A different beach in Daman Diu | Gujarat Trip | EP - 09 | Jelaja Ratheesh |

Sdílet
Vložit
  • čas přidán 2. 07. 2024
  • #puthettutravelvlog #jelajaratheesh
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 731

  • @user-uk8uk4yp2v
    @user-uk8uk4yp2v Před 2 dny +95

    നിങ്ങളുടെ ലോറി ജീവിതവും എല്ലാവരും ഒരുമിച്ചുള്ള കുടുംബ ജീവിതവും പ്രതേകിച്ചു ഈ കാലഘട്ടത്തിൽ എല്ലാവർക്കും ഒരു സന്ദേശം ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @vasudevanvasudevan2442
    @vasudevanvasudevan2442 Před 2 dny +73

    ഏട്ടനും അനിയനും സൂപ്പർ. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ അഭിനന്ദനങ്ങൾ 🎉

  • @manoj-eo5xx
    @manoj-eo5xx Před 2 dny +6

    നിങ്ങളോടുള്ള സ്നേഹം ആ driver ടെ വാക്കുകളിൽ തെളിഞ്ഞ് കാണാം.I am a big fan. ഈ vlog പ്രധാനമായും കാണുന്നത് അന്യ ഭാഷ drivers ആണ്.

  • @justinbruce4975
    @justinbruce4975 Před 2 dny +44

    ഏതായാലും രാജേഷ് ബ്രോ വന്നപ്പോൾകുക്കിംഗ് സൂപ്പറായി❤❤❤❤

  • @premankpkn7772
    @premankpkn7772 Před 2 dny +9

    യാത്രയുടെ കാഴ്ച്ച കാണൽ മാത്രമല്ല. യാത്രയിൽ കൂടെ യാത്ര ചെയ്യുന്ന പ്രതീതിയാണ്ചേട്ടന്റെ ബ്ലോഗ് ഒരായിരം ആശംസകൾ എല്ലാർക്കും❤❤❤❤

  • @madhusudanpunnakkalappu5253

    ഡാമാനിലെ കടൽത്തീരത്തെ മണലിന്റെ നിറം കരിമണൽ കർത്ത മാരെ ആകർഷികൻ സാധ്യത ഇന്ദു.
    പുത്തേട്ട് കപ്പൽ വ്ലോഗ് അടിപൊളി ആയിരിക്കും.

  • @thomaswilson663
    @thomaswilson663 Před 2 dny +24

    നിങ്ങളുടെ ഫുൾ family ലോറി ലൈഫ്., മക്കൾ അനുജൻ, അനുജത്തി, അമ്മമാർ, സോ good. മനോഹര ജീവിതം,
    1: സ്നേഹം 2: ആദരവ്, 3: ഉത്തരവാദിത്തം, god bless you 🙏🏼🙏🏼🙏🏼❤❤❤

  • @madhuputhoorraman2375
    @madhuputhoorraman2375 Před 2 dny +11

    ഞാൻ തെണ്ണൂറ്റിഒന്ന് മുതൽ രാണ്ടായിത്തിഒന്ന് വരെ ഗുജറാത്തിൽ ആണ് ജോലി ചെയ്ത് തിരയുന്നത് അതിൽ ഒരു കൊല്ലം ദാമ്മനിൽ ഉണ്ടിയിരുന്നു അവിടെ ആക്കെ മാറിയിരിക്കുന്നു അവിടെ നാനിദാമ്മനും മോട്ടിദാമ്മനും ഉണ്ട് ബീച്ചിന്റെ അപ്പുറത്ത് ആണ് മോട്ടിദാമ്മൻ ദേവികാബീച്ചും കോട്ടയും മാത്രം മനസ്സിലായി ഒരുപാട് മാറ്റങ്ങൾ വന്നു ഒരുപാട് ഓർമ്മകൾ തന്നു സന്ധ്യാസമയത്ത് ബീച്ചിൽ ചെന്ന് ഒരുക്കുമ്പോൾ നമ്മുടെ അടുത്ത് ചെറിയ കുട്ടികൾ വരും ബീർ വേണമോ എന്ന് ചോദിച്ച് ആവിശ്യം അറിയിച്ചാൽ ഓടിപ്പോയി തണ്ണുത്തബീറും ഒരുപൊതി പുഴിങ്ങിയ കടയിൽ സവാള അരിഞ്ഞ് ഇട്ട് തരും കടലയാണ് അവരുടെ കച്ചവടം ബിർ അടുത്തുള്ള ബാറിൽ നിന്നും വാങ്ങിതരും അന്ന് പത്തിനഞ്ച് രൂപ ഒരു കിങ്ങ് ഫിഷർ ബിറിന് ഒരു രൂപ കടലക്ക് ഇരുപത് രൂപ കൊടുത്താൽ അവരും നമ്മളും ഹാപ്പി ഇനി ഭാഗ്യം ഉണ്ടെങ്കിൽ ഒരു തവണ കൂടി വീഡിയോ കണ്ടപ്പോൾ ആഗ്രഹക്കുന്നു

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před 2 dny +10

    മിക്ക കുട്ടികൾക്കും അച്ഛന്റെ അനുജൻ മാരോട് ഇഷ്ടം കൂടു തല

  • @justinbruce4975
    @justinbruce4975 Před 2 dny +13

    ഒരു ദിവസം പോലും നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ പറ്റില്ല.ഒരു ദിവസം വീഡിയോ കാണാതിരുന്നാൽ ആഹാരം കഴിക്കാതിരിക്കുന്നതിന് തുല്യമാണ്

  • @subrahmanyanpilla5343
    @subrahmanyanpilla5343 Před 2 dny +12

    നിങ്ങളിലൂടെ. നമ്മളും. കാണുന്നു. ഈ. ലോകം. അതിനു. നന്ദി. ഒരുപാട്. ഒരുപാട്

  • @vpthomas1536
    @vpthomas1536 Před 2 dny +5

    വ്യത്യസ്തമായ daman ബീച്ചും, കാഴ്ചകളും വെറൈറ്റി ഫുഡും നാടൻ മട്ടൺ കറിയും... ഇതിന് പിന്നിലത്തെ അധ്വാനത്തെ മനസ്സിലാക്കുന്നു... വില മതിക്കുന്നു... എല്ലാവരെയും ചേർത്ത് നിർത്തുന്ന കപ്പിത്താന്റെ കരുതലിനു ഹാൻഡ്‌സ് ഓഫ്‌...... Love you all... 👌👍😍

  • @akber_pallipura
    @akber_pallipura Před 2 dny +7

    ലക്ഷദ്വീപിലും നിങ്ങളുടെ ഫാമിലി മെമ്പർമാരായ ആൾക്കാർ ഉണ്ട് ധൈര്യമായി പോര് 👍 waiting for your Lakshadweep visit

  • @merlinjose8342
    @merlinjose8342 Před 2 dny +9

    രാജേഷിൻ്റെയും പൊന്നുവിൻ്റെയും മുഖം ഒരു പൊലെതണയുണ്ട്❤❤❤❤

    • @SunithaMp-xp8fb
      @SunithaMp-xp8fb Před 2 dny +3

      അതെ പൊന്നുവിന് കൊച്ചച്ചന്റെ മുഖഛായായ ❤

    • @sijijoseph-go6hf
      @sijijoseph-go6hf Před 2 dny +3

      അവർക്ക് രണ്ടുപേർക്കും അച്ഛമ്മയുടെ മുഖച്ഛായആണ്❤😊

    • @shylabeegom531
      @shylabeegom531 Před 2 dny +1

      Athea Achammayude polnanuPonnum kochachanum.🥰🥰🥰❤️❤️❤️

  • @radhakrishsna4224
    @radhakrishsna4224 Před 2 dny +6

    എല്ലാവരും ഒരുമിച്ചുള്ള കുടുംബജീവിതവും പ്രതേകിച്ചു ഈ കാലഘട്ട ത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @sivasankarapillai8912
    @sivasankarapillai8912 Před 2 dny +21

    ദാമനിലെ ബീച്ചും അവിടുത്തെ കാഴ്ചകളും വളരെ നന്നായിരിക്കുന്നു.

  • @cherianthomas7997
    @cherianthomas7997 Před 2 dny +30

    അമുൽ സ്ഥാപകൻ വര്ഗീസ് കുര്യൻ സാറിനെ കുറിച്ച് കൂടി മെൻഷൻ chianam

  • @sreenivasanmahadevan6668

    Seen Daman for my first time in life sea shore black in colour. The liberation of this place that took place in 1961 or so was not an easy task. Our army Sikh regiment got it liberated without any bloodshed.
    Thanks for you ,jalaja kunjikkili and Rajesh for showing these places.

  • @thulaseedharanpillai2175
    @thulaseedharanpillai2175 Před 2 dny +17

    വാപ്പിയിലെ പഴയ രൂപം ഇപ്പോഴും മനസിലുണ്ട് പറഞ്ഞത് പോലെ.. ഈ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരനുഭൂതി..ഒരു പാട് നന്ദി..

  • @johnsonrose4243
    @johnsonrose4243 Před 2 dny +13

    ഈ തലമുറയിൽ നിങ്ങൾ ഒരു മാതൃക ആയിരിക്കട്ടെ എക്കാലത്തും നന്മകൾ നേരുന്നു

  • @tgno.1676
    @tgno.1676 Před 2 dny +14

    രാജേഷ് ഭായ് കൂടെ ഉണ്ടെങ്കിൽ വീഡിയോ നല്ല രസമാണ്, അതുപോലെ സൂര്യ ചേച്ചിയും 🥰❤️❤️

  • @aryanchalat4136
    @aryanchalat4136 Před 2 dny +9

    Love you Rajesh Bro... You are simply great & awesome 😍.

  • @vilasinikn9789
    @vilasinikn9789 Před 2 dny +9

    ഗുജറാത്തിലെ റോഡ് വികസനം സൂപ്പർ❤

    • @johnyv.k3746
      @johnyv.k3746 Před 2 dny +1

      ഹൈവേകളേയുള്ളൂ. ഉൾനാടൻ റോഡുകൾ ഭയങ്കര ശോകമാണ്. ഞാൻ കഴിഞ്ഞ വർഷം പോയിരുന്നു.

    • @vilasinikn9789
      @vilasinikn9789 Před 2 dny

      @@johnyv.k3746 എങ്കിലും കേരളത്തിലെ വച്ച് നോക്കുമ്പോൾ മിക്ക സംസ്ഥാനത്തെയും റോഡുകൾ നന്ന് പിന്നെ ചേരിപ്രദേശം കൂടുതൽ ഉളളിടത്ത് വികസനം വരാൻ താമസിയ്ക്കും എല്ലാവരെയും മാറ്റിത്താമസിപ്പിച്ചിട്ടെല്ലാം ആണ് റോഡ് വീതി കൂട്ടൽ നടക്കു

  • @foodcourt3169
    @foodcourt3169 Před 2 dny +4

    ഞാൻ ഇപ്പോൾ ചേച്ചി ഉണ്ടാകുമ്പോലെ പാവയ്ക്കാ തോരൻ ഉണ്ടാക്കുന്നത്,, എനിക്കും ഏട്ടനും വളരെ ഇഷ്ടായി... സൂപ്പറാണ്, സിംപിൾ ആണ് 😍😍😍

  • @paravoorraman71
    @paravoorraman71 Před 2 dny +14

    ഗുജറാത്തിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങൾ മുംബൈയിൽ ഇരുന്നു കാണുന്നതിൽ സന്തോഷമുണ്ട്. ആശംസകൾ

  • @user-od4be3gq2d
    @user-od4be3gq2d Před 2 dny +8

    നാലുപേർക്കും ഗുഡ് മോർണിംഗ് ശുഭയാത്ര ❤❤❤❤

  • @shinopchacko3759
    @shinopchacko3759 Před 2 dny +7

    ദമന്‍ ഒരു ഇന്‍ഡസ്ട്രിയല്‍ സ്റ്റേറ്റ് ആണ് ഒരുപാട് ലോഡുകള്‍ കയറിപ്പോകുന്ന ഒരു കേന്ദ്ര ഭരണ പ്രദേശമാണ്...

  • @selvanayagammeryn
    @selvanayagammeryn Před 2 dny +5

    Heavy rains in Gujarat. Drive safely. God bless you all 🙏

  • @unnikrishnanmbmulackal7192

    വീഡിയോ സൂപ്പർ, Deman.. അടിപൊളി ബീച്ച്, തെയില പൊടി മണൽ കൊള്ളാം, സുഹൃത്തുക്കളെ കണ്ടു സന്തോഷ.മുഹുർത്തം.. മൊത്തം മനോഹരം, കൊച്ചച്ചായി വന്നപ്പോൾ.. പൊന്നു ഉഷാറായി👌🏻👏🏻👏🏻👏🏻🌹🌹🌹❤️❤️❤️🎉🎉🎉 എല്ലവർക്കും നന്മകൾ നേരുന്നു💕💕💕💕💕💐💐💐💐🙏🏻🙏🏻🙏🏻🙏🏻

  • @nandakumargopinathakurup3521

    ചേട്ടന്റെയും, അനിയന്റെയും സൗണ്ട് ഒരുപോലെയാണ്.... 👍👍

    • @tulunadu5585
      @tulunadu5585 Před 2 dny +2

      കാശ് ഉണ്ടാക്കാനും ഒരുപോലെ രണ്ടു പേരും മിടുക്കരാണ് 😂

  • @jibuhari
    @jibuhari Před 2 dny +4

    ദമൻ ബീച്ച് കറുത്ത മണൽ ആണ്... കലങ്ങിയ വെള്ളവും....പക്ഷെ കാണാൻ ഒരു വ്യത്യസ്ത ഉണ്ട്..വൃത്തിയായി ഒരുക്കിയിട്ടുണ്ട് സ്ഥലം..

  • @vilasinikn9789
    @vilasinikn9789 Před 2 dny +9

    നമ്മുടെ അടുക്കളയിലെ എണ്ണ ഇരിയ്ക്കാറുള്ള പോലെ ഉറങ്ങിയിരുന്ന പൊന്നു കൊച്ചച്ച വന്നതോടെ ഉഷാറായി❤

  • @jayaseleanjayaselean3565

    We have seen a different beautiful beach. Thank you for sharing the same. Have a wonderful, happy and safe full journey.

  • @PaulPaulTK-dg1em
    @PaulPaulTK-dg1em Před 2 dny +3

    ഈ ട്രിപ്പിൽ കുറെ സുഹൃത്തുക്കളെ കണ്ടു ❤️❤️ ഗുജറാത്തിലൂടെയുള്ള യാത്ര വളരെ തിരക്കുള്ള റോഡുകൾ ഭായി നമ്മുടെ അരി ഭക്ഷണം കഴിച്ചു ❤️ നന്നായിട്ട് ഉറങ്ങുക ക്ഷീണം മാറട്ടെ ആദ്യമായിട്ട് കാണുന്ന കടൽത്തീരം മണ്ണ് കളർ😆🌹🌹

  • @manusworldm5506
    @manusworldm5506 Před 2 dny +4

    മുത്ത്. കുഞ്ഞിക്കിളി ഫാൻസ്‌ ❤️❤️♥️♥️♥️

  • @ranjankm5178
    @ranjankm5178 Před 2 dny +12

    രാജേഷ് ബ്രോയുടെ കപ്പൽ വാങ്ങാനുള്ള ദീർഘവീക്ഷണം സൂചർ 'മിടുക്കൻ

  • @sreevarma9281
    @sreevarma9281 Před 2 dny +2

    Thanks for showing new place

  • @justinbruce4975
    @justinbruce4975 Před 2 dny +9

    Love you Puthettu Family

  • @sobhanasreekumar1732
    @sobhanasreekumar1732 Před 2 dny +4

    സൂറത്തിൽ താമസിച്ചിട്ടുണ്ട് വീണ്ടും കാണുമ്പോൾ സന്തോഷം ❤❤❤❤

  • @nijokongapally4791
    @nijokongapally4791 Před 2 dny +3

    ചെമ്മരി ആട് ഉണ്ട് നാടൻ ആട് ഉണ്ട് അത് ആണ് ടേസ്റ്റ് വ്യത്യസം 👍💯അങ്ങനെ ഒരു കേന്ദ്രഭരണപ്രദേശം കൂടി കേറി 👌✌️

  • @foodcourt3169
    @foodcourt3169 Před 2 dny +5

    വീഡിയോ ഇട്ടപ്പോൾത്തന്നെ കാണാൻ പറ്റി... സന്തോഷം...

  • @RenjuRajan7064
    @RenjuRajan7064 Před 2 dny +3

    Rajesh Bro, vannapol aaanu, Full mood ON ayye😊😊

  • @Coolbois432
    @Coolbois432 Před 2 dny +2

    വസായ് ബീച്ചിൽ ഇതുപ്പോലെ കറുത്തമണൽ ആണ്. കലങ്ങിയ വെള്ളവും❤

  • @mohandas3807
    @mohandas3807 Před 2 dny

    Nice beach
    Thak for showing this place

  • @shefirali
    @shefirali Před 2 dny +5

    മുത്ത് fans ഇവിടെ വരു❤️❤️

  • @nishadkoya1067
    @nishadkoya1067 Před 2 dny +14

    പാവം രാജേഷ് ബ്രോ നാട്ടിൽ നിന്നും വിളിച്ചു വരുത്തി ഇത് പോലെ ഒരു പണി കൊടുക്കാൻ ആയിരുന്നോ

  • @niranjanamnair4544
    @niranjanamnair4544 Před 2 dny +2

    last year August il njangal leav kazhinju delhi pokum vazhi 3 days Daman il stay cheythirunnu. nammal kandittillatha oru beach anu avide. morning time il veli irakkam time il oru 1 km distance il kooduthal kadalil para anu. kadal angu irangi pokum.

  • @gishathomas1284
    @gishathomas1284 Před 2 dny +75

    ഗുജറാത്തിൽ ഇരുന്ന് കാണുന്ന ആരെങ്കിലും ഉണ്ടോ 😂..from vadodara,gujarat

    • @user-ip1ht8yn6v
      @user-ip1ht8yn6v Před 2 dny +5

      Welcome ❤❤❤❤😂😂😂h

    • @tulunadu5585
      @tulunadu5585 Před 2 dny +16

      ഗുജറാത്തിന്റെ മാപ്പ് കണ്ടുകൊണ്ട് വ്ലോഗ് കാണുന്ന ആളു മതിയോ 😜

    • @varietyofgemstones
      @varietyofgemstones Před 2 dny +6

      Amercayil ഇരുന്നു kanuvar undo

    • @lijujoseph7618
      @lijujoseph7618 Před 2 dny +3

      🤚

    • @gishathomas1284
      @gishathomas1284 Před 2 dny

      Oh🙏🙏🙏​@@tulunadu5585

  • @ushakumarib4625
    @ushakumarib4625 Před 2 dny +3

    ഗുജറാത് കാഴ്ചകൾ മനോഹരം 🌹🌹🌹🌹

  • @abdulrahmankkd6048
    @abdulrahmankkd6048 Před 2 dny

    Vidos very beautiful. Allthanks.

  • @sajipp9265
    @sajipp9265 Před 2 dny +3

    Happy journey & Happy morning ❤❤❤❤

  • @SajanNa
    @SajanNa Před 2 dny +2

    Daman കാഴ്ചകൾ സൂപ്പർ thankyou ❤❤❤👍👍👍

  • @Sijisjiu
    @Sijisjiu Před 2 dny +3

    Hlo ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ എല്ലാം വീഡിയോകളും. 🥰♥️ watching from israel♥️♥️

  • @valsarajan6680
    @valsarajan6680 Před 2 dny +7

    Gujarathil nalla mazhaya

  • @user-kn7wq4xy8s
    @user-kn7wq4xy8s Před 2 dny

    Safe , happy journey 🎉🎉🎉🎉

  • @prameelapillai6416
    @prameelapillai6416 Před 2 dny +3

    മുംബയി ലും ഗുജറാത്തിലും ഒക്കെ കടൽ വെള്ളം ചെളി പോലത്തേ യാണ് മണൽ കറുത്തതും ആണു .

  • @MaheshMM1985
    @MaheshMM1985 Před 2 dny +3

    അങ്ങനെകുറെനാളുകൾക്കു ശേഷംഗുജറാത്തുകാണാൻ പറ്റി

  • @sarammaaji4230
    @sarammaaji4230 Před 2 dny +4

    chettanum aniyanum family super.ennum ee sneham nilanilkkatte

  • @littleflowerms
    @littleflowerms Před 2 dny +1

    Very nice scenary and worthful sea shore,first time I saw tea dust sand,thank U so much,God bless Ur journey 🌺🌺🌺

  • @hamzathalivbr
    @hamzathalivbr Před 2 dny +3

    ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പ് ഭയങ്കര ഐക്യത്തിൽ ആയിരുന്നു എന്ന് തോന്നും ബ്രിട്ടീഷുകാർ തമ്മിലടിപ്പിച്ചു എന്ന് കേൾക്കുമ്പോൾ

  • @nairanand
    @nairanand Před 2 dny

    Goodmorning to all happy and safe journey specisl thanks for cameraman for super viedios🌹🌹🙏🙏❤️❤️👍👍

  • @johnyv.k3746
    @johnyv.k3746 Před 2 dny +3

    ദാമനും ദിയുവും ഒരേ യൂണിയൻ ടെറിട്ടറി , ദാദ്രയും നഗർഹവേലിയും മറെറാന്നും. ദാദ്ര നഗരഹവേലിയുടെ തലസ്ഥാനമാണ് സിൽവാസ.

  • @jalajapnair2864
    @jalajapnair2864 Před 2 dny +1

    God. Bless you happy journey Gujarat kazhchakal kanichu tharunnathnu orayiram nandhi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @indhunanukuttan6382
    @indhunanukuttan6382 Před 2 dny

    Adipoli beach kanechu thanna jalaja ratheesh and rajesh bro and kutty driver ellaparukum big salute.

  • @dharmarajanv.r5259
    @dharmarajanv.r5259 Před 2 dny

    Good morning Puthettu family have a nice Happy & safe journey

  • @user-mp1zf5th1j
    @user-mp1zf5th1j Před 2 dny +1

    Good After Noon, best wishes, Happy Journey.take care

  • @rizwank.starofcochin2734

    നല്ല വീഡിയോ
    നല ദൃശ്യങ്ങൾ വളരെ അതികം വിവരങ്ങൾ വളരെ അതികം നന്ദി അറിയിക്കുന്നു

  • @maheshachuachu4630
    @maheshachuachu4630 Před 2 dny +3

    നല്ലൊരു സുപ്രഭാതം നേരുന്നു

  • @prashanthas7278
    @prashanthas7278 Před 2 dny

    What a good family

  • @shantlyjohn9903
    @shantlyjohn9903 Před 2 dny +2

    Delhiക്ക് പോകാൻ Bombay - Delhi Green field project വരുന്നുണ്ട്. ടോൾ കുറവ്, തിരക്ക് കുറവാണ്. Bharuch മുതൽ വാഹനങ്ങൾ ഓടി തുടങ്ങി

  • @rajeshkaki229
    @rajeshkaki229 Před 2 dny

    Happy journey 🎉🎉

  • @balujaya669
    @balujaya669 Před 2 dny

    ❤❤❤ Beautiful ❤️❤️❤️ DamanDiu Beach Jelaja madam 🌹🌹❤️ congratulations madam 🌹🌹❤️💐💐🏵️🏵️

  • @k.c.thankappannair5793

    Happy journey 🎉

  • @DineshSharma-rl1mm
    @DineshSharma-rl1mm Před 2 dny +2

    मुम्बई से अहमदाबाद तक तीस साल पहले भी ऐसे ही ट्रैफिक होता था आज पहले से ज्यादा है

  • @shabukamaldas4328
    @shabukamaldas4328 Před 2 dny

    എല്ലാവർക്കും ഹാപ്പി ആയിട്ട് ഇരിക്കട്ടെ ഗോഡ് ബ്ലെസ്

  • @shajumpshajump7479
    @shajumpshajump7479 Před 2 dny

    നാലുപേർക്കും ഗുഡ് മോർണിംഗ് ശുഭയാത്ര

  • @antonygeorge4272
    @antonygeorge4272 Před 2 dny +2

    ഞാൻ ഈ ബീച്ചിൽ ഒരു പത്തു പതിനഞ്ചു തവണ എങ്കിലും പോയിട്ടുണ്ട്

  • @user-tm1qe7tn8t
    @user-tm1qe7tn8t Před 2 dny +4

    Acha machli very tasty

  • @harirohitnair4016
    @harirohitnair4016 Před 2 dny

    Good evening. Very good video. Go bless you all. My sister, brothers and mollu.

  • @PradeepKumar-yi7kq
    @PradeepKumar-yi7kq Před 2 dny

    Happy journey putheth teem Love you all 💗

  • @jenishp2781
    @jenishp2781 Před 2 dny +2

    ❤️❤️❤️❤️

  • @thiagarayaselvam2861
    @thiagarayaselvam2861 Před 2 dny +1

    Good after noon for our Putheetu family members....

  • @user-rs5dm4vl1s
    @user-rs5dm4vl1s Před 2 dny

    നാലു പേർക്കും ഗൂഡ് മോർണിംഗ് ശുഭയാത്ര 💜💜💜💜

  • @chandrababupolassery2079

    Daman, സാധാരണ ആരും കാണിക്കാത്ത സ്ഥലം ആണ്. നിങ്ങളിലൂടെ അതും കാണുവാൻ സാധിച്ചു.
    Thanks

  • @venugopalanrs8669
    @venugopalanrs8669 Před 2 dny

    Enjoy your trip

  • @krishnakumari5729
    @krishnakumari5729 Před 2 dny +1

    Puthiyoru Beach Tea polathe manal ethikke kanichuthannathi thaks ❤❤❤❤

  • @ramakrishnajg7459
    @ramakrishnajg7459 Před 2 dny +3

    Thanks i saw cute kunjukili. Onyour mobile.

  • @faizalfaizalashraf9942
    @faizalfaizalashraf9942 Před 2 dny +1

    🔥🔥🔥🔥

  • @noohahmed2478
    @noohahmed2478 Před 2 dny

    To puthettu vlogs Have a nice trip to Gujarat. I also enjoyed with black colored sand beach. Thanks. ❤

  • @jayaprakashpb3439
    @jayaprakashpb3439 Před 2 dny +1

    Super vishuals keep it up . Happy journey ❤❤❤❤

  • @user-du7iw8qq6l
    @user-du7iw8qq6l Před 2 dny

    D_ Disipline, R_ Responsibility I_Inteligence V _ vision E_Efficiency ,R_Royalty..DRIVER. ...one and only Puthettu.

  • @kannananish7888
    @kannananish7888 Před 2 dny +1

    Super 👌 adipoli 👍

  • @NarayanaMoorthy-cw5ek

    Wish you all a happy n safe journey brothers n sisters.

  • @Greeshmasreebala
    @Greeshmasreebala Před 2 dny

    Kappalu mothalaliii❤❤❤Rajesh bro

  • @ramachandrant2275
    @ramachandrant2275 Před 2 dny

    👍🙋👌♥️......

  • @KumaarKb
    @KumaarKb Před 2 dny

    I wish you happy journey

  • @druvikapp2593
    @druvikapp2593 Před 2 dny +1

    ❤❤❤❤❤

  • @user-iz1if2sh2k
    @user-iz1if2sh2k Před 2 dny

    ഹരിപ്പാടിനു പടിഞ്ഞാറു തൃക്കുന്നപ്പുഴ കടൽത്തീരത്തും കരിമണലാണ്, അടുത്ത episode ന് കാത്തിരിക്കുന്നു 👌👌👌

  • @kunhimoideen1961
    @kunhimoideen1961 Před 2 dny +1

    നൂർനാങ് bomdila വഴി, ശിഷ് മഹൽ ഒരു ടുറിസ്റ്റ് സ്ഥലമാണ് ഒന്ന് പോയിവരു, ബംഗാളിൽ നിന്നോ, ആസ്സാമിൽ നിന്നോ, കൾക്കട്ടയിൽ നിന്നോ ലോഡ് കിട്ടും, അടിപൊളി സ്ഥലമാണ്, അല്പം ഓക്സിജനും എടുത്തോണം

  • @gbnagesh2703
    @gbnagesh2703 Před 2 dny +8

    ನಿಮ್ಮ ಪ್ರಯಾಣ ಸುಖಕರವಾಗಿರಲಿ 🙏