ് പണിയാം അല്ലേ
    Contact +91 92070 69081
  • Auta a dopravní prostředky

Komentáře • 77

  • @alick5465
    @alick5465 Před 9 měsíci +21

    നല്ലരു വിശദീകരണം ജാടയില്ലാത്ത സഹോദരൻമാർ

  • @bijugeorge7682
    @bijugeorge7682 Před 8 měsíci +13

    ഇദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്, ഞാൻ ഒരിക്കൽ എന്റെ ബുള്ളറ്റ്ന് വേണ്ടി ഫോണിൽ സംസാരിച്ചിരുന്നു

  • @sanchu9276
    @sanchu9276 Před 9 dny +1

    വണ്ടിയെ പറ്റി നല്ല വിവരവും അതിലുപരി വിവേക ബുദ്ധിയും ഒള്ള നല്ല മെക്കാനിക്❤❤❤❤❤

  • @pvharidasan8745
    @pvharidasan8745 Před 7 měsíci +10

    ഇന്ന് എത്ര പുതിയ മോഡൽ വണ്ടി വന്നാലും ഓൾഡ് മോഡൽ ബുള്ളറ്റ് എന്നും ഒരു ഹരം തന്നെ🌹

  • @josephcherian6953
    @josephcherian6953 Před 8 měsíci +1

    Anil Super Mechanic 👍 God bless you

  • @iamdom6194
    @iamdom6194 Před 9 měsíci +19

    വികാരം അല്ല, വിവേകം അണ് വേണ്ടത്.... Use J series RE reborn classic or bullet... That is the best option 👍🏼👍🏼👍🏼

    • @manafmanaf110
      @manafmanaf110 Před 8 měsíci +8

      നിങ്ങളീ പറയുന്ന ക്ലാസിക് ഒരെണ്ണം എൻറെ കയ്യിലുണ്ട് ബുള്ളറ്റ് എന്നതിനെ വിളിക്കാൻ പറ്റുകയില്ല

    • @msvysakh
      @msvysakh Před 5 měsíci

      Vilikkanda, vilikkunnavar vilicholum.. 😂

    • @thenamessrk
      @thenamessrk Před 5 měsíci +1

      Thenga kola

    • @basilpaily8212
      @basilpaily8212 Před měsícem

      @iamdom6194 ബ്രോ
      😂

  • @abdulgafoor-eo5oi
    @abdulgafoor-eo5oi Před 9 měsíci +3

    They are doing great work

  • @shyamlalsasi8531
    @shyamlalsasi8531 Před 9 měsíci +2

    Anil chettan 🔥👍👍

  • @thenamessrk
    @thenamessrk Před 8 měsíci +2

    Nalla manushyan❤

  • @techgearss
    @techgearss Před 9 měsíci

    👌👌👌super mechanic..

  • @latheesh.a8458
    @latheesh.a8458 Před 8 měsíci

    Good information

  • @hareeshg9875
    @hareeshg9875 Před 8 měsíci +7

    ആലപ്പുഴ ജില്ലയിൽ കായംകുളത്തിനും ഹരിപ്പാടിനും മദ്ധ്യേ, ചേപ്പാട്...... NH 66 സൈഡിൽ റോഡിനു പടിഞ്ഞാറു വശത്തു ( OLD NH 47) NB: വർക്ക്‌ ഷോപ്പ് കണ്ടിട്ട് ഉണ്ട് കയറിയട്ടില്ല.

  • @renjithsankarayath
    @renjithsankarayath Před 8 měsíci +3

    പുതിയ bullet വില വ്യത്യാസവും, പഴയതും തമ്മിലുള്ള അറിവ് നന്നായി. നല്ല mechanix പറയാതെ വയ്യ.

  • @manojkumar-eg5le
    @manojkumar-eg5le Před měsícem

    Technician Adipoli ❤

  • @HariPrasad-yd3go
    @HariPrasad-yd3go Před 9 měsíci +1

    Work shope chettan super

  • @manojm3450
    @manojm3450 Před 8 měsíci +1

    Anna super

  • @rashidabdul400
    @rashidabdul400 Před 8 měsíci

    Superaaa ❤❤❤❤

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 Před 8 měsíci

    Super 👍

  • @SanthoshKumar-vd8nq
    @SanthoshKumar-vd8nq Před 9 měsíci

    ❤❤❤

  • @jobingeorge9544
    @jobingeorge9544 Před 9 měsíci +5

    Bs6 ബുള്ളറ്റ് റൈറ്റ് സൈഡ് ഗിയർ അയാൾ പൊളിച്ചേനെ 😆😆😆

  • @shanuithshanuith8820
    @shanuithshanuith8820 Před 8 měsíci

    Super

  • @jayamohanjayamohan5519
    @jayamohanjayamohan5519 Před měsícem

    Dr അനിൽ എന്നുതന്നെ വിളികാം 🧡🧡🧡🧡

  • @user-iq2ds1bh2z
    @user-iq2ds1bh2z Před 2 měsíci +1

    I want royal Enfield standard 500... 2019 last model

  • @kailaskr9558
    @kailaskr9558 Před 9 měsíci +2

    Old ci bulletil short bottle silencer legal aano

  • @PTG8005
    @PTG8005 Před 4 měsíci

    Pazhaya vandi okke okay.. But engane E20 petrol adichu oodum?

  • @PraveenKallat
    @PraveenKallat Před 2 měsíci

    Saar endina 3000 kmil engine oil maarane de . BS6 minimum 5000 kms eppol 10000 kms il top-up cheyada madi 2000 kmil oil maaran cast iron (CI bullet le ellu) . Ningal otikyana vandi bullet e ala . Ethu oru classic 350 reborn ( oru hero honda na parayam)

  • @PraveenKallat
    @PraveenKallat Před 2 měsíci

    CI vandi best

  • @Christbin
    @Christbin  Před 9 měsíci

    Near കായംകുളം

    • @akhilv4017
      @akhilv4017 Před 9 měsíci

      ചേപ്പാട് ആണ്

    • @Christbin
      @Christbin  Před 9 měsíci

      @@akhilv4017 ഞാൻ കായംകുളത്ത് near എന്നാണ് പറഞ്ഞത് കൊല്ലം near ano🤔

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 6 měsíci

      @@Christbin എന്റെ 97 മോഡൽ ആണ് കഴിഞ്ഞ കൊല്ലം engine overhauling ചെയ്തു, വണ്ടി വലിയ കയറ്റം വരുമ്പോൾ ബുദ്ധിമുട്ട് ആകുന്നു അതെ പോലെ അമിതമായി ചൂട് ആകുന്നു അതായത് നേരെത്തെ ഉള്ളതിനെക്കാൾ ചൂട് ഫീൽ ചെയ്യുന്നു,

    • @Christbin
      @Christbin  Před 6 měsíci

      Chek engine oil

  • @shamsudheenkalathil7002
    @shamsudheenkalathil7002 Před 8 měsíci +2

    ഇത്പോലെ self സ്ട്രേറ്റർ ഫ്റ്റ് ചെയ്താൽ ഫിറ്റ്നസ് എടുക്കുമ്പോൾ എന്ടെങ്കിലും ലീഗൽ പ്രോബ്ലെംസ് ഉണ്ടാവുമോ? RTO അനുവദിക്കുമോ?

  • @dilse..3232
    @dilse..3232 Před 8 měsíci +4

    Numbr illa, Location um illa best😀

  • @kiranr2174
    @kiranr2174 Před 8 měsíci

    b6 അല്ല bs6

  • @PTG8005
    @PTG8005 Před 4 měsíci

    Bullet paniyunna meshthirimarkku idunna peru.. Anil 😅

  • @arunv.r2134
    @arunv.r2134 Před 9 měsíci +1

    Can u install ABS on a bullet 500 STD 2015

  • @thomasfhj4
    @thomasfhj4 Před měsícem

    എറണാകുളം ജില്ലയിൽ ആണോ വർഷോപ്പ് എവിടെയാണെന്ന് കമന്റ് ചെയ്യാമോ

  • @jithendranb4090
    @jithendranb4090 Před 7 měsíci

    kada alle bhai workshop 😂

  • @leninkulathoor1297
    @leninkulathoor1297 Před 8 měsíci +1

    Fuel injection നല്ലതാണോ

    • @1km678
      @1km678 Před 8 měsíci

      ഇല്ല ചീഞ്ഞത നാറും

  • @basilpaily8212
    @basilpaily8212 Před měsícem

    ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ

  • @praneeshagin1151
    @praneeshagin1151 Před 9 měsíci

    Ithu evideyanu sthalam????

    • @jairaj4536
      @jairaj4536 Před 9 měsíci

      Cheppad. In between haripad and kayamkulam

    • @praneeshagin1151
      @praneeshagin1151 Před 9 měsíci

      @@jairaj4536 njan aaaa shop kandu.... kayamkulathu poyappol....

    • @user-fu2zr1ii2r
      @user-fu2zr1ii2r Před 9 měsíci

      ചേപ്പാട്

  • @Vishnuseditography
    @Vishnuseditography Před 8 měsíci +1

    Bro handle bar seen aano

    • @Christbin
      @Christbin  Před 8 měsíci

      Annu but valiya seen akilla

    • @rosebriji4433
      @rosebriji4433 Před 7 měsíci

      Insurance claim cheyyumbol cheriya scene undavum

  • @manojkumar-eg5le
    @manojkumar-eg5le Před měsícem

    CZcamsr if u don’t know avoid ask unseery questions

  • @mohanck8719
    @mohanck8719 Před 8 měsíci +2

    ചേട്ടായിടെ കോൺടാക്ട് no വേണമായിരുന്നു

  • @anoopks1126
    @anoopks1126 Před 8 měsíci +1

    പഴയ വണ്ടിയുടെ കമ്പനിയിൽ ഉള്ള ബുക്ക് കണ്ടിട്ടുണ്ടോ. അതിൽ 4000km ആണ് ഓയിൽ change. എന്റെ പൊന്നു അണ്ണാ ലേബർ കിട്ടാൻ വേണ്ടി എന്തോന്നാ ഈ പറയുന്നേ

  • @subhashsubhash.k.v8515
    @subhashsubhash.k.v8515 Před 9 měsíci

    Mob തരുമോ

  • @johnsonsolomon6911
    @johnsonsolomon6911 Před 8 měsíci +1

    Ho onnum ariyathe pole ingane avare kochakkalle.

  • @rvvlog1449
    @rvvlog1449 Před 7 měsíci

    അദ്ദേഹത്തിന്റെ numper ഉണ്ടോ

  • @mohanck8719
    @mohanck8719 Před 8 měsíci +1

    വഴിയിൽ ഒരിക്കലും കിടക്കില്ല എന്ന് ഉറപ്പ് ഉണ്ട്

  • @ckh889
    @ckh889 Před 9 měsíci +1

    Devi bullet care mobile number എത്ര

  • @faisalmpfaisal6645
    @faisalmpfaisal6645 Před 8 měsíci

    നമ്പർ തരുമോ

  • @1km678
    @1km678 Před 8 měsíci

    ആരേലും ഈ കാലത്ത് സഞ്ചരിക്കുന്ന vibrator വാങ്ങുമോ 😂😂

    • @sarathchandranbk2151
      @sarathchandranbk2151 Před 8 měsíci +1

      അത് കാലിൻ്റെ ഇടയിൽ വച്ച് ഓടിക്കുമ്പോൾ ആണ് യദാർത്ഥ വികാരം ഉണ്ടാകുന്നത്.....😂😂

    • @1km678
      @1km678 Před 8 měsíci

      @@sarathchandranbk2151 തന്നെടെ തന്നെ..... 😘

    • @ejcreations6583
      @ejcreations6583 Před 6 měsíci

      Da ninteh bike ethannn ....paryoo 😅medikan cash ilenkil ingana enthelum okeh paryam

    • @maheshmohan5035
      @maheshmohan5035 Před 5 měsíci

      നല്ലോണം കുശുമ്പ് ഉണ്ടല്ലോ 🤣