Gambhir Sanju Combo: ഇനി സഞ്ജുവിന് സുവർണകാലം!

Sdílet
Vložit
  • čas přidán 1. 07. 2024
  • ഗൗതം ഗംഭീർ എത്തുന്നതോടെ ഗുണം ചെയുന്നത് സഞ്ജുവിനാണെന്ന പ്രതീക്ഷ ഉയരുന്നു. #GautamGambhir #SanjuSamson
  • Krátké a kreslené filmy

Komentáře • 74

  • @CM-mw8qd
    @CM-mw8qd Před 9 dny +41

    സഞ്ചുവിനും ആരാധകർക്കും ഇനിയും പ്രതീക്ഷകൾ നൽകാതെ.. 🙏
    സഞ്ജു അമേരിക്കൻ ടീമിൽ കളിച്ചു കാണാൻ ആഗ്രഹിക്കുന്നു.
    ഇന്ത്യയിൽ പ്രതിഭകളുടെ അതിപ്രസരമാണ്.
    സഞ്ജുവിനെ ഞാനും വളരെ അധികം ഇഷ്ടപ്പെടുന്നു ❤️🙏

  • @adnanrasheed8964
    @adnanrasheed8964 Před 9 dny +34

    Rahul Dravid was the Godfather of Sanju.
    We saw what happens with Sanju under his regime.

    • @vishnur6556
      @vishnur6556 Před 20 hodinami

      Dravid was puppet of Rohit and Kohli 😂.
      He is overrated coach

  • @zonepsc8376
    @zonepsc8376 Před 9 dny +14

    ലോബിയിംങ്ങ് ഉള്ളിടത്തോളം സഞ്ജുവിൻ്റെ സാധ്യത തുലാസിലാണ്.

  • @AngelAngel-ky2wu
    @AngelAngel-ky2wu Před 9 dny +19

    ആരെക്കെ വന്നാലും jeysha ഉള്ളടത്തോളം മലയാളികളെ വേണ്ട

    • @vishnur6556
      @vishnur6556 Před 20 hodinami

      Jai Sha varunathin munne sanju ethra kali kalichu 😂

  • @jaimonmani9490
    @jaimonmani9490 Před 9 dny +11

    പറഞ്ഞതെല്ലാം ശരിയാണ്. പക്ഷെ കോച്ച് ആയിക്കഴിഞ്ഞാൽ സ്വഭാവം മാറും പിന്നെ അവരുടെ മനസ്സിൽ നോർത്ത് ഇന്ത്യൻ ലോബി ഉദിച്ച് വരും. പിന്നെ നോക്കണ്ട വീണ്ടും സഞ്ജു ബെഞ്ചിൽ തന്നെ. അല്ലെങ്കിൽ നിങ്ങൾ കണ്ടോ. കാരണം നമ്മൾ പല തവണ കണ്ടതാണ്. ലേഷ്മണൻ വന്നപ്പോൾ നമ്മൾ പറഞ്ഞു ഇനി സഞ്ജുവിന് അവസരം കിട്ടുമെന്ന്. കിട്ടിയില്ല. അതിന് ശേഷം ദ്രാവിഡ്‌ വന്നപ്പോൾ പറഞ്ഞു. ഉറപ്പായും സഞ്ജുവിന് അവസരം കിട്ടുമെന്ന് കിട്ടിയില്ല. ദ്രാവിഡ്‌ സൗത്ത് ഇന്ത്യൻ ആണ് കൂടാതെ സഞ്ജുവിനെ വളർത്തികൊണ്ട് വന്നതിൽ പങ്കുമുണ്ട് എന്നിട്ടും അവസരം കൊടുത്തില്ല പിന്നെ ഗംഭീർ കൊടുക്കുമോ എനിക്ക് അത്ര വിശ്വാസം പോരാ. പണ്ട് രവി ശാസ്ത്രി കോച്ച് ആയിരുന്നപ്പോൾ അവസരം കൊടുത്തില്ല. എന്നിട്ട് ശാസ്ത്രി വിരമിച്ചതിന് ശേഷം പുള്ളി പറഞ്ഞു സഞ്ജുവിന് ഉറപ്പായും അവസരം കൊടുക്കണം വൺ ഡേയിൽ പന്തിനെക്കാളും നല്ലത് സഞ്ജുവാണെന്ന്

  • @Abhisheksonu747
    @Abhisheksonu747 Před 9 dny +4

    Purath erunu sanju ne suport cheyum coach avumbol sanju kanila arum kanila

  • @anuraj1273
    @anuraj1273 Před 9 dny +5

    ഗംഭീർ കോച്ച് ആകുമ്പോൾ ശ്രേയസ് അയ്യര്ക്ക് കൂടുതൽ അവസരം കിട്ടും. അല്ലാതെ സഞ്ചുവിനു കിട്ടില്ല. അതാണ് ഇന്ത്യൻ ക്രിക്കറ്റ്‌

  • @sekharbalu7092
    @sekharbalu7092 Před 9 dny +3

    തത്കാലം ബെഞ്ചിൽ എങ്കിലും ഇരിക്കാൻ പറ്റുന്നുണ്ടല്ലോ അതുതന്നെ ഭാഗ്യം

  • @sharfubabu3408
    @sharfubabu3408 Před 2 dny +1

    സഞ്ജു വിന കൊണ്ട് ഇതുവരെ നല്ലൊരു പ്രകടനo കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല.സ്ഥിരത ഇല്ലാതാധാന് കൊഴപ്പം

  • @chakkaramonuttantutusvlog8601

    രാഹുൽ വന്നപ്പോൾ ഗുരുവും ശിഷ്യനും ആണ്, സഞ്ജുവിന് കോളടിച്ചു എന്നൊക്കെ എന്തൊക്കെ ആയിരുന്നു, രാഹുൽ പടി ഇറങ്ങാൻ പോകുന്ന അവസാന സമയത്തു പോലും സഞ്ജുവിന് ഒരു പരിഗണന യും കിട്ടിയിട്ടില്ല, പിന്നെ അല്ലേ ഗൗതം. നോക്കി കാണാം. അവഗണകൾ അല്ലാതെ അവനു ഒന്നും ലഭിക്കില്ല

  • @user-jl3xk3jl1e
    @user-jl3xk3jl1e Před 9 dny

    ❤❤❤

  • @jishnu_pn
    @jishnu_pn Před 4 dny

    ഗോഡ്ഫാദർ എന്ന് പറയാവുന്ന Dravid വന്നിട്ട് സഞ്ജു രക്ഷപ്പെട്ടില്ല, എപ്പോഴാ ഗംഭീർ..

  • @ameenbinhussain924
    @ameenbinhussain924 Před 9 dny +2

    Eng മായി എഡ്ഗബാസ്റ്റനിൽ 125 not out ഉണ്ട് പന്തിനു അതായതു team മൂഞ്ചി തെറ്റി നിന്നപ്പോൾ പന്ത് ആണ് ജയിപ്പിച്ചത് 🙏🙏🙏

  • @vavakutan6506
    @vavakutan6506 Před 9 dny +5

    ദ്രാവിഡ്‌ വന്നപ്പോളും ഇതൊക്കെ തന്നെ ആണ് പറഞ്ഞത്..... സഞ്ജു അഫ്ഗാൻ ക്രിക്കറ്റ്‌ ൽ ജോയിൻ ചെയ്യണം

    • @akhilkr239
      @akhilkr239 Před 9 dny

      Jihadi alla Sanju
      Country aanu njangalk valuth
      Ninne pole alla

  • @sunilkumar.ssurendran7980

    Kelkkan nalla rasamanu pakshe yatharthyam alla ennathanu

  • @prakassanpk2600
    @prakassanpk2600 Před 6 dny

    South Indians ന് chance കിട്ടാൻ വിഷമം ആണ്. സഞ്ജു ന് അമേരിക്കൻ team യില്‍ chance ഉണ്ടല്ലോ.

  • @jkj1459
    @jkj1459 Před 8 dny

    ATLEAT ONE PLAYER FROM EACH STATE BE GIVEN CHANCE ALTERNATIVELY . THEN ONLY IT CAN BE CALLED INDIAN TEAM . OTHERWISE ITS PUNJAB TEAM , OR MUMBAI TEAM ETC.

  • @user-wz9io4pe2c
    @user-wz9io4pe2c Před 9 dny

    Viplavamaya. Alla viplavakaramaya anu sariyaya prayogam.

  • @albinchandy6056
    @albinchandy6056 Před 9 dny +1

    ഉണ്ട....നോക്കി ഇരുന്നോ ഇപ്പൊ കിട്ടും

  • @mobincgeorge2600
    @mobincgeorge2600 Před 4 dny

    Avasaram koduthittu kalichillel Gambhir chavitti purathaakum.he is very strict

  • @srijic
    @srijic Před 9 dny +1

    Thalli thalli avane indian teaminte purathu konduvannu 😂

  • @vipinchandran2542
    @vipinchandran2542 Před 8 dny

    Sanju is going to play for india more in t20 in the absence of rohith and kohli....

  • @Anaspanas-gf4xu
    @Anaspanas-gf4xu Před 9 dny +1

    Pant nu t20 world cup maathram edthal his ability prove.
    Chumma comedy parayle😀

  • @sukanyaratheesh-up3ji

    Anghana paranuu samathanikam😅😅😅

  • @shipinprakash4223
    @shipinprakash4223 Před 8 dny

    Uvva..evde sradha pidich patty

  • @rajeshp6214
    @rajeshp6214 Před 3 dny

    Ganguliy.yana..supper...gamberinonnum..rajandhra..teminta..parishelakanakanulla..yogiyatha..thera..ella

  • @Anaspanas-gf4xu
    @Anaspanas-gf4xu Před 9 dny

    I like sanju.
    But Pant is far better than sanju in bowling pitches.
    Pant and Rohit are the best slow pitch batsman in india

  • @subinputhanpurakkal9810
    @subinputhanpurakkal9810 Před 9 dny +1

    Paranju paranju teamil undava mathiyayirunnu

  • @Riyasbabu-gg9tu
    @Riyasbabu-gg9tu Před 20 hodinami

    Ini മുതൽ sanju ഓപ്പണർ 😂

  • @rajeshp6214
    @rajeshp6214 Před 3 dny

    Oru.pravashiyamana...orukaliyil.mathramana..oppanarayi..padhiraggiyatha...10..malsarathilakilum..oppanarakki..nookkanamayirunnu..5...malssarathil.polum..oppanarakkiyilla..akkiyirunnakil..gilgrittayana

  • @uk794
    @uk794 Před 9 dny +3

    Dravid vannapol ithilum valiya thallukal kettatha.. athukondu ellam kandariyam.. ningalaude thallu jelkan thalparyam illa😂😂😂

  • @ichuzmunnuz6701
    @ichuzmunnuz6701 Před 9 dny +1

    Vannal kollam 😂

  • @Anaspanas-gf4xu
    @Anaspanas-gf4xu Před 9 dny

    Pantne trust cheyyam sanju ne trust cheyyan pattilla. When wicjet falls quickly.
    If sanju cross 30 he bat well

  • @AabyAaby
    @AabyAaby Před 9 dny

    പക്ഷെ ഇതൊന്നും സഞ്ജുവും ഗംഭിറും അറിഞ്ഞില്ല ന്ന് മാത്രം. 😂😂

  • @junaid6984
    @junaid6984 Před 9 dny

    Koopanu

  • @Anaspanas-gf4xu
    @Anaspanas-gf4xu Před 9 dny

    Rishab പന്തിനെ മാറ്റി സഞ്ചുവിന് അവസരം കിട്ടും എന്ന് ഈ ചാനൽ മാത്രം വിശ്വസിക്കുന്നു.
    ഒരു cricket player include sanju believe this.
    സഞ്ജുവിന് അവസരം കിട്ടും പക്ഷെ wicketkeeper ആയിട്ടല്ല.
    Specialist batsman

  • @yaduj923
    @yaduj923 Před 9 dny

    Ee would cup matharam mathi pant

  • @Jasim-eq2po
    @Jasim-eq2po Před 3 dny

    Idh thanne alle Ann dravid coachayeppol paranjad sanjuvini vazhi thelinju enn.
    Eni aaru coach ayt vannalum Ori karayavum illa

  • @justinsanandam537
    @justinsanandam537 Před 9 dny

    കഴിവുള്ള ഒത്തിരി പേർ ഉണ്ട്. അതിൽ കൂടുതൽ മികവ് ഉള്ളവർ ടീമിലെത്തും.

  • @saluks1303
    @saluks1303 Před 9 dny

    Let Sanju play, then you can make videos like this. Before that you all don't want to make video like this because of this type of videos only, Sanju is still in the side bench.

  • @gopakumark592
    @gopakumark592 Před 8 dny

    തുടങ്ങി...ഈ മാ പ്ര ഓളികളെ കൊണ്ട് തോറ്റു...

  • @Damo_Prasad
    @Damo_Prasad Před 9 dny

    Dravid vannappozhum ithokke thanna paranhondirunne😢

  • @rakeshraman1042
    @rakeshraman1042 Před 9 dny

    Sanju 200 adichalum no chance

  • @rakeshraman1042
    @rakeshraman1042 Před 9 dny

    Sanju vinu ake avasaram kittunnath ipl

  • @thoufeekmuhammed898
    @thoufeekmuhammed898 Před 8 dny

    Usa teamil cheranam

  • @callofpeace2568
    @callofpeace2568 Před 9 dny

    Sanju replace rohit soon

  • @georgejoseph2918
    @georgejoseph2918 Před 4 dny

    ഒന്നും നടക്കില്ല മോളെ

  • @Duamehar
    @Duamehar Před 9 dny

    Dravid vannappozhum kure thalli marichathaanu, onnum nadannilllaaa

  • @rahoofveradiyil656
    @rahoofveradiyil656 Před 8 dny

    ദ്രാവിഡ്‌ കോച്ചായിട്ട് കിട്ടിയില്ല പിന്നെയാ

  • @AllRounder-of1xg
    @AllRounder-of1xg Před 9 dny

    Dravid ayapoyum eth thanneya kettath 😅

  • @mujeebmujeeb4764
    @mujeebmujeeb4764 Před 8 dny

    ഒരു പരിഗണനയും ഉണ്ടാവില്ല ഇങ്ങനെ തള്ള് തള്ളല്ലേ

  • @user-pm6yj4zd8y
    @user-pm6yj4zd8y Před 9 dny +2

    Koppa😂

  • @repairingnature5505
    @repairingnature5505 Před 3 dny

    ഒന്നും നടക്കാൻ പോണില്ല, അണ്ടിയോട് അടുക്കുമ്പോൾ അറിയാം മാങ്ങയുടെ പുളി

  • @harithsajan8056
    @harithsajan8056 Před 8 dny

    Dravid vanapolum ithoke thanne annu paranjodannathu

  • @ajeeshantony-gg6mh
    @ajeeshantony-gg6mh Před 7 dny

    ഇല്ല അവനെ വീണ്ടും എടുക്കില്ല കാരണം അവൻ കേരളത്തിൽ നിന്ന് ഉള്ളത് ആയത് കൊണ്ട്

  • @manuthomas3413
    @manuthomas3413 Před 9 dny

    അങ്ങോട്ട്‌ നോക്കി ഇരുന്നോ... സഞ്ജുവിനെ കളിപ്പിക്കില്ല..

  • @akhiljayan980
    @akhiljayan980 Před 8 dny

    Dravid coach aayappolum sanju ne patti ingane thanne paranjath

  • @LifeofKarutha
    @LifeofKarutha Před 9 dny

    Idoke verutheyanu- Dravid vannapolum igane arnu

  • @MdMd-vb7xw
    @MdMd-vb7xw Před 9 dny

    മോളെ.ആദ്യവും.അവസാനവും.ആയി.പറയുന്നു.ഇല്ലാത്ത.വാർത്ത..കുറേ.കേട്ടു.ഇനി.നീ.വന്നു.ok. പറയുന്നത്.ശരി അല്ലെങ്കിൽ.നീ.അവിടെ.നിൽക്കും

  • @prabakaranck8637
    @prabakaranck8637 Před 9 dny

    യുടുബ് വരുമാനം

  • @munnuksd34
    @munnuksd34 Před 8 dny

    orikalum nadakilla dravid vannapol paranjath ingane

  • @anithvarughese2572
    @anithvarughese2572 Před 9 dny

    nonsense News

  • @libinthomas1841
    @libinthomas1841 Před 9 dny

    ഒന്ന് പോയെടി,, കുറെ കേട്ടതാ

  • @rajeevjacob532
    @rajeevjacob532 Před 9 dny

    ഒന്നും സംഭവിക്കില്ല....പന്ത്, ജുറേൽ, ജിതേഷ് ശർമ എന്നിവർക്ക് വിശ്രമം അനുവദിക്കുമ്പോൾ സഞ്ജുവിന് ചാൻസ് ഉണ്ട്...അതും ഒരു 2 വർഷത്തേയ്ക്ക്..32 വയസ്സിനു ശേഷം ടീമിൽ പോലും പരിഗണിക്കില്ല