പോളിംഗിലെ കുറവ് ആർക്ക് ഗുണം? | Kerala Lok Sabha Polling: Voter turnout drops | Out Of Focus

Sdílet
Vložit
  • čas přidán 26. 04. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 421

  • @militarydots001
    @militarydots001 Před 18 dny +189

    ഇലക്ഷൻ കമ്മിഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ്... രാജ്യത്തുടനീളം പോളിംഗ് കുറയാൻ കാരണം.

    • @imo9545
      @imo9545 Před 18 dny +11

      ​@@peeyar2000മനുസ്മ്രിതി മതി. അതാകുമ്പോൾ അടിപൊളി ആണ് 🤣🤣

    • @basheertsthachody-xp8et
      @basheertsthachody-xp8et Před 18 dny +1

      അതൊരു fact ആണ് 🤝

    • @Human01957
      @Human01957 Před 18 dny

      @@peeyar2000ullathu palikadey kashttam

    • @muhammedkasrej8986
      @muhammedkasrej8986 Před 18 dny +2

      ​@@peeyar2000do you believe in modi government???😂😂😂

    • @sayyidameerudheen481
      @sayyidameerudheen481 Před 18 dny

      ചാണകവും ഗോമൂത്രവും കഴിച്ചാൽ മതി എല്ലാ പ്രശ്നവും തീരും ​@@peeyar2000

  • @user-gy4sx8ec1c
    @user-gy4sx8ec1c Před 18 dny +136

    കഴിഞ്ഞ തവണത്തേതിനേക്കാൾ വോടിംഗ് ശതമാനം ഇത്തവണ കുറയാൻ കാരണം കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഒരു യൂ ഡി എഫ് അനുകൂല തരംഗം ഇത്തവണ ഇല്ലാത്തത് കൊണ്ടാണ്, കാരണം കഴിഞ്ഞ തവണ പാർലിമെന്റ് ഇലക്ഷന് തൊട്ട് മുൻപ് നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് നിയമ സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്‌ വിജയം തന്നെയാണ്, മോഡിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കാൻ കോൺഗ്രസിനെ കഴിയു എന്നും രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്നുമുള്ള വലിയ പ്രചരണം ഉണ്ടായിരുന്നു, ഭൂരിപക്ഷം മലയാളികളും അത് വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്, അത് കൊണ്ട് വലിയൊരു വിഭാഗം ആളുകളും കഴിഞ്ഞ തവണ യൂ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തു, മാത്രമല്ല കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു വിശ്വാസികൾ ഉള്ള പാർട്ടി ആയ സിപിഎം നു ശബരിമല വിഷയത്തിൽ ഉണ്ടായ തിരിച്ചടി കൂടി യൂ ഡി എഫിന് അനുകൂലമായി വന്നിരുന്നു, അത് കാരണം കേരളത്തിൽ മുഴുവനും ഇടത് പക്ഷത്തിനു സാധാരണ ലഭിക്കാറുള്ള അനുഭാവി വോട്ടുകൾ വൻ തോതിൽ നഷ്ടപ്പെട്ടിട്ടുണ്ട്, അതും യൂ ഡി എഫിന് അനുകൂലമായ ഒരു തരംഗം സൃഷ്ഠിച്ചിട്ടുണ്ട്, കൂടെ ഇടതുപക്ഷ പ്രവർത്തകരുടെ ആ സമയത്തെ അമിത ആത്മ വിശ്വാസം ഉറച്ച പല മണ്ഡലങ്ങളിലും പ്രചാരണത്തിൽ ബാധിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷേ ഇത്തവണ ആ അമിത ആത്മ വിശ്വാസം ഉള്ളത് യൂ ഡി എഫിനാണ് അത് അവർക്ക് ഫീൽഡ് വർക്കിൽ ദോഷം ചെയ്തിട്ടുണ്ട് , പക്ഷെ ദേശീയ തെരഞ്ഞെടുപ്പു ആയതിനാൽ വലിയൊരു നഷ്ടം ആ കാരണം കൊണ്ട് യൂ ഡി എഫിന് ഉണ്ടാകില്ല, കാരണം കേരളത്തിൽ അപൂർവം സമയങ്ങളിൽ ഒഴികെ ഭൂരിഭാഗം പാർലിമെന്റ് തെരെഞ്ഞെടുപ്പിലും കോൺഗ്രസ്‌ അനുകൂല വോടിംഗ് പറ്റേൺ ആണ് ഉണ്ടാവാറുള്ളത്, അത് കൊണ്ട് ഇത്തവണ റിസൾട്ട്‌ വരുമ്പോൾ ഇടതു പക്ഷത്തിനു 6മുതൽ 10സീറ്റ്‌ വരെ ജയിക്കാൻ സാധിക്കും
    യൂ ഡി എഫിന് 10മുതൽ 14സീറ്റ്‌ വരെ ലഭിക്കാനും സാധിക്കും. ബിജെപി കേരളത്തിൽ ഇത്തവണയും പൂജ്യേപ്പി ആയി തുടരും.
    നിലവിൽ ഒരു സീറ്റ്‌ മാത്രമുള്ള ഇടതു മുന്നണിക്ക് വോട്ട് ഷെയറും സീറ്റും വർധിക്കും, അതാണ് നിലവിലെ കേരളത്തിലെ സ്ഥിതി,
    ജനങ്ങൾ വിധി എഴുതി കഴിഞ്ഞു, നമുക്ക് കാത്തിരിക്കാം സംഘി മുക്ത കേരളത്തിന്റെ മതേതര വിജയത്തിനായി 💞

    • @saifudheenjas4788
      @saifudheenjas4788 Před 18 dny +1

      😂തേങ്ങാ ക്കൊല പിണറായി ദുർഭരണം സഹിക്കാനും വയ്യ കോൺക്രസിനു വോട്ട് ചെയ്യാനും മടിയുള്ള കമ്മ്യൂണിസ്റ്റ് വോട്ടർ മാർ വോട്ട് ബഹിഷ്കരിച്ചു

    • @mohamedshareef3361
      @mohamedshareef3361 Před 18 dny

      എത്ര സാധ്യതയില്ലാത്ത ഊഹകഥയാ താൻ വിവരിക്കുന്നത്. സത്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണ വിരുദ്ധ വികാരം കൊണ്ട് ആ ഭരണ കക്ഷി അനുഭാവികൾ വളരെയേറെ വോട്ട് ബഹിഷ്കരിച്ചു. യുഡിഎഫിന് ഭരണ വിരുദ്ധ വികാരം ജനം വാശിയോടെ വോട്ട് നൽകുകയും ചെയ്തു.എന്റ വാർഡിലേ ഭൂരിഭാഗം പേരും ഭരണത്തിന് എതിരെ വാശി തീർക്കാൻ വോട്ട് ചെയ്തു തിരിച്ചു വന്നവരെ അവരിലൂടെ കേട്ടാണ് ഞാനിത് വിവരിക്കുന്നത്. ഇത് വോട്ട്ഫലം വരട്ടേ തനിക്ക് മനസിലാകും അത് വരെ ഇതുമായി ഇരുന്നോ

    • @AbdullaKoya-uk1jl
      @AbdullaKoya-uk1jl Před 18 dny +4

      ഇതാണ് ശരിയായ നിഗമനം💯💯

    • @jamsheedjamsheed369
      @jamsheedjamsheed369 Před 18 dny +1

      Mechin kedayirunnu

    • @sunilmv4310
      @sunilmv4310 Před 18 dny

      ബിജെപിയും ഇടതുപക്ഷവും നേട്ടം ഉണ്ടാക്കും

  • @punjabiradio
    @punjabiradio Před 18 dny +19

    എനിക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞില്ല. കേരളത്തിൽ ഇല്ല. മാത്രമല്ല ഒരു രാഷ്ട്രീയ പാർട്ടിക്കാരും ഇത്തവണ സ്ലിപ് ആയി ജനങ്ങളെ കാണുവാനോ സംസാരിക്കാൻ ശ്രമിച്ചില്ല. നഗരങ്ങളിൽ മാത്രം ആയിരുന്നു അവരുടെ പ്രകടനം. പിന്നെ TV ചാനലിലും. പണ്ടൊക്കെ വോട്ടു സമയത്തു എങ്കിലും അവർ ജനങ്ങളെ കാണുമായിരുന്നു. പ്രതിനിധികൾ ജയിക്കുന്നു. പണം വാങ്ങുന്നു.

  • @sayyidamr1971
    @sayyidamr1971 Před 18 dny +33

    ബീപ് ശബ്ദം കാരണം എന്റെ bhoothil സ്‌ലോ ആയിരുന്നു 🔥❤️

  • @MillionWhats
    @MillionWhats Před 18 dny +36

    സ്കൂൾ വെക്കേഷൻ ആയതിനാൽ ധാരാളം ഫാമിലികൾ ഇപ്പോൾ ഗൾഫിൽ എത്തിയിട്ടുണ്ട് . ഇതും ഒരു കാരണമാവാം.

  • @rajuak5449
    @rajuak5449 Před 18 dny +29

    അജിംസ് സാറിൻ്റെ വിലയിരുത്തൽ.സൂപ്പർ❤❤❤❤

  • @nahyannazeer43413
    @nahyannazeer43413 Před 18 dny +11

    School വെക്കേഷന് ആയതിനാൽ നല്ലൊരു ശതമാനം ഫാമിലിയും വിദേശത്താണ്

  • @abdussalamvalappil9034
    @abdussalamvalappil9034 Před 18 dny +8

    പോളിംഗ് ശതമാനം കുറഞ്ഞ്
    കാരണം ചൂട് തന്നെ, വേറെ ആരെയും കുറ്റം പറയേണ്ട.

    • @abz9635
      @abz9635 Před 18 dny

      Election anu valuth... Chood alla

  • @user-kn9mp1ms8m
    @user-kn9mp1ms8m Před 18 dny +14

    ഇനി ഫലം അറിയണം എങ്കിലും വേണമല്ലോ 35 38 ദിവസം അതാണ് സഹിക്കാൻ കഴിയാത്തത് അട്ടിമറി നടത്തുകയാണെങ്കിൽ അതിനെല്ലാം ഉള്ള സൗകര്യവും ഉണ്ടാകും😊

    • @abz9635
      @abz9635 Před 18 dny

      Election keralathil alla india motham anu... Samayam edukum

    • @sunilmv4310
      @sunilmv4310 Před 18 dny

      ഒരു phase കൂടി നടക്കുന്നുണ്ട്

    • @beautifulmind1336
      @beautifulmind1336 Před 18 dny +1

      😂 ഇത് ippoyaano അറിയുന്നത് 😂 june വരെ ഒരു ഘട്ടം kayinaal 7 ദിവസം ഗ്യാപ്പ് ഉണ്ട് അത് ബിജെപി ക്ക് ഗുണം ചെയ്യും pulwama മോഡൽ ഇനിയും പ്രതീക്ഷിക്കാം 😂

  • @ritinmani1543
    @ritinmani1543 Před 18 dny +23

    രാജ്യത്തെ ഇലക്ഷൻ സംവിധാനത്തിൽ വിശ്വാസം ഇല്ലാതെയായി അതുകൊണ്ടാണ് പോളിംഗ് കുറഞ്ഞത് എന്ന് തോന്നുന്നു.....

  • @saifudheenjas4788
    @saifudheenjas4788 Před 18 dny +18

    പിണറായി ദുർഭരണം സഹിക്കാനും വയ്യ കോൺക്രസിനു വോട്ട് ചെയ്യാനും മടിയുള്ള കമ്മ്യൂണിസ്റ്റ് വോട്ടർ മാർ വോട്ട് ബഹിഷ്കരിച്ചു അതാണ് സത്യം 🙏🙏🙏

    • @muhamedkunhahammed1612
      @muhamedkunhahammed1612 Před 18 dny

      മൊയന്തനേപിന്നേആര്ഭരിക്കുംസംഘികളായABടീമുകൾഅതോടേപിച്ചതെണ്ടുംവർഗ്ഗീയകലാപംമൂലംസുധ'സതി'ഉളളി 'തലയൻ'എല്ലാംസംഘി

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 18 dny +9

      അയിന് പിണറായി അടുത്ത രണ്ടര വർഷം ഇവിടെ തന്നെ കാണും, അത് മാറാനുള്ള വോട്ടല്ലലോ ,

    • @padmanabhanthrissur7205
      @padmanabhanthrissur7205 Před 18 dny +1

      19വാഴകൾ എന്ത് ചെയ്തു അതാണ് വിഷയം

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 18 dny +1

      @@padmanabhanthrissur7205 പൂജപ്പ വാഴ പിണ്ടികൾ എന്ത് nd ചെയ്യുമെന്ന മൂത്രമേ

  • @paultalks3893
    @paultalks3893 Před 18 dny +13

    പി ടി നാസർ ഒക്കെ വായി പോയ കോടാലി പോലെ ആയി.. അജിoസ് കൊള്ളാം 👍

    • @abz9635
      @abz9635 Před 18 dny

      Nasar ne തല്ലി കൊല്ലണം

    • @aneeshmuhammed1693
      @aneeshmuhammed1693 Před 17 dny

      ഈ മുല്ല നാസർ ഒന്നാന്തരം കാലഹരണപ്പെട്ട കൊങ്കി ആണ്

  • @saleemkps3080
    @saleemkps3080 Před 18 dny +5

    പഴയ കാലത്തിൽനിന്ന് വിഭിന്നമായി രാഷ്ട്രീയ വോട്ടുകൾ ഏറെ കുറഞ്ഞിട്ടുണ്ട്.

  • @siddeequepainatt6653
    @siddeequepainatt6653 Před 18 dny +11

    പുതിയ വോട്ടുകൾ കന്നി വോട്ട്പോൾ ചെയ്യുന്നതിൽ അലസതയുണ്ട്

  • @fazilrahman799
    @fazilrahman799 Před 18 dny +6

    ശക്തമായ ചൂടും കുറെയേറെ നേരം ക്യൂവിൽ നിൽക്കേണ്ടി വന്നതും ആളുകളെ വോട്ട് ചെയ്യുന്നതിൽ നിന്നും അകറ്റി നിർത്തിയിട്ടുണ്ടാകം . കുറെ യേറെ പെർ ഇന്നലെ കുഴഞ്ഞ് വീണ വാർത്ത നമ്മൾ കണ്ടതല്ലേ

  • @Ytube33
    @Ytube33 Před 18 dny +2

    എന്നിട്ട് വേണം ഞമ്മക്ക് വോട്ടിങ് മെഷീനെ കുറ്റം പറയാൻ 🤲🏽🤲🏽🤲🏽🤣🤣

  • @iqbalpsmo
    @iqbalpsmo Před 18 dny +36

    ശതമാനവും പോളിങ് സ്പീഡിനെ പറ്റിയും ബോധമില്ലാത്ത നാസർ

    • @mujeebrahmants7787
      @mujeebrahmants7787 Před 18 dny +3

      സഹോ. .. പുള്ളി ചോദിച്ചത് കറക്ട് ആണ്.
      ഉദാ. കഴിഞ്ഞ തവണ ആയിരം പേർ പട്ടികയിൽ ഉണ്ടായി തൊള്ളായിരം പേര് വോട്ടു ചെയ്തു. തൊണ്ണൂറ് ശതമാനം പോളിംഗ് നടന്നു.. ഇത്തവണ 1500 പേര് പട്ടികയിൽ വന്ന് 1200 പേര് വോട്ട് ചെയ്തു. എൺപത് ശതമാനം പോളിങ് നടന്നു.
      ഇങ്ങനെയുള്ള ശതമാന കണക്കിൽ എന്ത് കാര്യമാണ് ഉള്ളത് എന്നാണ് പുള്ളി ചോദിച്ചത്?
      എത്ര പേര് വോട്ട് ചെയ്തു എന്ന് എണ്ണം നോക്കണ്ടെ എന്നാണ് പുള്ളി സാംശയം ചോദിച്ചത്.

  • @nahasmohammed4102
    @nahasmohammed4102 Před 18 dny +4

    Yes correct ആണ്

  • @basheertsthachody-xp8et
    @basheertsthachody-xp8et Před 18 dny +5

    Udf ന് വിചാരിച്ച മേൽകൈ കിട്ടില്ല

    • @tinuthomas5914
      @tinuthomas5914 Před 18 dny +2

      Poll ചെയ്യാത്ത വോട്ടുകൾ എല്ലാം udf nte ആണ്

    • @abdulgafoorv9522
      @abdulgafoorv9522 Před 18 dny

      യുഡിഫ് താരഗമാണ് ❤️

    • @basheertsthachody-xp8et
      @basheertsthachody-xp8et Před 11 dny

      @@abdulgafoorv9522 കഴിഞ്ഞപ്രവശ്യത്തെ ❤️

  • @mehaboob99ali76
    @mehaboob99ali76 Před 18 dny +5

    പുതിയ ജനറേഷനിൽ അരാഷ്ട്രീയ വിൽക്കണം ഉണ്ട് എന്ന് തോന്നുന്നു

  • @jacobalukkal9381
    @jacobalukkal9381 Před 18 dny +3

    UDF കാർ താഴെ തട്ടിൽ വർക്ക്‌ ചെയ്തിട്ടില്ല. അത് തന്നെ കാരണം വോട്ടു കുറയുവാൻ

  • @englishclass7247
    @englishclass7247 Před 18 dny +3

    Heat was one reason, then the process was slow. This is my experience

  • @rahulkarat7021
    @rahulkarat7021 Před 18 dny +22

    അടുപ്പുകൂട്ടി ചർച്ച ഭയങ്കര തോൽവി ആണല്ലോ 😂

    • @s.2697
      @s.2697 Před 18 dny

      നിനക്കൊക്കെ ചാണൻ mezhuki തൂറിയ ചർച്ച യെ പറ്റൂ

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr Před 18 dny +4

      നിന്നെ പോൽ

    • @blackboybodt8010
      @blackboybodt8010 Před 18 dny +7

      തന്നെ പോലെയുള്ള chettakalakku അങ്ങനെ തോന്നൂ 😂😂😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 18 dny

      മല മൂത്ര വിസർജനത്തിൽ.... ചാണകം ഉൽപ്പാദിപ്പിക്കുന്ന പ്രോഗ്രാമുണ്ട് vro

  • @ayoobpallipath8244
    @ayoobpallipath8244 Před 18 dny +6

    അല്ല നാസറെ, പോളിങ്ങ് ശതമാനവും വോട്ടിംഗ് സ്പീഡും തമ്മിൽ എന്താണ് ബന്ധം. എത്ര മണി വരെ പോളിംഗ് നടന്നാലും പോൾ ചെയ്ത വോട്ടും പട്ടികയിലുള്ള വോട്ടും തമ്മിൽ കണക്ക് കൂട്ടിയല്ലെ ശതമാനം കണക്ക് കൂട്ടുന്നത്.

    • @aneeshmuhammed1693
      @aneeshmuhammed1693 Před 17 dny +1

      അങ്ങേർക്ക് തന്നെ അറിയില്ല എന്താണ് വിളിച്ചുകൂവുന്നതെന്നു

  • @najiahamed5028
    @najiahamed5028 Před 18 dny +1

    പോളിംങ് നട്ടപാതിരായ്ക്ക് കഴിയുന്നതും പോളിംങ് ശതമാനം ഉയരുനതും തമ്മിൽ ബന്ധമില്ല. ഏതെങ്കിലും മണിക്കൂറുകളിൽ ബൂത്ത് തീരെ കാലിയായി കിടക്കുകയും അവസാന നിമിഷങ്ങളിൽ വോട്ടർമാർ കൂട്ടത്തോടെ വരികയും ചെയ്തിട്ടുണ്ടാകാം.

  • @Babus0514
    @Babus0514 Před 18 dny +3

    ആളുകൾ വൈകി വന്നാൽ സമയം ലേറ്റായി വോട്ട് ചെയ്യേണ്ടി വരും അതും പോളിംഗ് ശതമാനവും തമ്മിൽ എന്ത് ബന്ധം.. ഇയാൾ എന്ത് തേങ്ങയാ പറയുന്നേ

  • @drmuhamedrafeeq5340
    @drmuhamedrafeeq5340 Před 18 dny +1

    പതിനഞ്ച് ഇരുപത് ശതമാനമെങ്കിലും പേർ പുറത്താണ്

  • @umark9665
    @umark9665 Před 18 dny +1

    മുല്ലക്ക് തലച്ചോറില്ലേ.😮 പരമാവധി 5 - 7 മിനിറ്റല്ലേ ഒരാൾക്ക് വന്നുള്ളൂ. ? അത് കൂടുതൽ ആണോ എന്ന് 😅🤔

  • @sibiar9751
    @sibiar9751 Před 17 dny +1

    Election Result Undu which is Amazing 🥰.

  • @abz9635
    @abz9635 Před 18 dny +1

    Kure voters വിദേശത്തു ആണ്... Njn uk il

  • @gopakumarkp
    @gopakumarkp Před 18 dny +9

    പ്രധാന കാര്യം വിട്ടുപോയി അല്ലെങ്കിൽ മുക്കി. . പച്ചകൊടി പോക്കറ്റിൽ കൊണ്ടു നടക്കേണ്ടി വന്നതിന്റെ വിഷമം ലീഗ് പ്രവർത്തകർ തീർത്തു. . കോൺഗ്രസിന് പണി കൊടുത്തു.. മണ്ണാർക്കാട് മാത്രം നോക്കിയാൽ മതി അത് മനസിലാകും

    • @mohamedshareef3361
      @mohamedshareef3361 Před 18 dny

      അതുകൊണ്ട് സംഘി സംഘാവ് വിജയരാഘവന് വിജയം നൽകണമെന്നവർ ചിന്തിച്ചു എന്നാണോ .സംഭവിച്ചത് മുസ്ലിം സിപിഎംന് വോട്ട്ചെയ്യുന്നവർ കൂടി ഈ സംഘിക്ക് വോട്ട് കൊടുക്കേണ്ടെന്ന് വിചാരിച്ചു. ചെയ്തില്ലെന്നതാണ്

    • @sajadabdu7207
      @sajadabdu7207 Před 18 dny +1

      Gopetta ...Sangi aano Sagav aano?

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 18 dny +1

    ഓരോ വ്യക്തിക്കും ഓരോ മിനിറ്റ് വീതം സ്ലോ ആയിരുന്നു
    അതോടൊപ്പം ജനങ്ങളെല്ലാവരും
    വൈകുന്നേരം അഞ്ചുമണിക്കാണ് വോട്ടിന് പിന്നീട് പോത്തി എത്തുന്നത്

  • @ansaripdlmansaripdlm4049
    @ansaripdlmansaripdlm4049 Před 18 dny +1

    കഴിഞ്ഞ നിയമസഭ യില്‍ 76%polling ഉണ്ടായിരുന്നു 99സീറ്റ് ldf നുകിട്ടി 2004ല്‍ 70% polling അന്ന്18 സീറ്റും ldfനു കിട്ടി. 2019ല്‍ 77%vote നടന്നപ്പോള്‍ 19സീറ്റ് udfന് കിട്ടി പത്തനംതിട്ടയില്‍ 116500vote 2019നേക്കാള്‍ കുറവാണ് ചെയ്തത്

  • @Mrking-yn3ly
    @Mrking-yn3ly Před 18 dny +5

    Real issue most of the people are out of country.. They are in vacation gulf and other country

    • @abz9635
      @abz9635 Před 18 dny

      നാറികൾ

  • @sainudheenme561
    @sainudheenme561 Před 18 dny +4

    എല്ലാവർക്കും മിണ്ടാതിരിക്കാം ഇനി ഒരു പ്രഖ്യാപനം മാത്രമേ ഉണ്ടാവുകയുള്ളൂ മോദി ഇന്ത്യൻ സുപ്രീംകോടതി അടക്കം അവരുടെ കാൽചുവട്ടിലാണ്

    • @abz9635
      @abz9635 Před 18 dny +2

      അത് അവരുടെ കഴിവ്

  • @lameshkl2561
    @lameshkl2561 Před 15 dny

    നാലു മണിക്കൂർ നിന്നിട്ട് ആണ് ഞാനും എന്റെ വീട്ടുകാരും വോട്ട് ചെയ്തത്.

  • @abdulnoufal1509
    @abdulnoufal1509 Před 18 dny +1

    ഇലക്ഷൻ കമ്മീഷൺന്റെ പ്രവർത്തികളിൽ പോലും ജനാധിപത്യ രീതിയിൽ നിന്നും മാറി ഫാസിസ്റ്റു അനുകൂല്ല നിലപാടിലേക്ക് മാറി ഇത് ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ട്ടപെട്ടു

  • @thomasvarghese5087
    @thomasvarghese5087 Před 16 dny

    ഇവരെ ആരെയും വോട്ട് ചെയ്തു ജയിപ്പിച്ചിട്ട് കാര്യം ഇല്ലെന്നു തോന്നിയ ആളുകൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചതാണ്, പോളിംഗ് ശതമാനം കുറയാൻ കാരണം.

  • @shahishafishafi5509
    @shahishafishafi5509 Před 18 dny +10

    മാപ്രാക്കൾ പറഞ്ഞാൽ പറഞ്ഞതാ... 😏😏😏

  • @MohammedAreekadan
    @MohammedAreekadan Před 18 dny +2

    അജിംസ് ൻ്റെ നീരീക്ഷണം ok

  • @kalils
    @kalils Před 18 dny +2

    Please this nasserka is not good for this show..😢

  • @midhunraj4294
    @midhunraj4294 Před 18 dny +4

    അടുപ്പ് കൂട്ടി ചർച്ച 🤣🤣

  • @shaharbana.k6466
    @shaharbana.k6466 Před 18 dny

    എന്റെ ബൂത്തിൽ ഒരാൾക്ക് 4 മണിക്കൂറിലധികം ക്യുവിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്.

  • @sabumoideen9299
    @sabumoideen9299 Před 18 dny +5

    😢നാസർക പറഞ്ഞത് സത്യം ആണ് ഒരുപാട് ഫാമിലി വിദേശത്തു ആണ്

  • @abduljaleelv.m1534
    @abduljaleelv.m1534 Před 18 dny +1

    ഒരു കാര്യം മനസ്സിലായി. നാസർക്ക വെറും സീറോ എന്ന് അജിംസ്

  • @naveenthomas1979
    @naveenthomas1979 Před 18 dny +1

    This time a lot of NRI’s didn’t trace for voting due to high air tickets

  • @jobnt9625
    @jobnt9625 Před 17 dny

    സർപറഞ്ഞത് സത്യമാണ് യഥാർത്ഥത്തിൽ സർക്കാർ ഉദ്യോഗസ്ഥർ ബൂത്ത് ലിസ്റ്റ് തയ്യാറാക്കിയത് കംപ്യൂട്ടറിന്റെ സഹായത്തോടെയാണ് അവർ. ലിസ്റ്റ് ആയി ബൂത്തിൽ ഇറങ്ങിയാൽ സത്യം മനസിലാക്കും

  • @ummerc7044
    @ummerc7044 Před 18 dny +4

    അങ്ങനെ ആണെങ്കിൽ (പുറത്തു പോകുന്നവരെങ്കിൽ )പോളിംഗ് വളരെ നേരത്തെ അവസാനിക്കണമല്ലോ......?

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 18 dny

      ഉള്ളവർക്ക് ഉള്ള ഒരു വോട്ടിങ് ടൈം, 5മിനിറ്റിൽ കൂടുതൽ ആണ്, മുൻ കാലങ്ങളിൽ 3മിനിറ്റ് ഉള്ളിൽ കഴിഞ്ഞിരുന്നിടത്തണിത്

  • @wcdwiw
    @wcdwiw Před 18 dny +1

    AJIMS good analysis

  • @sivadasanbabu6766
    @sivadasanbabu6766 Před 17 dny

    പാർട്ടി നേതാക്കൾ എല്ലാം അഡ്ജസ്റ്റ് ചെയ്തു പരസ്പര ധാരണയോടെ അഴിമതി ചെയ്യുന്നവരും ജനങ്ങളെ പറ്റിക്കുന്നവരുമാണെന്ന് വ്യക്തമായി ബോധ്യമായവർ വോട്ടെടുപ്പിൽ നിന്ന് ഒഴിഞ്ഞു മാറി.. എന്ന് തെളിഞ്ഞു.. Truly

  • @muhammedfarhan7202
    @muhammedfarhan7202 Před 18 dny +23

    എൽഡിഎഫ് ൻ്റെ അപ്രമാദിത്വം കാണാൻ കഴിയും 🙌 ജൂൺ 4 ന് കേരളം ചുവക്കും ❤️🔥

    • @hackersaq8710
      @hackersaq8710 Před 18 dny +9

      Murukki thuppikko Ennal chuvakkum 😂😂😂

    • @muhammedfarhan7202
      @muhammedfarhan7202 Před 18 dny +11

      @@hackersaq8710 2021 ല് 100 സീറ്റ് നേടും എന്ന് പറഞ്ഞ് നടന്ന നിൻ്റെയൊക്കെ അണ്ണാക്കിൽ തുപ്പി തന്നത് പോലെയാണോ ?? 😌😹🤣

    • @hackersaq8710
      @hackersaq8710 Před 18 dny

      @@muhammedfarhan7202 2019 ൽ ആലപ്പുഴ നിൻ്റെ ഒരു തുള്ളി മാത്രമല്ലേ കണ്ടുള്ളൂ എന്നിട്ട് ചൊവപ്പിക്കാൻ നടക്ക മലരൻമാർ 😂😅🤣

    • @Hashimventures
      @Hashimventures Před 18 dny +2

      Ipoyum maduthille

    • @jelvinkw5249
      @jelvinkw5249 Před 18 dny

      ​@@muhammedfarhan7202ആ ലോകസഭ ഇലക്ഷനിൽ നിങ്ങൾക്കു 20 സീറ്റ്‌ കിട്ടിയില്ലേ

  • @Victoria_secrets109
    @Victoria_secrets109 Před 18 dny +26

    കേന്ദ്ര- കേരള ഭരണ വിരുധത ആഞ്ഞടിക്കുന്ന തിരഞ്ഞെടുപ്പ്. ആയിരിക്കും ഇത്.

    • @Babus0514
      @Babus0514 Před 18 dny +3

      ആ തരംഗം വോട്ടിംഗിൽ കണ്ടില്ലല്ലോ 😂

    • @Victoria_secrets109
      @Victoria_secrets109 Před 18 dny +4

      @@agk5933 😂😂😂 AKG സെൻ്ററിനു വന്ന അറിയിപ്പ് അങ്ങനെ അല്ലല്ലോ. കഴിഞ്ഞ തവണ 1 സിറ്റ് കിട്ടി ഇത്തവണ 2 എണ്ണം കിട്ടിയാൽ തന്നെ വളരെ വളരെ മെച്ചമാണെന്നാണല്ലോ?
      എന്തായാലും സഖാകൾക്ക് ഒരു ഭാഗ്യമുണ്ടായി. അവസാനമായി അരിവാൾ ചുറ്റിക നക്ഷത്രത്തിനു നേരേ വോട്ട് രേഖപ്പെടുത്താനായി. പല സഖാക്കൻമാരും അവരുടെ ആത്മ സംത്രപ്തിക്ക് വേണ്ടി അവസാനമായി അരിവാൾ ചുറ്റിക നക്ഷത്രത്തിന് വോട്ട് ചെയ്യുന്നത് വിഡിയോ എടുത്ത് സൂക്ഷിക്കുന്നുണ്ട്. ഇനി ജീവിത കാലത്ത് ഇത്തരമൊരു ശുഭാവസരം ലഭിക്കില്ല.

    • @truth7350
      @truth7350 Před 18 dny +3

      പ്രതിഷേധം പക്ഷെ വോറ്റിങ്ങിൽ കണ്ടില്ല.

    • @nanduam4338
      @nanduam4338 Před 18 dny +4

      ​@@Victoria_secrets109 Indira bhavanilnn thanna report aano ith... 6 il kooduthal seatil ldf vijayikkum sure...

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 18 dny

      @@agk5933 🤣🤣🤣🤣😂

  • @MuhammedKopprambil
    @MuhammedKopprambil Před 18 dny +2

    ❤❤

  • @albinashley1910
    @albinashley1910 Před 17 dny

    താടി പറഞ്ഞതു 101% ശരിയാണ്. പുതുപ്പള്ളി ഉപതിരെഞ്ഞടുപ്പിൽ പങ്കെടുത്ത ആയിരക്കണക്കിന് വോട്ടുകൾ ഈ തിരെഞ്ഞെടുപ്പിന് മുമ്പായി പെട്ടെന്ന് വിദേശത്തേക്ക് കടന്നു കളഞ്ഞു.😂

  • @sajig.mathew3007
    @sajig.mathew3007 Před 18 dny +1

    In our place, most of the people are out side. Approximately 1000 votes, 280 people were out. Then how come.....

  • @musthafamundakkal716
    @musthafamundakkal716 Před 18 dny +2

    നാസർക്കാ അയാൾ പറയുന്നത് കേൾക്കൂ അതാണ് വിശകലനം

  • @mekkerala
    @mekkerala Před 18 dny

    വടകരയിൽ പലയിടത്തും Slow ആയാണ്‌ നടന്നത്‌..
    7 മണിക്ക്‌ Qവിൽ ഉണ്ടായിരുന്നവർക്കൊക്കെ 9 മണിക്കാണ്‌ ചെയാൻ കഴിഞ്ഞത്‌..😕
    പിന്നെ School/ College vacation കാരണം Family അടക്കം ഒരുപാട്‌ പേർ വിദേശത്ത്‌ പോയി..!

  • @Vukunhan
    @Vukunhan Před 17 dny

    സാദാരണ മാദിമങ്ങൾ പറയുന്ന കാര്യമാണ് കോൺഗ്രസിന് സംഘടന സംബിടാനം കുറവാണ് എന്ന്, എന്നാൽ തിരഞ്ഞെടുപ്പിൽ സംഘടന സംബിടാനം കൂടിയ പാർട്ടി യാണ് കോൺഗ്രസ്‌

  • @user-dj3hj8xd5h
    @user-dj3hj8xd5h Před 17 dny

    വോട്ടിങ് മെഷിനിനെ പറ്റി അജ്നാസ് തെറ്റിദ്ധരിപ്പിക്കുന്നു

  • @abdulbarislimslim215
    @abdulbarislimslim215 Před 18 dny +1

    LDF ഒരു സീറ്റിൽ ഒതുങ്ങി നിൽക്കും എന്ന് ആരും വിശ്വസിക്കണ്ട.. കേരളത്തിൽ LDF 9 സീറ്റ് വരെ നേടാം

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 17 dny

    പോലീങ് കുറഞ്ഞാൽ അത് ൽഡിഫ് നു ഗുണം ഇടതു വോട്ടുകൾ കൃത്യം ആയി പോൾ ചെയ്തു

  • @editzdigitalstudio7445

    Grey n Black good color combination ... looks so cute .... kpt up

  • @user-ym5kj9bn4q
    @user-ym5kj9bn4q Před 15 dny

    നാസർ എന്താ പറയുന്നതു 😊
    ഈ പരിബാടി കുളമാക്കരുതു , pls

  • @alimanithodi2921
    @alimanithodi2921 Před 18 dny

    നാട്ടിൽ വോട്ട് ചെയ്യാൻ കഴിയുന്നവരിൽ ബിജെപി ജയിക്കാത്ത സ്ഥലങ്ങളിൽ ബിജെപി വോട്ടർമാർ വോട്ട് ചെയ്തിട്ടില്ല.
    മുസ്ലിം വോട്ടർമാരിൽ ഇരുമുന്നണി ക്കുമായി സ്ഥലത്തുള്ളവരും ആരോഗ്യ മുള്ളവരും വോട്ട് ചെയ്തിട്ടുണ്ട്.
    അതിജീവനത്തിന്.
    വികസനത്തിനല്ല.
    ഇതാരും ചർച്ച ചെയ്യുന്നില്ല.

  • @AbdulRahman-ju8or
    @AbdulRahman-ju8or Před 18 dny

    Saprice falam athu enthanennu parnjhilla?
    Ariyunnavar coment cheyyuka

  • @jamshjamsh8988
    @jamshjamsh8988 Před 18 dny +3

    കാത്തിരിക്കാനൊന്നുമില്ല.നിലവിൽ വിജയിക്കൂ നവർക്ക് ഭൂരിപക്ഷം കുറയും അത്ര തന്നെ

  • @irshadirshu8129
    @irshadirshu8129 Před 18 dny +1

    അജിംസ് വിലയിരുത്തൽ സൂപ്പർ. നാസർ എന്ത് തേങ്ങയാണ് പറയുന്നത്

  • @sameerk
    @sameerk Před 16 dny

    waiting for a thrilling result

  • @shemeersk5806
    @shemeersk5806 Před 18 dny

    Sathyathil e frist reply paranja alinea ini ithilu iruthathiriko

  • @vigo6452
    @vigo6452 Před 18 dny +8

    Udf❤❤

  • @rahula1029
    @rahula1029 Před 18 dny +1

    പോളി ശതമാനം കുറഞ്ഞതിലാണോ ഇന്ന് കരച്ചിൽ...😂

  • @bapputtykmk1803
    @bapputtykmk1803 Před 18 dny

    ഉദ്ദ്യോഗസ്ഥരുടെ പരിചയക്കുറവ് മാത്രമല്ല എല്ലാ ബൂത്തുകളിലും ആയിരത്തിലധികം വോട്ടർമാരുള്ളതും കാരണമായിട്ടുണ്ടാവും

  • @ShahJahan-gn4nr
    @ShahJahan-gn4nr Před 18 dny

    Iyal enthu olekkaya parayunne? Out of Focus. Focus is out 🥺

  • @chabdulbasheer2722
    @chabdulbasheer2722 Před 18 dny +1

    CONDUCT A SURVEY --I THINK YOUNG GENERATION NOT INTERESTED --THERE IS A NEED TOTAL CHANGE IN VOTING PATTERN AND SYSTEM...

  • @jithin6873
    @jithin6873 Před 17 dny

    രാഷ്ട്രീയത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടകൊണ്ടാണ് പോളിങ് കുറഞ്ഞത്

  • @f20promotion10
    @f20promotion10 Před 17 dny

    ദീർഘമായ സമയം ക്യൂ നിൽക്കേണ്ടിവന്നു.അത് കാരണം പലരും വോട്ട് ചെയ്യാതെ മടങ്ങി ചിലർ തിരക്ക് കാരണം വോട്ട് ചെയ്യാൻ തന്നെ വന്നില്ല ..ഞാനും വോട്ട് ചെയ്തില്ല കാരണം ദീർഘമായ സമയം ക്യൂ നിന്ന് കൊണ്ട് വോട്ട് ചെയ്യാൻ എനിക്ക് സൌകര്യമില്ല😢

  • @mariasuzankuriakkose9351
    @mariasuzankuriakkose9351 Před 18 dny +1

    Shafi No 1 Vargeeya vadi

  • @PJ-Love-Peace
    @PJ-Love-Peace Před 18 dny +1

    നിങ്ങളിനി ഏന്ത്യ് ഫലം പറഞ്ഞാലും, ഇനിയുള്ള കാലം സിപിഎംനേ വിശ്വസിച്ചു ന്യൂനപക്ഷം പോവാതിരുന്നാൽ നന്ന്

  • @mushthaqahmed9884
    @mushthaqahmed9884 Před 18 dny +1

    1st ചെലച്ചത് ഏത് മൊയന്ത് ആണ് ?

  • @saleemkps3080
    @saleemkps3080 Před 18 dny +3

    മലബാറിൽ കുറെയേറെ ആളുകൾ ഉംറക്ക് പോയിട്ടുണ്ട്.കുറെപ്പേർ യൂറോപ്പിലുമുണ്ട്.

    • @jaseeljp3432
      @jaseeljp3432 Před 18 dny +2

      വെക്കേഷൻ ആയത് കൊണ്ട് കുറേപേർ വിസിറ്റിന് വിദേശത്തേക്ക് പോയിട്ടും ഉണ്ട്

    • @mekkerala
      @mekkerala Před 18 dny +1

      ഉംറയേക്കാൾ school/college vacation കാരണം Family മൊത്തമായിട്ട്‌ Visitൽ ഗൽഫിൽ..

  • @peeyar2000
    @peeyar2000 Před 18 dny +1

    Ajims is right...This time we will see a surprising result.

  • @abdulkareemthayyilthodika915

    ഞാൻ ദുബായിലാണ്. ഇവിടെ എവിടെ നോക്കിയാലും ഭൂരിപക്ഷവും മലയാളികളാണ്. വെക്കേഷൻ ആയതുകൊണ്ട് എല്ലാവരും വിദേശത്താണെന്ന് തോന്നുന്നു. വോട്ടിംഗ് ശതമാനം കുറയാൻ അതും ഒരു കാരണമാണ്.

  • @1212jaleel
    @1212jaleel Před 18 dny +4

    വിവരം കെട്ട നാസ്സിർ ഈ പരിപാടിക്ക് യോഗ്യനല്ല

  • @user-qm8fc2or4g
    @user-qm8fc2or4g Před 18 dny

    പോളിംഗ്പൊതുവെ സ്ലോ ആക്കിയത് മനഃപൂർവം ആണ് രാവിലെ ഞങ്ങളുട ബൂത്തിൽ തോന്നിയിരുന്നു

  • @unaism7125
    @unaism7125 Před 18 dny

    നാസർക്ക പറഞ്ഞത് വളരെ ശരിയാണ് .

  • @sabumoideen9299
    @sabumoideen9299 Před 18 dny +1

    ആളുകട മടുപ്പ് ആണ്

  • @rasakpulpadan594
    @rasakpulpadan594 Před 15 dny

    പോളിംഗ് കുറഞ്ഞാൽ അത് മൊത്തത്തിൽ ബാധിക്കും. UDF നെ മാത്രമല്ല.

  • @arunchandran4847
    @arunchandran4847 Před 18 dny

    Lunch time ആരും വോട്ട് ചെയ്യാൻ പോണില്ല, എല്ലാവരും രാവിലെ വൈകിട്ടും മാത്രം പോയി, ചൂട് ഒരു കാരണം ആണ്

  • @rahimpbava5286
    @rahimpbava5286 Před 17 dny

    3വട്ടം ഞാൻ വോട്ട് ചെയ്യാൻ പോയി പക്ഷെ തിരക്ക് കാരണം 3വട്ടം രാത്രി 8 മണിക്ക് ആണ് എനിക്ക് വോട്ട് ചെയ്യാൻ ആയത്. 2മണിക്കൂർ 30 മിനിറ്റ് ക്യൂവിൽ നിന്ന് 😢

  • @jithinpoliyedathmohanan7237

    Most of the people are out of state or country..me,my sister and her husband we work in Europe and my mom told me we had election list. A lot of my friends and students are outside and all are registered voters in this election 🗳️ 😅😅

  • @user-tw4zz8zl1f
    @user-tw4zz8zl1f Před 18 dny +1

    Get ready to blame EVM on June 4

  • @habishareefshareefnbs8652

    Vimanam vilicha cash poyallo 😂😂😂😂

  • @khaderm4747
    @khaderm4747 Před 18 dny

    സർ 12 pm to 3, 4, മണി വരെ പല ബൂത്തുകളിലും ആളുകൾ കുറവായിരുന്നു അത് കൊണ്ടാണ് ലാസ്റ്റ് സമയത്ത് തിരക്ക് സംഭവിച്ചത്

  • @user-vm7ng8nw2j
    @user-vm7ng8nw2j Před 16 dny

    ഇപ്രാവശ്യം പോളിംഗ് വളരെ സ്ലോ ആയിരുന്നു അത്കൊണ്ട് 11 മണിവരെ വോട്ട് ചെയ്താൽ പോളിംഗ് കൂടില്ല

  • @rahimponnani8911
    @rahimponnani8911 Před 18 dny

    നാസർ പോളിംഗ് നെ പറ്റി പറഞ്ഞതും കേന്ദ്ര മന്ത്രി മുരളിധരൻ പെട്രോൾ വില വർധനവിനെ പറ്റി പറഞ്ഞതും ഒരു പോലെയായി

  • @user-cv6no5oh5d
    @user-cv6no5oh5d Před 18 dny +4

    സ്ഥിരമായി ഇടത് മുന്നണിയ്ക്ക് ലഭിച്ചിരുന്ന വോട്ടുകൾ ആണ് പോൾ ചെയ്യാതിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. കാരണം ഭരണ വിരുദ്ധ വികാരം

    • @anvarsadiquep1600
      @anvarsadiquep1600 Před 18 dny +1

      Cpim kar party k ethire cheyyila

    • @akshaymanikandan423
      @akshaymanikandan423 Před 18 dny

      സിപിഎം പറഞ്ഞാലും പാർട്ടിക്കാർ അരിവാൾ ചുറ്റികക്കു ചെയ്യും

  • @Kumbidi6
    @Kumbidi6 Před 18 dny

    മധ്യകേരളത്തിൽ പകുതി പേരും നാട്ടിൽ ഇല്ല എല്ലാവരും Abroad ആണ് നാട്ടിൽ ഉള്ളവർ ഒക്കെ ചെയ്തിട്ടുണ്ട്.

  • @mannasalin5197
    @mannasalin5197 Před 17 dny

    കുറേ വോട്ട് പോലീസ് ഉദ്യോഗാർത്ഥികളുടെ ....പോയി കിട്ടി .....

  • @overseastrading5346
    @overseastrading5346 Před 18 dny +2

    നാസർ ഉപയോഗിക്കുന്ന ഭാഷ ശ്രദ്ധിക്കാൻ താല്പര്യം. നല്ല മലയാളം ഉപയോഗിക്കാൻ എഡിറ്റർ അഡ്വൈസ് ചെയ്യുക

    • @reefgarden2420
      @reefgarden2420 Před 18 dny

      Aksharasfudadhayode nunaparanjalum kelkan oru rasamanu ❤

  • @MuhammedAli-ce6wo
    @MuhammedAli-ce6wo Před 18 dny +2

    ഒന്ന് കൊടുത്തത് നന്നായി! തൊടരുതെന്നു പറഞ്ഞാൽ തൊടരുത്,!, അടി കൊടുത്തില്ലായിരുന്നെങ്കിൽ നീ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലായിരുന്നു