Birthday Surprise 🎁 Kavi 🔥 Gold Anklet വാങ്ങി 8ൻ്റെ പണി😂👊

Sdílet
Vložit
  • čas přidán 27. 04. 2023
  • #klbrobijurithvik #kerala #villagelife #bijurithvik #klbro #malayalam #specialday #birthdaycelebration #kavibirthdaysurpricegift
    kavi birthday celebration 🎉
  • Zábava

Komentáře • 2,2K

  • @shrikumarinair3451
    @shrikumarinair3451 Před rokem +187

    അമ്മയോട് ഒത്തിരി ഒത്തിരി സ്നേഹം. ഇതുപോലെ സ്നേഹമുള്ള ഈ അമ്മയെ എല്ലാര്‍ക്കും കൊടുക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു

  • @vinithababu6738
    @vinithababu6738 Před rokem +109

    കവിക്കുകിട്ടിയ സമ്മാനങ്ങൾകൊള്ളാം
    ഏറ്റവും വലിയ സമ്മാനം അമ്മയുടെ സ്നേഹ സമ്മാനം തന്നെ.🎂🎁🌹.

  • @remyaappu3574
    @remyaappu3574 Před rokem +2

    ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു.... നല്ല ഒരു ഫാമിലി..... അമ്മ യുടെ ആ gift ഒരുപാട് ഇഷ്ടം ആയി... കവി ഒരു ലക്കി person ആണ്... ഇതു പോലെ ഒരു അമ്മയെ കിട്ടിയതിൽ... അമ്മയും.. നല്ല ഒരു മോളേ കിട്ടിയതിൽ.... God bless your family 😍👍

  • @haneefakunnummalputhiyapur6019

    അമ്മേ അമ്മ കൊടുത്ത ഗിഫ്റ്റ് കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു....... സന്തോഷം കൊണ്ടാണ് കേട്ടോ.. നല്ലൊരു മരുമോളും സ്നേഹ നിറകുടമായ അമ്മയും... എന്നും ഈ സ്നേഹം നിലനിർത്തി സന്തോഷത്തോടെ ജീവിക്കുവാൻ ദൈയ്‌വം അനുഗ്രഹിക്കട്ടെ

  • @vinitharadhakrishnan8216
    @vinitharadhakrishnan8216 Před rokem +510

    ഇതുപോലെ തന്നെ നല്ല ഒരു ഭാര്യ ആയി, നല്ലയൊരു അമ്മയായി, നല്ലയൊരു മകളായി,മരുമകൾ ആയി നല്ലയൊരു വ്യക്തി ആയി ഇനിയും ഒരുപാട് നാൾ ജന്മദിനങ്ങൾ ആഘോഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ഹാപ്പി ബർത്ത് ഡേ 😍😍

  • @anithapzr9337
    @anithapzr9337 Před rokem +45

    കവിക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു 🥰🥰🎁🎁🙏🏻🎈🎈🎂🎂

  • @suniv9292
    @suniv9292 Před rokem +28

    Happy Birthday kavi🥰🥰എന്തൊരു എളിമ ആണ്. പലരും പിറന്നാളിന് അനാവശ്യ മായി കാശ് ചിലവാക്കി showoff ചെയ്യും പക്ഷെ ഈ കുടുംബം മാതൃക ആണ്.. എല്ലാരേം വളരെ ഇഷ്ട്ടം

  • @sajesira
    @sajesira Před rokem

    Supper familyyy🥰😍😍god bless u🥰👍👍👍👍👍othiristatoooo ammayeayum kavineayum. Eallreayum👍👍👍

  • @sarithaashok2568
    @sarithaashok2568 Před rokem +36

    ❤❤❤കവിയ്ക്ക് സ്നേഹംനിറഞ്ഞ ജന്മദിനാശംസകൾ🎂🎂🎂എന്നും സന്തോഷത്തോടെ ചിരിമായാത്ത മുഖത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
    Gift എല്ലാം സുപ്പർ.പാദസരം 👌👌👌👍👍👍
    Love you all dears ❤
    Love from ajman UAE 🇦🇪

  • @akkulolu
    @akkulolu Před rokem +22

    സ്നേഹത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു മോളെ ❤️❤️🥰🥰👌👌

  • @RanjuAneesh
    @RanjuAneesh Před 10 měsíci +4

    ഒരുപാട് സന്തോഷം
    ദൈവം അനുഗ്രഹിക്കട്ടെ
    ❤❤❤❤❤❤❤❤❤
    ഈ കുടുംബത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നു.

  • @junujunu693
    @junujunu693 Před rokem +47

    17 Million subscribers ആയിട്ടും അതിൻ്റെ ഒരു രീതിയിലുള്ള ആർഭാടമോ ആഘോഷമോ ഇല്ലാതെ ലളിതജീവിതം മുന്നോട്ട് kondupokunnu 👌🥰super.othiri ishttan e channel.

  • @nishajoseph5035
    @nishajoseph5035 Před rokem +39

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ കവിത 🎉🎉

  • @Nichoos-sm
    @Nichoos-sm Před rokem +9

    നിന്റെ സന്തോഷം കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്ട്ടോ.. ബിജുവേട്ടൻ ലാസ്റ്റ് പറഞ്ഞത് മനസ്സിൽ കൊണ്ട്.....ഒരുപാട് കാലം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ ❤🥰🥰

  • @ChillsFashion
    @ChillsFashion Před 10 měsíci +1

    നിങ്ങളുടെ വിജയം നിങ്ങളുടെ നിഷ്കളങ്കത ആണ്... എന്തൊരു സിംപിൾ മനുഷ്യന്മാർ ആണ്

  • @lathavimal220
    @lathavimal220 Před rokem +4

    കവി, ഒരായിരം പിറന്നാൾ ആശംസകൾ 🌹🌹🌹🌹❤️❤️❤️🥰🥰🥰🥰🥰🥰

  • @shibikp9008
    @shibikp9008 Před rokem +303

    "ഇന്ന് എന്റെ മോളുടെ പിറന്നാൾ ആണ് " അമ്മയുടെ ഒരു സന്തോഷം ഈ അമ്മയാണ് നിങ്ങളുടെ ഭാഗ്യം. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sumamsumam320
    @sumamsumam320 Před rokem +7

    ഇനിയും 100 ജന്മദിനങ്ങൾ നിങ്ങൾ ഒത്തൊരുമിച്ചു കൊണ്ടാടാൻ ദൈവം സഹായിക്കട്ടെ... Happy BD കവി 🥰🥰🥰

  • @latheefalamshiya4336
    @latheefalamshiya4336 Před rokem

    Happy birthday chechi...v lv u ...u r stunning

  • @lakshmimohan8602
    @lakshmimohan8602 Před 11 měsíci

    Chechy orupad ishtamanu....down to earth personality ❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shezzzmedia9256
    @shezzzmedia9256 Před rokem +6

    Ammede gift polichuuuu.....maasha alllaah.....ennum ee sneham idhpole nilanilkkte

  • @bobbyboby3689
    @bobbyboby3689 Před rokem +10

    കവി,,ഹാപ്പി ബർത്ഡേയ് ടു യൂ 🎉🎂🎁❤
    മോളെ
    സെറ്റ്ഉണ്ടും ഉടുത്തു കാണുവാൻ ഞങ്ങൾക്ക് കൊതിയാവുന്നു. നല്ല രസം ഉണ്ടാവും👌🏻👌🏻 🥰❤🥰

  • @RayzansWorld
    @RayzansWorld Před rokem

    Ellam Adipoli gift😊👍🏻👍🏻
    Ennum happy aayirikan pattatte

  • @lakshmimu4593
    @lakshmimu4593 Před rokem +12

    ഒരായിരം പിറന്നാൾ ആശംസകൾ കവി ചേച്ചി 😍

  • @thomaskoshy4839
    @thomaskoshy4839 Před rokem +8

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ

  • @radhakrishan8642
    @radhakrishan8642 Před rokem +4

    Happy birthday molu, God bless you all❤

  • @razinworld8053
    @razinworld8053 Před rokem +1

    Adipoli🥰 kavi happy birthdaytoyuouuu❤️❤️❤️❤️🥰

  • @leenakd8989
    @leenakd8989 Před rokem +6

    Many More Happy Returns Of The Day dear Kavi . God Bless you and Yours Family always dear Kavi . Leena from Banglore. ದೇವರ ಆರ್ಶೀವಾದ ಸದಾ ಹೀಗೆ ಇರಲಿ ನಿಮ್ಮಲ್ಲರಿಗೂ

  • @smithaajayakumar8420
    @smithaajayakumar8420 Před rokem +11

    കവികുട്ടിയ്ക്ക് ഒരായിരം പിറന്നാളാശംസകൾ 🥰❤️

  • @manjujohnly-iz8dm
    @manjujohnly-iz8dm Před rokem +1

    പിറന്നാൾ ആശംസകൾ കവി ✨️✨️✨️✨️god bless you 🎉🎉🎉

  • @malushani-wz2ed
    @malushani-wz2ed Před rokem +17

    കവിക്ക് ഒരായിരം ജന്മദിനാശംസകൾ 🥰🥰

  • @unnisfoodarabia7676
    @unnisfoodarabia7676 Před rokem +10

    സ്നേഹപൂർവ്വം കവിതയ്ക്ക് എല്ലാവിധ ജന്മദിനാശംസകൾ നേരുന്നു.🎉❤

  • @shameenach3889
    @shameenach3889 Před rokem +63

    പിറന്നാൾ ആശംസകൾ kavi❤ എല്ലാരുടെ ഗിഫ്റ്റും സൂപ്പർ ആയിരുന്നു ബട്ട്‌ അമ്മയുടെ ആ ഗിഫ്റ്റ് anu വിലമതിക്കാനാവാത്തത്. പാദസരം ഇട്ടപ്പോൾ കവിയുടെ ആ സന്തോഷം കണ്ടപ്പോ അത് കൊടുത്ത ബിജുവേട്ടന് മനസ് നിറഞ്ഞുകാണും 🥰

    • @sreejakv5710
      @sreejakv5710 Před rokem +1

      പിറന്നാൾ ആശംസകൾ കവി 🌹

    • @umaibapoomala2287
      @umaibapoomala2287 Před rokem

      Pirannal 🎉Aashamsagal kavi sathyam kannu niranjupoito .snehamulla Amma . Ammaum makkalum ekkalamathraum snehavum santhosha thalum Jeevikkan Allahu thufeeku nalkattttteeeeeeee❤🤲🤲🤲🤲🤲💐💞💐💞🍰🍰🍰

    • @leelammapanicker3848
      @leelammapanicker3848 Před 3 měsíci

      Wish you a happy birthday, Kavi. God bless you 🙏 nalla oru family. Praise the Lord Hallelujah

  • @MoosaNouraNafil
    @MoosaNouraNafil Před 9 měsíci

    കവി ചേച്ചി.. Hpy bdy... Good bless you 😍😘😊

  • @gourinandhana4418
    @gourinandhana4418 Před rokem

    Happyie Bday Chechi ❤️ eniku chechina bayamkara ishtta 😌

  • @shashiarayil630
    @shashiarayil630 Před rokem +12

    കവിക്ക് ഒരായിരം പിറന്നാളാശംസകൾ ❤🎉

  • @sakhialapad1426
    @sakhialapad1426 Před rokem +10

    ഒരായിരം പിറന്നാൾ ആശംസകൾ kavi🎉

  • @scotlandofindia4083
    @scotlandofindia4083 Před rokem

    Gommatte Hannu……. happy birthday akka………💐💕😍

  • @nisha4995
    @nisha4995 Před rokem +4

    റിതിക്ക് മിടുക്കൻ ❤ Happy birthday കവി കുറച്ച് താമസിച്ച് പോയി കേട്ടോ വിഷു ചെയ്യാൻ സുഖം ഇല്ലായിരുന്നു ഞങൾ നിങ്ങളുടെ നാട്ടിൽ വരുന്നുണ്ട് മുത്തപ്പനെ കാണാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു 19 തീയ്യതി❤

  • @ramanisukumaran1497
    @ramanisukumaran1497 Před rokem +4

    സ്നേഹം നിറഞ്ഞ ഒരായിരം പിറന്നാൾ ആശംസകൾ... 😍😍🥰🥰🌹🌹🌹

  • @sheejasubran2990
    @sheejasubran2990 Před rokem +119

    ഒരായിരം പിറന്നാൾ ആശംസകൾ കവി ❤❤❤❤❤

  • @smelltastefoodchannel
    @smelltastefoodchannel Před rokem +5

    HAPPY BIRTHDAY DEAR KAVI. MAY JESUS BLESS YOU & YOUR FAMILY ABUNDANTLY.

  • @sharanyarajesh3120
    @sharanyarajesh3120 Před rokem +1

    Happy ഫാമിലി amma ഭയങ്കര സ്നേഹം കൊതിയാവുന്നു ❤

  • @binduk.s8748
    @binduk.s8748 Před rokem +12

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎉🎉

  • @Ponnu730
    @Ponnu730 Před rokem +7

    ഒരായിരം പിറന്നാൾ ആശംസകൾ കവി ❤️❤️

  • @akshatham9786
    @akshatham9786 Před rokem

    Chechi de chiri super❤️ keep smiling 😍

  • @swathidayanand4066
    @swathidayanand4066 Před rokem +4

    I went to your home(coorg) today. Met your mother and family members, I felt so blessed.
    Lots of love from Karnataka Sullia❤

  • @misiriya1250
    @misiriya1250 Před rokem +4

    Many more happy returns of the day 👏 കവി 👏👏👏🌹❤️
    എനിക്കെന്തോ മുന്നറിവ് ഉണ്ടെന്ന് തോനുന്നു കാരണം അമ്പലത്തിൽ പോകുമ്പോൾ നടക്കുന്ന സീൻ kaanichille അപ്പോ ഞാൻ ഓർത്തു പാദസരം വാങ്ങിക്കുടെ എന്ന് അത് തന്നെയാണ് ബിജു ഏട്ടൻ കൊടുത്ത ഗിഫ്‌റ്റും 🥰🥰🥰🥰

  • @ushamkd3178
    @ushamkd3178 Před rokem +42

    Happy Birthday kavi. പാദസരം കൊടുത്തപ്പോ ആ മുഖത്തെ നിഷ്കളങ്കത കണ്ടോ കവിടെ. ഒരുപാട് ഇഷ്ട്ടം 🥰🥰🥰

  • @bindumenon6184
    @bindumenon6184 Před rokem +2

    Many many happy returns of the day Kavi....🌹🌹❤

  • @nixonjohnynj2987
    @nixonjohnynj2987 Před rokem +1

    Happy birthday molu God bless abundantly always stay blessed always 🎂🌹

  • @lindamascarenhas6124
    @lindamascarenhas6124 Před rokem +4

    Happy Birthday Kavi. Wish u all the best. Very happy to see u all specially Amma. 🎉🎉🎉

  • @orunaadanfamily6517
    @orunaadanfamily6517 Před rokem +16

    ഒരായിരം പിറന്നാൾ ആശംസകൾ കവി ♥️♥️♥️

  • @kalathilasokan752
    @kalathilasokan752 Před rokem

    Happy Birthday Kavi..nee thannalleda gift. Lol😘

  • @sanusilu3469
    @sanusilu3469 Před rokem

    Hppiee bdy Kavi chechii.. Live long and stay blessed chechiiii❣️❣️❣️❣️

  • @Mariya-mb9dt
    @Mariya-mb9dt Před rokem +5

    പിറന്നാൾ ആശംസകൾ kaviii 🎉🎉🎉❤❤

  • @mansoornaniyatt6596
    @mansoornaniyatt6596 Před rokem +22

    അമ്മയുടെ ഗിഫ്റ്റാണ് വിലമധിക്കാനാവാത്ത ഗിഫ്റ്റ്... എല്ലാർക്കും aa ഗിഫ്റ്റ് കിട്ടൂല 👌👌

  • @noufiya8459
    @noufiya8459 Před rokem +1

    Happiest b'day❤️😍 live long stay blessed 🙌may god bless you chechi, 🥰❤️

  • @sanusilu3469
    @sanusilu3469 Před rokem +1

    കവി ചേച്ചി എപ്പോഴും ചിരിച്ചോണ്ട് തന്നെ ഇരിക്കട്ടെ ❣️

  • @Butter-files
    @Butter-files Před rokem +3

    പിറന്നാൾ ആശംസകൾ കവി ചേച്ചി 🥰🥰

  • @Mixedchannel644
    @Mixedchannel644 Před rokem +5

    ഒരായിരം പിറന്നാൾ ആശംസകൾ കവി❤❤❤❤❤

  • @momwithsanty2329
    @momwithsanty2329 Před rokem +3

    ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️❤️

  • @manjushakudumbumboor5836

    Happy Birthday ചേച്ചി 🎂🎂💞💞💞💞

  • @moluvlogs7655
    @moluvlogs7655 Před rokem +5

    Happy birthday kavi chechi❤🎉😊

  • @vyshnavijayakumar9856
    @vyshnavijayakumar9856 Před rokem +3

    Happy Birthday kavi chechi..❤

  • @sindhunair3957
    @sindhunair3957 Před rokem

    Happy birthday kavi 🎉🍰
    Kukkumum wekkenam ketto... God bless u 👐

  • @Parashramu
    @Parashramu Před rokem

    Wonderful family and children

  • @sahala.-ve2ds
    @sahala.-ve2ds Před rokem +5

    Happy birthday 🎉 kavi cheechi 😻

  • @sheejasubran2990
    @sheejasubran2990 Před rokem +14

    ഹാപ്പി ബെർത്ഡേയ് കവി ❤❤❤❤❤

  • @kanchanarinoy6352
    @kanchanarinoy6352 Před rokem

    Gifts ellam ishtayi 👌👌😍😍😍😍😍😍ammayude giftum 😘😘😘😘😘hpy b day kavi🥰🥰🥰🥰🥰🎉🎂

  • @user-xn2cv7sr3c
    @user-xn2cv7sr3c Před rokem

    Happy birthday to you chechi.. 🎂🍰
    God bless you.. 💝

  • @shineythoppil7148
    @shineythoppil7148 Před rokem +5

    Happy birthday kavikutty. 💕💕💕

  • @premalathadamodaran7285
    @premalathadamodaran7285 Před rokem +3

    Happy Birthday Dear മോളെ Many Many Many Happy Returns Of The Day God Bless You Always Abundantly Dears 🙏❤️❤️🥰🎉

  • @rameshkumarsaraf1479
    @rameshkumarsaraf1479 Před rokem

    Happy Birthday Kavi....Waaaaaaaao very Beautiful gift Gold Payal ( Padaswaram) ...looking very Beautiful in your feet .....God Bless you

  • @nazeemabeevi5156
    @nazeemabeevi5156 Před rokem

    Happy birthday 🎉🎉🎉to kavikutty orumasam video kanddillla jolithirakkilanu eni athall kananam ilov you my family ❤️🥰🥰❤️❤️

  • @meenumanu4836
    @meenumanu4836 Před rokem +64

    പിറന്നാൾ ആശംസകൾ കവി കുട്ടി ..iswarante അനുഗ്രഹം ഇപ്പോഴും ഉണ്ടാകട്ടെ ..❤❤❤

    • @vrishankss9928
      @vrishankss9928 Před rokem +1

      Happy birthday കവി ചേച്ചി

    • @binduradhakrishnan2877
      @binduradhakrishnan2877 Před rokem +1

      പിറന്നാൾ ആശംസകൾ കവി❤️❤️❤️❤️❤️👌

    • @geethuratheesh4293
      @geethuratheesh4293 Před rokem

      കവിയ്ക്ക് മോൻ മാത്രേ ഉള്ളോ... അതോ ഇതിൽ കാണുന്ന പെൺകുട്ടി ഇവരുടെ മോൾ ആണോ

    • @Aswathy_Anoop97
      @Aswathy_Anoop97 Před rokem

      ​@@geethuratheesh4293 മരുമകൾ. ബിജു ഏട്ടന്റെ പെങ്ങളുടെ മകൾ

    • @geethuratheesh4293
      @geethuratheesh4293 Před rokem

      @@Aswathy_Anoop97 ഒക്കെ da🍫🍫🍫

  • @mathushal7959
    @mathushal7959 Před rokem +3

    Happy bdy kaviyechiiii😍😘

  • @user-si6iw3ql6v
    @user-si6iw3ql6v Před rokem

    Nishkalangayaaya penkutty aanu Navi chechi🥰🥰😘😘Happy birthday 😍

  • @ajithamadhavan1201
    @ajithamadhavan1201 Před rokem +7

    ആശംസകൾ... ദീർഘ സുമംഗലീ... ഭവ :
    ദീർഘായുഷ് ഭവതി ഭവ :

  • @cristi7165
    @cristi7165 Před rokem +7

    ഒത്തിരി സ്നേഹത്തോടെ ഒരായിരം പിറന്നാൾ ആശംസകൾ ❤️😍

  • @stellaladiestailor4988

    Happy birthday siss. Nice family.

  • @clementinesheela4456
    @clementinesheela4456 Před rokem

    Happy Birthday Kavi..🎂♥️🎈🎁 God Bless mole...

  • @divyapandi5530
    @divyapandi5530 Před rokem +3

    Happy birthday kavi .. always keep smiling..❤ from Tamilnadu

  • @sree1166
    @sree1166 Před rokem +4

    കവിയേച്ചിക്ക് പിറന്നാൾ ആശംസകൾ 🎉🎉

  • @sherlystanley8952
    @sherlystanley8952 Před rokem +1

    Many more happy returns of the day dear kavi. God bless you abundantly.

  • @pathusvloge7185
    @pathusvloge7185 Před rokem +3

    ഒരായിരം പിറന്നാൾ ആശംസകൾ 🌹❤️

  • @mahaligamkaruppan-me5jz
    @mahaligamkaruppan-me5jz Před rokem +3

    Akka piranthanal valthukkal🌹🌹🎉🎉🎉🎉🎊🎊🎂🎂🎂🎂😊😊😊😍

  • @sumithavinodkumar768
    @sumithavinodkumar768 Před rokem +3

    Many more happy returns of the day Happy birthday kavi ❤️

  • @nj0991
    @nj0991 Před rokem +1

    God bless you more and more for your humbleness ❤

  • @anurasreenath9669
    @anurasreenath9669 Před rokem

    Kavi chechi happy birthday🥰..

  • @ajitharamachandran6397
    @ajitharamachandran6397 Před rokem +8

    കവി പിറന്നാൾ ആശംസകൾ ഡ്രസ്സ്‌ നല്ല ഭംഗിയുണ്ട്. നിഷ്കളങ്കമായ ഫാമിലി. 🌷അക്ഷയ്, അമ്മ എല്ലാരേം ഒരുപാട് ഇഷ്ടം. ♥️♥️♥️♥️♥️

  • @ashaanu4471
    @ashaanu4471 Před rokem +3

    ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤❤❤❤❤❤

  • @aryadhanraj3795
    @aryadhanraj3795 Před rokem

    Happy bday kavichechii stay happy God bls uuu❤❤❤❤

  • @hannuhannusabu4757
    @hannuhannusabu4757 Před rokem

    Allaahu anugrahikkatte❤❤❤❤❤nalla snehamulla kudumbam

  • @sijisreekumar169
    @sijisreekumar169 Před rokem +13

    എന്റെ അനിയത്തികുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ ❤️🥰❤️🥰❤️🥰❤️

  • @rajeshpv0089
    @rajeshpv0089 Před rokem +3

    Happy Birthday kavi chechi

  • @neethusanoj2308
    @neethusanoj2308 Před rokem +2

    കവിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥳🥳🥳🥳🎁🎁🎉🎉🎊🎊

  • @francescamocerithibert2937
    @francescamocerithibert2937 Před 11 měsíci

    Happy birthday🎉🎉🎉🎉❤the most beautiful family God bless you 💖

  • @sujalakk1567
    @sujalakk1567 Před rokem +7

    ഒരായിരം ജന്മദിനാശംസകൾ കവി❤❤❤

  • @shilpasreekumarnair
    @shilpasreekumarnair Před rokem +3

    First comment ❤❤❤happy pirannal kavi chechi may hod bless abundantly ❤❤