Home 🏠 Tour ഇതാണ് ഞങ്ങളുടെ വീട് Our Home

Sdílet
Vložit
  • čas přidán 17. 12. 2023
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    ഞങ്ങളുടെ വീട് home tour
  • Zábava

Komentáře • 819

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před 4 měsíci +103

    പുറകോട്ടു തിരിഞ്ഞ് നോക്കുന്നവർക്ക് മുന്നോട്ടുള്ള വഴി സുഖ മുള്ളതാകും, അത് ദൈവ നിശ്ചയമാണ് 🙏🙏

  • @remyakp1519
    @remyakp1519 Před 4 měsíci +51

    വിറകു പുര അവിടെ നിന്ന് മാറ്റിയാൽ വീടിനു ഒരു കാഴ്ച ഉണ്ടാകും

  • @anuanukollam2933
    @anuanukollam2933 Před 4 měsíci +131

    ഇതുപോലൊരു അമ്മയെ കിട്ടിയതാണ് നിങ്ങളുടെ കുടുംബത്തിന്റെ വിജയം. വീട് നല്ല ഭംഗിയായിട്ടുണ്ട്. 💖💖💖💖💖💖💖💖

    • @AshuChappy-wq6ff
      @AshuChappy-wq6ff Před 4 měsíci +17

      അമ്മ നന്നായാൽ ബാക്കിയെല്ലാവരും താനെ നന്നവുന്ന് ഈ കുടുംബം കണ്ട് മനസിലാക്കുക

    • @pranayakadhakal
      @pranayakadhakal Před 4 měsíci +5

      ee ammayiammaye enik tharumo.....u are very lucky kavi....ammayiamma nannayal chennu kerunna penninu samadhanam undakum......aa veetil aishwarayavum undakum

    • @Alm-wm5we
      @Alm-wm5we Před 4 měsíci +4

      ​@@pranayakadhakalcorrect 👍👍എനിക്ക് ഉണ്ട് പനി വന്ന് കിടന്നാൽ അന്ന് ഞാൻ പട്ടിണി 😔😔😥😥😥

    • @tag2103
      @tag2103 Před 4 měsíci +2

      Nalloru marumakalaanu ee kudumbathinte shakthi

  • @rajasreeramesh6083
    @rajasreeramesh6083 Před 4 měsíci +108

    അല്ലേലും ഈ കുടുംബത്തിന്റെ എളിമയും ഒത്തൊരുമയും സ്നേഹവും ആണ് ഇവരുടെ വിജയം
    ❤❤❤❤❤❤❤

    • @sarath9257
      @sarath9257 Před 4 měsíci

      ചേട്ടാ ഇത് വ്ലോഗ് ആണ്, അതിനെ അതിന്റെ രീതിയിൽ കാണുക അവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ടാകും മനുഷ്യർ അല്ലേ 🙏

  • @FRQ.lovebeal
    @FRQ.lovebeal Před 4 měsíci +1221

    *മലപ്പുറം കാര് ആരൊക്കെ ണ്ട് 🤒🤒🤒😌*

  • @user-bn6hc9jp6y
    @user-bn6hc9jp6y Před 4 měsíci +10

    എപ്പോഴും പുഞ്ചിരിക്കുന്ന ഒരു പൊന്നമ്മ
    എനിക്കൊത്തിരിഷ്ടാ ഈ കുടുബത്തെ
    അമ്മമാരെ( ഭാര്യയുടെ അമ്മയേയ്യ ഒരു പോലെ കണ്ട് ) ആത്മാർത്ഥമായി സ്നേഹിക്കുന്ന മകൻ അതു കാണുമ്പഴാണ് മനസ്സിന് വല്ലാത്ത സന്തോഷം
    ഈ ലോകത്തെ വിലപ്പെട്ട കനികളാണ് മാതാപിതാക്കൾ, അവർ നഷ്ട്ടപ്പെട്ടാൽ അത് പോലെ പോലെ സ്നേഹിക്കുന്ന മക്കൾക്കുണ്ടാകുന്ന വേദന വല്ലാത്തൊരവസ്ഥയാണ് ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ ഏറെ സ്നേഹിക്കുന്ന മക്കളെ കാണുമ്പൾ വളരെ വളരെ സന്തോഷവും പ്രാർത്ഥനയുമാണുള്ളത്

  • @govindakurup3937
    @govindakurup3937 Před 4 měsíci +115

    എന്നും ഈ എളിമ നിലനിർത്തുക. ദൈവം കൂടെ ഉണ്ടാകും. കവി മഹാലക്ഷ്മി ആണ്. മോൻ ഉണ്ണിക്കണ്ണനും. അമ്മയുടെ കാര്യം പറയണ്ടാ. പുണ്യവതി. എല്ലാരും ഒരേ മനസ്സോടെ നിൽക്കുന്നതാണ് ബിജുവിന്റെ പുണ്യം. ഈശ്വര ൻ അനുഗ്രഹിക്കട്ടെ ❤

  • @sarithababu2745
    @sarithababu2745 Před 4 měsíci +36

    എനിക്ക് ഏറ്റവും ഇഷ്ട്ടമാണ് കവിയുടെ ഈ നെയ്റ്റി. പൊന്നമ്മയെ കൊണ്ടു വായോ.. വീട് പുതുക്കിക്കിയത് അവർക്കു കാണാല്ലോ.... 😍

  • @rajanikp7616
    @rajanikp7616 Před 4 měsíci +41

    ഇങ്ങനെ ഒരു നല്ല മോനെ കിട്ടിയതിനു ദൈവത്തോട് നന്ദി പറയണം അമ്മേ

  • @sreekalak.s9470
    @sreekalak.s9470 Před 4 měsíci +16

    ഈ മോൻ അമ്മുടേത് മാത്രം സ്വന്തം
    അമ്മയുടെ നിധി
    അമ്മയുടെ ഭാഗ്യം ❤

  • @Shilpashibin....
    @Shilpashibin.... Před 4 měsíci +35

    അമ്മ പാവം ഒരുപാട് കഷ്ടം അനുഭവിച്ചിട്ടുണ്ട്. 💛💛💛ഇനി ഉണ്ടാവില്ല അമ്മേ.. കവിയോടുള്ള നിങ്ങളെ പെരുമാറ്റo മതി സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കാൻ 🌹🌹🌹🌹

    • @VRrvr23
      @VRrvr23 Před 4 měsíci +1

      അതെ.. ❤️

  • @user-ej8gm5dn1p
    @user-ej8gm5dn1p Před 4 měsíci +4

    നിങ്ങളെ ഈ നല്ല മനസ് ആയതുകൊണ്ട ദൈവം എപ്പോഴും കൂടെ undakkym🙏🥰

  • @Seenath_kitchen
    @Seenath_kitchen Před 4 měsíci +9

    അമ്മയുടെ മരു മോൾ നല്ല കുട്ടിയാണ്. അമ്മയുടെ ഭാഗ്യം❤❤❤. ഈ മകൾ .

  • @user-fw5kk9ql8c
    @user-fw5kk9ql8c Před 4 měsíci +51

    വീടും മുറ്റവും കാണാൻ നല്ല ഭംഗി യുണ്ട്❤❤❤ അമ്മ പറയുന്നത് കേട്ടപ്പോൾസങ്കടമായി ഇപ്പോൾ അമ്മയ്ക്ക് ദൈവം സന്തോഷം തന്നില്ലേ ദൈവം എപ്പോഴും നിങ്ങളുടെ എല്ലാവരുടെയും കൂടെ ഉണ്ടാവും 🥰🥰🥰

  • @hibakp8401
    @hibakp8401 Před 4 měsíci +3

    അച്ഛൻ വേണ്ടി രുന്നു ഇപ്പോൾ

  • @lakshmiikkara4760
    @lakshmiikkara4760 Před 4 měsíci +31

    മുറ്റം നന്നായി. ഒരു സിമന്റ് ബെഞ്ച് കൂടെ ഉണ്ടാക്കൂ. എല്ലാർക്കും ഇരിക്കാലോ. പാവം അമ്മ 🥰

  • @mujeebkunnath8481
    @mujeebkunnath8481 Před 4 měsíci +4

    ഇപ്പോൾ വീട് കണ്ടിട്ട് മനസ്സിലാവുന്നേയില്ല.

  • @YousafNilgiri
    @YousafNilgiri Před 4 měsíci +11

    ഇനി നല്ല ഒരു പെയിന്റ് അടിച്ച് എല്ലാം പൊളിയാകും 🥰👍🏻

  • @LathaAnirudhan
    @LathaAnirudhan Před 4 měsíci +19

    Beautiful home and beautiful family ❤❤❤

  • @radhikasuresh7988
    @radhikasuresh7988 Před 4 měsíci +6

    വീട് സൂപ്പർ എപ്പഴും സന്തോഷം ഉണ്ടാകട്ടെ ❤🥰🥰

  • @vishnupriya2522
    @vishnupriya2522 Před 4 měsíci +1

    വന്ന വഴി മറക്കരുതെന്ന് പറയും ഓരോ uyarchayiluom അമ്മ അത് പറയാറുണ്ട് kudumba സ്നേഹി ആയ ഒരു makanayathukpndane പുരോഗതി വന്നത്.അനാവശ്യമായി ഒന്നുമില്ല. Athyavashyngale മാത്രം നടപ്പിലാക്കുന്ന ഒരു u ട്യൂബ്‌ family. അതാണ്‌ നിങ്ങളുടെ വിജയം എന്നും അങ്ങനെ തന്നെ ആവട്ടെ. God bless your family.

  • @FasilaShafeeq-pc9gh
    @FasilaShafeeq-pc9gh Před 4 měsíci +16

    മോനുട്ടൻ ഒരു baby (അനിയൻ.അനിയത്തി) കൂടി വേണം😊

  • @MayaMaya-ry8sc
    @MayaMaya-ry8sc Před 4 měsíci +2

    ഹായ് എല്ലാവർക്കും 🙏👌👌👌വീട് കാണാൻ ഋത്വി കുട്ടന് വണ്ടി ഓടിക്കാൻ എളുപ്പം ആയി, ഹായ് കവീ പൊന്നമ്മേ കാണാൻ കൊതിയാവുന്നു, അമ്മയുടെയും ബിജുചേട്ടൻടെയും കാല് സുഖം ആവാൻ 🙏❤❤❤❤❤❤

  • @dennyjoseph7034
    @dennyjoseph7034 Před 4 měsíci +4

    Veed super ayi eni full paint adich adipoli akkanam👍god bless🙏🙏🙏🙏💕❤️

  • @saranyasaranya948
    @saranyasaranya948 Před 4 měsíci +5

    Adipoli ayitt und veed ippo Paint kude adicha Super ആയിരിക്കും .

  • @ambiliprince001
    @ambiliprince001 Před 4 měsíci +11

    തൃശൂർ ക്കാരുണ്ടേൽ ഇവിടെ കമോൺ 😍

  • @smitaKR-hs7do
    @smitaKR-hs7do Před 4 měsíci +28

    വീട് സൂപ്പർ കവി ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤

  • @ramiramsik.m3332
    @ramiramsik.m3332 Před 4 měsíci +28

    E amma thanneyan e familynte vijayam😊😊

  • @sindhubinoy8898
    @sindhubinoy8898 Před 4 měsíci +22

    കവി സൂപ്പർ ആണ് 🥰 സാധാരണ ഹോം ടൂർ ചെയ്യുമ്പോൾ ഇങ്ങനെ ഒരു വേഷം ആരും ധരിക്കാറില്ല... ഈ വേഷം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി കാരണം.. അഹങ്കാരം ഇല്ലാത്ത ഒരു മുഖം

  • @sanjush_bro
    @sanjush_bro Před 4 měsíci +10

    കണ്ണൂർ കാര് അര ഒക്കെ ഉണ്ട് ❤❤❤

  • @gireesanma5589
    @gireesanma5589 Před 4 měsíci +8

    ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ എല്ലാവരും എന്നും സ്നേഹത്തോടെ കഴിയുക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hafrasherin458
    @hafrasherin458 Před 4 měsíci +2

    വീട് ഇനി പെയിന്റ് കൂടെ അടിച്ചാൽ പൊളിക്കും. എല്ലാം നന്നായിട്ടുണ്ട്.🥰🥰

  • @sangeethacr4368
    @sangeethacr4368 Před 4 měsíci +7

    കാർത്തു ചേച്ചി ഇനി വിഷമിക്കരുത് ട്ടോ ഇപ്പൊ സന്തോഷായില്ലേ ❤️❤️❤️

  • @ayshav9329
    @ayshav9329 Před 4 měsíci +11

    കിച്ചനും മുറ്റവും clean ആയി 👍👍👍

  • @lathamuralidharan-qk9qx
    @lathamuralidharan-qk9qx Před 4 měsíci +2

    നിങ്ങളുടെ എല്ലാവരുടെയും മുഖത്ത് കാണുന്ന ചിരിയും സന്തോഷവും അഹങ്കാരമില്ലാത്ത മനസിന്റെ മുഖമുദ്രയാണ്. ഇനിയും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ❤️❤️❤️

  • @satharmanikoth9252
    @satharmanikoth9252 Před 4 měsíci +15

    അമ്മ പറഞ്ഞത് 100ശതമാനം ശെരിയാണ് ❤

  • @sandhyavinod5879
    @sandhyavinod5879 Před 4 měsíci +43

    വീട് സൂപ്പറായി . അച്ഛന്റെ അനുഗ്രഹമായിരിക്കും❤️❤️❤️❤️❤️

  • @sahadevanvythiri4134
    @sahadevanvythiri4134 Před 4 měsíci +5

    അടിപൊളിയായി വീട് 👌👌👌ആ ജനലിൻ്റെ പൊട്ടിയ ഗ്ലാസ്സ് മാറ്റണേ ബിജുവേട്ടാ...ജിതിക്ക് പെയിൻ്റിംങ്ങിന് ഹെൽപ്പർ വേണോ ആവോ?😊

  • @sruthyviswanath9616
    @sruthyviswanath9616 Před 4 měsíci

    Veed painting koodi kazhinjal onnu koodi super aavum.Amma pazhayaya karyangal parayunnath kettappol vishamavum, ippol ithrayum nalloru nilayil ethiyathil orupadu santhoshavum.Ennum ithellam nilanilkan bhagavan anugrahikyatte. God bless you dears .. .❤❤❤❤❤❤❤❤❤

  • @akkulolu
    @akkulolu Před 4 měsíci +1

    നല്ല ഭംഗിയായി കെട്ടോ. ഋതുമോന് വണ്ടി ഓടിക്കാൻ സുഖായി ❤️❤️🥰🥰👌👌

  • @sindhuc6117
    @sindhuc6117 Před 4 měsíci +9

    അടിപൊളി പാലക്കാട്‌ ഉള്ള ആര് എങ്കിലും ഉണ്ടോ ഇവിടെ

  • @sumata433
    @sumata433 Před 4 měsíci +1

    നന്നായിട്ടുണ്ട് വീടിന്റെ പരിസരം ബിജു കവി അമ്മ ഋതിക്ക് അനു ട്ടി ശേഷം എല്ലാവർകും നല്ലത് വരട്ടേ

  • @SajeevanKp-wh7mo
    @SajeevanKp-wh7mo Před 4 měsíci +6

    സന്തോഷം നന്നായിരിക്കട്ടെ

  • @user-iw4pl1oo1i
    @user-iw4pl1oo1i Před 4 měsíci +11

    Happy to see the house looking nice always keep it nicely and maintain...good wishes😊

  • @GeethaMohandas-kg1ci
    @GeethaMohandas-kg1ci Před 4 měsíci +1

    Biju nu cheetah dhushheelagal onnu illa ennu Amma thanne paranju kettapol nallasanoshayi biju God bless you❤

  • @shashiarayil630
    @shashiarayil630 Před 4 měsíci +3

    മുറ്റം നല്ല ഭംഗിയുണ്ട്, എല്ലാംകൂടി അടിപൊളി ആയി

  • @sreelathasree
    @sreelathasree Před 4 měsíci

    Superr ayittund
    Eniyum bakki set akkanam👍🏻😍
    As ll the best kavichechi & Family

  • @Safoorap-yw1wv
    @Safoorap-yw1wv Před 4 měsíci +1

    Enikk Ettavum Ishtappetta Youtouber Bijuvettanum Familiyum Sangeethettanum
    Familiyuman.kanumbol thanne santhoshamanu.

  • @kasrodbisyam
    @kasrodbisyam Před 3 měsíci +1

    എന്നും ഐശ്വര്യം ഉള്ള വീടാവട്ടെ സന്തോഷം സമാധാനം നിലനിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰🥰

  • @misiriya1250
    @misiriya1250 Před 4 měsíci +1

    Masha Allah നന്നായിട്ടുണ്ട്
    മുറ്റം അടിപൊളി ഇനി ചെടി കളുടെ kurave ഉള്ളൂ അതും വെച്ചാൽ സൂപ്പർ ആവും🥰🤭

  • @noemibatista2612
    @noemibatista2612 Před 4 měsíci +42

    Amo o canal de vocês, as coisas que são filmados todos VCS que fazem vídeos divertidos, essa moça aí com esse menino quando ELES estão aprontando alguma coisa, eu me divirto muito, continuem assim sempre ok? Eu falo aqui do Brasil,

  • @jyothireshith7257
    @jyothireshith7257 Před 4 měsíci +16

    അമ്മ പഴയകാലം പറഞ്ഞപ്പോൾ എൻറെ കണ്ണ് അറിയാതെ നിറഞ്ഞു

  • @marymathews7075
    @marymathews7075 Před 4 měsíci

    Ammakku n your family bound🙏
    Home super, Happy Xmas

  • @niya9024
    @niya9024 Před 4 měsíci +2

    മാഷാഅല്ലാഹ്‌ 🤲 വീട് സൂപ്പർ 🥰❤️ കുഞ്ഞു വീട് നല്ല ഭങ്ങിയുണ്ട് കാണാൻ ചെടിയും വെച്ചാൽ സൂപ്പർ 🥰❤️❤️❤❤ Lk

  • @IAM_Adeehii
    @IAM_Adeehii Před 4 měsíci +3

    Super home🏠 എന്റെ വീട് തോട്ടട ഇഎസ്ഐയുടെഅടുത്താണ് അണുങ്ങിനെ പോക്കാൻ കടലാസിൽ വെളിച്ചെണ്ണ പുരട്ടി അത് കൂടുതൽ ഉള്ള സ്ഥലത്ത് കൊണ്ടുവയ്ക്കും 😊❤

  • @sherinprathap2404
    @sherinprathap2404 Před 4 měsíci

    Kuruvikoodu ❤👌temple floweril niraye theanundallee 😊kitchen nalla bhangiyaittund👌😊

  • @nsctechvlog
    @nsctechvlog Před 4 měsíci +5

    Beautiful Home 🏡🏡 😊😊😊

  • @afrafiroz408
    @afrafiroz408 Před 4 měsíci +1

    Old grills polichit avide cover akiyal rasam undavum...vennamengil small window koduthal mathi oru velichathin

  • @user-violet320
    @user-violet320 Před 4 měsíci +8

    നല്ല അമ്മ യും മക്കളും... എന്നും ഈശ്വരാനുഗ്രഹം ഉണ്ടാക്കട്ടെ...❤❤

  • @Anna-lg8hw
    @Anna-lg8hw Před 4 měsíci +36

    നല്ല സൂപ്പർ വീട്, ട്ടോ ! എല്ലാവരും സ്നേഹത്തിലും , എളിമയിലും , ഒത്തൊരുമയിലും ഈ വീട്ടിൽ ജീവിക്കുവാൻ എല്ലാവിധ മംഗളങ്ങളും നേരുന്നു .ഈ കുടുംബത്തെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം❤

  • @dineshpai6885
    @dineshpai6885 Před 4 měsíci +2

    Super 👌👍🙏❤️❤️❤️ God bless you all 🙏🙏🙏😊

  • @ayshuss1217
    @ayshuss1217 Před 4 měsíci

    Masha Allah nalla ind ipom muttavum kitchen UM ❤eny 1 st kichen nte chumar eduthit dining hall akiyal poliyakum 🥰chumma abipryam paranjathatto,eniyum veedinu oro matagal konduvaran pattatte🙌🤲

  • @user-lz9pz1vr7t
    @user-lz9pz1vr7t Před 4 měsíci +12

    🙏ഇനിയും ഒരുപാട് ഉരയങ്ങളിൽ എത്തട്ടെ 🥰

  • @vanajanath5041
    @vanajanath5041 Před 4 měsíci +1

    Ammayude ponnumonanu ammaku daivam thanna nidhiyanu makanum kavithaum kunjumonum God bless you all ❤️❤️❤️

  • @sooryanidhin1822
    @sooryanidhin1822 Před 4 měsíci

    Wait ചെയുവായിരുന്നു... Videok 😍😍

  • @anandavallyjayachandran9570
    @anandavallyjayachandran9570 Před 4 měsíci +4

    നന്നായിട്ടുണ്ട് വീട്.❤

  • @miftamuzammmiftamuzamm9697
    @miftamuzammmiftamuzamm9697 Před 4 měsíci

    I lv kerala nature wow it's beautiful I came sooo many times I enjoyed fully...wow awesome

  • @MaryMary-cc5qk
    @MaryMary-cc5qk Před 4 měsíci +1

    Good family.god bless you

  • @amalp6106
    @amalp6106 Před 4 měsíci +2

    സ്നേഹത്തോടെ❤❤❤❤ തളിപ്പറമ്പുകാരൻ

  • @windyday8852
    @windyday8852 Před 4 měsíci +2

    Very sweet.. ippozhanu Biju vinodu nalla respect thonnunnathu. Amma paranjapole dusheelangal onnum illathathukondanu daivam anugrahichu ingane successful chanel undayathu. Very loving son. Let the god gives you all the happiness.

  • @mayflower560
    @mayflower560 Před 4 měsíci +5

    ഞമ്മളെ കണ്ണൂർ അല്ലേലും പൊളിയാ

  • @user-py9vo3nw8f
    @user-py9vo3nw8f Před 4 měsíci

    Anooti valiyakutti aayallo❤❤ Amma.. bro.kavi ..ridhutaa..Allarem orupadu eshtan ❤❤ veedum muttom ok othiri Eshtayi..Anum happy Aa ate😊😊❤❤

  • @anniejoy3201
    @anniejoy3201 Před 4 měsíci +2

    Amma & Kavi care your health now your surroundings look beautiful

  • @sharnasharna2509
    @sharnasharna2509 Před 4 měsíci +3

    അടിപൊളി ആയിട്ടുണ്ട് വീട് 🥰🥰🥰

  • @user-bn6hc9jp6y
    @user-bn6hc9jp6y Před 4 měsíci +2

    ഈ കുടുംബത്തിനെന്നും ദൈവം നല്ലത്യമാത്രം വരുത്തട്ടെ

  • @divyanair5560
    @divyanair5560 Před 4 měsíci +1

    Beautiful house super beautiful family ❣️🥰🥰🥰🥰🥰🥰

  • @t2nff896
    @t2nff896 Před 4 měsíci +3

    നിങ്ങളുടെ വീഡീയോ ആദ്യം മുതൽ കാണുന്ന ഒരാളാണ് ഞാൻ. സന്തോഷമുണ്ട് നിങ്ങളുടെ ഈ വളർച്ചയിൽ. അമ്മയുടെ ഭാഗ്യമാണ് ഈ മോൻ. ഒരുപാടു കഷ്ടപ്പവട്ടതല്ലേ അമ്മ ഇനി സന്തോഷമായി ജീവിക്കൂ. എല്ലാവർക്കും നന്മ നേരുന്നു.

  • @bobysaji3727
    @bobysaji3727 Před 4 měsíci +2

    ദൈവം കൂടെ ഉണ്ട് ❤️❤️❤️❤️❤️❤️

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh Před 4 měsíci +3

    പാലക്കാടൻ വീട്ടുവിശേഷങ്ങൾ കാണാൻ ആളുണ്ടോ 🥰ഇങ്ങോട്ട് പോരേ

  • @chaitanyasunil2989
    @chaitanyasunil2989 Před 4 měsíci

    Valere nalla video... Iniyum ellam nanayee varum... Prayers🎉🎉🎉🎉

  • @sijisreekumar169
    @sijisreekumar169 Před 4 měsíci +7

    വീട് സൂപ്പർ 🥰❤️അമ്മക്ക് വേഗം സുഖം ആകും 🥰❤️അനുട്ടി... മോനുട്ടാ.. എക്സാം എങ്ങനെ ഉണ്ടായിരുന്നു... 🥰❤️ബിജു.. 🥰❤️കവി... 🥰❤️

  • @ranishasabu5824
    @ranishasabu5824 Před 4 měsíci

    Veed super. Njangal ining ennanu cheriya eechayk parayunnath. Madalum cheriyum ittu thee pukachaal kore samadanam undakum. Kavi

  • @rukiminair7132
    @rukiminair7132 Před 4 měsíci

    Nice home and nice happy family. Wish you all the best.

  • @latifizalatifiza493
    @latifizalatifiza493 Před 4 měsíci +2

    Hi...i am from Malaysia...would please put subtitile in English..so we can understand you😊

  • @sreedeviram2667
    @sreedeviram2667 Před 4 měsíci +14

    എല്ലാർക്കും വേഗം സുഖമാകട്ടെ 🙏🙏🙏🙏🙏🙏

  • @sajafathima6366
    @sajafathima6366 Před 4 měsíci

    എല്ലാ അച്ഛനമ്മമാർ പഴയകാല ഓർമ്മകൾ ഉണ്ടാവും

  • @karthiksanthosh9159
    @karthiksanthosh9159 Před 4 měsíci

    God bless you...veedu full പണി കഴിഞ്ഞു കാണാൻ wait ചെയ്യുന്നു...

  • @user-nu2dx6vm7d
    @user-nu2dx6vm7d Před 4 měsíci +5

    Hai my family ❤❤❤❤വീട് suuuper അടുത്ത് കാണുന്ന വീട് arudeya ബ്രോ ..sarolla അമ്മേ ദൈവം നല്ലൊരു വഴി കാണിച്ചു തന്നില്ലേ..വന്ന വഴി മറക്കാതെ ഇന്ന് സന്തോഷത്തോടെ ഇരിക്കമല്ലോ❤❤❤ അമ്മ പണ്ടത്തെ കാര്യം പറയുമ്പോൾ എൻ്റെ അമ്മയുടെ കഷ്ടപ്പാട് ഓർമ്മവന്നു...😢😢..

    • @premapnm5341
      @premapnm5341 Před 4 měsíci

      ഒരു നൂൽ കെട്ടി തൂക്കി വെയ്ക്കു അതിന്റെ മുകളിൽ എല്ലാം വന്ന് ഇരിക്കും അപ്പോൾ തുണി കൂട്ടി ഉരച്ചാൽ മതി

  • @user-jv9sp4mx6b
    @user-jv9sp4mx6b Před 4 měsíci +1

    നല്ല വീട് മാഷാ അല്ലാഹ് അമ്മയുംമകളുടെയുംചിരി നല്ല രസം

  • @MayaMaya-ry8sc
    @MayaMaya-ry8sc Před 4 měsíci +8

    സത്യം അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ശരിക്കും വിഷമമായി 😔❤❤♥♥അനുകൂട്ടി ♥♥❤♥

  • @shailajavelayudhan8543
    @shailajavelayudhan8543 Před 4 měsíci +1

    Nallaoru ammayude nallaoru makan annu Biju. Ammaku mone kurichu abhimanikam❤

  • @nisha.1913
    @nisha.1913 Před 4 měsíci

    Super veedu muttam.🎉🎉🎉 God bless you

  • @krishnavishnu8584
    @krishnavishnu8584 Před 4 měsíci +1

    നല്ല മനസ്സുള്ളവർ എന്നെങ്കിലും നന്നാവും എന്നത് സത്യം തന്നെ ✌️

  • @faziazamdin3739
    @faziazamdin3739 Před 4 měsíci +17

    Beautiful family and home 😊God bless you all 😊

  • @arivintedevathakumarythan9439
    @arivintedevathakumarythan9439 Před 4 měsíci +4

    മുറ്റത്ത് tiles വിരിച്ച് കഴിഞ്ഞപ്പോ ഏരിയ കൂടിയത് പോലെ തോന്നുന്നു.

  • @DiljaDilu
    @DiljaDilu Před 4 měsíci

    Amma valarthiya ammayude makanalle ...... Ammaye pole ella nalla swabhava gunangalum bijuvettanundu.❤❤❤❤❤❤

  • @afeefvlog5093
    @afeefvlog5093 Před 4 měsíci

    നല്ല ഭംഗിയുണ്ട്ട്ടോ ഇപ്പൊ 👍🏻👍🏻അമ്മേടെ സംസാരം കേട്ടപ്പോൾ സങ്കടായി

  • @santhoshgopi6489
    @santhoshgopi6489 Před 4 měsíci +1

    ടൈലിനിടയിൽ പുല്ലിടാതിരിക്കുന്നതാണ് നല്ലത്. ക്ലീൻ ചെയ്യാൻ പ്രയാസമാണ്. വൈറ്റ് ടൈൽ കാണാൻ നല്ലതാണ് പക്ഷേ വെയിൽ വരുമ്പോൾ കണ്ണിന് എന്തോ പോലെ തോന്നും എങ്കിലും വളരെ നന്നായിട്ടുണ്ട് 👍❤

  • @mumthassalam7995
    @mumthassalam7995 Před 4 měsíci

    വീട് 👌ആയിട്ടുട് പിന്നെ പൊന്നമ്മച്ചിഹായ് പറയാണ്ണം🥰🥰🥰

  • @sajusabu5139
    @sajusabu5139 Před 4 měsíci +1

    അടിപൊളി കാണാൻ നല്ല രസം 🙏🙏🙏❤❤