WE ONLY ATE ICE CREAM FOR 24 HOURS CHALLENGE 🤩 | ഒരു ഐസ് ക്രീം ദിവസം | PULLOTHI

Sdílet
Vložit
  • čas přidán 24. 11. 2021
  • Register on Binomo and get free 1000 $ to your demo-account:
    bit.ly/3czKBmD
    The financial operations may involve increased risk.
    Follow Us on:
    Instagram
    PULLOTHI : pullothi_offici...
    SREELAKSHMI : ___s__r__e__e__...
    SHAMIYA : ____m__i__y__a_...
    ANJITHA : anjitha_a_n_j_i...
    For PR\ Business inquiries:
    pullothi007@gmail.com
    #eatingonlyicecreamsfor24hourschallenge
    #eatingonlyicecreamchallenge
    #pullothi
    #iateonlyicecreamsfor24hours
    #24hourschallenge
    #eatingonlyicecreamfor24hours
    #eatingicecreamfor24hours
    #foodchallenge
    #24hoursonlyicecreameatingchallenge
    #icecreamcake
    #icecreamcakechallenge
  • Zábava

Komentáře • 2,3K

  • @PULLOTHI
    @PULLOTHI  Před 2 lety +320

    Register on Binomo and get free 1000 $ to your demo-account:
    bit.ly/3czKBmD
    The financial operations may involve increased risk.

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +14

      4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏....

    • @sreemayisreekumar695
      @sreemayisreekumar695 Před 2 lety +8

      Kure kalamayi oru prank video cheythitt. Oru prank video cheyyuvo

    • @amnaamna2510
      @amnaamna2510 Před 2 lety +1

      NaBber. Para

    • @chaithanyak9701
      @chaithanyak9701 Před 2 lety +14

      Binomo വരുമ്പോൾ സ്കിപ് അടിച്ചു പോകുന്നവർ ആരൊക്കെ 😂😂

    • @anuranjmc5888
      @anuranjmc5888 Před 2 lety +2

      kure kalamayi prank video chethitt nest prank video cheyumo please

  • @ashkartechyfans7143
    @ashkartechyfans7143 Před 2 lety +1700

    നിങ്ങൾ ഒരു ലൈവ് വീഡിയോ എടുക്കണം അതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ് അല്ലേ പ്രേക്ഷകരെ 😍😍🔥🔥

  • @dayofreedo1335
    @dayofreedo1335 Před 2 lety +242

    ഇതൊക്കെ കാണുമ്പോൾ കഴിക്കാൻ കൊതിയാകുന്നു...... 😋😋😋😋👌🏻👌🏻👌🏻
    Polichu chechikutties...... 😍😍👌🏻👌🏻💞✨️

  • @sreenanda7851
    @sreenanda7851 Před 2 lety +14

    നിങ്ങളുടെ ഒരു വീഡിയോ പോലും ഞാൻ മിസ്സ്‌ ചെയ്യാറില്ല 😍😍
    എനിക്ക് വലിയ ഇഷ്ട്ടമാണ് ചേച്ചിമാരുടെ ഓരോ വിഡിയോയും 💗ഓരോ വീഡിയോക്കും വേണ്ടി ഞാൻ എന്നും കട്ട വെയ്റ്റിംഗ് ആണ് 💞

  • @ajuaju.2555
    @ajuaju.2555 Před 2 lety +14

    ഐസ്ക്രീം കേക്ക് കണ്ടിട്ട് ഒരുപാട് ഇഷ്ട്ടായി. Try ചെയ്യണം.❤️❤️❤️❤️❤️❤️❤️ My Frvt choclate ice creem👍👍

  • @amin5607
    @amin5607 Před 2 lety +144

    നിങ്ങൾ prank വീഡിയോ ചെയ്തിട്ട് കൊറേയായില്ലേ ഒരു prank വീഡിയോ ചെയ്യൂ...!!"🤗❤️

    • @GhaadaAryan14
      @GhaadaAryan14 Před 2 lety +1

      Sheriya e🥰

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +3

      4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏.....

    • @Amina-dx1lz
      @Amina-dx1lz Před 2 lety

      Sheriya

    • @thahiyathauz4269
      @thahiyathauz4269 Před 2 lety

      @@renjiabhiss5715 enne cheyyo najn cheythu

    • @shameenavp1873
      @shameenavp1873 Před 2 lety +1

      that's correct

  • @nikhilnikkysg594
    @nikhilnikkysg594 Před 2 lety +195

    24 hrs Ice-cream കഴിക്കൽ😋 , അതും Variety flavors എന്റമ്മോ കണ്ടിട്ട് കൊതി ആയിട്ട് വയ്യ🤩🤩😋

  • @jinishajini7803
    @jinishajini7803 Před 2 lety +13

    Challenges okke adipoliya..
    Prank onnum marakkalleettoo..
    4:56 anji ice cream oothi kazhichu alle njnum athupoleya..

  • @neheshelasherin2217
    @neheshelasherin2217 Před 2 lety +4

    Ingana kodipppikknna video isttamullavar undo🧐

  • @alpharoy1880
    @alpharoy1880 Před 2 lety +228

    ഇവരുടെ സൗഹൃദം ഇനിയും നിലനിൽക്കട്ടെ🤩❤

  • @jeslinhannaroy3911
    @jeslinhannaroy3911 Před 2 lety +146

    നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അടിപൊളി videos ആണ് നിങ്ങൾ ഇടുന്നത് keep going 👍🏻🥰

  • @jolsnafrancis7984
    @jolsnafrancis7984 Před 2 lety +7

    ചേച്ചിമാർ എപ്പോഴും നല്ല അടിപൊളി vedios ആയിട്ടാണലോ എല്ലാദിവസവും വരുന്നത് poli 😘
    Pullothiiii
    Anji chechi❤❤
    Shami chechi❤❤
    Sree chechi❤❤

  • @teamanarka4576
    @teamanarka4576 Před 2 lety +18

    Ninghlde videos okke pwoli annn ❤️nammalum ninghala polathe 3 frnds annn and we love ur bondinggg more than us ❤️
    Love u guysss ❤️🤩

  • @afrasvlog361
    @afrasvlog361 Před 2 lety +77

    Werity യിൽ നിങ്ങളെ തേൽപിക്കാൻ ആവില്ല power kanichu തെളിയിക്കുകയാണ്🥰😍❤️

  • @ashkartechyfans7143
    @ashkartechyfans7143 Před 2 lety +136

    നിങ്ങൾഓരോ ദിവസവും സൂപ്പറായി കൊണ്ടിരിക്കുകയാണല്ലോ 😘😘

  • @ihsanabeegum1615
    @ihsanabeegum1615 Před 2 lety +3

    ഇവരുടെ friendship thanneyaan ivarude vijayam😘😘😘♥️
    Ivarude friendship iniyum nilanilkkatte

  • @adityaajay8867
    @adityaajay8867 Před 2 lety +2

    Hi , u guys are just amazing . You are taking a lot of effort . A big fan . Keep rocking 😎🤩🤩

  • @afsathrinu2466
    @afsathrinu2466 Před 2 lety +45

    Cake decration challenge iniyum idumoo
    Nala istayi😊

    • @hamisworld8421
      @hamisworld8421 Před 2 lety

      Enne support cheyyo

    • @raniya180
      @raniya180 Před 2 lety

      Yes ഇനിക്കും ഒരു പാട് ഇഷ്ടായി ഇനിയും ഇടോ♥️♥️💖❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @anayakrishnajayaprakash8446

    Anji chechi
    Sree chechi
    Shami chechi
    Poli Aanu
    Mass aanu
    Superrrr

  • @pikamedia6563
    @pikamedia6563 Před 2 lety +3

    Sree chechiye ishtamullavar litlke🥰🥰🥰🥰

  • @jayarajanrajan4765
    @jayarajanrajan4765 Před 2 lety +4

    Cake decoration Video idumo chechi
    allengil mystery room challenge
    plsss

  • @mariah..3542
    @mariah..3542 Před 2 lety +43

    തൊണ്ടയുടെ കാര്യം തീരുമാനം ആവാതിരുന്നാൽ മതി 😂

  • @elsaelsa223
    @elsaelsa223 Před 2 lety +5

    Ningalude video anikku payankara eshttamma nigalude ee friendship ennum nilanilkkatte 😍😍❤️❤️
    Love you pullothi 😍😍

  • @flashyhan
    @flashyhan Před 2 lety

    Videok waiting aayirunnuuu 😍😍😍❤️❤️❤️❤️ adipoli ❤️❤️❤️😍❤️❤️😘 ella videosum poliyaa iam your small faan 🥰❤️❤️💜 ningale 3 peerem othiri ishtaa
    Lub youu dears ❤️❤️

  • @bannusfun7573
    @bannusfun7573 Před rokem +6

    Shami , anji and shri together 👍👏😊😄💋

  • @rufaidakoyamont6776
    @rufaidakoyamont6776 Před 2 lety +11

    എനിക്ക് ഇവരുടെ Challenge ഒക്കെ ഭയങ്കര ഇഷ്ട്ടമാണ്. എപ്പോഴും വെറൈറ്റി കൊണ്ട് വരുന്നതാണ് ഇവരുടെ Main❤❤❤❤
    ഇ ചാനലിന്റെ വിജയം ഇവരുടെ friendship ആണ് 🥰
    I ❤ U Both

  • @ratheeshavp5179
    @ratheeshavp5179 Před 2 lety +2

    നിങ്ങളുടെ എല്ലാ challengum സൂപ്പർ poli ❤️❤️❤️❤️❤️

  • @lavendergirl9553
    @lavendergirl9553 Před 2 lety +4

    മേനോന് ഇതും കണ്ട് ക്യാമറ പിടിച്ചു
    നിക്കാനാണ് വിധി 😄
    പാവത്തിനും കൊടുക്ക് കൊറച്ച് 😄😄

  • @shaijamk9067
    @shaijamk9067 Před 2 lety +44

    Sreente drees polichallo😻
    Pullothi uyir🔥
    Shami❤
    Anji❤
    Sree❤
    ഇന്ന് മൂന്നുപേരെയും കാണാൻ അടിപൊളിയായിട്ടുണ്ടല്ലോ....Beauty girls😘

    • @PULLOTHI
      @PULLOTHI  Před 2 lety +4

      😍❤️❤️

    • @lincybino4034
      @lincybino4034 Před 2 lety

      @@PULLOTHI sree chechi 💕💕💕💕😍😍 love you 😘

  • @charchithakn8454
    @charchithakn8454 Před 2 lety +10

    njan ningade videos oru 100 times kanarind. cuz its that amazing. uh guys hard work a lot for uss ❤️❤️❤️❤️❤️ thank u soo much

  • @beena.tbeena.t8800
    @beena.tbeena.t8800 Před 2 lety +6

    Kothiavunnu 🤭😋😋 Pullothi poliyaa 😍😍🤩🤩🤩

  • @nasheedachungath2192
    @nasheedachungath2192 Před 5 měsíci +3

    2024il kanunnavar comment

  • @nikhilnikkysg594
    @nikhilnikkysg594 Před 2 lety +21

    Ice cream cake 1st tym ആണ് കേൾക്കുന്നതും കാണുന്നതും😍
    എങ്ങനെ ഉണ്ടാർന്നു Dearzz experience കൊള്ളാമായിരുന്നോ🥰
    Challenge ഒന്നും പറയാനില്ല തകർത്തു Dearzz 😘😘😘
    PULLOTHI 💖

  • @ayishasworld1030
    @ayishasworld1030 Před 2 lety +6

    ഇവരുടെ സ്ഥിരം പ്രേഷകർ ആരൊക്കെയാ??😍❤️

  • @manojkurumbathipara7129
    @manojkurumbathipara7129 Před rokem +2

    1,day eating pazhamkanji challenge cheyyo 😊

  • @lakshminakshathrafansoffic6700

    നിങ്ങൾ വീണ്ടും അടിപൊളി ചലഞ്ച് കൊണ്ട് വന്നല്ലോ....💓💓💯

    • @hadirafeeq3646
      @hadirafeeq3646 Před 2 lety +2

      ചിന്നു ചേച്ചിയെ ഒരു വട്ടം കാണണമെന്ന് ആഗ്രഹമുണ്ട്

    • @hadirafeeq3646
      @hadirafeeq3646 Před 2 lety +1

      ചിന്നു ചേച്ചിയെ ഒരു വട്ടം കാണണമെന്ന് ആഗ്രഹമുണ്ട് ചിന്നു ചേച്ചി സൂപ്പർ അല്ലേ ❤🤗

    • @hadirafeeq3646
      @hadirafeeq3646 Před 2 lety

      ചേച്ചിയുടെ ഫോൺ നമ്പർ എനിക്ക് തരാമോ Pis😂

    • @armanmahrez8107
      @armanmahrez8107 Před 2 lety

      Hai Chechi😘❤️

    • @yeyegys1503
      @yeyegys1503 Před 2 lety

      Hai chinnu chechi❤️

  • @chaithanyak9701
    @chaithanyak9701 Před 2 lety +5

    എന്താന്ന് അറിയില്ല നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാൻ ഒരു പ്രേത്യേക രസാ....!!!❤️❤️
    മറ്റൊരു യുടൂബ് ചാനലിനോടും തോന്നാത്ത ഒരു പ്രേത്യേക ഇഷ്ട്ട ഈ ചാനലിനോട്... 😍🙌🏼💪

  • @meevalivymathew412
    @meevalivymathew412 Před 2 lety +34

    "Yesterday is history"😍
    "Tomorrow is mystery "🥰
    But Today is gift💕
    That is why It's called
    The present ❤❤
    ❤❤❤❤❤

  • @hasnamuhammed4568
    @hasnamuhammed4568 Před 2 lety +1

    എല്ലാ വീഡിയോ comments il ഉണ്ട് ഇവരുടെ friendship എന്നും നിലനിൽക്കട്ടെ എന്ന് എന്റെ പൊന്നോ ഒന്നു മാറ്റി പിടി 😁😁😁

  • @jisppana.s9068
    @jisppana.s9068 Před 2 lety +7

    My favorite ice cream vanilla and chocolate 😋

  • @shivathmika1354
    @shivathmika1354 Před 2 lety +16

    ഇവരുടെ ഈ ഒരു ബോണ്ട്‌ ആണ് എനിക്ക് ഇഷ്ട്ടം...!❤️😚

  • @sheenabiju.5286
    @sheenabiju.5286 Před 2 lety +15

    Katta waiting ആയിരുന്നു .
    Notification വന്നപ്പോൾ ഓടി വന്നു 😂
    Superb Adipoli👌🏻👌🏻👌🏻😍😍😍😍....
    പൊളിച്ചു 😘😘😘🔥🔥🔥💖💖💖💖
    Adipoli Challege 😍😍😍🥰🥰🥰🥰
    നിങ്ങളുടെ friendship ആണ് ഈ ചാനലിന്റെ വിജയം 🔥🔥🔥🔥

    • @PULLOTHI
      @PULLOTHI  Před 2 lety +5

      Thank you 😍😍❤️❤️

    • @joyalrajesh8d102
      @joyalrajesh8d102 Před 2 lety

      Haiiii😍😍😍 pullothi😍😍❤️😘❤️💞❣️❣️

    • @joyalrajesh8d102
      @joyalrajesh8d102 Před 2 lety

      ഒരു ഹായ് തരാമോ 😍😍😍
      PLZZ🥺
      🙏

  • @anaswaraniranjana8519
    @anaswaraniranjana8519 Před 2 lety +2

    ഞാൻ ചേച്ചിമാരുടെ വലിയൊരു ഫാ നാണ് ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം

  • @asmabaneej1734
    @asmabaneej1734 Před 2 lety +13

    Cake decoration video iniyum idumo nallaa isttamaayii 🤩💥💖

  • @lamvyshusz5726
    @lamvyshusz5726 Před 2 lety +3

    ഇനിയും ഇതു പോലെത്തെ വീടിയോസ് വേഗം വേഗം ഇടണം ഞാൻ കാത്തിരിക്കുന്നു
    പുള്ളോത്തീ❤️❤️❤️

  • @user-zu7df3mp6q
    @user-zu7df3mp6q Před 2 lety +12

    Shami💋
    Anji💋
    Sree💋
    Pullothi🥰
    ആഹാ അന്തസ്സ്😍

  • @aandaentertainments7726
    @aandaentertainments7726 Před 2 lety +2

    Chechimar poliya 💥💥

  • @amaldileep8907
    @amaldileep8907 Před 2 lety +1

    Ningalude Ella videosum kanarund ennatheyum pole ee challengum Poli ayirunnu ennik oru pad esttamayi Oro divasum Oro variety Poli eppozhum ethupole snehathode erikka love you too......

  • @SanaVlogsYT
    @SanaVlogsYT Před 2 lety +4

    ഈ ചലഞ്ച് സൂപ്പർ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെത്തെ ചലഞ്ചു മായി വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു പിന്നെ നിങ്ങൾ എല്ലാ വീഡിയോസും എനിക്ക് വളരെ അധികം ഇഷ്ടമാണ് 🤗

  • @nayananair4600
    @nayananair4600 Před 2 lety +6

    Waiting aayirunnu 💜 kidilan challenge 💖

  • @Crafting_bujji
    @Crafting_bujji Před 2 měsíci +2

    2024 il kanunne arelum indo😁

  • @Shami_lahh
    @Shami_lahh Před 2 lety +1

    ഓരോ ദിവസവും നല്ല വെറൈറ്റി challengekul നിങ്ങൾ polikkim❤😍😍

  • @faisalkadavath988
    @faisalkadavath988 Před 2 lety +4

    Sree chechi nth kazhichalum oru dialog undd 😀
    Mm adipwli Nalla rasandd😛😀😀

  • @akkuzz0101
    @akkuzz0101 Před 2 lety +4

    Pullothizzz നിങ്ങൾ കുറെ dhivasamaayille live ചെയ്തിട്ട് ഒന്ന് live ചെയ്യാമോ അല്ലേ guys 🥰

  • @sherinvlogs7435
    @sherinvlogs7435 Před 2 lety

    Entemmmooo pullothess adipoliye💜..

  • @achuuhh_01
    @achuuhh_01 Před 2 lety +8

    Lunch ice cream cake that's my favorite 🤤🤤🤤🤤🤤😋😋

  • @amnaey
    @amnaey Před 2 lety +4

    അതിലെ ഒരു ഐസ്ക്രീം കിട്ടിയിരുന്നെങ്കിൽ😇😇😋😋

  • @shenuseditzz1579
    @shenuseditzz1579 Před 2 lety +1

    നിങ്ങളുടെ ഓരോ video suprr✨️✨️😍🥳🥳

  • @mithrasudheesh195
    @mithrasudheesh195 Před 2 lety

    Super chechiiimaare ennum variety challenge aayittaanu ningal cheyyaaru enikk vayankara ishttamaanu ningale

  • @nimishamohan151
    @nimishamohan151 Před 2 lety +26

    Porotta and beef eating challenge veiykkumo guys 😃😃😃

  • @Twaibasafa
    @Twaibasafa Před 2 lety +4

    My Favorite Ice Creem Meri Boy, Ice creem cake yummy 😍

  • @nisahcovers
    @nisahcovers Před 2 lety

    Arrevva. Oro dhivasavum pala pala verity vedio kond varunna Ivar Poli alle kootukkare .adhe Ivar Poli aan ❣️❣️❣️.enik ishtapetta ice cream chocolate aan 🍫🍫

  • @hasnahaadiscreation5258

    നിങ്ങളുടെ ഓരോ വിഡിയോസും അടിപൊളിയാണ്

  • @devu157
    @devu157 Před 2 lety +12

    Firsteeee😍😍😍😍

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏.....

  • @bhamashijoy2334
    @bhamashijoy2334 Před 2 lety +4

    Pullothi uyir♥️♥️😁

  • @dahamayandhidh4631
    @dahamayandhidh4631 Před 2 lety +1

    ഇതൊക്കെ കാണാപ്പോ കൊതിയാവുന്നു chechiz 😇

  • @ratheeshavp3948
    @ratheeshavp3948 Před 2 lety +1

    നിങ്ങളെ എനിക്ക് വളരെ ഇഷ്ടമാണ്. 🥰🥰നിങ്ങൾ മൊത്തം വെറൈറ്റി ആണ്‌. 🥰🥰നിങ്ങൾ പൊളിയാണ്. 🥰🥰

  • @lavendergirl9553
    @lavendergirl9553 Před 2 lety +5

    Cone ice cream lovers❤

  • @dahliyaschannel1133
    @dahliyaschannel1133 Před 2 lety +3

    sree is cute baby💛

  • @abhiramijayan9235
    @abhiramijayan9235 Před 2 lety +1

    Poli challenge variety kidukki🥰😘🥰🥰😘

  • @rifusvlog3672
    @rifusvlog3672 Před 2 lety

    enikk ninagle ettavum kooduthal ishtam ithepoleulla challenges aan
    keep going guys

  • @chikkooskitchen5332
    @chikkooskitchen5332 Před 2 lety +5

    Nigal poli ann tto.
    24 hrs ice cream 🍨🍦aadipoly 😋😋
    Nigalde ee vellya friendship ithepole moonottu potte 🥰

  • @vijayanvijayankv7654
    @vijayanvijayankv7654 Před 2 lety +5

    Morning തന്നെ ice cream ഇങ്ങനത്തെത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. എന്തായാലും നല്ല രസണ്ട് ♥

  • @nasriabid3349
    @nasriabid3349 Před 2 lety

    Nighal iniyum ighanathe challenges cheyyan please adipoli❤️😘😘

  • @drawingboy1803
    @drawingboy1803 Před 2 lety +1

    നിങ്ങളുടെ വിഡിയോ വയിക്കുന്നു വേഗം വേഗം വിഡിയോ എടുതുടെ പ്ലീസ് കാണാൻ കൊതി ആയിട്ടാ ഞാൻ എപ്പോഴും നിങ്ങളുടെ വിഡിയോ കാണാൻ കാത്തുനിൽക്കും ഫോൺ എടുത്താൽ ആദ്യം നോക്കുന്നത് നിങ്ങളുടെ യുട്ടുബ് ചാനലാണ് കസീയുന്നത്ര വേഗത്തിൽ നിങ്ങൾ വീഡിയോസ് ഇടുക പ്ലീസ് ❤❤

  • @ayana987
    @ayana987 Před 2 lety +3

    Pullothi fans like 👍 adichee🥰🥰

  • @aayishathahira9638
    @aayishathahira9638 Před 2 lety +8

    പരസ്യം വന്നപ്പോൾ അടിച്ചു മാറ്റിയ ആരെങ്കിലും ഉണ്ടോ 🤪🤪

  • @rehanapriya5764
    @rehanapriya5764 Před 2 lety

    Adi poli ഇനിയും ഇതുപോലത്തെ വീഡിയോ ചെയ്യണം ട്ടോ 😍😄

  • @mufeedamufi2024
    @mufeedamufi2024 Před 2 lety

    Adipoli challenge 👌🤩🤩
    Super polichu 🤩🤩😘🥰🥰😍😍😍
    PULLOTHI POLI🤩🤩

  • @hannamaryam2151
    @hannamaryam2151 Před 2 lety +3

    Verity Challenge Super....😜😍

  • @_football_fans_kerala_9167

    Pullothi fans like adi

  • @Nxafs.i
    @Nxafs.i Před 2 měsíci +2

    2024 കാണുന്നവർ ഉണ്ടോ 😂

  • @rasha5927
    @rasha5927 Před 2 lety +2

    Challenge adipoliyayitund 😍

  • @carolmarysaji7541
    @carolmarysaji7541 Před 2 lety +10

    All ur challenges are so gud and fun to watch 😂😋
    (Lunch) Icecream cake evidena? ?

    • @shimilashimila9741
      @shimilashimila9741 Před 2 lety +1

      അതെ എവിടെനിന്നാ lunch (ice cream cake) കഴിച്ചത്

  • @shineshinep3902
    @shineshinep3902 Před 2 lety +4

    BTS ARMY ANO 🤔

  • @shahanazworld92
    @shahanazworld92 Před 2 lety +2

    Pwli Chechimare.... 😊🔥Kidilan Challenge

  • @Sinan.177
    @Sinan.177 Před 2 lety +2

    Enikk meriboyude ella flavoursum ishttamaan😍😋😋

  • @nandhanamanoj8812
    @nandhanamanoj8812 Před 2 lety +3

    Sree❤️
    Anji💙
    Shami ❤️
    Ishttam
    Ningale orupad ishtavanu...

  • @sach_t7_uz394
    @sach_t7_uz394 Před 2 lety +5

    😄💖super ❤ anji ❤ shami ❤ sree ❤

  • @NeedhuThamanna123
    @NeedhuThamanna123 Před 2 lety +1

    4 tire cake decrating challenge cheyyaamo🥰

  • @lathikalathi1689
    @lathikalathi1689 Před 2 lety

    Chechimarude video ennum njan kanum enikk nalla eshttamane 😋😋

  • @sathyansathu3743
    @sathyansathu3743 Před 2 lety +3

    നിങ്ങൾ മൂന്നു പേരും അടിപൊളിയാണ് ചേച്ചിമാരെ

    • @PULLOTHI
      @PULLOTHI  Před 2 lety

      Thank you 😍😍❤️❤️

  • @Sana-bi2qw
    @Sana-bi2qw Před 2 lety +3

    കുറെ കാലമായി prank Videos ചെയ്തിട്ട്
    ഞങ്ങൾക്ക് വേണ്ടി Prank Videos Cheyyaamo...😊🤭

  • @crafthouse4901
    @crafthouse4901 Před 2 lety +1

    Adipoli 🥰🥰ee video adipoliyayittund💖💖💖🥰🥰🥰🥰

  • @ajinachu3294
    @ajinachu3294 Před 2 lety

    Pullothi vere level ann adutha video ykk vendi waiting

  • @btsarmygirl8547
    @btsarmygirl8547 Před 2 lety +3

    Poli 🔥🔥 Anji ,shami,sree❤️❤️

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏.....

  • @mijinasmiju2581
    @mijinasmiju2581 Před 2 lety +4

    Rainbow, chocolate, and milk chocolate cake decorating challenge ചെയ്യുമോ please😊😊😊😊😊

  • @sreejith4140
    @sreejith4140 Před 2 lety

    Ningalude challenges vere leval ann😍😍

  • @shahanasinu2452
    @shahanasinu2452 Před 2 lety +1

    ivare 3 pereyum ishttamullavar adi oru like 👇🏻😍😍😍😍😍😍😍😍😍😍😍🤩

  • @chinnoozcreations3548
    @chinnoozcreations3548 Před 2 lety +6

    Butterscotch myy fav... 😋😋😋😍😍😘😘