നവയുഗ മയിലെണ്ണ! ആരോഗ്യവും ചികിത്സയും ആക്രമിക്കപ്പെടുമ്പോൾ - Vaisakhan Thampi

Sdílet
Vložit
  • čas přidán 26. 06. 2018
  • Speech by Visakhan Thampi in a Seminar held at Barry Road Community Centre, Thomastown, Melbourne, Australia organised by esSENSE Melbourne on 26-May-2018
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

Komentáře • 210

  • @mohammedjasim560
    @mohammedjasim560 Před 6 lety +122

    ദൈവത്തെ കൊണ്ട് ബുദ്ധിമുട്ടില്ല , ദൈവത്തിന്റെ ഫാൻസ് കാരെ കൊണ്ടാണ് ഭൂമിയിൽ നാം ബുദ്ധിമുട്ട് അനുഭവിക്കുന്നത് .. നല്ലൊരു അവതരണം വൈശാഖേട്ടാ ..

  • @BijuPuloocheril
    @BijuPuloocheril Před 6 lety +76

    ഇത്രത്തോളം അറിവുപകരുന്ന പ്രഭാഷണങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്താത്തത് അത്യന്തം ഖേദകരവും അതിലേറെ നിരാശാജനകവും ആണ്.

    • @MrLGKM
      @MrLGKM Před 5 lety +3

      Satyam pathiye pathiye ethi kollum.

    • @moideenvallooran2535
      @moideenvallooran2535 Před 3 lety +1

      ജനങ്ങൾ മാറണം അവർ എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ ആഗ്രഹിക്കുന്നു

    • @satheeshvinu6175
      @satheeshvinu6175 Před 3 lety +2

      ഇപ്പൊൾ 92K views ഉണ്ട്, പക്ഷേ ആളുകൾ എത്ര മനസ്സിലാക്കുന്നുണ്ട് എന്നതാണ് അറിയേണ്ടത്

    • @rajeshr693
      @rajeshr693 Před 10 měsíci

      എന്നെ ഇഷ്ടമല്ലേ

  • @laligurudas
    @laligurudas Před 6 lety +4

    വൈശാകൻ തമ്പിയുടെ രണ്ടു പ്രഭാഷണങ്ങളും കണ്ടു. നേരത്തേയുള്ളതുപോലെ തന്നെ നന്നായിട്ടുണ്ട്. പ്രസൻ്റേഷൻ സമയത്തുള്ള മൂളൽ മാറിയിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @rencevakkachan2284
    @rencevakkachan2284 Před 3 lety +2

    ഒരുപാട് ഇഷ്ടമാണ് ഇ മുത്തിനെ 😘😘.. sathayam paranja sir ne pole oru teacher ente high schoolil undaiyirunegil njan pande rakshya pettene 😔😔

  • @binoy7223
    @binoy7223 Před 4 lety +6

    "ലോകത്തെ ഏതൊരു മണ്ടൻ പറഞ്ഞാലും സത്യം, സത്യം തന്നെയാണ്". 🥰🥰

  • @satheeshvinu6175
    @satheeshvinu6175 Před 3 lety +1

    നല്ല വിജ്ഞാന പരമായ വിഷയം, കൃത്യമായ ഉദാഹരണങ്ങൾ, മനസ്സിലാക്കാൻ എളുപ്പം പറ്റുന്ന പോലെ പറഞ്ഞു തന്നു, നമ്മുടെ നോട്ടങ്ങളെയും ചിന്തകളെയും മാറ്റേണ്ട സമയമായി പക്ഷേ എത്ര ആളുകൾ അതിനു തയ്യാറാവുന്നു എന്നതാണ്, എന്തായാലും നന്ദി വൈശാഖൻ നിങൾ ഇത്രക്കും ശ്രമകരമായ ഒരു പ്രവർത്തനം നടത്തുന്നതിന് 🙏🏽.. സപ്പോർട്ട്👍🏽

  • @aashcreation7900
    @aashcreation7900 Před 5 lety +68

    വീട്ടിലിരുന്നു ഈ വീഡിയോക്ക് dislike ചെയ്യാൻ സാധിച്ചത് സയൻസ് കൊണ്ടാണെന്ന ബോധ്യമില്ലാത്ത യമണ്ടന്മാരുടെ കൂടെയാണ് നമ്മുടെ ജീവിതം....

    • @sajeeshopto3045
      @sajeeshopto3045 Před 4 lety +1

      Polichu

    • @moideenvallooran2535
      @moideenvallooran2535 Před 3 lety +1

      👍

    • @chaithaniafanpage
      @chaithaniafanpage Před 2 lety

      Poli 👍👍👍

    • @shilpasreeshilpasree5435
      @shilpasreeshilpasree5435 Před 2 lety

      Poli poliye

    • @vintuthomas7587
      @vintuthomas7587 Před 2 lety

      സയൻസ് ഓരോ ദിവസവും ദൈവവിശ്വാസങ്ങളെ വെല്ലുവിളിക്കുന്നു ശരിയാണ് പക്ഷേ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തി ഇല്ല എന്ന് വിശ്വസിക്കണമെങ്കിൽ ചില കാര്യങ്ങൾ കൂടി ശാസ്ത്രം കണ്ടു പിടിക്കണം വർദ്ധക്യമില്ലായ്മ മരണമില്ലായ്മ

  • @lalisaramma4812
    @lalisaramma4812 Před 6 lety +27

    വളരെ നല്ല അവതരണം വൈശാഖന് ഒരു ലോഡ് ലൈക്

  • @andrewsdc
    @andrewsdc Před 6 lety +20

    I have no problem with god, i have problem with the fans of God ..well said .

  • @harisalone
    @harisalone Před 6 lety +23

    രണ്ടു മണിക്കൂർ പോയത് അറിഞ്ഞില്ല.... ഒരുപാട് സംശയങ്ങൾ clear ആക്കി തന്നതിന് നന്ദി.... expecting more videos...Vyshakan thambi😍

  • @neigofrancis5752
    @neigofrancis5752 Před 6 lety +22

    ഗോഡ് എവിടെ അല്ലെങ്കിൽ എന്താണ് എന്നു പറയാൻ വ്യക്തമായി ഒരു മതത്തിനും പറയാൻ പറ്റുന്നില്ല എന്നാൽ ഫ്രീ തിങ്കേഴ്‌സ് പറയുന്നു കാണാനില്ല വന്നാൽ എടുക്കും എന്ന് അതല്ലേ വേണ്ടത് അല്ലാതെ ഒരു ബന്ധവും ഇല്ലാത്ത കഥകൾ പറഞ്ഞു ജീവിതം മതങ്ങൾക്ക് കടം കൊടുത്തു മരിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് സ്വതത്രമായി ചിന്തിക്കുക മാനുഷയാണെ സ്നേഹിക്കുക സാഹോദര്യം വളർത്തുക ചിന്തിക്കുക തലച്ചോർ ആർക്കും പണയം വകതിരിക്കുക

    • @tomsgeorge42
      @tomsgeorge42 Před 3 lety

      നിങ്ങൾ എന്നെ രക്ഷിച്ചു..
      ഇനിയും ഇങ്ങനെ എഴുതണം.

  • @sumeshkn8218
    @sumeshkn8218 Před 6 lety +14

    ക്ലാസ്സു കഴിഞ്ഞപ്പോ നിർത്താം എന്നു വിചാരിച്ചു. പിന്നേതോന്നി q&a സെഷൻ കൂടെ കണ്ടേക്കാം.. എന്തായാലും തീരുമാനം നന്നായി. വൈശാഖേട്ടൻ പൊളിച്ചു...

  • @aryanandan339
    @aryanandan339 Před 6 lety +17

    Alarming issues..very well explained! Thank you dear Vaisakhan and the Team!

  • @gopika0471
    @gopika0471 Před 6 lety +6

    Thanks essense melbourne

  • @MajoBeats
    @MajoBeats Před 6 lety +7

    As always excellent clarity and simple to understand.

  • @user-bf1nq3ll5x
    @user-bf1nq3ll5x Před 4 lety +4

    അത്യാവശ്യം അലോപ്പതി മെഡിസിൻ ഒരുപാട് ഉപയോഗിച്ചവനാണ് ഞാൻ, ശാശോത പരിഹാരം ആ ചികിത്സയിൽ ഇല്ല എന്ന് മനസിൽ ആയി..മനസിനെ ശക്തി പെടുത്താൻ തന്ന ആന്റി സൈക്കോറട്ടിക് (അഡിക്ഷൻ) മെഡിസിൻ മുഴു വട്ട് ഉണ്ടാകാൻ കാരണം എനിക്ക് ആയി... ഈ മരുന്ന്ന്റെ ഒപ്പം മറ്റു മരുന്ന്കൾ കഴിച്ചത്കൊണ്ട് ഒരുപാട് രോഗം എനിക്ക് ഉണ്ടായി. ഇപ്പോൾ അനാവശ്യ അഡിക്ഷൻ അലോപ്പതി മരുന്ന് കഴിക്കാതെ സന്തോഷംത്തോടെ ഞാൻ മുന്പോട്ട് പോകുന്നു.

    • @nerdnero9779
      @nerdnero9779 Před rokem

      അവസാനം ജീവോടെ ഇരിക്കുന്നെങ്കിലും, എന്ത് അസുഖത്തിനു ആണ് താങ്കൾ അടിക്ഷൻ മാറ്റാനുള്ള മരുന്ന് കഴിച്ചത്😁

  • @aishajohn3658
    @aishajohn3658 Před 6 lety +5

    Brilliant speach and brilliant audience

  • @user-po6ru3xz4h
    @user-po6ru3xz4h Před 4 lety +2

    Vaishakan thambi kiduve 👌👌👌

  • @jithinjoy6593
    @jithinjoy6593 Před 5 lety +3

    Vaishakan sir is really great

  • @rameshusha5625
    @rameshusha5625 Před 5 lety +3

    Wow! really appreciatiable your presentation Mr. Vaishak eagerly waiting for your more informative videos, thank you so much

  • @A.Rahman654
    @A.Rahman654 Před 6 lety +11

    വിജ്ഞാനപ്രതം... നല്ല അവതരണം

  • @rainytp
    @rainytp Před 6 lety +1

    R k laxman തോറ്റു പോകുന്ന Homeopathy കാർട്ടൂൺ! I just loved it. Thanks. :)

  • @MegaGodparticle
    @MegaGodparticle Před 6 lety

    bayankaram super ayitttund.keepit up

  • @666sujiths500
    @666sujiths500 Před 6 lety +5

    Chetttta supr ........ orupadu nannnaiiii ............speech....

  • @aneeshpk8097
    @aneeshpk8097 Před 6 lety +2

    Very informative .....

  • @jibinredbonds494
    @jibinredbonds494 Před 5 lety +1

    Thanks essense all members

  • @Dileepkb1986
    @Dileepkb1986 Před 6 lety +1

    Lots of information are available in this speech. And the way of presentation is fantastic vaishakan chettaa...

  • @saneeshmc7803
    @saneeshmc7803 Před 6 lety +1

    Greatspeech ,visakhan thambi

  • @vishnus2567
    @vishnus2567 Před 6 lety +3

    super. 👍👍👍... waiting for next video

  • @yourfriendfromearth1194
    @yourfriendfromearth1194 Před 3 lety +1

    Thank You Vaisakhan👍

  • @rameshankannu2943
    @rameshankannu2943 Před 6 lety +1

    Very Informative

  • @nithinkakkoth1448
    @nithinkakkoth1448 Před 6 lety +1

    Nice speech thank you

  • @Thekkekannothu
    @Thekkekannothu Před 6 lety +1

    Good one class,thanks
    I like d fist question and answer

  • @jinsjohn7664
    @jinsjohn7664 Před 6 lety +1

    നല്ല പ്രഭാഷണം

  • @andrewsdc
    @andrewsdc Před 6 lety +1

    അടിപൊളി presentation

  • @anshaj777
    @anshaj777 Před 6 lety +3

    Very good

  • @jayeshkrishnan6642
    @jayeshkrishnan6642 Před 6 lety +1

    Superb👍👍👏👏

  • @bossfashionhub8180
    @bossfashionhub8180 Před 6 lety +4

    Vaisakhan nice speaking

  • @PradeepVb-Talks6460
    @PradeepVb-Talks6460 Před 6 lety +2

    good speach

  • @PTK_kerala
    @PTK_kerala Před 6 lety +1

    kidu speech...

  • @josejacob99
    @josejacob99 Před 6 lety +1

    Excellent

  • @ramachandrank571
    @ramachandrank571 Před rokem

    Your explanation is so great and convincing.

  • @sniperhawk6728
    @sniperhawk6728 Před 6 lety +2

    Amazing

  • @boblifegamer6333
    @boblifegamer6333 Před 6 lety +1

    നല്ല അവതരണം

  • @jibiep9750
    @jibiep9750 Před 6 lety +5

    worthy; subject matter is social

  • @vineethdelampady2970
    @vineethdelampady2970 Před 6 lety +1

    I’m watching.

  • @vinayakh6898
    @vinayakh6898 Před 6 lety +10

    vishak ഏട്ടാ. പൊളിച്ചു.

  • @densonkrishnan4579
    @densonkrishnan4579 Před 6 lety +5

    You done it again, audience interaction is awesome, eagerly waiting for your next presentation.

  • @ajith-pt5yk
    @ajith-pt5yk Před 5 lety

    Great speaker

  • @sreerajv.a5398
    @sreerajv.a5398 Před 6 lety +1

    Good one

  • @abduljaleelpakara6409

    Vaisakhan Sir 💐💐💐💐

  • @divyageorge6395
    @divyageorge6395 Před 6 lety +1

    Superrb Sir

  • @v.g.harischandrannairharis5626

    Marvellous

  • @SureshKumar-yn7pc
    @SureshKumar-yn7pc Před 6 lety

    super

  • @haneefmohammed742
    @haneefmohammed742 Před 5 lety

    Sir best of luck go a head

  • @rashidk6054
    @rashidk6054 Před 6 lety

    informative

  • @sniperhawk6728
    @sniperhawk6728 Před 6 lety +1

    Very realistic

  • @RaviKumar-vi9tb
    @RaviKumar-vi9tb Před 5 lety

    u r saying truth

  • @jayasreet536
    @jayasreet536 Před 2 lety

    Thank you sir

  • @mathewkrobin
    @mathewkrobin Před 5 lety +4

    ചോദ്യങ്ങൾ ചോദിക്കുന്ന ആളുകൾ അവിടെ ഇരിക്കുന്ന ആളുകളുടെ സ്റ്റാൻഡേർഡ് വെളിപ്പെടുത്തി തരുന്നു..

  • @00badsha
    @00badsha Před rokem

    Thank you sir ❤

  • @lizathomas3353
    @lizathomas3353 Před 2 lety

    You are great TT Thomas

  • @religion3696
    @religion3696 Před 6 lety +10

    I have no problem with God, but I have issues with the fans of God.

  • @biju279
    @biju279 Před 6 lety +4

    Watching

  • @narayanapillai3637
    @narayanapillai3637 Před 4 lety +1

    The term scientific temper was used by Bertrand Russell in his book bolshevism: practice and theory in the year 1920.

  • @illam11
    @illam11 Před 6 lety +31

    ചെറിയ ചെറിയ വീഡിയോ എസെൻസ് ചെയ്യണം കുറച്ചു ട്രോള് ഒക്കെ ഉൾപ്പെടുത്തി 🤔

    • @sniperhawk6728
      @sniperhawk6728 Před 6 lety +1

      I feel the same

    • @rageshraghavan3225
      @rageshraghavan3225 Před 6 lety +1

      Athu veno....mathathinte reethiyanathu...mattulavare kaliyakkuka....karyangal scietific aay paranju pova...valare churukam alukale follow cheyoo..pakshe athu mati...Troll aale koottane upakarikoo...tolipurame allate ullilot kambu kanoolla avrkk

    • @illam11
      @illam11 Před 6 lety

      Ragesh Raghavan
      കൂടുതൽ ആളുകൾ യുക്തിഭദ്രമായി ചിന്ദിക്കുന്നതും പ്രവർത്തിക്കുന്നതും നല്ലതല്ലേ.

    • @hellopsc3727
      @hellopsc3727 Před 5 lety +1

      അക്ഷേപഹാസ്യം essense ന് വേണ്ട... നിലവാരം പുലർത്തുന്ന പുതിയ സംസ്കാര സൃഷ്ടിയാണ് ലക്ഷ്യം...

    • @MrLGKM
      @MrLGKM Před 5 lety +1

      Troll venda but oru 5 minute video series irakkkam. Penetration koodum

  • @jibinredbonds494
    @jibinredbonds494 Před 5 lety

    നമ്മുടെ മുത്താണ്

  • @girishsteel7346
    @girishsteel7346 Před 3 lety

    Sooper

  • @muthumusthafa7864
    @muthumusthafa7864 Před 6 lety +6

    Mr vaishakan thanks

  • @cryptoinspirit8618
    @cryptoinspirit8618 Před 6 lety +3

    😊📚ഗ്രേറ്റ്

  • @satheeshvinu6175
    @satheeshvinu6175 Před 3 lety +3

    അക്ഷര തെറ്റില്ലാതെ "SIR" എന്നു വിളിക്കാം...

  • @thoughtvibesz
    @thoughtvibesz Před 6 lety +10

    Mordern medicine is only one good treatment

  • @gypsystar5690
    @gypsystar5690 Před 6 lety +41

    fb കേന്ദ്രമായി കേരളത്തിൽ flat earth എന്ന മണ്ടത്തരം ചിലർ പ്രചരിപ്പിക്കുകയും അതിന് കുറേ ആരാധകരെ നേടാനും അവർക്കു കഴിഞ്ഞിട്ടുണ്ട്..........തമ്പിയണ്ണന്റെ ശ്രദ്ധ പതിയേണ്ട സമയമായി.

    • @sudhisudhi2828
      @sudhisudhi2828 Před 6 lety +2

      Gypsystar vincent chettan ano hi hi

    • @puttalumaman
      @puttalumaman Před 5 lety

      അയ്യോ... Aa teams എല്ലാം അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് കെട്ടി എടുത്തോ...🙄😬😬

    • @renjithpr2082
      @renjithpr2082 Před 4 lety

      അവന്മാരെ ഒന്ന് പൊളിച്ചു അടുക്കിയേക്ക് തമ്പി സാറെ.......

    • @user-zu2yl5kp7m
      @user-zu2yl5kp7m Před 4 lety

      എടാ മണ്ടൻ കുണാപ്പി ഒരു രൂപ കോയിൻ എടുത്തു തിരിച്ചു നോക്ക് പരന്ന കോയിൻ ഗോള ആകൃതി യിൽ കാണാം ഭൂമി തിരിയുന്ന സ്‌പീഡ്‌ മിനിമം ഗൂഗിൾ ചെയ്‌തെങ്കിലും നോക്ക് തലച്ചോറ് ഒക്കെ ഒന്ന് ഉപയോഗിക്കു

    • @benjaminstanleyadoor
      @benjaminstanleyadoor Před 4 lety +1

      @@user-zu2yl5kp7m kavi udeshichathenthanu

  • @salmannambola
    @salmannambola Před 5 lety

    Ingal oru sambhavaaan!

  • @jayaprasannan88
    @jayaprasannan88 Před 4 lety

    Sir polichu

  • @mkantony72
    @mkantony72 Před 5 lety +2

    Allopathy is popularly known as ‘English Medicine’ because modern medicine was introduced by the English rulers. This is what I think.

  • @ssmedia9721
    @ssmedia9721 Před 2 lety +1

    Camera man aa chirikkunna kochinte set aaki athan njn kooduthal shredhichathu

  • @siddharthprasad9992
    @siddharthprasad9992 Před 6 lety

    Instead of asking questions based on the speech lot of them are speeching themself

  • @abidabid8142
    @abidabid8142 Před 6 lety +2

    good information

  • @companyservice6146
    @companyservice6146 Před 6 lety +6

    1:53:56 WHO IS THAT BEAUTY ?

    • @jobymonjoseph8446
      @jobymonjoseph8446 Před 5 lety +2

      company service wife of Vishakan Thambi😁

    • @pscguru5236
      @pscguru5236 Před 5 lety +1

      @@jobymonjoseph8446 vaisakhan thambi married aano.charmam kandal prayam thonilla😂😂

  • @noble_kochithara8312
    @noble_kochithara8312 Před 2 lety

    💯👌❤️

  • @maneeshms1793
    @maneeshms1793 Před 6 lety +8

    ആദ്യമേ ലൈക്ക്

  • @moideenvallooran2535
    @moideenvallooran2535 Před 3 lety +2

    എഫക്ട് ഉണ്ടെങ്കിൽ സൈഡ് എഫക്ട് ഉം ഉണ്ടാവും

  • @rajusria1
    @rajusria1 Před 3 lety +1

    👍

  • @sudhan123
    @sudhan123 Před 6 lety +3

    Oru questiin.. Not for arguing. If everything (food items)can be replaced, why we need farming in future? Just take chemical formulas for rice, or vegetables and we can consume correct?

    • @aravindk7101
      @aravindk7101 Před 5 lety

      Yes but it won't be easy agriculture is cheaper than that. Even the chicken sold in KFC etc are just specially created animals for the sake of flesh

    • @beuniquewithfreesoul7822
      @beuniquewithfreesoul7822 Před 3 lety

      @@aravindk7101they aren't gm

  • @rahulc6984
    @rahulc6984 Před 4 lety

    Can you give me the esSENSE'S camera 📸 man's contact. I want personaly fire 🔥 him

  • @vineesh-1418
    @vineesh-1418 Před 2 lety

    1.10 answer💪💪💪💪💪

  • @Bhv-9
    @Bhv-9 Před 5 lety

    What is your opinion on the Ayurveda practised by doctors (not the ones selling medicine on road). You think even that is fake @Thambi

  • @ratheeshsreekumar2564
    @ratheeshsreekumar2564 Před 5 lety +6

    69 dislike cheytha mandanmar undel replykk varika

  • @josethomas9885
    @josethomas9885 Před 5 lety +1

    I treated asthma taking homeopathy medicine answer me

  • @user-sk2zm1sw1n
    @user-sk2zm1sw1n Před 6 lety

    നിപ എങ്ങനെ നിയന്ത്രിച്ചു. ഒരു സ്പീച് പ്രധീക്ഷിക്കുന്നു

  • @jayanmanol
    @jayanmanol Před 2 lety +1

    Thank you for the great presentation..
    Dr. B. M. Hegde, he was awarded India's third highest civilian award, Padma Bhushan in 2010 and the second highest civilian award, Padma Vibhushan in 2021. He got so many degrees. But he is a great mayilenna seller :) He might have received the awards for his effort to push back the society and destroying the scientific temper. Onnu polichu koduthukoode?

  • @MegaGodparticle
    @MegaGodparticle Před 6 lety +1

    kachavadam anu evide problem.. modern medicine athrekum byankaram annel ella asugavum complet ayi mattittu paisa vangiya mathi..

  • @siadippo8523
    @siadippo8523 Před 6 lety +1

    താരൻ പോകാൻ വല്ല മരുന്ന് എന്തെങ്കിലും ഉണ്ടോ ? വല്ലാത്ത കഷ്ടമാണ് എന്റെ മുടിയൊക്കെ കൊഴിഞ്ഞു പോകാൻ തുടങ്ങി ആർക്കെങ്കിലും എന്നെ സഹായിക്കാൻ കഴിയുമോ എന്താണ് താരൻ എങ്ങനെ ഇത് ഒഴിവാക്കാം പ്ലീസ് പറഞ്ഞു തരൂ.....

    • @syamkrishna6632
      @syamkrishna6632 Před 6 lety +6

      തല വടിച്ച് തുരാശും ചുണ്ണാമ്പും കൂടി കലക്കി ഒഴിച്ചാൽ മതി

    • @lakshmisubhash462
      @lakshmisubhash462 Před 6 lety +2

      Selenium disulfide അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത് effective ആണ്.

    • @shans2221
      @shans2221 Před 6 lety +2

      Consult a dermatologist.. He will prescribe appropriate shampoo/medicine like Selsun..
      lemon is known to reduce dandruff..
      There are certain oils containing neem/nimba extract like Ayyappala kera tailam from Kottakkal that is said to be effective against dandruff

    • @varshaunni7
      @varshaunni7 Před 6 lety +1

      തല യിൽ ഇത്തിരി പെട്രോൾ ഒഴിച്ച് റ്റീപെട്ടി ഒരച്ചാൽ മതി

    • @siadippo8523
      @siadippo8523 Před 6 lety

      +Varsha Unni എന്തിനാ സുഹൃത്തേ ... ഇങ്ങനെ മനസാക്ഷി ഇല്ലത്ത പഥങ്ങൾ ഉപയോഗിക്കുന്നത്

  • @jaleelchanth1347
    @jaleelchanth1347 Před 4 lety +1

    ആത്തിയോടെ കേട്ടു ആശയവിനിമയം ഇത്ര നന്നായിട്ട് ചെയ്യുന്ന ഒരു അദൃാപകനെ കിട്ടിയിരുന്നെങ്കില്‍ ..... എന്തുകൊണ്ടാണ്.ദെെവവിശ്വാസത്തില്‍ വലിയ കാരൃമൊന്നുമില്ല എന്ന് അറിയാന്‍ ഇത്ര അവസരങ്ങള്‍ ഉണ്ടായിട്ടും ആളുകള്‍ മറ്റുള്ള കാരൃങ്ങളില്‍ വളരെ യുക്തിയോട തീരുമാനമെടുക്കുന്നയാളുകള്‍ ഈയൊരു കാരൃം വരുബോള്‍ മാത്രം ഇത്ര മന്ദബുദ്ധികളാവുന്നത്? സാര്‍ ഉത്തരം പറഞ്ഞു എങ്കിലും ഭയങ്കര അതിശയം തന്നെ .ഇതിലും വലിയ ഒരതിശയം വേറെയില്ല.സാറിന്‍റെ അറിവിനേയും എളിമയേയും നമിയ്ക്കുന്നു

  • @sumeshkn8218
    @sumeshkn8218 Před 6 lety +3

    ഓഡിയോ ക്വാളിറ്റി നന്നായപ്പോൾ വീഡിയോ മോശമായി.. സമ്മതിക്കണം എസ്സെൻസ് നെ...

  • @abrahammathai9866
    @abrahammathai9866 Před 4 lety

    ഒരിക്കൽ എൻ്റെ സുഹൃത്ത് സർക്കാർ ഡോക്ടർ അദ്ദേഹം ഇടുക്കി യു ടെ
    ഹൈറേഞ്ചു മേഖലയിൽ കുറച്ചു നാൾ തുടക്കകാലം ജോലി ചെയ്തിരുന്നു. അവിടെയുള്ള ഭൂരിപക്ഷ ജനത്തിനും താല്പ്പര്യം മൂന്നു നാലു കൂട്ടം മരുന്നു
    ഗുളികയും കുപ്പി മരുന്നു കൂടി കൊടുത്താൽ മാത്രമേ ഡോക്ടർ നല്ല ചികിത്സ
    കനാകുകയുള്ളു. ഒന്നോ രണ്ടോ ഗുളിക ന ൾ കിയാൽ തീരുന്ന അസുഖം മാത്രമേ കാണുകയുള്ളു. -ജനങ്ങളുടെ പൊതുവായ തെറ്റുധാരണയിതാണ്.
    ഇത് പല സ്ഥലത്തുമുള്ളതാണ്. ചികിത്സ സംബന്ധിച്ച് ജനങ്ങൾ പലപ്പോഴും ബോധ വന്മാരാണ്.

  • @TheLifelongGooner
    @TheLifelongGooner Před 5 lety

    What a signoff. Leave the sources, check the facts :)

  • @arunam7066
    @arunam7066 Před 5 lety

    Pls dont disclose dangerous information like toxic doses of commonly occuring poisons.

  • @PradeepKumar-rg5sw
    @PradeepKumar-rg5sw Před 2 lety +1

    തമ്പീ,
    ചില പ്രശ്നങ്ങൾ ഉണ്ട്.
    ഓസ്റ്റീയോ ആർത്രൈറ്റിസ്, സ്പോൺഡൈലോസിസ്, പ്ലാന്റാർ fascieitis, അച്ചിലിസ് ടെൻഡിനിറ്റീസ്, peroneal tendinitis, ടെന്നീസ് എൽബോ, golfer's elbow, Dequervan's disease, carpal tunnel syndrome, trigger finger എന്നിങ്ങനെ മാറ്റാൻ മരുന്നില്ല,, മറ്റ് വിഭാഗത്തിലും ഇല്ല. തനിയെ മാറും.
    Diabetes, hypertension, അസിഡിറ്റി, അസ്ത്മ, dyslipe demia, dysmenorrhoea, gout, ഇവ പോലെ ചിലത് മരുന്ന് കൊണ്ട് control ചെയ്യാനേ പറ്റൂ,, മാറ്റാനാവില്ല..............അനാവശ്യമായ caeearean sections,, hysterectomies MRI, CT, ENDOSCOPIES, ഇവ നിയന്ത്രിക്കണം,,
    മോഹനൻ വൈദ്യർ, ജെയിംസ് വടക്കുംചേരി, നടൻ ശ്രീനിവാസൻ ഇമ്മാതിരി യൂസ്ലേസുകളെ വിപരീത ജ്ഞാന പ്രയോക്താക്കളെ മാത്രം നിയന്ത്രിച്ചാൽ മതി........ അതോടെ കുറയും ഇവരുടെ വിളച്ചിൽ.
    Dr. K. Pradeepkumar. MD.