16 വയസിൽ മാങ്ങയുമായി ബോംബെയിലേക്ക് തിരിച്ചുവന്നത്‌ കോടികളുമായി | Motivational Speeches

Sdílet
Vložit
  • čas přidán 7. 01. 2020
  • പതിനാറാം വയസിൽ ലോഡുകണക്കിന് മാമ്പഴങ്ങളുമായി ബോംബെയിലേക്ക്.. തിരിച്ചു വന്നത് അജയ്യനായി..
    ബോംബെ തെരുവിൽ വിൽക്കാനാകാതെ ലോഡ് കണക്കിന് മാമ്പഴങ്ങൾ ചീഞ്ഞുപോകുന്നത് കണ്ട പതിനാറ് വയസുകാരന്റെ ബുദ്ധിയിൽ ഉദിച്ച ആശയം പിന്നീട് മാംഗോ അഗ്രോ പ്രോഡക്ട്സിലേക്കെത്തിയ കഥ.
    Anchor Joby KM " The Laundry Man of India "
    Mr Joby KM has more than 10 years of experience in the laundry industry, with a strong record of building a solid foundation and a highly dedicated team that delivers outstanding results. His extensive experience spans expertise in global sales, business development and services.
    Please follow JOBY K M
    www.jobykm.com
    launmark.com
    www.launsmart.com
    നിങ്ങളുടെ കഥകൾ പങ്കുവെക്കുവാൻ വിളിക്കുക -Mobile: +91 9539905111
    #aamayummuyalum #aama #muyal #jobykm #safnas #laundrymanofindia
    Copyright & Publishing | Aamayum Muyalum
    ©️ ANTI-PIRACY WARNING
    This Content is Copyrighted to Aamayum Muyalum. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !!!

Komentáře • 34

  • @user-hx1wd2qo9o
    @user-hx1wd2qo9o Před 4 lety +2

    കൊള്ളാം നല്ല ഇന്റർവ്യു. എന്താണ് ഞാൻ മനസ്സിൽ വിചാരിക്കുന്നത് അത് തന്നെയാണ് മിക്കവാറും ചോദ്യങ്ങൾ 👏👍👌

  • @Afanta_kidilom_vlogs
    @Afanta_kidilom_vlogs Před 2 lety +1

    very inspiring talks. superb

  • @janifmuhammed7981
    @janifmuhammed7981 Před 4 lety +1

    സാർ, 14:25 സൂപ്പർ! പിന്നെ പണത്തിനോടുള്ള ആർത്തി മൂത്ത് ചായപ്പെട്ടിയിൽ രാസ നിറവും, വെളിച്ചെണ്ണയിൽ പാരാ ഫിനും, മുളക് പൊടിയിൽ ഇഷ്ടിക പൊടിയും പോരാത്തതിന് നൂറു ശതമാനം പ്രകൃതി ദത്തമായ എന്ന ലേബലും വെച്ച് കച്ച കപടം ചെയ്യുന്നവർ സാർ ചിന്തിക്കുന്ന പോലെ ചിന്തിചിരുന്നെങ്കിൽ കേളക്കരയിൽ ഇത്രയധികം വൃക്ക രോഗി, കരൾ കേൻ സർ രോഗികളും ആർത്തിപൂണ്ട അവുശാല ആശുപത്രികളും ഉണ്ടായിരിക്കില്ല.

  • @josephjustine964
    @josephjustine964 Před 4 lety +11

    എല്ലാം കൊള്ളാമായിരുന്നു.
    തുടക്കത്തിൽ ഒന്നു സ്വയം പരിജയപ്പെടുത്താൻ
    അവസരം കൊടുക്കണം. വീട്, നാട്, കുടുബം
    ബേക്കറി കിച്ചൻ സ്ഥിതി ചെയ്യുന്ന സ്ഥലം.

  • @prasanthp.s4534
    @prasanthp.s4534 Před 4 lety +5

    Good interview, expect more inspirational interviews like this.

  • @francispb1693
    @francispb1693 Před 4 lety +5

    Mango bakers is the Kerala's best number one quality products which I had ever seen.Every one should try their fresh cream cakes.

  • @AAMAYUMMUYALUM
    @AAMAYUMMUYALUM  Před 4 lety +1

    ആണിപ്പണിക്കാരന്റെ മകന്‍
    കോടികളുടെ ഉരുക്കു വ്യവസായം
    തുടങ്ങിയ കഥ -
    czcams.com/video/s-vQafWEoxY/video.html

  • @aboobackersidheeqm3736
    @aboobackersidheeqm3736 Před 4 lety +3

    Poli

  • @vinuprasad8421
    @vinuprasad8421 Před 4 lety +4

    Underrated Chanel

  • @junaid-cw1iy
    @junaid-cw1iy Před 4 lety

    Powlii😍🔥

  • @hashimkv6591
    @hashimkv6591 Před 4 lety +3

    🤙🤙

  • @ganasam4145
    @ganasam4145 Před 4 lety +3

    Goood work

  • @shaheershamsudeen273
    @shaheershamsudeen273 Před 4 lety

    Improve sound quality, good interview

  • @sajnasahla4357
    @sajnasahla4357 Před 4 lety +4

    Adipoli👍

  • @sreekumarsc
    @sreekumarsc Před 4 lety +1

    Hi joby, there is a FB link mistake, please correct

  • @SothinManohar
    @SothinManohar Před 4 lety +3

    Please improve sound quality

  • @udaynarayanan420
    @udaynarayanan420 Před 4 lety +1

    Sound problems

  • @bineeshcherady4511
    @bineeshcherady4511 Před 4 lety

    Sound quality bad

  • @harifamolu1961
    @harifamolu1961 Před 4 lety +1

    നിങ്ങൾക്ക് വാട്സപ്പ് ഗ്രൂപ്പ് ഉണ്ടോ?