മാറുന്ന കളി ശൈലികൾ ഫുട്​ബോളിനെ കൊല്ലുന്നോ? | EURO2024,COPA 2024

Sdílet
Vložit
  • čas přidán 9. 07. 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneonline.com/sports
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • Sport

Komentáře • 189

  • @SabithSabithtp
    @SabithSabithtp Před 26 dny +43

    തന്ത vibe ഉള്ളവർ പലതും പറയും club ഫുട്ബോൾ അടക്കം മുടങ്ങാതെ കാണുന്നവർ ഇത് കേട്ടാൽ ചിരിക്കും Ronaldo messi അടങ്ങുന്ന legends ബൂട്ട് അഴിക്കാറായത് മാത്രമേ സങ്കടം ഉള്ളൂ football എന്നും ഒരേ football തന്നെ ❤️

    • @rafipc9350
      @rafipc9350 Před 26 dny +1

      അതെ

    • @naturalselection837
      @naturalselection837 Před 26 dny +9

      You didn't see real football, that's why you are saying this rubbish. ഇന്നലത്തെ ഇഗ്ലണ്ട്- ഹോളണ്ട് മത്സരം കാണാൻ 25ഓളം ആക്ടിവ് ഫുട്ബോളേർസ് ഉള്ള എന്റെ ക്ലബ്ബിൽ 3 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും 35 ൽ കൂടുതൽ പ്രായമുള്ളവർ, young generation ഈ ബോറിംഗ് ഫുട് ബോൾ ഇഷ്ടപെടുന്നില്ല.

    • @Lucy-f1r
      @Lucy-f1r Před 26 dny

      ക്ലബ് ഫുട്ബോൾ പോയി കണ്ടിട്ട് വിമർശിക്കൂ എന്ന് പറയുന്നവന്മാർക്കാണ് തന്ത വൈബ്.

    • @realhuman5307
      @realhuman5307 Před 25 dny

      ഫുട്ബോൾ മാത്രമല്ല എല്ലാം കായിക വിനോദവും പിന്നോട്ടാണ് പോകുന്നത്. ക്രിക്കറ്റിൽ നോക്കൂ, ഓസ്ട്രേലിയ, ന്യൂസിലാണ്ട്, വെസ്റ്റ്ഇൻഡീസ്... തുടങ്ങിയ ടീമുകളെല്ലാം ഒന്നോ രണ്ടോ വർഷത്തിനകം സൈഡ് ആവും 😢

    • @shahulshahu634
      @shahulshahu634 Před 21 dnem

      Good👍

  • @harrymaguire9734
    @harrymaguire9734 Před 27 dny +93

    ശെരിയാണ്. ഇംഗ്ലണ്ടിന്റെ കളി ഒക്കെ ശെരിക്കും ഉറക്കഗുളിക ആണ്

    • @johnpaul8685
      @johnpaul8685 Před 27 dny +1

      But world cup ൽ 🔥🔥ആർന്നു 🔥

    • @nirmalchinnan7693
      @nirmalchinnan7693 Před 27 dny +2

      France nte yum

    • @mufeedkp9840
      @mufeedkp9840 Před 27 dny +1

      Harry maguire thanne ith parayanam😂

    • @harrymaguire9734
      @harrymaguire9734 Před 27 dny +3

      @@mufeedkp9840 njn teamil undayirunnel urakka kali onnum kalikkilla. Anyway team jayikkate

    • @albinbaby6282
      @albinbaby6282 Před 27 dny

      ​@@mufeedkp9840😂😂😂

  • @losblancos2967
    @losblancos2967 Před 27 dny +42

    ക്ലബ്‌ ഫുട്ബോൾ കാണാത്ത സീസനോളികൾക്ക് അങ്ങനെ പലതും തോന്നും

    • @ashifsulaiman5502
      @ashifsulaiman5502 Před 27 dny

      👍🏻👍🏻👍🏻❤️

    • @rijobabu2847
      @rijobabu2847 Před 26 dny +6

      ആഹ് ഫുട്ബോളിൽ ഡോക്ടറേറ്റ് എടുത്ത മഹാൻ വന്നല്ലോ....

    • @adh386
      @adh386 Před 26 dny +3

      ​@@rijobabu2847avan paranjappo ninakk kondallo😂

    • @Lucy-f1r
      @Lucy-f1r Před 26 dny

      അതിന് നീ എന്തിനാ ചൂടാവുന്നത്? ഫുട്ബോൾ നിന്റെ തറവാട് സ്വത്ത് വല്ലോമാണോ?

    • @Aju_Lonewolf
      @Aju_Lonewolf Před 24 dny

      ക്ലബ്‌ ഫുട്ബോൾ = കണ്ടം ടൂർണമെന്റ് അത്രേയുള്ളൂ വില 😂 സീസൺ game വച്ചു നോക്കുമ്പോൾ

  • @femiselvaraj5914
    @femiselvaraj5914 Před 27 dny +36

    Spain vs Germany (quarter final) kali sooperayirunnu...

    • @Kjkjjjjjjj
      @Kjkjjjjjjj Před 26 dny

      Ath venam aayirunnu final
      Germany is back 🔥

  • @muhzzikvk9578
    @muhzzikvk9578 Před 27 dny +40

    സ്പെയിൻ ❤♥️❤

  • @user-iw4kj8jd1l
    @user-iw4kj8jd1l Před 27 dny +38

    അർജന്റീന കഴിഞ്ഞാൽ എനിക്ക് ഇഷ്ടം സ്പെയിൻ ❤❤

  • @shafimohammed8379
    @shafimohammed8379 Před 27 dny +118

    ബ്രസീലിന്റെ ഫോമില്ലായ്മയുടെ കൂടെയാണ് ഫുട്ബോളിന്റെ ഫോമും. ബ്രസീലിന്റെ തിരിച്ചുവരവ് ഫുട്ബാളിന്റെകൂടെ അനിവാര്യതയാണ്.

    • @akhilraj4441
      @akhilraj4441 Před 27 dny +1

      Athe athe

    • @suhailp880
      @suhailp880 Před 26 dny +1

      നല്ലൊരു കോച്ചു വന്നാൽ ബ്രസീലിന്റെ എല്ലാ പ്രേശ്നവും മാറും...

    • @Hh8jdh
      @Hh8jdh Před 26 dny

      😅😅

    • @Hh8jdh
      @Hh8jdh Před 26 dny +15

      അത് മോൻ സ്പെയിൻ ന്റെയും ജർമനിയുടെയും ഒക്കെ കളി കാണാനിട്ടാണ്

    • @arshrahn
      @arshrahn Před 26 dny +10

      ബ്രസിൽ ഫോമിൽ അല്ലാത്തത് കൊണ്ടല്ല ബ്രോ ബാക്കിയുള്ള ടീം ബ്രസീൽ ലും നന്നായി കളിക്കുന്നതു കൊണ്ടാണ് 😅

  • @user-di6zq8sw7z
    @user-di6zq8sw7z Před 26 dny +10

    💯 ശരിയാണ് ബോറൻ tatics ആണ്... പക്ഷെ ഫ്രാൻസിന്റെയും ഇംഗ്ലണ്ടിടെയും football tatics ആയിരിക്കും ഇനി മറ്റു ടീമുകളും അനുകരിക്കുന്നത് defence നെയും attacking നെയും ഒരുപോലെ സഹായിക്കുന്ന tatics ആണിത്. മിക്കപ്പോഴും ഇവരുടെ വിജയങ്ങൾ opposite ടീം വിജയിച്ചു എന്നു ഉറപ്പിച്ചു കഴിഞ്ഞ ശേഷമായിരിക്കും. ഒരു counter attack ഉം ഇവർക്കെതിരെ നടക്കില്ല. പക്ഷെ ലോക football ഇന്റെ സൗന്ദര്യം നഷ്ടപ്പെടും 😔

  • @Safeerzx
    @Safeerzx Před 26 dny +10

    ഇംഗ്ലണ്ട് കൊറേ കാലം ഈ പറയുന്ന സുന്ദര ഫുട്ബോൾ കളിച്ചതാ.. എന്നിട്ട് ഒരു സെമി പോലും കയറാൻ പറ്റിയിട്ടില്ല. അതും ഇതിലും നല്ല squad depth ഉള്ള ടൈമിൽ. കപ്പ് tournament ൽ ശൈലി ഒന്നും അല്ല.. ഓരോ കളിയും എന്തേലും ചെയ്ത് ജയിക്കണം അത്രേ ഉള്ളൂ. പൊതുവെ ഡിഫൻസിവ് ആയി കളിക്കുന്നവരാണ് results ഉണ്ടാക്കുക. Eg: brazil 2002, italy 2006, portugal 2016, france 2018. Even Argentina പോലും കഴിഞ്ഞ wc അങ്ങനെ മാരക കളി ഒന്നും അല്ലായിരുന്നു.

    • @albinkhan
      @albinkhan Před 24 dny +1

      England ethu kalathu sundara kali kalicha karyam anu ee parayune.....2002 world cup thottu kanunathanu avvanmmarude boran Kali....valya Peru mathram ullu....full defensive ayitte avar kaliku...even against smaller teams😅

    • @RanjithKannan-rn4vg
      @RanjithKannan-rn4vg Před 24 dny

      ​@@albinkhan😂😂 apol kazhinja worldcup ..euro onnum iyal kandittillann saaram😂😂

    • @albinkhan
      @albinkhan Před 24 dny

      @@RanjithKannan-rn4vg kazinja world cup il england ethu kalil anu attacking football kaliche...?

    • @sahebhhhhhjjk
      @sahebhhhhhjjk Před 22 dny

      ​@@RanjithKannan-rn4vgകണ്ടതാരാണെങ്കിലും ഇംഗ്ലണ്ട് ൻ്റെ പൊതു ശൈലി ഡിഫൻസീവ് ഫുട്ബോൾ ആണ്. കാണാൻ അറുബോറൻ

  • @fingertip6816
    @fingertip6816 Před 25 dny +4

    സ്പെയിൻ ന്റെ കളി കാണൂ ഫുട്ബാൾ ന്റെ സൗന്ദര്യം കണ്ടാസ്വതിക്കൂ 💯🥰🇪🇸🇪🇸🔥🔥🔥

  • @stilldre4116
    @stilldre4116 Před 26 dny +3

    Argentina,Spain,Brazil,Germany, Netherlands,Uruguay ഇവർ ഒക്കെ ആണ് മികച്ച ടീംസ്..മറ്റുള്ളവ ഒക്കെ defensive game ആണ് കളിക്കുന്നത് പല യൂറോപ്യൻ ടീംസ് ഇങ്ങനെ ആണു കളിക്കുന്നത്

  • @sijinjas
    @sijinjas Před 27 dny +4

    Pragmatic approach in tactics

  • @najunaju1473
    @najunaju1473 Před 25 dny +3

    അടുത്ത പത്ത് വർഷത്തെ കളി വിരുന്ന് ഞങ്ങൾക്ക് തന്ന അർജൻ്റീഫ്രാൻസ് ഫൈനൽ മത്സരം❤❤

  • @user-iw4kj8jd1l
    @user-iw4kj8jd1l Před 27 dny +11

    ഫൈനലിസിമയിൽ അർജന്റീന vs സ്പെയിൻ ❤❤❤❤ പൊളിക്കും

    • @mashahirmachu2795
      @mashahirmachu2795 Před 27 dny

      🤔

    • @user-gr1rn7mf1x
      @user-gr1rn7mf1x Před 27 dny

      ഫുട്ബാളിന്റെ കാരൃമാണോ പറഞ്ഞത്

    • @albinbaby6282
      @albinbaby6282 Před 27 dny +2

      ​@@user-gr1rn7mf1x Finalissima പിന്നെ Football il ഉള്ളതല്ലേ

    • @albinbaby6282
      @albinbaby6282 Před 27 dny

      ​@@mashahirmachu2795 Finalissima

    • @user-gr1rn7mf1x
      @user-gr1rn7mf1x Před 27 dny

      @@albinbaby6282 കളിയേ പറ്റി ഭയങ്കര നിരീക്ഷണമാണ്🤣

  • @stallonestallone.571
    @stallonestallone.571 Před 27 dny +4

    Portugal,england,france (these 3 teams are main) very bore games.no strategy ,no long passes,no cross passes ,no striker pass etc.thattimutti jayikanm thats all.!

  • @sreejithvrindavan
    @sreejithvrindavan Před 27 dny +4

    Good malayalam pronunciation ❤

  • @younuskarama8012
    @younuskarama8012 Před 27 dny +10

    സ്പെയിൻ vs നെതർലൻഡ് ഫൈനൽ വരട്ടെ

  • @abeyjoseph7534
    @abeyjoseph7534 Před 24 dny +1

    Brazil and Spain are still playing good football

  • @aboobackervv
    @aboobackervv Před 27 dny +2

    ഫുട്ബോളിന്റെ സൗന്ദര്യവും ഭംഗിയും ഇന്ന് കാത്തുസൂക്ഷിക്കുന്ന സ്പെയിൻ. വിസിൽ നാണിച്ചു സ്പെയിനിന്റെ കളി കണ്ടാൽ.

  • @johnpaul8685
    @johnpaul8685 Před 27 dny +13

    ഇതൊക്കെ പറയുമ്പോളും ഒരു കാര്യം ഉണ്ട്. കഴിഞ്ഞ world cup ലെ 🇦🇷🇦🇷🇦🇷 കളി അത്ര മികച്ച തല്ലാരുന്നു. പിന്നെ ഉറക്കം തൂങ്ങുല്ല കാരണം ഏതു നേരം ഫൗൾ വിസിൽ ഊതും

  • @FCBayern321
    @FCBayern321 Před 18 dny

    Germany playing always interesting🔥🔥🔥🔥

  • @gamerfreefire7369
    @gamerfreefire7369 Před 26 dny +2

    Very boring football tactics now a days....no magic in football now

  • @cnmedia8462
    @cnmedia8462 Před 26 dny

    അവതരണം സൂപ്പർ ❤

  • @jaleelpereyarath2936
    @jaleelpereyarath2936 Před 25 dny

    Correct ❤

  • @Halamadridvines
    @Halamadridvines Před 27 dny +7

    Spain nte urakka gulika shaili mati nalla attacking football kalikkan thudangiyathod koodi avark nalla vijayangal nedan patunund , eng and france attackuk illa pass um illa 😅

    • @Iamanandhu360
      @Iamanandhu360 Před 27 dny +1

      But England will win anyway that and make to final... Will be hardest opponent that Spain face.. Even they play like shit wait.. 😂

  • @sajeeshopto3045
    @sajeeshopto3045 Před 27 dny +4

    എന്ധോ ഫസ്റ്റ് റൗണ്ട് പോലെ അത്ര രെസമില്ല പിന്നീട് ഉള്ള കളികൾ

  • @Jobin.Thomas
    @Jobin.Thomas Před 27 dny

    Let's wait for spain vs Netherlands finals..
    And once again Spain 😊

  • @shakthiman5902
    @shakthiman5902 Před 27 dny +3

    Switzerland, Austria, spain, Germany really played well. Somewhat Portugal also

  • @makemefoolish7664
    @makemefoolish7664 Před 26 dny +1

    I am agree with england bore kaliyanu swantham postil goal vinilgil slow game

  • @mtasamadmta
    @mtasamadmta Před 25 dny

    വളരെ കൃത്യമാണ് അവലോകനം ..

  • @Trideap12
    @Trideap12 Před 25 dny +1

    Pep Guardiola…the main reason for this boring football

  • @AjeeshKR-zb6pt
    @AjeeshKR-zb6pt Před 27 dny +3

    ഫ്രാൻസിന്റ കോച്ച് മാറണം
    സിനെയ്ധിൻ സിധാൻ വരണം

  • @HalifaxHighlights-Canada

    Football is more or less a chess these days.
    Whatever you say England did their job perfectly to slow down opponents game. Swiss was playing a beautiful game against the Italians, But England knew exactly how to slow them down by passiing the ball here & there between the back 4.
    England clearly wants to drag the game to extra time or penalties due to their bench strength which no other team has like England. That's their game plan.
    Hope everyone remember how Morocco 🇲🇦 played in last WC. They did not hesitate to commit small fouls to stop opponents run & waited for the right moment to counter attack. That's their strength.
    No offence in liking to watch beautiful football but you can't demand that the game has to be played that way.
    I agree Spain has clear chance against england but
    End of the day what matters is the result.

  • @hari0738
    @hari0738 Před 24 dny

    As a cr fan
    Now,Argentina is the best team in the world

  • @ThajudheenValiyaparambil
    @ThajudheenValiyaparambil Před 27 dny +1

    Spain 🔥🔥🔥yamal🔥🔥🔥

  • @pulireemi
    @pulireemi Před 22 dny

    Now a days football is a billion dollar industry .It wants success not beautiful play.

  • @flashunlocktips1803
    @flashunlocktips1803 Před 27 dny +2

    ജമാൽ ❤❤സ്പെയിനിന്റെ മുത്ത് next world cup വാരും

  • @batman926
    @batman926 Před 27 dny +1

    Premiere legue കോളാം thrilling an

  • @manojchandran7539
    @manojchandran7539 Před 26 dny +1

    Professional football has become more professional, basic of any professionalism is risk reduction. Every player is trained from childhood to reduce risk and play for the team. When you play for the team, you don't do stupid skill moves. This definitely reduces the beauty of the play, but play happens more outside the ground now...tactics. Every team gets an opponent's team stats with which player or side have comparatively weaker player. Single superhero teams are done and blaming clubs for this stupidity. Every position in the team is filled with compact players, this makes it difficult for you to display skill.
    One resolution for this, reduce the football court size. Get players more close to force them get their skills out.

  • @yxz222
    @yxz222 Před 26 dny +1

    Euro Cup poliyan siss

  • @First_gear_road
    @First_gear_road Před 26 dny +1

    അത് ഇന്റർനാഷണൽ ഫുട്ബോൾ മാത്രം കാണുന്നതിന്റെ പ്രശ്നമാണ്

  • @aquaman3390
    @aquaman3390 Před 27 dny +1

    Spain vs France ഇന്നലത്തെ match semi final match തന്നേ അണ്ണോ എന്നു തോന്നിപ്പോയി ഫ്രാൻസ് ഒരു intensityyum ഇല്ല

  • @Kjkjjjjjjj
    @Kjkjjjjjjj Před 26 dny

    Watch Germany mayches
    They are back

    26 WC we r coming

  • @shajiedatharakn7070
    @shajiedatharakn7070 Před 25 dny

    ഫുട്ബാൾ ബോറടിക്കുന്നു എന്നത് സത്യം തന്നെ, പ്രത്യേക ടീം എന്ന് കമെന്റിൽ ഫാൻസ്‌ പറയുന്നത് എന്നാൽ സത്യം എല്ലാ ടീമിന്റെയും tactics, സ്റ്റാറ്റർഗ്‌ജി ഒരുപോലെ തന്നെ പഴയ ഫുട്ബോളിൽ ധാരാളം സ്കിൽസ് ഉണ്ടായിരുന്നു ഇന്നത് കുറവാണ് ഒറ്റയ്ക്ക് ഡ്രിബിൾ ചെയ്യാനും പേർസണൽ skill എടുക്കാനുമുള്ള അനുവാദം ഇല്ല അതുകൊണ്ട് കാര്യവുമില്ല ടീം ജയിക്കുക അതാണ്‌ ലക്ഷ്യം, power, speed,endurance ഇതാണ് ഇന്നത്തെ ഫുട്ബാൾ.വ്യക്തമായ home വർക്ക്‌ ചെയ്തു എതൊക്കെ ball എവിടെ കൊടുക്കണം എന്നൊക്കെ പഠിച്ചിട്ടു ചെയ്യുന്നതാണ് അതിന് ചെറുപ്പം മുതൽ പ്ലയേഴ്‌സിനെ പഠിപ്പിച്ചു എടുക്കുന്നതാണ് അതുപോലെ രണ്ട് ടീമും വർക്ക്‌ ചെയ്യുമ്പോൾ കളി വിരസത തോന്നും എല്ലാ ടീമിന്റെ കളിയും ഒരുപോലെ തോന്നും ഇത് ഫുട്ബാൾ എന്നല്ല എല്ലാ games ഇതുപോലെ തന്നെ power, speed, endurance കൂടുതൽ ഉള്ള പ്ലയെര്സ് വിജയിക്കും

  • @thechosenone7940
    @thechosenone7940 Před 19 dny

    Enik ethvarem Bore ayt thoneela! Ella kali shylikaleyum accept cheyyanam. Englandm France oke Visvavedhiyil nalla netengal aan sameepa kalath varichath. Ath marakkaruth!

  • @krishnankichu2425
    @krishnankichu2425 Před 27 dny +1

    Heeeee njan onu parayatte 1,2 divasam kazhijaaa aru champion ayannu chokollu

  • @vks5380
    @vks5380 Před 27 dny +2

    Content shokam

  • @messiah471
    @messiah471 Před 25 dny +1

    ഇതിപ്പോ എന്നാ പ്രശ്നം എന്ന് പറയുന്നില്ലല്ലോ 🙄... എനിക്ക് നല്ല എൻഗേജിങ് ആണ്... ഒരു പക്ഷേ നിങ്ങൾ ലൈവ് കാണുന്നത് കൊണ്ടാകും.... ഹൈലൈറ്സ് കണ്ട് നോക്കൂ 😊🙏🏻

  • @ajithps8609
    @ajithps8609 Před 26 dny +1

    Eng vs netherland oke semifinal okke enthu bore aerunu kali
    Maduppikkals
    Frnace
    England loka tholvi

  • @sameervm5699
    @sameervm5699 Před 26 dny +1

    ബ്രസീൽ ആരാധകർക്ക് പൊതുവേ ഫുട്ബോൾ ബോറടിക്കും😂😂😂😂😂

  • @rahul.s.r5485
    @rahul.s.r5485 Před 23 dny

    പഴയ പോലെ ഫ്രീ ആയി എക്സ്പ്രസ്സ്‌ ചെയ്തു കളിക്കാൻ മോഡേൺ ടാറ്റിക്സ് കളിക്കാർക്കോ ടീമിനോ അനുവദിക്കുന്നില്ല, ഓരോ കലികാരനും പ്രതേക റോൾ ഉള്ളതുപോലെ തോന്നും, ഒട്ടുമിക്ക എല്ലാ ടീമും കോംപാക്ട് ആണ്,

  • @cloudwalker7001
    @cloudwalker7001 Před 24 dny

    Boring anennu thanne parayandi varum....98 muthal football kaanunni...ithrem mushipicha, boradipicha oru tournament ithinu munne kanditilla... football kooduthal technical aavunath oru karanam aavam...

  • @majeedpnr-xr6df
    @majeedpnr-xr6df Před 22 dny

    വാർത്ത ഇല്ലെങ്കിൽ നുണയും പറഞ്ഞ് വന്നിരിക്കുന്നു താത്ത

  • @user-ss9lb8mj2l
    @user-ss9lb8mj2l Před 27 dny

    അവതരണം മഹാമോശം

  • @koyamma9575
    @koyamma9575 Před 27 dny

    Latin American football shily yude mattam ann Main avarde pazhaya emotional touch eppo kanarilla
    Argentina vs France final eru teamum ethand oore shily ann final ayath kond ath arkum sradhich kanilla
    Brazil national team inthe dayaneeys avasta parithapakaram ann
    Football ennath league matchesil othunghi pokunnu

  • @thariqvilla2972
    @thariqvilla2972 Před 27 dny

    മൂന്ന് ടീം ബ്രസീൽ ഫ്രാൻസ് ഇംഗ്ലണ്ട് ഇവരുടെ കളി ഉറക്ക ഗുളിക 🤣🤣🤣

  • @jhonejacobpo
    @jhonejacobpo Před 24 dny

    😇😇🤣football നെ കുറിച് ABCD അറിയാത്തവർ നിങ്ങൾ, ഫുട്ബോൾ സ്ഥിരമായി ഫോളോ ചെയ്യുന്നവർ ഇത് കേട്ടു ചിരിക്കും

  • @yadukrishna3597
    @yadukrishna3597 Před 27 dny

    ഫുട്ബോൾ ഇങ്ങനെയേ കളിക്കാവൂ എന്നൊന്നും ഇല്ല.. ക്ലബ് ഫുട്ബോൾ കാണുന്നവർക്ക് അറിയാം പല ക്ലബ്ബും വർഷങ്ങളോളം ഡിഫൻസീവ് ശൈലിയിൽ കളിക്കാറുണ്ട്.

  • @peterkv
    @peterkv Před 26 dny

    Brazil റൊണാൾഡോയോ അതാണ് റൊണാൾഡോ :
    മറ്റവൻ Christiano

  • @anujohnson3531
    @anujohnson3531 Před 25 dny

    Ithine karanam pep ane

  • @yaaz9559
    @yaaz9559 Před 25 dny

    അതെ ഇംഗ്ലണ്ട് ഫുട്ബോൾ നല്ല ബോറിങ് ആണ് ഇപ്പോ 👍🏻

  • @aneeshvarghese9200
    @aneeshvarghese9200 Před 25 dny

    france vs belgium boring match at it's best

  • @adhilsulthan5813
    @adhilsulthan5813 Před 25 dny

    brazil ronaldo ennalla parayendath ronaldo nazario ennan parayendath....

  • @LIVER-p9f
    @LIVER-p9f Před 25 dny

    Chilaaa sudapikal ipo ottaka leagum veluthaakan nokuvaaa pakshe sudusum laaranam elkunilaaa

  • @nissarpa1259
    @nissarpa1259 Před 26 dny +2

    ഏറ്റവും ആവേശമായ football കളികൾ നടക്കുന്നത് മിക്കതും CLUB football ലാണ്.
    ഇതിൽ ഏറ്റവും attacking ഉം ഭംഗിയുള്ള എന്ന് എനിക്ക് personal ആയിട്ട് തോന്നിയത് jurgen KLOPP ന്റെ gegen pressing Liverpool ന്റെ കളിയാണ്. വ്യക്തിപരമായി എനിക്ക് tiki taka തീരെ ഇഷ്ടമില്ലാത്ത ഒരു football ശൈലി ആണ്. ഈ tournament നു മുമ്പ് പ്രത്യേകിച്ച് coach fuente ക്കു മുമ്പ് spain ആ boring ആയിട്ടുള്ള tiki taka ആയിരുന്നു. ഇപ്പൊ അവർ open game കളിക്കുന്നത് കൊണ്ട് കളി കാണാൻ രസമാണ്. Luis de la Feunte spain ന്റെ ഇപ്പോഴതെ coach attack ൽ klopp ന്റെ രീതി തന്നെയാണ് കളിക്കുന്നത് full backs ഉം wingers ഉം crosses post ലേക്ക് shots ഉതിർക്കുകയും strikers poach ചെയ്യാൻ ready ആയിട്ട് നിക്കുകയും ചെയ്യുന്നു. High pressing ആണ് spain ഇപ്പൊ minus klopp ന്റെ heavy metal football. Full flow ൽ ആണെങ്കിൽ Klopp ന്റെ എതിർ team കളെ ശ്വാസം മുട്ടിക്കുന്ന കളി പൊതുവെ ഒരു team നും ഇപ്പൊ ഇല്ല.

    • @fathimathulyusramol8070
      @fathimathulyusramol8070 Před 25 dny

      ടിക്കിടാക്ക കാണാൻ എന്തൊരു ചന്തമുള്ളൊരു കളി ശൈലി പക്ഷേ അത് അധികമാർക്കും വഴങ്ങില്ല. അതുകൊണ്ട് ആ രൂപത്തിൽ കളിക്കാൻ കഴിയാത്തവർ കുശുമ്പ് പറഞ്ഞു കൊണ്ടിരിക്കും. സ്പെയിൻ അതിൽ നിന്നു മാറിയത് കൊണ്ടു തന്നെയാണ് ഫുട്ബോൾ പണ്ഡിറ്റുകളും കളി എഴുത്തുകാരും എന്തിനേറെ പറയണം അവരുടെ ആരാധകരും നാട്ടുകാരും കലിപ്പിലാകുന്നത്. മുമ്പ് സ്പെയിനിന്റെ കളി കണ്ടിരിക്കാൻ എന്തൊരു സുഖമായിരിന്നു

    • @jithus6592
      @jithus6592 Před 25 dny

      Tiki taka super aanu

  • @mthomas667
    @mthomas667 Před 24 dny

    Sapin കളികാണാൻ നല്ല രസമുണ്ട്, England കളി പോരാ

  • @preejithp63
    @preejithp63 Před 25 dny

    Foot ball ഇൽ സൗന്ദര്യം എന്നൊന്നില്ല ജയം അതു മാത്രം France കരുത്തിന്റെ ഫുട്ബോളും England തന്ത്ര പരമായ ഫുട്ബോളു മാണ് കളിക്കുന്നത് തീർച്ചയായും England കപ്പടി ക്കും

  • @siyadsana
    @siyadsana Před 27 dny +7

    ee euro kandappo enikkum thonni...waste of time👎

  • @AnoopTT-rp8ky
    @AnoopTT-rp8ky Před 23 dny

    ഫുട്ബോൾ കാഫിറുകളുടെ കളി

  • @AjithKumar-uk1wq
    @AjithKumar-uk1wq Před 24 dny

    ആന മുട്ട...ക്രിക്കറ്റ് പോലെ എല്ലാ ഇടക്ക് ഇടക്ക് ബണ്ടറി അടികുമ്പോലെ ഗോൾ അടിക്കാൻ....yes boring ആണ് ചിലപ്പോ, പക്ഷെ 90 mins സമനില കളിയിൽ പോലും happines ഉണ്ടാവും

    • @neo3823
      @neo3823 Před 23 dny

      Cricket is more exiting than ottamalsaram pariball

  • @reghupalamattompalamattom6684

    ഫുട്ബോളിനെ കൊല്ലുന്നതു മൂന്ന് കാരണങ്ങൾ... ഒന്ന്..സ്വന്തം കസേര സംരക്ഷിക്കാൻ റിസൾട്ട്‌ മാത്രം മുൻനിർത്തി കളിക്കാരെ പൂട്ടി ഫുട്ബാളിനെ നശിപ്പിക്കുന്ന കോച്ചമാർ....രണ്ടു തലക്കു വെളിവില്ലാത്ത കളിക്കാരുടെ effort മനസ്സിലാകാതെ കളിയുടെ ഒഴുക്ക് നശിപ്കുന്ന ഒരു ടീമിന്റെ പരിശ്രമത്തെ അങ്ങനെ തന്നെ തകർക്കുന്ന പ്രാന്തൻ റഫറിമാർ..... മൂന്ന്.... അമിത്സാങ്കേതിക വിദ്യായെ ആശ്രയിക്കൽ.. Var..... ഒന്നൂടെ ഉണ്ട് . അതഓടെ പറയണം.... Fifa.. 👎👎

  • @Rajunamo20100
    @Rajunamo20100 Před 23 dny

    Ore Karanam . Qatar world cup . Fake fans , Rigged wc

  • @407vlogs6
    @407vlogs6 Před 26 dny

    ഇഗ്ലണ്ട് കളി ബോറടി പ്പിക്കുന്നു സത്യം

  • @11aswanthpk26
    @11aswanthpk26 Před 27 dny

    Englend enna cheythe

  • @footballanalysismalayalam7357

    തള്ള്.. കുറച്ചു തള്ളൂ 😮

  • @shajips258Shaji
    @shajips258Shaji Před 25 dny

    Arjentina.borilla

  • @RockyRock-vv3ex
    @RockyRock-vv3ex Před 25 dny

    Var ആണ് കാരണം.

  • @user-zs4lk4sp9c
    @user-zs4lk4sp9c Před 27 dny +1

    ഫുട്ബോൾ പണ്ടും ഇങ്ങനെ തന്നെയായിരുന്നു.

  • @naveenraramparambil7819
    @naveenraramparambil7819 Před 27 dny +3

    ഇന്ന് ഇംഗ്ലീഷ് ജയിക്കില്ല അങ്ങനെ ജയിച്ചാൽ കാക്ക മലർന്ന് പറക്കും
    Dutch ഡിഫെൻസ് സീൻ ആണ്

  • @ashfakhn8978
    @ashfakhn8978 Před 27 dny +1

    1:05 കഴിഞ്ഞ ലോകകപ്പ് വരെ ബോറൻ ഫുട്ബോൾ കളിച്ച ടീം ആണ്. എന്നിട്ട് അവന്റെ വൈകാരികത 😂.
    Open play യിൽ ഗോൾ നേടിയില്ല എന്ന് പറയുമ്പോൾ open play യിൽ വഴങ്ങിയ ഗോളുകളുടെ എണ്ണവും നോക്കണം