A Thai living alone in Kashedi Ghat |Gujarat Trip | EP - 07 | Jelaja Ratheesh |

Sdílet
Vložit
  • čas přidán 30. 06. 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 948

  • @Mj-ct5kx
    @Mj-ct5kx Před 2 dny +283

    Rajesh നല്ല ഒരു അനിയൻ ആണ് .. രതീഷിന്റെ ഭാഗ്യം.. രാജേഷിന്റെ innocent സ്വഭാവം കൊണ്ടാണ് കൂട്ടുകുടുംബം ആയി മുന്നോട്ട് പോകുന്നത്..best wishes Rajesh..May God bless you 🙏🏻

    • @sunsightbuilders7622
      @sunsightbuilders7622 Před 2 dny +6

      ❤❤❤❤❤❤

    • @nikhilus9380
      @nikhilus9380 Před 2 dny +34

      Surya sister also so good ,vannu keruna pennugala pola erikum oru kudumbathinta valarcha,

    • @agnair10575
      @agnair10575 Před 2 dny +66

      ചില സമയത്ത് അവൻ ബാലൻ കെ നായരാ....😂😂😂

    • @sureshp2682
      @sureshp2682 Před 2 dny +32

      ഒരു തിരുത്തുണ്ട്. ഗുണവതികളായ രണ്ടു സുന്ദരിമാർ ഭാഗ്യം കൊണ്ട് ഒന്നിച്ചു കൂടിയതാണ് അവരുടെ ഐശ്വര്യം.

    • @balachandranpnair9014
      @balachandranpnair9014 Před 2 dny +7

      Very correct, actually a god blessed family. Keep it up. All members of this family are very co operative and innecent.

  • @luciferravanan3160
    @luciferravanan3160 Před 2 dny +82

    ആ അമ്മയുടെ അവിടുന്ന് മടങ്ങുമ്പോൾ ഉള്ള വിഷ്വൽ & മ്യൂസിക് ❤❤

  • @chandrababu.n6716
    @chandrababu.n6716 Před 2 dny +103

    ആ അമ്മയുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി. പോന്നുന്റെ കല്യാണത്തിന് വരാം എന്നുപറഞ്ഞതു ആത്മാർത്ഥ തയോടെ തന്നെയാണ്. സ്നേഹത്തിന് .... നമിക്കുന്നു. Alk the best Puthettu team... 👍👍👍❤️❤️❤️

  • @agnair10575
    @agnair10575 Před 2 dny +135

    വാർദ്ധ്യക്യത്തിലെ ഒറ്റപെടലുകൾ വളരെ വേദനാജനകമാണ്.വല്ലപ്പോളും ഇതുപോലെ വന്നുചേരുന്ന യാത്രക്കാർ കൊടുക്കുന്ന പരിഗണന ആ അമ്മക്ക് വിലമതിക്കാനാവാത്തതാണ്. അതിനു കിട്ടിയ സ്നേഹം ആ അമ്മ പതിൻമടങ്ങായി തിരിച്ചു നൽകുന്ന കാഴ്ച ആരുടേയും കണ്ണുകളെ ഈറനണിയിക്കും. ജീവിതവഴിയിലെ അവസാനകാലത്തു ഒറ്റപ്പെട്ടു ജീവിക്കുന്ന അമ്മമാർക്ക് സ്നേഹവും കരുതലും കൊടുക്കുവാൻ എല്ലാവരും ശ്രമിക്കട്ടെ എന്ന് ആശിക്കാം.
    ഇത് കാണിച്ചു തന്നതിനും നന്ദി....

    • @Laljoh
      @Laljoh Před 2 dny +7

      ഇങ്ങള്, ഉണ്ണിയേട്ടൻ അല്ലേ? 🤔

    • @agnair10575
      @agnair10575 Před 2 dny +13

      ​@@Laljohനമ്മളറിഞ്ഞാ മതി.. വേറാരും അറിയരുത് ❤

    • @aditisvlog4226
      @aditisvlog4226 Před 2 dny +5

      സത്യം കണ്ടപ്പോൾ സങ്കടം വന്നു. പൊന്നു നെ കെട്ടിപിടിച്ചില്ലേ അത് കണ്ടപ്പോ.

    • @rupeshv7958
      @rupeshv7958 Před 2 dny

      😂😂😂​@@agnair10575

    • @shanojsh6751
      @shanojsh6751 Před 2 dny

      😂😂​@@agnair10575

  • @johnsonvm12
    @johnsonvm12 Před 2 dny +132

    ആ അമ്മയുടെ
    സ്നേഹം കാണുമ്പോൾ
    ആണ് മനുഷ്യൻ്റെ
    വലിപ്പം മനസ്സിലാകുന്നത്!🙏

    • @bose7039
      @bose7039 Před 2 dny +3

      ആ അമ്മയുമായി ഇവർക്ക് എല്ലാവര്ക്കും, കഴിഞുപോയ ജന്മങ്ങളിൽ ബന്ധം ഉണ്ടായിരിക്കും.

    • @user-wq6cp8fj1f
      @user-wq6cp8fj1f Před 2 dny +2

  • @mohamedshihab5808
    @mohamedshihab5808 Před 2 dny +16

    ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു...

  • @shaliniomana6295
    @shaliniomana6295 Před 2 dny +53

    ❤ആ അമ്മ പൊന്നുവിനെ ഉമ്മവെക്കാൻ ചെന്നപ്പോൾ മോളു തൊപ്പി ഊരി 👍🙏

  • @KL50haridas
    @KL50haridas Před 2 dny +35

    ചില ആളുകൾ നമ്മുടെ മനസ്സിൽ വല്ലാത്ത ഒരു ഫീൽ ഉണ്ടാക്കും.. അതാണ് ആ അമ്മച്ചിയും.. ഒരു പരിചയം പോലും ഇല്ലാത്ത ആളുകളെ അവർ സ്നേഹം കൊണ്ട് വീർപ്പുമിട്ടിക്കുന്ന കാഴ്ച്ച ഇന്നെല്ലാവർക്കും നല്ലൊരു അനുഭവം ആയി..❤💙❤💙

  • @bijijose9621
    @bijijose9621 Před 2 dny +20

    എത്ര ഹൃദയസ്പർശിയായ അനുഭവങ്ങളാണ് അനുഭവിയ്ക്കാൻ കഴിയുന്നത് ലോകത്ത് എവിടെയും അമ്മയ്ക്ക് ഒരു വികാരമേയുള്ളൂ ... സ്നേഹം . സ്നേഹം . സ്നേഹം മാത്രം❤❤❤❤❤❤❤❤❤❤❤

  • @PaulPaulTK-dg1em
    @PaulPaulTK-dg1em Před 2 dny +34

    പൊന്നുവിന്റെ ഭാഗ്യം നല്ല സ്നേഹമുള്ള തായി എല്ലാവരെയും കെട്ടിപ്പിടിച്ച് നേരം സന്തോഷം കൊണ്ട് കണ്ണ് നനഞ്ഞു. പൊന്നുവിന്റെ ഭാഗ്യം. ഇത്ര നല്ല സ്ഥലങ്ങൾ കാണാൻ പറ്റിയത് ഞങ്ങൾക്കും. രാജേഷ് ബ്രോ ജലജ രതീഷ് പൊന്നു ഞങ്ങളുടെ കുഞ്ഞിക്കിളി ❤️❤️

  • @jojoji-th7wm
    @jojoji-th7wm Před 2 dny +28

    ആദ്യമായി കണ്ടഅമ്മച്ചി ഇത്രയും സ്നേഹം കാണിച്ച അമ്മച്ചിക്ക് ഒരു സല്യൂട്ട് 🎉🎉🎉🎉🎉

  • @Surjith93
    @Surjith93 Před 2 dny +75

    ഈ ട്രാവൽ വ്ലോഗ് വീഡിയോക്ക് വേണ്ടി എന്നേ പോലെ കാത്തിരുന്നു കാണുന്ന പ്രവാസികൾ ഉണ്ടോ 😍😍😍😍 (ഞാൻ ദുബായ് )

    • @usmankv332
      @usmankv332 Před 2 dny +5

      കാണാനുള്ള' ഇഷ്ട്ടം കൊണ്ട്' എല്ലാ എപ്പിസോഡും ഡൗൺലോഡ് ചെയ്ത് ഒഴിവ് സമയത്ത് വെച്ചാ കാണുന്നത്

    • @spj9737
      @spj9737 Před 2 dny +3

      Yes, സൗദി ദമ്മാമിൽ നിന്നും.....

    • @suhailsalim6050
      @suhailsalim6050 Před 2 dny +1

      Ys

    • @renivargees2350
      @renivargees2350 Před 2 dny +1

      Hum

    • @renivargees2350
      @renivargees2350 Před 2 dny +2

      ദുബായ്

  • @asokakumar.nnarayanan4738

    അമ്മയുെടെ അടുത്തു നിന്നു പോന്നപ്പോഴുള്ള വിഷ്വൽ പശ്ചാത്തല സംഗീതം എഡിറ്റിംഗ് സൂപ്പർ❤❤❤❤❤

    • @geogeorge2047
      @geogeorge2047 Před 2 dny

      പൊന്നുവിനു ഇതിലൊന്നും താൽപര്യമില്ല

  • @laluperumbavoor7811
    @laluperumbavoor7811 Před 2 dny +6

    Puthettutravelvlog കണ്ടു തുടങ്ങിയാൽ പിന്നെ മുഴുവൻ കാണാതെ നിർത്താൻ പറ്റില്ല.... എല്ലാവരും പൊളി ❤❤... ജലജ മാടവും രതീഷ് ബ്രോയും പെർഫെക്ട് കോമ്പിനേഷൻ.... നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 👍👍👍

  • @prakashkk5856
    @prakashkk5856 Před 2 dny +38

    മുത്തശ്ശിയുടെ സ്‌നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🙏❤😢

  • @johnsonvm12
    @johnsonvm12 Před 2 dny +37

    Water falls നെ പറ്റി കേൾക്കുമ്പോൾ പേടിയാകുന്നു.
    അതും ലോണാവാല തന്നെ!🙏🙏🌻

  • @saundarya3759
    @saundarya3759 Před 2 dny +16

    സുലോചന അമ്മച്ചിയുടെ സ്നേഹവും സ്വീകരണവും കണ്ടിട്ട് കണ്ണുനിറഞ്ഞു 😢നിങ്ങളെ ആദ്യമായി ആണ് ആ അമ്മച്ചി കാണുന്നത്. ഇനിയൊരിക്കൽ കൂടി ഈ റൂട്ടിൽ വന്ന് അമ്മച്ചിയുടെ കൂടെ ഒരു ദിവസം തങ്ങി അവിടുത്തെ കാഴ്ചകൾ എല്ലാം കാണിച്ചു തരണം. ആ അമ്മച്ചിക്ക് പൊന്നുക്കുട്ടിയെ ഒരുപാട് ഇഷ്ടപ്പെട്ടു. ഏറ്റവും അടുത്ത കുടുംബാംഗങ്ങളെ യാത്രയയയ്ക്കുന്നതുപോലെ ആണ് ആ അമ്മച്ചി റ്റാറ്റ പറഞ്ഞ് നിങ്ങളെ യാത്രയാക്കിയത്. ആ അമ്മച്ചിയെ ഒരുപാട് ഇഷ്ടപ്പെട്ടു 😘😘

  • @shajithomas2862
    @shajithomas2862 Před 2 dny +37

    പശ്ചിമഘട്ടത്തിൻ്റെ അതിമനോഹര പ്രകൃതിദൃശ്യങ്ങൾ. അതിലുപരി ജീവിതത്തിലൊരിക്കൽപോലും നേരിൽ കാണാത്ത ആ അമ്മയുടെ മാതൃവാൽസല്യത്തോടെയുള്ള പെരുമാറ്റവും യാത്രയുപ്പും മനസ്സിന് കുളിർമയേകുന്നു. ആ സ്നേഹവാൽസല്യങ്ങൾ പകർത്തിയ രതീഷിന് പ്രത്യേകമായും നന്ദി രേഖപ്പെടുത്തുന്നു. Warichora പോലെ മനസ്സിൽനിന്നും മായാതെ നിൽക്കുന്ന മനോഹര കാഴ്ച. ആശംസകൾ പ്രിയരെ❤

  • @jobkx5493
    @jobkx5493 Před 2 dny +12

    ആ അമ്മയുടെസ്നേഹം... ഈ യാത്ര മനോഹരം. രതീഷ് ജലജ , പൊന്നു ദശ്യചാരുത ഒന്നും പറയാനില്ല.❤❤❤

  • @Sreesree567
    @Sreesree567 Před 2 dny +7

    എത്ര സ്നേഹം ആണ് ആ അമ്മക്ക് അതിന്റെ സന്തോഷം കണ്ടില്ലേ 🩷🩷🩷🧡🧡🧡

  • @ligibabu7365
    @ligibabu7365 Před 2 dny +11

    ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ എന്ത്‌ സന്തോഷം ആണെന്നോ.. നിങ്ങൾ അവരെ വിട്ട് പോന്നപ്പോൾ ഒരു സങ്കടം

  • @josephdevasia6464
    @josephdevasia6464 Před 2 dny +36

    അമ്മമ്മ പൊളി .എത്ര സ്നേഹമുള്ള അമ്മ.

  • @arjunsarma2430
    @arjunsarma2430 Před 2 dny +8

    ആദ്യമായ് ആണ് നിങ്ങളുട ഒരു വീഡിയോ കണ്ടു കണ്ണ് നിറയുന്നത്.... ആ അമ്മക്ക് ഒരായിരം സ്നേഹം മാത്രം ❤

  • @tgno.1676
    @tgno.1676 Před 2 dny +5

    ഇന്നത്തെ വീഡിയോ ഒരിക്കലും മറക്കില്ല ആ അമ്മുമ്മയുടെ സ്നേഹം 👌👌🥰🥰🥰🥰

  • @johneythomas3877
    @johneythomas3877 Před 2 dny +22

    രതീഷ് ജലജ പൊന്നു മൂന്നുപേർക്കും പ്രാർത്ഥനപൂർവം നമസ്കാരം

  • @ushakumarib4625
    @ushakumarib4625 Před 2 dny +9

    മനോഹരമായ പ്രകൃതി ഭംഗി ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തു പ്രേഷകരുലെത്തിക്കുന്ന ക്യാമറ മാൻ സൂപ്പർ, 🌹🌹🌹🌹🌹

  • @petalsoflife
    @petalsoflife Před 2 dny +5

    മലയാളികളെക്കാൾ എത്ര സത്യസന്ധതയും സ്നേഹവുമുള്ള മനുഷ്യർ കേരളത്തിന്‌ പുറത്ത് 🙏

  • @seemaprabha1501
    @seemaprabha1501 Před 2 dny +4

    ഇന്നത്തെ താരം തായി തന്നെ.കണ്ണും മനസ്സും നിറക്കുന്ന നിസ്സീമമായ സ്നേഹം.❤❤❤❤

  • @Lifeofsajith
    @Lifeofsajith Před 2 dny +11

    24:20 നിങ്ങളോടൊപ്പം ആദ്യകാലം തൊട്ട് യാത്ര ചെയ്യുന്ന ഒരാളായിരുന്നു ഞാനും ഇത്രത്തോളം മികച്ച ഒരു കാഴ്ച ഇതിനു മുമ്പുണ്ടായിട്ടില്ല, ഇത്രയും നല്ലൊരു ആതിഥേയത്വവും, ഇതുവരെ കിട്ടിയ എല്ലാ ബഹുമതികളെ കാളും വലുതായിരുന്നു ആ അമ്മയുടെസ്വീകരണം.

  • @lijojacob2189
    @lijojacob2189 Před 2 dny +6

    ഇന്നു നിങ്ങളുടെ വീഡിയോ യിൽ ആ അമ്മച്ചിയും അവരുടെ സ്നേഹഉം വീഡിയോ ഒന്നുകൂടെ മനോഹരമാക്കി ❤.. 👌 വഴിയോര കാഴ്ച്ചകളും വളരെ മനോഹരം 👌👌👌👌

  • @oommenbinu5439
    @oommenbinu5439 Před 2 dny +6

    അമ്മച്ചിയുടെ സ്നേഹം കളങ്കംമില്ലാത്തത്. ഒരു പരിചയം ഇല്ലാത്ത നിങ്ങളെ മുന്നു പേരെയും സന്തോഷത്തോടെ കരുതിയത് ആ മനസ്സിന്റെ നന്മ. കണ്ടതിൽ ഒരു പാട് സന്തോഷം❤❤❤❤

  • @shantotp7113
    @shantotp7113 Před 2 dny +5

    ഇന്നത്തെ വീഡിയോയിൽ ആ അമ്മയുടെ സനേഹം കണ്ട് ഒരുപാട് സന്തോഷം തോന്നി. ആ അമ്മ നിങ്ങളെ യാത്രയാക്കുന്ന സീൻ കണ്ട് ഞാൻ അറിയാതെ കരഞ്ഞു പോയി. അപ്പോൾ ഞാൻ എൻ്റെ അമ്മയെയും ഓർത്തു. (എൻ്റെ അമ്മ മരിച്ചിട്ട് കുറച്ച് മാസങ്ങളേ ആയുള്ളു.)

  • @moidunniabubakar8912
    @moidunniabubakar8912 Před 2 dny +5

    വീഡിയോയിൽ അമ്മച്ചിയെ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി

  • @gopakumarm166
    @gopakumarm166 Před 2 dny +6

    അമ്മയുടെ നിഷ്കളങ്ക സ്നേഹം തന്നെയാണ് രാജേഷ് വന്നതോടെ രതീഷ് രക്ഷപ്പെട്ടു 🎉

  • @shanskkannampally7599
    @shanskkannampally7599 Před 2 dny +7

    ആ അമ്മച്ചിയുടെ സ്നേഹം ❤
    വീണ്ടും ഒരിക്കൽ കൂടി അവിടെ പോകണം ബ്രോ...❤

  • @heavenlygarden
    @heavenlygarden Před 2 dny +6

    30:52 വീട്ടിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ അച്ഛമ്മയാത്ര അയയ്ക്കും പോലെയുണ്ട് ...❤❤❤.. ഈ യാത്രയിലെ ഏറ്റവും ബ്യൂട്ടിഫുൾ moment..വീട്ടിൽ നിന്നും ദൂരെ യാത്ര പോകുന്നവർക്ക് ഉറപ്പായും കണ്ണുനിറഞ്ഞു...❤❤❤❤❤

    • @heavenlygarden
      @heavenlygarden Před 2 dny +2

      മ്യൂസിക് ആൻഡ് വിഷ്വൽസ് രതീഷ് ഏട്ടാ നിങ്ങൾ പൊളിയാ 🎉🎉🎉🎉

  • @francislobo9216
    @francislobo9216 Před 2 dny +8

    ഇന്നത്തെ എല്ലാ ലൈക്കും ആ അമ്മ കൊണ്ടുപോയി❤
    All the best dear puthettu team.
    Welcome dear Rajesh 😊

  • @gopeshnair6706
    @gopeshnair6706 Před 2 dny +13

    The route through the Western Ghats is one of the most difficult terrains in the world. Britishers also tried planning a train route to the Malabar coast but looking at the daunting task they never pursued the project.
    Decades later a brilliant Indian Railway Engineer by the name E Shreedharan took the challenge and its his leadership and the entire team, what we see is the Konkan Railway.
    While building Konkan Railway lots of people died due to malaria, snake bite, scorpion bites, rock blasting.
    A big salute to E Shreedharan and the entire team and shraddhanjali to all the workers who layed down their lives.

  • @peterjoseph1471
    @peterjoseph1471 Před 2 dny +9

    മഹാരാഷ്ട്രയിൽ ഏതു വീട്ടിൽ അടുക്കളയിൽ ചെന്നാലും ഇതുപോലെ തന്നെ പിന്നെ ആ അമ്മക്ക് എന്തു സ്നേഹം ആണ്

  • @ajith4009
    @ajith4009 Před 2 dny +6

    എല്ലാരും കൂടി സന്തോഷമായി ഒരു കുടുംബമായി മുന്നോട്ടു പോകുവാൻ ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @paravoorraman71
    @paravoorraman71 Před 2 dny +25

    പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും സുപ്രഭാതം

  • @bindubaiju9632
    @bindubaiju9632 Před 2 dny +10

    ചേട്ടായീ....മൂന്ന് പേരോടും കൂടെ പറയുവാ എല്ലായിടത്തും നല്ല മഴയാണ് .കാണുന്ന വെള്ളച്ചാട്ടത്തിൽ ഒന്നും പോയേക്കരുത് .പരിചയമില്ലാത്ത സ്ഥലമാണ് കേട്ടല്ലോ....
    Happy Journey....❤❤❤

  • @anamikaedathara221
    @anamikaedathara221 Před 2 dny +2

    ഇന്നത്തെ വീഡിയോ മനോഹരമായിരിക്കുന്നു. ഒരു സിബി മലയിൽ ചിത്രം കണ്ട ഫീൽ. Heart touching.അഭിനന്ദനങ്ങൾ..

  • @rupeshvlog2260
    @rupeshvlog2260 Před 2 dny +12

    ആ അമ്മച്ചിയുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി ഇന്നും ഇത്രയും സ്നേഹം ❤ഉള്ള മനുഷ്യരെ കാണാൻ ഒത്തിരി പാടാണ് മുംബൈ ശരിക്കും ഒന്ന് വിഡിയോയിൽ പകർത്തി കാണിക്കണേരതിഷ് ചേട്ടാ

  • @musthafakuruppath4487
    @musthafakuruppath4487 Před 2 dny +3

    ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😢
    സ്വന്തം മക്കൾ ചെന്ന സന്തോഷം അമ്മച്ചിക് സ്നേഹ ത്തോടെ യുള്ള ചുംബനം അത് ഹൃദയത്തിൽ നിന്നും ആണ് നിങ്ങൾ എത്ര ഭാഗ്യം ചെയ്തവർ 🙌🏻🙌🏻
    നിങ്ങളുടെ കൂടെ ഞാനും ഉണ്ട് യാത്ര യിൽ 🚛🚛🚛

  • @tulunadu5585
    @tulunadu5585 Před 2 dny +17

    കുഞ്ഞിക്കിളി ഈ ട്രിപ്പിൽ പങ്കെടുത്തിരുന്നെങ്കിൽ വെള്ളത്തിൽ ചാടാൻ റോഡിൽ തന്നെ സൗകര്യം ഉണ്ടായിരുന്നു 😂
    പുത്തെറ്റ്‌ ടീമിന് എല്ലാവിധ ആശംസകളും

  • @shajiksa9222
    @shajiksa9222 Před 2 dny +3

    നിങ്ങക്ക് മാത്രമേ ഇങ്ങനെ ഉള്ള വീഡിയോ ഇടാൻ പറ്റു, അത് വേറെ ആർക്കും പറ്റില്ല, ആ അമ്മയുടെ സ്നേഹം അത് വേറെ ആർക്കും കിട്ടില്ല ,അത് നിങ്ങൾക്കേ കിട്ടു, അത് പോലെ രതീഷ് ബ്രോ യും, നിങ്ങളെ കണ്ടു ഉത്തിരി പഠിക്കാൻ ഉണ്ട് എല്ലാർക്കും 🌹🌹🌹🌹

  • @user-uk8uk4yp2v
    @user-uk8uk4yp2v Před 2 dny +31

    ആ അമ്മ നിങ്ങളോടുള്ള സ്നേഹംകാണിക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നി തീര്ച്ചയായും പൊന്നുവിന്റെ കല്യാണത്തിന് ആ അമ്മയെ വിളിക്കണം

    • @shambunamboodiri9661
      @shambunamboodiri9661 Před 2 dny +1

      what is hindikari? This is what divides us indians. See how much love she ushered on ratheesh family. This much love we south indian does not extend as we remain more into our shells.

    • @rajnishramchandran1729
      @rajnishramchandran1729 Před 2 dny

      ​@@shambunamboodiri9661why so judgemental, can't you take things bit positively

  • @balakrishnanmg8792
    @balakrishnanmg8792 Před 2 dny +6

    The innocent love of the mother...so nice

  • @sreenivaspachilammakkel4093

    ഈ യാത്രയിലെ ഏറ്റവും ഹൃദയസ്പർശിയായ രംഗം ആ അമ്മയുടെ കണ്ടുമുട്ടലും യാത്ര പറച്ചിലുമായിരുന്നു .....യാത്ര പറയുമ്പോൾ നിങ്ങളുടെ എല്ലാവരുടെയും മുഖത്തു മിന്നിമറയുന്ന ഭാവങ്ങൾ ........എല്ലാം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും മാത്രം ......🙏🙏

  • @ushapillai3274
    @ushapillai3274 Před 2 dny +2

    ഏതോ ഒരു നാട്ടിൽ താമസിക്കുന്ന ആ അമ്മ എത്ര സ്നേഹത്തോടെയാണ് പെരുമാറിയത്. ❤❤❤❤

  • @rajeshs8910
    @rajeshs8910 Před 2 dny +3

    Happy journey

  • @nkjoseph2410
    @nkjoseph2410 Před 2 dny +4

    ആ അമ്മ ബൈ പറയുന്ന സീൻ എത്ര മനോഹരം❤

  • @skariyamj881
    @skariyamj881 Před 2 dny +7

    ഒത്തിരി കാലത്തിനുശേഷം കാള പൂട്ടുന്നത് കാണാൻ സാധിച്ചു. താങ്ക്സ്

  • @rafasr2743
    @rafasr2743 Před 2 dny +10

    ആ അമ്മച്ചി അവിടെ നിന്നും റ്റാറ്റാ കാണിക്കുബോൾ ഒരു വിഷമം 😊

  • @vpthomas1536
    @vpthomas1536 Před 2 dny +1

    രതീഷ് ഭായ് എന്തൊരു ഫീൽ തരുന്ന വ്ലോഗ് ആണിത്.. നിങ്ങളെ പോലെ നിങ്ങൾ മാത്രം.
    .. അടിപൊളി വീഡിയോസിനു അടിപൊളി സല്യൂട്ട്...❤

  • @radhakrishsna4224
    @radhakrishsna4224 Před 2 dny +4

    പുത്തെട്ട് ട്രാവൽ എല്ലാ അംഗങ്ങൾക്കുംനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @anandhurameshan7815
    @anandhurameshan7815 Před 2 dny +7

    രതീഷ് ബ്രോ. ഒരു ട്രിപ്പ് ആ അമ്മയുടെ അടുത്ത് വന്നു നിൽക്കണം. യാത്രക്കിടയിൽ പരിചയപ്പെട്ട് ക്ഷണിക്കുന്ന എല്ലാവരുടെ അടുത്തും വീണ്ടും പോകാനോ വന്നു നിൽക്കാനോ സാധിക്കില്ല എന്ന് അറിയാം. But this was something different. ഇനി അതിലൂടെ വരുന്ന വഴി അവിടെ കയറണം താമസിക്കണം. അങ്ങനെ ഒരു video ക്ക് നമ്മളും waiting... ❤️

  • @k.c.thankappannair5793
    @k.c.thankappannair5793 Před 2 dny +2

    Happy journey 🎉

  • @sivasankarapillai8912
    @sivasankarapillai8912 Před 2 dny +2

    ആരവല്ലിയിലെ കാഴ്ചകൾ വളരെ സുന്ദരം. യാതൊരു മുൻപരിചയവും ഇല്ലെങ്കിലും ആ മുത്തശ്ശിയുടെ നിഷ്കളങ്ക സ്നേഹം ഗ്രാമീണരുടെ ഇടയിൽ മാത്രം കാണുന്നതാണ്.

  • @dharmarajanv.r5259
    @dharmarajanv.r5259 Před 2 dny +3

    Good morning Puthettu family have a happy & safe journey

  • @user-od4be3gq2d
    @user-od4be3gq2d Před 2 dny +3

    മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @nairanand
    @nairanand Před 2 dny +2

    Goodmorning t Rateesh, Jalaja Ponnu happy and safe journey❤️❤️🌹🌹👍👍

  • @pradeepcpillai9260
    @pradeepcpillai9260 Před 2 dny

    Tai .... Dil jeet liya Aapne hum sabka ...

  • @m.n.somasekharapillai6468

    സുലോചന തായ് യുടെ കൂടെയുണ്ടായിരുന്ന നിമിഷങ്ങൾ എത്ര മനോഹരം. അനുഗൃഹീതം '

  • @bhasijaan1748
    @bhasijaan1748 Před 2 dny +8

    ഇന്നത്തെ വീഡിയോയിലെ ആ അമ്മച്ചിയെ പരിചയപ്പെട്ടത്
    എന്നും ഓർമ്മയിൽ വരും...
    ❤❤❤❤❤

  • @ramachandranps9944
    @ramachandranps9944 Před 2 dny

    Good morning തകർപ്പൻ വീഡിയോ

  • @jimmy5612
    @jimmy5612 Před 2 dny +2

    Happy And safe journey 👋🏻👋🏻👋🏻👋🏻👋🏻

  • @rajaniyer6144
    @rajaniyer6144 Před 2 dny +3

    Love n Affection of Amma,'s Great.

  • @sajipp9265
    @sajipp9265 Před 2 dny +6

    വീണ്ടും രാജേഷ് ബ്രോ&അമ്മുമ്മ നൈസ് മ്യൂസിക് ശുഭദിനം

  • @harirohitnair4016
    @harirohitnair4016 Před 2 dny +1

    Awesome super duper video. Love you all. My sister, brothers and little mollu

  • @asianet8368
    @asianet8368 Před 2 dny

    Lovable Tai.

  • @nnrn60
    @nnrn60 Před 2 dny +4

    The love and affection of old people....that is bharatheeya culture...
    Which is fast becoming rare nowadays..

  • @parameswaranpm8354
    @parameswaranpm8354 Před 2 dny +3

    Soulful Meeting with Thai (AMMA) Lovely Meeting Together

  • @BUY_YOUTUB_VIEWS_842
    @BUY_YOUTUB_VIEWS_842 Před 2 dny +2

    You make learning enjoyable.

  • @sheenabinu1870
    @sheenabinu1870 Před 2 dny

    Nice vlog❤. Really enjoyed nature beauty

  • @vilasinikn9789
    @vilasinikn9789 Před 2 dny +5

    പണ്ട് അവധിയ്ക്ക് തറവാട്ടിൽ പോയിട്ട് മടങ്ങുമ്പോൾ മുത്തശ്ശി നോക്കിയിരിയ്ക്കാറുള്ളതു പോലെയാണ് തായ് നിൽക്കുന്നത്😢

  • @satheesannair6841
    @satheesannair6841 Před 2 dny +5

    കേരളം, മാഹി, കർണാടക, ഗോവ, മഹാരാഷ്ട്ര പറഞ്ഞപ്പോൾ മാഹി വിട്ടുപോയി 👍

  • @aiswarya.t6567
    @aiswarya.t6567 Před 2 dny +2

    Happy Journey dears 🧡🧡🧡

  • @ShylajaO-fp2pc
    @ShylajaO-fp2pc Před 2 dny +2

    നന്മയുള്ളവരെ തേടി എപ്പോഴും നന്മയും ഈശ്വരാധീനവും കൂടെയുണ്ടാകും എന്നതിന് ഏറ്റവും നല്ലൊരു ഉദാഹരണമാണ് കാഷേദി ഗാട്ടിൽ കണ്ട അമ്മ. കാലങ്ങളായി പരിചയമുള്ളവരെപോലെയായിരുന്നു ആ അമ്മയുടെ സ്നേഹം. രതീഷ് ബ്രോ family യോട് ഹൃദയം നിറഞ്ഞ സ്നേഹം മാത്രം. ഓരോ യാത്രയും ശുഭകരമാകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏💖💖💖💖💖💖💖

  • @sreekutty2418
    @sreekutty2418 Před 2 dny +3

    പറയാതെ വയ്യ ഇപ്രാവശ്യത്തെ കിളി വളരെ മോശം മുത്തു നല്ല ആക്റ്റീവ് ആയിരുന്നു

  • @balujayasree
    @balujayasree Před 2 dny +3

    Thank you for showing kalamboli circle..there is one big hospital there...I stay in koparkhairne in navi mumbai...taloja has developed a lot...iam also seeing it after many years.

  • @user-zp3xp9ld9o
    @user-zp3xp9ld9o Před 2 dny +1

    Best of luck for all

  • @grand9335
    @grand9335 Před 2 dny

    Woww സൂപ്പർ വീഡിയോ LoveVideo

  • @rathishc6022
    @rathishc6022 Před 2 dny +3

    👍💐🙏

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 Před 2 dny +5

    Rajesh ആണ് വീട്ടിൻ്റെ ആണിവേര്, രതീഷ് കാർന്നോരായാലം രാജെഷ് ആണ് നെടും തുണ്, സംശയം ഇല്ലാ.

  • @joselygeorge8851
    @joselygeorge8851 Před 2 dny +2

    Rajesh Bro. to the rescue.. that is love and care. keep it up Puthettu family.

  • @user-kn7wq4xy8s
    @user-kn7wq4xy8s Před 2 dny

    Good morning, happy journey

  • @muralinayar3351
    @muralinayar3351 Před 2 dny +4

    രതീഷ് നല്ല ക്ഷമയുള്ള വ്യക്തി .

  • @rupeshkumar9740
    @rupeshkumar9740 Před 2 dny +5

    Maharashtrians are very pure at heart

  • @KumaarKb
    @KumaarKb Před 2 dny +1

    Happy journey 🎉🎇

  • @mvchandrashekar5730
    @mvchandrashekar5730 Před 2 dny +1

    Good that Rajesh Bro, is joining u all..... It was a very good decision taken by Rateesh... He's an ace thinker too and thinks in depth...
    Sulochana Thai u people met up with showered u all with loads of TLC( tender loving care), in loads, she's seeing u all for the first time and how hospitable and caring she was... She was impressed with Jaleja driving the lorry, and she also said that in that part of the place women drive four wheelers, and was highly appreciative..... She liked Gopika, and was so kind and affectionate towards her.... She wanted u all to spend a day with her at her place... People in that region are good hearted and very friendly to all.
    She's living alone.... The grit and her thinking is of a very high order...
    By travelling across regions in the country, u get to know people and the nature....... So Woman power thru Jaleja, Muthu, Surya and Gopika are rocking.... Credit should go to Rateesh, full marks to him for evolving this kind of team.... Sort of school that is churning out woman drivers by the dozen.... Our Principal Mashe, is Rateesh, who is sort of a Guru to all........ He's churned out able and very pucca Shishyas, who are ace in the field without batting an eyelid.....we can certfy all the shishyas..... Happy journey...... Enjoy enroute.....

  • @justinbruce4975
    @justinbruce4975 Před 2 dny +3

    രതീഷ് ഏട്ടൻ ഒരു സൂപ്പർ കാരണവരാണ്.എന്ത് നല്ല സംസാരമാണ്.അതുപോലെ രാജേഷ് ഏട്ടനുംമക്കള് അപ്പൻറെ അടുത്തുനിൽക്കുന്നത് പോലെ രതീഷ് ഏട്ടൻറെ അടുത്ത് രാജേഷ് ചേട്ടൻ നിൽക്കുന്നത്❤❤❤❤❤❤❤👏👏👏👏👏👌👌👌

  • @deepaksarode3764
    @deepaksarode3764 Před 2 dny +8

    महाड में ऐतिहासिक चवदार तळे आहे. Dr ambedkar ने सत्याग्रह करके इस लेक का पाणी सभी लोगें के लिये खुला किया है...यहा से नजदीक मराठा साम्राज्य कि राजधानी किल्ले रायगड हैं. मराठा साम्राज्य के राजा श्री छत्रपती शिवाजी महाराज 😊 कोकण के लोग very honest and lovable 🤗🤩

  • @varghesemathew5866
    @varghesemathew5866 Před 2 dny

    Wonderful home of AMMA CHI. WONDERFUL SEEN. God bless you all

  • @user-sq6ms6vk1c
    @user-sq6ms6vk1c Před 2 dny +3

    എല്ലാ സ്ഥലങ്ങളിലും നല്ല മനുഷ്യരുണ്ട് അതിന്റെ യഥാർത്ഥ തെളിവാണിത്❤❤❤❤❤❤❤❤❤❤

  • @alicesunny1023
    @alicesunny1023 Před 2 dny +5

    പൊന്നുക്കുട്ടി മോളെ,അമ്മ വണ്ടിയെയും അതിലിരിക്കുന്ന ആളുകളുടെയും സുരക്ഷിതത്വം നോക്കി മൈലേജ് ഒക്കെ നോക്കിയേ വണ്ടി ഓടിക്കൂ. പിന്നെ ഞങ്ങളെ കാഴ്ചകളൊക്കെ കാണിക്കേണ്ടേ. അതുകൊണ്ട് സമാധാനമായിരിക്കൂ കുട്ടീ 🥰💝😍

  • @spradeepkumarschandrasheka672

    Awesome vlog mam 😊😊😊😊

  • @saundarya3759
    @saundarya3759 Před 2 dny +7

    ലോണാവാല വെള്ളച്ചാട്ടത്തിൽ നിന്നും ആണ് കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലിൽ ഒരു കുടുംബം ഒഴുകി പോയതും മരണങ്ങൾ നടന്നതും. ആ അപകടത്തിൽ മരണപ്പെട്ടവർക്ക് നിത്യശാന്തി നേരുന്നു ആദരാഞ്ജലികൾ 🙏😢😢😢

  • @seethalakshmi390
    @seethalakshmi390 Před 2 dny +10

    ജലജ കുട്ടി, ഇത് rainy season അല്ലേ, അപ്പോ പിന്നെ മഴ പെയ്യില്ലേ.