SURPRISING MY SISTER WITH DREAM FRIDGE 🤩🤩🤩 UNBOXINGDUDE l

Sdílet
Vložit
  • čas přidán 21. 06. 2021
  • Surprising video
    My second channel ( CRAZY DUDE ) for pubg live and more fun
    / @crazydude2568
    -------------------------------------------------------------------------------------------------------------
    $ Follow me in instagram
    / salih_k_t
    or #unboxingdude
    -------------------------------------------------------------------------------------------------------------
    MY STUDIO SETUP THINGS 99% GOOD
    MY CAMERA = amzn.to/33ZWiws
    USING LENS =amzn.to/2U4N7qf
    ADAPTER =amzn.to/2KW8RSf
    SECONT CAMERA = NIKON 3100d
    MY LAPTOP = amzn.to/2ZorYMx
    MY MONITOR = amzn.to/2ZjQ8c0
    MY KEYBOARD = amzn.to/2MCiaZq
    LIGHT =amzn.to/2KU1iLy
    MY MIC = amzn.to/2Nz1eCD
    MIC FULL SET=amzn.to/2ZmavVf
    MY TRIPOD = amzn.to/2KYxU7f
    MY WATCHE = amzn.to/326itiM
    HEADSETS =amzn.to/2ZhRCnb
    PRO GAMING =amzn.to/2ZnuXRz
    WIRELES FOR PUBG = ban.ggood.vip/fekq
    EXTERNAL HD=amzn.to/2Ze9bV7
    ADAPTER FOR
    USB C TO HDMI = amzn.to/323WyJ2
    USB C ADAPTER =amzn.to/325MXBD
    GREEN SCREEN = amzn.to/2NCPcsh
    2.1 TO 5.1 AUDIO
    CONVERTER = amzn.to/2MFKMRp
    MY SUB WOOFER = amzn.to/322WtVZ
    SPEAKERS STANT =amzn.to/2ZsN20y
    BACKGROUND LED =amzn.to/329qaoF
    -----------------------------------------------------------------------------------------------------------
    BACKGROUND MUSIC FROM (credit )
    my unboxing videos
    • UNBOXING AND review
    thanks for watching keep supporting so make sure subscribe and click the bell icon

Komentáře • 8K

  • @farshadak2001
    @farshadak2001 Před 3 lety +8793

    നമ്മടെ വീട്ടിലെ ഐസ്ക്രീം പെട്ടി തുറന്നാൽ അതിനുള്ളിൽ പച്ചമുളക് ആയിരിക്കും😭😂❤️

  • @jincyammu8111
    @jincyammu8111 Před 3 lety +6949

    Fridgeill ഒന്നും ഇല്ലങ്കിലും ചുമ്മാ തുറന്നു നോക്കാൻ ഒരു രസവ 😁😜😜
    6k like 😲🥺

  • @nihadvlog9065
    @nihadvlog9065 Před 3 lety +309

    പാവങ്ങളെ കൊതിപ്പിക്കുന്ന പരിപാടിയാണ്

  • @niranjanabiju6682
    @niranjanabiju6682 Před 3 lety +176

    Dudy was so lucky to have a good brother

  • @The_craft_circle
    @The_craft_circle Před 3 lety +3781

    ചുമ്മാ ഒരു രസത്തിന് ഫ്രിഡ്ജ് തുറന്നു നോക്കി ഒന്നുമില്ലെന്നറിഞ്ഞ് തിരിച്ച് പോവുന്നവർക്ക് ഇവിടെ കൂടാം👍🏿😪😪🤣🤣🤣🤣

    • @ayshaashraf9786
      @ayshaashraf9786 Před 3 lety +4

      Yes

    • @mishelmichael6465
      @mishelmichael6465 Před 3 lety +5

      💯😂

    • @devikaviju185
      @devikaviju185 Před 3 lety +4

      Ella divasom eppazhum oro nimishavum chammarinde😂😂

    • @Naruto7ixx
      @Naruto7ixx Před 3 lety +4

      Nte vittl fridge poyittu tv vare illa ☹️😖

    • @aneeshbabutp7101
      @aneeshbabutp7101 Před 3 lety +5

      Athe😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😂😂😂😂😂😂😀😂😂😀😀😂😂😀🙏🙏❤️

  • @abidcm5816
    @abidcm5816 Před 3 lety +1810

    ഫ്രിഡ്ജിൽ ഒന്നും ഇല്ലെകിലും ഓരോ മണിക്കൂർ കഴിയുമ്പോയും 4വട്ടം എങ്കിലും ഫ്രിഡ്ജ് വെറുതെ തുറന്ന് നോക്കും ഒരു മനസുഖം 😂

    • @MuhammedFavasv
      @MuhammedFavasv Před 3 lety +12

      ഇപ്പോൾ ഞാൻ കോമഡി വീഡിയോസ് ആണ് ചെയ്യുന്നത് കാണാൻ താല്പര്യമുള്ളവർ ലോഗോയിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മതി 🤣

    • @Carlapainter
      @Carlapainter Před 3 lety +5

      🤣

    • @eaglegaming4659
      @eaglegaming4659 Před 3 lety +3

      Same

    • @haneenmp7935
      @haneenmp7935 Před 3 lety +2

      Sathyam

    • @sanhajebincksanha7257
      @sanhajebincksanha7257 Před 3 lety

      Same

  • @ajmalrahman6572
    @ajmalrahman6572 Před 3 lety +119

    ലൈഫിൽ എന്നെങ്കിലുമൊരിക്കൽ വീട്ടുകാർക്ക് ഇതുപോലെ സർപ്രൈസ് കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 😁

  • @manjaadisworld4454
    @manjaadisworld4454 Před 3 lety +303

    കണ്ണൂരിൽ ഉള്ള ആ കുട്ടിയെ സഹായിക്കാൻ എല്ലാവരും കൈകോർക്കാം.......

  • @jesnajoshy9215
    @jesnajoshy9215 Před 3 lety +957

    ഫ്രിജിൽ ഒന്നും ഇല്ല എന്ന് അറിയാം എങ്കിലും അത് ഇടക് ഇടക് തുറന്നു നോക്കുന്നവർ ആരിക്കും പലരും.....😌😌

  • @AiswaryaSNair-cu8it
    @AiswaryaSNair-cu8it Před 3 lety +651

    I can dream only this fridge😍😍😍🥰🥰🥰🤩🤩🤩🤩

    • @harekrishna-fc8sw
      @harekrishna-fc8sw Před 3 lety +9

      Yes

    • @gamingwithachu6925
      @gamingwithachu6925 Před 3 lety +8

      , 😱😱😭😭

    • @maheepkrishna896
      @maheepkrishna896 Před 3 lety +10

      Thats why it is dream fridge

    • @abhinandpn2520
      @abhinandpn2520 Před 3 lety +8

      Iam also

    • @farihasvlog2819
      @farihasvlog2819 Před 3 lety +12

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭😭😭

  • @safeenasafeena5459
    @safeenasafeena5459 Před 3 lety +18

    ഐസ്ക്രീം കണ്ടിട്ട് കൊതിയാവുന്നു ഞാൻ പോലും ഇങ്ങനെ കണ്ടിട്ട് ഞെട്ടി പൊളിച്ചു

  • @nxxsgamer9222
    @nxxsgamer9222 Před 3 lety +117

    ഇവരുടെ ഫ്രീസറിൽ ഐസ്ക്രീം ഒക്കെ നമ്മളുടെ ഫ്രീസറിൽ മീൻ അല്ലങ്കിൽ ചിക്കൻ

  • @nihad_mahmood_
    @nihad_mahmood_ Před 3 lety +629

    നമ്മുടെ ഒക്കെ ഫ്രിജിൽ പച്ചക്കറിയും ഇന്നലെ ബാക്കിയായ ചോറും മാത്രമേ കാണൂ 🤭🤭

  • @haifapookodan4216
    @haifapookodan4216 Před 3 lety +1434

    ഫ്രിഡ്ജും whats ആപ്പും ഇടക്കിടെ തുറന്നില്ലെങ്കിൽ ഒരു സമാധാനം കിട്ടൂലാ 😂😂

  • @foodncraft
    @foodncraft Před 3 lety +54

    അടുത്തത് what's in my fridge challange വെക്കണം. കോമഡി ആയിരിക്കും ഐസ് ക്രീം പാത്രത്തിൽ മീൻ കായം തേച്ചതും പച്ചമുളകും ഉണക്കലും , slice nte കുപ്പിയിൽ പച്ച വെള്ളവും പാലും,ജാമിന്റെ പാത്രത്തിൽ വെളുത്തുള്ളി ഇഞ്ചി ചതച്ചത്. 😁😁

  • @gamingwithshivin6927
    @gamingwithshivin6927 Před 3 lety +26

    Fridge വീട്ടിൽ ഇല്ലാത്തവർ like adi🙂

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal Před 3 lety +435

    പൊളി

    • @iamrifad
      @iamrifad Před 3 lety +1

      nammude channel 1k aakki tharoo guyz😍😍😍😍💝💝

    • @basheerparakkal5776
      @basheerparakkal5776 Před 3 lety +1

      No

    • @ABUcutss123
      @ABUcutss123 Před 3 lety +3

      Subscribers koootaanayi vannu comment indunna Kadal machaaan

    • @asinbattlegroundtech1062
      @asinbattlegroundtech1062 Před 3 lety

      No never

    • @Enigma199
      @Enigma199 Před 3 lety

      lokathile ettavum valya vaanam arenn choichal ne mathre ullu achilooki .. ichri enkilum ulupp venam vaname

  • @aswin512
    @aswin512 Před 3 lety +297

    ഇതൊക്കെ കണ്ട്
    എന്റെ വീട്ടിലെ ഫ്രിഡ്ജ് തുറക്കുന്ന ഞാൻ 😬😂😬😂😬😂😬😂

  • @banu4292
    @banu4292 Před 3 lety +280

    Dudy ആയി ജനിച്ച മതി എന്ന് എനിക്ക് മാത്രമാണോ ഒരു നിമിഷം തോന്നിപ്പോയത്....😂😝

  • @nationgaming5420
    @nationgaming5420 Před 3 lety +7

    ഇങ്ങനെ ഒക്കെ ഇംഗ്ലീഷ് സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളു ഇത് ആദ്യ മായിട്ടാണ് 🙄💖😍😍👌

  • @hijashjz1840
    @hijashjz1840 Před 3 lety +223

    നമ്മുടെ വീട്ടിലെ fridge ൽ Ice cream ന്റെ പാത്രത്തിൽ തേങ്ങ അരച്ചതും മീനും ഒക്കെ വച്ചിട്ടുണ്ടാവും😂😜

    • @abdulsathar8307
      @abdulsathar8307 Před 3 lety +1

      Haa😂😂

    • @sahalameen7586
      @sahalameen7586 Před 3 lety +1

      😂😂

    • @thebluemark
      @thebluemark Před 3 lety +2

      Yes❤

    • @farihasvlog2819
      @farihasvlog2819 Před 3 lety +2

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭😭😭😭

    • @khalidmishall3131
      @khalidmishall3131 Před 3 lety +1

      Athe bro

  • @Human_ist
    @Human_ist Před 3 lety +227

    Fridegil മുട്ട പോലും ഇല്ല ഫുൾ കാലി dudy ടെ ഒരു ഭാഗ്യം 🥺😍😍 mashaallah

  • @Strawberry__ie828
    @Strawberry__ie828 Před 2 lety +7

    Dudy is so lucky to have a brother like dude 😍😍

  • @jezziashr1774
    @jezziashr1774 Před 3 lety +7

    Nammakilladh swargathil vech ktum katta waiting 😍😍😍

  • @ajishmamkmkajishma8210
    @ajishmamkmkajishma8210 Před 3 lety +174

    എൻ്റെ വീട്ടിലെ ഫ്രിഡ്ജ് തുറന്നാൽ ആകെ പയെംചൊറും
    പച്ചക്കറിയും മാത്രമാണ്🥴😂

    • @erfanjalal1074
      @erfanjalal1074 Před 3 lety +2

      ഉള്ളതു കൊണ്ടു ഓണം പോലെ 🥰

  • @muhammedsahilcv883
    @muhammedsahilcv883 Před 3 lety +456

    🤩ഇത് പോലെയുള്ള ഫ്രിഡ്ജ് പരസ്യ ഇങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളു 🤣🤣

  • @rizwankannur6361
    @rizwankannur6361 Před 3 lety +51

    ആ ഫ്രിഡ്ജ് അങ്ങ് പുറത്ത് റോഡ് സൈഡ് വെച്ച് കൂൾ ബാർ തുടങ്ങിക്കോ 😬😬😬🙂

  • @haneenasayyidath4008
    @haneenasayyidath4008 Před 3 lety +190

    കായിള്ളോർക്കൊക്കെ എന്തും ആവാലോ ഞമ്മൾ പാവങ്ങൾ 😏

  • @sasisasisasi3898
    @sasisasisasi3898 Před 3 lety +984

    എന്റെ വീട്ടിലെ ഫ്രിജിൽ ഇന്നലെത്തെ ചോറ് ഇന്നലത്തെ കറി😎😎😎 ഹിമാലയത്തെ കടത്തിവെട്ടുന്ന ഐസ്‌കാട്ടകൾ 😂😂😂😂😂ahh ഒരു അജാസ്റ്റ് മെൻഡിൽ അങ്ങu പൊന്നു 🤣🤣🙏

  • @dvc_gaming4950
    @dvc_gaming4950 Před 3 lety +70

    നാളെ ഒരു prank വേണം ഫ്രിഡ്ജിൽ 😂😂

    • @_Subscribe_Now0
      @_Subscribe_Now0 Před 3 lety +1

      Yep

    • @JustinBieberreacts
      @JustinBieberreacts Před 3 lety

      Enikku 200 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️

    • @farihasvlog2819
      @farihasvlog2819 Před 3 lety

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭😭😭😭

  • @thasninoufalnoufal79
    @thasninoufalnoufal79 Před 3 lety +2

    eth kanunna njn ente 3 veyase aya mon yeannu und oru cake vagi thero chodikunnu athum vagikodukan pattathea avastha anu ippo joly poyi eth okey kanumpo masha allaha alhamdulilla eee videao monum kanunnu und enkum veanam umma ath yeduth thaa paraya

  • @sportsoncountry6339
    @sportsoncountry6339 Před 3 lety +53

    Ithrakk paisa undengil pavangale sahayichude
    Oru nerathinu kazhikkan polum illatha nirapadi per ningalde chuttupadum kanum

  • @statushubmedia910
    @statushubmedia910 Před 3 lety +203

    Dudy is lucky to have like this brother

    • @fasnasalam9150
      @fasnasalam9150 Před 3 lety +3

      Yes

    • @abhinandams438
      @abhinandams438 Před 3 lety +2

      Of course

    • @sabeehsabeeh9558
      @sabeehsabeeh9558 Před 3 lety +1

      ♥️♥️♥️♥️

    • @ammuschannel-es1ms
      @ammuschannel-es1ms Před 3 lety +1

      Yes

    • @farihasvlog2819
      @farihasvlog2819 Před 3 lety +1

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭😭😭😭

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +150

    ഇത്രേം സ്നേഹമുള്ള ചേട്ടനെ എവിടുന്നു കിട്ടും 😍😍🎉🎉👏👏💙♥️♥️💜👍👍 നീ പൊളിച്ചു ഡ്യൂടെ

    • @adhilazeez3192
      @adhilazeez3192 Před 3 lety

      @Joyal babu rock aa vanna fake video 🎥🎥 enthina igane munusyne fake ആക്കുന്നേ

    • @rejimolbiju1142
      @rejimolbiju1142 Před 3 lety

      Crt

    • @muhammadsafvan3595
      @muhammadsafvan3595 Před 3 lety

      😙😙😙😙

    • @muhammadsafvan3595
      @muhammadsafvan3595 Před 3 lety +1

      😙😙😙😙

    • @farihasvlog2819
      @farihasvlog2819 Před 3 lety

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭😭😭😭

  • @SAFWANA_SAPPA
    @SAFWANA_SAPPA Před 3 lety +26

    ഞാൻ വിചാരിക്കുന്നു... എന്ത് കഴിച്ചാലും 2ആളും തടി വെക്കുന്നില്ലല്ലോ എന്നാണ് 😄

  • @shamnasherinshamna831
    @shamnasherinshamna831 Před 3 lety +33

    Ethina paissa und nn vech egene cheyyano nagalk 5 chocolate vagan polum pattunilla

    • @Manifesting112
      @Manifesting112 Před 3 lety +1

      5 chocolate vaangan pattoola pakshe net recharge cheythe video kasnam kashtam

    • @fathzz267
      @fathzz267 Před 3 lety

      @@Manifesting112 athe.. Ennitt kuttamparayunnu

  • @angelgodwin2046
    @angelgodwin2046 Před 3 lety +26

    Fridgeill ഒന്നും ഇല്ലെ അല്ലെങ്കിലും തുറന്നു നോക്കാൻ ഒരു രസം തന്നെയാണ് 😁😁😁😁😀

  • @shanilv8503
    @shanilv8503 Před 3 lety +69

    എനിക്കും ഇങ്ങനെ ഒരു brother ഉണ്ടായിരുന്നെങ്കിൽ 😢🤩

  • @purplelight7431
    @purplelight7431 Před 3 lety +12

    Frigeil onnum illanu ariyam ennalum poyi thurannu nokumbo oru samadhanam kittum anne polle ullavar indo ivide 💜😅😂😂😂🥴

  • @azmiayaan3900
    @azmiayaan3900 Před 3 lety +1

    Parasyathil polum ithu polathe fridge kanditilla adipoli sooper👍👍👍

  • @crazyfamilywithnandhu8298
    @crazyfamilywithnandhu8298 Před 3 lety +34

    Dude ne പോലുള്ള ചേട്ടനെ കിട്ടാൻ ഭാഗ്യം ചെയ്യണം 😻😻😻😘🔥⚡️⚡️⚡️

    • @JustinBieberreacts
      @JustinBieberreacts Před 3 lety

      Enikku 200 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️

  • @jerriljames1486
    @jerriljames1486 Před 3 lety +67

    ഇതുപോലെയുള്ള fridge സ്വപ്നങ്ങളിൽ മാത്രം 😘😘🥰🥰🥰🥰❤

  • @jabirahammed1698
    @jabirahammed1698 Před 3 lety +16

    നമ്മടെ വീട്ടിലെ ഫ്രിഡ്ജിലെ ഐസ്ക്രീം ബോക്സ്‌ നോക്കിയാൽ മീനോ ഇറച്ചിയോ ആയിരിക്കും 🥵🤧

  • @crowneplaza007
    @crowneplaza007 Před 2 lety +1

    Bayankara variety ayittu olla oru video
    Nalla reediyil content um undu,,, superb 😤

  • @ashababulalr7202
    @ashababulalr7202 Před 3 lety +136

    Very lucky dudy for getting a brother like dude.i have a sister she is always making me sad.she always scold me.😭😭

    • @Malluthugs-Adil
      @Malluthugs-Adil Před 3 lety

      🤣🤣

    • @jithinthomas5583
      @jithinthomas5583 Před 3 lety +1

      @Joyal babu rock oh വേണ്ട

    • @JustinBieberreacts
      @JustinBieberreacts Před 3 lety

      Enikku 200 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️

    • @farihasvlog2819
      @farihasvlog2819 Před 3 lety

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭😭😭

  • @priyashajiphilip9151
    @priyashajiphilip9151 Před 3 lety +464

    Dudy lucky girl to have a brother dude😊😊😍😍🤗dude fans like adi😊👇😍🤗🤗😘

  • @sreyapv4049
    @sreyapv4049 Před 3 lety +12

    ഈ ഫ്രിഡ്ജ് ഒരു ഫ്രിഡ്ജ് ആണോ ഇതൊക്കെ ആർക്കുവേണ്ടി ഇണ്ടാക്കിയതാ... 🤭 😁😂👍

  • @sreedevie.m6418
    @sreedevie.m6418 Před 2 lety +8

    ഇത് ഒരു വർഷത്തേക്കുള്ള ചോക്ലേറ്റ് ഐസ്ക്രീമും ഡ്രിങ്ക്സും ഒക്കെ ഉണ്ടല്ലോ 😂😂😂

  • @hayamahmood22
    @hayamahmood22 Před 3 lety +64

    Dudy ayittu janicha mathiyarunoo. She is very very lucky to have a brother like you bro. You are awesome

  • @sulfaththamsheer4500
    @sulfaththamsheer4500 Před 3 lety +122

    നിങ്ങടെ ഓരോ വീഡിയോ കാണുമ്പോളും ക്യാഷിന്റെ മൂല്യം അരിയായതെ കാണിച്ചു കൂട്ടുന്ന ഓരോ കോമാളിത്തരങ്ങൾ... ക്യാഷ് കയ്യിൽ ഉണ്ടകിൽ നമ്മുടെ കേരളം കാണിച്ച പോലെ എന്തെകിലും കാര്യത്തിൽ സഹായം ചെയ്തുടെ.... ബ്രദർ & സിസ്റ്റർ

  • @a2zdots465
    @a2zdots465 Před 3 lety +28

    തണുത്ത വെള്ളo ഫ്രിഡ്ജിൽ ഉള്ളത് കൊണ്ട് ദിവസവും 5,6 പ്രാവശ്യം ഫ്രിഡ്ജ് തുറക്കുന്ന ഞാൻ 😊🤣😌

  • @c.vvolges7238
    @c.vvolges7238 Před 3 lety +73

    സ്വന്തം അനിയത്തിയെ സന്തോഷിപ്പിക്കാൻ dude എത്ര കാശ് വേണമെങ്കിൽ ചിലവാകും അല്ലെ 😊😊

  • @nandhana375
    @nandhana375 Před 3 lety +53

    Dudy is the luckiest girl to get bro like dude❤😻

  • @shazahh
    @shazahh Před 3 lety +2

    Poli

  • @revus2942
    @revus2942 Před 3 lety

    Super fridge tto dude polli aanu tto njangal video full like cheyunundu tti

  • @Kookie-nv5rh
    @Kookie-nv5rh Před 3 lety +104

    Dude നെ പോലെ ഉളള ഇത്രയും നല്ല ഒരു സഹോദരൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ....😍😍🥰🥰

    • @Kookie-nv5rh
      @Kookie-nv5rh Před 3 lety +1

      @Unboxing dude fans Yes...👍🏻👍🏻

    • @jamalmediavlog630
      @jamalmediavlog630 Před 3 lety +1

      500 ആക്കിത്തരുമോ

    • @rukmanikottikkal9621
      @rukmanikottikkal9621 Před 3 lety +2

      Ollath kond oanam pole enn karuthu makale

    • @alexdevasia3601
      @alexdevasia3601 Před 3 lety +1

      @Joyal babu rock annitt aarum phone edukunillallo 😏

    • @_ameer__iqbl_
      @_ameer__iqbl_ Před 3 lety +3

      സഹോദരൻ മാത്രമാത്രം പോരാ
      കാശും വേണം 😂😂😂😂

  • @fathimajesi2619
    @fathimajesi2619 Před 3 lety +114

    The best brother: SALIH IKKA😘💋
    The luckiest sister:SALIHA ITHA🥺💞

  • @devikavaiga4003
    @devikavaiga4003 Před 2 lety

    Enthoram prank cheythaalum love between dude and dudy athra powerful aayirikkum

  • @diyatyping8763
    @diyatyping8763 Před 3 lety +6

    Ente veettile fridge kanannam........ Tomato🍅, chilly, egg .. Ee sadhanagallod narnn nikaa.. Adhann nagall•••
    Egak mathrram alaaa nagakum fridge narrkan kayiyum🤘

  • @rufosekmani8695
    @rufosekmani8695 Před 3 lety +56

    ഇനിയിപ്പോൾ കടയിൽ പോകണ്ട കാര്യമില്ലല്ലോ .... എന്നാൽ ഒരു കാര്യം ചെയ്യ്.... വീടിനകത്ത് ഒരു പച്ചക്കറി കടയുടെ ഇട്ടോ. 😂😂😂😍😍😍😍😍😍😍🤭🤭

  • @Anzuuu77
    @Anzuuu77 Před 3 lety +78

    ഒന്നും ഇല്ല
    എന്നറിയാം എന്നാലും
    ചുമ്മാ ഫ്രിഡ്ജ് തുറന്നു നോക്കുന്നവരാണ്
    മിക്ക ഉള്ളവരും...!!😁🐼

    • @INS_CIDOX
      @INS_CIDOX Před 3 lety +1

      Ennik oru 1.24 akki tharamo 🥺🙏🥰

    • @craftyagriworld957
      @craftyagriworld957 Před 3 lety

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇

    • @craftyagriworld957
      @craftyagriworld957 Před 3 lety

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇

    • @farihasvlog2819
      @farihasvlog2819 Před 3 lety

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭😭😭😭

    • @ATHULD4TECH
      @ATHULD4TECH Před 3 lety

      njan aganeya oru samaathaanam endaavilla

  • @sheebalekshman6122
    @sheebalekshman6122 Před 3 lety +5

    You r a caring brother ♥♥

  • @anupamaka9430
    @anupamaka9430 Před 2 lety +2

    Dudy you are so lucky to have a brother like dude so sweett💓💓

  • @marvel_006
    @marvel_006 Před 3 lety +68

    ᴇɴᴛᴇ ᴠᴇᴇᴛɪʟ ғʀɪᴅɢᴇ ᴛʜᴜʀᴀᴋʙᴏʟ ɪʀᴀᴄʜɪ ᴠᴇɢɪᴛᴀʙʟᴇ ғʀᴜɪᴛs😻

  • @alsabith_ja9688
    @alsabith_ja9688 Před 3 lety +371

    Dudy is lucky😀😀

  • @annmaria4523
    @annmaria4523 Před 3 lety +1

    Ithupoloru chettan indaayaa mathiyaarnnu😂😍

  • @febacmanoj7284
    @febacmanoj7284 Před 2 lety +1

    Ethrem nalla chettane kityiya dudy sooo lucky anallo ❤❤❤❤❤❤

  • @sheheemam7042
    @sheheemam7042 Před 3 lety +44

    Happy Birthday vijay അണ്ണാ ഒരു 100k like
    Power vijay fans

  • @hannahhnz8583
    @hannahhnz8583 Před 3 lety +80

    ഒരു ഫ്രിഡ്ജ് വേണാർന്ന്! തരാവോ?😌 അതിൽ ഉള്ളതൊന്നും മാറ്റാതെ തന്നാ മതി!💃🥺

  • @sneakybro4005
    @sneakybro4005 Před 3 lety +1

    Shop മൊത്തം മേടിച്ചല്ലോ ♥️

  • @sreelakshmi7149
    @sreelakshmi7149 Před 2 lety

    Ayooo ikk vayaa😂😂😂. Ikk ithu pole oru chettane kittiya mathi😄

  • @nahalaa5903
    @nahalaa5903 Před 3 lety +143

    I wish I have a brother like this😂
    Oh god! She is so Lucy to have a brother like you dude
    Proud of you 💪🏻

  • @wasperedit
    @wasperedit Před 3 lety +14

    dudy വീട്ടിൽ പഠിക്കാൻ ഇരിക്കുമ്പോഴും മേക്കപ്പും ജാക്കറ്റും ഇട്ടോണ്ടാണല്ലോ 🥴🥴

    • @jumi245
      @jumi245 Před 3 lety

      ഇപ്പൊ ഗൂഗിൾ മീറ്റ് ൽ ഒക്കെ അല്ലെ ക്ലാസ്സ്‌ ഒക്കെ..... അതോണ്ടാവും.... 😄

  • @ardhrasuresh4732
    @ardhrasuresh4732 Před 3 lety +6

    എനിക്കും ഇതുപോലത്തെ chettan ഇണ്ടായിരുന്നെങ്കിൽ 😭

  • @vandanaammu2161
    @vandanaammu2161 Před 3 lety +105

    Dudy is very lucky to have a brother like dude😍😍

  • @muhammedramees5875
    @muhammedramees5875 Před 3 lety +33

    വീട്ടിൽ ഫ്രിഡ്ജിനുള്ളിൽ ഐസ്ക്രീമിന് പാത്രത്തിൽ ഉണക്കൽ ഇട്ടുവച്ചിരിക്കുന്നഅമ്മ🙄

    • @Cameo89
      @Cameo89 Před 3 lety +2

      Bro ente channel ഇഷ്ടപെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യോ🙄
      ഇഷ്ടപ്പെട്ടെങ്കിൽ മാത്രം

    • @fathimalizaliza7693
      @fathimalizaliza7693 Před 3 lety +3

      ഞാനും 🤣🤣

  • @ibrahimimthiyas3394
    @ibrahimimthiyas3394 Před 2 lety +1

    I your big big big fan I put like dude🥰🥰🥰🥰🥰

  • @diilsshad6182
    @diilsshad6182 Před 3 lety +1

    Ee video njan ente channelil cheyyan karuthiyirunnu ente pengaluttikk ice cream valya ishttanu
    Dude machan ath ang esuthu 😁😁😁❤️

  • @IamViberHadi
    @IamViberHadi Před 3 lety +57

    അതിൽ നിന്ന് ഏതെങ്കിലും ഒരു മിട്ടായി കിട്ടിയിരുന്നെകിൽ എന്ന് ചിന്തച്ചവർ ആരൊക്കെയുണ്ട് 😂😄

  • @jyothibabu6923
    @jyothibabu6923 Před 3 lety +125

    😍😍I can dream only this fridge 🥰🥰

  • @layanaanas4363
    @layanaanas4363 Před 3 lety +4

    Nammalooodth ishtam pole ind ice cream box. Chirakiya thenga meen beef chicken etc... Doshamaav baakkki. Thenga paaal baaakkkki. Hyyyyyyy ballaaatha jeeedhiyaaannn🙄🙄.... Epppalaanavo nammale fridgeum ingane aaaval

  • @achus1940
    @achus1940 Před 3 lety +4

    Oh oru divasam enkilum engane onnu kittiyarunenkil... Hmm. Avidunna☹️☹️☹️

  • @hyper.mp4401
    @hyper.mp4401 Před 3 lety +29

    Fridge thurakmbo
    LE NJAN:-Ice cream 🤩🤩
    Pakshe athinte akath meeen🥴🥴

  • @nthaanbromodeyaano12.
    @nthaanbromodeyaano12. Před 3 lety +100

    *_DUDY IS SO LUCKY TO HAVE A BROTHER LIKE DUDE😍_*

    • @ser8529
      @ser8529 Před 3 lety +1

      @Joyal babu rock udayipp🤣

    • @farihasvlog2819
      @farihasvlog2819 Před 3 lety

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭😭😭

  • @Anaxdhu_24564
    @Anaxdhu_24564 Před 3 lety +1

    Evidenkilum oke kalich vannal fridge thurannit onn shwasam vallichale enik samadhaanam aavulu😁😹😹

  • @nichusworld4851
    @nichusworld4851 Před 3 lety +2

    Oru choclate oru icecream vennammenkil ethra budhimmuttanam 😭 dudykk luck aann baagyavathi 😍😍😭🎉

  • @melbacb7457
    @melbacb7457 Před 3 lety +35

    പരസ്യങ്ങളിൽ മാത്രം കണ്ടു വരുന്ന ഫ്രഡ്ജ്
    🤭🤭🤭super...............

  • @jaganathjaganath468
    @jaganathjaganath468 Před 3 lety +47

    Onnum fridgeil illanne arinjittum thurannu nokunna ethra peri onde ollaver like adi😊

  • @footballunited7978
    @footballunited7978 Před 3 lety +11

    ഇത് മൊത്തം dude ആറിന്നിട്ടുള്ള പരിപാടി ആണ്

  • @sreebhadra_chinnuz8880

    Igane oru Chettane kittanmegil luck ann Chetta Love you🤗🤗🤗🤗❤️Ende koodi Chettan avumo Plzzz

  • @jabirjabi6364
    @jabirjabi6364 Před 3 lety +143

    ഇതുപോലെത്തെ ഒരു ബ്രദറിനെ കിട്ടിയ ഡ്യൂട്ടിയാണ് ഭാഗ്യവതി

  • @Exploringodsworld
    @Exploringodsworld Před 3 lety +72

    ഇന്ന് fridge തുറന്ന് നോക്കിയവർ ഉണ്ടോ 😄😄

  • @nithinuthaman588
    @nithinuthaman588 Před 3 lety +11

    ഫ്രിഡ്ജിലിരിക്കണ് ഇവാമരിയ 🥴

  • @Rubayya_Pk
    @Rubayya_Pk Před 2 lety +1

    Ente veettile ice creal petti thurannaal kaaliyaann kashtam thanne 😂

  • @electricfoxxff4616
    @electricfoxxff4616 Před 3 lety +273

    എല്ലാ ദിവസവു T shirt ആണ് പക്ഷെ ഇന്ന് shirt ആണല്ലോ കൊള്ളാം ചുള്ളൻ ആയിട്ടുണ്ട് 😍

  • @irfan387
    @irfan387 Před 3 lety +49

    ഒന്നും ഇല്ലെങ്കിലും ചുമ്മാ വന്നു ഫ്രിഡ്ജ് തുറക്കുന്നവർ ഉണ്ടോ 🤣😄😆

    • @warcitygaming5897
      @warcitygaming5897 Před 3 lety

      Eta chanel sub chyo njan nigada vhanel chya ff camunity etgra pver an en ketat ethilak vanna eppo. 😔

    • @irfan387
      @irfan387 Před 3 lety

      @@warcitygaming5897 ok broh💥

    • @samarthasami4955
      @samarthasami4955 Před 3 lety +1

      yess😂😂

    • @afsan4386
      @afsan4386 Před 3 lety

      @@warcitygaming5897 set

  • @riksonvarghese5306
    @riksonvarghese5306 Před 3 lety

    Calling ball adikkana pole ulla chiri anu dude nde poli chiri 😂😁

  • @robinasajeev2947
    @robinasajeev2947 Před 3 lety

    Eee ikkada aniyathi ayi jenichathin bagyam venam serious ayit onnu thonnuva ingana oru ikkaye kittam🥰🥰🥰

  • @filterlie
    @filterlie Před 3 lety +314

    Your sister is so lucky to have a brother like you.

  • @youtuberanandhu3796
    @youtuberanandhu3796 Před 3 lety +25

    ലാസി കുട്ടി. ഇങ്ങനെ ഒരു സംഭവം അറിഞ്ഞില്ല എന്നുതോന്നുന്നു. അല്ലായിരുന്നെങ്കിൽ. മണം പിടിച്ചു വന്നേനെ 😍