Amoebic Encephalitis |അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങള്‍; കോഴിക്കോട്ട് രണ്ട് കുട്ടികള്‍ ചികിത്സയില്‍

Sdílet
Vložit
  • čas přidán 1. 07. 2024
  • Amoebic Encephalitis : കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടികൂടി ചികിത്സയിൽ. കൊയിലാണ്ടി സ്വദേശിയായ പതിനാലു വയസുള്ള കുട്ടിയെയാണ് രോഗ ലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫറോക്കിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള പതിനാലുകാരനെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
    Another child in Kozhikode with amoebic encephalitis symptoms is under treatment. A 14-year-old boy from Koyaladi was admitted to the hospital with symptoms. A 14-year-old boy who has been diagnosed with the disease in Farok and is undergoing treatment is in critical condition.
    #amoebicencephalitis #brainfever #kozhikode #amoebicencephalitisdesease #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 1

  • @user-by7yr8on3o
    @user-by7yr8on3o Před 8 dny

    എല്ലതും തടയുക നിരോധിക്കുക അതാണല്ലോ എന്നു എളുപ്പം --- ക്കുളങ്ങൾ ശുദ്ധികരിച്ച് സർക്കാർ തയ്യാറാകുക -