Enfield Bullet Gear box 3nd Gear

Sdílet
Vložit
  • čas přidán 5. 11. 2020

Komentáře • 21

  • @sisupal5797
    @sisupal5797 Před 3 lety

    നമ്മൾ മെക്കാനിക്കിനെ സമീപിക്കുമ്പോൾ തങ്കളുടെ videos വളരെ ഉപകരിക്കും. ചിലപ്പോൾ മെക്കാനിക്കിനേ കാണേണ്ട കാര്യവുമില്ല. അതും താങ്കളുടെ വീഡിയോകളിൽ നിന്നും കിട്ടുന്നുണ്ട്. കൊള്ളാം 👌👌👌

  • @rajeshvr870
    @rajeshvr870 Před 3 lety

    Thanks

  • @menonramakrishnan
    @menonramakrishnan Před 3 lety

    Waiting for 4th gear and neutral finder mechanism...

    • @RKR1978
      @RKR1978  Před 3 lety

      Ok. Actually Neutral finder is directly connected to the gear shifter. Gear shifter is only a rachet mechanism to shift the gears on by one.

  • @melvinbritto1765
    @melvinbritto1765 Před 3 lety

    how to put neutral light ? please make a video

    • @RKR1978
      @RKR1978  Před 3 lety

      Actually i don't know how to do it

  • @jayakrishnabiju4514
    @jayakrishnabiju4514 Před 2 lety

    ചേട്ടാ എൻ്റെ കയ്യിൽ ഒരു 2006 model bullet അണ് ഉള്ളത്.. വണ്ടി സ്റ്റാർട്ട് അവൻ വളരെ മടി അണ് പിന്നെ ബാറ്ററിയുടെ charge ഇറങ്ങി പോവും ....rectifier മാറ്റിവെച്ചു എന്നിട്ടു ഒരു മാറ്റവും ഇല്ല ....വണ്ടി throttle കൊടുത്താൽ തീ കൊണ്ട് പൊട്ടലും കറുത്ത പുകയും വരും ........ മൈലേജ് 20km ഒക്കെ മാത്രമേ ഒള്ളു .... കഴിഞ്ഞ ആഴ്ച തന്നെ രണ്ടു തവണ തന്നെ spark plug മാറ്റി വച്ചു ....mechanic ine കൊണ്ട് carburettor tune ചെയ്തു ....point set ചെയ്തു പക്ഷേ ഒരു മാറ്റവും ഇല്ല ......carburettor problem അഹ്നോ അതോ പോയിൻ്റ് complaint ahno ....piston ring complaint ahno or oil കത്തുന്നത് ahno എന്ന അറിയില്ല ??

  • @nishanthpsundar7450
    @nishanthpsundar7450 Před 3 lety

    Sir ithinta input and out put onu parayuo output socket analo , but input avda

    • @RKR1978
      @RKR1978  Před 3 lety +1

      Please see the first video. Or I’ll later upload the whole working soon..

  • @Rebinjuvicegmailcom
    @Rebinjuvicegmailcom Před 3 lety

    3rd gearil pokumbol evideyo urayunnathupole sound speedil pokumbol Kuravanu 1st gearinte power polum illa thudakkathil. throttle Kotiyal Valiya kuzhappamillathe pokum enthayirikkum problem?.....jan puthiya gear box vedikkunna Pisa ithinuvendi chilavakki 3rd gear wheel mathramayi maran pattumo....? Mechanic parayunnu gear wheel mariyal ok avillennu Chila gear box problem anennu mechanic suggested new gear box.

    • @RKR1978
      @RKR1978  Před 3 lety

      Don’t buy new gear box. You can change the third gear wheel in the lay shaft .... but with second and that double gear in the main shaft sleeve. If the pins seen in the lay shaft worn, it also should change.

    • @Rebinjuvicegmailcom
      @Rebinjuvicegmailcom Před 3 lety

      Thanks

  • @akhilkrishna7319
    @akhilkrishna7319 Před 3 lety

    Sir nte bulletinte speedometeril neutral, indicator, headlight e 3 switchesnteum light kathumo?

    • @RKR1978
      @RKR1978  Před 3 lety

      Old Bullet has no neutral light. All other indicators are functional

    • @sanjith91
      @sanjith91 Před 3 lety

      ബ്രൊ ചില മെക്കാനിക് ന്യൂട്രൽ സ്വിച്ച് ഫിറ്റ്‌ ചെയ്‌തു കൊടുക്കുന്നുണ്ട് അതു പറ്റുന്നതാണോ?

    • @RKR1978
      @RKR1978  Před 3 lety

      അറിയില്ല.

  • @ajMilestones
    @ajMilestones Před 3 lety

    gear മായി ബദ്ധപ്പെട്ട കാര്യമല്ലാത്ത ഒരു കാര്യം ചോദിച്ചോട്ടെ ബ്രോ ...എന്റെ 2009 മോഡൽ ഞാൻ ഒന്ന് reset ചെയ്തു എടുത്തു ..അതിനു ശേഷം bass കലർന്ന സൗണ്ട് മാറി sharp ആയി ..engine തൊട്ടതേ ഇല്ലായിരുന്നു ..but silencer ഫുൾ പ്ലേറ്റ് ചെയ്തിരുന്നു ..ആ പഴയ bassie sound തിരികെ ലഭിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ബ്രോ ..??

    • @RKR1978
      @RKR1978  Před 3 lety +1

      Silencer plate ചെയ്യുമ്പോൾ ആദ്യം അത് തീയിൽ ചൂടാക്കും. അപ്പോൾ silencer ന് ഉള്ളിലെ shell ചിലത് ഇളകി പോകാറുണ്ട്. അങ്ങനെ സംഭവിച്ചതാകും.

    • @ajMilestones
      @ajMilestones Před 3 lety

      @@RKR1978 thank you for your comment 🙏🏻

  • @anoopanu8284
    @anoopanu8284 Před 3 lety

    പഴയ bulletinte പണി പഠിക്കാൻ പാട് പെടുന്ന ഞാൻ 🤭

    • @RKR1978
      @RKR1978  Před 3 lety

      നമുക്ക് പഠിക്കാം... താല്പര്യം ഉണ്ടെന്ക്കിൽ