മരണശേഷം ആത്മാവ് കടന്നു പോകുന്ന തലങ്ങളും ഉപതലങ്ങളും l Dr. Titty Varghese Ph. D l ഖുർഷിദ് ഭവ് നാഗ്രി l

Sdílet
Vložit
  • čas přidán 13. 10. 2022
  • #paranormal #esp #malayalam

Komentáře • 236

  • @anjalisvlogmalayalam
    @anjalisvlogmalayalam Před rokem +21

    ഈശ്വരാ... ഇതൊക്കെ എപ്പോഴെങ്കിലും അറിയാൻ സാധിച്ചത് മഹാഭാഗ്യം.. താങ്ക്യൂ ഡോക്ടർ 🙏🏻🙏🏻🙏🏻

    • @deepudeepu-er2ig
      @deepudeepu-er2ig Před rokem

      എന്റെ അച്ഛൻ മരണപെട്ടിട്ടു ഇന്ന് 16 ദിവസം ആയി.. എനിക്ക് എന്റെ അച്ഛന്റെ ആത്മാവിനോട് സംസാരിക്കാൻ കഴിയുമോ... അതിനു വേണ്ടി ഞാൻ എന്താണ് ചെയേണ്ടത് ? 🙏🏼

  • @vijeeshviji52
    @vijeeshviji52 Před rokem +38

    ജനന മരണ ചക്രത്തിൽ നിന്നും പുറത്തു കടക്കണം മോഷപ്രാപ്തി ലഭിക്കണം 🙏🙏🙏ഹര ഹര ശമ്പോ മാഹാദേവ്.... ഭഗവാനെ നാരായണ 🙏🙏🙏

    • @manjukm8928
      @manjukm8928 Před rokem +2

      ഈശ്വരചിന്തയിൽ മനസ്സ് നിറച്ചാൽ മതി.

    • @kolethgeorge3040
      @kolethgeorge3040 Před rokem +1

      🙏🙏🙏

    • @psychicmediumtheresa333
      @psychicmediumtheresa333 Před rokem

      🙏🙏🙏

    • @Shankumarvijayan3897
      @Shankumarvijayan3897 Před rokem +3

      "മോക്ഷം" എന്നാൽ ജനന മരണം ഇല്ലാത്ത അവസ്ഥ അല്ല, കാരണം ആത്മവിനെ നശിപ്പിക്കുക- മറ്റൊന്നിൽ ലയിച്ചു ചേരുക എന്നത് സാധ്യമല്ല,
      കർമ്മ കണക്ക് അനുസരിച്ചു ആത്മാവിന് നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടായികൊണ്ടിരിക്കും.... ഇന്നും എന്നും എപ്പോളും.
      "Be careful in karma "

    • @tgno.1676
      @tgno.1676 Před rokem +5

      @@Shankumarvijayan3897 മോക്ഷം എന്നാൽ പുണ്യവും പാപവും ഇല്ലാതെ ജീവത്മാവ് പരമാത്മവിൽ വിലയം പ്രാപിക്കുന്നതാണ്, പുണ്യം ഉണ്ടെങ്കിലും പാപം ഉണ്ടെങ്കിലും ഓരോ രോ ലോകങ്ങളിൽ ജനിക്കേണ്ടി വരും അതിനു തക്ക യോഗ്യത അനുസരിച്ചു. ഭാഗവതത്തിൽ എല്ലാം വ്യക്തമായി പറയുന്നുണ്ട് 🙏

  • @asharnair8113
    @asharnair8113 Před rokem +16

    Mam ഒരുപാട് നന്ദി. അങ്ങയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. ഈ ചാനലും എനിക്ക് പ്രിയപ്പെട്ടതാണ്. ആത്മീയ അറിവുകൾ പകർന്നു തന്ന് ജീവിതത്തെ കൂടുതൽ പ്രകാശമുള്ളതാക്കാൻ ഈ ചാനൽ ഏറെ സഹായിച്ചിട്ടുണ്ട്. ഉത്തരമില്ലാതെ മനസിനെ അലട്ടിയിരുന്ന പല സമസ്യകൾക്കും ഇതിലൂടെ ഉത്തരം കിട്ടിയിട്ടുണ്ട്. ഇത്തരം വിലയേറിയ അറിവുകൾക്കായി കാത്തിരിക്കുന്നു 🙏🙏🙏

  • @vineethn1628
    @vineethn1628 Před rokem +17

    എന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റി മറിച്ച പുസ്തകമാണിത്.. 🙏

    • @psychicmediumtheresa333
      @psychicmediumtheresa333 Před rokem

      🙏🙏🙏

    • @Sandhya7441
      @Sandhya7441 Před rokem +1

      എന്റെയും..

    • @sciencelover4936
      @sciencelover4936 Před rokem +1

      വായിച്ചിട്ടുണ്ട്.

    • @Mul1594
      @Mul1594 Před rokem +1

      ഇതിന്റെ മലയാളം version ബുക്ക്‌ kuku fm ഇൽ ഉണ്ടോ

  • @rasmins8709
    @rasmins8709 Před rokem +7

    Thank you mam... ഞാൻ ഇന്നലെ ഓർത്തതേയുള്ളൂ, കണ്ടിട്ട് കുറച്ച് ദിവസങ്ങളായി എന്ന് 🌹... അങ്ങോട്ട് ചെല്ലാൻ കാലമായില്ലെങ്കിൽ മുന്നേ പോയ അടുത്ത ബന്ധു നമ്മളെ അങ്ങോട്ട് അടുപ്പിക്കില്ലെന്ന് ഞാൻ അറിഞ്ഞു... 🙏🙏🙏

  • @mohammedshiyas6320
    @mohammedshiyas6320 Před rokem +6

    Thank you Ma'am

  • @anupamapratheesh
    @anupamapratheesh Před rokem +11

    Thanks ma'am for choosing this topic 🙏🙏🙏

  • @anilmadhu8904
    @anilmadhu8904 Před rokem

    Beautiful explanation mum

  • @babythomas942
    @babythomas942 Před rokem +1

    മാഡത്തിന്റ ചാനൽ ആദ്യം കാണുകയാണ്, അഭിനന്ദനങ്ങൾ 👍👍👍

  • @anoljoseph2050
    @anoljoseph2050 Před rokem +4

    Thank you so much

  • @ushasukumaran6462
    @ushasukumaran6462 Před rokem +1

    Thanks ma'am Good explained and good information 🙏

  • @zyxwe3390
    @zyxwe3390 Před rokem +3

    My dear Theressa mam. Thanks all'

  • @zyxwe3390
    @zyxwe3390 Před rokem +11

    അറിയാൻ ഒരുപാട് ആഗ്രഹിച്ച വിഷയം..ബിജു സറിനും നന്ദി

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Před rokem +9

    മരണ ശേഷം എന്തു സംഭവിക്കും എന്ന് ഒരാൾക്കും പറയാൻ പറ്റില്ല.
    മരിച്ചവരാരും തിരികെ വന്നു നടന്ന കാര്യങ്ങൾ പറയില്ലല്ലോ. പക്ഷെ ഒരു കാര്യം സത്യമാണ് നമ്മുടെ കർമ്മ ഫലം അനുസരിച്ചായിരിക്കും നമ്മൾ അടുത്ത ജന്മം പുനർജനിക്കുന്നത്.

  • @arjun4394
    @arjun4394 Před rokem +7

    എന്റെ കയ്യിൽ "പരലോക niyamangal" എന്ന book undu, njan vayichu കൊണ്ടിരിക്കുന്നു. ഞാൻ serious ayi thanne eduthittundu. ഈ ബുക്ക്‌ എല്ലാവരും വായിക്കണം എന്നാണ് എന്റെ അഭിപ്രായം. എല്ലാവർക്കും നല്ലത് വരുത്തട്ടെ.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      We have done some videos based on this book

    • @chithrasunil3072
      @chithrasunil3072 Před rokem

      Meditation ചെയ്യൂ. Vmc malayalam meditation youtube channel നിങ്ങൾക്ക് ഉപയോഗപ്പെടും.

    • @valsalamma8068
      @valsalamma8068 Před rokem

      ഞാൻ അന്വേഷിച്ചു. കിട്ടിയില്ല. എവിടുന്ന് വാങ്ങി.

    • @arjun4394
      @arjun4394 Před rokem

      I bought from flip cart.

    • @vijayanpg1727
      @vijayanpg1727 Před 3 měsíci

      Read books of Dr.Brian WEISS 1. Many Lives Many Masters
      2. Messages from the Masters

  • @Unknown-dn3si
    @Unknown-dn3si Před rokem +4

    Thanks mam

  • @santhiamurkunnath5200
    @santhiamurkunnath5200 Před 11 měsíci

    Thank you madam 🙏🏻

  • @unnijs597
    @unnijs597 Před rokem +4

    Congrats Teressa ma'am ✨️🎊

  • @soumyavarijakshan5559
    @soumyavarijakshan5559 Před rokem +3

    Thanks

  • @sumakunji5064
    @sumakunji5064 Před rokem +1

    വ ളരെ നന്ദി മാഡം🙏🙏🙏🙏

  • @shyjam4885
    @shyjam4885 Před rokem +3

    🙏🏻🙏🏻🙏🏻🙏🏻

  • @VishnuVishnu-kt7zi
    @VishnuVishnu-kt7zi Před rokem +3

    ❤❤

  • @sankarnsankaranarayanan7097

    Nallathu cheyyuvan kuduthal avasyam ngalKai prerananalkiya madathenu hruthangamaya anumothanangal namaskkaram.

  • @riyamariyajose6546
    @riyamariyajose6546 Před 3 měsíci

    Thank you ma'am ❤

  • @harim5376
    @harim5376 Před rokem +5

    Thanks 🥰this is very interesting topic.

  • @STasmai3208
    @STasmai3208 Před rokem +6

    Animal consciousnessil marichhal pinne spiritual world il enthu sambavikkum ennu detail cheyyunna books vallom suggest cheyyamoo any one.
    Most spiritual books states only on aspects of human world . But humans are just one species amongst other beings in this planet.
    What about the life, memories ,karma,death and reincarnation, spritual journey of the animal world.
    Eagerly expecting a video on such topics from ESP Paranormal

  • @vijayanvk645
    @vijayanvk645 Před rokem

    Whether avail any reliable evidences for this assumption?

  • @nkveditz3936
    @nkveditz3936 Před rokem +4

    Nice topic👍

  • @sreejayaashokan1355
    @sreejayaashokan1355 Před rokem +1

    🙏🏻

  • @anilpeter3347
    @anilpeter3347 Před rokem +2

    Great 🙏🙏🙏🙏

  • @sreedharannairsreekumar3077

    Loka samasta sukno bhavantu sarvam srikrishna aparnam astu Om Shanti Shanti Shanti

  • @rajeevpandalam4131
    @rajeevpandalam4131 Před rokem +4

    super excited

  • @Sandhya7441
    @Sandhya7441 Před rokem

    🙏🏻🙏🏻🙏🏻

  • @bijukumar4648
    @bijukumar4648 Před rokem +5

    ..but this concept is very much different from the book many life many masters

    • @ESPParanormalsai
      @ESPParanormalsai  Před rokem +3

      It matches.... This books explains the interval periods before different births. Many Lives discisses the rebirths

  • @jaydranjaydran6451
    @jaydranjaydran6451 Před 11 měsíci

    ഓം നമഃ ശിവായ 🙏🙏🙏

  • @prasadwayanad3837
    @prasadwayanad3837 Před rokem +2

    നമസ്തെ 👌👌👌🙏🙏🙏🙏❤️❤️❤️❤️

  • @beenanair2492
    @beenanair2492 Před rokem +2

    Body ellatha atmavine mattoru atmavine engine tirichariyan kazhiyum enginoyake avide subhavikunnunde enne aarum kanatha karyangal parayan kazhiyum

  • @minikiransruthikiran2293

    After re incarnation our prayers have any influence in that Jeevan?

  • @baijucp259
    @baijucp259 Před rokem +1

    🙏🙏🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 Před rokem +3

    🙏💖

  • @Srishtihomeboutique
    @Srishtihomeboutique Před rokem +2

    🙏

  • @remiraj2718
    @remiraj2718 Před rokem +2

    Thanks mam.. 👌👌👌👍👍👍🙏🙏🙏🙏

  • @johnsebastian8193
    @johnsebastian8193 Před rokem +4

    Is this a personally experienced information or knowledge experienced by a person? What you narrated, I think, is totally of in custody or control of the Almighty.

    • @surajs4560
      @surajs4560 Před rokem

      This is from book laws of spirit world information given by departed sons souls to mother

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Před rokem +4

    മാഡത്തിനെ ഒത്തിരിയായല്ലോ കണ്ടിട്ട് എന്ന് ഈയിടെ ഒക്കെ ഓർത്തു. ഒത്തിരി നന്ദി 🙏

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Před rokem +3

    🙏🙏🙏🙏🌹🌹🌹🌹

  • @nujumudeenshamsudeen3658

    ആത്മാവിനോട് സംഹാരിക്കാൻ നടപടിക്രമങ്ങളും അതിന്റചിലവുംപറയാമോ mam

  • @Shankumarvijayan3897
    @Shankumarvijayan3897 Před rokem +2

    ഈശ്വരനിൽ ലയിച്ചു ചേരാൻ സാധിക്കുക ഇല്ല, എന്നാൽ ഈശ്വന്റെ അടുത്ത് ചേർന്ന് ഇരിക്കുവാൻ സാധിക്കും.

  • @ajithavenu6254
    @ajithavenu6254 Před rokem +2

    🙏🙏🙏

  • @digitalmarketer8381
    @digitalmarketer8381 Před rokem +1

    ആത്മക്കളോട് എങ്ങനെയാണ് സഹായം ചോദിക്കുക?

  • @Himalayam67
    @Himalayam67 Před 3 měsíci

    ❤️❤️🙏🙏🌼🌼

  • @Shankumarvijayan3897
    @Shankumarvijayan3897 Před rokem +1

    Law of karma 👌

  • @mathewjohn8126
    @mathewjohn8126 Před rokem +1

    Heaven laekkyu naere edukkappeduvaan kazhiyumou Miss !? Athinu enthu chaiyyanam ennu parayoo

  • @rajiarun2014
    @rajiarun2014 Před rokem

    Mam enik oru soul ne kanan pati.. it was standing before me... Ath ara enik mansilavinilla

  • @shiju.srasheed6477
    @shiju.srasheed6477 Před rokem

    Athmaavilla madam

  • @retnamaniks4717
    @retnamaniks4717 Před 7 měsíci

  • @mithunroy9647
    @mithunroy9647 Před 4 měsíci

    Ente achan Feb 15night marichu hanging death ayirunnu health issues undayirunnu financial issue anukaranam Achan edhu mandalathil anu ullathu ennu ariyan pattumo mam please maminte place evideya

  • @sukuv3837
    @sukuv3837 Před rokem +2

    🙏🙏🙏🙏🙏🙏🙏

    • @ravikumarvk6707
      @ravikumarvk6707 Před rokem

      ഇവ ഒന്നും പുതിയ കാര്യമല്ല.പ്രായോഗി ഗജീവിതവുമായി വല്ലതും പറ

    • @Pratheeshk_1976
      @Pratheeshk_1976 Před rokem

      അന്വേഷിക്കുന്നവർ കണ്ടെത്തും.

  • @syamvlogs6804
    @syamvlogs6804 Před rokem +1

    ഈശ്വരനിൽ ലയിക്കുക എന്നുള്ളത് തെറ്റാണ് ആത്മാവിന് നാശമില്ല അതുകൊണ്ടുതന്നെ അത് ലയിച്ച് ഇല്ലാതാകുകയും ഇല്ല

    • @clastinesebastian8196
      @clastinesebastian8196 Před rokem +7

      ലയിച്ചു ഇല്ലാതാകുന്നില്ല ഈശ്വരന്റെ ഭാഗമാകുന്നു കൂടുതൽ അടുക്കുന്നു എന്നാണ് എന്റെ വിശ്വാസം.

    • @syamvlogs6804
      @syamvlogs6804 Před rokem +3

      നമ്മൾ പറയാറുള്ളത് ഞാൻ എന്റെ ശരീരം എന്നാണ് ഞാൻ ശരീരം എന്ന് ആരും പറയാറില്ല ആത്മാവാണ് പറയുന്നത് ഇത് എന്റെ ശരീരം ആണ് ആത്മാവ്ഒരു എനർജിയാണ് എനർജിയെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധിക്കില്ല അത് അനാദിയാണ്

    • @syamvlogs6804
      @syamvlogs6804 Před rokem +3

      @@clastinesebastian8196 കറക്റ്റ് ഈശ്വരൻ എന്നാൽ സർവ്വ ഗുണങ്ങളുടെയും സർവ്വ ശക്തികളുടെയും സാഗരമാണ് നമ്മൾ എത്രത്തോളം ദിവ്യ ഗുണങ്ങൾ ധാരണ ചെയ്യുന്നു അത്രത്തോളം ഈശ്വരനുമായി നമ്മൾ അടുക്കുന്നു നമ്മൾ ഒരിക്കലും ഈശ്വരൻ ആകില്ല സർവ്വ ആത്മാക്കൾക്കും ഒറ്റ പിതാവ് അതാണ് പരമാത്മാവ് പല പേരിൽ അറിയപ്പെടുന്നു

    • @lalithammalalithamma4510
      @lalithammalalithamma4510 Před rokem

      Eeswaranil laikkanamenkil nalla pravarthikal cheyianam. Samsayam Onninum vekkalle sahodara. Negative chinthikkathe.

  • @georgemathew2916
    @georgemathew2916 Před rokem +1

    Dr Theresa ,are you a catholic ?

  • @shyam2krish
    @shyam2krish Před rokem

    When I met with a mear death experience I saw a white baground with a light and I am travelling throgh a fully loaded lighting tunnel.....with white costumes and dressed ppl........but I am sure thr was light ..tht time my age was 27 or 28.....now 39 ...in future also it would be on light or dark I don't know .....but aftr hearing this I would like to prefer more light

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd Před rokem +1

    Chakra Vidya Padichaal Yathaartha Sanaathani AAYI?(Swamy Nirmalaandha Giriyude Bhashanam Kelkkuga)

  • @user-hw2si9eq6n
    @user-hw2si9eq6n Před 9 měsíci

    🙏🕉️🙏

  • @johnmathew7869
    @johnmathew7869 Před rokem +2

    നമ്മുടെ പുരാണം വായിച്ച് നോക്കു, കൂടുതൽ മനോഹരമായി പ്രതിപാടിച്ചിടുണ്ട്,

  • @divyakrishnan8174
    @divyakrishnan8174 Před rokem +3

    ഈ ബുക്ക്‌ വായിച്ചു... വളരെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു....

  • @mineframe3964
    @mineframe3964 Před rokem +1

    Mam ente husband vittupoe enthankilum ariyan kazhiumo

  • @mohandask3385
    @mohandask3385 Před rokem +1

    Njanappana padichalkollam

  • @c.s7620
    @c.s7620 Před rokem +1

    thank you ❤️

  • @aravindanajitha9677
    @aravindanajitha9677 Před rokem +6

    ശരീരം വിട്ട ആത്മാവിന് സൂക്ഷ്മ മണ്ഡലത്തിൽ അനവധി പ്രതലങ്ങൾ ഉണ്ട് എന്നനുമാനിക്കുന്നത് സത്യമാണ് പക്ഷേ പല ഗുരുക്കന്മാർക്കും ഒരുപോലെ ഇത് അനുഭവപ്പെട്ടാൽ മാത്രമേ വിശ്വാസയോഗ്യം ആവുകയുള്ളൂ 🙏

  • @shibugeorge1541
    @shibugeorge1541 Před rokem

    Oruthan sareerathil erikumbol chyunnathu nanmayayaalum...tinmmayayaalum...thakavannam prapikaann...(bible)maranashasham prarthichu level kuttan sadikilla...

  • @user-ig8gd8ts4t
    @user-ig8gd8ts4t Před rokem +2

    3മത്തെ തലത്തിൽ ആണ് മിക്ക ഹ്യൂമൻസ് ഇപ്പോൾ എരത്തിൽ ജീവിക്കുന്നെ

  • @mymaster1290
    @mymaster1290 Před rokem +4

    സ്വർഗമല്ല ഏറ്റവും ഉപരി ആയിട്ടുള്ള മണ്ഡലം അത് സത്യത്തിൽ വളരെ താഴെ ഉള്ള ഒരു മണ്ഡലമാണ്. ആത്മീയമായി വളരെ ഉന്നതിയിൽ എത്തിയ വിവേകാനന്ദൻ, ശ്രീകൃഷ്ണൻ, കബീർദാസ് എന്നിവരൊക്കെ ഈ മണ്ഡലത്തിലാണ് കഴിയുന്നത്. ഉന്നതിയിൽ നിൽക്കുന്ന ഇവർപോലും തുടർന്നുള്ള ഉന്നതിക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.പ്രാപ്തനായ ജീവിച്ചിരിക്കുന്ന ഒരു ഗുരുവിലൂടെ മാത്രമെ ഈ തലങ്ങളിൽ എത്തിപെടാൻ കഴിയുകയുള്ളു. ആ ലോകം' പ്രകാശലോകം '(Brighter World ) എന്നറിയപ്പെടുന്നു.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...

    • @sreekusree7412
      @sreekusree7412 Před rokem +3

      ശ്രീ കൃഷ്ണൻ ഏറ്റവും ഉന്നതിയിൽ ഉള്ള spirit ആണ്... Krishna consciousness Christ consciousness എന്നൊക്കെ കേട്ടട്ടില്ലേ... ശ്രീ കൃഷ്ണൻ സ്വയം ഭഗവത് ഗീത ഉപദേശിക്കാൻ കാരണം അദ്ദേഹം സ്വയം ഈശ്വരൻ ആയതുകൊണ്ടാണ്... അതായത് പരമത്മാവ്... അതുപോലെ jesus too...

    • @sathghuru
      @sathghuru Před rokem

      @@sreekusree7412 യുദ്ധം അവസാനിപ്പിക്കാൻ ശ്രമിച്ച അർജ്ജുനനെ കൊണ്ട് യുദ്ധം ചെയ്യിപ്പിച്ചു സമ്പൂർണ്ണ നാശം വരുത്തിയ പുണ്യപൂരുഷൻ...😜

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 Před rokem

      ​@@sathghuru ഇന്ത്യയിൽ വന്നു മാജിക്‌ പഠിച്ച മഹാനെ പോലെ അല്ല

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 Před rokem

      ​@@sathghuru യേശു മരിച്ചു എന്നത് കള്ളം

  • @c.s7620
    @c.s7620 Před rokem +2

    ithokke ellarum viswasikillalo madam

  • @krishnakumarap4715
    @krishnakumarap4715 Před rokem +1

    No doubt spirit is there.but other things are rubbish .Poothanam said 2 .7 world .but where ? .how long the spirit exist ? Better not to think which are beyond our imagination.do good things and not disturb others mentally or physically ..

  • @tksharmila5788
    @tksharmila5788 Před rokem +2

    who has seen.this

    • @manjukm8928
      @manjukm8928 Před rokem +2

      കുറേ നാൾ മുൻപ് എവിടെയോ വായിച്ചിരുന്നു നടി കല്പന ചേച്ചിക്ക് ഉണ്ടായിരുന്ന അനുഭവം. പ്രസവത്തോടെ അവർക്ക് അവിടെ പോകേണ്ടി വന്നപ്പോൾ അവിടെ കണ്ടത്... ഓരോ തരത്തിൽ മരിച്ചവർ വേറെ വേറെ സ്ഥലത്ത് ആണെന്ന്. ആക്‌സിഡന്റ് പറ്റിയവർ ഒരു സ്ഥലത്ത്, സൂയിസൈഡ് ചെയ്തവർ വേറൊരു സ്ഥലത്ത്, പ്രസവത്തോടെ മരിച്ചവർ മറ്റൊരു സ്ഥലത്ത്, അങ്ങനയങ്ങനെ...
      മാത്രവുമല്ല, ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.

    • @tksharmila5788
      @tksharmila5788 Před rokem

      These are just hallucinations. One experiences due to medicines during treatments. Noone can explain the secrets of after world. Noone after death has visited and come back.

  • @sreekanthss7637
    @sreekanthss7637 Před rokem +1

    Bramakumarisil poyi padiku

  • @RADIANCEOL
    @RADIANCEOL Před rokem +2

    ഏതെങ്കിലും departed soul മാഡത്തിനോട് വന്നു പറഞ്ഞായിരുന്നോ??? 🤔

    • @shebakthar
      @shebakthar Před rokem

      Very true..
      No one till now came back from death....and hence nobody can prove anything....I don't understand how people talk about these things without proper evidence

  • @shreenathpillai4514
    @shreenathpillai4514 Před rokem

    God loves the world so much that whosoever ( souls ) believes in his son Jesus Christ should have eternal life.
    Nobody ( souls ) can go to heaven by their works it is possible only by the Grace of God revealed in his son Jesus Christ.
    True Salvation is only found in Jesus Christ which is otherwise not gained by human works or human understanding

  • @skanilkumar3630
    @skanilkumar3630 Před rokem +7

    ശാസ്ത്രത്തിന് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല മരണാനന്ദര ജീവിതം.

    • @ESPParanormalsai
      @ESPParanormalsai  Před rokem +7

      ശാസ്ത്രം നിങ്ങളെ അംഗീകരിക്കുന്നുണ്ടോ, നിങ്ങളുടെ അസ്തിത്വത്തെ

    • @skanilkumar3630
      @skanilkumar3630 Před rokem

      @@ESPParanormalsai The Absence of Evidence is the Evidence of Absence.

    • @skanilkumar3630
      @skanilkumar3630 Před rokem +3

      ശാസ്ത്രം അങ്ങനെ അവകാശപെടുന്നില്ല. പക്ഷെ, എന്തെങ്കിലുമൊക്കെ തെളിയിക്കാൻ ശാസ്ത്രത്തിന് മാത്രമേ സാധിക്കു.

    • @arunk7533
      @arunk7533 Před rokem +1

      ഒന്നും പറയുന്നില്ല.... എല്ലാം നല്ലത്

    • @skanilkumar3630
      @skanilkumar3630 Před rokem

      @@shivashankar6451 we are Matter . അഹം ദൃവ്യാസ്മി എന്ന് തിരുത്തി വായിക്കാൻ അപേക്ഷ.

  • @jeethup6127
    @jeethup6127 Před rokem +11

    ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണോ? കാരണം എന്റെ വീടിനു അടുത്തുള്ള ഒരു പെൺകുട്ടി അതായതു എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ചേച്ചി അവൾ മരിക്കുന്നതിന് കുറച്ചു മുൻപുള്ള അനുഭവവും മരണശേഷവും ഉള്ള അനുഭവം അവൽപറഞ്ഞിട്ടുണ്ട് . സത്യംപറഞ്ഞാൽ അവളുടെ മരണശേഷം ഞാൻ അവളെ കണ്ടിട്ടുണ്ട്. പക്ഷെ ചില ആളുകൾ വിശ്വസിക്കുന്നില്ല. ഞാൻ ഇതിനുമുൻപ് ഈ ചാനലിൽ വേറൊരു വിഡിയോയിൽ കമന്റ്‌ ഇട്ടിരുന്നു ഒരുപാടു പേർ അത് അറിയാൻ ആഗ്രഹിച്ചിരുന്നു പക്ഷെ അ വീഡിയോ ചാനലിൽ നിന്നും ഡിലീറ്റ് ആയിപോയി. ഇന്നും മനസിൽ ഭീതിയോടുകൂടിമാത്രമേ ഓർക്കാൻ കഴിയും . കുട്ടിമരിച്ചിട്ടു 2വർഷം ആയി ഇപ്പോഴും പേടിയാണ് അവൾ പറഞ്ഞകാര്യങ്ങൾ ഓർക്കുമ്പോൾ . ഞെട്ടിക്കുന്ന സംഭവഗ ളാണ് മരിക്കാൻപോവുമ്പോൾ ഹോസ്പിറ്റലിൽ വച്ചു നടന്നത്. പരിയാരം ഹോസ്പിറ്റലിൽ വച്ചാണ് ഈ സംഭവം നടക്കുന്നത്.

    • @STasmai3208
      @STasmai3208 Před rokem +4

      Hey can u please explain the story
      Along with your experiences

    • @jeethup6127
      @jeethup6127 Před rokem +3

      @@STasmai3208 " എന്റെ വീടിനു അടുത്തുള്ള ഒരു പെൺകുട്ടിയായിരിന്നു അവൾക്കു അസുഖമായിരിന്നു മരണത്തിനുഅടുത്ത സമയം അവളെ പരിയാരം ഹോസ്പിറ്റലിൽ നിന്നും മുൻപ് മരിച്ചുപോയ ആളുകൾ ഈ കുട്ടി മരിക്കുന്നതിന് ഒരാഴ്ച മുന്നേ വന്നിട്ടു എന്താ വരുന്നില്ലേ എന്ന് ചോദിക്കാറുണ്ടായിരുന്നു ഇത് കണ്ടു അവള് പേടിച്ചിട്ടു ഈശ്വരനെ വിളിച്ചു എനിക്കു ഇപ്പോഴൊന്നും ഇവിടേം വിട്ടു പോവേണ്ട എന്നുപറഞ്ഞിട്ട് പക്ഷെ അവൾക്കു ഈശ്വരവിശ്വാസം കുറവായിരുന്നു അതുകൊണ്ട് തന്നെ ദൈവത്തെ വിളിച്ചപ്പോൾ മുന്നിൽ ഇരുട്ട് മാത്രം ഒരു ഫോട്ടോയിലെ ചിത്രം പോലും മുന്നിൽ തെളിയുന്നില്ല.അവൾ മരിച്ചിട്ടു 2വർഷം ആയി " ഞാൻ ഇത് പരമാവധി ചുരുക്കി പറഞ്ഞതാണ്.

    • @STasmai3208
      @STasmai3208 Před rokem

      @@jeethup6127 thank u bro

    • @psychicmediumtheresa333
      @psychicmediumtheresa333 Před rokem

      🙏🙏🙏

    • @hummingleaves3120
      @hummingleaves3120 Před rokem

      What is That?

  • @pencil463
    @pencil463 Před rokem +1

    ഈരേഴു പതിനാല് ലോകങ്ങൾ

  • @krishnakumar-kz7pv
    @krishnakumar-kz7pv Před rokem

    ആത്മാവിന് ജോലീയും ശമ്പളവുമൊക്കെയുണ്ടോ….ആത്മാവിനും ശരീരമുണ്ടോ….?

  • @mohammedameen171
    @mohammedameen171 Před rokem +2

    Mam appoo rebirth ille ????

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      Yes... depends on karma

    • @mohammedameen171
      @mohammedameen171 Před rokem

      Ok thankyou , eathu karma kku annu rebirthullath , goodkarma or badkarma ??? Video cheyammoo

    • @deepaksunny4983
      @deepaksunny4983 Před rokem

      Desire mind ഉണ്ടെങ്കിൽ rebirth happen aavum

  • @aneeshkraneeshkr2840
    @aneeshkraneeshkr2840 Před rokem +1

    പടിയാറും കടന്നു അവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവ ശംഭോ

  • @rajithchellakili
    @rajithchellakili Před rokem +4

    ഈ പുസ്തകത്തോട് യോജിക്കാൻ കഴിയില്ല.... ശരീരം ഉപേക്ഷിച്ചാണ് ആത്മാവ് യാത്രയാകുന്നത്....ആ ആത്മാവിന് ഈ സ്റ്റേജിൽ എത്തുമ്പോൾ വീണ്ടും ശരീരം ഉള്ളതായി പറയുന്നു... ഈ പറഞ്ഞത് വച്ചു 6 സ്റ്റേജിൽ ഉള്ളതൊക്കെ തന്നെയല്ലേ ഈ ഭൂമിയിൽ ചിലയിടതൊക്കെ ഉള്ളതും... അപ്പോൾ പിന്നെ പരലോകം ഭൂമിയെക്കാൾ മെച്ചപ്പെട്ടത് ആകുന്നത് എങ്ങനെ... മാത്രല്ല ആത്മാവിന് പ്രതേകിച്ചു ആവശ്യങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് കേട്ടിട്ടുള്ളത്... അത് ശരീരം ഉള്ളപ്പോൾ മാത്രാണ് ആവശ്യങ്ങൾ... അങ്ങനെ ഉള്ള ആത്മാവിനെ മറ്റുള്ള ആത്മക്കൾ സഹായിക്കേണ്ട ആവശ്യം എന്താണ്.... 1 സ്റ്റേജ് തീരെ ഇരുണ്ടതാണ് എന്ന് പറയുന്നു... പൊതുവെ ആത്മാവ് തന്നെ ഒരു പ്രകാശം കിരണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..അപ്പോൾ പിന്നെ അവിടെ ഇവർ ചെല്ലുമ്പോൾ എങ്ങനെ ഇരുൾ മൂടിയതാകും.. മനോഹരമായ പൂക്കളും പ്രകൃതിയും ഉണ്ടെങ്കിൽ അത് ഈ ഭൂമിയിലും ഉണ്ടല്ലോ അപ്പോൾ പിന്നെ 5 stage എങ്ങന മികച്ചതാകുന്നെ.... കർമം അനുസരിച്ചാണ് ഓരോ സ്റ്റേജ് എന്ന് പറഞ്ഞിട്ട് 4 സ്റ്റേജിൽ ചെല്ലുമ്പോൾ എങ്ങന 5 ലേക്ക് പോകാൻ ഉള്ള ഓപ്ഷൻ ആത്മാവിന് കിട്ടുന്നെ... കാരണം 4 സ്റ്റേജിൽ പ്രതേകിച്ചു കർമങ്ങൾ ഒന്നും ചെയുന്നില്ലലോ... ചെയ്ത കർമം അനുസരിച്ചു അല്ലെ 4 യിൽ എത്തിയെ.... എങ്ങനെ ഒരുപാട് സംശയങ്ങൾ ബാക്കി നില്കുന്നു... ഒന്ന് കൂടി ചേർക്കുന്നു.... എനിക്ക് ഈ ഭൂമിയിൽ ഏറ്റവും പ്രിയപ്പെട്ടത് ആയി രണ്ട് പേരെ യുള്ളൂ...അതെന്റെ നീനുട്ടയും കുഞ്ഞും ആണ്... അവർ രണ്ടു പേരും ഇപ്പോൾ നിങ്ങൾ പറയുന്ന നമുക്ക് അറിയാത്ത ആയ ലോകത്ത് ആണ്... ഒരു പക്ഷെ കർമം കൊണ്ട് അവൾ 7 ത് സ്റ്റേജിൽ ആണെങ്കിൽ പോലും മരണ ശേഷം ഞാൻ 1 സ്റ്റേജിൽ എത്തിയാൽ അവൾ 5 ത്തിൽ നിന്നും ഇറങ്ങി എന്റെ അടുത്തേക് വരും... അതാണ് ന്റെ നീനുട്ടി... അത് പോലെ ഞാനും...അവളും എന്റെ കുഞ്ഞും എവിടെയാണോ അവിടെ ഞാനും ചെല്ലും... അതിനി ഏതു സ്വർഗം ആയാലും നരകമായാലും....

    • @deepaksunny4983
      @deepaksunny4983 Před rokem

      Spiritual dimensional logic okke useless aanu

    • @nila7371
      @nila7371 Před rokem

      😔

    • @sarmilakn6567
      @sarmilakn6567 Před rokem

      പരമഹംസ യോഗനന്ദന്റെ ഒരു യോഗി യുടെ ആത്മകഥ എന്ന ബുക്ക്‌ ഒന്ന് വായിച്ചുകൂടെ. അതിൽ കുറച്ചുകൂടി വ്യക്തമായി പറയുന്നുണ്ട്

  • @sreehari2007
    @sreehari2007 Před rokem

    Ehu mushyarku mater ullo.. Animals nu okk egane anu

  • @shyjupappan2606
    @shyjupappan2606 Před 11 měsíci

    ഇതൊക്കെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്??? എന്തു ആധികാരികത ആണ് ഇതിനുള്ളത്???

  • @baijupllipadan6931
    @baijupllipadan6931 Před rokem +1

    Verum nuna

  • @smithak11
    @smithak11 Před rokem

    You always modify your looks

  • @sajeevvenjaramood3244
    @sajeevvenjaramood3244 Před rokem +2

    മാഡം ഇവിടെല്ലാ മിനിഞ്ഞാന്നും പോയിട്ട് വന്നതേയുള്ളൂ എന്നു തോന്നുന്നു. ഒരു വീഡിയോ കൂടി എടുത്തോണ്ടു പോന്നിരുന്നെങ്കിൽ ഉപകാരമായേനേ.

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      അങ്ങനെ എല്ലാം വീഡിയോ എടുക്കാൻ പറ്റുമോ സജീവേ 😎

    • @sajeevvenjaramood3244
      @sajeevvenjaramood3244 Před rokem +2

      @@ESPParanormalsai നേരിട്ടു കണ്ട പോലാണല്ലോ പറയുന്നത്. ഇതൊക്കെ ആരാ പോയി കണ്ടിട്ടു വന്നത് ?

    • @abhilalgopinath
      @abhilalgopinath Před rokem +2

      @@sajeevvenjaramood3244 ആ ബുക്ക് വായിക്കൂ, നിങ്ങളുടെ സംശയത്തിനുള്ള ഉത്തരം അതിലുണ്ട്.

  • @narayanantp3992
    @narayanantp3992 Před rokem +1

    🙏🙏🙏🙏🙏

  • @kpymcard-1280
    @kpymcard-1280 Před rokem +1

    🙏

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Před rokem +3

    🙏🙏🙏🙏🌹🌹🌹🌹

  • @BibleMalayalamAudio
    @BibleMalayalamAudio Před rokem +2

    🙏🙏🙏

  • @binneyem7907
    @binneyem7907 Před 4 měsíci

    🙏

  • @user-zu2ic7bk4g
    @user-zu2ic7bk4g Před 9 měsíci

    🙏

  • @subabadhura978
    @subabadhura978 Před rokem +2

    🙏🙏🙏🙏🙏

  • @user-zu2ic7bk4g
    @user-zu2ic7bk4g Před 9 měsíci

    🙏🙏🙏🙏🙏