റോബിൻ ബസ് സർവീസ് അവസാനിപ്പിച്ചു..?? ഇനി പുതിയ തുടക്കം...

Sdílet
Vložit
  • čas přidán 1. 07. 2024
  • റോബിൻ ബസ് സർവീസ് അവസാനിപ്പിച്ചു..?? ഇനി പുതിയ തുടക്കം...
    @focusnewsonline 2024

Komentáře • 161

  • @kunjumonsebastian9683
    @kunjumonsebastian9683 Před 2 dny +118

    യഥാർത്ഥ ബിസ്സിനെസ്സ് കാരൻ.......
    Big Salute ❤❤❤❤

  • @adeniumvlogklm
    @adeniumvlogklm Před 2 dny +83

    ഇത് പോലെ എല്ലാം പൂട്ടിച്ചു കള്ള് കച്ചവടം മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാനം ലോകത്ത് ഇല്ല വല്ലാത്ത നാണക്കേട് തന്നെ മലയാളി ആ വാക്ക് എത്ര മനോഹരമായിരുന്നു 😭😭😭

  • @kadanadkavumkandamjayadeep1834

    പുതിയ ബസ് വരുമ്പോൾ ഞാൻ ഓടിക്കാൻ വരാൻ തയ്യാറാണ്. ക്ലീനർ ആയിട്ടാണേലും കുഴപ്പമില്ല. ശബളം എനിക്ക് പ്രശ്നമല്ല. തരുന്നത് വളരെ സ്വീകാര്യം. എനിക്ക് അന്തസുള്ള ഒരാളുടെ കൂടെ ജോലി ചെയ്യണമെന്ന് ഒരു ആഗ്രഹം ഉണ്ട്.അതുകൊണ്ട് മാത്രം.

    • @abduaman4994
      @abduaman4994 Před 2 dny +3

      കണ്ടക്ടർ ആവാമോ 😂😂

    • @devadasmuchukunnu1295
      @devadasmuchukunnu1295 Před 2 dny

      അത് ksrtc കണ്ടാക്ട്ർ മതി ​@@abduaman4994

    • @aaro7788
      @aaro7788 Před 2 dny +4

      Free ആയിട്ട് ചെന്ന് കുനിഞ്ഞു നിന്ന് കൊടുക്കാം എന്നൊരു അറവാണം 🤣😂എവിടുന്നു വരുന്നെടെ ഇതേലെ മപ്പാസ് ഒളിക്ക് ഉണ്ടായ വിവരദോഷികൾ

    • @Lithin_Lithish
      @Lithin_Lithish Před dnem +4

      ആശാനേ ❤

    • @user-pw1zf6hd3g
      @user-pw1zf6hd3g Před dnem

      ​@@aaro7788പോടാ തായോളി ഞങ്ങടെ ആശാനിട്ട് പണ്ണാതെ.

  • @niyasibnulatheef1987
    @niyasibnulatheef1987 Před 2 dny +50

    ROBIN 2.O KATTA WAITING 🔥

  • @kidilantraveler
    @kidilantraveler Před 2 dny +35

    റോബിൻ ചേട്ടാ,
    പറയാൻ എളുപ്പമാണ് പക്ഷെ പറ്റുമെങ്കിൽ ബസ് സർവീസ് തുടരുക. അമേരിക്കയിലിരുന്ന് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും കാണാറുണ്ടായിരുന്നു. സർക്കാർ ഇത്ര ക്രൂരമായി പെരുമാറുന്നതിൽ ഒരു ദിവസം അന്തസ്സുള്ള ആളുകൾ തല കുനിക്കും. നിങ്ങളാണ് ശരി. Love from Los Angeles usa🇺🇸

    • @aaro7788
      @aaro7788 Před 2 dny +1

      America നിയമം അനുസരിക്കാതെ പോയാൽ പിന്നെ വെടി വെച്ച് കൂതിയിൽ കെയറ്റും എന്നുള്ളത്കൊണ്ട് അവിടെ ഇതൊന്നും കാണിക്കാൻ പറ്റില്ല 🤣😂

    • @neo3823
      @neo3823 Před 2 dny +2

      Las Angeles ningal motor vehicle niyamam tetti vandi odikuo ?

    • @kidilantraveler
      @kidilantraveler Před 2 dny

      @@neo3823 നാട്ടിൽ ബാക്കി എല്ലാം കറക്ട് ആണോ.

    • @kidilantraveler
      @kidilantraveler Před 2 dny +1

      എല്ലാ KSRTC യും ജീവനക്കാരും PERFECT ആണോ

    • @kidilantraveler
      @kidilantraveler Před 2 dny

      ഇയാളെ വേട്ടയാടി കൊന്നില്ലേ, തെറ്റിന് ശിക്ഷ കൊടുക്കണം. പക്ഷെ ഇത്‌ ഒരുമാതിരി എന്ത് ചെയ്യണമെന്നറിയാതെയുള്ള വേട്ടയാടാലായിരുന്നില്ലേ

  • @rajeshrajan7414
    @rajeshrajan7414 Před 2 dny +21

    ഗിരീഷ് ചേട്ടാ കല്ലട ബസ് പോലെ ഒരു ബസ് ഇടണം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 Před 2 dny +36

    ഞാനും വരുന്നുണ്ട് റോബിൻ A/C ബസ്സിൽ യാത്ര ചെയ്യാൻ.. ✌🏻🙏🏻

  • @binuabraham5369
    @binuabraham5369 Před 2 dny +26

    ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @abeyjohn8166
    @abeyjohn8166 Před 2 dny +23

    Robin power

  • @thomasgeorge717
    @thomasgeorge717 Před 2 dny +12

    വിജയാശംസകൾ

  • @bijuthomas4448
    @bijuthomas4448 Před 2 dny +17

    Punalur coimbatore വേഗത്തിൽ ഓടി തുടങ്ങന്നെ❤❤❤❤❤

  • @binutc36
    @binutc36 Před 2 dny +3

    എത്രയും പെട്ടെന്ന് പുതിയ ബസ് സർവ്വിസ് തുടരട്ടെ എന്ന് ആശംസിക്കുന്നു

  • @tipsmedia007
    @tipsmedia007 Před 2 dny +18

    അടിച്ച് കേറി വാ......മോനെ👍👍👍

  • @nelsonm3710
    @nelsonm3710 Před 2 dny +16

    Waiting for the new bus..... ഒരു ആവശ്യവും ഇല്ലെങ്കിലും...ഉറപ്പായിട്ടും നാട്ടിൽ വന്ന് റോബിൻ ബസ്സിൽ യാത്ര ചെയ്യണം എന്ന് ആണ് പ്ലാൻ... All the bus

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Před 2 dny +44

    അയ്യോ കേരള രാജാവിന് തല കറക്കം വരും ഈ വാർത്ത കേൾക്കുമ്പോൾ

    • @DARK-pt9ru
      @DARK-pt9ru Před dnem

      Kerala രാജാവ് എന്ന് കാരണം......കഞ്ഞികുടിച്ച് ജീവിക്കാൻ സമ്മതിക്കില്ല.....😊😊😊😅😅😅

    • @fencingsolution7559
      @fencingsolution7559 Před 16 hodinami

      czcams.com/video/Ay7mnQeVV8Y/video.htmlsi=xpwq1r4pLMMrYaSG

  • @vikask.kvikask.k5888
    @vikask.kvikask.k5888 Před 2 hodinami

    പുതിയ റോബിൻ ബസ്സിനും... ഫോക്കസ് TV യ്ക്കും അഭിനന്ദനങ്ങൾ... ഇങ്ങനെ സത്യസന്ധമായി റിപ്പോർട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👏🏻👏🏻👏🏻

  • @shinepbalan
    @shinepbalan Před 2 dny +13

    നിയമപരമായി സർവീസ് നടത്താൻ ആർക്കും അവകാശമുണ്ട്. അതിൽ നിന്നും വ്യതിചലിച്ചാൽ ഈ പറയുന്ന ഒരു ഫാൻസും കൂടെ കാണില്ല.

  • @SureshMk-gt1iw
    @SureshMk-gt1iw Před dnem +1

    Oru kaaryam koodi cheyyane.. route koodi onnu publish cheyyane...njangal ippol kasargod aanu.. njangalkkum Robin bussil yathra cheyyan aagraham und 🎉🎉

  • @muhammadhazmin2734
    @muhammadhazmin2734 Před 2 dny +21

    റോബിൻ ഗിരീഷ് ❤

  • @leninthomas7708
    @leninthomas7708 Před 2 dny +4

    Congrats Girish cheatta God bless you 🎉🎉🎉🎉🎉❤❤❤❤❤

  • @sunilgp1129
    @sunilgp1129 Před 2 dny +4

    KSRTC യിൽ കള്ള് കച്ചവടം എന്നാണ് തുടങ്ങുക 🥴🥴🥴🥴🤪🤪🤪

  • @ashtamanmgu8945
    @ashtamanmgu8945 Před 2 dny +2

    റോമ്പിൻ വിചാരിച്ച് കൈ കടിക്കാൻ കുറച്ച് ആൾക്കാർ ഉണ്ടെങ്കിൽ ആരെയും വെല്ലുവിളിക്കാം എന്നു കരുതി. നിലവിലുള്ള നിയമം പാലിച്ച് ആർക്കും സർവ്വീസ് നടത്താം റോമ്പിനും. അത്രയേയുള്ളൂ.

  • @antonyaugustine3395
    @antonyaugustine3395 Před 2 dny +8

    ❤ പുലി❤ ഗിരീഷേട്ടൻ❤

  • @user-gp5kj4wf3j
    @user-gp5kj4wf3j Před 2 dny +3

    വീണ്ടും സിപിഎം വക ആഗോള ഭൂലോക വികസനം ആണോ??? 😂😂😂

  • @saravanankumar640
    @saravanankumar640 Před 14 hodinami

    Wow Robin upgrading @ ac bus super thalaiva sema Robin gerish Saab best wishes bring in more services to ppl

  • @gslogistics817
    @gslogistics817 Před dnem +1

    Robin.... Congrats...... With best wishes..... ??

  • @Smk-bs4py
    @Smk-bs4py Před 2 dny +12

    അപ്പോൾ റോബിൻ ഇനി കോന്നിയിൽ കൂടി 🔥🔥🔥

  • @devadasmuchukunnu1295
    @devadasmuchukunnu1295 Před 2 dny +7

    നല്ല ഗാരേജ് സൗകര്യം കൂടി വേണം, കച്ചവടക്കാർക്ക് ഗുണം ആവും

    • @makenomistake33
      @makenomistake33 Před 22 hodinami

      പണ്ടിവരുടെ സഹോദര സർവീസിന് ഈരാറ്റുപേട്ടയിൽ വലിയ garrage ഒക്കെ ഉണ്ടായിരുന്നതാ. അവര് bus പ്രസ്ഥാനം വിട്ടിപ്പോ food എക്സ്പോർട്ടിങ് ആക്കി.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před 2 dny +1

    Robin Gireesh chetta best wishes , we are all glad you make government of kerala understand what is the power of law and court , from here onwards let a lot of youngsters start bus service to all parts of india , even to kashmir from kerala , thankyou

  • @JayaprasadKochumon
    @JayaprasadKochumon Před 2 dny +5

    തിന്നുല്ല തീറ്റിക്കില്ല അതാണ് ksrtc ട്രേഡ് യൂണിയൻ ഉള്ള കാലത്തോളം ksrtc രക്ഷപെടില്ല

    • @uthradamsreeji
      @uthradamsreeji Před 4 hodinami

      പുതിയ ac ബസ് വരുന്നതും ksrtc ബസും തമ്മിൽ എന്ത് ബന്ധം

  • @nirmalsusan36
    @nirmalsusan36 Před 2 dny +3

    Hats off ❤

  • @anikkuttanp3127
    @anikkuttanp3127 Před 2 dny +1

    Robin 🔥❤️

  • @paulmorais476
    @paulmorais476 Před dnem

    👍

  • @ajimathew2198
    @ajimathew2198 Před dnem +1

    അടൂരിൽ നിന്നും തന്നെ തുടങ്ങുമല്ലോ

  • @BaluSivan007
    @BaluSivan007 Před 5 hodinami

    അടിപൊളി

  • @googlemalayalam3292
    @googlemalayalam3292 Před 2 dny +4

    👍❤️

  • @anilkesavan456
    @anilkesavan456 Před 2 dny +2

    Nammal ethine support cheyyum.

  • @user-go9uu5pf2o
    @user-go9uu5pf2o Před 2 dny +7

    നല്ല തീരുമാനം

  • @manojkumargangadharan9263

    ഫുൾ സീറ്റ് ആൾ കയറിയാലും വർഷം 3 ലക്ഷം രുപ (റോഡ് ടാക്സ് കൂടാതെ)All india pernit fees അടച്ച് ഓടിയാൽ break even ആകുകയില്ല എന്നാണ് വർഷങ്ങളായി interstate മേഖലയിൽ ഉള്ളവർ പറഞ്ഞത്.
    Table top calculation മതി.

    • @ajithsasidharan5478
      @ajithsasidharan5478 Před 2 dny +2

      അതു എങ്ങനെ ചേട്ടാ ഈ വണ്ടി ഫുൾ ആള് കയറി ദിവസവും ഓടിയാൽ 700 കൂടുതൽ ട്രിപ്പ് വരും 49 സീറ്റും ഫുൾ ആയാൽ 35000 അധികം ആളുകൾ യാത്ര നടത്തും 550 ആണ് ചാർജ് എങ്കിൽ വർഷം രണ്ടു കോടി ആണ് വരുമാനം അപ്പൊൾ മൂന്നു ലക്ഷം വലിയ വിഷയം ആല്ല ( ചുമ്മാ കണക്ക് പറഞ്ഞു എന്ന് മാത്രം 365 ദിവസം വണ്ടി ഓടാൻ സാധ്യത ഇല്ല , എല്ലാ ദിവസവും ഫുൾ ആയി പോകാനും സാധ്യത ഇല്ല )

    • @baburajpv9590
      @baburajpv9590 Před 2 dny

      @@ajithsasidharan5478
      To

  • @deviprasadprasad6796

    👏👏👏

  • @josemathewpalakaran9397

    🙏🙏🙏🙏🙏

  • @babymolusebabymoluse4301

    👍👍👍

  • @hitmanbodyguard8002
    @hitmanbodyguard8002 Před 2 dny +2

    ലാൽ സലാം സഖാക്കളേ ❤❤
    നമ്മൾ അത് പൂടിച്ചു❤

    • @uthradamsreeji
      @uthradamsreeji Před 4 hodinami

      എന്തുവാടെ ഇത് കമ്യൂണിസ്റ്റു വിരോധം മൂലം പുതിയ ac ബസ് വരുന്നു എന്ന് പറഞ്ഞത് കേട്ടില്ലേ 😢

  • @AkhilSs-xi4ov
    @AkhilSs-xi4ov Před 2 dny +1

    ❤❤❤❤❤

  • @mazhathulli925
    @mazhathulli925 Před 2 dny +1

    Congrats Girish chetta❤❤❤❤

  • @regishvr6129
    @regishvr6129 Před 2 dny +1

    ❤❤❤❤❤❤

  • @nirmalk1539
    @nirmalk1539 Před dnem

    ❤❤❤👍

  • @vibin1069
    @vibin1069 Před dnem

    😍😍👍

  • @asifsulaiman9901
    @asifsulaiman9901 Před hodinou

    Powli

  • @johnsondaniel8366
    @johnsondaniel8366 Před 2 dny +2

    ❤️ഗോഡ് ബ്ലെസ്

  • @AI_Insights_369
    @AI_Insights_369 Před 2 dny +1

    Hi

  • @francissebastianuzhavoor2440

    Congrats gireesh

  • @rajeshaymanam6706
    @rajeshaymanam6706 Před 2 dny +1

    റോബിൻ 💪💪💪

  • @jct127
    @jct127 Před 2 dny +2

    റോബിൻ ❤

  • @SarafuKara
    @SarafuKara Před 6 hodinami

    Robin.supper
    ❤❤

  • @badman7237
    @badman7237 Před dnem

    ❤❤❤❤❤❤🎉🎉🎉🎉

  • @k.b.zakariya7712
    @k.b.zakariya7712 Před dnem

    റോബിന് എല്ലാ ആശംസയും നോരുന്നു go head🎉

  • @Nisamudheen
    @Nisamudheen Před dnem

    Robin🎉🎉

  • @vishnuvijayan7045
    @vishnuvijayan7045 Před 2 dny

    Robin😍❤

  • @noblethomas1726
    @noblethomas1726 Před dnem

    All the best❤

  • @pradeepchandran5019
    @pradeepchandran5019 Před 2 dny +2

    AC bus with less charge. Another good competition

  • @neo3823
    @neo3823 Před 2 dny

    No one above law ❤

  • @naveenjude1341
    @naveenjude1341 Před dnem

    Robin bus ❤

  • @balachandranramachandran7588

    Robin🙏🙏🙏🙏🙏🙏🙏

  • @sujacs9005
    @sujacs9005 Před dnem +1

    Athu nannayi

  • @roycherian8514
    @roycherian8514 Před 9 hodinami

    ഗിരീഷ് ചേട്ടാ മന്ത്രി പണി തന്നോ ചേട്ടാ ഒരിക്കലും പിന്തിരിയരുത് മുന്നോട്ടു വെച്ച കാൽ മുന്നോട്ടുതന്നെ ചേട്ടാ🙏👍👍❤❤❤

  • @bobbymanimala1143
    @bobbymanimala1143 Před 2 dny

    Best wishes Robin

  • @kalashnikov203
    @kalashnikov203 Před 2 dny

    Robin 🔥

  • @shintoat1195
    @shintoat1195 Před 2 dny +1

    Ss

  • @gopinath4653
    @gopinath4653 Před 2 dny

    he should have planed this earlier ,if a true business man

  • @hamzakutteeri4775
    @hamzakutteeri4775 Před 19 hodinami

    റോബിൻ പോരാട്ടം തുടരണം

  • @user-xf7pe7vm7g
    @user-xf7pe7vm7g Před dnem

    Enthu roobin

  • @teck4you500
    @teck4you500 Před 2 dny +2

    Aarum ellathe povunnathu ennum njan kanarund😢

  • @solidz_official8316
    @solidz_official8316 Před 2 dny +1

    Vetilirunn kanunna RTO pottanmark samarpikunnu😂
    Odichitt pidutham

  • @sijovarghese161
    @sijovarghese161 Před dnem

    Goneshentaa annakkill koduthuu punalur coim...super girishattaa..😂

  • @user-zr2lx4pf2l
    @user-zr2lx4pf2l Před dnem

    Ksrtc. Kashttamaanu

  • @DharmarajDharman-cd2qk

    ഈ മാസം ഒന്ന് മുതൽ നിയമം മാറി... ഇനി കളിച്ചാൽ അകത്ത് കിടക്കേണ്ടി വരും....ഇയാളാരാ മോൻ... പാവം പറയുന്നത് കേട്ടില്ലേ..

  • @jbpvm6025
    @jbpvm6025 Před 2 dny

    tamilnadu rule veach oodikkan pattilla...

  • @bijuthomas4448
    @bijuthomas4448 Před 2 dny +4

    Punalur മംഗലാപുരം സർവീസ് കൂടി നോക്കേണ

  • @jibuhari
    @jibuhari Před 2 dny +3

    എല്ലാ വണ്ടികളും സ്റ്റേഷൻ കേറി... 🤣🤣🤣🤣

  • @baredesigns1
    @baredesigns1 Před dnem

    Robin bus is a menace on the road - they drive very easily endangering the lives of other road users.
    On 28 May 2024, this Robin bus was continuously and dangerously tailgating my car, honking, blinking.
    Why should they drive so dangerously on Thrissur highway.
    I had some sympathy for the owner, but now I have NONE!
    He deserves NO SYMPATHY but he and his employees DO NOT have any respect for road rules!!

    • @jobitsunny
      @jobitsunny Před dnem

      Onnu side koduth ketti vittirunnel ee video kandpidich ithrem valiya comment idenda avashiyam undayirunno?
      Btw ithoke sherikum ullath thanne???😂😂😂

  • @ranjithp3687
    @ranjithp3687 Před dnem

    സംഘിജയം..😂

  • @ajikumar2327
    @ajikumar2327 Před 2 dny

    അടൂരിനെ തഴഞ്ഞോ

  • @sidimunumunu5620
    @sidimunumunu5620 Před 2 dny +1

    Bas sarvees നിർത്തികൊ...... സഹോദരാ..... ബസ് സർവീസ് ബിസിനസി നടത്തി പൊളിഞ്ഞു പേപ്പരായവർ മാത്രമേ കേരളത്തിലുള്ളു

  • @dileepkumar-lx6rx
    @dileepkumar-lx6rx Před 16 hodinami

    Not robin Giresh onu podaaa

  • @sijucm3749
    @sijucm3749 Před 2 dny +1

    നല്ല കാര്യം
    ഇവിടെത്തെ ജനാധ്യപത്യ ഗവൺമെന്റിനെ വെല്ലുവിളിക്കുകയും പുഛ്ചിച്ചു തള്ളി നടക്കുന്ന ഇയാൾ പണി നിർത്തുന്നതാണ് നല്ലത്
    ഞരമ്പു രോഗി യദുവിന് ജോലി കൊടുക്കണേ

    • @geevarghesepalavilayil2910
      @geevarghesepalavilayil2910 Před 2 dny

      Democratic Government 😂😂😂

    • @p.gsubhash9989
      @p.gsubhash9989 Před 2 dny

      നിനക്ക് കുറച്ചു മാനസികം ഉണ്ടെന്നു പറഞ്ഞാൽ, ശരിയല്ലെ

    • @user-dt3np4ym8l
      @user-dt3np4ym8l Před dnem

      കമ്മിക്കുട്ടാ. നമോവാകം 🙏

  • @Megabite-jt7ox
    @Megabite-jt7ox Před 2 dny +9

    ഇലക്ഷനൊക്കെ കഴിഞ്ഞല്ലോ കൂടാതെ തമിഴ്നാട്ടിൽ പരിപ്പ് വേവില്ല എന്ന തിരിച്ചറിവ്

    • @rajendrannair6804
      @rajendrannair6804 Před 2 dny +6

      നിന്റമ്മേടെ പൂ..

    • @jayanv7062
      @jayanv7062 Před 2 dny

      ​@@rajendrannair6804മാനമേ... ഒരു രാഗം മേഘം താ... എന്നല്ലേ 😂😂😂

    • @Megabite-jt7ox
      @Megabite-jt7ox Před dnem

      @@rajendrannair6804 ആഹാ നല്ല best റോബിൻ ഫാൻസ് ..നിന്റെതു എനിക്ക് പറയാൻ അറിയാഞ്ഞല്ല

    • @rajendrannair6804
      @rajendrannair6804 Před dnem

      @@Megabite-jt7ox എന്നാൽ പറയെടാ ഫ്ലൂട് വിദഗ്ദൻ വാരനാരീ സുതാ?
      How's your blowjob business going on, Kunda ?

    • @rajendrannair6804
      @rajendrannair6804 Před dnem

      @@Megabite-jt7ox റോബിൻ ninte വീട്ടിൽ കളിക്ക് വന്നപ്പോഴൊക്കെ, അവൾക്കു ഇരട്ടി കാശ് കൊടുത്തിരുന്നു. കൂടാതെ നിനക്കുള്ള കമ്മീഷനും.പിന്നെ നിനക്കെന്താ റോബിൻ ബസ് എന്ന് കേട്ടാൽ ഇത്ര വിരോധം?

  • @nishanthjayan9756
    @nishanthjayan9756 Před 2 dny +1

    മലപ്പുറം കത്തി..

  • @fishingtrip7937
    @fishingtrip7937 Před 17 hodinami +1

    പുതിയ ഉടായിപ്പാണോ

  • @shajis.r.2869
    @shajis.r.2869 Před 17 hodinami

    Kada. Pooty

  • @sharafu.p.
    @sharafu.p. Před 2 dny +9

    അഹങ്കാരം. തീർന്നു. 😂. ഇനി മൂലയിൽ കുത്തിയിരുന്നേ..😂

    • @Yadav-hb6zq
      @Yadav-hb6zq Před 17 hodinami

      Ariyathe parayalel bro 😂 bus iyalude allan pande paranjathan lease n edutatatn 😅

  • @Adaywithothers
    @Adaywithothers Před 2 dny +2

    കുറെ rss കാർ ഉണ്ടായല്ലോ.. അവർ കയറിയില്ലേ ചേട്ടാ 😂😂

    • @Akshobhyaya
      @Akshobhyaya Před dnem

      Avar manushyaralle

    • @nepoliyanjr7349
      @nepoliyanjr7349 Před 18 hodinami

      എന്തോന്നടെ കമ്മി കുരച്ചു മെഴുകി ഇതും മുടിക്കാൻ നോക്കി കമ്മിയുടെ പരിപ്പ് വെന്തില്ലാ 😂😂

  • @abdulshukkuranvar927
    @abdulshukkuranvar927 Před 2 dny +1

    നോക്കി ഓടിച്ചാൽ നിനക്ക് കൊള്ളാം 😁😁😁😁😁🤣🤣🤣🤣🤣🤣🤣

  • @rezwanrajan9181
    @rezwanrajan9181 Před 2 dny

    Oh Ivan problem undakan vannatha.

  • @rajang5671
    @rajang5671 Před 2 dny +8

    വല്യ കഴപ്പ് അങ്ങ് മാറി

    • @jamesthankyouteacherjoseph3692
      @jamesthankyouteacherjoseph3692 Před 2 dny +10

      🇮🇳NINTE THANTHAUDE KARIAM ANO PARNJATHU🇮🇳JAY INDIA🇮🇳

    • @sanalkumar8734
      @sanalkumar8734 Před 2 dny +1

      ഇതേയുള്ളു അതിനു മറുപടി 😂😂​@@jamesthankyouteacherjoseph3692

  • @virtuousman794
    @virtuousman794 Před dnem

    വാടക വണ്ടി ഇട്ട് കളം തെളിച്ചു 👌