എന്റമ്മേ...ആ ഇടിഞ്ഞു വീഴുന്നതൊരു മലയല്ലേ? | Badrinath | Uttarakhand Rain

Sdílet
Vložit
  • čas přidán 8. 07. 2024
  • എന്റമ്മേ...ആ ഇടിഞ്ഞു വീഴുന്നതൊരു മലയല്ലേ?; ബദ്രിനാഥിലെ ദേശീയപാതയിൽ കൂറ്റൻ മലയിടിഞ്ഞു വീഴുന്ന ദൃശ്യങ്ങൾ
    #Badrinath #UttarakhandRain #Joshimath #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 59

  • @babunutek6856
    @babunutek6856 Před 9 dny +3

    മനുഷ്യൻ എത്ര ദുർബലനായാണ് സൃഷ്ട്രിക്കപ്പെട്ടിട്ടുള്ളത് , എന്നാലും അവൻ്റെ അഹങ്കാരത്തിനും ഗർവ്വിനും അമിതമായ തോതിലുള്ള പ്രകൃതിചൂക്ഷണത്തിനുമെതിരെ ദൈവത്തിൻ്റെ ഓർമ്മപെടുത്തൽ കൂടി ആണ് ഇത്തരം കാഴ്ചകൾ

  • @user-hc2ms9ks1n
    @user-hc2ms9ks1n Před 16 dny +52

    തീർത്ഥാടനസ്ഥലം... ടൂറിസ്റ്റ് സ്ഥലം ആയാൽ... ഇതിനും വലുത് കാണും.... ഒരിക്കൽ ഒരു നിമിത്തം തന്നതാണ്... അത് മറന്നു😔😔....

  • @BGR2024
    @BGR2024 Před 16 dny +23

    ഹിമാലയം ഓവർ ടൂറിസം എന്ന വിപത്തിൻ്റെ ഫലം നേരിട്ടുകോണ്ടിരിക്കയാണ്. ഈയടുത്ത് Everest കൊടുമുടിയിലേക്കുള്ള പാതയിൽ മനുഷ്യരുടെ ഗതാഗത കുരുക്ക് ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹിമാലയം young fold mountains ആണ്. എന്നുവെച്ചാൽ ബലക്കുറവുള്ള ഭൂമികയാണ്. അവിടെയാണ് നമ്മൾ ടൂറിസത്തിൻ്റെ പേരിൽ ഇത്രയും കെട്ടിടങ്ങളും റോഡുകളും ഒരു കണക്കുമില്ലാതെ പണിതു കൂട്ടുന്നത്. പോരാത്തതിന് ജനങ്ങളുടെ തള്ളിക്കയറ്റം വേറെയും. ഒരു പരിധി ഏർപ്പെടുത്താൻ ഇനിയും വൈകിയാൽ ഇതിലും ഭീകരമായ പലതും കാണണ്ട , കേൾക്കേണ്ട അവസ്ഥയുണ്ടവും.

    • @flamingo5900
      @flamingo5900 Před 9 dny

      ചുമ്മാ തള്ളാതെ. ഇങ്ങനെ കുത്തനെ നിൽക്കുന്ന പ്രദേശങ്ങളിൽ അപകട സാധ്യത മുൻകൂട്ടി കണ്ട് ശരിയായ ചരിവ് നൽകേണ്ടതായിരുന്നു.

  • @raghunathraghunath7913
    @raghunathraghunath7913 Před 16 dny +12

    പവിത്രത ആ ഭൂമിയിൽ നഷ്ടപ്പെട്ടു തുടങ്ങി അതിന്റെ ലക്ഷണങ്ങൾ. ടൂറിസം ഈ മേഖലയിൽ ചേർന്ന കാര്യം അല്ല.

  • @15.emanuelshaju24
    @15.emanuelshaju24 Před 16 dny +3

    Enthoo kandittu ellavarkum nallakallam varununduu

  • @reneeshavg1568
    @reneeshavg1568 Před 16 dny +4

    ഹിമാലയം /ബദരിനാഥ് ആ ഭാഗങ്ങൾ എല്ലാം തന്നെ ലോല പർവ്വതപ്രദേശങ്ങൾ ആണ് പണ്ടും ഈ പ്രതിഭാസങ്ങൾ ഉള്ളതാണ് . ഇപ്പോ ടൂറിസത്തിൻ്റെ ആധി

  • @walkwithlenin3798
    @walkwithlenin3798 Před 16 dny +28

    ദൈവം ഉണ്ടാക്കിയത് ആണ്.
    കുറച്ചു നേരം പ്രാർത്ഥിക്കാം.

    • @pscguru5236
      @pscguru5236 Před 16 dny +5

      😂😂😂😂😂😂😂😂😂😂😂

  • @sarunmp728
    @sarunmp728 Před 16 dny +14

    ആരും എന്നെ കാണാൻ വരേണ്ട എന്ന് ഭദ്രിനാഥ് തെന്നെ പറയുവാണ്.
    ഇത് പോലെ ഒരു നിമിത്തം കാണുമ്പോൾ മനസിലാക്കൂടെ. 😂

  • @roopamahadevan9315
    @roopamahadevan9315 Před 16 dny

    Every year like this .we are at Joshimath.

  • @sreejithravindran3233
    @sreejithravindran3233 Před 16 dny +4

    മുല്ലപ്പെരിയാറിനെ മറന്നു അവിടേക്കു നോക്കിയിരുന്നു കമന്റ്‌ ഇടാം. അതാ മലയാളിക്ക് ശീലം

  • @vishnumohan1430
    @vishnumohan1430 Před 16 dny +22

    ഇങ്ങനെയുള്ള ഭൂരൂപങ്ങൾക്കൊക്കെ പ്രകൃതി ദത്തമായ ഒരു ചരിവ് ആവശ്യമാണ്.ഇടിയുന്നത്തിന് മുൻപ് ചെങ്കുത്തായ രീതിയിൽ ആണ് ആ ഭാഗം ഉണ്ടായിരുന്നത്.അതു പ്രകൃതി തന്നെ balance ചെയ്തു അത്രേ ഉള്ളൂ

  • @Jelekha985
    @Jelekha985 Před 16 dny

    Yyooo

  • @sakeertc2229
    @sakeertc2229 Před 16 dny

    👍👍👍👍👍👍👍👍🌹🌹🌹🌹🌹

  • @Dare5
    @Dare5 Před 16 dny +4

    ആളപായം ഉണ്ടോ?

  • @minisurendranmanari4396

    Ithanu nammude waynadinu sambhaviykan povunnath, athraykanu avide pani edukkunnath.

  • @tcrpattar
    @tcrpattar Před 16 dny +28

    ഇത് ആദ്യമായിട്ടല്ല എല്ലാവർഷവും ഉണ്ടാകുന്ന തന്നെയാണ്.കേരളത്തിൽ ഇരിക്കുന്ന മലയാളികൾക്ക് പ്രബുദ്ധ മലയാളികൾക്ക് ഇത് ഒന്നും മനസ്സിലാവില്ല അത് ഒന്ന് പോയി നോക്കിയാൽ അറിയാം അവിടേക്ക് .ദിനംപ്രതി നടക്കുന്ന സംഭവങ്ങൾ ആണ്.ഒരാളെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ഒരാളും കുറ്റപ്പെടുത്തും ഇല്ല ഇതൊക്കെ പ്രകൃതിയുടെ ചെയ്തികളാണ് സ്വഭാവമാണ്

    • @rangoli2907
      @rangoli2907 Před 16 dny +4

      പ്രകൃതിയുടെ ചെയ്തി അല്ല മനുഷ്യൻ്റെ ചെയ്തി ആണ് കാരണം പ്രകൃതിയെ അവഗണിച്ച് ഒരോന്ന് ചെയ്ത് കൂട്ടുമ്പോൾ തിരിച്ചടിയും കിട്ടും

    • @mathewgeorge957
      @mathewgeorge957 Před 16 dny +1

      ​@@rangoli2907 you are absolutely correct , our govt is destroying those hills in the name of development ie Infrastructure for pilgrims

    • @mercyjoseph9623
      @mercyjoseph9623 Před 16 dny

      ഇത് അവിടെ ആദ്യമല്ലല്ലോ

    • @GirishManalil
      @GirishManalil Před 16 dny

      @@tcrpattar keralathilulla otta thendikalkkum vivaram illa annaa...vivaramulla Annan paranju manussilaakki thannappool motham manussilaayi.annanapoola vivaramulla oruthanengilum keralathil undallo...njangal keraleeyar athil abhimaanikkunnu.🙋ok..

    • @ii-si7ij
      @ii-si7ij Před 16 dny

      ​@@GirishManalil😂😂😂

  • @sunilkumarmv556
    @sunilkumarmv556 Před 16 dny

    സാധാരണം

  • @bhargavik4443
    @bhargavik4443 Před 16 dny +2

    റോഡും തോടും കുന്നും മലകളും ഒന്നും ഇല്ലാതാവട്ടെ.പ്രകൃതിയും മനുഷ്യനും കട്ടക്ക് നിന്ന് പരിശ്രമിക്കറ്റെ

  • @GirishManalil
    @GirishManalil Před 16 dny +7

    Saaramilla.roadinu veethi koodiyallo?

  • @nissynissy4320
    @nissynissy4320 Před 16 dny

    Ethra peru ithinte adiyil aayo daivame 😢. Thaazhe veedukal undo ennum ariyilla😢

  • @ushaajay5934
    @ushaajay5934 Před 12 dny

    കണ്ടാലും കേട്ടാലും അനുഭവം കിട്ടിയാലും ഒന്നും മനസ്സിലാകാത്ത ആളുകളാണ് മഴക്കാലം സമയത്ത് മണ്ണി ടി ച്ച ൽ സർവ സാധാരണമാണ് അതു ഒരു പുതിയ കാര്യമല്ല ഈ സമയത്തു പോകാതിരിക്കുക ടൂർ ടുർ എന്നത് നിർത്തുക happy യായി വീട്ടിലിരിക്കു

  • @sujamanoj9095
    @sujamanoj9095 Před 14 dny

    Most fragile hills , Himalaya mountain should be left untoched ,but 8n the name of development,eveything is destroyed,

  • @user-xr2wp4vi1v
    @user-xr2wp4vi1v Před 16 dny +1

    Utharakhandil valiya rethiyil ulla onnum chaiyan padila. Aviduthe bhuprakrithi athinu anuyajyamala

  • @rajupodiyan3147
    @rajupodiyan3147 Před 16 dny

    Yini yenganah bhagavan ah kannum bhaguther!

  • @bindhukp415
    @bindhukp415 Před 16 dny

    Entamme

  • @sadikssadik629
    @sadikssadik629 Před 16 dny

    Reportr spots ooooo

  • @user-tg8sd9bu3n
    @user-tg8sd9bu3n Před 16 dny +2

    പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ ഫലം പ്രകൃതി കാണിച്ചു തുടങ്ങി, എന്നാലും ഇവിടെ മതത്തിന്റെ പേരിൽ തമ്മിലടിച്ചു കൊണ്ടേ ഇരിക്കും..

  • @ashasreekumar8359
    @ashasreekumar8359 Před 16 dny +1

    ചിലർ പറയുന്നത് ഹിമാലയം ഉൾപ്പെടെ സ്ഥലങ്ങൾ കടൽ മാറി കരയായതാണെന്നാണ്.

    • @Aathiathira6003
      @Aathiathira6003 Před 16 dny

      സംശയം വേണ്ട.. കടൽ ആയിരുന്നു

  • @abhi9973
    @abhi9973 Před 16 dny +2

    അതിൻ്റെ സൈഡിലൂടെ അല്ലേ aa road undakkiyekkunnath.എന്നിട്ട് ഒരു സംരക്ഷണ ഭിത്തി പോലും ഇല്ല.പിന്നെ ngana idiyathe ഇരിക്കും 😮

    • @soorajav8697
      @soorajav8697 Před 16 dny +8

      അവിടെ പോയി നോക്കൂ.സംരക്ഷഭിതി ഒക്കെ possible ആണോ എന്ന്.

  • @soorajav8697
    @soorajav8697 Před 16 dny

    ഇത് എല്ലാ വർഷവും ഉണ്ട്.അവർ അപ്പോൾ തന്നെ പുതിയ റോഡ് ഉണ്ടാക്കും.

  • @coldstart4795
    @coldstart4795 Před 16 dny +3

    athum video edukkan nilkunna pottanamar ...adyam jeevan rekshikoo ennitalle social media likes

  • @sahida-ko3mz
    @sahida-ko3mz Před 16 dny +7

    ദൈവം ഉണ്ടാക്കിയ ദുരന്തം ആയതു കൊണ്ട് ആർക്കും കാക്കാൻ കഴിഞ്ഞില്ല

  • @pksanupramesh178
    @pksanupramesh178 Před 13 dny

    എല്ലാം ഭക്തന്മാർക്കുള്ള പരീക്ഷ 😂

  • @sumanair9317
    @sumanair9317 Před 16 dny +1

    Modi's dream projects are crumbling like a pack of cards!! When the political powers ignore environmental experts/scientists, these are the aftermath. Making roads for chardham yatra was a vote bank tool for Modi. Nature itself is our God!! These are the lessons we learn from ancient scriptures. Modi& his ministers have taken nature for granted!!

  • @ayshuuzz220
    @ayshuuzz220 Před 16 dny

    പുതിയ ദൈവത്തിന്റെ സൃഷ്ടി എല്ലാം തകരുകയാണല്ലോ,2024 തകർച്ചയുടെ കാലം

  • @rajarammohanroyrrr1858

    Non scientific road making and tunnels
    BJP fooling people
    Contractors adani ambani aayirikum

  • @sarathms3997
    @sarathms3997 Před 16 dny +1

    എല്ലാ വർഷവും കുറെ പേരെ ഇങ്ങനെ തട്ടി കളയുന്നത് ദൈവത്തിന്റെ ഒര് ഹോബി ആണ്.. പിന്നേം കെട്ടി എടുക്കുകയാണ് 🥴🥴🥴🥴

  • @Nadheerarasheed-rl8wt
    @Nadheerarasheed-rl8wt Před 15 dny

    Sanghikal poyikaanum athanu😅😅😅

  • @ab-eh3pp
    @ab-eh3pp Před 16 dny

    ഇവിടുത്തെ ആന ഫാൻസ് ആണ് പറയുന്നത് ഇതെല്ലാം സ്വഭാവികം ആണ് എന്ന്😅😅😅

  • @Chitethkudiyil
    @Chitethkudiyil Před 16 dny +1

    Sorry Raamanum Seedayum Ippo Pallippaniyilaanu.Bhakthar kshamikkumallo yennu (Shreeraamaman OPPU)😂😂😂

    • @Aswsthi454
      @Aswsthi454 Před 16 dny

      ഇവിടെയും മതഭ്രാന്തന്റെ കമന്റോ....

  • @6666openwarrior
    @6666openwarrior Před 16 dny

    കണ്ണുകൾ തള്ളിപ്പോകുന്ന ഭയാനകമായ ഒരു ദിവസം
    വരാനിരിക്കുന്നു:വിശുദ്ധ ഖുർആൻ 🔥🔥🔥

  • @NaushadNaushad-tb9tr
    @NaushadNaushad-tb9tr Před 16 dny +1

    ഭയാനകം ഞെട്ടി ട്ടിപിക്കുന്നത് ഭീകരം ചാനൽ മാരൻ മാർ തൊള്ള തുറന്നാൾ ഇതേ പറയു ഇതൊക്കെ ഒരു ട്രെന്റ് ആയി മാറി എല്ലാം ചാനൽ ബിടസി നെസിന്റ ഭാഗം ആയി നമ്പള്ളരിതൊക്കെഅനസിലാക്കിയാൽ മതി