എനിക്കീ കസേര മതി... - സുരേഷ് ​ഗോപി | Suresh Gopi | Kozhikode

Sdílet
Vložit
  • čas přidán 5. 07. 2024
  • ആഡംബര കസേര വേണ്ട തനിക്ക് സാദാ കസേര മതിയെന്ന് സുരേഷ് ​ഗോപി. കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ നടന്ന പരിപാടിയ്ക്കിടെയാണ് സംഭവം..
    #SureshGopi #Kozhikode #chair
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 403

  • @user-gp8up6oj9s
    @user-gp8up6oj9s Před 7 dny +162

    വിനയം ഓവർ ആയാലും ബോർ ആണ് 😬

    • @sanjujohnson5523
      @sanjujohnson5523 Před 7 dny +6

      vedhana

    • @drs549
      @drs549 Před 7 dny +3

      MP salary edukkathe aanu Suresh gopi jana sevanam nadathunnee.m

  • @MANSOODK
    @MANSOODK Před 7 dny +209

    കുറച്ച് over ആക്കിയാലെ എല്ലാവരും ശ്രദ്ധിക്കു😅

    • @UMK88
      @UMK88 Před 7 dny +46

      അതെയതെ..നിൻ്റെ മലദ്വാരം വഴി ഹറാമായ സ്വർണം ഓവർ ആയി കടത്തുന്നത് പോലെ അല്ലേ ശുടു😂😂😂

    • @Srikumarpillai
      @Srikumarpillai Před 7 dny +11

      അതെന്താ നിനക്ക് പിടിച്ചില്ലേ

    • @CJ-ud8nf
      @CJ-ud8nf Před 7 dny

      ബാക്കിയുള്ളവരും സുരേഷ് ഗോപിയെ പോലെ ആകണം. അല്ലാതെ എല്ലാം മുടിച്ചിട്ട് രാജാവിനെ പോലെ സുഖിച്ചു നടക്കുകയല്ല വേണ്ടത്.

    • @madhuv9646
      @madhuv9646 Před 7 dny

      ​@@Srikumarpillaiമം

    • @drs549
      @drs549 Před 7 dny +2

      MP salary edukkathe aanu Suresh gopi Jana sevanam nadathunnee...

  • @azeezjamal
    @azeezjamal Před 7 dny +18

    നല്ല അഭിനയം സമ്മതിച്ചിരിക്കുന്നു ഗോപിയേട്ട😂😂😂

    • @drs549
      @drs549 Před 7 dny

      MP salary edukkathe aanu Suresh gopi jana sevanam nadathunnee..

    • @nidhin_gowri
      @nidhin_gowri Před 2 dny

      ആയിക്കോട്ടെ….. പക്ഷേ ഇതൊക്കെ വളരെ ബോർ ആണ്….!!!!

  • @user-ip8rb1gz8m
    @user-ip8rb1gz8m Před 7 dny +111

    മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം സാർ ഇതുപോലെ ചെയ്തിട്ടുണ്ട് തനിക്ക് പരിഗണന വേണ്ട ഞാൻ സാധാരണക്കാരെ പോലെ ആണ് ഒരു വിഐപി പരിഗണനയും വേണ്ട ജന ഹൃദയങ്ങൾ കീഴടക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ പക്വതയാണ്.

    • @thomascp7066
      @thomascp7066 Před 7 dny +14

      അന്ന് കലാം സാറിൻ്റെ കസേര മാത്രം വേറിട്ടതായിരുന്നു.
      ഇവിടെ എല്ലാം ഒരുപോലെ!

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly Před 7 dny +11

      കലാം സാറിന്റെ കാര്യം നാച്ചുറൽ ആയിരുന്നു. പക്ഷെ ഇത് പ്ലാസ്റ്റിക്‌ കസേര കൊണ്ട് ഇട്ടവൻ 🤭

    • @rishanleo3978
      @rishanleo3978 Před 7 dny +3

      Ethu Suresh gopi back pain ullathu kond Aanu avide irunnathu allathe APJ yumaayi compare cheyyalle 😂 SG ❤

    • @Vcd1915
      @Vcd1915 Před 7 dny

      Same same Kalam sir and SG sir

    • @abhilashs9400
      @abhilashs9400 Před 7 dny +1

      Koppa drama Star car tax vannappol apj aayillarnnu 😢

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 7 dny +164

    നടുവിന് വേദനയുള്ളവർക്ക് മനസ്സിലാകും കാര്യം... അല്ലാത്തവർ ട്രോളും!

    • @mukesha.k278
      @mukesha.k278 Před 7 dny +5

      😂😂😂😂😂

    • @titandasheisen25
      @titandasheisen25 Před 7 dny +4

      ​@@mukesha.k278 chirikan enthu irikann murukesha

    • @navavlog1619
      @navavlog1619 Před 7 dny +1

      വെൽഫെയർ കാർ 🤔😜😜

    • @Hamsun_k
      @Hamsun_k Před 7 dny

      @@navavlog1619 അങ്ങിനെ ഒരു പുതിയ കാർ ഇറങ്ങിട്ടുണ്ടോ 😁

    • @balumon5851
      @balumon5851 Před 7 dny

      @@navavlog1619 car seat prblm illado ninkoke backpain വന്നാൽ മനസിലാകും

  • @balumon5851
    @balumon5851 Před 7 dny +132

    Back pain ഉള്ളവർക്ക് അറിയാം ആ ബുദ്ധിമുട്ട് sponge chair ചിലപ്പോൾ പറ്റില്ല

    • @navavlog1619
      @navavlog1619 Před 7 dny

      അവന്റെ വെൽഫെയർ കാറിൽ മരക്കസേര ആണോ 😜തോൽവി കോപി 😜

    • @raimukambar9851
      @raimukambar9851 Před 7 dny +1

      Enkile parikementile egane irikkume

    • @balumon5851
      @balumon5851 Před 7 dny +2

      @@raimukambar9851 back pain എനിക്കും ഉണ്ട് പറ്റുന്ന sthalangalil എല്ലാം sponge chairil ഇരിക്കാറില്ല plastic or wooden chair... സുരേഷ് ഗോപിയും ചെയ്തതും same

    • @adarsht1876
      @adarsht1876 Před 7 dny +1

      .

  • @user-ro1hi4yx7z
    @user-ro1hi4yx7z Před 7 dny +22

    ആഡംബരം ഒഴിവാക്കി ടാക്സ് വെട്ടിച്ചു വാങ്ങിയ കാർ ഒഴിവാക്കി അൾട്ടോയിൽ പോണം
    ബംഗ്ലാവ് ഒഴിവാക്കി 2bhk വീട്ടിൽ താമസിക്കണം 🔥

  • @vertex1974
    @vertex1974 Před 7 dny +125

    ഇദ്ധേഹം എന്തൊക്കൊയാ കളിച്ച് കുട്ടുന്നത്😂..😂

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr Před 7 dny

      @@vertex1974 എണ് നിയമസഭയിൽ കസേര തല്ലിപ്പൊളിച്ച് എറിഞ്ഞവർ

    • @user-sm6rk6tv7u
      @user-sm6rk6tv7u Před 7 dny +11

      പിന്നെ പിണത്തിനെ പോലെ കളിക്കണോ 😄😄😄😄ഒന്ന് പോടാവേ

  • @shinushinouf8652
    @shinushinouf8652 Před 7 dny +79

    സുരേഷേട്ടൻ ഇത്രകാലമായിട്ടും ഒരു സ്ഥലത്തും സോഫ്റ്റ്‌വെൽ ഇരുന്നിട്ടേയില്ല ഭയങ്കര സംഭവമാണ്

    • @user_zyzymvb
      @user_zyzymvb Před 7 dny +4

      സ്റ്റേജിൽ എല്ലാവർക്കും സിംഹാസനവും .പക്ഷേ എംപി മാത്രം പ്ലാസ്റ്റിക് കസേരയിൽ ഇരുന്നത്. അതാണോ സുരേഷ് ഗോപി ഇടപെട്ട് മാറ്റിയത്

    • @rishanleo3978
      @rishanleo3978 Před 7 dny +2

      Back pain kaaranam Aanu Avide irunnathu

    • @raimukambar9851
      @raimukambar9851 Před 7 dny +3

      @@rishanleo3978enkile egane parlementile irikkum plastic chair vekkendi verumo😂

    • @beveefww2765
      @beveefww2765 Před 7 dny +2

      Ado, back pain adoo.

  • @ranjithas986
    @ranjithas986 Před 7 dny +22

    ഈ നാടകം കാണുമ്പോൾ ചിരി വരുന്നു പക്ഷേ പുള്ളിക്ക് മാത്രം മനസ്സിൽ ആവുന്നില്ല 😢

  • @dineshps2038
    @dineshps2038 Před 7 dny +113

    ഇരട്ട ചങ്കനാണെങ്കിൽ കസേര തല്ലി പൊളി ചേനെ

  • @basiljoseph5432
    @basiljoseph5432 Před 7 dny +83

    കാറിലും അദ്ദേഹം പ്ലാസ്റ്റിക് കസേരയിൽ ആയിരിക്കും ഇരിക്കുന്നത്

    • @vishnumohan7184
      @vishnumohan7184 Před 7 dny

      പുള്ളി എവിടെയെങ്കിലും ഇരിക്കട്ടെ. നിങ്ങൾ ഇരുത്താൻ നോക്കണ്ട. ഓരോരോ ഊളകൾ വരും. ഇനി പുള്ളി അപ്പി ഇടുന്നത് എവിടെയാണെന്ന് നോക്കുന്നോ പ്രബുദ്ധ 🤔

    • @user-pd1zr9fk3k
      @user-pd1zr9fk3k Před 7 dny +3

      😂😂

    • @drs549
      @drs549 Před 7 dny +5

      MP salary edukkathe aanu Suresh gopi jana sevanam nadathunnee..

    • @jerinxavier5380
      @jerinxavier5380 Před 7 dny

      Athum car seat um aait bandham.? ​@@drs549

    • @athul8157
      @athul8157 Před 5 dny

      😂😂😂

  • @anilkumarjustus3530
    @anilkumarjustus3530 Před 7 dny +60

    ഇതാണ് അഭിനയം 😂😂😂

    • @drs549
      @drs549 Před 7 dny +2

      MP salary edukkathe aanu Suresh gopi jana sevanam nadathunnee...

    • @user-on7vo7sw2l
      @user-on7vo7sw2l Před 7 dny

      ​@@drs549അയിന്

  • @bobbymathew5037
    @bobbymathew5037 Před 7 dny +14

    ആറാട്ടണ്ണന്റെ നിലവാരത്തിലെക്ക് താഴരുത്.... You are a minister now and behave accordingly.

  • @Goldendragon3668
    @Goldendragon3668 Před 7 dny +41

    കുറച്ച് ഓവറാവുന്നുണ്ടൊ എന്ന് സംശയം

  • @shajimohammedshajimohammed5955

    😂😂ഇതു കാണുമ്പോ ഇൻ ഹരിഹർ നാഗറിലെ ജഗദീഷിനെ യാണ് ഓർമ വരുന്നത്.. ലെവനിതു ഓവറാക്കും 😂

    • @Thunder__Thangu
      @Thunder__Thangu Před 7 dny

      Onnamathe avide kasera vechath sheriyala eniyenganum suresh gopi matte kaserayil irunnal ellavarum angere thane kuttam parayum

  • @BND1
    @BND1 Před 7 dny +66

    *ഈ സീൻ ഒരു 8 കൊല്ലം മുൻപ് രാഷ്ട്രപതി കലാം സർ വിട്ടതാണ്* 😌😌

    • @Active22923
      @Active22923 Před 7 dny +26

      ബിജെപി സർക്കാർ ആണ് ഹേ കാലാമിനെ രാഷ്ട്രപതി ആക്കിയത് 😅

    • @edfredson
      @edfredson Před 7 dny +13

      എന്തേ, കലാമിനെപ്പോലൊരു വലിയ മഌഷ്യനെ അഌകരിക്കാന്‍ സുരേഷ്‌ഗോപിക്കു കുഴപ്പം?
      സച്ചിന്‍ സിക്‌സടിച്ചാലും കോഹ്‌ലി സിക്‌സടിച്ചാലും ഇന്ത്യക്ക്‌ ആറു റണ്‍ കിട്ടില്ല?😂😂

    • @user-df7bw4gd5v
      @user-df7bw4gd5v Před 7 dny

      പോടെ

    • @stephin571
      @stephin571 Před 7 dny +1

      ​@@Active22923 adukond ? Avn nthuva paraje ni nthuva parayune 😅😅

    • @aloftinfomag9307
      @aloftinfomag9307 Před 7 dny

      എപിജെ അബ്ദുൽ കലാമിന്റെ ഒരു സ്റ്റേജിൽ നിന്നും ഇൻസ്പെയർ ആയി ചെയ്തതാണ് പക്ഷേ അവിടെ പാളിപ്പോയി. അദ്ദേഹത്തിന് മാത്രം പ്രത്യേക സീറ്റ് ഇട്ടപ്പോൾ അത് ഒഴിവാക്കാനാണ് അദ്ദേഹം പറഞ്ഞത്! ഇത് എല്ലാവർക്കും ഒരേ സീറ്റ്!​@@edfredson

  • @pandemonium541
    @pandemonium541 Před 7 dny +9

    വർഷങ്ങൾക്കു മുൻപ് ലോർഡ്സ് പബ്ലിക് സ്കൂൾ anniversarykku സുരേഷ് ഗോപി വന്നപ്പോ സിംഹാസനം പോലെത്തെ ഒരു കസേര വേദിയിൽ ഉണ്ടായിരുന്നു സുരേഷ് ഗോപിക്ക് ആയി അന്നു അദ്ദേഹം അതിൽ ഇരിക്കാതെ ഒരു പ്ലാസ്റ്റിക് കസേരയിൽ ആണ്‌ ഇരുന്നേതു

  • @Wizer_l1
    @Wizer_l1 Před 7 dny +11

    അദിനയം ഒരു കലയാണ് സുരേഷ് ഏട്ടേൻ ഉണ്ടാക്കുന്ന കലാകാരനും😂

  • @rejithpmundanadath9726
    @rejithpmundanadath9726 Před 7 dny +73

    ഇതൊക്കെ വെറും ഒരു ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഇതൊക്കെ കുറെ മഹാന്മാർ കാണിച്ചു തന്നതാണ് ഇതൊരു പുതുമയല്ല എല്ലാവർക്കും ഒരേ കസേര തന്നെയല്ലേതന്നെയല്ലേ പിന്നെയെന്തിന് മാറ്റണം 😂😂😂😂😂

    • @CJ-ud8nf
      @CJ-ud8nf Před 7 dny +7

      എല്ലാവരും ഇനി ഇത് പിന്തുടരണം. രാജാവ് ചമയുകയല്ല വേണ്ടത്.

    • @ambilisatheesan5251
      @ambilisatheesan5251 Před 7 dny

      Ya ya u are correct

    • @shinojaa9665
      @shinojaa9665 Před 7 dny

      ഒന്നുപോടോ ​@@ambilisatheesan5251

    • @Proudto
      @Proudto Před 7 dny

      ​@@CJ-ud8nfഒരു കോടിയുടെ കാറിൽ പിന്നെ കുഷ്യൻ ഒന്നുമില്ലല്ലോ😅

    • @CJ-ud8nf
      @CJ-ud8nf Před 7 dny

      @@Proudto വേണ്ട, ഒരു കോടിയുടെ സുരക്ഷിതമായ കാറിൽ കുഷ്യൻ മാത്രം മാറ്റി വയ്ക്കാം

  • @kachithurump6677
    @kachithurump6677 Před 7 dny +41

    ഇതുപോലെ ആഡമ്പരകാർ ഉപേക്ഷിക്കുമോ

    • @luciferpride_
      @luciferpride_ Před 7 dny +6

      Enthinu ayaalu adhwanichu vangiya car alle ninak vallatha frustration aanallo😮

    • @MahaDev-fe3du
      @MahaDev-fe3du Před 7 dny

      😢😢😢😢😮😅😅😅

    • @devassymt5504
      @devassymt5504 Před 6 dny

      അതിനു് ഇത്തിരി പുളിക്കു൦😅😅😅

    • @athul8157
      @athul8157 Před 5 dny

      With Pondicherry registration 😂

  • @Hamsun_k
    @Hamsun_k Před 7 dny +46

    ഇനി ആരെങ്കിലും വിവാഹത്തിന് ക്ഷണിച്ചാൽ ഇദ്ദേഹത്തെ കാണണമെങ്കിൽ ഊട്ടു പുരയിൽ പോയി നോക്കണ്ടി വരും

  • @sunilbalan8588
    @sunilbalan8588 Před 7 dny +5

    അഭിനയം നിർത്തീയീട്ടില്ല

  • @azeezjamal
    @azeezjamal Před 2 dny +2

    അത്രയും മനോഹരമായ കസേരകളുടെ കൂട്ടത്തിൽ ഒരു പ്ലാസ്റ്റിക് കസേര കൊണ്ടുവന്ന് ഇട്ട സംവിധായകനെ നമിച്ചിരിക്കുന്നു

  • @kiranmvijayan
    @kiranmvijayan Před 7 dny +6

    ഭീമെൻ രഘു വിനെ ഓർമ വരുന്നു..

  • @sekharg3533
    @sekharg3533 Před 7 dny +2

    നല്ല ഒരു ഉദ്യമം... അഭിനന്ദനങ്ങൾ...

  • @siddikvazhayil2777
    @siddikvazhayil2777 Před 7 dny +6

    ഓവർ സ്മാർട്ട് അക്കല്ലേ. എവിടെ പോയാലും ഇതാണല്ലോ അവസ്‌ഥ.

  • @princejohn6637
    @princejohn6637 Před 7 dny +17

    Since he is an Actor more of such dramas can be expected in the future tooo ,,,,, to showforth he is the most humble man on Earth

    • @iammanu6631
      @iammanu6631 Před 7 dny +7

      Regardless, he has upheld everything he said he is till now and has had his fame and his success through relentless hardwork and not because of nepotism like our great Rahul Gandhi.

    • @justuslopez7322
      @justuslopez7322 Před 7 dny

      YES

    • @thektmwanderer3274
      @thektmwanderer3274 Před 7 dny

      far better than vijayan drama

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr Před 7 dny +38

    എല്ലാവർക്കും ഒരേപോലുള്ള കസേര വേണമായിരുന്നു.

    • @sinansonu9004
      @sinansonu9004 Před 7 dny

      Myran

    • @asokank5117
      @asokank5117 Před 7 dny +4

      നടുവിൽ ഫൈബർ ചെയർ എന്തിനാ കൊണ്ടു വച്ചത്.

    • @jklv4842
      @jklv4842 Před 7 dny +1

      Back pain ullathond

  • @sujithkumar2041
    @sujithkumar2041 Před 7 dny +8

    പക്ഷേ കാർ ഔടി തന്നെ വേണം.

  • @sainudeenkarappamveettil2281

    അൽപന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കും കുടപിടിക്കും.

    • @edfredson
      @edfredson Před 7 dny +16

      അതുകൊണ്ടാണോ വിജയനിപ്പോ കുടയും പിടിച്ച്‌ ഡാഷന്‍ ഡാഷന്‍ എന്നുമോങ്ങിനടക്കുന്നത്‌😂😂

    • @akshay3140
      @akshay3140 Před 7 dny +7

      എന്ന് ഒരു സുടാപ്പി 😂

    • @Binxjckhxhhxx
      @Binxjckhxhhxx Před 7 dny +7

      നീ വിജയൻ്റെ കുട പിടിച്ചത് ഇവിടെ എന്തിനാ വിളമ്പുന്നത്

    • @sainudeenkarappamveettil2281
      @sainudeenkarappamveettil2281 Před 7 dny

      @@akshay3140 Yes

    • @kysmedia6197
      @kysmedia6197 Před 7 dny

      കറക്റ്റ്. ഐ സപ്പോർട്ട് യു

  • @kasimm4677
    @kasimm4677 Před 7 dny +11

    ഇദ്ദേഹം എല്ലായിടത്തും ചെന്നാൽ ഞമ്മൾക്ക് ചിരിക്കുവാൻ വകയുണ്ട്🤣 ആഡംബര കാറും പോലീസ് പ്രൊട്ടക്ഷനും ഉപക്ഷികമോ. 🤣🤣

  • @varghesechamakkala123
    @varghesechamakkala123 Před 7 dny +43

    അഭിനയം കലക്കി..😂😂😂😂

    • @danithomas5393
      @danithomas5393 Před 7 dny

      Onnu poda maraooley.. Abhinayam anelum angeru othiri janangalk nallath cheythitund cheythind erikunu cheyanum pogunu swantham pocket ninnu eduthit.. Ni endu kopa cheythath ayalvakath pattini kidakuna oralk oru bread medich koduthitundo... Avan vannekunu konnathile dialogue kobd

    • @radhukrishnaradhu232
      @radhukrishnaradhu232 Před 7 dny

      നിന്റെ അപ്പൻ അത്രയും വരില്ല അല്ലെ 😜😜

    • @danithomas5393
      @danithomas5393 Před 7 dny

      @@radhukrishnaradhu232 🤣🤣 ath polichu...

    • @varghesechamakkala123
      @varghesechamakkala123 Před 7 dny +1

      @@radhukrishnaradhu232 നാട്ടിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന നിൻ്റെ തള്ള യുടെ അത്രയും അഭിനയം വേറെ ആരുടെയെങ്കിലും അപ്പന്മാർക്കു ഉണ്ടാകുമോ..?? അഭിനയം അല്ലല്ലോ...അനുഭവം അല്ലേ...നാട്ടുകാരുടെ ഒരു യോഗം...😜😜

    • @varghesechamakkala123
      @varghesechamakkala123 Před 7 dny +1

      @@radhukrishnaradhu232 സ്വന്തം അപ്പനെ തിരിച്ചറിയാത്തവർക്ക് മറ്റുള്ളവരുടെ അപ്പന് വിളിക്കാൻ തോന്നും...അത് നല്ല അപ്പന് ജേനിക്കത്തത്ത് കൊണ്ടാണ്...അപ്പൻ്റെ വില അറിയാത്തത് കൊണ്ടാണ്..

  • @narayananan2588
    @narayananan2588 Před 7 dny +7

    എന്തൊക്കെ കേൾക്കണം കാണണം

  • @businessqatar8378
    @businessqatar8378 Před 7 dny +2

    എനിക്കീ കസേര വേണം, നിങ്ങളീ കസേര തരണം, ഞാനിതങ് എടുക്കുവാ ❤️😍

  • @MrBavamk
    @MrBavamk Před 7 dny +34

    അതിൽ ഇരുന്നാൽ വേഗം എണീറ്റ് പോകാം😜

    • @edfredson
      @edfredson Před 7 dny +4

      ഹതെ. ഹമ്മാതിരി ഖമന്റ്‌ വണ്ടെന്നു പറഞ്ഞ്‌ വെടിവാണം മരപ്പട്ടിവിജു പോയപോലെ😂

    • @ItsmehJk
      @ItsmehJk Před 7 dny

      Saghappi😂

  • @nizarkv1337
    @nizarkv1337 Před 7 dny +3

    വേദിയിലും അഭ്യനയം നന്നായിട്ടുണ്ടു്

  • @FrancyNeelankavil-ov6pv
    @FrancyNeelankavil-ov6pv Před 7 dny +7

    ഇത് അനവസരത്തിൽ ആയിപോയി

  • @marvanking4351
    @marvanking4351 Před 7 dny +5

    മലയാളികളുടെ ഒരു വിധി.. 🤔

  • @sain6495
    @sain6495 Před 7 dny +3

    എന്നാൽ മാരുതി800 ൽ യാത്ര ചെയ്യൂ

  • @naushadfath4003
    @naushadfath4003 Před 7 dny +22

    എന്താ വിനയം നല്ല അഭിനയമാണല്ലോ ജീ മോദിജിയെ കടത്തി വെട്ടുമോ ഓസ്കാർ കിട്ടുമോ 😄😄

    • @jacksonbimmer4340
      @jacksonbimmer4340 Před 7 dny

      ആണെങ്കില് നിനക്ക്😂 എന്താടാ സുഡാപ്പി

    • @devassymt5504
      @devassymt5504 Před 6 dny

      ബോബെയിൽ കസബു൦ കൂട്ടവും വെടിയുതർത്തുമ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി മോഡി ഷോ കാണിക്കാൻ പോയില്ലേ , അയാളെന്തേ മണിപ്പൂരിൽ പോകാത്തേ . കള്ള നാണയങ്ങൾ ഓരോ വേഷമിട്ട് ഇറങ്ങിയിരിക്കാ 😊😊😊

  • @yadhukrishnan280
    @yadhukrishnan280 Před 7 dny +2

    ആർക്കും ഒന്നും മനസിലായില്ല....😂

  • @user56789_
    @user56789_ Před 7 dny +8

    അണിയായികൾ: അണ്ണാ,ഇതൊക്കെ കുറച്ച് ഓവർ അല്ലെ...
    SG: കുറച്ചധികം ഓവർ ആയാലെ നാട്ടുക്കാർ ശ്രദ്ധിക്കൂ......😜

  • @jelvinkw5249
    @jelvinkw5249 Před 7 dny +9

    തണ്ടൽ വേദനയുള്ളവർക്കറിയാം

  • @AbdulLatheef123-wy9mu
    @AbdulLatheef123-wy9mu Před 7 dny +10

    അദേഹം അതിൽ ഇരിക്കാന് യോഗ്യൻ അത്ര ഉള്ളു

  • @shafipk4100
    @shafipk4100 Před 7 dny +1

    ആരും പറയില്ല ട്ടോ ആദ്യമേ പറഞ്ഞു സെറ്റ് ആക്കിയത് ആണെന്ന്.😂

  • @user-md2or6ty6g
    @user-md2or6ty6g Před 7 dny +2

    അഭിനയം ആണെന്നാണോ വിജാരം 😀😀പൊട്ടത്തരം 😀😀

  • @noufal516
    @noufal516 Před 7 dny +1

    സല്യൂട്ട് ചോദിച്ചു vedicha ആളാണ്....

  • @muhammadrazi8499
    @muhammadrazi8499 Před 7 dny +1

    സിനിമ നാടകം ആണ് ആരും വല്യ സംഭവം ആകണ്ട...മൂപ്പർക്ക് കുറച്ചു ആളാവൽ കൂടുതലാണ് 😄😄😄

  • @harikrishnans6292
    @harikrishnans6292 Před 7 dny +9

    Sureshettan❤

  • @saisankar4328
    @saisankar4328 Před 7 dny +1

    ജനങ്ങളുടെ മന്ത്രി 🔥🔥🔥😍😍😍😍

  • @Shuhaib3
    @Shuhaib3 Před 6 dny +1

    എന്റെ നക്ഷത്രം ആണ് സുരേഷ് ഗോപിയുടെ 😊 കറക്റ്റ് ആണ് എല്ലാം ❤

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly Před 7 dny +1

    രാജക്കിയ കസേരകൾക് ഇടയിൽ പ്ലാസ്റ്റിക്‌ കസേര കൊണ്ട് ഇട്ടവൻ : നാച്ചുറൽ അല്ലേ 😁

  • @Austin_69
    @Austin_69 Před 7 dny +1

    Roll camera... *Action* 🎉

  • @nasrani9936
    @nasrani9936 Před 7 dny +5

    പക്കാവട Campaign ഇതെന്ത് പരിപാടി.

  • @aloftinfomag9307
    @aloftinfomag9307 Před 7 dny +3

    എപിജെ അബ്ദുൽ കലാമിന്റെ ഒരു സ്റ്റേജിൽ നിന്നും ഇൻസ്പെയർ ആയി ചെയ്തതാണ് പക്ഷേ അവിടെ പാളിപ്പോയി. അദ്ദേഹത്തിന് മാത്രം പ്രത്യേക സീറ്റ് ഇട്ടപ്പോൾ അത് ഒഴിവാക്കാനാണ് അദ്ദേഹം പറഞ്ഞത് ഇത് എല്ലാവർക്കും ഒരേ സീറ്റ്!

    • @Dpprr
      @Dpprr Před 7 dny

      എല്ലാം ഒരേ കസേരയല്ല ഇട്ടേക്കന്നത്

    • @aloftinfomag9307
      @aloftinfomag9307 Před 7 dny

      @@Dpprr അതുതന്നെയാണ് ചേട്ടാ ഞാനും പറയുന്നത് പ്രത്യേക കസേര ഇടുമ്പോൾ മാത്രമേ അങ്ങനെ ചെയ്യേണ്ടതുള്ളൂ. ഒരേ കസാല തന്നെ ഇട്ട് പിന്നെ അതിൽ ചെറിയൊരു കസേര കൊണ്ട് ഇടുന്നത് മോശം തന്നെയല്ലേ അത് അദ്ദേഹത്തിന് പിന്നീട് മനസ്സിലായിട്ടുണ്ട് കുറച്ചു കഴിഞ്ഞപ്പോഴാണ് അദ്ദേഹം നടുവേദന കൊണ്ടാണ് അതാണ് ഇതാണ് എന്നൊക്കെ പറയാൻ തുടങ്ങിയത്

    • @drs549
      @drs549 Před 7 dny

      ​@@aloftinfomag9307MP salary edukkathe aanu Suresh gopi jana sevanam nadathunnee..

  • @sygartthomas6395
    @sygartthomas6395 Před 7 dny +2

    കഷ്ട്ടം...ഇതിപ്പോ എളിയവനായി എളിയവനായി അഭിനയിച്ച് ഭീമൻ രഘു എഴുനേറ്റു നിന്ന പോലെ സദസിൽ ആരെങ്കിലും സീറ്റുകിട്ടാതെ നിന്നാൽ ഇങ്ങേരും നിൽക്കുമോ?? വെറുപ്പി രാണല്ലേ തൃശൂരുകാരോ

  • @rakeshcr7704
    @rakeshcr7704 Před 7 dny +24

    ഒറ്റ കൊമ്പൻ🔥🔥🔥🔥🔥🔥

    • @BibinBino-um8nl
      @BibinBino-um8nl Před 7 dny +4

      ആയിരുന്ന ബിജെപിയിൽ വരുന്നതിന് മുമ്പ് വന്നതിനുശേഷം കൊമ്പു മി ല്ല വാലുമില്ല 🤭🤭🤭🤭🤭🤭🤭🤭🤭😂😂😂😆😆😂😆😆😂😆😆😂😆😆😂😆

  • @melvinsthomas3386
    @melvinsthomas3386 Před 7 dny +1

    നമ്മുടെ രഞ്ജിനി ഹരിദാസ് അല്ലെ anchor..... 👌👌👌👌... എന്താ ഇംഗ്ലീഷ് 😊

  • @aboo.vaboo.v5313
    @aboo.vaboo.v5313 Před 7 dny +1

    ഭീമൻ രഘു പിണറായിയുടെ മുമ്പിൽ ഇരിക്കാതെയിരുന്ന ആ എപ്പിസോഡ് ഓർമ്മ വരുന്നു അഭിനയിക്കാൻ അറിയുന്നവർ അഭിനയിക്കട്ടെ നമുക്ക് ഒന്നും മനസ്സിലാക്കാൻ കഴിയത്താ അവാർഡ് ഫിലിം കാണുന്ന നല്ല ഓഡിയൻസ് യായി കയ്യടിക്കാം.

  • @Dramalife55
    @Dramalife55 Před 7 dny +2

    Anchor also talked well

  • @abdulrahmanmgl602
    @abdulrahmanmgl602 Před 7 dny +1

    നിലത്ത് ഇരിക്കലാണ് കൂടുതൽ നല്ലത്

  • @manishmadathil4421
    @manishmadathil4421 Před 7 dny +1

    Hello sir, lots of love and emotions from me and from my family

  • @muhmmadali2602
    @muhmmadali2602 Před 7 dny

    ചന്തിക്കനുസരിച്ച വസ്തുക്കൾ തെരഞ്ഞെടുക്കലാണ് എപ്പോഴും എല്ലാവർക്കും നല്ലത്.

  • @bbcenglish3460
    @bbcenglish3460 Před 7 dny +2

    Why should you use'kindly' with 'request'... The word is superfluous (more than necessary )... Request.. itself shows 'politeness '...

  • @travelraj7365
    @travelraj7365 Před 6 dny +1

    SG💪🇮🇳🔥🇮🇳✊💙😘👍

  • @jaleeljaleel3727
    @jaleeljaleel3727 Před 7 dny +1

    A complet actor cinima and real life 😊

  • @informativevideos6398
    @informativevideos6398 Před 7 dny +1

    Best actor

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm Před 7 dny +1

    Nalla abinayam..

  • @hhhmedia2135
    @hhhmedia2135 Před 7 dny

    എനിക്കറിയാം പുള്ളി കാറിലും ഈ കസേര തന്നെയാണ് ഉപയോഗിക്കുന്നത്

  • @MSManjeri
    @MSManjeri Před 7 dny +8

    നാടകമേ ഉലകം

  • @runwinter..0202
    @runwinter..0202 Před 7 dny +1

    back pain....and see the caption...uff

  • @ajuKoodathinal
    @ajuKoodathinal Před 6 dny

    അദേഹത്തിന്റെ അടുത്ത് എത്തിയ ആള് കസേരയെ പറ്റി ചോദിച്ചപ്പോൾ കൈ കൊണ്ട് അദ്ദേഹം പൊങ്ങുന്ന തഴുന്ന ആക്ഷൻ കാണിക്കുന്നുണ്ട്.. ഇരിക്കാൻ ബുദ്ധിമുട്ട് കാണും

  • @abdulrazackpothiyil6058

    ശരിയാ നടൻ

  • @aps.471
    @aps.471 Před 5 dny

    എല്ലാം തികഞ്ഞിരുന്നു
    ഒരു കസേര എങ്ങനെ നോക്കിട്ടും എത്തിക്കാൻ ആയില്ല
    എന്തു ചെയ്യും എന്ന് വിചാരിച്ചു നിൽക്കുമ്പോ യാണ് സുരേഷ് ഏട്ടന്റെ എളിമ ഓർത്തത്‌ അപ്പൊ സെറ്റ്...
    എന്തൊരു എളിമ കസേര ഇരിക്കുന്നത് വരെ
    😂😂😂😂

  • @BaskaranBaskaran-no5im
    @BaskaranBaskaran-no5im Před 7 dny +1

    സുരേഷ് ഗോപിയെ കണ്ടുപഠിക്കട്ടെ നമ്മുടെ നേതാക്കന്മാർ

  • @nandanant-bj9ef
    @nandanant-bj9ef Před 7 dny

    Great attitude.purpose is same what ever brand chair
    SG is correctly did❤

  • @ratheeshratheesh1690
    @ratheeshratheesh1690 Před 7 dny

  • @vinoddominic1034
    @vinoddominic1034 Před 7 dny

    👏👏

  • @sasidharanpaikkat9095
    @sasidharanpaikkat9095 Před 7 dny +1

    Yours trolls are his strength 🔥

  • @prasanthprakasan3931
    @prasanthprakasan3931 Před 7 dny

    Pakaram vekkan illatha nethavu ❤❤❤SG❤❤❤

  • @john.jaffer.janardhanan

    Toyota Wellfire ൻ്റെ സീറ്റ് എടുത്ത് മാറ്റി പ്ലാസ്റ്റിക് കസേര ഇടാൻ ഓർഡർ കൊടുത്തിട്ടുണ്ട് എന്നാ കേട്ടെ..പാർലമെൻ്റിൽ കസേര വേണ്ട..പകരം നിൽക്കാൻ ആണ് തീരുമാനം എന്ന് സുരേഷൻ അറിയിച്ചതായി റിപ്പോർട്ട്..

  • @indiatv-malayalam
    @indiatv-malayalam Před 7 dny

    നന്മ മരം

  • @muhammedhaji9799
    @muhammedhaji9799 Před 7 dny

    സുരേഷ് ചേട്ടനെ കുറ്റം പറയണ്ട, പ്ലാസ്റ്റിക് ചെയർ ഇഷ്ടം ഉള്ളവർ ഉണ്ട്, സത്യത്തിൽ എനിക്കും ക്യൂഷൻ ചെയറിൽ ഇരികുന്നതിനേക്കൾ ഇഷ്ടം പ്ലാസ്റ്റിക് കസേര ആണ്, ക്യൂഷനിൽ ഇരുന്നാൽ നടുവേദന എടുക്കും ഇതാ നല്ലത്

  • @mohammedsageer2336
    @mohammedsageer2336 Před 7 dny

    നാടകം.
    ഒരു സ്റ്റേജ്, ഒരു വേദി എത്രത്തോളം മനോഹരമാക്കാം എന്നാണ് സംഘാടകർ ശ്രദ്ധിക്കുക.
    എല്ലാവർക്കും ഒരേപോലെ ഉള്ള കസേരകൾ അല്ലേ, അദ്ദേഹത്തിന് മാത്രം സ്പെഷ്യൽ ആണെങ്കിൽ അത് മാറ്റാമായിരുന്നു.
    ഇനി വേറെ പരിപാടികൾക്കും സംഘാടകർ വിഷമ വൃത്തത്തിൽ ആകും.
    ഇദ്ദേഹം എന്താ കാണിക്കുക എന്നറിയില്ലല്ലോ..
    പ്രശ്നങ്ങൾ തന്നെ.
    മുഖ്യന് മൈക്കും
    ഗോപിക്ക് കസേരയും...

  • @villagefoodrecipestravel7576

    😊
    😊

  • @Ismail.Valiyakath.
    @Ismail.Valiyakath. Před 7 dny

    Suresh Gopi Mukya Manthri Aayal Ellam Shari Aakum! Congratulations.

  • @mohammedkoya7637
    @mohammedkoya7637 Před 7 dny +1

    നടന്റെ അഭിനയം ഗംഭീരം

  • @thomascp7066
    @thomascp7066 Před 7 dny

    എല്ലാവരും കസേര മാറ്റി പങ്കുചേരണമായിരുന്നു അതായിരുന്നു മികവ്.😢

  • @SunilKumar-ci9dr
    @SunilKumar-ci9dr Před 7 dny

    What is this?

  • @rajeev_shanthi
    @rajeev_shanthi Před 7 dny

    ❤❤❤❤❤❤❤❤😊

  • @rajeshthenath3906
    @rajeshthenath3906 Před 7 dny

    Super star of Kerala politics❤💪Suresh Gopi.

  • @Proudto
    @Proudto Před 7 dny

    ഒരു കോടിയുടെ കാറിലെ സീറ്റ് എങ്ങനെ ആണവോ??

  • @evpradeep6302
    @evpradeep6302 Před 7 dny

    Showman apparently didn't like offering same chairs to all ....he always wants to have his chair unique...his poor fans will think and intepret this as his humbleness 😊

  • @priya-si5kb
    @priya-si5kb Před 7 dny

    ❤❤❤❤❤Suresh gopi sir ❤❤❤❤❤

  • @ratheeshmangalam6719
    @ratheeshmangalam6719 Před 5 dny

    What a human

  • @manojneelakantapillai6718

    ❤❤ suresh gopi

  • @Chandran421
    @Chandran421 Před 7 dny

    പൊതുവെ നിലവാരം കൂടുതൽ ഉള്ള കസേരകൾ ഇത്തരം പരിപാടികളിൽ ഒഴിവാക്കിയാൽ നല്ലത്. ഇരുന്നാൽ വീഴാത്ത കസേര മാത്രം മതി.

  • @aruntv2080
    @aruntv2080 Před 2 dny

    അൽപന് അർഥം കിട്ടിയാ

  • @santhoshcherian7323
    @santhoshcherian7323 Před 7 dny +2

    Whatever Suresh chettan is doing is from his heart. God bless you Suresh chettan with good health. We need you in Kerala.