Sancharam | By Santhosh George Kulangara | Rwanda 02 | Safari TV

Sdílet
Vložit
  • čas přidán 8. 07. 2024
  • Santhosh George Kulangara | Sancharam | Malayalam | Rwanda |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #Rwanda #africa #Africansancharam
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 206

  • @sahadevan2594
    @sahadevan2594 Před 16 dny +98

    വളരെ സന്തോഷം തോന്നുന്നു ആഫ്രിക്കയിലെ രാജ്യങ്ങളിലെ ഇത്തരം മാറ്റങ്ങൾ കാണുമ്പോൾ. പട്ടിണിയും, ദാരിദ്ര്യവും, യുദ്ധവും വംശീയ ഹത്യയും കൊണ്ട് പൊറുത്തി മുട്ടിയ പാവം ജനങ്ങൾ. ഭൂമിയിൽ എല്ലാവർക്കും സമാധാനമായി ജീവിക്കാനുള്ള അവകാശം ഉണ്ട്. എല്ലാവരും ഭൂമിയിൽ ജന്മം എടുക്കുന്നത് അതിനാണ്. ഒരു ചെറിയ കാലത്ത് നമ്മൾ ഭൂമിയിൽ ജീവിച്ച് ഒടുവിൽ പോകുന്നു. എല്ലാവരും അങ്ങിനെ തന്നെ. ചിലരുടെ അത്യാഗ്രഹം അതിനെ തടസ്സപ്പെടുത്തുന്നു. ഈ രാജ്യം ഇത് പോലെ പുരോഗതിയിലേക്ക് നീങ്ങട്ടെ, അത് പോലെ ലോകം മുഴുവനും. 🙏🏿

  • @tosaysomething6775
    @tosaysomething6775 Před 15 dny +25

    ഒരു കാര്യം വ്യക്തമാണ്... എത്രത്തോളം വിശിഷ്ടമായി അതിഥികളെ സ്വീകരിക്കുന്നോ അത്രത്തോളം രാജ്യം ഉന്നമനം നേടും ❤️❤️❤️
    SGK leading the path... We only need to follow him🥰

  • @Cma2506
    @Cma2506 Před 16 dny +25

    Rwandan women look stunning.Such glowing skin and beautiful facial features🥰

  • @unnikrishnanmbmulackal7192

    റുവാണ്ട അടിപൊളി.. ആണ് മനോഹരം, ചിട്ടയും, വെടിപ്പും ഉള്ള ജീവിതരീതി... നമുക്ക് ഇത് കണ്ട്, കൊതിക്കാം, 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻🎉🎉🎉🎉❤️👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @nirmalt.d2003
    @nirmalt.d2003 Před 15 dny +12

    ഈ നാടിന്റെ പുരോഗമനം കാണുമ്പോൾ വളരെ സന്തോഷം.. ❤️

  • @franciskt4171
    @franciskt4171 Před 16 dny +17

    അവിടത്തെ ഉൽപ്പന്നങ്ങളുടെ വൈവിധ്യം ഗംഭീരം തന്നെ ❤

  • @kingdomofheaven9729
    @kingdomofheaven9729 Před 16 dny +20

    എല്ലാവരും ഹെൽമറ്റ്‌ വച്ചിരിക്കുന്നു , നമുക്‌ അവരിൽ നിന്നും പഠിക്കാൻ ഏറെയുണ്ട്‌

  • @hari00J98
    @hari00J98 Před 16 dny +30

    Rwanda കച്ചവടക്കാർ നല്ല രീതിയിൽ ആണ് സഞ്ചാരികളെ സ്വീകരിക്കുന്നത്. ❤❤

  • @aboobackermohammed7052
    @aboobackermohammed7052 Před 16 dny +15

    രാജ്യം വികസിക്കട്ടെ 🙏🙏🙏

  • @iamhere4022
    @iamhere4022 Před 15 dny +8

    അവിടുത്തെ ഭരണാധികാരിയുടെ മികവ് അവിടുത്തെ ജനങ്ങളുടെ മുഖത്തും ഡ്രെസ്സിങ്ങിലും പെരുമാറ്റത്തിലും കാണുന്നുണ്ട്... വൈകാതെ തന്നെ മികച്ച രാജ്യങ്ങളിൽ ഒന്നായി റുവാണ്ട മുൻ നിരയിലേക്ക് വരും.

  • @optimist-re2mz
    @optimist-re2mz Před 16 dny +23

    Rawandayil ഇരുന്നു ഇത് കാണുന്ന ഞാൻ 😍🔥🔥🔥

  • @ValsuRam
    @ValsuRam Před 16 dny +11

    ഉഗാണ്ടയിൽ ഇരുന്നാണ് ഞാൻ ഈ vedio കാണുന്നത്.👍🏽

  • @tonyjohn8020
    @tonyjohn8020 Před 16 dny +4

    Thanks dear SGK & team safari Tv. 👍🍁🌻🌹🌸🙏

  • @johnni6754
    @johnni6754 Před 16 dny +6

    My heart filled joy because of this country. thank you Mr. Santhosh George..

  • @annakuttyjohn7250
    @annakuttyjohn7250 Před 16 dny +4

    Rwanda respect 📈💯

  • @zachariageorge694
    @zachariageorge694 Před 15 dny +3

    looks like a good place to migrate from Kerala with parents

    • @s9ka972
      @s9ka972 Před 15 dny +1

      Rwanda is too poorer though organised than Kerala

  • @bilalvp1139
    @bilalvp1139 Před 16 dny +6

    Paper bag use ചെയ്യുന്നു ❤

    • @sahadevan2594
      @sahadevan2594 Před 16 dny +4

      അതേ, ഞാനും ശ്രദ്ധിച്ചു. വളരെ വൃത്തിയുള്ളതാണ് പരിസരം. നിലവാരമുള്ള ഒരു ഭരണകർത്താവ് ഉണ്ടായാൽ മതി. ഇങ്ങിനെ മാറാൻ.

  • @keralanaturelover196
    @keralanaturelover196 Před 16 dny

    Thats great and beautiul country and beautiful people.

  • @jayachandran.a
    @jayachandran.a Před 9 dny +1

    At the vegetable market the items are given in a brown paper packet. Very civilised behaviour.

  • @Aby3990
    @Aby3990 Před 15 dny

    Thanks SGK and safari team🎉🎉🎉🎉

  • @Karthika-n87
    @Karthika-n87 Před 16 dny +1

    സഞ്ചാരം ❤️👍🏻

  • @rajsu9294
    @rajsu9294 Před 13 dny +1

    1st time watched. Love ❣️ the channel .. from Tamilnadu

  • @ckrishnan5958
    @ckrishnan5958 Před 16 dny +1

    Thank you SGK..❤

  • @walkwithsebin5142
    @walkwithsebin5142 Před 16 dny +5

    നമ്മുടെ നാട് ഒരുപാട് പഠിക്കേണ്ടതുണ്ട്... ഈ രാജ്യത്ത് നിന്നും.... .

  • @priyeshpk3660
    @priyeshpk3660 Před 16 dny +5

    സന്തോഷ് സാർ എല്ലാ വീഡിയോയും കാണാറുണ്ട് സഞ്ചാരം വീഡിയോഒന്നും മിസ്സ് ആകാറില്ല എന്നാലും വീഡിയോകാൽ തുടങ്ങുന്നതിന് മുൻപ് ഏതേ year അനു ചിത്രീകരിച്ചതെന്ന് പരാജയാൽ നന്നാകും എന്നെ തോന്നുന്നു

  • @SitharaPK-sr1jw
    @SitharaPK-sr1jw Před 16 dny +7

    ഈ വംശഹത്യ നടത്തിയ വിഭാഗം ഇപ്പോഴും ഇവിടുണ്ടോ

    • @rnairb1234
      @rnairb1234 Před 16 dny +1

      Watch Hotel Rwanda
      You get an idea of the conflict
      Yes they stay together now

    • @rakeshb2389
      @rakeshb2389 Před 15 dny +2

      Ellavarum ippol ivide thanne undu pakshe jathi matham onnu parayilla,enikku ivide nammude swantham keralathill kazhiyunna pole aanu

  • @mekala5009
    @mekala5009 Před 16 dny +1

    Nice episode

  • @rover4418
    @rover4418 Před 16 dny +4

    We too have cooperative societies,we need some sort of corrective mechanism to update our cooperative system,….

  • @shajimm9780
    @shajimm9780 Před 16 dny +6

    ഇത് സന്തോഷത്തോടെ കാണുമ്പോളും ഒരു വല്ലയിക ഒരു ചോര മണം അതി ക്രൂരൻമാരുടെ പിന്തലമുറ അല്ലെ എന്ന ഒരു തോന്നൽ എങ്കിലും ആ കൊലയാളികൾ ഒക്കെ അവിടെ തന്നെ കാണില്ലേ നമ്മുടെ രാജ്യം ആ വഴിക് ആവാതിരിക്കട്ടെ

  • @sajangeorge2441
    @sajangeorge2441 Před 16 dny +3

  • @kaladharankadampanad1239
    @kaladharankadampanad1239 Před 14 dny +1

    റുവാണ്ടയിൽ വന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. 1995 ൽ റുവാണ്ട കണ്ടതാണ്. മാറ്റത്തിൽ സന്തോഷം ഉണ്ട്

  • @prahladvarkkalaa243
    @prahladvarkkalaa243 Před 16 dny +1

    സഫാരി ❤️

  • @amrutheshnv7305
    @amrutheshnv7305 Před 15 dny

    Adipoli ❤❤

  • @thresiammababu5971
    @thresiammababu5971 Před 8 dny

    Wow, what a change…
    I still remember the Videos/ news I watched in 1994 about the Rwandan massacre and the elopement of the refugees…
    Looks like they have a great leader….

  • @JayarajKG-zv3dt
    @JayarajKG-zv3dt Před 15 dny +2

    റുവാണ്ട സൂപ്പർ 🔥

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu Před 16 dny +2

    ❤❤❤❤❤

  • @saheerjassy7927
    @saheerjassy7927 Před 6 dny

    ഗുഡ്.. 👍🏻👍🏻👍🏻

  • @happyendinghababdul6222

    Very brilliant President.. Very clean city's ❤❤

  • @nemmarakkaranmani4985
    @nemmarakkaranmani4985 Před 16 dny

    കൊള്ളാലോ 'റുവാണ്ട 😊

  • @Without_lies_pislam_dies

    Wowowoow,
    Can’t believe this is Rwanda !
    What a pleasant change all over there even if we consider poverty there,
    It’s much better than most of the Indian states and cities!

  • @SibiGeorge-y9p
    @SibiGeorge-y9p Před 16 dny +1

    ❤❤❤

  • @danijose3057
    @danijose3057 Před 14 dny

    സൂപ്പർ

  • @Biju-hk6sv
    @Biju-hk6sv Před 15 dny

    Good 👍 👍

  • @Johnfrancis918
    @Johnfrancis918 Před 16 dny +65

    സഞ്ചാരം ആഫ്രിക്കയിലൂടെയാണ് എന്ന് കാണിക്കാൻ ദാരിദ്ര്യം ആവശ്യമില്ല ,അഫ്രിക്കൻ വംശജരെ കണ്ടാൽ മനസ്സിലാകും☺😊

    • @Basil-ig6py
      @Basil-ig6py Před 16 dny +7

      @@Johnfrancis918 bro dharidraym ellam manushyante lokathulladhalle adum kannikannam

    • @sudhilalhikooyhi1533
      @sudhilalhikooyhi1533 Před 16 dny +11

      ഇത്തരത്തിലുള്ള മനുഷ്യർ ആഫ്രിക്കയിൽ മാത്രമല്ല ഉള്ളത് ദാരിദ്ര്യം എല്ലാരാജ്യത്തും ഉണ്ട്

    • @Basil-ig6py
      @Basil-ig6py Před 16 dny +1

      @@sudhilalhikooyhi1533 we born without money we all later earned money all finally die .. that is life born to die

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk Před 16 dny

      ഇന്ത്യയിൽ പിന്നെ ദാരിദ്ര്യം ഇല്ല
      ഏറ്റവും കൂടൂതൽ ചേരികൾ ഉള്ളത് എവിടെ ആണ്

    • @Johnfrancis918
      @Johnfrancis918 Před 16 dny

      @@sudhilalhikooyhi1533 ഇത്തരത്തിൽ എന്ന് ഉദ്ദേശിച്ചത് അഫ്രക്കൻ വംശജരയാണ്...

  • @franciskt4171
    @franciskt4171 Před 16 dny

    Congratulate you for venturing into an African country, which didn't disappoint us at all, except for the painful memories of the unfortunate shameful genocide ...😢

  • @SibiGeorge-y9p
    @SibiGeorge-y9p Před 16 dny +2

    ❤❤

  • @pbharshan7690
    @pbharshan7690 Před 12 dny +1

    എല്ലാവരുടെയും കേശാലങ്കാരം അല്ല. പലരുടെയും ജനിതക കാരണം കൊണ്ടു മുടി കൂട്ടമായി ഒട്ടിപിടിക്കുന്നതാണ്.

  • @aboobackerah5582
    @aboobackerah5582 Před 15 dny +1

    ഇന്നത്തെ വീഡിയോ തുടക്കം ദുഃഖത്തിൽ ആക്കി

    • @robitv4902
      @robitv4902 Před 14 dny

      Jamade matham samathana matham

  • @GhostCod6
    @GhostCod6 Před 2 dny

    Rwanda എന്ന രാജ്യം ആഫ്രിക്കയെക്കുറിച്ച് നമുക്കുണ്ടായിരുന്നു കാഴ്ചപ്പാടുകളേ നന്നേ മാറ്റി.. നല്ല വൃത്തിയുള്ള തെരുവുകൾ, വിദേശികളോട് നന്നായി പെരുമാറുന്ന ജനങ്ങൾ, പോരാത്തതിന് സുന്ദരികളായ ആഫ്രിക്കൻ വനിതകൾ 😁❤️

  • @sarath14343
    @sarath14343 Před 7 dny

    മനസ്സ് നിറഞ്ഞു ❤

  • @noushad2777
    @noushad2777 Před 16 dny +1

    👍👍👍🎉

  • @sameerk
    @sameerk Před 15 dny +2

    നാം വളരെ പിന്നിൽ ആണെന്ന് കരുതുന്ന ആഫ്രിക്കൻ രാഷ്ട്രങ്ങൾ പോലും നമ്മളെക്കാൾ മുന്നിലായി തീർന്നിട്ടുണ്ട്

  • @spkvlogs7601
    @spkvlogs7601 Před 16 dny +8

    ആദ്യമായിട്ട് കാണുന്നവർ ഉണ്ടോ

    • @soorajsunny2713
      @soorajsunny2713 Před 15 dny

      Illa

    • @riodudedaafgjh
      @riodudedaafgjh Před 15 dny

      മോദിയും koottarum😚ഇതാണ് ഇന്ത്യയിൽ ആഗ്രഹിക്കുന്നത്,.

  • @kuttikuttan
    @kuttikuttan Před 14 dny

    Thank you Santhosh George Sir. Until watching this video, I had the impression that most of the African countries are poor and under military or mafia rule. It is surprising to see a neat, clean, beautiful country and law abiding people. The streets and roads are very clean and everything has a system, unlike our country and especially a politically spoilt state like our Keralam.Thank you

  • @Ratheesh_007
    @Ratheesh_007 Před 7 dny

    ' ഏല ' ഒരു പ്രൗഡയായ സ്ത്രീ...❤

  • @balkeesvv242
    @balkeesvv242 Před 16 dny +2

    Rwanda idingiya street market
    Kollam camera kanddappozulla avarude santhoshavum snehavum kaneddathutanne

  • @laljivasu8500
    @laljivasu8500 Před 16 dny

    🎉

  • @muhammedriyas4514
    @muhammedriyas4514 Před 16 dny +1

    Missing those days that i was der stayed

    • @robitv4902
      @robitv4902 Před 14 dny

      Jamade matham samathana matham

  • @beenasam879
    @beenasam879 Před 16 dny

    Aa vazhuthananga ente Adooril kittum...
    It is Naadan brinjal....

  • @mathewjohn8386
    @mathewjohn8386 Před 16 dny

    ❤❤❤❤❤❤🎉🎉

  • @augustinekj9765
    @augustinekj9765 Před 16 dny

    👍🤚

  • @ramlaramla5174
    @ramlaramla5174 Před 13 dny

    സാറിനെ sthuthikkunnu. കാരണം vtl ഇരുന്നുകൊണ്ട് Ruwanda,Brune സുല്‍ത്താന്റെ കൊട്ടാരം ഒക്കെ കാണാന്‍ സാധിക്കുന്നത് sar കാരണം ആണ്. THAN U SIR

  • @Tramptraveller
    @Tramptraveller Před 16 dny

    ❤❤❤❤

  • @rejiaudit
    @rejiaudit Před 16 dny +8

    പ്രസിഡന്റ് പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാരെ ഒക്കെ വിളിപ്പിക്കുമ്പോൾ അവർ ബസുകളിൽ വരുന്നു. നമ്മളുടെ കരണഭൂതൻ ബസുകളും കാറുകളുമായി ജനത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ അവിടങ്ങളിൽ യാത്ര നടത്തുന്നു. സന്തോഷ് ജോർജിനെപ്പോലെ അവിടുന്ന് ഇവിടെ വന്നു ഇതൊക്കെ കണ്ടിരുന്നെങ്കിൽ അവരും നമ്മളെ പോലെ വികസനത്തിന്റെ പാതയിൽ വരുമായിരുന്നു

  • @sajiisac4089
    @sajiisac4089 Před 15 dny

    👍👍👍👍

  • @vineshpv6663
    @vineshpv6663 Před 13 dny

    ❤❤❤❤❤🎉🎉🎉🎉

  • @Basil-ig6py
    @Basil-ig6py Před 16 dny +6

    Good you are inspiration tamil people are also doing vlog budget travel backpacker Kumar his aim is to all people travel he is also doing like you...maybe tamilians will more travel and surpass malayali people most malayali people lack travel ambition live in their home till death...i strated traveling seeing all..👍🏼

    • @bijoysebastian6547
      @bijoysebastian6547 Před 16 dny +1

      You are absolutely right Ji 💯💯🙏🙏

    • @Basil-ig6py
      @Basil-ig6py Před 16 dny

      @@bijoysebastian6547 absolutely

    • @rajaniyer6144
      @rajaniyer6144 Před 16 dny +1

      @Mr.Basil...You are Exactly correct.I travelled most of the countries in the world, Everywhere, I found Many Tamilians and also atleast Two / Three Tamil Vloggers every place.Royal Salute to Them..

  • @ramachandrant2275
    @ramachandrant2275 Před 16 dny

    👍🙋👌♥️......

  • @udayakumartb
    @udayakumartb Před 16 dny +5

    റുവാണ്ടൻ ചായപ്പെടി സൂപ്പറാ

  • @OBA170
    @OBA170 Před 16 dny +2

    1964 ലിൽ അല്ല1994 ലിൽ ആണ് വിമാനം വെടി വെച്ചിട്ടത്

  • @georgejoseph2918
    @georgejoseph2918 Před 16 dny +1

    ഗംഭീരമായിരുന്നു.തെരഞ്ഞെടുത്ത രാജ്യം.

  • @suk5385
    @suk5385 Před 15 dny

    വളരെ ഉയർന്ന ചിന്താഗതിയും friendly യും ആണ് ആഫ്രിക്കൻ സ്ത്രീകൾ.

  • @user-nv6nt6bw6b
    @user-nv6nt6bw6b Před 14 dny

    ഈ വീഡിയോ കണ്ടപ്പോൾ മണിപ്പൂർ ഓർമ വരുന്നു

    • @vijeshnarayan9422
      @vijeshnarayan9422 Před 13 dny

      200 പേർ കൊല്ലപ്പെട്ട മണിപ്പൂർ, 15 ലക്ഷം പേർ കൊല്ലപ്പെട്ട റുവണ്ട.. നല്ല സാമ്യം

  • @B_lux
    @B_lux Před 16 dny

    Wow nice market 😊 far better than Chalai and Palayam Market TVM😮

  • @vicwallabie4133
    @vicwallabie4133 Před 15 dny

    I liked Lucy

  • @mashrocks1
    @mashrocks1 Před 16 dny

    Hope you went to Hotel des Mille Collines too. Also, to see the wild guerillas..

  • @SajiSajir-mm5pg
    @SajiSajir-mm5pg Před 15 dny +10

    കോൺഗ്രസ് 2014 ന് ശേഷം തുടർന്നും ഭരിച്ചിരുന്നേൽ ഇന്നും ഇന്ത്യയിൽ ഡിജിറ്റൽ മണി സംവിധാനം വരുമോ എന്നതിൽ സംശയം ഉണ്ട്.. കാരണം കോൺഗ്രസ് ഓരോന്ന് തുടങ്ങി വെക്കും പക്ഷെ അതു നടപ്പിലക്കാൻ വർഷങ്ങൾ കഴിയും

  • @royverghese7014
    @royverghese7014 Před 3 dny

    Evide jeevichirikkunna varkku oru vilayum ella,Ruwandas avarude marichavarude smarana apaarum, ethra manoharum aa smarakum,o my God evide manushyanu' KOTHUKU, vilaye ulloo.

  • @ratheeshvallikunnam
    @ratheeshvallikunnam Před 16 dny

    8:30 ഗുജറാത്തിൽ ഇങ്ങനെ ഉണ്ട്

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg Před 16 dny +1

    Nombarapeduthunna kazhcha

  • @cricketupdateinworld8071

    War happened anywhere it’s so sad 😞

  • @sathya226
    @sathya226 Před 14 dny

    I have been to Kigali, and travelled to interiors of Rwanda as well. Nice country, however there is lot of poverty, corruption and issues related to substandard healthcare etc in this country. Comparing Rwanda and India makes no sense as we are far ahead in many fields.

  • @VishnuredIndian
    @VishnuredIndian Před 13 dny

    19:43 Lucy wow she look like bold women 🫰

  • @madhavant9516
    @madhavant9516 Před 16 dny +1

    It was surely one of the worst crimes against humanity - against one community by the other 🙏

  • @dreamcatcher1753
    @dreamcatcher1753 Před 15 dny

    ഇനിയും ഇതുപോലെ യുദ്ധം വരും വെള്ളത്തിനു വേണ്ടി

  • @ajmalnjr
    @ajmalnjr Před 15 dny

    Indiayekkal poli

  • @TalibTalib-xt9wy
    @TalibTalib-xt9wy Před 15 dny

    ❤Manja🎉Vazhutananga😅njan🎉Kantittunnd

  • @ephphatha126
    @ephphatha126 Před 16 dny

    ആഫ്രിക്കയിലെ സിങ്കപ്പൂർ എന്നാണ് കിഗാലിയെ വിശേഷിപ്പിക്കുന്നത്. എത്രയും വേഗം സൗത്ത് ആഫ്രിക്ക പോലെ റിവാണ്ടയും വികസിത രാഷ്ട്രമാകും.

  • @kshivadas8319
    @kshivadas8319 Před 16 dny +2

    Vy..gd.😊പലതരം..ഇലകൾ..എന്നതിന്..പകരം..പലതരം..ചീരകൾ..എന്നാണ്..പറയേണ്ടത്..😊

  • @kingdomofheaven9729
    @kingdomofheaven9729 Před 16 dny +2

    10:05 UAE റോഡിലെ റഡാർ

    • @OBA170
      @OBA170 Před 13 dny

      @@kingdomofheaven9729 U A E ഗവൺമെന്റ് തന്നെയാണ് അത് അവിടെ സ്ഥാപിച്ചത്

    • @kingdomofheaven9729
      @kingdomofheaven9729 Před 13 dny

      @@OBA170 waaaw 👍🏻👍🏻👍🏻

  • @niyasniyas1770
    @niyasniyas1770 Před 14 dny

    ആഫ്രിക്കൻ രാജ്യങ്ങൾ വികസനം പുരോഗതി ആയി മുന്നോട്ടു പോകുന്നു ഇന്ത്യയിൽ നിന്നും ഒരുപാട് ഇന്ത്യക്കാർ ജോലി ചെയ്തു വിട് വെച്ചു താമസിക്കുന്നു

  • @rejiyohannan5626
    @rejiyohannan5626 Před 15 dny +10

    ബുദ്ധിയില്ലാത്ത ഭരണാധികാരികൾ നമ്മൾക്കുമാത്രം.

  • @rahulullas6583
    @rahulullas6583 Před 10 dny

    16:00 avide mobile money transfer engilum undalo europeil pala sthalathum athu thudangitila😂

  • @micherabdulla3179
    @micherabdulla3179 Před 15 dny

    ദക്ഷിണാഫ്രിക്ക ഒഴികെ ആഫ്രിക്കന്‍ രാജ്യങ്ങളിലെ മറ്റു രാജ്യങ്ങളെല്ലാം ഇരുണ്ട ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആണെന്ന നമ്മുടെ പരമ്പരാഗത ചിന്താഗതികള്‍ മറ്റേണ്ടിയിരിക്കുന്നു.

  • @josikalathil
    @josikalathil Před 15 dny +9

    ഡിയർ സന്തോഷ്, ഞാൻ റുവാണ്ടയിൽ നടന്ന വംശ ഹത്യ യേ പറ്റി താങ്കളിൽ നിന്നും ഒരു എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നു. അതിപ്പോൾ സാധ്യമായതിൽ വളരെയധികം സന്തോഷം. NDTV യിൽ രവീഷ്കുമാർ ഒരു program ഇതിനെപ്പറ്റി ചെയ്തിരുന്നു. ഇന്ത്യയിലെ അപ്പോഴത്തെ സാഹചര്യം എങ്ങനെയാണ് റുവാണ്ടയുമായി , ആ കൂട്ടക്കൊലകൾക്ക് നിലമൊരുക്കിയത് നിരന്തരം ഭരണാധികാരികൾ മാധ്യമങ്ങൾ പിടിച്ചടക്കി , ന്യൂനപക്ഷ വിരോധം പടർത്തിയത്( റുവാണ്ട റേഡിയോയിലൂടെ Cockroch പരാമർശങ്ങൾ) . അത് പറയാൻ കുറേയുണ്ട്. ഞാനുദ്ദേശിക്കുന്നത് താങ്കൾക്ക് മനസ്സിലാകും എന്നു വിചാരിക്കുന്നു. ഇന്നു ഇന്ത്യൻ ജനത അത് തിരിച്ചറിയുകയും , ബാലറ്റിലൂടെ അതിന് മറുപടി നൽകുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിൽ ഈ പരിപാടി കാണാൻ സാധിച്ചതിൽ സന്തോഷവും നന്ദിയും പ്രകടിപ്പിക്കുന്നു🙏

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 15 dny +2

      പക്ഷെ നൂന പക്ഷ പീഡനം പറയാൻ നൂറ് നാക്ക്.. കശ്‍മീരിൽ നിന്നും ഹിന്ദുക്കളെ ഓടിച്ചത് ആർക്കും അറിയില്ല 😂😂

    • @babub4185
      @babub4185 Před 14 dny +1

      Hindu kkala conversation chayyuvan Modiji anuvadikkilla....

    • @vijeshnarayan9422
      @vijeshnarayan9422 Před 13 dny +2

      ശല്യക്കാരായ ന്യൂനപക്ഷങ്ങളെ തുടച്ചു നീക്കിയാണ് റുവാണ്ട പുരോഗതി നേടിയത്.. ഗുജറാത്ത്‌ പോലെ 😊

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 13 dny +1

      @@vijeshnarayan9422 അതാണല്ലോ സമൂഹത്തിൽ വിഷം വിതയ്ക്കാൻ നോക്കിയ PFI ജയിലിൽ കിടക്കുന്നത്

    • @johnskuttysabu7915
      @johnskuttysabu7915 Před 13 dny +1

      Kashmeer vamshahathya...pandit palayanam😮😮😮

  • @tabasheerbasheer3243
    @tabasheerbasheer3243 Před 15 dny

    റുവാണ്ട എന്ന രാജ്യം എന്നെ അദ്ഭുതപ്പെടുത്തി

  • @safarshihab7441
    @safarshihab7441 Před 13 dny

    19:45 അത് orginal കേശം അല്ല എല്ലാം വെപ്പാണ്

  • @keralaganga2667
    @keralaganga2667 Před 13 dny

    ഇവിടെയും ഉണ്ട് പ്രസിഡൻറ് പക്ഷേ ......

  • @jijodavis2506
    @jijodavis2506 Před 3 dny

    11:13 11:14 TVS victor125😂

  • @VN-ux2ep
    @VN-ux2ep Před 10 dny

    Oru chocolate packet polum kaanan illa roadukalil