പരലോക നിയമങ്ങൾ l ഖുർഷിദ് ഭാവനഗ്രിയുടെ ജീവിതം l മരണപ്പെട്ട മക്കളുടെ വെളിപ്പെടുത്തലുകൾ l

Sdílet
Vložit
  • čas přidán 19. 06. 2022
  • #esp #paranormal #malayalam

Komentáře • 318

  • @animohandas4678
    @animohandas4678 Před 2 lety +14

    ശരിയാണ് എന്റെ വല്യമ്മയുട മോൾ ക്യാൻസർ വന്ന് ലാസ്റ്റ് സ്റ്റേജ് ആയപ്പോൾ എപ്പോഴും പറയുമായിരുന്നു അമ്മുമ്മയും അച്ഛനും ഒക്കെ വന്ന് വിളിക്കുന്നു എനിക്ക് പേടിയാണ് ജനൽ അടക്കു എന്നെക്കെ 😭😭😭🙏🙏🙏🙏🙏

  • @sobhavp5854
    @sobhavp5854 Před rokem +2

    ഇത്രയും മഹത്തായ കാര്യങ്ങൾ പറഞ്ഞു തന്ന മാമിന് ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏

  • @neerajvenu8957
    @neerajvenu8957 Před rokem +5

    അറിവ് തന്നതിന് നന്ദി. തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പ് തന്നതിനും 🙏

  • @senms3199
    @senms3199 Před 2 lety +35

    മാഡത്തിന്റെ ഇ വീഡിയോസ് കണ്ടതിനു ശേഷം എനിക്ക് ഒരുപാട് മാറ്റം എനിക്ക് എന്റെ മനസ്സിൽ ഉണ്ടായിട്ടുണ്ട് വളരെ നന്ദി ഉണ്ട് മാഡം... ആൻഡ്... Esp പാരനോർമൽ... 🙏🙏

  • @ligiap6653
    @ligiap6653 Před rokem +3

    Dear Theresa Mam, waiting for the continuation of this video. Such wonderful information. You are a lovely person. I am your great fan.

  • @AnooshSakthi
    @AnooshSakthi Před 2 lety +4

    സർ എന്റെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്ത സുഹൃത് ദേവിക പറഞ്ഞ പ്രകാരം ഞാൻ പരലോക നിയമങ്ങൾ എന്ന പുസ്തകം വാങ്ങി. കയ്യിൽ കിട്ടിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ. അപ്പോൾ തന്നെ അതിന്റെ വിഡിയോയും വന്നു. അത്ഭുതം ആയിരിക്കുന്നു. നന്ദി

    • @jilsiyak8541
      @jilsiyak8541 Před rokem +1

      book angane kitti

    • @vijayakumarnangiarath7997
      @vijayakumarnangiarath7997 Před rokem

      മലയാളം ബുക്ക് എവിടെ കിട്ടും ആരാണ് പബ്ലിഷ് ചെയ്തത്.

  • @akak4875
    @akak4875 Před 2 lety +5

    Thank you madam. 🙏🏻🙏🏻🙏🏻

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +6

    Excitement episode 👍🏼

  • @jipsyn7857
    @jipsyn7857 Před 2 lety +4

    Thank you madam,🙏🙏🙏

  • @rajasekharanpb2217
    @rajasekharanpb2217 Před rokem +1

    വളരെ നല്ല വിശകലനം 🙏നന്ദി 🙏❤️🙏

  • @anoljoseph2050
    @anoljoseph2050 Před 2 lety +1

    Thank you so much

  • @alkabiju4545
    @alkabiju4545 Před rokem +1

    Thank you so much 🙏.

  • @vishnukk5898
    @vishnukk5898 Před 2 lety +2

    Thank u so much

  • @sudishkumar8503
    @sudishkumar8503 Před 2 lety +4

    Ente manasile.chodyangalk ulla marupadiyanu ee episode thank you mam. Ente achanu vendi prarthikkane.. Ente jevidathil achan agrahichathellam njan nedikondirikkunnu. Ente sagav N.O.Rajan ente koode ennum undayirikkate.

  • @Ganges111
    @Ganges111 Před 2 lety +4

    Very informative thank you mam🙏

  • @devikrishnasajan4999
    @devikrishnasajan4999 Před 11 měsíci +1

    എന്റെ അച്ഛൻ july22ന് പോയി ഞാൻ എന്നും കരയും പക്ഷേ ഇനി കരയില്ല എന്റെ അച്ഛൻ എന്നോടൊപ്പം ഉണ്ട് thanku mam🙏

  • @sheebaanilbose
    @sheebaanilbose Před 2 lety +3

    Thank you

  • @sudhavarmaudayan8313
    @sudhavarmaudayan8313 Před 2 lety +1

    thank u very much

  • @nimmyneethu2205
    @nimmyneethu2205 Před 2 lety +1

    Manasinu balam nalkunna arivukal ..
    Thank you mam..thank you esp channel.

  • @sreelathaa4307
    @sreelathaa4307 Před rokem +1

    wonderful messages and great informations🙏

  • @introductiontopuranasuseful

    You are an angel Mam🙏🙏🙏🌹🌹🌹

  • @chandlites6393
    @chandlites6393 Před rokem +4

    Thanks a lot ma'am,l heard such things from my grany.

  • @satheeshkollam8281
    @satheeshkollam8281 Před rokem +2

    വളരെ നന്ദി മാഡം..... നന്മകൾ ഉണ്ടാകട്ടെ......

  • @durgarajeev103
    @durgarajeev103 Před rokem +3

    Good information thank you❤

  • @shyjam4885
    @shyjam4885 Před 2 lety +2

    👌👌👌👌🙏🏻🙏🏻🙏🏻🙏🏻. Thanks. ഒരുപാട് നന്ദി 🌹🌹🌹

  • @marywilson648
    @marywilson648 Před rokem +10

    ഓരോ വാക്കും മനസ്സിൽ
    നിന്നും മായില്ല മരണം വരെ.
    മനസ് ഒരുപാട്. വേദനിപ്പിച്ചിട്ടുള്ള
    വേർപെട്ടുപോയവരുടെ പ്രവർത്തികൾ ഓർത്തു ഇനി
    ദുഃഖിക്കില്ല.. പകരം ആ
    ആത്മാവിന്റെ സ്വസ്ഥതയ്ക്ക്
    വേണ്ടി മാത്രം ചിന്തിച്ചോളാം..

  • @harim5376
    @harim5376 Před 2 lety +2

    My favourite CZcams channel 😍🥰🥰

  • @eldhomatheweldho..7076

    Gud msg Sir Gud Luck

  • @mukeshcv
    @mukeshcv Před rokem +2

    OM Shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ❤️ thanks

  • @rajisuresh935
    @rajisuresh935 Před 2 lety +3

    God bless you Mam

  • @zyxwe3390
    @zyxwe3390 Před 2 lety +3

    താങ്ക്സ് മം...മമിനെ കാണുന്നത് തന്നെ ഒരു പുണ്യമായി കരുതുന്നു..കാനുപോൾ പ്രത്യക എനർജി കിട്ടുന്നു..വിലപ്പെട്ട arivukalk നന്ദി നന്ദി നന്ദി

  • @soumyavarijakshan5559
    @soumyavarijakshan5559 Před 2 lety +1

    Thanks

  • @sheebafernandes
    @sheebafernandes Před rokem +1

    Thanks a lot

  • @ponnugopidas5395
    @ponnugopidas5395 Před rokem +1

    Thank u .. madam,,🙏🙏🙏🙏🙏🙏🙏🙏very usefull information

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Sat Blessed ❤❤❤

  • @askSoftskills
    @askSoftskills Před 2 lety +7

    I have keen interest in this area, useful speech 🙏🏻

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      Thank you so much... ❤❤❤... Keep on Watching...

    • @saradamadathil1414
      @saradamadathil1414 Před rokem

      @@ESPParanormalsai ttttttttt55tyt5t5t5ttttttttttttttttttttttttttt5

  • @mariammajacob130
    @mariammajacob130 Před 2 lety +1

    Thanks 🙏

  • @menonradha16
    @menonradha16 Před rokem

    Very good ma'am

  • @nandakumarparameswar4724

    It's all there in the Upanishads, written ages ago and carried forward by word of the mouth eons ago. Ithihasams and puranas have more theories explained through personal experiences and stories.

  • @manjukm8928
    @manjukm8928 Před 2 lety +7

    Past life regression ചെയ്തപ്പോൾ മനസ്സിലായതാ... ഞാൻ ത്രേതായുഗത്തിൽ നിന്നാണ് വന്നത്. ദ്വാപരയുഗത്തിൽ എനിക്ക് റോളൊന്നും ഉണ്ടായിരുന്നില്ല. ഇത് എന്റെ last ജന്മം. 🙏🏻 ഒരുപാട് കാര്യങ്ങൾ അറിഞ്ഞു. കൂടുതൽ ഇവിടെ എഴുതുന്നില്ല. 🙏🏻

    • @babykumari4861
      @babykumari4861 Před 2 lety +1

      ഹലോ
      ഒന്ന് വിശദമായി പറയാമോ നമ്മുടെ fast എങ്ങെനെ ആണ് അറിയുന്നത് എന്ന് പ്ലീസ്

    • @manjukm8928
      @manjukm8928 Před 2 lety

      @@babykumari4861 past life regression മെഡിറ്റേഷൻ (ഞാൻ ചെയ്തത് Dr. ശ്രീനാഥ്‌ കാര്യാട്ട് sir ന്റെ) യുട്യൂബിൽ സേർച്ച്‌ ചെയ്തു നോക്കൂ.

    • @user-pv1gz4fs4i
      @user-pv1gz4fs4i Před 2 lety

      മാങ്ങാ തൊലി 🙄

    • @remyaradha8381
      @remyaradha8381 Před 2 lety

      Hello madam enikkonnu dhayavay paranju tharuo

    • @user-pv1gz4fs4i
      @user-pv1gz4fs4i Před 2 lety

      @@remyaradha8381 പറഞ്ഞു തരാണോ

  • @venugopalsreepadmam9831
    @venugopalsreepadmam9831 Před 2 lety +10

    മരണത്തിനെ പേടിച്ച് ജീവിക്കുന്നവരുടെ ഇടയിലേക്ക് ഇങ്ങനെ ഒരു പുസ്തകം വന്നപ്പോൾ പലർക്കും ഇതിൽ പറഞ്ഞ കാര്യങ്ങൾ അരോചകമായി തോന്നി.ഇതിൻ്റെ മലയാള പരിഭാഷ വന്നിരുന്നു.ഇതിൻ്റെ കോപ്പി എവിടെയും കിട്ടാനില്ല ... ഞാൻ വായിച്ച പുസ്തകളിലെ ഏറ്റവും ക്ലാസിക്കായ ഒന്നാണ് ഇത്...

    • @krsreenivasapai4698
      @krsreenivasapai4698 Před 2 lety +1

      Amazonൽ ലഭ്യമാണ്.

    • @nimmik7002
      @nimmik7002 Před 2 lety +1

      @@krsreenivasapai4698 bookinte name andhayirnnu

    • @krsreenivasapai4698
      @krsreenivasapai4698 Před 2 lety

      @@nimmik7002 "പരലോക " എന്നു തന്നെയാണ് പേര്.

    • @krsreenivasapai4698
      @krsreenivasapai4698 Před 2 lety

      @@nimmik7002 പരലോക നിയമങ്ങൾ
      മഞ്ഞ നിറത്തിൽ പുറംചട്ടയുള്ളത്.

    • @sebastianjohnmamp2394
      @sebastianjohnmamp2394 Před 2 lety

      ഈ ബുക്ക്‌ ഏത് പബ്ലിഷേസിന്റെ ആണ്

  • @sasikalasuresh7658
    @sasikalasuresh7658 Před 7 měsíci +1

    Thank You ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @baijuv7701
    @baijuv7701 Před rokem +1

    Nalla message

  • @prosperityking1870
    @prosperityking1870 Před 7 měsíci +1

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @skanilkumar3630
    @skanilkumar3630 Před 2 lety +3

    Good job.

  • @alkabiju4545
    @alkabiju4545 Před rokem

    Ente amma innu ente koode illa. Amme orthu njan ippozhum vedanikkunnu. Madam parayunnathu kettu kazhinju... Njanum theerumaanichu. Ammaye orthu njan ini karayulla. Ammayude aathma shanthi kku vendi munpu ullathilum kooduthal aayi eppozhum prardhikkum. Thanks a lot🙏.

  • @jeejak.l4745
    @jeejak.l4745 Před rokem +2

    Good information

  • @jayaragam8759
    @jayaragam8759 Před rokem +3

    ഞാൻ കുറ്റ० പറച്ചിൽ ഇതോടെ നിർത്തി.വെറുതേ Karmic Debt കൂട്ടണ്ട.Sorry God! Thank you ma'am for your guidance

  • @ponnukkili
    @ponnukkili Před 2 lety +7

    മാഡം. സുഖമാണോ. ഒരുപാട് നാളായി കണ്ടിട്ട് ❣️❣️❣️

  • @canthistudio2733
    @canthistudio2733 Před 2 lety

    ഞാൻ വായിച്ചിട്ടുണ്ട്

  • @sasfcp
    @sasfcp Před 2 lety +5

    Personal consultation nu vendi engane aanu contact cheyyendath ?

  • @charulathakaimal7194
    @charulathakaimal7194 Před 7 měsíci

    Ee book njam 2 തവണ വായിച്ചു ..പുതിയ നല്ല അറിവുകൾ തന്ന ബുക്ക്

  • @nkveditz3936
    @nkveditz3936 Před 2 lety

    Gud information nice

  • @pushpaprabhakaran5330
    @pushpaprabhakaran5330 Před 2 lety +2

    I'm believing.....

  • @beenakoshy8945
    @beenakoshy8945 Před rokem

    You are very sweet.. especially your dimpled chin.. God bless you

  • @rasmins8709
    @rasmins8709 Před 2 lety +7

    Thank you so.... Much ❤❤❤

  • @aparnanair3801
    @aparnanair3801 Před 2 lety +6

    ഇ ബുക്ക് വായിച്ചിട്ടുണ്ട് ...നല്ല ബുക്ക് ആണ്‌ ..എന്റെ പല സംശയവും മാറി ...

    • @MaheshPM-qd5ku
      @MaheshPM-qd5ku Před 2 lety

      @Aparna Nair ..aathmahàthya ..suiside ചെയ്ത ആളുടെ ആത്മാവിന് എന്ത് സംഭവിക്കും അവർക്ക് പുനർ ജന്മം കിട്ടുമോ..അതിനെ കുറിച്ച് വല്ലോം അറിയോ

  • @abeythomas1997
    @abeythomas1997 Před rokem

    My father passed away 27 years ago.. Departed unexpected.. He was only 45 that time.. And i was only 10 .. I didn't get much time to spend with him.. As he was always out of station due to work.. Few of my relatives said and spread some unusual stories about him.. That we can't digest till now.. I want ask some information from him...

  • @sajijohnson8828
    @sajijohnson8828 Před 2 lety +3

    Thank you ma'am

  • @vajuaugustine8676
    @vajuaugustine8676 Před 2 lety +11

    ഈ ജീവിതത്തിൽ തനിക്ക് എന്തെക്കെ സംഭവിക്കുമെന്നതെ തൊട്ടടുത്ത കാര്യങ്ങൾ പോലും മുൻകുട്ടി അറിയാൻ കഴിയില്ല എന്ന് മനസിലാക്കിയിട്ടും മനുഷ്യൻ.പരലോകത്തെ കാര്യങ്ങൾ വരെ പറയാൻ ഒരു മടിയുമില്ല .ഇങ്ങനെയൊക്കെ ......പറയാൻ എല്ലാം തികഞ്ഞ മനുഷ്യനെ സാധിക്കു.

    • @krishnakumarmm9190
      @krishnakumarmm9190 Před rokem +1

      പ ര ലോകത്തെ കാര്യങ്ങൾ മരിച്ചവർക്ക് മാത്രമേ പറയാൻ പറ്റു.

    • @KERALAFAMMILY
      @KERALAFAMMILY Před 10 měsíci +1

      ഇതെല്ലാം എല്ലാ ഭാഗവഗീത and ഉപനിഷതുകളിൽ എഴുത്തപ്പെട്ടതാണ്. പുറത്തിജനനം punarathi മരണം

    • @shymakishore7387
      @shymakishore7387 Před 3 měsíci

      ​@@KERALAFAMMILYപുനരപി ജനനം പുനരപി മരണം

  • @vidhyakramadevan1928
    @vidhyakramadevan1928 Před 2 lety +2

    🙏🙏

  • @unnijs597
    @unnijs597 Před 2 lety +2

    🙏🙏✨️

  • @Nurselife123
    @Nurselife123 Před 2 lety +5

    ജീവനുള്ള എല്ലാറ്റിനും പുനർജ്ജന്മം ഉണ്ടാകുമോ? കുഞ്ഞു ഉറുമ്പ് മുതൽ വലിയ നീല തിമിംഗലം വരെ.?

  • @athirakallingal1467
    @athirakallingal1467 Před 2 lety +3

    🙏🏻🙏🏻

  • @sarngadharan-indian-melody-hub
    @sarngadharan-indian-melody-hub Před 7 měsíci +1

    Up to how many years can we communicate with souls after death? How do we know the soul has taken a new birth?

  • @divyagopalakrishnan1541
    @divyagopalakrishnan1541 Před 9 měsíci +2

    First thank you biju sir for your valuable videos which clear our inside quaries.sir in this video maam said sole are taken over by our departure family member sole ,in other video we have heared after death sole are taking other birth according to karmic debt or credit or path towards moksha. So how departure members sole come again

  • @akhilalucy380
    @akhilalucy380 Před 25 dny

    I ve read dis book... so wondered

  • @sunandavasudevan8174
    @sunandavasudevan8174 Před 2 lety +3

    Thank u mam, എനിക്ക് എന്റെ അമ്മയുടെ ആത്മാവു ആയി സംസാരിക്കണം എന്ന് ഒരു ആഗ്രഹമാണ്... ഞാൻ എന്താ ചെയ്യേണ്ടത് mam, ഞാൻ ഒരു സാധാരണ യിലും സാധാരണ വ്യക്തി ആണ്‌, റിപ്ലൈ തരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏

  • @ushasukumaran6462
    @ushasukumaran6462 Před rokem +1

    It is true I have experience when my husband was about to die he said that his mother is coming and realities

  • @abhinavkallayil7951
    @abhinavkallayil7951 Před 2 lety +1

    🙏🥰👍👍

  • @bincrgn
    @bincrgn Před 2 lety +1

    🙏🙏🙏

  • @dileepgnadh1602
    @dileepgnadh1602 Před 2 lety +3

    🙏🙏🙏🙏♥♥♥

  • @sdprakash2549
    @sdprakash2549 Před 2 lety +3

    ❤❤❤❤🙏

  • @anusoman6953
    @anusoman6953 Před 2 lety

    Rebirth nadannal pinne soul aayi contact chynpattumo terasa mam vazhi

  • @John_Sobhan
    @John_Sobhan Před rokem

    Actualy ypu should speak about our own mind ... Where is the position of mind in the physical body etc ... What you said in this video is what the different religions saying ...

  • @indirak8897
    @indirak8897 Před rokem +2

    തേരേസ മാം കേരളത്തില് എവിടേയാണ്, ഞാൻ എന്റെ അമ്മയേകാണാറുണ്ടായിരുന്നു,92ല് മരിച്ചു,2008വരേ ഉണ്ടായിരുന്നു,ഒരു മന്ത്രംജപപം ആരംഭിച്ചപ്പോൾ മാറ്റം ഉണ്ടായി, പീന്നീട് 4മാസംമുൻപ് പല പ്രാവശ്യം കണ്ടു, സംസാരിക്കുന്നുണ്ട്, ലാസ്റ്റ് കണ്ടപ്പോൾ വളരെ സക്കടപ്പെട്ട് കരയുന്നു, കാര്യം പറയാൻ അമ്മ ശ്റമീക്കുന്നുണ്ട്, പക്ഷേ പറയുന്നില്ല, ഞാൻ ചോദിക്കുന്നുണ്ട്,കോവിഡിന് മുൻപ് ബലിയിടുമായിരുന്നു,പിന്നേ ഇപ്പോൾ തുടർച്ചയായി കറുത്തവാവിന് ബലിയിടാൻ തുടങ്ങി,4എണ്ണം കഴിഞ്ഞു,11എണ്ണം ഇടണം,ഈ വീഡീയോ ഇപ്പോൾ ആണ് കണ്ടത്

  • @manuraj5174
    @manuraj5174 Před 7 měsíci +1

    Medam oru 5 minit kand samsarikan pattuvo

  • @vijaykthl2325
    @vijaykthl2325 Před 2 lety

    Gigantic Speech .......thanks

  • @lmpvideoav6975
    @lmpvideoav6975 Před rokem

    Enikku soul communication cheyyan pattumo madam

  • @miracletech3657
    @miracletech3657 Před rokem +1

    Garuda Puranathil ithine patti ellaam vyakthamayi parayunu 🙏...punar janmam edukaan samayam ayitillaatha athmakale anu kaanaan pattuka....
    Mattoru rahasyam...daivam manushyare ina aayitt aanu srishtichath..enn vechal bharya bharthakanmar...athil aarano adhym marikunath,randamath bharyayum maricha shesham avr orumich anu punarjanikuka... athukond anu ellaa janmathilum bharya bharthakanmar onn thanne aayirikum enn parayunath.....Ivide kure per chodhichirikuna kettu...
    ....sthree ellaa janmathilum sthree lingam ayum...purushan ellaa janmathilum purusha lingam ayum anu janikunath...karmangal anusarich anu janmam.. pakshe lingam onn thanne aayirikum..bcs in myth( Garuda Purana) sthreekal neritt sakshal adhi shakthi amshangal anu.... purushan brahma srishtiyum...
    Ini bali..... bali adhya varsham mathram anu idandath.. shesham namal bali idunath pithru devathakalk anu.. allathe namude swanthakark alla
    Re birth.......karmangal anusarich 7 janmangalum.. videoyil parayuna pole..7 kazhinjal neritt kaala purik poyi 7 janmangalileyum nallathum cheethayumaya karmangalude kanak edukunu.. shesham nalla karmangal cheythavar moksham kiti swargathilekum..cheetha karmangal cheythavar narakathilekum..shiksha ellam kazhinj veendum 7 janmangal anubhavikan bhoomiyilek varunu.....moksham kitiyavar swargathil nthengilum kuttam cheythal bhoomiyilek veendum paranj vidum.. allengil avark Bhoomiyil veendum janikan agraham undengil veendum janikam........ ithupole thanne anu swragathinu pakaram manidweepam, kailasam,vaikuntathil oke janikunath...

  • @balanck7270
    @balanck7270 Před rokem +8

    ഇത്രയും കൃതൃമായും ഇതൊക്കെ പറയണമെങ്കിൽ മരിച്ചർ ആരെങ്കിലും തിരിച്ച് വന്നിരിക്കുന്നു. എന്ന്ചിന്തനീയം.

  • @latharee6667
    @latharee6667 Před 4 měsíci +1

    താങ്ക്സ് മാഡം. കുറെ അറിവുകൾ പറഞ്ഞു തന്നതിന്. മാഡത്തിനെ കോൺടാക്ട് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?

  • @baijucp259
    @baijucp259 Před 2 lety +1

    🙏🙏🙏🙏🙏

  • @pushpaprabhakaran5330
    @pushpaprabhakaran5330 Před 2 lety

    Totally complicated... human life'' any thoughts regarding to stop next birth ? My doubt'' if possible waiting an opinion.

    • @manjukm8928
      @manjukm8928 Před 2 lety +1

      ആഗ്രഹങ്ങൾ ഒടുങ്ങുമ്പോൾ.... കർമ്മം അവസാനിക്കുമ്പോൾ..

  • @manjuchandran8314
    @manjuchandran8314 Před rokem

    Mam ആത്മാക്കളുമായി communicate ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലായി അത് എങ്ങിനെയാണ് സാധ്യമാവുക

  • @v2697
    @v2697 Před 2 měsíci +1

    എന്റെ അമ്മുമ്മ സംസാരിക്കുമായിരുന്നു മരിച്ച അപ്പൂപ്പനോട് 🙄 എന്റെ കിളിപ്പോയ രാത്രികൾ ഉണ്ടായിട്ടുണ്ട് ഞാനും അമ്മുമ്മയും മാത്രം ആയിരുന്നു തറവാട്ടിൽ താമസം. കിഴക്കുവശത്തു കൂടി വരാറില്ല പരദേവതകൾ ഉള്ളത് കൊണ്ട് പടിഞ്ഞാറു വശത്തുകൂടെ ആണ് വരാനുള്ളത്

  • @shiju.srasheed6477
    @shiju.srasheed6477 Před rokem

    Mam vismayayude athmaavu kaanumo

  • @bmohanadas9400
    @bmohanadas9400 Před rokem

    ആതമാവിനെ മോചിപ്പിക്കണം നമ്മളുമായി ബന്ധിപ്പിക്കരുത് എന്ന് സദ്ഗുരു പറഞ്ഞതു കൊണ്ടാണ് എനിക്ക് ഇത്ത സശയം വന്നത്

  • @anithamt742
    @anithamt742 Před 2 lety +4

    മരിച്ചു മുകളിൽ പോയവരെ ഒന്നും പറയരുത് എന്ന് മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്.

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 Před 2 lety

      Nil nici bonum. നല്ല തെ പറയാവൂ മരിച്ചവരെ പറ്റി എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

    • @Master80644
      @Master80644 Před 25 dny

      ഹിറ്റ്‌ലർ 😂

  • @renjithr5110
    @renjithr5110 Před rokem +1

    One and only question to you, can we live here without doing sin's?

  • @rajanit2322
    @rajanit2322 Před 2 lety

    🙏🙏🙏🙏

  • @saviojoseph8915
    @saviojoseph8915 Před rokem

    You tell something about the book content

  • @manoshpm8726
    @manoshpm8726 Před rokem

    എന്റെ ഗുരുജിയോട് ഞാൻ ചോദിച്ചു. ഒരു ആത്മാവിനോട് എനിക്ക് സംസാരിക്കണം, എന്റെ ചോദ്യം കേട്ടപ്പോൾ അദ്ധേഹം പുഞ്ചിരിച്ചു.. നീ ഭയക്കുമോ എന്നായിരുന്നു മറുചോദ്യം. പക്ഷേ ആ സമയം മറ്റൊരാൾ വന്നു. അതോടെ വിഷയം മാറി. ഇപ്പോഴും ആ ആഗ്രഹം ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു. എന്റെ ഗുരുജിക്ക് ഇതൊക്കെ വലിയ കാര്യമല്ലെന്ന് എനിക്ക് നന്നായി അറിയാം.എങ്കിലും ഒരിക്കൽ ഞാൻ എന്റെ ആഗ്രഹം സഫലമാക്കും.

    • @whshhs47
      @whshhs47 Před rokem

      ആരാണ് നിങ്ങളുടെ ഗുരുജി

  • @bhadrajr5707
    @bhadrajr5707 Před 2 lety

    Carmic dept means

  • @Vellam-adi-kalam
    @Vellam-adi-kalam Před 2 lety +16

    എന്റെ അമ്മേടെ ചേച്ചീടെ ഭർത്താവ് ഹോസ്പിറ്റലിൽ കിടന്നപ്പോൾ പറയുമായിരുന്നു...പുള്ളിക്കാരന്റെ മരിച്ചുപോയ അനിയൻ ഇടയ്ക്കിടെ കാണാൻ അടുത്ത് വന്നു നിൽക്കുന്നനൊക്കെ...പുള്ളികാരനെ കൊണ്ടുപോകാന വന്നെതേനൊക്കെ പറയുന്നുണ്ടായിരുന്നെന്നു....രണ്ടു ദിവസം കഴിഞ്ഞു ആള് മരിച്ചു.... 🙏

    • @Boss20001.
      @Boss20001. Před 2 lety +3

      എന്റെ മുത്തച്ഛൻ serious ആയി icu കിടന്നപ്പോൾ അദേഹത്തിന്റെ മരിച്ചു പോയ അനുജനെ കണ്ടു എന്ന് പറഞ്ഞു. എന്റെ അമ്മയുടെ അച്ഛനു മരിക്കുന്നതിന് മുൻപ് മരിച്ചു പോയ അവരുടെ ബന്ധുക്കൾ അദേഹത്തിന്റെ അടുത്ത് ഉള്ളതായി പറയുമായിരുന്നു.. എന്റെ അമ്മയുടെ ചേച്ചിയുടെ 1 വയസ് ഉള്ള ഒരു കുഞ്ഞു മരിച്ചിരുന്നു...ആ കുഞ്ഞു കൂടെ ഉള്ളതായി പറഞ്ഞു

    • @Vellam-adi-kalam
      @Vellam-adi-kalam Před 2 lety

      @@Boss20001. 😥

    • @ajithpanikar2860
      @ajithpanikar2860 Před 2 lety

      അത്ഭുതം തന്നെ 🙏🙏

    • @babygeorge548
      @babygeorge548 Před rokem

      ​@@Boss20001.

    • @babygeorge548
      @babygeorge548 Před rokem

      ​@@Boss20001.

  • @sasikalasvlogs
    @sasikalasvlogs Před 9 měsíci

    അറിയാത്ത ലോകത്തെ അറിയേണ്ട വിശേഷങ്ങൾ 🙏🏻🙏🏻

  • @sheela1381
    @sheela1381 Před 2 lety +6

    മാംമിനെ കുറിച്ച് ഞാൻ അറിഞ്ഞത് ശാന്തി ടീച്ചർ 🙏 വഴിയാണ്. ഞാൻ ടിച്ചറുടെ ഫാമിലിയിലെ ഒരു അംഗമാണ് ..മാമിനെ ഒന്ന് കാണണമെന്നും മാംമിന്റെ സംഭാഷണം കേൾക്കണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു ' . അതിന് സാധിച്ചതിൽ 🙏. 🙏. Thanks a lot 🙏

    • @psychicmediumtheresa333
      @psychicmediumtheresa333 Před 2 lety

      🙏🙏🙏🙏

    • @MrDinobchandran
      @MrDinobchandran Před rokem

      @@psychicmediumtheresa333 hlo mam eniku sahikan vayya ente depression enna asugam pls help me

    • @anjuas
      @anjuas Před rokem

      @@MrDinobchandran you can choose any of the Energy healing therapies such as EFT, Access bars and Many more therapies are there. with my knowledge I think it can help you.

  • @vinitharadhakrishnan5222

    🎉🔥

  • @kirandasmm5857
    @kirandasmm5857 Před 2 lety +2

    100%

  • @ushasukumaran6462
    @ushasukumaran6462 Před rokem +1

    I agree

  • @user-nh3qv3gr4g
    @user-nh3qv3gr4g Před 2 měsíci

    Soul communication cheyyan എന്ത് ചെയ്യണം
    എങ്ങിനെ അതു സാധിക്കും,?madam plz reply me