MYSTERY CHOCOLATE CHALLENGE 🤩 ഒരു കിടിലന്‍ ചോക്ലേറ്റ് ചലഞ്ച് | PULLOTHI

Sdílet
Vložit
  • čas přidán 1. 09. 2021
  • Register on Binomo and get free 1000 $ to your demo-account:
    bit.ly/3czKBmD
    The financial operations may involve increased risk.
    Follow Us on:
    Instagram
    PULLOTHI : pullothi_offici...
    SREELAKSHMI : ___s__r__e__e__...
    SHAMIYA : ____m__i__y__a_...
    ANJITHA : anjitha_a_n_j_i...
    For PR\ Business inquiries:
    pullothi007@gmail.com
    #chocolatechallenge
    #chocolatechallengemalayalam
    #pullothi
    #guessthechocolatechallenge
    #cakechallenge
    #mysteryboxchallenge
    #cakedecorationmalayalam
    #cakedecoratingchallenge
    #mysteryboxchallengemalayalam
    #foodchallenge
  • Zábava

Komentáře • 2,6K

  • @PULLOTHI
    @PULLOTHI  Před 2 lety +284

    Register on Binomo and get free 1000 $ to your demo-account:
    bit.ly/3czKBmD
    The financial operations may involve increased risk.

  • @anulakshmianu9310
    @anulakshmianu9310 Před 2 lety +1678

    എന്ത് കിട്ടിയാലും ഒരു പ്രശ്നവും ഇല്ലാത്ത അഞ്ചി...❤️🥰😍
    അഞ്ചി... ഫാൻ പവർ കാണിക്കു 🔥🔥🔥

  • @minhaj12334
    @minhaj12334 Před 2 lety +906

    ക്യാമറക്ക് പുറകിൽ നിന്ന് ഇതൊക്കെ കണ്ടു ചിരിക്കുന്ന ആൾ ആരാണെന്ന് അറിയാൻ ആഗ്രഹം ഉള്ളത് ഞാൻ മാത്രമാണോ ❤️

  • @ansilk1420
    @ansilk1420 Před 2 lety +258

    അഞ്ചി ഭാഗ്യം എപ്പോഴും നിലനിൽക്കട്ടെ❤ മൂന്നുപേരും പൊളിച്ചടുക്കി😍

  • @lavendergirl9553
    @lavendergirl9553 Před 2 lety +173

    മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ തന്നെ ചെയ്യാതെ
    വീഡിയോകളിൽ തന്റെതായ വ്യത്യസ്തത പുലർത്തുന്ന ഒരേ ഒരു ചാനൽ നമ്മുടെ
    പുള്ളോത്തി 😍

  • @afianidiaries2177
    @afianidiaries2177 Před 2 lety +223

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ??? 🥰
    പുള്ളോത്തി ഇഷ്ടം.. 💞💯

  • @lefthandarts5611
    @lefthandarts5611 Před 2 lety +388

    അഞ്ചിയുടെ ഭാഗ്യം പഴയപോലെ നിൽക്കുന്നില്ലലോ 🥺🥺🥺

  • @Shami_lahh
    @Shami_lahh Před 2 lety +41

    Pavam
    Anji chechi 😥😥 അടുത്ത gameil nokkam👍😍

  • @ibrahimak3500
    @ibrahimak3500 Před 2 lety +8

    അഞ്ചി പാവം.അഞ്ചിക്കാണ് എൻെറ ഇന്നത്തെ ലൈക്ക്

  • @Stories_By_Ganga
    @Stories_By_Ganga Před 2 lety +288

    അഞ്ചി എല്ലാം ആ സ്പിരിറ്റിൽ എടുക്കും 😍😍😘😘😘

  • @minhaj12334
    @minhaj12334 Před 2 lety +263

    ചലഞ്ച്, prank എല്ലാം ഇവിടെ തമാശയിലൂടെ കാണാൻ തന്നെ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ചാനൽ അതാണ് pullothi

    • @Bike_drifter_family_46
      @Bike_drifter_family_46 Před 2 lety +2

      5 പേര് സഗാകരിച്ചാൽ 370
      ആവാൻ സാദിക്കും 🙏🙏

    • @muthuerumben7826
      @muthuerumben7826 Před 2 lety +1

      Athe

    • @littlerockinggirls3522
      @littlerockinggirls3522 Před 2 lety +1

      Neslen aano allengil neslente photoyum perum vech channel thudangiya vere aarengilum aano 🤗🤗

    • @sahla9084
      @sahla9084 Před 2 lety

      @rizwan and rayan vlog pullothi ennu thanne anallo eyuthiyathu

    • @afinaszzynot4789
      @afinaszzynot4789 Před 2 lety

      @@Bike_drifter_family_46 aa

  • @uppummulakumfam1797
    @uppummulakumfam1797 Před 2 lety +23

    അഞ്ചി സൂപ്പർ 😄 ചിരിച് ചത്ത് 😆🤣😂

  • @gangadharanc3602
    @gangadharanc3602 Před 2 lety +2

    പാവം അഞ്ചി ചേച്ചി ഇനിയും ഇത് പോലുള്ള challenge ചെയ്യണം അതിൽ ഉറപ്പായും അഞ്ചി ചേച്ചിക്ക് നല്ലത് കിട്ടും ശ്രീ ചേച്ചിക്കും ഷാമി ചേച്ചിക്കും കിട്ടും
    മറ്റുള്ള ചാനലുകാർ ചെയ്യുന്നത് പോലെ ചെയ്യാതെ നിങ്ങളുടെ ബുദ്ധിയിൽ തന്നെ ചുയുന്നത് ആണ് നമ്മുടെ പുള്ളോതി 🥰🥰🥰🥰🥰

  • @littlerockinggirls3522
    @littlerockinggirls3522 Před 2 lety +36

    Anjik ഈയിടെ ആയിട്ട് ഭാഗ്യം കൂടുന്നുണ്ടോ എന്നൊരു സംശയം 😅😝😝😜😜😁😁😆😆😆😆😆😆😆😅😅😅😅😅

  • @zuhaabi8528
    @zuhaabi8528 Před 2 lety +92

    ഇങ്ങടെ എല്ലാ വീഡിയോസും വരും എന്ന് പറയുമ്പോ തന്നെ വളരെ ആകാംഷയാണ്‌. 🤩🤩😻 challenge ആണേൽ വേറെ ലെവൽ 💥💥💥💥💥😘😍😍😍😍 ശ്രീ❣️, അഞ്ചി 💕, ഷാമി 💞

  • @prakashmagalasheri5300
    @prakashmagalasheri5300 Před 2 lety +20

    അഞ്ചി പൊളി❤️❤️

  • @Hibaaah857
    @Hibaaah857 Před 2 lety +33

    Form എപ്പേയും select ചെയ്യാനും വേണം ഭാഗ്യം 😂

  • @shalu1653
    @shalu1653 Před 2 lety +58

    Anjine athyam select cheyan ningal anuvathikunilla pavam anji 😘anji uyir ❤️

  • @ayanahananka1039
    @ayanahananka1039 Před 2 lety +90

    Anji😍
    Shami😍
    Sree😍
    Pullothi❤️❤️❤️❤️

  • @riyafathimamk6497
    @riyafathimamk6497 Před 2 lety +10

    നിങ്ങളെ എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് 🥰🥰🥰 പുള്ളോത്തി ഉയിർ🥰

  • @btsarmygirl8900
    @btsarmygirl8900 Před 2 lety +20

    എനിക്ക് ഷാമിനെയും ആഞ്ജിയെയും ഒരുപാട് ഇഷ്ട്ടം ആണ് 🥰🥰🥰

  • @keerthikannan3028
    @keerthikannan3028 Před 2 lety +149

    പാവം അഞ്ചി. സാരമില്ല മുത്തേ ❤🥰

  • @namithapv645
    @namithapv645 Před 2 lety +63

    Anji❤️
    Shami❤️
    Sree❤️
    ❤️❤️❤️

  • @sangatheess9202
    @sangatheess9202 Před 2 lety +2

    Pavam njammale anji chechi saramilla to njammaak aduthathil pidikkam to ❤️❤️❤️🥰🥰

  • @MuhammadArshad-ko1bw
    @MuhammadArshad-ko1bw Před 2 lety +3

    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിട്ടുള്ള challenges poli😍👍👏👏👏

  • @neenuzz750
    @neenuzz750 Před 2 lety +83

    Pavam anji chechi
    🥺🥺🥺🥺🥺🥺
    ഇനി ഞങ്ങൾ അഞ്ജി ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാട്ടോ....

  • @shafnanazeer3352
    @shafnanazeer3352 Před 2 lety +60

    ഇത് എന്താ അഞ്ചിന്റെ ഭാഗ്യം കറണ്ട് പോലെ വന്നും പോയിരുക്കുന്നേ 😁

  • @agnesvarghese5771
    @agnesvarghese5771 Před 2 lety +10

    പാവം അഞ്ജി ചേച്ചി സാരമില്ല♥️♥️♥️

  • @bhaghyasajeev3299
    @bhaghyasajeev3299 Před 2 lety +8

    Your efforts are really making a difference 🥰🥰🤩

  • @lavendergirl9553
    @lavendergirl9553 Před 2 lety +84

    ഇപ്പോഴത്തെ ഭാഗ്യ നില :
    ശ്രീ വളരെ മുന്നിട്ട് നിൽക്കുന്നു😍
    അഞ്ജി വളരെ പിന്നിട്ട് നിൽക്കുന്നു😓
    ഷാമി രണ്ടിനും ഇടക്ക് നിൽക്കുന്നു 😄

  • @devikamm7691
    @devikamm7691 Před 2 lety

    Ningde ee variety challenge polikk ithu pole inim variety challenges kondu varanam 😍😍

  • @elsy.k.t8039
    @elsy.k.t8039 Před 2 lety +1

    വീഡിയോ കിടിക്കി എനിക്ക് ഭയങ്കര ഇഷ്ട്ടമായി ചേച്ചിമാരെ love u so much chechimaare ❤️❤️❤️

  • @agisha8832
    @agisha8832 Před 2 lety +14

    Chocolate ആർക്കാ ഇഷ്ടമല്ലാത്തത്.... 😌😌❤️

  • @mariah..3542
    @mariah..3542 Před 2 lety +67

    Variety ആണ് സാറെ ഇവരുടെ മെയിൻ 😌🔥❤

  • @nazriyanazeer6564
    @nazriyanazeer6564 Před 2 lety +3

    mystery chocolate challenge part 2 venam 🔥

  • @malluartgallery
    @malluartgallery Před 2 lety +2

    Ningalude video okke kandu irunnal chirichu chavum enikk nalla ishta

  • @Sanhaworlds
    @Sanhaworlds Před 2 lety +49

    ❤നിങ്ങളുടെ sound ann video indersty വരുത്തുന്നത് അതാണ് നിങ്ങളുടെ power അല്ലേ...... 🔥
    ,

  • @___gooo___ppss
    @___gooo___ppss Před 2 lety +126

    ഞാൻ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ചലഞ്ച് ഒക്കെ കാണുന്നത് 😂😍❤.. Very proud to be ur subscriber❤❤😍🤩....

  • @Nisvanisu
    @Nisvanisu Před 2 lety

    300k pettannu thanne adikkattey🥳🥳🥳🥳🥳🥳🥰🥰😍😍👍👍Challenge adipoliii 😍👍👍😘

  • @ayisha8909
    @ayisha8909 Před 2 lety

    Enthayalum part 2 eee aduth thanne idanee nan igalude valiya fan aann plss part2 venammm😊😊

  • @nithins7829
    @nithins7829 Před 2 lety +14

    ലാലേട്ടന്റെ ഒക്കെ ചില സിനിമകൾ പോലെ റീപീറ്റ് വാല്യു ഉള്ള വീഡിയോകൾ ആണ് നിങ്ങളുടെ മിക്ക വിഡിയോയും..അത് നിങ്ങളുടെ ഈ ആരെയും ഇഷ്ടപ്പെടുത്തുന്ന സൗഹൃദം കൊണ്ടാണ്.. അതാണ് പുള്ളോത്തിയുടെ വിജയവും😍😍😍

  • @fathimahasnakt
    @fathimahasnakt Před 2 lety +62

    300 k അടിക്കാറായല്ലോ..... അതിനു കാരണം നിങ്ങൾടെ Effert തന്നെയാണ്!!! 💥
    All the support ❤️❤️❤️

  • @mubashiramubi1865
    @mubashiramubi1865 Před 2 lety +3

    Ippoyathe ella videosilum anji undallo anji fans like adi😍🥰🤩💖

  • @shivanjalilover2.034
    @shivanjalilover2.034 Před 2 lety

    Pls 24 hour food colour challenge cheyumo plz big fan of pullothiiii 😍😍😍😍

  • @Disha90489
    @Disha90489 Před 2 lety +22

    ചോക്ലേറ്റ്,കേക്ക്,ജ്യൂസ്‌ വിട്ട് ഒരു കളിയും എല്ലാലേ 😄😄ഒന്ന് മാറ്റിപിടിക്ക്

  • @adithyaks1883
    @adithyaks1883 Před 2 lety +14

    അഞ്ജിയെ പാവം തോന്നുന്ന് 😁😆

  • @gangagireesh6904
    @gangagireesh6904 Před 2 lety +1

    Sree chechiyude bhagyam thirichu vannapol pavam anji chechiyude bhagyam poyi .But you videos are so entertaining and funny .Love you Polluthi's ❤️❤️❤️😍😍

  • @hiba_maluz6214
    @hiba_maluz6214 Před 2 lety

    Ethu video kandalum chirichond irunn kanan pattuna oru channel....pullothi...❤️❤️❤️❤️🦋

  • @thefootballlover1742
    @thefootballlover1742 Před 2 lety +55

    വെറൈറ്റി ചല്ലഞ്ച്കളുമായി വരുന്ന pullothi പൊളിയാണല്ലോ😍✨️ഒര് രക്ഷയുമില്ല...!!❤️
    ഇവിടെ ചോക്ലേറ്റ് ലവ്വേഴ്‌സ് ഉണ്ടോ... 🙋‍♀️

    • @nafeesaththahaniya1259
      @nafeesaththahaniya1259 Před 2 lety

      Nighal ഇവിടെയും ഉണ്ടോ

    • @bijishibu7740
      @bijishibu7740 Před 2 lety

      @@nafeesaththahaniya1259 yes njan kanunna ella videosinte coment boxil eyalumkanum

    • @nafeesaththahaniya1259
      @nafeesaththahaniya1259 Před 2 lety

      @@bijishibu7740 adhe njan zee കേരളം കാണുമ്പോൾ അവിടെ comment boxil iyalind

  • @__Thxrtha__
    @__Thxrtha__ Před 2 lety +36

    അഞ്ചി chechii പേടിക്കണ്ട അടുത്ത challengil പിടിക്കാം👍✌️🤩♥️

  • @padmajasuresh2663
    @padmajasuresh2663 Před 2 lety +2

    ഏറ്റവും കൂടുതൽ ചിരിച്ച ഒരു വീഡിയോ ആണ് ഇതു 😘🤭🤗😜

  • @aaliyasaiju4218
    @aaliyasaiju4218 Před 2 lety +3

    Form aahnenn ariymbam anjida expression😂❤

  • @devanandabs2037
    @devanandabs2037 Před 2 lety +15

    3:33 anji exapression 🤣🤣

  • @harifanajeeb9280
    @harifanajeeb9280 Před 2 lety +17

    പാവം അഞ്ജി ചേച്ചി 😭

  • @drishyasuresh.a1248
    @drishyasuresh.a1248 Před 2 lety +4

    Anji fans like adi❤️❤️

  • @shameershameer2673
    @shameershameer2673 Před 2 lety

    Super ayitund chechimare 😍😍🥰🥰🥰👌👌👌

  • @blessonblessy
    @blessonblessy Před 2 lety +72

    നിങ്ങളുടെ friendship കാരണ ഇന്ന് നിങ്ങൾ ഇത്രയും നല്ല നിലയിൽ എത്തിയത് ഇനിയും നിങ്ങൾ മുന്നേരണം 1M അടിക്കണം 🥰😍👍🏻

    • @Bike_drifter_family_46
      @Bike_drifter_family_46 Před 2 lety +1

      5 പേര് സഗാകരിച്ചാൽ 370
      ആവാൻ സാദിക്കും 🙏🙏

  • @shahanashaa
    @shahanashaa Před 2 lety +10

    Shami💖
    Anji💖
    Sree💖

  • @munjiyafeby2002
    @munjiyafeby2002 Před 2 lety

    Engale channel le oro videosum bayankara happiness mindloode aanu kaanunnathu😍😍😍

  • @chaithanyak1886
    @chaithanyak1886 Před 2 lety +1

    Ee channelile video kanan oru prethyeka rasaa....✌️ 😇 💘

  • @shahnas8405
    @shahnas8405 Před 2 lety +16

    അയ്യോ ഞാനൊന്നു ശ്വാസം വലിക്കട്ടെ ഒറ്റ മിനിറ്റെ....😂 Shamithaaa💞❤❤

  • @blessonblessy
    @blessonblessy Před 2 lety +30

    ഇനിയെങ്കിലും ആ camera menon നെ ഒന്ന് കാണിക്കുമോ 😂👍🏻

  • @shivanjalilover2.034
    @shivanjalilover2.034 Před 2 lety

    Ningalude challenginekal ishtam ningalude friendship anu pullothiyude katta fan anu ❤️❤️😍😍

  • @lavendergirl9553
    @lavendergirl9553 Před 2 lety +1

    എത്രയും പെട്ടന്ന് 300k ആവട്ടെ ന്ന് പ്രാർത്ഥിക്കുന്നു 🌹🌹

  • @annurealz7663
    @annurealz7663 Před 2 lety +4

    Anji chechik ippo bhaagyam illallo😪😪shree chechikk ippo kurachaayt bhaagyam und shami ithaak eppalaa ini baaghyavum😂😂

  • @albinjoy2613
    @albinjoy2613 Před 2 lety +12

    ലെ anji : ഞാനില്ല ഈ കളിക്ക് 🤣🤣🤣🤣

  • @nayana9915
    @nayana9915 Před 2 lety +1

    Munnu perum poli anu😍 Najan oru video polum miss cheyarilla🤩🤩 nigalude video kandal skip cheyan polum thonula

  • @bindutv2951
    @bindutv2951 Před 2 lety

    Nigalude out tro enik valare eshttamannu ❤️
    Sreelakshmi chechiyude voice RJ kaarude pooleyund . Nalla voice aa
    RJ yil try cheythuude(Radio)👍😊

  • @aleenapjohnson3182
    @aleenapjohnson3182 Před 2 lety +9

    Pavam anji chechii ellarum kann vech anji chechiyude bagyam poyiii 🤣🤣🥺

  • @nikhilnikkysg594
    @nikhilnikkysg594 Před 2 lety +6

    6:40 Le Anji : ഈ കളിക്ക് ഞാൻ ഇല്ല🤣🤣🤣

  • @sanafathimasanafathima8182

    പാവം അഞ്ചി 😭😭

  • @riyarashid300
    @riyarashid300 Před 2 lety +1

    നിങ്ങളെ വീഡിയോ വരും എന്ന് പറയുമ്പോ തന്നെ വളരെ ആകാംഷയാണ് എന്ത് challenge ആണെന്ന് അറിയാൻ കാണാനും please നിങ്ങൾ cake decorite video part 3 ഇടണേ വളെരെ ആകാംഷയോടെ കാത്തിരിക്കുന്നു 🤩

  • @nikhilnikkysg594
    @nikhilnikkysg594 Před 2 lety +18

    അഞ്ചിയുടെ ഭാഗ്യം ഇപ്പോ ശ്രീക്ക് ആണെന്ന് തോന്നുന്നു 😜😜
    പതപ്പിക്കൽ challenge പതഞ്ഞു പൊങ്ങി😍🥳🥳🥳...
    തകർത്തു പിള്ളേരെ😘😘😘
    PULLOTHI 💖

  • @130TITUS
    @130TITUS Před 2 lety +4

    പൊളി ആണ് ചേച്ചി മാരെ എനിക്ക് ഇഷ്ടപ്പെട്ടു ഒരു വെറൈറ്റി challenge പൊളിച്ചു സൂപ്പർ 🥰

  • @rizwasalima5980
    @rizwasalima5980 Před 2 lety

    Pullothi enik bayangaram ishtamma njan eppolum kaanum shamithande kali kaanan nalla rasama❤️❤️😘

  • @alo_nahhh
    @alo_nahhh Před 2 lety +2

    മുന്ന് പേരും പൊളിച്ചടക്കി ❤️😍✨️🥳🥰

  • @FaihasLittleWorld
    @FaihasLittleWorld Před 2 lety +4

    നിങ്ങൾ എല്ലാം വറൈറ്റി ആയിട്ടാണല്ലോ വരുന്നത് 😍പൊളി 😍🥰❤

  • @aswinvinod2929
    @aswinvinod2929 Před 2 lety +4

    പൊളി ചലഞ്ച്. എല്ലാ challengesum poli🔥😊❤️

  • @angelmarymary3442
    @angelmarymary3442 Před 2 lety

    Hloo chechimara kura divasayi video kanditt❤❤❤

  • @mohandas.l7207
    @mohandas.l7207 Před 2 lety +1

    ഫോമുകൾ ഏറ്റുവാങ്ങാൻ അഞ്ചിയുടെ ജീവിതം ഇനിയും ബാക്കി

  • @nandhananandh2191
    @nandhananandh2191 Před 2 lety +21

    Sree poliya machane ❤️❤️❤️❤️❤️❤️

  • @Nivedhya967
    @Nivedhya967 Před 2 lety +9

    പാവം അഞ്ചി ചേച്ചി 😘😘❤️❤️

  • @hafsamahasin9750
    @hafsamahasin9750 Před 2 lety

    Cake part3
    Or
    Mystery box challenge-part3
    Or
    Mystery chocolate challenge part 2pls chechi

  • @ambiliv5828
    @ambiliv5828 Před 2 lety

    Hello i am a big fan of you especially
    Anju chechi in your next video can you put your first channel link on descriptive box plssssssss

  • @rinu_________
    @rinu_________ Před 2 lety +13

    Sree ചേച്ചി ഭാഗ്യം തെളിഞ്ഞു എന്നു തോന്നുന്നു 🥰🥰🥰 ലക്കി ലക്കി

  • @minanaushad
    @minanaushad Před 2 lety +3

    Love it🥰 from were u got this like intrsting content!🌸

  • @savithat315
    @savithat315 Před 2 lety +1

    ഇനി ഒരു ദിവസം ക്യാമറ മാനേ കൂടി ചലഞ്ചിൽ ഉൾപെടുത്തുക ok😜😜🤩

  • @abdulrazak1431
    @abdulrazak1431 Před 2 lety +2

    Nigle superaaa makkle ❤❤ love both of you💋💋💋

  • @dreamarts1291
    @dreamarts1291 Před 2 lety +3

    Variety challenge
    ഇവരുടെ എല്ലാം ചെല്ലെജകളും പൊളിയാ
    Pullothi fans

  • @rajithashinoj6382
    @rajithashinoj6382 Před 2 lety +4

    അഞ്ചി ചേച്ചിയുടെ ഭാഗ്യം തിരിച്ചു വരട്ടെ

  • @d1starart409
    @d1starart409 Před 2 lety

    മൂന്ന് പേരും പൊളിച്ചടുക്കി 💝✌️
    Supper .....

  • @hajiraabdulla5965
    @hajiraabdulla5965 Před 2 lety

    Ippol pullothi color full video anello varumne adipoli❤😍

  • @ayoobm2453
    @ayoobm2453 Před 2 lety +4

    Ororu dhivasam ororu verify challengumayi varunha pullothizzz vere level🤙😍pullothi fans undoo😍👇

  • @______3515
    @______3515 Před 2 lety +5

    Varaity ആണ് സാറേ ഇവരുടെ main👌👌💓💓✨️✨️✨️🤩🤩😍😍😍💞💞💞🤗🤗

  • @sindhumg1198
    @sindhumg1198 Před 2 lety +1

    Ee video kanan nalla rasava daily vlog plz

  • @benny-vm1eq
    @benny-vm1eq Před 2 lety +1

    Hi chechies നിങ്ങളുടെ വീഡിയോസ് സൂപ്പർ ഷാമി ചേച്ചി
    ഒരു ഹായ് പറയുവോ എനിക്ക് മൂന്നു പേരെയും ഇഷ്‌ടമാണ് എന്നാലും ഷാമി ചേച്ചിയെ കൂടുതൽ ഇഷ്‌ടം

  • @lubnalubi2353
    @lubnalubi2353 Před 2 lety +14

    പുള്ളോതി ഒരു പാട് ഇഷ്ടം ഉള്ളവർ എന്നെ പോലെ ആരൊക്കെ i love you pullothi 😘❤😘

  • @fathimashahul4886
    @fathimashahul4886 Před 2 lety +4

    Paavam anjitha chechii...adutha pravisham nallath kittaan praathikaam😁

  • @abduaabdua4823
    @abduaabdua4823 Před 2 lety

    Ee video full comedy can
    Njan chirich chirich march😂😂😂😂😂😂😂
    Ee video kk njan nalloru like ittkn😍😘😗

  • @cutenessofworlds2424
    @cutenessofworlds2424 Před 2 lety +1

    Mystery gift box challenginte part 3 venam please please katta waiting