Uppum Mulakum 3 | Flowers | EP # 10

Sdílet
Vložit
  • čas přidán 3. 07. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3
  • Zábava

Komentáře • 1,3K

  • @babuc9269
    @babuc9269 Před 2 dny +893

    Vishnuവേ എന്ന neeluവിന്റെ വിളി കേൾക്കാൻ എത്രപേർ കാത്തിരിക്കുന്ന 💔🥺

    • @seyad3556
      @seyad3556 Před 2 dny +14

      കാത്തിരിക്കുനില്ല
      വിഷ്ണുവിനെ മാത്രം അല്ലാലോ neelu വിളിക്കോന്നത്
      ലച്ചുനെ വിളിക്കും
      ശിവയെ വിളിക്കും
      പിന്നെ keshuvum paruvum
      അവരെ വിളി കേടാ മതി
      O ഒരു വിഷ്ണുനെ
      സ്നേഹികണവൻ
      Boy or girl idipt hmm
      😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠

    • @muneera7692
      @muneera7692 Před 2 dny +3

      vtvgt

    • @appu7762
      @appu7762 Před 2 dny +18

      ​@@seyad3556 poy chav... Ee uppum mulakum sucess avunnathil mudiyan vazhicha pang cheruthonula

    • @SirajSiraju-kd6kp
      @SirajSiraju-kd6kp Před 2 dny

      chav myre polayada

    • @BachuBillu-sz8bc
      @BachuBillu-sz8bc Před 2 dny

      ​@@seyad3556😮

  • @KrishnaboutiqueJB
    @KrishnaboutiqueJB Před 2 dny +635

    Lachu കസേരയിൽ കറങ്ങി അടിച്ചു വരുന്നത്.. extreme of മടി 😂😂😂

  • @Reemaas786
    @Reemaas786 Před 2 dny +893

    അടുത്തത് നെയ്യാറ്റിൻകര വീട് കാണണം എന്നുള്ളവർ ഉണ്ടോ

  • @hareeshareesm4158
    @hareeshareesm4158 Před 2 dny +1351

    ഉപ്പും മുളകും തുടങ്ങിയതു മുതൽ കാണുന്നവരുണ്ടോ❤ ഉപ്പും മുളകും ഫാൻസ്👍🎉 🤚

  • @liyanizam1058
    @liyanizam1058 Před 2 dny +1391

    ഭാസി, രമ, ഓട്ടോ ചന്ദ്രൻ, നവാസ് ഇങ്ങനെ seasin 1 ൽ ഉള്ള എല്ലാവരെയും കൊണ്ട് വരണം എന്നുള്ളവർ 👍🏻

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Před 2 dny +1035

    എല്ലാം ദിവസവും ഉപ്പും മുളകും മുടങ്ങാതെ കാണുന്ന എത്ര ആളുകൾ ഉണ്ട്

  • @_LEODAS_
    @_LEODAS_ Před 2 dny +414

    പാറുക്കുട്ടിയും മുടിയനെ തിരിച്ചുകൊണ്ടുവരണം 💯💯💯📌📌📌

  • @SajadmhSajadmh219
    @SajadmhSajadmh219 Před 2 dny +297

    Ee 10 episodum mudangathe kandavarundo enneppole ❤😂

  • @sajeerktsajeer
    @sajeerktsajeer Před 2 dny +67

    ലച്ചുവിന് കൊച്ച് ഇല്ലാതെ യാണ് നല്ലത്

  • @Unnimaya67
    @Unnimaya67 Před 2 dny +194

    വിഷ്ണു ചേട്ടനും മടങ്ങിവരണം 🥺🥺🥺🥺🥺🥺പഴയ ഉപ്പും മുളകും തിരിച്ചു വേണം 🥺💥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥺🥺yyy🥺🙏🏻🙏🏻🥺🥺🥺🥺🥺🙏🏻🙏🏻

  • @jeethuzworld5968
    @jeethuzworld5968 Před 2 dny +53

    മുടിയൻ പാറു ശിവ തിരികെ കൊണ്ട് വരുക.

    • @bijesht5696
      @bijesht5696 Před 23 hodinami

      ശിവ പഠിക്കാൻ പോയേക്കാ

  • @raslaraheem2942
    @raslaraheem2942 Před 2 dny +420

    വീട്ടിൽ ടീവി ഉണ്ടായിട്ടും ഫുഡ്‌ കഴിച്ചോണ്ട് ഫോണിൽ കാണുന്നവർ ആരൊക്കെ ഗയ്‌സ് 😄🙌🏻💙

  • @Ichigo-xf7yx
    @Ichigo-xf7yx Před 2 dny +37

    Kuttampillayi ishtam ullavar like addi🥰

  • @anshadanchi3848
    @anshadanchi3848 Před 2 dny +36

    ഇപ്പളാണ് ലച്ചു പഴയ ലച്ചു ആയത്
    കുട്ടി പോയപ്പോൾ ഉഷാർ ആയി

  • @user-jv1td8ro5n
    @user-jv1td8ro5n Před 2 dny +119

    Paru
    Mudiyan
    Rema
    Auto chandran
    Basi
    Navas
    Kanakam
    Sharathamma
    Madhavanthami
    Surendaran
    Surendran wife
    Diya
    Ram kumar
    Shankarappuppan
    Hymavathi
    Siddu
    Ivar ellarum varanam ennulavar undo

    • @anandhuvg3284
      @anandhuvg3284 Před 2 dny +12

      Illa season One ullavar mathram mathi pine gouri

    • @kiran3178
      @kiran3178 Před 2 dny +9

      Diya &family venda

    • @roserose-pm4dy
      @roserose-pm4dy Před 2 dny +5

      Diya family venda

    • @sreekumarjk2517
      @sreekumarjk2517 Před dnem +2

      diya family venda.......

    • @bijesht5696
      @bijesht5696 Před 23 hodinami

      ഇവിടെ ആദ്യം നിരോധിക്കേണ്ടത് ee comment ആണ് നിങ്ങളൊക്കെ ഇങ്ങനെ കിടന്ന് കരഞ്ഞിട്ട് കാര്യം ഇല്ല മുടിയൻ ഇനി വരൂല,ഒരു മുടിയൻ, ഇവിടെ ബാലുനേ കാണാതെ ആണ് വിഷമം അയാൾ ഇതിന്റെ നെടുംത്തൂൻ

  • @harishankar7197
    @harishankar7197 Před 2 dny +219

    11:11 ചോര കണ്ട് ലച്ചു മയങ്ങി വീണതിൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്തത് എനിക്ക് മാത്രമാണോ.

    • @nijomonsajisaji8417
      @nijomonsajisaji8417 Před 2 dny +18

      അത് orginalo❓, ചിരിപ്പിക്കല്ലേ.

    • @bindukrishnan3475
      @bindukrishnan3475 Před 2 dny +7

      എനിയ്ക്കും തോന്നി

    • @renjithsanku2769
      @renjithsanku2769 Před 2 dny

      ഓവർ ആക്ടിംഗ് ചെളി ലച്ചു കേശു വെറുപ്പീര് കൊണ്ട് കൈ കഴുകുന്നു എന്തൊക്കെ കാണിച്ചിട്ടും അങ്ങോട്ട് ശരിയാകുന്നില്ല

    • @user-mx7oc9zd2h
      @user-mx7oc9zd2h Před 2 dny +3

      Edaa engane saathikkunnu ninakk

    • @SabithSabith-bd6cm
      @SabithSabith-bd6cm Před 2 dny +3

      Nanakk mathram qan

  • @SunithaSunitha-ni4mo
    @SunithaSunitha-ni4mo Před 2 dny +465

    ആരൊക്കെ ടിവിയിൽ കാണാതെ ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ? എന്നുള്ളവർ ലൈക്ക് അടിക്ക്...👍🏻❤️💙

    • @REALFFX5
      @REALFFX5 Před 2 dny +3

      200 subcribe Avan sahayikammo pleasee❤❤😊❤

    • @muneera7692
      @muneera7692 Před 2 dny

      grvgnm

    • @Rain_line_dreams
      @Rain_line_dreams Před 2 dny

      ഞാൻ Hubble ടെലിസ്‌കോപ്പിലൂടെ ആണ് കാണുന്നത്😂

    • @AdarshK-ds4tn
      @AdarshK-ds4tn Před 2 dny

      Tvilum phonilum episode kaanum

  • @muhammedabeera6186
    @muhammedabeera6186 Před 2 dny +118

    Vegam home work cheythitt pettann uppum mulakum kanan vannavarundo enne pole....😅😂😂😂❤❤❤❤❤

  • @foodiezz9047
    @foodiezz9047 Před 2 dny +103

    10:59 khatam tata goodbye Gaya 😂😂

  • @aswathyswaminadh3899
    @aswathyswaminadh3899 Před 2 dny +294

    സിദ്ധുവിനെ കൊണ്ടുവന്നാൽ നന്നായിരുന്നു പുതിയ കുറെ combo കാണാമായിരുന്നു ഇതിപ്പോൾ പഴയത് തന്നെ ആവർത്തിക്കുന്നത് പോലെ.

  • @Dyuthi2013
    @Dyuthi2013 Před 2 dny +36

    കിടന്നു കാണുന്നവർ ഉണ്ടോ ❤

  • @rajijayachandran2557
    @rajijayachandran2557 Před 2 dny +15

    കുട്ടൻ പിള്ള അച്ഛൻ അൽപ്പം വയ്യാത്തത് പോലെ 🙏

  • @haripadikal3614
    @haripadikal3614 Před 2 dny +186

    ഭാസിയ ണ്ണൻ്റെ Great Entryക്കായി അക്ഷമയോടെ.......

  • @pistoncatchermech2743
    @pistoncatchermech2743 Před 2 dny +117

    മുടിയന്റെ എൻട്രി ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് 😍🥰

    • @Samah_kb
      @Samah_kb Před 2 dny +2

      1 വർഷം കഴിയട്ടെ 🤣

    • @pistoncatchermech2743
      @pistoncatchermech2743 Před 2 dny

      @@Samah_kb 1 year ആവുമോ??

    • @Itz_me_amrutha..
      @Itz_me_amrutha.. Před 2 dny

      ​@@pistoncatchermech2743 almost... Bcoz agreement ഉണ്ടല്ലോ

  • @REIZTOGAMING
    @REIZTOGAMING Před 2 dny +87

    ആ ചെറുക്കന് ബാലുവിനോട് എന്താ പ്രശനം എന്ന് കൂടി കാണിക്കാമായിരുന്നു എന്നുള്ളവർ like

    • @divakarancp7511
      @divakarancp7511 Před 2 dny +8

      എന്തെകിലും തട്ടിക്കുട്ടി ഇടുക അത്രതന്നെ

  • @minimolv2516
    @minimolv2516 Před 2 dny +30

    കുട്ടൻപിള്ള maman aake ക്ഷീണിച്ചല്ലോ 🫠

  • @user-fc8rj5dz5z
    @user-fc8rj5dz5z Před 2 dny +163

    രാത്രി food കഴിക്കുമ്പോൾ uppum mulakum കാണുന്നവരുണ്ടോ 🙂🙂 😌

  • @KrishnaboutiqueJB
    @KrishnaboutiqueJB Před 2 dny +87

    "കാർ വിളിച്ച് അതിലിട്ട് വന്ന്...😂😂😂😂പഴയ കൗണ്ടറുകൾ കുറേശ്ശെ ആയി വരുന്നുണ്ട്😂😂😂

  • @prakasanv3912
    @prakasanv3912 Před 2 dny +27

    ഇന്നത്തെ എപ്പിസോഡ് പടവലം അപ്പൂപ്പൻ കൊണ്ടുപോയി സൂപ്പർ👍👍👍

  • @ajinsaji6183
    @ajinsaji6183 Před 2 dny +36

    കേശുവിൻറെ അഭിനയം അടിപൊളി

  • @kareemkareem1713
    @kareemkareem1713 Před 2 dny +219

    കേഷൂന്റെ മുടി ഇഷ്ടപ്പെട്ടാത്ത വർ ആരൊക്കെ....

    • @muneera7692
      @muneera7692 Před 2 dny

      fhuk

    • @muneera7692
      @muneera7692 Před 2 dny +2

      cfht

    • @abdullatheef4664
      @abdullatheef4664 Před 2 dny +3

      മുടി ഉള്ളത് കൊണ്ട് മുടിയൻ എന്നൊന്നും വിളിക്കൂല കേട്ടോ കേശൂസ്

    • @anithareshma4462
      @anithareshma4462 Před 2 dny +3

      മാത്രമല്ല ആ ചെറുക്കന്റെ കൊച്ചു വർത്താനവും ഇഷ്ടമല്ല

    • @noushadjabbar4119
      @noushadjabbar4119 Před 2 dny +1

      Avane thanne ishtamilla pinnaa

  • @anithapremananitha5214
    @anithapremananitha5214 Před 2 dny +35

    സൂപ്പർ എപ്പിസോഡ്. കേശുവിന്റെ അഭിനയം 👌👌👌. തകർത്തു ❤❤❤❤❤

  • @AnakhaAnakha-m3c
    @AnakhaAnakha-m3c Před 2 dny +53

    ഉപ്പും മുളകും New episode യൂടൂബൽ വരൻ നോക്കി നിക്കുവാണ് കാണാൻ ❤❤
    Oru 100 like koodi😂❤gooyz

  • @m4techy259
    @m4techy259 Před 2 dny +22

    Mudiyane miss cheyyunnavarundo

  • @IrfanaMusthafa-l1r
    @IrfanaMusthafa-l1r Před 2 dny +135

    പാറുവിനെയും മുടിയൻ ചേട്ടനെയും മിസ്സ്‌ ചെയ്യുന്നവർ എത്രെ ആൾക്കാർ ഉണ്ട്

  • @user-wn9de9du3u
    @user-wn9de9du3u Před 2 dny +122

    ഈ അഞ്ചു മക്കളും സൂപ്പർ ആയിരുന്നു. പാറുക്കുട്ടി.വിഷ്ണു പോയപ്പോൾ ഐശ്വര്യ മെല്ലാം പോയ്‌

  • @bijuvettiyar9282
    @bijuvettiyar9282 Před 2 dny +51

    മുടിയൻ വേഗം കൊണ്ടു വരണം എന്നുള്ളവർ കമോൺ 🥰🥰🥰🥰

  • @sreeresmi628
    @sreeresmi628 Před 2 dny +40

    ഉപ്പും മുളകും ഫാൻസ്‌ ലൈക് 🥰🥰

  • @muneermuni4655
    @muneermuni4655 Před 2 dny +33

    ഉപ്പും മുളകും ഫാൻസ് വാ 😍❤️🫂👍
    ബാലുവിന് പണ്ടത്തെ പോലെ തന്നെ ഇലക്ട്രോണിക്സ് റിപ്പയർ മതി എന്നുള്ളവർ 😍👍

  • @Lllo458
    @Lllo458 Před 2 dny +75

    മുടിയൻ വരണം എന്ന് ആഗ്രഹിക്കുന്നവർ 👍

    • @AshfakakkuAshfakakku
      @AshfakakkuAshfakakku Před 2 dny

      ഇതിന് ഒരു കുറവും ഇല്ല മുടിയൻ വരണം പറഞ്ഞു സകാന്റ് നിർത്തി നമ്മൾ ചോദിക്കുന്ന ആളുകൾ ചോദിച്ചുകൊണ്ട് നിർത്തി ഇന്നാലും ചോദിക്കട്ടെ മുടിയൻ വരുമോ 😊

  • @shinjumahesh5848
    @shinjumahesh5848 Před 2 dny +66

    ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ആരൊക്കെ

  • @ShajiK-yk7bh
    @ShajiK-yk7bh Před 2 dny +92

    Lachu keshu combo super so cute 🥰❤😊 super episode 😂

  • @ShajiK-yk7bh
    @ShajiK-yk7bh Před 2 dny +100

    Lachu acting very good and natural so cute 🥰❤😊

  • @Siblings_World78
    @Siblings_World78 Před 2 dny +40

    മുടിയൻ ചേട്ടനെ miss ചെയ്യുന്നവർ ലൈക്ക് അടി

  • @ajilpm3534
    @ajilpm3534 Před 2 dny +47

    ഈ സീസൺ ഒരു 100 എപ്പിസോഡ് തികയ്ക്കില്ല എഴുതി വെച്ചോ ആദ്യം മുടിയൻ പുറത്തായി പാറുവും പോയി ഇപ്പോൾ ഇതാ ശിവയെ ചെന്നൈയിൽ പഠിക്കാൻ ആക്കി എന്ന് പറഞ്ഞു അവളെയും ഒഴിവാക്കി പിന്നെ ഇതിൽ ആരാണ് ഉള്ളത്, ഇങ്ങനെ ആൾക്കാർ പോയിട്ടാണ് സീസൺ 2 നിർത്തേണ്ടി വന്നത് 😂 ചുമ്മാതല്ല ഇങ്ങനെ ആയതു ഈ സീസൺ താമസിയാതെ പൊക്കോളും ഇതിലും ഭേദം സീസൺ 2 തന്നെ തുടരുന്നത് ആയിരുന്നു നല്ലത്

    • @manukuruvilla4923
      @manukuruvilla4923 Před 2 dny +1

      No problem

    • @nijomonsajisaji8417
      @nijomonsajisaji8417 Před 2 dny +2

      കാണാം. 101 episod ആകുമ്പോൾ നിനക്ക് ഒരു replay ഞാൻ താരം കാണണേ.

    • @invertedviews
      @invertedviews Před 2 dny +6

      Edey avark padikkan pokande.. time kitunath anusarich vannolum.ellarum Ella episodilum venamennu nirbandham pidikaruth

    • @nijomonsajisaji8417
      @nijomonsajisaji8417 Před 2 dny +2

      @@invertedviews സത്യം. ഇവർ ബോധത്തോടെ ഒരു commend ഇടുന്നത് കാണാൻ ആഗ്രഹിക്കുന്നു.

    • @user-eq3oz1yf5j
      @user-eq3oz1yf5j Před 2 dny +1

      Oru schedule plan cheythu teertha director and team brilliance❤

  • @user-rk4ib7pi6v
    @user-rk4ib7pi6v Před 2 dny +50

    ശിവയെ ഹോസ്റ്റലിൽ ആക്കിയോ അത് ബോർ ആയി പോയി പാറുനെ യും ഹോസ്റ്റലിൽ ആക്കിയോ 😔

    • @BobyKrishna-dd1xy
      @BobyKrishna-dd1xy Před 2 dny +2

      Paru etrayila Koch alle 10 age polum illlalo avaleyum hostel akiyo

    • @BobyKrishna-dd1xy
      @BobyKrishna-dd1xy Před 2 dny +2

      Onu parayamo plz kazhinja seasonil ukg ayirunalo apo etrayila atupola Shivani aval kazhinja seasonil etrayil ayirunu

    • @BobyKrishna-dd1xy
      @BobyKrishna-dd1xy Před 2 dny

      @@user-rk4ib7pi6v plz onu paranju tha

    • @BobyKrishna-dd1xy
      @BobyKrishna-dd1xy Před 2 dny

      Ariyatakonda etra varshatinu shesam ulla kathyanu

    • @user-rk4ib7pi6v
      @user-rk4ib7pi6v Před 2 dny +1

      @@BobyKrishna-dd1xy അതൊന്നും കാണിച്ചില്ല അതൊക്കെ കാണിച്ചിട്ട് തുടങ്ങിന്നത് ആയിരുന്നു കുറച്ചൂടി നല്ലത് എനിക്ക് തോന്നി മുടിയൻ, ദിയ, കൊച്ച് ചെറുക്കൻ വരുന്നുണ്ട് എന്നെക്കെ പറഞ്ഞു എന്നിട്ട് പൊടി പോലും ഇല്ല

  • @salmanfaris7332
    @salmanfaris7332 Před 2 dny +80

    We want mudiyan back

  • @talkingandentertainmentsho4563

    സുരേന്ദ്രൻ്റെ മകൾ ആയി അഭിനയിക്കുന്ന കൺമണിയെ കൊണ്ടു
    വന്നുടെ

    • @muneera7692
      @muneera7692 Před 2 dny

      hyny

    • @muneera7692
      @muneera7692 Před 2 dny

      gthg

    • @NisanizarNisa
      @NisanizarNisa Před 2 dny +5

      ബാലു ന്റെ മകൾ

    • @bibin1844
      @bibin1844 Před 2 dny +1

      Balu ( Biju chettan)നോട്‌ chodhikk 🙌

    • @bijesht5696
      @bijesht5696 Před 23 hodinami

      Very ഡിഫറെൻറ് comment മുടിയൻ and പാറു മാറ്റിപ്പിടിച്ചല്ലോ ആശ്വാസം

  • @akhilaakku3112
    @akhilaakku3112 Před 2 dny +33

    ബാലു undkil oru രസം ഉള്ളൂ... എപ്പിസോഡിന് ❤️❤️🔥

  • @lathikapr2084
    @lathikapr2084 Před 2 dny +25

    നാളെ സുരേന്ദ്രൻ ശങ്കരൻ അണ്ണാൻ വരും വെയ്റ്റിംഗ് ഇന്നത്തെ എപ്പിസോഡ് സൂപ്പർ

    • @nijomonsajisaji8417
      @nijomonsajisaji8417 Před 2 dny

      ഉപ്പും മുളകും promo വന്നോ❓

    • @lathikapr2084
      @lathikapr2084 Před 2 dny

      @@nijomonsajisaji8417 ടിവിൽ ഞാൻ കണ്ടു

  • @divakarancp7511
    @divakarancp7511 Před 2 dny +13

    സ്ഥിരം ബോറൻ കമന്റുകൾ അത് മാത്രമേ സ്ഥിരം ഉള്ളു ഉറങ്ങിക്കൊണ്ട് കാണുന്നവരുണ്ടോ.... നടന്നു കൊണ്ടു കാണുന്നവരുണ്ടോ കിടന്നു കൊണ്ട് കാണുന്നവരുണ്ടോ 🤔🤔

    • @mealex3988
      @mealex3988 Před dnem

      So true!!! Such silly comments/questions just to get a thumbs up

  • @abhinavfx2008
    @abhinavfx2008 Před 2 dny +30

    ഉപ്പും മുളകും സ്ഥിരം പ്രേഷകർ ഉണ്ടോ❤

  • @Ridhas_vlog
    @Ridhas_vlog Před 2 dny +66

    ഉപ്പും മുളക്കു൦ ഫോണിൽ കാണുന്നവർ ❤

  • @Husna261
    @Husna261 Před 2 dny +26

    പണ്ട് അഭിനയിച്ച ബാസി, രമ, ജയന്തൻ,പാറു,ശങ്കരഅണ്ണൻ,അലീന ഫ്രാൻസിസ്,ഷുക്കൂർ,വിഷ്ണു,നവാസ്,കനകം,ചോക്കലിംഗം, ഓട്ടോ ചന്ദ്രൻ എന്നിവരെ തിരിച്ചു കൊണ്ട് വരു ഉപ്പും മുളകും ടീം

  • @ArunRajan-kc6zl
    @ArunRajan-kc6zl Před 2 dny +51

    Ahh poli shivaniye ini aduthe episodil onnum varilla 6:49 manasilayii😂

  • @amviy
    @amviy Před 2 dny +62

    പാറുക്കുട്ടിയെ miss ചെയ്യുന്നു
    ❤❤❤

  • @MUHINULHAQP.K
    @MUHINULHAQP.K Před 2 dny +20

    ഞാൻ 7:45 മുതൽ വെയിറ്റ് ആക്കാൻ തുടങ്ങിയിരുന്നു. ഇന്ന് കുറച്ച് ലേറ്റ് ആയിപോയി...

  • @RealDEBIMS
    @RealDEBIMS Před 2 dny +30

    Interesting ആണ്...ചിരിക്കാനുള്ള content ഉണ്ട്...ഒരു real family പോലെ.... 👌🏻💯

  • @Arshila_12349
    @Arshila_12349 Před 2 dny +37

    8:10 lechu adich varal😅🤣

  • @mohammedusmanm1275
    @mohammedusmanm1275 Před 2 dny +10

    Season 3 season 1poole ishtappettavar like poli ❤❤❤👍🏻👍🏻👍🏻

  • @annajustine4675
    @annajustine4675 Před 2 dny +29

    അങ്ങനെ പയ്യെ ശിവനെയും മാറ്റി 🙂 ലീവ് കഴിഞ്ഞു ചെന്നൈയിൽ പോയി പോലും 🥲

    • @SaranyaDeepkumar
      @SaranyaDeepkumar Před 2 dny +4

      അതിനു പഠിക്കാൻ പോവണ്ടേ . ഒഴിവാക്കിയത് അല്ലല്ലോ അവധി കിട്ടുമ്പോൾ വരും +1 അല്ലെ

    • @amalchandran9342
      @amalchandran9342 Před 2 dny +2

      ശിവാനിക്ക് പഠിക്കാൻ ഉള്ളതുകൊണ്ട് ശിവാനി പോയി പാറുവും അങ്ങനെ തന്നെയായിരിക്കും പോയത് അവർക്കും പഠിക്കണ്ടേ

    • @bibin1844
      @bibin1844 Před 2 dny

      ​@@SaranyaDeepkumarplus two alle..

    • @bibin1844
      @bibin1844 Před 2 dny +3

      😂😂bro shiva ക് exm ആണ് plus two ന്റെ aval plus two alle or plus one🤔.. Pinne Parukutti ക് clss und.. Varude availability nokkitt alle varu.. Ningalk avare venam ന് paranjitt കാര്യം illalo 😂.. Avark ethallethe vere life ille.. Avarude പഠിത്തം എല്ലാം നോക്കിട്ട് avar varullu

    • @SaranyaDeepkumar
      @SaranyaDeepkumar Před 2 dny

      @@bibin1844 ആണോ എനിക്ക് അറിയില്ല ഞാൻ കരുതി+1ആണെന്ന്

  • @abhinav7437
    @abhinav7437 Před 2 dny +17

    10:59 ghatam tata good bye gaya 😂😂

  • @gopikam5474
    @gopikam5474 Před 2 dny +45

    മുടിയൻ്റെ എൻട്രിക്ക് കട്ട വെയിറ്റിംഗ്......💥
    Please മുടിയനെ കൊണ്ടുവരണം 🤌🏻 ❣️

  • @sarath.c123
    @sarath.c123 Před 2 dny +41

    ഉപ്പും മുളകും ഞാൻ കാണുന്നുണ്ട് ഫോണിൽ കാണുന്നുണ്ട്

  • @user-or8fq2ot5r
    @user-or8fq2ot5r Před dnem +4

    അമ്മായിയെ കാണുമ്പോൾ നിഖില വിമലിന്റെ ഒരുമുഖഛായ പോലെ എനിക്കിതോന്നി...

  • @harishankar7197
    @harishankar7197 Před 2 dny +59

    ഉപ്പും മുളകും സീസൺ 1st 1206എപ്പിസോഡുകൾ.
    ഉപ്പും മുളകുംസീസൺ 2nd
    461 എപ്പിസോഡുകൾ
    ഉപ്പും മുളകും സീസൺ 3rd
    എത്ര എപ്പിസോഡുകൾ ഉണ്ടാകുമെന്ന് കണ്ടറിയാം.

    • @americanachaayan
      @americanachaayan Před 2 dny

      അത്രയധികം പോകില്ല

    • @VaibhavP-bt3ff
      @VaibhavP-bt3ff Před 2 dny +2

      2300+ എപിസോഡുകൾ ഉണ്ടാകും❤❤❤

    • @nijomonsajisaji8417
      @nijomonsajisaji8417 Před 2 dny

      1500+ അതുമതി. ആദ്യ സീസണിനെക്കാൽ കൂടുതൽ episod വേണം.

    • @HasnaMuthu-dx2eg
      @HasnaMuthu-dx2eg Před 2 dny

      Hsshd

  • @Annnnnn2024
    @Annnnnn2024 Před 2 dny +33

    Happy to see ammayi as a progressive character.

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 2 dny +7

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @yesumarian
    @yesumarian Před 2 dny +24

    കിടന്നോണ്ട് എപ്പിസോഡ് കാണുന്നവർ പോരട്ടെ like

  • @achu488
    @achu488 Před 2 dny +13

    15:59 sreekuttan expression

  • @kaali312
    @kaali312 Před 2 dny +16

    8:11 🤭🤭🤭lachunte oru kaariyam

  • @utharaaadhira1087
    @utharaaadhira1087 Před 2 dny +33

    Upuum mulakum + ac + night... Best combo 🤌🏻🤌🏻

  • @pistoncatchermech2743
    @pistoncatchermech2743 Před 2 dny +17

    9:47 ലെച്ചു... ചത്ത്‌ ചത്ത്‌ ചത്ത്..

  • @riyanazzz
    @riyanazzz Před 2 dny +32

    Pazaye uppum mulakum miss cheyyunnavarundo😔

  • @sreeresmi628
    @sreeresmi628 Před 2 dny +18

    ഗൗരി അമ്മായി ഫാൻസ്‌ ❤️❤️

  • @afsalmachingal1235
    @afsalmachingal1235 Před 2 dny +8

    9:47
    ലെച്ചു :മോനെ നീ ഒരിടി അല്ലേ ഇടിച്ചുള്ളൂ..
    കേശു :ഒന്നു.. രണ്ടു... മൂന്ന് 😟
    ലെച്ചു :🙆🏻‍♂️മുന്നോ... ചത്ത്‌.. ചത്ത്.. ചത്ത് .. 😅

  • @saleemmuhammad2526
    @saleemmuhammad2526 Před 2 dny +10

    അഞ്ചു മക്കളിൽ കുറവ് വരുന്നല്ലോ പറുമോളെ കാണിക്കാതിരിക്കല്ലേ കുട്ടികൾ വേണം എന്നാലേ ഉപ്പും മുളകിനും ഒരു വൈബ് വരുള്ളൂ

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 2 dny +4

    *no one can replace mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Ridhas_vlog
    @Ridhas_vlog Před 2 dny +20

    ഉപ്പും മുളക്കു൦ ഫോണിൽ കാണുന്നവർ ആരൊക്കെ ❤

  • @rashidvlogs1956
    @rashidvlogs1956 Před 2 dny +46

    10:57 ഖത്തം,ടാറ്റാ,ഗുഡ് ബായ്,ഗയാ 😂😅😅😅😅

    • @nijomonsajisaji8417
      @nijomonsajisaji8417 Před 2 dny +1

      ഇത് ആയിരുന്നല്ലേ. ആദ്യം gaya മാത്രമേ മനസ്സിലായുള്ളൂവായിരുന്നു.

  • @Fasna.
    @Fasna. Před 2 dny +14

    ഉപ്പും മുളകും നല്ല അടിപൊളി ആയി വെറുന്നുണ്ട്.ഇപ്പൊ മുടിയൻ ചേട്ടൻ്റെ കുറവ് ഒന്നും വെല്ലാണ്ട് അറിയുന്നില്ല. ഇന്നലത്തെ episode ഇന്നത്തെ episode ഒക്കെ നല്ല രസമുണ്ട് കാണാൻ.പഴയ ഉപ്പും മുളകും ആയികൊണ്ടിരിക്കുന്നു. ലച്ചുവിന് അവൾക്ക് എടുക്കാൻ പറ്റാത്തെ ആ കുട്ടി ഇല്ലാതെ മടിച്ചി ആയി നടക്കുന്നത് ഒക്കെ കാണാൻ ആണ് രസം. ആ വലിയ കുട്ടിനെ ഒക്കെ കൊണ്ട് നടക്കുന്ന ലച്ചുവിനെ ഒന്നും relate ചെയ്യാൻ പോലും കഴിയുന്നില്ല.

  • @suryathapasya2886
    @suryathapasya2886 Před 2 dny +7

    ആദ്യം മുതൽ ഉപ്പും മുളകും കണ്ട് ശീലിച്ചവർക്ക്... ഇപ്പോഴത്തെ എപ്പിസോടുകൾ ഇഷ്ടപ്പെടുന്നുണ്ടോ

  • @superfands7275
    @superfands7275 Před 2 dny +9

    എപ്പിസോഡ് 1ഏറ്റവും നല്ലത് ഇത് എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെയുണ്ട് 😂

  • @ananyavolg2519
    @ananyavolg2519 Před 2 dny +6

    ഉപ്പും മുളകും ഫോണിൽ കാണുന്നവരെ ആരൊക്കെ

  • @SunithaSunitha-ni4mo
    @SunithaSunitha-ni4mo Před 2 dny +45

    കാത്തിരുന്നവർ ആരൊക്കെ...

  • @Samah_kb
    @Samah_kb Před 2 dny +11

    നന്ദൂട്ടി ഇന്നും ഇല്ലലോ ആളുകളെ നെഗറ്റീവ് കമന്റ്സ് കണ്ടിട്ട് അതിനെ ഒഴിവാക്കിയോ ഇനി

    • @user-eh8zw5dr1c
      @user-eh8zw5dr1c Před 2 dny +10

      നന്നായി

    • @Samah_kb
      @Samah_kb Před 2 dny

      ​@@user-eh8zw5dr1cനിങ്ങൾക്കൊക്കെ സന്തോഷം ആയില്ലേ ആ കുഞിനെ മാറ്റി നിർത്തിയപ്പോ പക്ഷെ അതികം സന്തോഷിക്കണ്ട നന്ദൂട്ടി തിരിച്ചു വരും നോക്കിക്കോ

    • @symsyvd7266
      @symsyvd7266 Před 2 dny

      😮​@@Samah_kb

    • @user-rk4ib7pi6v
      @user-rk4ib7pi6v Před 2 dny +1

      ​@@Samah_kb വിഷമിക്കണ്ട നന്ദു വാവാച്ചി ക്ക് പനി ആയതു കൊണ്ടാ വരാത്തത് അത് കഴിയുമ്പോ വരും

    • @Ameehhhh289
      @Ameehhhh289 Před 2 dny

      Adhukond pazheth pole ivarude veiws angh koranj idh pole oron kond Vann nannyayi iniyum aalkar kaanath irikuka

  • @rafii458
    @rafii458 Před 2 dny +12

    ശങ്കരണ്ണനെ കാണാഞ്ഞിട്ട് ഒരു സുഖവും ഇല്ലേ 😍

  • @hasnajafar7294
    @hasnajafar7294 Před 2 dny +8

    ഗൗരി അമ്മായി അടിപൊളി അമ്മായിയെ ഇഷ്ട്ടമുള്ളോർ ലൈക്‌ അടിക്കു...
    അമ്മയിയെ നിഖില വിമൽന്റെ cut തോന്നിയവർ ഉണ്ടോ

  • @harishjoy9276
    @harishjoy9276 Před 2 dny +17

    Shivani eppol plus two alle athukond ayirikkum

    • @BobyKrishna-dd1xy
      @BobyKrishna-dd1xy Před 2 dny

      10 le episode onum kanichila apo 2 season etrayil ayirunu ath Pola keshunte plustwol SSLC onum kanichila result ok varunath onum kanichila ith etra yearnu shesham ulla uppum mulaka

  • @user-yb1mg4ry8t
    @user-yb1mg4ry8t Před 2 dny +13

    Uppum mulakum tv yilum phonilum kanunnavar 😂orikkalum madupp varilla

  • @divyaponnu7589
    @divyaponnu7589 Před 2 dny +4

    Uppum mukakum thudangiyathot phone il kanunavar undoo👻

  • @sandrasamuel27
    @sandrasamuel27 Před 2 dny +16

    Really missing Parukutty

  • @rajulv7188
    @rajulv7188 Před 2 dny +9

    തന്തക്കി പറഞ്ഞാൽ രാജാവായാലും അങ്ങ് കൊന്നേക്കണം.. പൊളിച്ചു മുത്തേ കേശു ❤❤❤bond between Keshu and Balu since season 1✌🏻✌🏻✌🏻

  • @Akshaysuni-yt1uf
    @Akshaysuni-yt1uf Před 2 dny +14

    സ്ഥിരം പ്രക്ഷഹർ ഹാജർ

  • @chandrika_pt
    @chandrika_pt Před 2 dny +5

    പാറുക്കുട്ടി എവിടെ.
    നെയ്യാറ്റിൻകര വീടും കാണിക്കണം 😍😍😍

  • @ShijusShiju-ew2pz
    @ShijusShiju-ew2pz Před 2 dny +13

    Like ഇട്ടത്തിൽ Nan 3 മത്തെ 😂😂😂😂😅

  • @vallykutttappan8806
    @vallykutttappan8806 Před 2 dny +19

    Sivani,paru,mudiyan,evidypoi

  • @SreekuttyAttethara
    @SreekuttyAttethara Před 2 dny +16

    എനിക്ക് ഏറ്റവും കുടുതൽ ഉപ്പും മുളകും ആണ് ഇഷ്ടം

  • @edwinthomas5563
    @edwinthomas5563 Před 2 dny +17

    ഉപ്പും മുളകും ഓരോ ദിവസം കൂടുന്തോറും വൈകിയാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നത്

  • @jabirjabi7307
    @jabirjabi7307 Před 2 dny +4

    സീസൺ 3 അടിപൊളി ആയി പോകുന്നുണ്ട് ഇതേ രീതിയിൽ കൊണ്ട് പോയാൽ മതി 🎉🎉🎉🎉