ഉത്തരേന്ത്യയില്‍ പോരാട്ട ചിത്രമെന്ത്? | DEBATE WITH SMRUTHY PARUTHIKAD

Sdílet
Vložit
  • čas přidán 12. 04. 2024
  • ഉത്തരേന്ത്യയില്‍ പോരാട്ട ചിത്രമെന്ത്? | DEBATE WITH SMRUTHY PARUTHIKAD
    Debate with Smruthy Paruthikad: Lok Sabha Election 2024 Survey in North India
    Guest Panel: Adv. Arun Kumar from CPIM, Shama Muhammad from UDF, Sandeep Varier from BJP
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #Loksabhaelection2024 #debatewithsmruthyparuthikad #reportertv #LoksabhaelectionSurvey
    ----------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 335

  • @ANANDKUMAR-xh8ec
    @ANANDKUMAR-xh8ec Před měsícem +13

    കോൺഗ്രസ്സ് അധികാരത്തിൽ വരും സ്‌മൃതി പരുത്തികാടു മന്ത്രി

  • @mahaboobalimk3131
    @mahaboobalimk3131 Před měsícem +16

    അവതാരിക ക്ക്‌ എന്താണ് അപിപ്രായം muton തിന്നാൻ പറ്റുമോ?

  • @pradeepks1479
    @pradeepks1479 Před měsícem +10

    പത്തു സംസ്ഥാനത്തു നിന്നും പതിനായിരത്തിൽപരം ആളുകളുടെ സർവേ നാണമില്ലേ സ്മൃതി

  • @indyakarruttavaraving
    @indyakarruttavaraving Před měsícem +4

    4സിപിഎം 40 കോൺഗ്രസ് 400ബിജെപി

  • @noushadkh9729
    @noushadkh9729 Před 26 dny +1

    ഇന്ത്യ മുന്നണി 👍👍

  • @jeesaj7880
    @jeesaj7880 Před měsícem

    👍👍👍👍👍

  • @surendranku2667
    @surendranku2667 Před měsícem +3

    തൊഴിലാളികളുടെ പാർട്ടിയായ എൽഡിഎഫ് കേരളത്തിൽ എത്ര പേർക്ക് ജോലി നൽകി ഇതുവരെ

  • @rajeevkalapurackel3694
    @rajeevkalapurackel3694 Před měsícem +7

    സ്മൃതി പരുത്തിക്കാട്.. ഇപ്പോഴും മൗമുദികളുടെ കൈയിൽ നിന്നും വിഹിതം പറ്റുന്നവൾ ആണ്.. ഇവളുടെ ഹൈന്ദവ നാമം തന്നേ.. ഹൈന്ദവരെ ഒറ്റാനുള്ള ഒരു പാരമ്പര്യ ആയുധമാണ്.

    • @jebbyjan1376
      @jebbyjan1376 Před měsícem

      Oho 😂😂😂😂😂

    • @basheeramanath7971
      @basheeramanath7971 Před měsícem

      ആരും ഇന്ത്യയിൽ സത്യം പറയരുത് - BJP പറയുന്നതങ്ങ് വിശ്വസിച്ചാൽ മതി.

    • @dreamline7396
      @dreamline7396 Před měsícem

      നിങ്ങളെന്താ പറയുന്നതെന്തെന്ന് നിങ്ങൾക്ക് തന്നെ. ഒരു .ഐഡിയയും ഇല്ലേ

  • @vaidehirageesh5068
    @vaidehirageesh5068 Před měsícem +32

    പരുത്തി കുരു അടിക്കാട് വീട്ടികൊടുക്ക് അൽപ്പം ചൊറിച്ചൽ കുറയും

    • @Acupanturist
      @Acupanturist Před měsícem +2

      ❤❤❤

    • @ashrafcherpalchery2399
      @ashrafcherpalchery2399 Před měsícem

      Idiotic replay, how u behave n ur home, to ur mim, or sister , What a dirty culture, u can do ur opinion here ,whether it negative or positive, but maintain a God culture

    • @ShajuNP-et8ow
      @ShajuNP-et8ow Před měsícem +1

      Karyam parayumbol chanthi pukayunnundo... Suhruthe.. Irippundallo oru chanakam avide chorinjukondavide

    • @moosanpp
      @moosanpp Před měsícem +1

      ​@@ShajuNP-et8ow😂
      .

  • @josephmathew3052
    @josephmathew3052 Před měsícem +2

    In Democracy Change of Power is natural and is the positive side of its strength. Everything thing is dependent on the evaluation of the Voters on performance of the existing Authority and their decision depending on their expectations

  • @Satheesh-ex9kl
    @Satheesh-ex9kl Před měsícem +7

    ഇലക്ഷൻ റിസൾട് വരും ബോൾ സ്‌മൃതിയുടെ കരച്ചിൽ കണമല്ലോ

  • @indyakarruttavaraving
    @indyakarruttavaraving Před měsícem +3

    നാല് സീറ്റ് ഉള്ള സിപിഎം 400 സീറ്റുള്ള ബിജെപിയോട് എന്തു പറയാനാ

  • @rafeequet2745
    @rafeequet2745 Před měsícem +20

    ജനങ്ങളുടെ നിത്യജീവിതത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം തനിച്ച വർഗീയതയാണ് മോദി പറഞ്ഞ് നടക്കുന്നത്

  • @user-rl6pj5wm3l
    @user-rl6pj5wm3l Před měsícem +8

    ഇവർ എട്ടുകാലി മമ്മൂഞ്ഞു ആണ് ആരാന്റെ ഗർഭം ഏറ്റെടുക്കും എന്നിട്ട് പറയും ഉണ്ടാക്കിയവൻ ഞാനാണെന്ന് അത്രേ ഒള്ളു

  • @abdulyousaf4654
    @abdulyousaf4654 Před měsícem

    Remaining.

  • @shahulhameed-yx7wy
    @shahulhameed-yx7wy Před měsícem +5

    ഇന്ത്യൻ മുന്നണി അടിച്ചു കയറും ഇപ്രാവശ്യം... ജനങ്ങൾ തിരിച്ചറിഞ്ഞു.. ഇറച്ചി മീനും കൊണ്ട് ഇനി ഒരു പ്രോജനവും ഇല്ലാ...

  • @venugopalachattil373
    @venugopalachattil373 Před měsícem +1

    What is the relevance of CPM in all India level.

  • @coolsumesh7096
    @coolsumesh7096 Před měsícem +2

    സന്ദീപ് പറയുന്നതാണ് പോയിന്റ്... കുറെ survey കണ്ടതാ.... രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാ കഴിഞ്ഞ വട്ടം ഇവർ പറഞ്ഞത് .....

  • @tomythomas8244
    @tomythomas8244 Před měsícem +1

    Congratulations dear Sandeep. You have cleverly escaped from answering the issue of mutton , beef and electoral bonds. The Anchor, Shama and Arun Kumar didn’t insist for that.

  • @gopakumarramachandran3194
    @gopakumarramachandran3194 Před měsícem

    better to wait until june 4

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 Před měsícem +3

    NDA തോല്ക്കുമെന്ന് പറഞ്ഞാൽ പരുത്തിയ്ക്ക് സന്തോഷം.

    • @basheeramanath7971
      @basheeramanath7971 Před měsícem +1

      എല്ലാവർക്കും സന്തോഷമാണ് - ജനാധിപത്യം തിരിച്ച് വരട്ടെ.

  • @gopikanair9138
    @gopikanair9138 Před měsícem +5

    സൗത്തിലേ നേതാക്കളും, ജനങ്ങളും കുരച്ചു കൊണ്ടേ ഇരിക്കും. ഇന്നല്ലെങ്കിൽ നാളെ. ഇന്നി വരും തലമുറ ഈ നേതാക്കളെ ഒക്കെ ബാക്കി പറയുന്നില്ല 😂😂😂😂

  • @rajanvabraham627
    @rajanvabraham627 Před měsícem +4

    രാമക്ഷേത്രം വയർ നിറയ്ക്കില്ല , പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചാൽതൊഴിലില്ലായ്മ പരിഹരിക്കപ്പെടില്ല; മുസ്ലിം വിരോധം കൊണ്ട് വോട്ട് കിട്ടില്ല. ഇന്ധന വില കുറയ്ക്കാ തെ നിത്യോപയോഗ സാധനങ്ങ ളുടെ വിലക്കയറ്റം തടയാൻ പറ്റില്ല.

    • @SajithkumarPk
      @SajithkumarPk Před měsícem

      60 വർഷം കോൺഗ്രസിന് കഴിയാത്തത് 10 വർഷം കൊണ്ട് മൂടി നടപ്പാക്കി അതാണ് വികസനം . വികസനം മാത്രം മതി മോഡിക്ക് 350 സീറ്റ് കിട്ടാൻ .

  • @fidhanajir8275
    @fidhanajir8275 Před měsícem +9

    ബീഫ് ബോണ്ട് പാർട്ടി ! ഒരുഭാഗത്ത് ബീഫ് കഴിക്കുന്ന ആളുകളെ ആക്രമിക്കുക മറുഭാഗത്ത് ബീഫിന്റെ ബോണ്ട് വാങ്ങുക !

    • @nandavanamarcade7042
      @nandavanamarcade7042 Před měsícem

      ബീഫ് കഴിച്ചു കഴിച്ചു ഹൃദ്രോഗം ഉണ്ടാക്കുക എടാ / എടി നിന്റെയൊക്കെ ആരോഗ്യത്തിനുവേണ്ടിയാണെടാ പറയുന്നത് ബീഫ് കഴിക്കല്ലെന്നു ശവം കഴിച്ചിട്ട് എന്തു കിട്ടാനാ. . നിനക്ക് മനസിലായില്ലങ്കിൽ ബീഫ് കഴിച്ചു കഴിച്ചു ചാകട അത്രെയെങ്കിലും ജനങ്ങൾ കുറയുമല്ലോ

  • @josephmathew3052
    @josephmathew3052 Před měsícem +2

    Mr.Sandeep Warrier is firm on his arguments but the formation of an opposition front and the unresolved issues faced by the ordinary People would definitely affect the result of the Present LS Election

  • @vijukannan1932
    @vijukannan1932 Před měsícem +1

    പരുത്തിക്കുരുവിനും റിപ്പോർട്ടറിനും കൈരളിക്കും ഒക്കെ റിപ്പോർട്ട കിട്ടും കാരണം പലതും അവരുതന്നെ പടച്ചു വിടുന്ന റിപോർട്ട് അല്ലെ?

  • @user-dg9zp5xn4q
    @user-dg9zp5xn4q Před měsícem +3

    INDIA

  • @NAZAR786100
    @NAZAR786100 Před měsícem +8

    കർഷക സമരം ഒരു പ്രശ്നം അല്ലെ?!

  • @fidhanajir8275
    @fidhanajir8275 Před měsícem +1

    ബിജെപി ക്ക് മാത്രം ഇവിഎം നെ കുറിച്ചു പരാതിയില്ല !! ഹ് ഹ്

  • @VishnuRaj-eu9kn
    @VishnuRaj-eu9kn Před měsícem

    സ്മൃതി റിസൾട്ട്‌ വരുമ്പോൾ ഇവിടെ കാണണേ

  • @AbdulrahmanKinakkool
    @AbdulrahmanKinakkool Před měsícem +10

    ഈ പ്രാവശ്യം ഇച്ചിരി വിയർക്കും മോദി

    • @rajeevkalapurackel3694
      @rajeevkalapurackel3694 Před měsícem

      ഒന്ന് പോടാ 😁😁

    • @suryavarman715
      @suryavarman715 Před měsícem +1

      അതു ശരിയാ... 😆😆😆😆😆

    • @RAJ-fb3ps
      @RAJ-fb3ps Před měsícem +7

      വിയർത്ത് ഇല്ലാണ്ടായി മോദി 😂😂

    • @jebbyjan1376
      @jebbyjan1376 Před měsícem +1

      Tholkkum BJP . india alliance 330 for sure ❤❤❤❤

    • @RAJ-fb3ps
      @RAJ-fb3ps Před měsícem +2

      @@jebbyjan1376 330 കുറഞ്ഞുപോയി 543 പറ 🤣🤣🤣🤣

  • @jayakumark9027
    @jayakumark9027 Před měsícem

    ഇത്തവണ കേരളത്തിൽ പത്തു സീറ്റുകളിൽ വിജയം.

  • @ajaykumarajaykumar1759

    June 4th nine Satyam ariyam

  • @abhijithbaiju6613
    @abhijithbaiju6613 Před měsícem

    Arun ❤❤❤

  • @indyakarruttavaraving
    @indyakarruttavaraving Před měsícem

    സർവ്വേ ഫലം കേരളത്തിൽ മാത്രമാണ് കണക്കാക്കിയത് സ്മൃതി

  • @abhijithbaiju6613
    @abhijithbaiju6613 Před měsícem

    Arun❤❤❤

  • @abdullahfousi8237
    @abdullahfousi8237 Před měsícem +1

    സന്ദീബിന് കിട്ടീട്ടില്ല സ്മൃതി

  • @babuchanayil4388
    @babuchanayil4388 Před měsícem +1

    പരുത്തി കുരു ഇറച്ചി മീൻ പറഞ്ഞ് സമയം കളയുന്നു. പൊട്ടകുളത്തിൽ കിടന്ന് ചിഹ്നം രക്ഷിക്കാൻ കഷ്ടപെടുന്നു.എന്നിട്ട് ദേശീയ രാഷട്രീയം പറയുന്നു'😢

  • @radhakrishnanpv9520
    @radhakrishnanpv9520 Před měsícem +1

    പരു ത്തി ക്കുരു ക്ഷമ യും ഒരേ പാർട്ടി 😅😅😅😅

  • @ajitvpm3408
    @ajitvpm3408 Před měsícem +2

    കേരളത്തിലെ എല്ലാ ചാനലുകൾക്കും ഉള്ള ഒരു സാമ്യം ആണ് ബിജെപി വിരോധം. ഈ ചർച്ച തന്നെ നോക്ക്. ബിജെപി പ്രതിനിധി ഒരു സൈഡ് ബാക്കി 3പേരും മറു സൈഡ്.
    എന്നിട്ട് പറയും നിഷ്പക്ഷ ചാനലുകൾ എന്ന്.

  • @shamsudheenkms5223
    @shamsudheenkms5223 Před měsícem +1

    2019 ൽ പുൽവാമ ബോംബ് സ്ഫോടനം ബിജെപിയെ രക്ഷിച്ചു.

  • @surendranraghavan-sp1dm
    @surendranraghavan-sp1dm Před měsícem

    Ok...ok...than we will take our plan B...to plan z😅😅😅😅

  • @majeedchekkintakath4951
    @majeedchekkintakath4951 Před měsícem +2

    വോട്ടിങ്ങ്മീഷനിൽ എല്ലാം ശരിയാക്കി വച്ചിട്ടുണ്ട് അതാന്ന് ഉറപ്പിച്ച് BJP പറയുന്നത്? ബാലറ്റ് പേപ്പറിൽകൂടെ തിരഞ്ഞെടുപ്പ് നടന്നാൽ BJP ക്ക് 2 സീറ്റ് മാത്രം കിട്ടുകയുള്ളു

    • @raagamanjari
      @raagamanjari Před měsícem

      Pottatharam Parayathe marapotta, If Voting Machine is doing the job then all 20 Places in kerala BJP gets 100 % vote !!! stupidity at its best and showing your stupidity to the world as well

    • @coolsumesh7096
      @coolsumesh7096 Před měsícem

      😮

  • @prasanth.saralaponnan8641

    😂😂😂 സ്മൃതി പരുത്തിക്കാരന്റെ സർവ്വേ 😅

  • @aboobakarkannur2862
    @aboobakarkannur2862 Před měsícem

    Kerala given new comers may be haryana also

  • @mammoomk7496
    @mammoomk7496 Před měsícem

    Evm ഉള്ളത്കൊണ്ട് ഒന്നും പേടിക്കാൻഇല്ല.

  • @renjithkumark7057
    @renjithkumark7057 Před měsícem +1

    Last evm il ethy

  • @princeantonyjose7052
    @princeantonyjose7052 Před měsícem

    ബെസ്റ്റ്, ദല്ലാൾ ന് വരെ കിട്ടി വിവരം

  • @sudhee430
    @sudhee430 Před měsícem

    ശ്രീമു ഇങ് പൊളിച്ചു

  • @muraly3523
    @muraly3523 Před měsícem +23

    ബിജെപി ആഭ്യന്തര സർവ്വേ നടത്തി എന്നും സീറ്റു കൾ കുറയുമെന്ന് കണ്ടെത്തിയെന്നും മാമകൾ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇന്ന് റിപ്പോർട്ടർ ചാനലിലും ഇപ്പോൾ അത്തരം ചർച്ചകണ്ടു.മാമകൾ എന്തിനാണ് ഇങ്ങിനെയൊരു സാങ്കൽപിക സർവ്വേ പടച്ചുണ്ടാക്കുന്നതെന്ന് അറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ട.ബി ജെ പി ക്ക് വോട്ട് ചെയ്യാനിരിക്കുന്നവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താമെന്നാണ് വിചാരം .അത് വെറും സ്വപ്നം മാത്രം. ഈ commentHide ചെയതിട്ട് കാര്യമില്ല. മറ്റിടങളിൽ ഇക്കാര്യം കമൻ്റിടാനറിയാം.

  • @abdulazeeze7200
    @abdulazeeze7200 Před měsícem

    പല ഏജൻസികൾകകും കോടികൾ കൊടുത്തു ഭൂരിപക്ഷം ഞങ്ങൾക്ക് ആണ് എന്ന് പറയിപപികകുക.വോട്ടിങ്ങ് മെഷിനിൽ അട്ടിമറി നടത്തുക.ഇങ്ങനെജയികകും

  • @Rincykur
    @Rincykur Před měsícem +1

    മലയാളം ചൊവ്വേ നേരെ പറയാൻ മിനിമം അറിയാവുന്നവരെ ദയവു ചെയ്‌തെ ചർച്ചക്ക് വിട് please. ഞങ്ങൾ കോൺഗ്രെസ്സ്കാർക്ക് നാണക്കേട് ഉണ്ടാക്കാൻ നിങ്ങൾ മത്സരിക്കല്ലേ.ഒരു ടോം വടക്കൻ ഉണ്ടാരുന്നു അയാൾ പോയപ്പം കുറെ ആശ്വാസം കിട്ടിയാരുന്നു.ഇങ്ങനുള്ളവരെ എവിടെ ചെന്ന് തപ്പി എടുത്തോണ്ട് വരുന്നു

  • @sureshkumartg
    @sureshkumartg Před měsícem

    Shud also include false promises

  • @jayakumark9027
    @jayakumark9027 Před měsícem

    പ്രതിപക്ഷമാണ് 60% ഇലക്ടറൽ ബോണ്ട് വാങ്ങിയിരിക്കുന്നത്, അതിൽ ഏറ്റവും കൂടുതൽ കോൺഗ്രസ് ആണ് വാങ്ങിയിരിക്കുന്നത്

  • @prasanth.saralaponnan8641

    🎉🎉bjp🎉🎉

  • @MonuRizvan
    @MonuRizvan Před 8 dny

    സന്തീ വാര്യരുടെ ടവ് സർ ആയി യാൻ പോവുകയാണ്

  • @remeshvijayan9486
    @remeshvijayan9486 Před měsícem +1

    വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് ഒരു സീറ്റും കിട്ടില്ല എന്ന് സമ്മതിച്ചാൽ സ്മൃതിക്കും, മറ്റു പാനലിസ്റ്റുകൾക്കും സമാധാനം കിട്ടുമെങ്കിൽ അതങ്ങ് സമ്മതിച്ചു കൊടുത്തേക്ക് സന്ദീപ് ജി..😂

  • @abbaskkmuhammadkk8709
    @abbaskkmuhammadkk8709 Před měsícem +1

    Vvpat ഉള്ളകാലത്തോളം ബിജെപി തന്നെ അധികാരത്തിൽ വരും

  • @chandrabosechandrabosebusiness

    സർവ്വേ ഫലം 10000_ൽ പരം ഏതെങ്കിലും ഒരു ജില്ലയിലെ കാര്യമായിരിക്കും😂

  • @jayakumark9027
    @jayakumark9027 Před měsícem

    സി പി എം നോട് ചോദിക്കുന്നതിലും നല്ലത് കോൺഗ്രസ്സിനോടു ചോദിക്കുന്നതല്ലേ? രണ്ടു പേരുടെയും PM Candidate ഒന്നല്ലേ.

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 Před měsícem +2

    നിങ്ങൾ പറയുന്ന 400 കിട്ടും കാരണം evm വെച്ചുകൊണ്ട് അഹങ്കരിക്കുന്നതല്ലേ അതിലാണല്ലോ നിങ്ങളുടെ വിശ്വാസം അല്ലാതെ ജനങ്ങളില്ലല്ലോ -

    • @raagamanjari
      @raagamanjari Před měsícem

      Pottatharam Parayathe marapotta, If Voting Machine is doing the job then all 20 Places in kerala BJP gets 100 % vote !!! stupidity at its best and showing your stupidity to the world as well

  • @KRISHNAPRASADCK-rx5by
    @KRISHNAPRASADCK-rx5by Před měsícem

    You talk about in Kerala sitwation

  • @mygspace6823
    @mygspace6823 Před měsícem +4

    ആഭ്യന്തര സർവേ റിപ്പോർട്ട് വാരിയേറിന് വാട്ട്സാപ്പിൽ കിട്ടിയില്ലാന്ന് തോന്നുന്നു😂😂😂

  • @babuchanayil4388
    @babuchanayil4388 Před měsícem

    ജൂൺ 4 ന് ശേഷ oപരുത്തി കുരു ചാനലിൽ ഉണ്ടാവുമോ

  • @prraj6415
    @prraj6415 Před měsícem +1

    Congress should not send this lady for debates . She does not know anything . Congress party should remove these people and pick up aggressive leaders . Then only congress can come back .

  • @kunnumalabukunnumalabu709
    @kunnumalabukunnumalabu709 Před měsícem +2

    മൊളെ BJP ക്കി 400 സീറ്റ് കിട്ടം കാരണം ഇലക്ഷൻ കമ്മീഷനംEVM ഉണ്ടല്ലൊ അതാണ് അവരുടെ ഉറപ്പ്😮

    • @arjunjayakumar4518
      @arjunjayakumar4518 Před měsícem

      Thottu thoori kidakkunnavarkku angane okke paranju ashwasikkam lol

    • @tskarm3394
      @tskarm3394 Před měsícem

      കേരളത്തിലെ റിസൾട്ടിൽ ബി ജെ പി ക്കു EV M ശരിയാക്കി എത്ര സീറ്റ് കിട്ടും. LDF UDF സീറ്റ് കിട്ടുന്നത് ഇവി എം ൽ പങ്കിട്ടെടുക്കുവായിരിക്കും

  • @user-jn7zu8sl7s
    @user-jn7zu8sl7s Před měsícem +1

    കേരളത്തിൽ ഒരു സീറ്റ്‌ കിട്ടിയില്ലെങ്കിലും ബിജെപി അധികാരത്തിൽ വരും..! ബിജെപി ക്ക് 400 ന്റെ കാര്യത്തിൽ ആയിരിക്കും ആശങ്ക..!!

  • @SajithkumarPk
    @SajithkumarPk Před měsícem +7

    60 വർഷം കോൺഗ്രസ് ഭരിച്ചിട്ട് കഴിയാത്തത് പത്തു വർഷം കൊണ്ട് . ബിജെപി വമ്പൻ വികസനം നടപ്പാക്കി. കേരളത്തിൽപോലും നടക്കില്ല എന്ന് കരുതിയ റോഡുകളും പാലങ്ങളും തുരങ്കങ്ങളും . പോർട്ടുകളും എയർപോർട്ടുകളും . എല്ലാ വീട്ടിലേക്കും വെള്ളവും വൈദ്യുതിയും . എന്ന് വേണ്ട എല്ലാ മേഖലകളിലും മോഡി സർക്കാർ വികസനം നടപ്പാക്കി . അതുമാത്രം മതി ബിജെപിക്ക് മാത്രം 350 സീറ്റ് കിട്ടാൻ . കേരളത്തിൽ കിട്ടിയില്ലെങ്കിലും ഒരു പുല്ലും ഇല്ല .

  • @govindanmk8629
    @govindanmk8629 Před 8 dny

    ബി ജെ പി ക്ക് എഴൂ പത് സീററ് കിട്ടിയാൽ അരുൻകൂമാർ ബിജെപിൽ ചേരുമൊ

  • @02-abigailadrinsamuelmanoj60

    Govt enthu performance cheythu ennu parayunnu sathivbbbb

  • @Hareesh-sv6pq
    @Hareesh-sv6pq Před měsícem

    സ്മൃതി വിവരക്കേടിന് എന്താ സന്തോഷം.... പാവം...😂

  • @VishnuRaj-eu9kn
    @VishnuRaj-eu9kn Před měsícem

    സ്‌മൃതിയുടെ വളിച്ച മുഖം കണ്ടോ 😂😂

  • @HshsDhdh-kg7or
    @HshsDhdh-kg7or Před měsícem

    ഒരു പള്ളിയും കൂടി പൊളിച്ച് അസലം പണിയൂ എന്നാൽ മിക്കവാറും ജയിക്കും?

  • @sreekumarsreerangam3094
    @sreekumarsreerangam3094 Před měsícem +1

    A big salute to Arun kumar.

  • @sinijogi
    @sinijogi Před měsícem

    Cash kitty

  • @Bijojacob-fi5le
    @Bijojacob-fi5le Před měsícem +1

    Congress seat for 2000

  • @VishnuRaj-eu9kn
    @VishnuRaj-eu9kn Před měsícem

    ഷേമ ഉണ്ടെങ്കിൽ ആ ഉള്ള വോട്ട് കൂടി പോകും 😂😂😂

  • @abdulsaleemsaleem8436
    @abdulsaleemsaleem8436 Před měsícem +6

    ബാലറ്റ് മെഷീൻ ഉണ്ട് ബിജെപിക്ക് അതിന് അപ്പുറം ഇല്ല ഒരു ജനവും 😂

    • @varghesemk2999
      @varghesemk2999 Před měsícem

      മെഷീനില്ലെങ്കിൽ തകർന്നുപോകുന്ന വിജയം. മോദി തന്നെ തിരഞ്ഞെടുക്കുന്ന കമ്മീഷണർമാരുടെ കൈകടത്തലും പ്രതീക്ഷിക്കാം.

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před měsícem

    വോട്ടിംഗ് മെഷീൻ എണ്ണം അവസാനിപ്പിക്കുന്നത് സെറ്റ് ചെയ്ത ലെവലിൽ ബിജെപി യെ വിജയിപ്പിച്ചു ആയിരിക്കും !

  • @RadhaKrishnan-no9eq
    @RadhaKrishnan-no9eq Před 5 dny

    Modhiji🙏❤️🙏

  • @bharathanc8155
    @bharathanc8155 Před 8 dny

    Cog cmmi 4 😭😭😭😭🍒

  • @pvshanker
    @pvshanker Před měsícem +1

    Why do these people waste time on all this. Cpm will get maximum 5 or 6 and Congress max of 50 to 55. Bjp at worst will get 300 plus. A person with some brains understands these

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv Před měsícem +3

    വിലക്കയറ്റവും തൊഴിലില്ലായ്മയും ചർച്ചയാവാതെ അയോധ്യയാണ് ഭരണനേട്ടം എന്ന് വിലയിരുത്തുന്ന ജനങ്ങളുള്ളിടത്തോളം ഈ രാജ്യം രക്ഷപ്പെടുകയില്ല

    • @vishakca5050
      @vishakca5050 Před měsícem

      നീ ആദ്യം inflation റേറ്റ് എത്ര എന്ന് നോക്കിയിട്ട് വാ, എന്നിട്ട് മൻമോഹൻ സിംഗിൻ്റെ 2014 എത്ര എന്ന് കൂടി നോക്കിയിട്ട് വാ.

  • @muhammadalivalachatti7363
    @muhammadalivalachatti7363 Před měsícem

    ജിവിദ०നായനായനകിജന०അറിയൂ०

  • @badrudeenkaithavalappilnet70

    EVM ഉള്ള കാലം വരെ ജയിക്കുമെന്ന് ഉറപ്പാക്കും

  • @pluzpoint4882
    @pluzpoint4882 Před 25 dny +1

    സന്ദീബ് കുറെ വിയർത്ത്

  • @kunju7970
    @kunju7970 Před měsícem +3

    സന്ദീപ് വാര്യരെ പറഞ്ഞു കൊടുക്ക് ഇവിഎം മുള്ളിടത്തോളം കാലം എന്ത് സർവ്വേ

  • @SwissCLine
    @SwissCLine Před měsícem

    19 സംസ്ഥാനങ്ങളിൽ പതിനായിരം പേര് വെച്ച് ഒരു സർവ്വേ അടിപൊളി 😂😂. 130 ചില്ലാനം കൂടി ആൾക്കാരുള്ള ഒരു രാജ്യത്ത് 10000 പേരുടെ അഭിപ്രായത്തിനടിയിലാണ് ഒരു ടിവി ചാനൽ ചർച്ചകൾ ചെയ്യുന്നത് 😂😂😂

  • @sivanmandodia7633
    @sivanmandodia7633 Před 9 dny

    സി.പി.എം മുന്നണിയിൽ ഉണ്ടോ അരൂണേ. കാരണഭൂതം സമ്മതം മൂളിയോ?

  • @user-rk1dh5fs4d
    @user-rk1dh5fs4d Před měsícem

    Poojiyeppi

  • @WorldOfDevarajan-bv5sd
    @WorldOfDevarajan-bv5sd Před měsícem

    ആരുജയിച്ചാലും സ്ഥിരപ്പെടുത്തുക. ഗവ. ജീവനക്കാരെപ്പോലെ 58 വയസ്സുവരെ ഇരിക്കട്ടെ. ആരു വന്നാലും കണക്കാണെന്ന് ജനം പറഞ്ഞുകഴിഞ്ഞു. പിന്നെ ഈ നറുക്കെടുപ്പിൽ വലിയ അർത്ഥമൊന്നുമില്ല. വർഷങ്ങളുടെ ഇല: ചെലവ് , പെൻഷൻ, പേഴ്സണൽ സ്റ്റാഫ് കുറക്കാം; പല ലാഭങ്ങളുണ്ട്.

  • @ansil762
    @ansil762 Před měsícem

    കോൺഗ്രസ്സ് ഇന്ത്യ ഭരിക്കും ഒരു തടസം Evm മാത്രം

  • @manikandank5904
    @manikandank5904 Před měsícem

    2014 സർവേ ആണ് മോഡി യെ അധികാരത്തിലേറ്റയത്

  • @anila189
    @anila189 Před měsícem +5

    Sandeep ji❤

  • @surendranku2667
    @surendranku2667 Před měsícem

    സര്ക്കാര് തൊഴിൽ അവസരം മാത്രമല്ല തൊഴിൽ നൽകുന്നത്

  • @VishnuRaj-eu9kn
    @VishnuRaj-eu9kn Před měsícem

    മോദി ❤❤❤

  • @rengamanikrishnankrisnan8076

    Oru casum closs alla nadakkunnude

  • @NAZAR786100
    @NAZAR786100 Před měsícem +2

    കർഷക സമരം ഒരു പ്രശ്നം അല്ലേ...?

  • @jineshvb7378
    @jineshvb7378 Před měsícem

    അരുൺ കുമാർ 🥰🥰🥰🥰

  • @mjvarghese6786
    @mjvarghese6786 Před měsícem +4

    Congress I N D I A. 360