Beef Biryani Recipe | Kerala Beef Dum Biryani | കണ്ണൂർ ബീഫ് ബിരിയാണി!!!

Sdílet
Vložit
  • čas přidán 5. 02. 2019
  • Get Recipe Visit Website :-
    Please Like Our Facebook Page :- / craftsmedia

Komentáře • 3K

  • @rasheeap2215
    @rasheeap2215 Před 4 lety +716

    ഇക്കാ ഞാൻ പറയുന്നത് കൊണ്ട് വിഷമം തോന്നരുത് ഭക്ഷണം കഴിക്കുമ്പോൾ ഇരുന്ന് കഴിക്കണം പ്ലീസ്. എന്നോട് വെറുപ്പ് ഒന്നും തോന്നരുത്

  • @SurajSb-gm1dd
    @SurajSb-gm1dd Před 21 dnem +2

    ചരുവത്തിൽ ബിരിയാണി കഷ്ടം 🤔

  • @adilahammed4605
    @adilahammed4605 Před 5 lety +291

    കമന്റുകൾക്ക് റീപ്ലേ തരുന്ന മലയാളത്തിലെ ഒരേ ഒരു ചാനൽ.. അത് നമ്മളെ ഫിറോസ് ഇക്കന്റെ ചാനൽ മാത്രം😍😘

  • @moosakutty1460

    ചോർ കട്ടപ്പിടിച്ചു

  • @najimancy4279
    @najimancy4279 Před 2 lety

    ഈ ചാനൽ shady യുടെ youtuber അടിച്ചു മാറ്റി rewiwe ചെയ്യുന്നുണ്ട്.. അത് കാണുമ്പോൾ പ്രത്യേക സന്തോഷം തോന്നും. മറ്റു രാജ്യക്കാർ നമ്മളെ follow ചെയ്യുന്നതിൽ

  • @thaskeenashameer5680

    2023l kanunnu 🎉🎉

  • @akashs1356

    കുറെ ok ആയി 😂😂😂😂

  • @s.rpschub5230
    @s.rpschub5230 Před 3 lety +6

    ബ്രോ, ഈ ജീരകശാലയും കൈമയും ഒന്നുതന്നെയാണോ?

  • @sunilchackothiruvalla3524
    @sunilchackothiruvalla3524 Před 5 lety +296

    ഒരു ശകലം പോലും ഓടിച്ചു വിടാൻ തോന്നില്ല അതാണ് നിങ്ങടെ വീഡിയോയുടെ + പോയിന്റ്... നന്നായിരുന്നു...

  • @vinodpv9986
    @vinodpv9986 Před 4 lety +47

    ഫിറോസിന്റെ ഫുഡ്‌ കഴിക്കാതെ തന്നെ അതിന്റ ടേസ്റ്റ് അറിയാൻ പറ്റും പിന്നെ ഫിറോസ് ഫുഡ്‌ ഉണ്ടാക്കുന്നത് സ്‌നേഹത്തിന്റെ പൊടിയും കൂടി ചേർത്താണ്

  • @bineeshwithyou2640
    @bineeshwithyou2640 Před 5 lety +823

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം എല്ലാവരെയും കൂട്ടി ഭക്ഷണം കഴിക്കുന്ന ആ നിമിഷമാണ്. അതൊരു പ്രത്യേകതരം സുഖമാണ്. ..

  • @najmuzzworld167
    @najmuzzworld167 Před 3 lety +368

    2021 ൽ കാണുന്നവർ ലൈക്

  • @philipmathew3016
    @philipmathew3016 Před 3 lety +20

    താങ്കളുടെ പാചകം നന്നായിരിക്കുന്നു. നല്ല വ്യത്തിയായി ചെയ്യുന്നു. നല്ല അടുക്കും ചിട്ടയും ഉണ്ട്. നല്ല Style.നല്ല Style..

  • @DoctorTalks.
    @DoctorTalks. Před 3 lety +11

    ഈ കെട്ട കാലത്തും, ബിരിയാണി ഉണ്ടാക്കി എല്ലാരും ഒത്തുചേർന്ന് ജാതി മത ഭേദമില്ലാതെ ഒരു പാത്രത്തിൽ നിന്ന് കഴിക്കുന്നത് കാണുമ്പോൾ ഉള്ള ആ നിറവ് ഉണ്ടല്ലോ, അതാണ്‌ ഏറ്റവും വലിയ സംതൃപ്തി .. മനസ്സ് ആസ്വദിക്കുന്ന അപാര രുചി...

  • @shajumedia2194
    @shajumedia2194 Před 5 lety +1

    Beef ishtamulloru like adiku.

  • @shafiputhucode
    @shafiputhucode Před 4 lety +1

    ബീഫ് ബിരിയാണി ഇഷ്ടം ഉള്ളവർ ലൈക് ലൈക് അടിക്കു

  • @jasnafarooque9743
    @jasnafarooque9743 Před 5 lety +222

    ചിക്കൻബിരിയാണിയെക്കാൾ ടേസ്റ്റ് ബീഫ്ന് ആണ് സൂപ്പർ ടേസ്റ്റ് 😋

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR Před 5 lety +460

    വീഡിയോ കാണുന്നതിന് മുന്നേ തന്നെ ലൈക്കിട്ടവർ ആരൊക്കെ 👍👍👍👍

  • @dreamskdr1488
    @dreamskdr1488 Před 5 lety +106

    ❤കണ്ണൂർ ❤തലശ്ശേരി ❤

  • @an-icelander2560
    @an-icelander2560 Před 4 lety +7

    കിടു ചേട്ടാ, i like the simple recipe, nale thanne undakki nokkunundu njan. Good work. Keep it going. Cheers!