നോട്ടു നിരോധനം മൂലം കോടികൾ കടത്തിലായ സംരംഭകനിപ്പോൾ കോവിഡും. കോറന്റൈൻ സെന്ററിൽ നിന്നൊരു തീപ്പൊരി കഥ!

Sdílet
Vložit
  • čas přidán 28. 05. 2020
  • പഠനം ശേഷം ഷബീർ ആറു മാസം പ്രാവാസിയായി. പിന്നീട് അക്കൗണ്ടൻറ്റ് ജോലി വേണ്ടെന്ന് വെച്ച് ഒരു സംരംഭകനാവാൻ നാട്ടിലേക്ക് തിരിച്ചു വന്നു. ഇൻവെസ്റ്റർമാരെ കണ്ടുപിടിച്ചു തുടങ്ങിയ സ്ഥാപനം നന്നായി പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ നോട്ടു നിരോധനവും, പ്രളയവും തിരിച്ചടിയായി. കോടികളുടെ നഷ്ടം, കടം വീട്ടാൻ എല്ലാം ഒന്നേ എന്ന് പറഞ്ഞു തുടങ്ങിയ സമയത്ത് കോറോണയും ബാധിച്ചു. പക്ഷെ ഷബീറിന്റെ ആത്മധൈര്യത്തെ തോൽപ്പിക്കാൻ ഒരു കൊറോണക്കുമായിട്ടില്ല. കൊറോണ ടെസ്റ്റിൽ പോസറ്റീവ് ആയി എന്നത് പോലും പോസിറ്റീവ് കാണുന്ന ഷബീറിന്റെ കൊറന്റൈൻ സെന്ററിൽ നിന്നുള്ള തീപ്പൊരി കഥയാണ് ഇത്തവണ സ്പാർക് ഓൺലൈൻ വിത്ത് ഷമീം അവതരിപ്പിക്കുന്നത്.
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
    Spark - Online with Shamim Rafeek.
    Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Guest Details: Ahammad Shabeer
    FounderLyno FabricaMobile Number : 9961810524
    #SparkStories #LynoFabrica #ShamimRafeek

Komentáře • 209

  • @akshayaseethatode1398
    @akshayaseethatode1398 Před 4 lety +17

    അദ്ദേഹത്തിന്റെ ആത്മ വിസ്വാസത്തിന് മുൻപിൽ എന്ത് കൊറോണ? എന്ത് പ്രതിസന്ധി. ഇങ്ങനെ ഒരാളെ ഈ ഘട്ടത്തിൽ പരിചയപ്പെടുത്തിയ ഷെമീം സാറിനും നന്ദി...

  • @irshad.irshuu2074
    @irshad.irshuu2074 Před 4 lety +51

    ഇന്ഷാ അല്ലാഹ് ഞാനും ഒരുനാൾ ഇവിടെ വരും ഇപ്പൊ 22 വയസായി ചെറുതാണെങ്കിലും തുടങ്ങിയ 2സംരഭങ്ങൾ പൊട്ടി പോയി. ഇനിയും ശുഭ പ്രതീക്ഷയോടെ അടുത്തത് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാവരുടെയും പ്രാർത്ഥന വേണം. സ്പാർക്കിൽ വരുന്ന ഓരോ ഇന്റർവ്യൂ വും എനിക്ക് പ്രചോദനമാണ്

    • @SparkStories
      @SparkStories  Před 4 lety +1

      Thanks. Welcome.

    • @ShamimRafeek
      @ShamimRafeek Před 4 lety +1

      Most welcome

    • @mlpm3543
      @mlpm3543 Před 4 lety +2

      Eda njan business thudangan nilka

    • @user-mz9me7kw4g
      @user-mz9me7kw4g Před 4 lety

      ഒന്നില്‍ പിഴച്ചൽ മൂന്ന്‌. നീ തുടങ്ങ്. ഞാനും ഇപ്പോൾ മൂന്നില്‍ നില്‍ക്കുന്നു.
      ഞാനും മഞ്ചേരികാരന്‍...
      Ur nomber pls..

    • @storyteller8921
      @storyteller8921 Před 4 lety

      All the best bro

  • @quickmedia3965
    @quickmedia3965 Před 4 lety +26

    ഷബീറിനെ പോലുള്ള സഹോദരൻ മാരെ ഇൻ്റർവ്യൂ ചെയ്യമ്പോൾ ഞങ്ങളെപ്പോലുള്ളവർക്കുണ്ടാകുന്ന പോസിറ്റീവ് എനർജി വളരെ വലുതാണ് Thank you shameem Rafeeq sir and Shabeer

  • @rashidraas
    @rashidraas Před 4 lety +22

    പ്രയാസത്തിലും ദൈവത്തോട് നന്ദി പറയുന്നു ഇതിനെയാണ് കൃതഞത എന്ന് പറയുന്നത്. ഷബീർ തിരിച്ചു വരും 100%sure ആണ്. അറിയപ്പെടുന്ന ഒരു സംരംഭകനാവുക തന്നെ ചെയ്യും.

  • @arifameeragroup
    @arifameeragroup Před 4 lety +16

    ഒഴുക്കിന് ഒപ്പം നീന്തല്‍ അല്ല മറിച്ച് ഒഴുക്കിനു എതിരെ നീന്തല്‍ ആണ് യാഥാർത്ഥ കച്ചവടം. താങ്കള്‍ക്ക് വിജയവും സന്തോഷവും ഉണ്ടാവട്ടെ

  • @shereefpe2105
    @shereefpe2105 Před 4 lety +6

    അല്ലാഹു നമ്മുടെ കൂടെ ഉണ്ട് എന്നുള്ള. വിശ്വാസം കൊണ്ട്, ഏത് പ്രതിസന്ധിയിലും, അൽഹംദുലില്ലാഹ്, എന്ന് പറഞ്ഞു അല്ലാഹുവിനെ സ്തുതിക്കുന്ന ഈ മനസുണ്ടല്ലോ അതാണ്‌ ഒരു മുസൽമാന്‌ വേണ്ടത്... മാഷാഅല്ലാഹ്‌,,... നിങ്ങളുടെ അസുഗം വേഗം ശിഫ ആയി പുറത്തു വരും,, വന്നിട്ട് ഇനിയും ബിസ്നസ്സിലൂടെ വൻ വിജയം നേടാൻ സാദിക്കും, തീർച്ച.... ഈ ചാനിലൂടെ നിങ്ങൾക്ക് ഒത്തിരി ഒത്തിരി നല്ല മനസിന്റെ ഉണ്ടമകളുടെ പ്രാർത്ഥനയും, നിങ്ങളെ പോലെ കൈവുള്ള ബിസ്നസ് കാരുടെ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ടാവും, ഞാനും അതിൽ പെട്ട ഒരാൾ ആണ്..... 🤗🤲

  • @zamzam6814
    @zamzam6814 Před 4 lety +15

    നമ്മുടെ എല്ലാവരുടേയും എല്ലാ രോഗങ്ങളും മറ്റു പ്രയാസങ്ങളും അള്ളാഹു മാറ്റിത്തരട്ടെ

  • @semiahmd
    @semiahmd Před 4 lety +18

    Lyno Fabrica is one of the best shirt brand in Market with finest quality..
    Confident level of this guy is amazing ✌🏻
    In Sha Allah All the very best for your future business 👍✌🏻

  • @johndialup
    @johndialup Před 4 lety +15

    Dear Shabeer,
    My name is John, a proud Keralite now settled in London.
    You have given the 'best medicine' for covid19 is mental strength .. and in a failure in business is to face it with boldness & belief.
    I am sure a person like you with a positive mind and strong heart, Corono virus will get deafeted for sure.
    My prayers and best wishes.
    Hope a day will come when we can say 'Namaste' standing face 2 face.

  • @princepriya80
    @princepriya80 Před 4 lety +11

    എനിക്ക് താങ്കൾ നൽകിയ എനർജി വളരെ വലുതാണ് സഹോദരാ

  • @shyampriyatha2275
    @shyampriyatha2275 Před 4 lety +12

    വിദേശത്തു ഉള്ള ജോലി നഷ്ടം ആയി, ഇനി എന്ത് ചെയ്യും എന്ന അവസ്ഥയിൽ ഇരിക്കുമ്പോൾ...
    ഇത്രയും പോസിറ്റീവ് ആയ ആളുകൾ നമുക്ക് ഇടയിൽ ഉണ്ടെന്ന ചിന്ത തന്നെ മുന്നോട്ട് പോകുവാനുള്ള ഇന്ധനം തരുന്നു...
    പ്രിയപ്പെട്ട ഷബീർ, ഈ പങ്കു വെക്കലിന് നന്ദി...അൽഹംദുലില്ലാഹ്...
    പ്രതിസന്ധികൾ ചില വിത്തുകൾ ഇട്ട് പോകും നമുക്കിടയിൽ......കൊറോണ കാലം ! പുതിയ സൗഹൃദങ്ങൾ, പുതിയ ബിസിനസ്‌, അങ്ങനെ...
    സല്യൂട്ട് ഷമീം റഫീഖ്, കുറെ spark പലരിലായി തരുന്നതിനു... ഈ വേറിട്ട കാഴ്ചകൾക്ക്...

  • @SparkStories
    @SparkStories  Před 4 lety +15

    സ്പാർക് ഓൺലൈൻ എഡിഷനുകൾ ടെക്‌നോളജിയുടെ പരിമിതികളിൽ നിന്ന് കൊണ്ടെടുക്കുന്ന ഇന്റർവ്യൂകളാണ്. രണ്ട് സ്ഥലത്തു നിന്ന് എടുക്കുന്നത് കൊണ്ട് വീഡിയോ / ഓഡിയോ ക്വാളിറ്റിയെ അത് ബാധിച്ചിട്ടുണ്ട്. എന്നാലും കാലപ്രസക്തമായ ഇന്റർവ്യൂ എന്ന നിലക്ക് ടെലികാസ്റ് ചെയ്യുകയാണ്. നിങ്ങളുടെ പ്രോഹത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു. ടീം സ്പാർക്.
    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/JSiRsT1MpHkHKt1fVQdzhl
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    chat.whatsapp.com/GXru44tNEkD5gUEyfdnZww
    സ്പാർക്‌ ചാനലിന്റെ ഫാൻസായ സംരംഭകരായവർക്ക് വേണ്ടിയുള്ള ഒഫീഷ്യൽ ഗ്രൂപ്പ് ആണ് ഇത്. നിങ്ങളുടെ ബിസിനസിന്റെ വളർച്ചക്ക് ഈ ഗ്രൂപ്പ് തികച്ചും ഒരു മുതൽക്കൂട്ടാകും.
    നെഗറ്റീവ് മെസ്സേജുകൾ, മറ്റ് ഫോർവേഡ് മെസ്സേജുകൾ, എന്നിവ ഇരു ഗ്രൂപ്പിലും പ്രോത്സാഹിപ്പിക്കുന്നതല്ല.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories

  • @villagefoodfactor9347
    @villagefoodfactor9347 Před 4 lety +13

    ലക്ഷത്തിൽ ഒന്നേ കാണു😍

  • @ayshasabeer1396
    @ayshasabeer1396 Před 4 lety +2

    Allahu etrayum vegam shifa nalkatte. Aameen. Insha Allah may ur life and business prospire to great heights.

  • @rafeeqvcmattul
    @rafeeqvcmattul Před 4 lety +9

    ശബീർ ക്ഷമിക്കുക കൊറോണ അറിയാതെ നിങ്ങളുടെ കൂടെ വന്ന് പോയതാ,,😀😀 of course ശബീറിന് ശബീറിന്റെ വഴി കൊറോണക്ക് വേറെ വഴി all the best

  • @firos333
    @firos333 Před 4 lety +3

    Ginger lemon termeric powder salt itt thilapich kudiku. 2 or 3 time avi pidikuka athupole gargil cheyuka. Vitamin c ulla food or medicin kayikuka. Strong ayi sadha oru pani pole mind sett ayi nikanam. matullavarkk pakarathe nokuka. Ennu ex positive. God bless you

  • @ramsheedk.m.7319
    @ramsheedk.m.7319 Před 4 lety +6

    My prayers are with you, hoping your fast recovery and back home ASAP.
    Your mental strength and positivity is so visible and transparent which anyone can be inspired. One of the emerging young entrepreneur leading the brand #LynoFabrica.

  • @dimpleboy907
    @dimpleboy907 Před 4 lety +11

    പടച്ചവൻ എത്രയും പെട്ടെന്ന് സുഖപ്പെടുത്തട്ടെ ആമീൻ

  • @hamdanmak561
    @hamdanmak561 Před 4 lety +13

    Lyno fabrica ഇഷ്ടം❤️

  • @mohammedshaheer4763
    @mohammedshaheer4763 Před 4 lety +4

    Proud of bro in sha Allah u can achieve your goal as earliest. Hope with help of Allah u can pay off all the investors return plus there profit... Lyno will reach top one say as per our Dream and proper plan

  • @shafeekudupi7217
    @shafeekudupi7217 Před 4 lety +7

    Shabeer ne nerit ariyilla shabeerinte czn mugena ariyam.. kadkal kettathil enik orupaad posative energy kitti al hamdulila. Namuk padachavanund in sha allah
    Namuk parishramikam vijayam nammude kaal.chuvattilund

  • @shajikk8957
    @shajikk8957 Před 4 lety +6

    പടച്ചവൻ താങ്കളുടെ അസുഖം എത്രയും വേഗം മാറ്റിതരട്ടെ അതിനായ് പ്രാർത്ഥിക്കുന്നു .നമ്മൾ ജീവനോടെ ഉണ്ടെങ്കിൽ നേരിൽ കാണണം

  • @cpashik
    @cpashik Před 4 lety +10

    Such a positive man, go ahead brother, you will acheive more than what you expect

  • @deepakk.p771
    @deepakk.p771 Před 4 lety +2

    Spark tharunna motivation valare valuth aanu . Enne pole business il kadam kayari irikkunna ee samayath. Thank u shameem sir.

  • @anshadansu833
    @anshadansu833 Před 4 lety

    Bro ningal powliyanu ...allhhaa asugam pettanu matti tharatte

  • @badushacalicut6039
    @badushacalicut6039 Před 4 lety +4

    കോവിഡ് വന്നതിന് ശേഷം കുവൈറ്റിൽ മാത്രം രണ്ട് മലയാളികൾ ആത്മഹത്യ ചെയ്തു ജോലി പോയതോ ഫാമിലി പ്രോബ്ലoസോ ആവാം കാരണം എല്ലാം നഷ്ടപ്പെട്ടു ഇനിയെന്ത് എന്ന് ചിന്തിക്കുന്നവർക്ക് വലിയൊരു പാഠമാണ് ശബീറിൻ്റെ ജീവിതം

  • @MUZAMMIL269
    @MUZAMMIL269 Před 4 lety +2

    You are a hero Shabeer.. Success is waiting for you. Never give up

  • @sumayyaka8277
    @sumayyaka8277 Před 4 lety +3

    Allahu shifa nalkatte Aameen...

  • @sharfanach3361
    @sharfanach3361 Před 4 lety +3

    Masha Allah.. Proud of you bro...😍😍😍😍

  • @psctipsandmotivation9722
    @psctipsandmotivation9722 Před 4 lety +6

    *I am so glad to be one of your Subscribers. Because, You are talking and Teaching the real Life through your Interviews. These are not get from any School's...*

  • @raazkunnaruvath3059
    @raazkunnaruvath3059 Před 4 lety

    Highly positive.....👍👍
    All the best...shabeer.

  • @abdulkadersunaifca9800
    @abdulkadersunaifca9800 Před 4 lety +5

    Allahu anugrahikkatte

  • @sumeshrocks2070
    @sumeshrocks2070 Před 4 lety +2

    Great inspiration...Thanks spark...shabeer u will come back and win ...GOD bless u...

  • @tmhhasik3273
    @tmhhasik3273 Před 4 lety +4

    4 u 3000 salutes & my dua 4 u also
    I am also investor the same type
    Buisiness and cheeted by one person

  • @hamdanmak561
    @hamdanmak561 Před 4 lety +19

    വിഡിയോയിൽ മാത്രമല്ല എപ്പോഴും ഷബീർച്ചയുടെ വാക്കുകൾ ഇങ്ങനെ തന്നെയാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രസന്നനായി മാത്രമേ കാണാറുള്ളൂ.

    • @ShamimRafeek
      @ShamimRafeek Před 4 lety +1

      Great

    • @absha2502
      @absha2502 Před 4 lety

      @@ShamimRafeek epoyethe sahajaryathil cheriya muthel mudakil thudengan pattiya bussines parayamo.

  • @Immu-ut6yj
    @Immu-ut6yj Před 4 lety +7

    I know him personally. He is a guy with golden heart and In Sha Allah he will solve his all problems. All the best bro

  • @sumojnatarajan7813
    @sumojnatarajan7813 Před rokem

    Congratulations 👍👍👍👍👍👍

  • @nishadkms9539
    @nishadkms9539 Před 4 lety +3

    Shabeer baye your good business man your good person

  • @muneercholakkattil1976
    @muneercholakkattil1976 Před 4 lety +5

    I was too on quarantine 50 days alone in hotel..be positive...

  • @evershinemubarak5454
    @evershinemubarak5454 Před 4 lety +4

    Big salute shabeer

  • @sulaimanquadri8508
    @sulaimanquadri8508 Před 4 lety +3

    He is a genuine person may Allah protect him AMEEN, I m one of the guy who worked his shop,

  • @vishnumk1169
    @vishnumk1169 Před 4 lety +3

    All the best bro.
    Really amazed by the effort behind this episode.

  • @binsadham1493
    @binsadham1493 Před 4 lety +3

    MashA allah
    Barakallahu feekum ya akhee

  • @villagefoodfactor9347
    @villagefoodfactor9347 Před 4 lety +4

    Ningal poliyanu bhai❤️

  • @eazazullah
    @eazazullah Před 4 lety +5

    Shabeer 🥰 ഇതും കടന്നു പോകും

  • @user-mz9me7kw4g
    @user-mz9me7kw4g Před 4 lety +2

    ഞാനും ഒന്ന് രണ്ട് സംരംഭങ്ങള്‍ തുടങ്ങി നഷ്ടം വന്ന് ഗൾഫ് ലോട്ട് ജോലിക്ക് പോയി 3 വര്‍ഷത്തിനു ശേഷം കടങ്ങള്‍ നിലനില്‍ക്കെ വീണ്ടും നാട്ടില്‍ സംരംഭം തുടങ്ങി. ഇപ്പോള്‍ ഒരു വര്‍ഷമായി തുടരുന്ന എന്റെ ബിസ്സിനസ്സ് അത്യാവശ്യം തെറ്റില്ലാത്ത രീതിയില്‍ മുന്നോട്ടു പോകുന്നു. കടങ്ങള്‍ വീട്ടി തുടങ്ങി.father അടക്കം പത്ത് പേരടങ്ങുന്ന കുടുംബം പോറ്റുന്നു. ഗള്‍ഫില്‍ നിന്ന്കൊണ്ട്‌ വീട്ടാന്‍ സാധിക്കാത്ത കടം ഇപ്പോൾ വീട്ടി തുടങ്ങി. ഇനിയും ഉയരും 💪💪അതിശക്തമായി മുന്നോട്ട് വരും. എന്നെ കുറ്റപ്പെടുത്തിയവരെയും😥 കളിയാക്കിയവരെയും വിജയിച്ച് കാണിച്ച് കൊടുത്തു കൊണ്ടിരിക്കുന്നു. അടുക്കാത്ത കുടുംബാംഗങ്ങളും അടുത്ത് തുടങ്ങി. ഈ സീറ്റില്‍ ഒരിക്കൽ ഞാനും വരും...
    നല്ല വീറോടെ വാശിയോടെ 💪മുന്നോട്ടു തന്നെ...

  • @adhil1001
    @adhil1001 Před 4 lety +3

    Wish you a healthy and prosperous life

  • @ahamedshaheen7099
    @ahamedshaheen7099 Před 4 lety

    You are great person

  • @santhoshsakthielectronics1151

    Very good

  • @saniyasayeed3414
    @saniyasayeed3414 Před 4 lety +2

    Masha Allah👍

  • @zainshazkl1496
    @zainshazkl1496 Před 4 lety +3

    Insha allah എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 😍problms okke maari വീണ്ടും sucsessilekk ഉയരട്ടെ
    ✌🏻god bless u bro🥰

  • @benjoseph3119
    @benjoseph3119 Před 4 lety +3

    Mindset is the king ❤️.

  • @zal-fc2uv
    @zal-fc2uv Před 4 lety +2

    Masha allah.

  • @mohammedshuhaib1666
    @mohammedshuhaib1666 Před 4 lety +7

    In sha Allah...stay blessed

  • @niraj2020
    @niraj2020 Před 4 lety

    Very different if you visit Mumbai quarantine center .

  • @abuthahirpkd3871
    @abuthahirpkd3871 Před 4 lety +2

    Padachavan anugrahikkatte bro...

  • @akhilraj2916
    @akhilraj2916 Před 4 lety +4

    Risk എടുത്താൽ ഏത് കാര്യം വിജയിക്കാം.

  • @SparkStories
    @SparkStories  Před 4 lety +4

    Sparkians,
    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/G0wW8rv9xI0Ku4TOKF3YsR
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    chat.whatsapp.com/GXru44tNEkD5gUEyfdnZww
    സ്പാർക്‌ ചാനലിന്റെ ഫാൻസായ സംരംഭകരായവർക്ക് വേണ്ടിയുള്ള ഒഫീഷ്യൽ ഗ്രൂപ്പ് ആണ് ഇത്. നിങ്ങളുടെ ബിസിനസിന്റെ വളർച്ചക്ക് ഈ ഗ്രൂപ്പ് തികച്ചും ഒരു മുതൽക്കൂട്ടാകും.
    നെഗറ്റീവ് മെസ്സേജുകൾ, മറ്റ് ഫോർവേഡ് മെസ്സേജുകൾ, എന്നിവ ഇരു ഗ്രൂപ്പിലും പ്രോത്സാഹിപ്പിക്കുന്നതല്ല.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories

  • @ali.moothedam5336
    @ali.moothedam5336 Před 4 lety

    അള്ളാഹു എല്ലാ ഹൈറും നൽകട്ടെ

  • @senasena3716
    @senasena3716 Před 4 lety +3

    Great

  • @mohammedfaris134
    @mohammedfaris134 Před 4 lety +5

    Wish you all the best.
    May almighty bless you and cure you

  • @abdulkadersunaifca9800
    @abdulkadersunaifca9800 Před 4 lety +2

    Shebeeere 😀😀😀👍👍

  • @mubarakms3403
    @mubarakms3403 Před 4 lety +2

    Alhamdullillah 🥰🥰🥰🥰🥰🥰

  • @bujuvlogs8021
    @bujuvlogs8021 Před 4 lety +3

    മാഷാ അല്ലാഹ്

  • @muhammedunaispa1878
    @muhammedunaispa1878 Před 4 lety +2

    Shabeer bahi Proud of you..

  • @robineapen7133
    @robineapen7133 Před 4 lety +3

    Moral of the story:
    1- gain trust among your investors, so that they will support you when you have bad times also. This is important because nowadays we see many businessmen moving into suicide or even refrain to start a new business after a fall.
    2- stay positive and support the government, be content with the facilities they provide. If there is any fault let them know and suggest corrective measures instead of abusing.

  • @MrSadathpp
    @MrSadathpp Před 4 lety +2

    Loved it
    ഷബീറിന്റെ മുഖം just ഒന്ന് കാണിക്കാമായിരുന്നു !!!!

    • @SparkStories
      @SparkStories  Před 4 lety

      He is in Quarantine center. Picture is shown in the thumbnail.

  • @sarethuniverse1471
    @sarethuniverse1471 Před 4 lety +1

    Iaps it thrissur.one reference from my side.its going to be big company

  • @siyafarmhouse557
    @siyafarmhouse557 Před 4 lety +3

    എത്രയും പെട്ടന്ന് സുഖമായി വരട്ടെ..

  • @shifanamahin4588
    @shifanamahin4588 Před 4 lety +5

    Masha allah

  • @subianienglish8434
    @subianienglish8434 Před 4 lety +3

    Dear shabeer
    I hope u get ur old self soon.
    I like ur open mind. Allah's mercy will b towards to u.

  • @sudheeshk4124
    @sudheeshk4124 Před 4 lety +9

    എതു പ്രതിസന്ധി വന്നാലും ചങ്കുറ്റത്തോടേ മുന്നോട്ടു പോകുന്നവൻ ആണ് സംരഭകൻ
    ഞാനും ഒരു തുടക്കകാരൻ ആണ്.24 വയസ്സ്
    കോർപ്പറേറ്റ് കമ്പനിയിൽ ആണ് ജോലി.ബിസിനസ്സിനുള്ള സ്റ്റെപ്പുകൾ വെച്ചു തുടങ്ങി
    ലക്ഷങ്ങൾ വരുമാനം ഞാനും നേടും
    കൈയ്യിൽ വലിയ cash ഒന്നും ellaa..
    വലിയ വലിയ ബിസിനസ്സ് ബുക്കുകൾ വായിക്കാനു യാഥാർത്യ മാക്കാനുള്ള കഴിവുണ്ട്. ഇത് തന്നെ അല്ലേ എറ്റവും വലിയ capital

  • @bujuvlogs8021
    @bujuvlogs8021 Před 4 lety +4

    👍👍

  • @shajin.rajeev6142
    @shajin.rajeev6142 Před 4 lety

    What a Man!!!!!!

  • @zerogroupbigcompany2982

    AL hamaduli"a shifayakkana Allah

  • @SABIKKANNUR
    @SABIKKANNUR Před 4 lety +3

    😍😍😍❤️

  • @favasumf3859
    @favasumf3859 Před 4 lety +3

    👍🏻

  • @seleldjdfmn221
    @seleldjdfmn221 Před 4 lety +7

    Good stuff. Pursue Your dreams, always! Sending My support :D

  • @Parooteeri
    @Parooteeri Před 4 lety +3

    Masha allah
    All the best shabeer bro😍

  • @nizamudheentk792
    @nizamudheentk792 Před 4 lety +2

    ✌🏻❤️

  • @afsalpkcherumoth
    @afsalpkcherumoth Před 4 lety +2

    💪💪👍👍👍

  • @sree_kuttan_sree2443
    @sree_kuttan_sree2443 Před 3 lety

    👍👍🌹

  • @irshadirshadp7923
    @irshadirshadp7923 Před 4 lety +2

    👍

  • @sheingraphy
    @sheingraphy Před 4 lety +2

    👍👍👍

  • @ananthumuralidharan2659
    @ananthumuralidharan2659 Před 4 lety +2

    😍😍😍😍

  • @GR_GLOBAL
    @GR_GLOBAL Před 4 lety +3

    T john Bangalore il aaan alle MBA chythath
    Njn ipol bhm padikkunna clg

  • @moosakutty869
    @moosakutty869 Před 4 lety

    😍😍

  • @musammilabdulla8120
    @musammilabdulla8120 Před 4 lety +2

    Inshaallah etrayumpettannu asugammarattey althe best

  • @hafsathusahira4553
    @hafsathusahira4553 Před 4 lety +8

    Jazkallah🥰🥰🥰

  • @harishkandahil1303
    @harishkandahil1303 Před 4 lety +2

    Total investment എത്ര...?? Bank loan or കൈ വായ്പ??

    • @shabeerahmed7601
      @shabeerahmed7601 Před 4 lety +2

      No bank loan

    • @storyteller8921
      @storyteller8921 Před 4 lety

      @@shabeerahmed7601 എങ്ങിനെ ഒരു investor കിട്ടും, ഞാൻ കുറെ months ആയി തിരയുകയാണ്, ആരും ഒന്നും പറയുന്നില്ല, എനിക്ക് ഒരു ബാങ്ക് ലോൺ എടുക്കാനും വയ്യ, ഒന്ന് പറഞ്ഞു തരാമോ, My No: 8129221423

  • @rashid9826
    @rashid9826 Před 4 lety +5

    👍🏼👍🏼

  • @shibinck773
    @shibinck773 Před 4 lety +4

    Idh nammude health officers kudi ariyenda vivarangalann

  • @noushadt4218
    @noushadt4218 Před 4 lety +3

    👍👍🏻👍👍👍

  • @thampitg
    @thampitg Před 4 lety +2

    ✋👍

  • @ajmalajmal8033
    @ajmalajmal8033 Před 4 lety +3

    Lokha janathaye koronayil ninnu allahu samrakshikatte

  • @abdullakunhi7854
    @abdullakunhi7854 Před 4 lety +4

    Jazakallah

  • @kalismogral4529
    @kalismogral4529 Před 4 lety +2

    Ksd😍😍

  • @skhealthcareproduct6780
    @skhealthcareproduct6780 Před 4 lety +1

    Mask production undo?

  • @rasheedhkvm644
    @rasheedhkvm644 Před 4 lety +2

    ഞാൻ ആടുപോലെ യാണ് വിജയം വേണം

  • @abdullap3664
    @abdullap3664 Před 4 lety +10

    ഇയാളെ നമുക്ക് വിളിക്കാം തീപ്പൊരിസംരഭകൻ എന്ന്