ONE COLOUR GEMS CAKE CHALLENGE | കളർഫുള്‍ ജെംസ് കേക്ക് ചലഞ്ച് | PULLOTHI

Sdílet
Vložit
  • čas přidán 29. 10. 2021
  • One color gems cake food challenge
    Follow Us on:
    Instagram
    PULLOTHI : pullothi_offici...
    SREELAKSHMI : ___s__r__e__e__...
    SHAMIYA : ____m__i__y__a_...
    ANJITHA : anjitha_a_n_j_i...
    For PR\ Business inquiries:
    pullothi007@gmail.com
    #onecolorfoodchallenge
    #gemscakechallenge
    #pullothi
    #samecolorcakechallenge
    #eatingonlycakesfor24hours
    #cakeeatingchallenge
    #onecolorcakechallenge
    #foodchallenge
    #onecolourfoodchallenge
    #cakedecoratingchallenge
    #cakedecorating
  • Zábava

Komentáře • 2,9K

  • @mariammababy2200
    @mariammababy2200 Před 2 lety +1530

    Anji chechi എന്ത് കിട്ടിയാലും ഒരു മടിയും കൂടാതെ kazhikan kannikunna മനസ്സ് super ആണ്
    Edit . Thanku for 1k like ❤

  • @subaidasubaida9144
    @subaidasubaida9144 Před 2 lety +226

    Shami__Funny😂
    Sree__Lucky🤗
    Anji__Cute☺️
    Pullothi fan✨✨

  • @shiduworld9174
    @shiduworld9174 Před 2 lety +66

    ആരും ശ്രദ്ധിച്ചിട്ടില്ലാത്തതൊന്ന് ഞാൻ ഈ വീഡിയോ യിൽ നിന്ന് കണ്ടതിയെ 😎💪 അവസാന നറുക്കിൽ shamitha ക്ക് കിട്ടിയത് 3 anji chechikk kittiyath 2 aan പക്ഷെ sree എടുത്തതിന്ന് ശേഷം shamithaya എടുത്തേ പാവം anji chechi😂

  • @nifasherin227
    @nifasherin227 Před 2 lety +7

    Ivarude vidieo veendum veendum kanunnavarundoo ❤

  • @gopika-be7ps
    @gopika-be7ps Před 2 lety +411

    ആരുടെയും കണ്ണുതട്ടാതെ 😘ഈ ഫ്രണ്ട്ഷിപ് എന്നും നിലനിൽക്കട്ടെ ❤😍😍

  • @SAMple7372
    @SAMple7372 Před 2 lety +560

    ഇവരുടെ വിഡിയോസ് മിസ്സ് ആകാതെ കാണുന്നവർ ഉണ്ടോ 😍😍😍🥰🥰

  • @ThesingerThedancer505
    @ThesingerThedancer505 Před 2 lety +5

    ഇവരുടെ ചാനൽ ഒരു വീഡിയോ മുടക്കാതെ കണ്ടവർ ഉണ്ടോ 😘🥰

  • @sameerek6156
    @sameerek6156 Před 2 lety +9

    Sree yude hair super aanne❤️😍😍
    Athinte secret parayaamo🤗

  • @jiyonajacob8627
    @jiyonajacob8627 Před 2 lety +263

    എന്തു രസമാ ഈ friendship എപ്പോഴും നിലനിൽക്കട്ടെ challenges ഒക്കെ പൊളി...!!❤🥰

  • @sirajmohammedali
    @sirajmohammedali Před 2 lety +73

    Shami 1
    Sree 2
    Anji 3
    Anji great job with your vegetable slad
    Shami and Sree well done

  • @sajeenamk3406
    @sajeenamk3406 Před 2 lety +2

    Nighlde chellages okke variety aanu🥰 nighale pole.thanne ithuvare aaarum, youtubil cheyyatha oru variety chellange 🤩😍so iniyum inghanthe chellanges kond varanam💕

  • @hannathshefeek5178
    @hannathshefeek5178 Před 2 lety +20

    Love you pullothi ... ningal eppozhum same type cakes aanelo vaanikaar like pista and aaa blue glaze ullathum try some different cake 😋

  • @amin5607
    @amin5607 Před 2 lety +316

    ഇവരുടെ മൂന്നുപേരുടെയും ഈ ഒത്തൊരുമയാണ് ചാനലിന്റെ വിജയം 🔥❤️

  • @ansiansiya2632
    @ansiansiya2632 Před 2 lety +136

    എന്ത് ഭംഗിയാ ഇവരെ കാണാൻ ആരും കണ്ണ് വെക്കാതിരിക്കട്ടെ
    💕💕

  • @dennasibi9864
    @dennasibi9864 Před 9 měsíci +1

    Anji chechiye shami chechiyeum sree chechiyeum , ഇഷ്ടം ഉള്ളവർ like adiiii😊😊❤❤

  • @tnsfandom6620
    @tnsfandom6620 Před 2 lety +8

    Wow those cakes and gems look delicious

  • @jd_food
    @jd_food Před 2 lety +136

    ഇവിടുത്തെ സ്ഥിരംപ്രേഷകർ 🤩ഇങ് പൊരി 🤩🤩🔥

  • @plusnminus7882
    @plusnminus7882 Před 2 lety +40

    ആരും ശ്രെദ്ധിച്ചില്ല അഞ്ചി രക്ഷപെട്ടു ...5മത്തെ round ഇൽ നമ്പർ മാറിപ്പോയി...2ണ്ട് അഞ്ചി select ചെയ്യേണ്ട്ത്... 😜
    എത്ര പേർക്ക് മനസ്സിലായി... ❤

  • @nusfiyashaju7986
    @nusfiyashaju7986 Před 2 lety +1

    Nigalide ella challengesum njn kanarund pwoliya ❤️💖😘moonuperum💗

  • @thanishkarajeev2176
    @thanishkarajeev2176 Před 2 lety +4

    ♥♥♥♥♥♥😘😘😘😘💙💙💙💗💗💗
    Variety konduvarunna pullothi poliyannu
    Pullothi fans
    👇

  • @adhi....6347
    @adhi....6347 Před 2 lety +158

    ഇതുപോലത്തെ challengum ആയി ഇനിയും വരുമെന്ന് വിജാരിക്കുന്നു 😌😍

  • @abbas8686
    @abbas8686 Před 2 lety +18

    Color combinations are really beautiful 🥰😍

  • @iffathrehma8023
    @iffathrehma8023 Před 2 lety

    Chechimarde ee challenges kanan nalla sughamund athinte idak nalla comedy enniyum nalla challenges prathishikunu😍😍🥰🥰

  • @nikhilnikkysg594
    @nikhilnikkysg594 Před 2 lety +20

    ശ്രീയെ Gems ന്റെ brand Ambassador ആക്കണം🤪🤪... ഏത് challenge ആണേലും Gems അത് ശ്രീക്ക് ഉള്ളതാണ് 😛🙌

  • @kannurfamilyvlog3476
    @kannurfamilyvlog3476 Před 2 lety +67

    ❤❤❤❤പുള്ളോതി uyir ❤❤❤❤❤എവിടെയും കാണാത്ത ചലഞ്ജ് നിങ്ങളെ സൗഹൃതം അതാണ് നിങ്ങളെ വിജയം ❤❤❤❤❤

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +2

      4.4k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏..

    • @ThasrifaNasrinpk
      @ThasrifaNasrinpk Před 2 lety +2

      സ്റ്റാർ മാജിക്കിൽ ഉള്ള ചേച്ചിഅല്ലേ

    • @kannurfamilyvlog3476
      @kannurfamilyvlog3476 Před 2 lety

      @@ThasrifaNasrinpk ❤❤❤❤❤

    • @ThasrifaNasrinpk
      @ThasrifaNasrinpk Před 2 lety

      @@kannurfamilyvlog3476 mm

    • @ThasrifaNasrinpk
      @ThasrifaNasrinpk Před 2 lety

      ഞാൻ ചേച്ചിയുടെ എപ്പോഴും കാണാറുണ്ട്

  • @BLACKQUEEN2525
    @BLACKQUEEN2525 Před rokem +1

    5 t roundil sree 1,anji 2, shami 3 ആണ് പക്ഷെ ഏടുത്തത് sree1 shami 2 anji 3 😱😱

  • @mujeebtm9104
    @mujeebtm9104 Před 3 měsíci

    5. Five. Round.
    Sree. 1. First.
    Abhi. 2. Second.
    Shami. 3. Third
    Pakshe. Shami. Eduthu.

  • @m_x7487
    @m_x7487 Před 2 lety +56

    *ഇവിടുത്തെ ചലഞ്ച്കൾ ഒക്കെ പൊളിയാണ്...കണ്ടിരിക്കാൻ തന്നെ ഒത്തിരിയിഷ്ട്ടം,ഇനിയും ഇതുപോലെയുള്ള വെറൈറ്റി ചലഞ്ച്കൾ പ്രതീക്ഷിക്കുന്നു...!!* 👌❤️

  • @nayanam1960
    @nayanam1960 Před 2 lety +50

    നിങ്ങളുടെ ഫ്രണ്ട്ഷിപ് എന്തു രസവ 🥰
    ഇവരുടെ ചാനലിന്റെ വിജയം എപ്പോഴും നിലനിൽക്കുന്ന സൗഹൃദവും പുതിയപുതിയ challenge ഒക്കെ ആണ് 💥💥🥳
    Super... 😊
    Nice🤩😊

  • @shimilashimila9741
    @shimilashimila9741 Před 2 lety +31

    മൂന്നുപേരും അടിപൊളി ....❤️🥰🤩😍😘❤️

  • @ishaqishaq5437
    @ishaqishaq5437 Před 2 lety

    Ninghale challenges okke vere levela. Pullothi🔥🔥

  • @nikhilnikkysg594
    @nikhilnikkysg594 Před 2 lety +174

    പതിവ് തെറ്റിയില്ല...ഇന്നത്തെ challenge ഉം മൊത്തിൽ colourful ആയിട്ടുണ്ട് 😍😘😘
    PULLOTHI 💖

  • @lakshminakshathrafansoffic6700

    മൂന്നുപേരും നല്ല ഫ്രണ്ട്സ് ആണ്....😍🤩🤩 ഇവരുടെ വീഡിയോ കാണാൻ അടിപൊളി ആണ് 💓💓💓💓💓
    POLLOTHI UYIR.........💞💞💞💞

  • @chinnoozcreations3548
    @chinnoozcreations3548 Před 2 lety +1

    White round il anji 2 shaami 3 sree 1 aayirunnu but ivar choose cheyumbol anji3 shami 2 um aanu

  • @r_____r____vlogs2314
    @r_____r____vlogs2314 Před 2 lety +101

    ഇവർ മൂന്നുപേരും അടിപൊളിയ challenge ഒക്കെ super ❤️

  • @amanyack4754
    @amanyack4754 Před 2 lety +201

    Anji വിഷമിക്കേണ്ട..... അടുത്ത challenge anji കുട്ടിക്ക് ഭാഗ്യം തിരിച്ചു കിട്ടും....

  • @evajaimon3806
    @evajaimon3806 Před 2 lety

    Eee chechiisssss poli aanu
    Love you three 😘😘❤️❤️

  • @sainudheenkadakkadan9917
    @sainudheenkadakkadan9917 Před 2 lety +1

    നിങ്ങളെ കേൾക്കുക നല്ല രസമുണ്ട് എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

  • @___gooo___ppss
    @___gooo___ppss Před 2 lety +13

    Pavam anji🥺

  • @jesnakareem638
    @jesnakareem638 Před 2 lety +50

    ഇനിയും കൂടുതൽ ചാലഞ്ച്സ് പ്രതീക്ഷിക്കുന്നു. നിങ്ങൾ മൂന്നുപേരും പൊളിയാണ്💥എനിക്ക് ഒത്തിരി ഇഷ്ട നിങ്ങടെ വീഡിയോസ്❤️🥰🥰🥰⚡

    • @PULLOTHI
      @PULLOTHI  Před 2 lety +2

      Thank you 😍😍❤️❤️

  • @drawingwithme5266
    @drawingwithme5266 Před 2 lety +1

    This time Shamithaade koode aayirunnu luck...but next time ath mikkavarum anji chechikk povum....athan athile chemistry

  • @beenaiap5636
    @beenaiap5636 Před 2 lety

    Chechimare.... Innathe video super aanu, pinne adutha challenge cakil decorate cheyyan wierd saadhanangal koodi eduthoode, fun aayirikkum. Like mutta, chilli, s

  • @amrithasudesh8810
    @amrithasudesh8810 Před 2 lety +8

    11:10 ഇവിടെ അഞ്ചി അല്ലെ second choose ചെയ്യണ്ടത്, പക്ഷെ ഷാമി അല്ലെ choose ചെയ്തത്🤔

  • @shivathmika1354
    @shivathmika1354 Před 2 lety +32

    നിങ്ങളുടെ എല്ലാ ചലഞ്ച്സും പൊളി ആണ്...!😍❤️

  • @shaminashami7731
    @shaminashami7731 Před 2 lety +16

    3 പേരും സൂപ്പെറാ💞💞 പൊളി വീഡിയോസ് 🥰🥰anji ചേച്ചിക്ക് കിട്ടുനെയെല്ലാം തിന്നും

  • @sanhafathima9998
    @sanhafathima9998 Před 2 lety +1

    Anji chechi സൂപ്പർ ആണ് എന്ത് കിട്ടിയാലും ഒരു മടിയും കൂടാതെ തിന്നും

  • @akhilarenishkumar4588
    @akhilarenishkumar4588 Před 2 lety +7

    Anji uyirr❤❤

  • @dennadiyadennadiya648
    @dennadiyadennadiya648 Před 2 lety +12

    ഇവളുടെ ചലഞ്ചു കൾ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് 💗
    Pullothi uyir 💗

  • @muneeraayappalli9641
    @muneeraayappalli9641 Před 2 lety

    Super🤩 നിങ്ങളുടെ വീഡിയോസ് challengeann ഏറ്റവും ഇഷ്ടം

  • @rijeena1953
    @rijeena1953 Před 2 lety

    അഞ്ജി ചേച്ചിയും ശ്രീ ചേച്ചിയും ശാമി ചേച്ചിയും സൂപ്പർ ആണ് നിങ്ങളുടെ സൗഹൃതം എന്നും ഇതുപോലെ ഉണ്ടാകട്ടെ🤝🤝🤝

  • @thefootballlover1742
    @thefootballlover1742 Před 2 lety +19

    *ഇവിടുത്തെ ചലഞ്ച്കൾ ഒക്കെ പൊളിയാണ്,നിങ്ങളുടെ ഒത്തൊരുമയും കഷ്ടപ്പാടും തന്നെയാണ് ഈ ചാനലിന്റെ വിജയം..!!* ❤️💯

  • @shahimasworld5723
    @shahimasworld5723 Před 2 lety +6

    Ellarum poli aayitt und but anji chechi paavam ella divasavum ith thanneyan kittunnath endh kittiyalum happyode kazhikkum supper😍😍

  • @vbe4904
    @vbe4904 Před 2 lety

    Dear sisters... Subscriber allenkilum ningalude Ella vdosum regularaayi kaanaarundu, nd it's very entertaining_aayirunnu ennu parayaam... Kurachu naalukalaayi sherikkumulla ningale kandittu. Bcz (be honest) ennum ore type challenges!! pazhaya prankukalum thamaashakalumaayi full pewerode thirichuvarum ennu orupaad pradheekshikkunnu... Love u all🤍

  • @apmuhammed3709
    @apmuhammed3709 Před 2 lety +1

    Evarude video eppoyum kannunnavarundho👍

  • @lakshminakshathrafansoffic6700

    ഇന്നത്തെ challenge ഉം pwolichooo 🤩🤩💞💖😍🥰💕 അടിപൊളി ആണ് ❤️❤️❤️❤️❤️😍😍🤩🤩🤩🤩🥰🥰💜💜💜💔💔♥️♥️♥️

  • @noushadku9426
    @noushadku9426 Před 2 lety +14

    anji pavam 😘 enth kittiyalum kazhikkum 🤣

  • @nayanabalakrishnan2584
    @nayanabalakrishnan2584 Před 2 lety +3

    Cake decorating challenge idumo plz😍

  • @ponnu2016
    @ponnu2016 Před 2 lety +61

    Chattambees 1M അടിച്ചു..❤🤩ഉടൻ തന്നെ നമുക്കും അടിക്കണം 1M കേട്ടോ..
    @pullothi❤

  • @bts--world130
    @bts--world130 Před 2 lety +1

    Innathe Like Anju Chechikkirikkatte Enthu Kittiyalum Oru Madiyumillathe Thinnunnathinu ❤️🥰❣️

  • @pathupathu8205
    @pathupathu8205 Před 2 lety +3

    Anjikk eppoyum lastkk aan bhakyam 🔥🔥🔥
    Super video iniyum venam challenges💕💕🥰🥰

  • @annamolsaji5079
    @annamolsaji5079 Před 2 lety +31

    നിങ്ങൾ കൊണ്ടുവരുന്ന ചലഞ്ച് ഒക്കെ അടിപൊളിയാണ് കണ്ടിരിക്കാൻ തന്നെ കളർ ആണ്..!!😍

  • @renaridahappytimes1899
    @renaridahappytimes1899 Před 2 lety +1

    Rand pravashyavum shamitha bagyavathi.pavam sree cheche eppalum jems. Anji chechik rand pravashyavum salad kitti monnamath cake kitteley.ningaley enik vallya ishtam an😍

  • @mariyasaarajolly5840
    @mariyasaarajolly5840 Před 2 lety

    11:12...5th roundil....shami chechi 3rd aayirunnu select cheyendath...anji chechi 2ndum..pakshe select cheythappo...shami chechi 2nd select cheythu...ennalum anji chechikk cake um shami chechikk gems um kitty🥰👍

  • @lubnalubi2353
    @lubnalubi2353 Před 2 lety +13

    അപ്പൊ നമുക്ക് വൈകിപിക്കാതെ വീഡിയോയിലോട്ട് പോവാംന്ന് പറയുമ്പോൾ എന്തോരു സന്തോഷാ അപ്പൊ ലാസ്റ്റ് റൗണ്ടന്ന് പറയുമ്പോൾ വിഷമം ഷേ തീർന്നു പറഞ്ഞു സങ്കടവും i love PULLOTHI❤😘

    • @PULLOTHI
      @PULLOTHI  Před 2 lety +1

      We love u too dear 😍😍❤️❤️❤️❤️

  • @beenaroy3518
    @beenaroy3518 Před 2 lety +3

    നിങ്ങൾ ഓരേ ദിവസവും വെത്യസ്തമായ chalanje കൊണ്ടുവരുകയാണല്ലോ നിങ്ങൾ poliyane❤❤❤

  • @rihabakavarodi8917
    @rihabakavarodi8917 Před 2 lety +1

    Ningal vere level aattoo...pwoli🤩

  • @shamilamol2845
    @shamilamol2845 Před 2 lety

    എല്ലാവർക്കും നിങ്ങളുടെ വിഡിയോ
    ഇഷ്ടമായി supper ♥️👍👌👌👌

  • @afiyacp2723
    @afiyacp2723 Před 2 lety +28

    അഞ്ചിയുടെ luck ഒക്കെ ചോര്‍ന്നുപോയി ☺️

  • @fathimasafa7999
    @fathimasafa7999 Před 2 lety +17

    നിങ്ങളുടെ Challenges ഒക്കെ പൊളിയാട്ടോ..💫 3 ഇത്തൂസും പൊളി❤️😍👍🏻

  • @sreevidhyakalarikkal7877
    @sreevidhyakalarikkal7877 Před 8 měsíci +2

    White nde roundil shami chechi kk 3 rd select cheyyan kittiyittum second select cheythath aarelum sredhicho 😂😂

  • @praveena9513
    @praveena9513 Před 2 lety +1

    ചേച്ചിമാരെ നിങ്ങളുടെ വീഡിയോ എപ്പോഴും കാണാൻ തോന്നുന്നു
    എനിക്ക് കേക്ക് ചലഞ്ച് ഐസ്ക്രീം ചലഞ്ച് അങ്ങനെയാണ് ഇഷ്ടം അതുപോലെ ഗിഫ്റ്റ് ചലഞ്ചു ഫുഡ് ചലഞ്ചു

  • @asiyastories9939
    @asiyastories9939 Před 2 lety +8

    നിങ്ങൾ പൊളിയാണ് മാസ് ആണ് കിടുവാണ് വേറെ തകർപ്പൻ ലെവലാണ് ❤️l love pullothi you tube channel love youuu

  • @noorjahankk1717
    @noorjahankk1717 Před 2 lety +3

    Sree ആണ് കൂടുതൽ Gems കഴിച്ചത്
    അതുകൊണ്ടാണ് തോന്നുന്നു Sree Gems പോലെ ഇരിക്കുന്നത്😂😜

  • @SanthiniPS-rm8eb
    @SanthiniPS-rm8eb Před 8 měsíci +1

    ഇവരുടെ വീഡിയോ മുടങ്ങാതെ കാണുന്നവരുണ്ടോ ഉണ്ടങ്കിൽ ലൈക് ❤

  • @moidum8616
    @moidum8616 Před 2 lety +1

    Wow wow👌🏻👌🏻👌🏻👌🏻👌🏻😋😋😋😋😋 എനിക്ക് ഇഷ്ടമായി നിങ്ങളുടെ എല്ലാ വീഡിയോയും എനിക്ക് ഇഷ്ടമാണ്

  • @sajeerafaisal3412
    @sajeerafaisal3412 Před 2 lety +3

    ഇത്ത നിങ്ങൾ പൊളിയാ എനിക്ക്
    ഷാമി ഇത്തനെ ഇഷ്ടം

  • @anupamashorts9297
    @anupamashorts9297 Před 2 lety +8

    നിങ്ങളുടെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ അടിപൊളി വീഡിയോസ് ആണ് നിങ്ങൾ ഇടുന്നത് 😍

  • @SAHALVK-cf1lo
    @SAHALVK-cf1lo Před měsícem +1

    ee video 2024il kaanunnavar undo indenkil like adi plzzzzzzzzzzzzzzzzzs🥺😟

  • @devapriyalakshmipriya3090

    Your challenges are verity and awesome 👌

  • @saheersidu6601
    @saheersidu6601 Před 2 lety +4

    നല്ല രസമാണ് നിങ്ങളുടെ വീഡിയോ 😍

  • @mubeenamurshid1796
    @mubeenamurshid1796 Před 2 lety +37

    ഇവരുടെ ഫ്രണ്ട്ഷിപ്പ് എന്നും നിലനിൽക്കട്ടെ 😍😍

  • @chappunappu4082
    @chappunappu4082 Před 2 lety +1

    Enth kittiyaalum pushpam pole kayikkunna anji chechi super aan 😘😘😘😍

  • @Designerfamily960
    @Designerfamily960 Před 2 lety +1

    pwolichuuu 😍👍

  • @asiyastories9939
    @asiyastories9939 Před 2 lety +44

    Part 2 ഇടുവോ please 🙏 കണ്ടിരിക്കാൻ നല്ല രസം😂😋

  • @nivedk1
    @nivedk1 Před 2 lety +6

    Wating for the next challenge 🥰🥰

  • @aryanaradhya2949
    @aryanaradhya2949 Před 2 lety +3

    Super adipoli challenge ❤️❤️❤️❤️❤️❤️

  • @vinoda9206
    @vinoda9206 Před 2 lety +1

    ഭാഗ്യം anji chechiyude kudaya
    Anji chechiyude fan arengilumundo

  • @siyadnp4349
    @siyadnp4349 Před 2 lety +3

    Oru hi tharamo plss ❤️Ella കമൻ്റിൻ്റെ thzheyum chothikkarund

  • @hasnaachu465
    @hasnaachu465 Před 2 lety +8

    Ee friendship... Arudeyum kannthatathe ennum nilanilkatte💕🥰

  • @duahairin1341
    @duahairin1341 Před 2 lety +1

    11:12
    Anji edukkenda timeil shami eduthu

  • @achu1525
    @achu1525 Před 2 lety

    Eninku ishtta paatta chanal pollothi my fvrt frnds katta frand evar 3 paarum kidilam chalang ayittanu varunnathuu

  • @shadimol6786
    @shadimol6786 Před 2 lety +8

    നിങ്ങളുടെ ഈ സൗഹൃധം എന്നും നില നിൽക്കട്ടെ🙏💐

  • @safa7089
    @safa7089 Před 2 lety +4

    Super Adipoli 👌👍

  • @arunimasp4366
    @arunimasp4366 Před 2 lety

    Njan e comment idunnathu Anji chechikkum sree chechikkum vendiyaanu. Iniyum vdo edukkumbol shaami chechi ningale Bharikkan varumbol chevikkallu theerthu oru otta adi kodukkanam. Njan aanu ningalude staanathu enkil eppola adi koduthene. Anyway. Ningal poliyaanu mass aanu power aanu kidu aanu. keep going 😍

  • @midhunaramesh2600
    @midhunaramesh2600 Před 2 lety

    Anji chechi enth kittiyalum oru prblm illathe kazhikunnu anji chechi i lub i🥳🥳❤️❤️😘😍

  • @jugnu9841
    @jugnu9841 Před 2 lety +7

    അഞ്ചി ഭാഗ്യവതി ആണ് അടുത്തത്തിൽ നല്ലത് കിട്ടാൻ ഞൻ പ്രത്തിക്കാം ❤😍😍😘😘😘

    • @PULLOTHI
      @PULLOTHI  Před 2 lety

      😍😍😍❤️❤️

    • @jugnu9841
      @jugnu9841 Před 2 lety +1

      @@PULLOTHI ശ്രീ ചേച്ചിക്കും അഞ്ചി ചേച്ചിക്കും ഷമി ഇത്താത്താകും നല്ലത് കിട്ടാൻ ഞൻ പ്രത്തിക്കാം ❤❤❤😘😘😍🥇👍👍

  • @nandhanavp7779
    @nandhanavp7779 Před 2 lety +9

    നിങ്ങൾ സൂപ്പർ അല്ലെ,🥰💕💕
    PULLOTHI 😘

  • @rasha5927
    @rasha5927 Před 2 lety +2

    Adipoli challenge polichu 😍

  • @anittamariyasojan
    @anittamariyasojan Před rokem +1

    2round sree chechikku anu punishment kittiyathuu. Enthayalum 3 aalum super❤️

  • @shajinilamboor9409
    @shajinilamboor9409 Před 2 lety +6

    ഇവരുടെ സ്ഥിരം പ്രേഷകർ ഉണ്ടോ. എന്നെപോലെ ❤