Video není dostupné.
Omlouváme se.

Gautam Gambhir: സഞ്ജു സാംസണ് സുപ്രധാന റോൾ

Sdílet
Vložit
  • čas přidán 11. 07. 2024
  • ഗംഭീറിന്റെ ആദ്യ പരമ്പരക്കുള്ള ടീം സാധ്യതകൾ. #GautamGambhir #SanjuSamson

Komentáře • 24

  • @luckymathew2946
    @luckymathew2946 Před 25 dny +11

    സൈഡ് ബെഞ്ചിൽ ഇരിക്കുക, കളിക്കാർക്ക് വെള്ളം എത്തിക്കുക, നെറ്റിൽ ബൗളർമാർക്ക് വേണ്ടി ബാറ്റ് ചെയ്യുക , ഇമ്മാതിരി സുപ്രധാന പങ്ക് വഹിക്കും നമ്മുടെ സഞ്ജു..!!👍

  • @Pscca
    @Pscca Před 25 dny +12

    സഞ്ജു ozy ജീവിക്കുന്ന കേരളത്തിലെ കുറച് online medias😂

  • @athiraanil4236
    @athiraanil4236 Před 20 dny

    Sanju

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 25 dny +6

    ഗംഭീറിന്റെ ബാഗ് എടുത്തു പിറകെ നടക്കണം.

  • @vanithahari49
    @vanithahari49 Před 25 dny +1

    Natrajan deserves chance

  • @aneeshmohan9488
    @aneeshmohan9488 Před 23 dny

    Enthu konde chance Kodikulam
    Dube elrkum chance

  • @CM-mw8qd
    @CM-mw8qd Před 22 dny

    ഒന്നും നടക്കാതെ വന്നാൽ ഗംഭീറിനെ തെറിപറഞ്ഞുള്ള വീഡിയോ ഇപ്പൊ തന്നെ റെഡി ആക്കി വച്ചോളൂ 🙏

  • @rayankunjumon115
    @rayankunjumon115 Před 25 dny +8

    ഉത്തരേന്ത്യൻ ലോബികൾ സമ്മതിക്കില്ല sure ദ്രാവിഡ്‌ വന്നപ്പോ ഇതൊക്കെ പറഞ്ഞത് ആണ് ബട്ട്‌ ഒടുക്കം എന്തായി സഞ്ജു പഴയ പോലെ പുറത്തു തന്നെ 🥵കഴിവ് മാത്രം പോരാ അതാണ് സത്യം

  • @aneeshmohan9488
    @aneeshmohan9488 Před 23 dny

    Brooo veendum reserve benchil

  • @prashanthmenon4920
    @prashanthmenon4920 Před 25 dny

    ,ഒരിക്കലും നടക്കില്ല 😄

  • @noushadgold9187
    @noushadgold9187 Před 25 dny

    ഇതൊക്കെ ആരാ പറഞ്ഞത് bcci നേരിട്ട് അറിയിച്ചതാണോ

  • @Aladin1717
    @Aladin1717 Před 25 dny +1

    ഇത് ഗംഭീർ അറിഞ്ഞോ ആവോ 😂

  • @Banana14597
    @Banana14597 Před 25 dny +1

    Friendship നോക്കിട്ടാണോ team ൽ ഇടം കൊടുക്കുന്നത് 😂. ഇന്നാ india തോറ്റത് തന്നെ 😆

  • @TheBackpackersTale
    @TheBackpackersTale Před 25 dny

    Ithu Gambhir arinju kaanumo aavo 🤣

  • @GK-xp7bs
    @GK-xp7bs Před 21 dnem +1

    വാട്ടർ ബോയ് ഒരു സുപ്രധാന റോൾ ആണ്, മോളെ നീ നോർത്ത് ഇന്ത്യൻ ലോബി യെന്നു കേട്ടിട്ടുണ്ടോ 😂🤣

  • @eqttrader5964
    @eqttrader5964 Před 25 dny

    Ninte appan vishwasicch

  • @artloka1583
    @artloka1583 Před 25 dny +1

    Sanju should become good cricketer.... No contribution from him.
    ചില മലയാളികൾ ഇയാളെ വല്ലാതെ പൊക്കി നടക്കുന്നൂ.
    ആദ്യം നന്നായി കളിക്ക് ഇന്ത്യക്ക് വേണ്ടി

    • @rinshadsalim
      @rinshadsalim Před 25 dny +5

      Avasaram kodukanam . Baaki ulavark koduthathinte paguthi mathi. Look at his ipl records avide chances kitti use cheythu😮

    • @bijinbijin769
      @bijinbijin769 Před 25 dny +7

      Sanju in ODi: 14 innings, 510 rus, 99 stright rate, batting average: 56.00, century: 1, 50s:3 ,
      ഇതിലും നല്ല statistics ഉള്ള വേറെ ഏതേലും new players undo?

    • @Ambarish-wt6gb
      @Ambarish-wt6gb Před 25 dny +7

      ഡാ അവരാതി നിനക്കു അറിയുമോ സഞ്ജു last കളിച്ച odi match ഇൽ സെഞ്ച്വറി അടിച്ചു അഹ് കളിയിൽ man of the match ആയിരുന്നു...ഇന്ത്യക്ക് ക്കു വേണ്ടി odi യിൽ സെഞ്ച്വറി അടിക്കുന്ന ആദ്യ മലയാളി താരം......

    • @Ambarish-wt6gb
      @Ambarish-wt6gb Před 25 dny +3

      ഈ കളിച്ചതു ഒന്നും നിന്റെ കണ്ണിൽ പെടില്ലായിരിക്കും ല്ലേ

    • @Aladin1717
      @Aladin1717 Před 25 dny +5

      നിങ്ങളെ പോലുള്ള മലയാളികളും ഉണ്ട് എന്നുള്ളതാണ് 😂😂.. സ്വന്തം നാട്ടുകാരൻ നേരിടുന്നത് അനീതി ആണെന്ന് പറയാൻ നാണക്കേട് ന്താ ല്ലേ 😂😂.. അവസ്ഥ... Last odi ഇൽ സെഞ്ച്വറി.. അവസാന t20 yil. Wi നെതിരെ 54.. വല്ലപ്പോഴും മാത്രം ചാൻസ് കിട്ടുന്ന ഒരു player എന്ന നിലക്ക് sanju കിടു ആണ്... തുടർ പരാജയം ആയിരുന്നിട്ടും ശിവം dube ക്ക് കിട്ടിയ അവസരത്തിന്റെ പകുതി കിട്ടിയിരുന്നെങ്കിൽ sanju ഇന്ത്യൻ ടീം ന്റെ ഒഴിവാക്കാൻ പറ്റാത്ത aal ആയി മാറും.. അന്നും നിന്നെ പോലുള്ള കണ്ണുകടി teams കൊണ അടിക്കും 😂😂

  • @TheBackpackersTale
    @TheBackpackersTale Před 25 dny

    Ithu Gambhir arinju kaanumo aavo 🤣