ഗൂഗിൾ പേ ചതിച്ചാശാനേ...കള്ളൻ കംപ്യൂട്ടർ എഞ്ചിനീയറൊക്കെയാണെങ്കിലും പണി പാളി | theft

Sdílet
Vložit
  • čas přidán 8. 07. 2024
  • ഗൂഗിൾ പേ ചതിച്ചാശാനേ...കള്ളൻ കംപ്യൂട്ടർ എഞ്ചിനീയറൊക്കെയാണെങ്കിലും പണി പാളി
    #theft #calicut #thalsamayamreporter
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 323

  • @minakshi5754
    @minakshi5754 Před 24 dny +331

    കള്ളനെ എങ്ങനെ പിടിച്ചു എന്ന് പറഞ്ഞുകൊടുത്താൽ. അടുത്ത കള്ളനെ കുറച്ചുകൂടി അലർട്ട് ആകാൻ പറ്റും. പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ എല്ലാ കാര്യങ്ങളും വിളിച്ചു പറയരുത്...

    • @sainudheenvp3210
      @sainudheenvp3210 Před 24 dny

      അയ്യോടാ.. അങ്ങനെ ആണെകിൽ താങ്കൾ വല്ല ചന്ദ്രനിൽ പോയി ജീവിക്കേണ്ടി വരും..ഭൂരിപക്ഷം രാഷ്ട്രീക്കാരും ഉദ്യഗസ്ഥരും മരുന്ന് മാഫിയക്കാരും ചില ഡോക്ടർസ് എല്ലാം കള്ളൻ മാരാണ്

    • @fasil5944
      @fasil5944 Před 24 dny +8

      മുൻകരുതലിന് വേണ്ടി പറഞ്ഞതാണെങ്കിലോ....

    • @love83-j6l
      @love83-j6l Před 23 dny

      Correct

    • @fuckedup-uw9bm
      @fuckedup-uw9bm Před 21 dnem

      ഇത്രയും ബുദ്ധി ഇല്ലാത്ത ഗൂഗിൾ pay ഉപയോഗിക്കുന്ന വേറെ കള്ളൻ ഉണ്ടാവും എന്ന് തോന്നുന്നില്ല😆😅🤣

    • @venkateshhr7514
      @venkateshhr7514 Před 21 dnem +3

      ​@@fasil5944 ആർക്ക് കള്ളന് മുൻകരുതൽ എടുക്കാനോ?😂

  • @sarathms3997
    @sarathms3997 Před 24 dny +65

    എല്ലാം പറഞ്ഞു കൊട്..വിവരം കെട്ട മാധ്യമങ്ങൾ..

  • @Su.6454
    @Su.6454 Před 24 dny +137

    അടുത്ത കള്ളന് ഗൂഗിൾപേ ഉപയോഗിക്കാൻ പാടില്ല എന്ന് നിങ്ങൾ മീഡിയക്കാർ അറിവ് നൽകിയല്ലോ.

    • @kvsreeji
      @kvsreeji Před 24 dny +3

      അതെ ഫോൺ പേ ഉപയോഗിക്കാൻ വേണ്ടിയാണ്, അവർ സ്പോൺസർ ചെയ്തിട്ടുണ്ട്😂😂😂😂😂

    • @midhuntr8472
      @midhuntr8472 Před 22 dny +1

      അപ്പോഴും എന്തെങ്കിലും വേറെ തെളിവുകൾ അവശേഷിക്കും...

  • @Koottukaari-vj6ti
    @Koottukaari-vj6ti Před 25 dny +244

    ഇത് പോലെ ഗതികെട്ട കള്ളൻ 😪🙏

  • @rajeshrn4655
    @rajeshrn4655 Před 24 dny +517

    ഇത്തരം വാർത്തകൾ ഇനി ആരെങ്കിലും നടത്താൻ പോകുന്ന കുറ്റകൃത്യങ്ങൾക്ക് തെളിവുകൾ ഉണ്ടാവാതിരിക്കാൻ.... കാരണമാകും... നിങ്ങൾ ഇത്രയും... വിശുദ്ധമായി... വാർത്തകൾ... പറയുമ്പോൾ...
    ദയവുചെയ്ത്..... കുറ്റകൃത്യങ്ങൾ..... മാത്രം പറയുക.... എങ്ങിനെ... തെളിവുകൾ ഉണ്ടായി... എന്നുള്ളത്..... പറയാതിരിക്കുന്നത്... നല്ലതായിരിക്കും......

    • @farhanfaiz1998
      @farhanfaiz1998 Před 24 dny +14

      Kallan venenn vechaal ithoke kitaan aano pani..

    • @user-ox4ew6pu7u
      @user-ox4ew6pu7u Před 24 dny +3

      Crrct

    • @PeterParker-kg6tx
      @PeterParker-kg6tx Před 24 dny

      സത്യം...ഈ medias ഒക്കെ വെറും പൊട്ടന്മാർ ആണ്..അവർക്ക് news മാത്രം ആണ് മുഖ്യം.
      ഇനി നാളെ tools വാങ്ങാൻ പോകുന്ന കള്ളൻ ഇത് ശ്രധിച്ചോളും 😤

    • @love83-j6l
      @love83-j6l Před 23 dny +1

      True ....

    • @sarathms3997
      @sarathms3997 Před 23 dny +8

      @@rajeshrn4655 മോഷണം നടന്നില്ലെങ്കിൽ പിന്നേ എന്തെടുത്തു വാർത്തയാക്കും

  • @Arifaharis36
    @Arifaharis36 Před 25 dny +187

    ലെ കള്ളൻ : പോയ ബുദ്ധി ആന വലിച്ചാലും വരില്ല 🥹next time😀

  • @innale.marichavan
    @innale.marichavan Před 23 dny +18

    എല്ലാം വിശദമായി പറഞ്ഞത് നന്നായി.. ഇനി കുറ്റം ചെയ്യുന്നവർ ശ്രദ്ധിച്ചോളും 🤣

  • @aslammongam967
    @aslammongam967 Před 24 dny +89

    കള്ളനോട് ഗൂഗിൾപേയ് : sry ബെറ്റർ ലക്ക് next ടൈം 😊

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Před 24 dny +50

    നമ്മുടെ നാടിൻറെ ഒരു അവസ്ഥ ; ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ കു പോലും ജോലി ഇല്ല ; പിന്നെ ബാക്കി ഉള്ള യുവാക്കളുടെ അവസ്ഥ എന്തായിരിക്കും. മാധ്യമങ്ങളുടെ ചർച്ച പോവേണ്ടത് ആ വഴിക്കാണ് അല്ലാതെ ഗൂഗിൾ പേ കള്ളനെ പിടിച്ച കഥയല്ല 😂😂😂നാട്ടുകാർക്ക് മുൻപിൽ വിളമ്പേണ്ടത്

    • @chemistrydaily3286
      @chemistrydaily3286 Před 22 dny +3

      ബീഹാർ സ്വദേശി ആണ് 🤣

    • @abdulkareem974
      @abdulkareem974 Před 21 dnem +3

      @@chemistrydaily3286ബീഹാർ ഇന്ത്യ യിൽ അല്ലേ 😂😂😂

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 Před 20 dny +1

      ​@@abdulkareem974 avduthe exam okke comedy aanu

    • @johnthomasjohnthomas4304
      @johnthomasjohnthomas4304 Před 20 dny

      ഇവിടെ പരീക്ഷ പോലും വേണ്ട​@@nalpamaramnambeeshan2982

  • @vettalan
    @vettalan Před 24 dny +51

    ഏതായാലും എടുത്ത പ്രാവശ്യം അവനോ അല്ലെങ്കിൽ മറ്റു കള്ളൻ മാർക്കോ ഇനി ശ്രദ്ധിക്കാമല്ലോ. നിങ്ങളുടെ ചാനലിന് ഒരു ബിഗ് സല്യൂട്ട് കള്ളൻമാരുടെ വക

  • @sachuharsha4425
    @sachuharsha4425 Před 24 dny +51

    ഇനി കള്ളത്തരം കാണിക്കാൻ ഇരിക്കുന്ന കള്ളൻ ഇത് പറഞ്ഞു തന്നതിൽ സന്തോഷം 🤣🤣

    • @kvsreeji
      @kvsreeji Před 24 dny

      മണ്ടനായ കള്ളനല്ലേ അപ്പോൾ ഗൂഗിൾ ടേക്ക് പകരം ഫോൺ പേ ഉപയോഗിക്കും, അപ്പോഴും പോലീസിന് പണി ഈസി😂😂😂😂😂

  • @de4u2c
    @de4u2c Před 24 dny +12

    CCTV ഉള്ള സ്ഥലത്ത് ഒരു മുഖം മൂടി പോലും ഇല്ലാതെ മോഷണം നടത്താൻ എത്തിയ കള്ളനെ ആണ് വിശദമായ പ്ലാനോടെ നടത്തിയ മോഷണ ശ്രമം എന്നൊക്കെ പറഞ്ഞ് വലിയ സംഭവമായി അവതരിപ്പിക്കുന്നത്. ഗൂഗിൾ പേ വഴി മോഷണത്തിനുള്ള പികാക്സ് വാങ്ങി ഉപയോഗ ശേഷം അത് പരിസരത്ത് ഉപേക്ഷിച്ച ബുദ്ധി അയാൾ കാണിച്ചില്ലായിരുന്നെങ്കിൽ തന്നെ ഇയാളുടെ ദൃശ്യങ്ങൾ പുറത്ത് വരുന്ന മുറയ്ക്ക് പിടിക്കപ്പെടുമായിരുന്നു.

  • @vishalkarayil4450
    @vishalkarayil4450 Před 24 dny +87

    ബിഹാറിലെ എഞ്ചിനീയർ അല്ലേ😁

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh Před 24 dny +39

    അതിഥി തൊഴിലാളികൾ എന്ന് പറഞ്ഞു സ്വീകരിക്കില്ലേ മുഖ്യമന്ത്രി അടക്കം അങ്ങനെ തന്നെ ഉണ്ടാവും

    • @withlife6505
      @withlife6505 Před 24 dny

      Correct 💯
      ഇവന്മാരൊക്കെ അവൻ അവരുടെ നാട്ടിൽ എങ്ങനെയായിരിക്കും എന്ന് ആർക്കുമറിയില്ല?? പക്കാ ക്രിമിനൽ ആയിരിക്കും എന്നിട്ട് അവിടുന്ന് ഇങ്ങോട്ട് വണ്ടി കയറും😮

    • @kvsreeji
      @kvsreeji Před 24 dny +1

      പിന്നെ സുന്നോത്തോളി എന്ന് പറഞ്ഞ് സ്വീകരിക്കണോ😂😂😂

    • @dijo4708
      @dijo4708 Před 23 dny

      ഒരാള് ചെയ്ത തെറ്റിന് എല്ലാരേം ക്രൂശികണോ

  • @theenlightened5811
    @theenlightened5811 Před 25 dny +44

    എല്ലാവരും ശ്രദ്ധിക്കുക.കാരണം ഈ ബീഹാറിൽ ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ ചെയ്താൽ പോലീസ് വളരെ അപൂർവമായേ പിടിക്കാറുള്ളൂ.അതുകൊണ്ട് തന്നെ എല്ലാവരും,വീട്ടിൽ ഉള്ളവരും, കട നടത്തുന്നവരും ഒക്കെ വളരെ alert ആണ് ഇപ്പോഴും.പക്ഷെ കേരളത്തിൽ സുരക്ഷ കൂടുതൽ ഉള്ളപ്പോൾ നമ്മൾ എത്ര ശ്രദ്ധിക്കാറില്ല.പെട്ടന്ന് ഇവർ നാട്ടിൽ വന്നു ഈ സുവർണ്ണാവസരം കാണും മ്പോൾ, അതു മുതലക്കുന്നു.എല്ലാവരും ശ്രദ്ധിക്കുക.

    • @vijayilayathalapathy
      @vijayilayathalapathy Před 24 dny

      പെരുംകള്ളന്മാർ മുഴുവനും കേരളത്തിലല്ലേ.അതുകൊണ്ട് ഇതൊക്കെ സിംപിളാണ്😊

    • @tinytot140
      @tinytot140 Před 23 dny

      ​@@vijayilayathalapathyആർക്ക്? കള്ളനോ?😂😂😅😅

    • @jithin.a.tharakan761
      @jithin.a.tharakan761 Před 22 dny

      Satyam

  • @daisonpp699
    @daisonpp699 Před 24 dny +5

    ബുദ്ധിയുണ്ട് പക്ഷെ വിവരം ഇല്ല.

  • @lissyfrancis6594
    @lissyfrancis6594 Před 21 dnem +2

    ലെ കള്ളൻ എന്തൊരു വാർത്ത ധർമ്മo. വാർത്ത മാധ്യമങ്ങൾ ആയാൽ ഇങ്ങനെ വേണം. സകലതിനും ക്ലൂ

  • @this.is.notcret
    @this.is.notcret Před 25 dny +75

    Arent you people feels ashamed?a cse graduate attempting robery, such a pathetic country and its system.

    • @nachikethass1
      @nachikethass1 Před 25 dny +26

      Why? He was employed, had an income - this was pure greed. Also, the guy was one of the many Biharis and other northern Indians who come to Kerala planning to commit crimes.

    • @getsheriffapps4396
      @getsheriffapps4396 Před 25 dny +1

      @this.is.notcret>> I fully agree with you. Can you tell me your country of origin?

    • @kvsreeji
      @kvsreeji Před 24 dny

      പിന്നെ നാണം വന്നു നാണം വന്നു😂😂😂😂😂

    • @kvsreeji
      @kvsreeji Před 24 dny

      ​@@nachikethass1ആണോ കുഞ്ഞേ എന്തേ നേരത്തെ പറഞ്ഞില്ല😂😂😂😂

  • @saidalavikunnumal8172
    @saidalavikunnumal8172 Před 24 dny +13

    "ഇനിമേലിൽ കക്കുകയില്ല നന്നായി ജീവിക്കും"😂 എങ്കിൽ എത്രയും വേഗം ജാമ്യത്തിൽ വിടണം😂

    • @muhammedali7396
      @muhammedali7396 Před 24 dny

      ഇനി കുശാൽ ആയി മട്ടൻ ബിരിയാണിയും പോത്ത്‌കാൽ കറിയും ചപ്പാത്തിയും അടിച്ചു കയറ്റാമല്ലോ 🥰🥰🥰🥰.
      ജോലി ഇല്ലാത്ത ടെൻഷനും വേണ്ട 😎😎😎😎

    • @abdulkareem974
      @abdulkareem974 Před 21 dnem

      കോളേജ് കാണത്തവൻ മന്ത്രി എഞ്ചിനീയർ കള്ളൻ 😂😂

  • @Bijumon-2962
    @Bijumon-2962 Před 25 dny +25

    നിങ്ങളുടെ വാർത്ത വായന വളരെയധികം നല്ല രസമാണ്. വളരെയധികം ഫൺ ആയിട്ടാണ് നിങ്ങൾ വാർത്ത വായിക്കുന്നത്. 😎

  • @harisarattukadavu8866
    @harisarattukadavu8866 Před 24 dny +44

    യുവാക്കൾ ഇങ്ങനെ വഴിതെറ്റി പോകുന്നതിൽ ജോലിയില്ലാത്തത് കൂസിയെന്നോർക്കണം അതാതു ഗവണ്മെന്റ്ന് കൂടി ഇതിൽ ഉത്തരവാദിത്തമുണ്ട്...

  • @sudhia4643
    @sudhia4643 Před 24 dny +6

    ഗൂഗിൾ. അതിഥിയെ. ചതിച്ചാശാനേ 😜😆

  • @chrisshaji4046
    @chrisshaji4046 Před 25 dny +33

    If a graduate in india did this,think how the young generation in India trying to pass every single day. Shame of u Indian government 🤮😵‍💫🥴

    • @Learn_By_Thinking
      @Learn_By_Thinking Před 23 dny

      Yes, igree now a days for a middle class family it's hard to find an descent job without influence

  • @smartboy8317
    @smartboy8317 Před 25 dny +16

    പാവം മണ്ടൻ ആയ കള്ളൻ ആ പിക്കാസ് വാങ്ങിയ പൈസ കൂടി പോയി കിട്ടി അല്ലെ 😂😂

  • @gresh7990
    @gresh7990 Před 24 dny +4

    ഗൂഗിൾ പേ ഒഴിവാക്കണം 😂😂😂

  • @ajitharajan3468
    @ajitharajan3468 Před 25 dny +5

    കള്ളൻ പൊളിയാണല്ലോ 🤣🤣🤣

  • @User34578global
    @User34578global Před 24 dny +4

    ബാലരമയും പൂമ്പാറ്റയും ഞാൻ മേടിക്കൽ നിർത്തി ഇനി മുതൽ നിങ്ങളുടെ ഈ ന്യൂസ് കണ്ടുകൊണ്ടിരിക്കാം 😢

    • @Bronxzooforman
      @Bronxzooforman Před 23 dny +1

      😂 ബുദ്ധിമാൻ. പക്ഷെ ശ്രീമതി ടീച്ചറും, ലുട്ടാപ്പിയും, ശിവൻകുട്ടി യും ഒക്കെ ആഞ്ഞു വായിച്ചുകൊണ്ടിരിക്കുകയാണ് AKG Bhavan അഞ്ചാം നിലയിൽ!

    • @User34578global
      @User34578global Před 23 dny

      @@Bronxzooforman 😂

  • @sundernational
    @sundernational Před 24 dny +3

    വാർത്ത വായിക്കാനും റിപ്പോർട് ചെയ്യാനും കുറച്ചു കൂടി അവഗാഹം വേണം

  • @JesiIbrahim
    @JesiIbrahim Před 21 dnem +2

    Next mission ..not use Google pay😂

  • @aneeshkumarp2
    @aneeshkumarp2 Před 23 dny +2

    ന്റെ പൊന്നോ ഗൂഗിൾ പേ ഒരു "കൊല്ലാപ്പ് "😊തന്നാ... കൊള്ളാം ഗൂഗിൾ പേ.. കേരള പോലീസ് നെ സഹായിച്ചെന്.. നിനക്ക് ഇരിക്കട്ടെ... ഒരു വെള്ളി രൂപ

  • @shahmanu303
    @shahmanu303 Před 24 dny +1

    Next time ഇതും കൂടി ശ്രദ്ധിക്കണം പറഞ്ഞത് നന്നായി😊

  • @travelwithme3680
    @travelwithme3680 Před 23 dny +2

    കമ്പ്യൂട്ടർ എഞ്ചിനീയർ എന്നൊക്കെ പറഞ്ഞല്ലോ.....
    എഞ്ചിനീയർ എന്തിനു കക്കാൻ ഇറങ്ങി
    ഒന്നുമില്ലേ ഒരു ഷോപ്പിൽ എങ്കിലും പണി കിട്ടുമല്ലോ .

  • @aswinkrishnan630
    @aswinkrishnan630 Před 25 dny +11

    Enthoru gathikedu aanu Indian education system ..Computer engineering btech nalla nilayil pass aayitt jcb operator...veendum gathikettu moshanam..😢All youth better to leave country

  • @sibindevasy3428
    @sibindevasy3428 Před 25 dny +6

    കാഷ്ടം.... ഒരു വോട്ട് പോയി

  • @anseenanazeem4691
    @anseenanazeem4691 Před 24 dny +4

    Google pay ഒരുപാട് thanks

  • @HajaraSadik-k3d
    @HajaraSadik-k3d Před 21 dnem +1

    എനിക്കിഷ്ടായി 😂രാഹുൽന് എന്തോ പറയാറുണ്ടല്ലോ, പറഞ്ഞോളൂ

  • @SwargaMusicEntertainment2K24

    Gpay promotion aayi😂

  • @ashrafkjm6539
    @ashrafkjm6539 Před 23 dny +1

    ആദ്യ മോഷണ ശ്രമമെന്ന് ഉറപ്പിച്ച് പറയാൻ ഇയാൾ അയാളുടെ കൂടെയാണോ ഉള്ളത് ❓
    അന്വേഷിക്കണം

  • @Nasrani344
    @Nasrani344 Před 23 dny

    ഇത്രയും ഗതികെട്ട കള്ളൻ വേറെ കാണില്ല 😅

  • @user-lz5qu4kc9o
    @user-lz5qu4kc9o Před 25 dny +29

    എത്രയും പെട്ടെന്ന് പ്രതിയെ പിടിച്ച പോലീസ് ആയതുകൊണ്ട് പിണറായി വിജയൻ രാജിവെക്കണം 😂😂😂

    • @manusabu5839
      @manusabu5839 Před 25 dny +2

      Apo kalan nene pole sahave ala

    • @user-lz5qu4kc9o
      @user-lz5qu4kc9o Před 25 dny +2

      @@manusabu5839 ഇതെന്തു ഭാഷ😂

    • @ginceantony8972
      @ginceantony8972 Před 25 dny

      pinarayi thayoli

    • @07feb2008
      @07feb2008 Před 25 dny +1

      അഥിതി കള്ളൻ ആയതു കൊണ്ട് വെറുതേ വിട്ടാലോ?

    • @BeeviSayeed
      @BeeviSayeed Před 24 dny +1

      Chirichond karayalla... Ayal allenkilum povum

  • @prasuttan9046
    @prasuttan9046 Před 23 dny +1

    എടേകേറി കുണകുണ പറയല്ലേ അവൻ മുഴുവൻ പറഞ്ഞോട്ടെ
    😂😂😂😂😂

  • @akn650
    @akn650 Před 24 dny +1

    Good work by kerala police.
    🙏🙏🙏

  • @Basheermechery
    @Basheermechery Před 24 dny +9

    അതിഥി തൊഴിലാളികൾ ഇപ്പോൾ എല്ലായിടത്തും അന്തി തൊഴിലാളിഗൾ ആകുന്ന അവസ്ഥ യാണ് ഉള്ളത്

    • @withlife6505
      @withlife6505 Před 24 dny

      കറക്റ്റ് അവന്മാരെ ഒന്നും അധികം അടുപ്പിക്കരുത്😮 alert all'

  • @nijumvamanapuram3746
    @nijumvamanapuram3746 Před 24 dny +1

    അദ്ദേഹം 🔥🔥🔥

  • @secularism474
    @secularism474 Před 25 dny +28

    എടോ തനിക്ക് ഇത് ഒറ്റക്ക് പറഞ്ഞാൽ പോരെ എന്തിനു ഇത്രയും ടൈം കളയണം ഇനി നിന്റെ ഈ --- ഒന്നും കാണുന്നില്ല 😡😡

    • @sherryjohn1676
      @sherryjohn1676 Před 24 dny +9

      നിങ്ങളുടെ വിവരക്കേട് ആണ് നിങ്ങളുടെ ഈ കമന്റിൽ നിന്ന് വെളിവാകുന്നത്.
      ന്യൂസ്‌ അവതാരകൻ വെറും അവതരണം മാത്രം ആണ്, ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്ന വ്യക്തിയാണ് ശരിക്കും ഈ ന്യൂസ്‌ വിവരങ്ങൾ ഒക്കെ തപ്പി എടുക്കുന്നത്, ഓരോ പ്രദേശത്തും ഇതുപോലെ ന്യൂസ്‌ ശേഖരിക്കാൻ ഒരുപാട് റിപ്പോർട്ടേഴ്‌സ് ഉണ്ട്, അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇതുപോലെ ഉള്ള പ്രാദേശിക വാർത്തകൾ ടീവി യിൽ ഒക്കെ വരുന്നത്. അപ്പോൾ അവർ കഷ്ടപ്പെട്ട് ശേഖരിച്ച വാർത്തകൾ ടിവിയിൽ മുഖം കാണിച്ചു പറയാൻ അവർക്ക് അവകാശം ഇല്ലേ 🙄, താങ്കളുടെ കൊച്ചിന്റെ പിതൃത്വം അയലത്തെ ചേട്ടൻ എടുത്താൽ താങ്കൾക്ക് സന്തോഷം ആകുമാരിക്കും, പക്ഷെ എല്ലാരും അങ്ങനെ അല്ല. അങ്ങനെ കണ്ടാൽ മതി 🤣

    • @shyjuasshyjuas5479
      @shyjuasshyjuas5479 Před 24 dny

      😂😂😂😂😂😂😂😂

  • @sreerajchikku7277
    @sreerajchikku7277 Před 24 dny +2

    Rule no 1 never trust news title 😅

  • @Randomfacts7776
    @Randomfacts7776 Před 25 dny +9

    Kallanu vare google pay eniku mathram illa

  • @jafernanoth7503
    @jafernanoth7503 Před 24 dny

    ഒരിക്കലും ഇത് ഇയാൾ ആദ്യം ചെയ്‌തതല്ല. കാരണം പല നാൾ കള്ളൻ അല്ലെ ഒരു നാൾ പിടിയിൽ ആവുക 😮

  • @Ryukendo_Live
    @Ryukendo_Live Před 19 dny

    എടാ ഇവൻ എൻ്റെ ക്ലാസ്സ്മേറ്റ് ആയിരുന്നു .
    നന്നായി പഠിക്കുന്ന ചെക്കൻ ആയിരുന്നു
    😢
    2020 ലെ IIT അങ്കമാലി ടോപ്പർ ആയിരുന്നു

  • @maneshmohan659
    @maneshmohan659 Před 23 dny

    ഈ വാർത്ത കേട്ടിട്ട് ചിരിച്ചവർ ഉണ്ടോ ഇതിലും ഗെതികെട്ടവൻ ആരേലും ഉണ്ടോ 😂

  • @steeverodz8967
    @steeverodz8967 Před 24 dny +2

    പൊട്ടനെന്ന് പറഞ്ഞാ ലോക പൊട്ടൻ.🤣

  • @jumanasworld221
    @jumanasworld221 Před 22 dny

    ഇത്രയും അലെർട്ടായ പോലിസ് ഉണ്ടായിട്ടും കാഫിർ പ്രയോഗം നടത്തിയ പ്രതിയെ എന്തേ കിട്ടാത്തത് അതാണ് എന്റെ സംശയം

  • @jaisonjoseph-ld9sj
    @jaisonjoseph-ld9sj Před 21 dnem

    ലേ കള്ളൻ : Better luck next time😂

  • @shifatm338
    @shifatm338 Před 24 dny +2

    Suprb b

  • @kiranar1840
    @kiranar1840 Před 23 dny +1

    സാധാരണ ഗൂഗിൾ മാപ്പ് aanu പണി തരുക. ഇപ്പൊ ഗൂഗിൾ പേയും തുടങ്ങിയോ 😂
    അവന്റെ ടൈം നല്ല ബെസ്റ്റ് ടൈം. ഇനി കുറച്ചു നാൾ അവൻ QR കോഡും മറ്റും കണ്ടാ തന്നെ ആ വഴിക്ക് പോവില്ല

  • @akkkk4362
    @akkkk4362 Před 24 dny +1

    പാവം അവനെ വെറുതെ വിടുക... ഒരാളെ പിടിച്ചാൽ അവൻ നിലവിൽ 20 ഓളം കേസുകൾ ഉള്ള ആൾ ആണ് എന്ന് പറഞ്ഞു കേൾക്കുന്നത് ആണ് ഒരു ഇത്... അതായത് സീനിയർ കള്ളൻ....

  • @Aneeshr717
    @Aneeshr717 Před 21 dnem

    മാതൃഭൂമിയുടെ ഒരു സന്തോഷം ..

  • @AnoopPottirayil
    @AnoopPottirayil Před 20 dny

    പോലീസിന് പണി ഒന്നും എടുക്കേണ്ടി വന്നില്ല. വൈകുന്നേരം ആയപ്പോൾ ഗൂഗിൾ പേ പ്രതിയെ കോളറിന് പിടിച്ചു സ്റ്റേഷനിൽ കൊണ്ട് വന്നു. 😂

  • @shuhaibshubu642
    @shuhaibshubu642 Před 20 dny

    കമ്പ്യൂട്ടർ എഞ്ചിനീയർക്ക്‌ വരെ നമ്മുടെ നാട്ടിൽ ജോലി ഇല്ലേ 😛

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Před 24 dny +1

    പിന്നെ എന്തുകൊണ്ട് രാഷ്ട്രീയ കള്ളനേതാക്കന്മാർ പിടിക്കപ്പെടുന്നില്ല ശിക്ഷിക്കപ്പെടുന്നില്ല

  • @TheDigitalBook
    @TheDigitalBook Před 24 dny +1

    ഹാ൪ഡ് വ൪ക്കിങ് കള്ളൻ😮

  • @thulughoastreader9950
    @thulughoastreader9950 Před 21 dnem

    PFI യിലെ /2047 ലെ ഭാവി പ്രധാനമന്ത്രിയും ഗൂഗിൾ പേയിൽ കുടുങ്ങിയിരുന്നു

  • @user-mw7zr9mk2c
    @user-mw7zr9mk2c Před 23 dny

    ഇതൊന്നും പരസ്യ മാക്കരുത്

  • @govindraj.k6974
    @govindraj.k6974 Před 21 dnem

    In next robbery , they won't buy anything through Google play , thanks to media😂😂

  • @ShaheerKaruvally
    @ShaheerKaruvally Před 24 dny

    ചുമർ പിക്കാസ് കൊണ്ട് തുരന്നപ്പോൾ അറിയാതിരുന്ന സെക്യുരിറ്റി പൊളി

  • @haroon_ktm
    @haroon_ktm Před 21 dnem

    ഇതൊക്കെ ശ്രെദ്ധിക്കdde ആംബ്ബാനെ..! അപ്പോൾ ഇനി google pay ചെയ്യാതെ കാക്കാൻ പോകാൻ 😂😂😆ന്നോക്കണം

  • @theshinz4810
    @theshinz4810 Před 22 dny

    കമ്പ്യൂട്ടർ എഞ്ചിനിയർ ആയ പ്രതി ജേസിബി ഓപ്പറെറ്റർ ആണ്... എന്തോന്നെടേയ് 😂😂

  • @sureshkumarpillai7484
    @sureshkumarpillai7484 Před 24 dny +1

    Arhinu best example aanu maathrubhogi enna ninte channel

  • @user-ht3lh1vq7h
    @user-ht3lh1vq7h Před 20 dny

    മുമ്പ് നടത്തിയിട്ടുണ്ടോന്ന് ആര്‍ക്കറിയാം ......?

  • @abdulsalamkv1386
    @abdulsalamkv1386 Před 24 dny +1

    Police 🤝

  • @rejeena.ismail
    @rejeena.ismail Před 24 dny +2

    പാവം അഥിതി യല്ലേ ..

  • @junaidmars1
    @junaidmars1 Před 21 dnem

    Adtha Aazhcha njaan kakkaan pokbol cash kodth aayudham vaangaam ,
    Shradhikk Ambaaney
    Shradhikaam Muthalaalee

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Před 25 dny +4

    മൂന്നാല് പ്രാവശ്യം ഇങ്ങനെ പണി കിട്ടും.... അതെല്ലാം പരിഹരിച്ചു അവൻ ഒരിക്കൽ തിരിച്ചു വരും....ഒരു ക്ലീൻ ഓപ്പറേഷൻ നടത്താൻ...

  • @user-ue6ku6qv1z
    @user-ue6ku6qv1z Před 24 dny

    Kashttam valla karyamundayirunno

  • @JabirCk-lo3tu
    @JabirCk-lo3tu Před 22 dny +1

    Better luck next time😂

  • @മോൺസൺ
    @മോൺസൺ Před 25 dny +5

    ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ

  • @RahulRaj-zx1qz
    @RahulRaj-zx1qz Před 23 dny

    ഇപ്പൊ മനസ്സിലായില്ലേ Google pay എല്ലായിടത്തും work ആകും😌

  • @muhammedmuhsin9372
    @muhammedmuhsin9372 Před 24 dny

    അപ്പൊ എന്ത് മനസിലാക്കാം gpay സേഫ് അല്ല

  • @NextEraRenox
    @NextEraRenox Před 22 dny

    COMPUTER ENGINEER FROM Kerala University for sure😂

  • @sarithaalbymm
    @sarithaalbymm Před 21 dnem

    Mm😁 വല്ലോ പാവപ്പെട്ടവനെയും കൊന്ന കേസ് ആയിരുന്നുവെങ്കിൽ ഇപ്പോൾ ഒന്നും പ്രതിയെ കിട്ടുകയും ഇല്ലായിരുന്നു കേസിന്റെ ഒരു തെളിവും തുമ്പും കിട്ടുകയും ഇല്ലായിരുന്നു ഇതൊക്കെ പിന്നെ പെട്ടെന്ന് പിടിക്കും എന്താ അല്ലേ😂

  • @doordie6540
    @doordie6540 Před 24 dny

    rank holder ആണെങ്കിൽ പ്രശ്നം ഇല്ല എന്നാണ്

  • @Enjoying_tight_hoories
    @Enjoying_tight_hoories Před 23 dny +1

    Copy adichu paassaya Bihari

  • @niyasniyas1770
    @niyasniyas1770 Před 22 dny

    കമ്പ്യൂട്ടർ എഞ്ചിനിയർ ആയ യുവാവ് ആണെങ്കിൽ മാന്യമായ ജോലി കമ്പനി യിൽ കിട്ടും മോഷണം ആയി ഇറങ്ങി അവസാനം പോലീസ് പിടിച്ചു ജയിലിൽ ആയി

  • @padma6369
    @padma6369 Před 21 dnem

    Ithokke ellavarkum paranhukoduthal moshanam nadathan eluppamakille😂

  • @travelareality942
    @travelareality942 Před 24 dny +4

    ഇനി കക്കൽ വളരെ ബുദ്ധിമുട്ടുള്ള പണിയാണ്😂😂😂

  • @rajeshshaji7666
    @rajeshshaji7666 Před 23 dny

    ബിഹാറികളും ബoഗാളിലും
    ആയും ഇനി കേരള പോലീസിന് ജോലി ഉണ്ടാക്കാൻ സാധ്യത

  • @arifzain6844
    @arifzain6844 Před 24 dny

    Karyam vegam explain cheythoode

  • @AbdulJaleel-g6u
    @AbdulJaleel-g6u Před 24 dny

    സ്മാർട്ട് കള്ളൻ😅😅😅

  • @bijay_b
    @bijay_b Před 21 dnem

    ഇനി മേലാൽ ശ്രദ്ധിക്കാം

  • @evanelroy6353
    @evanelroy6353 Před 24 dny

    കേരളത്തിൽ വൻ മോഷണം നടത്തി സ്വന്തം നാട്ടിൽ സുഖമായി ജീവിക്കാം എന്ന് കരുതിക്കാണും.

  • @Adnanadu007
    @Adnanadu007 Před 21 dnem

    Very well

  • @jayanthnd1207
    @jayanthnd1207 Před 21 dnem +1

    ലെ കള്ളൻ : ഇതുപോലെ ഗതികെട്ടവൻ വേറെ ലോകത്താരുണ്ട് കർത്താവെ 😢

  • @junaidmars1
    @junaidmars1 Před 21 dnem

    Shradhikk Ambaaney
    Shradhikaam Muthalaalee

  • @padma6369
    @padma6369 Před 21 dnem

    Ith enthu madhyama pravarthanam!!! Kallanu ellam paranhu kodukkunnu.

  • @withlife6505
    @withlife6505 Před 24 dny

    JCB എല്ലാം ഓടിക്കാൻ അറിഞ്ഞിട്ടും മാന്യമായി ജീവിക്കാതെ അന്യരുടെ മുതൽ കട്ടു തിന്നുന്ന ഈ അലവലാതികളെയൊക്കെ ഇവിടുന്ന് നാടുകടത്തണം ഇല്ലെങ്കിൽ കേരളം നശിക്കും 😢

  • @HappyMarathon-yj2rh
    @HappyMarathon-yj2rh Před 25 dny

    പാവം അര കള്ളൻ മാത്രമേ ആയഒള്ളൂ,?

  • @RidhwikaTravels
    @RidhwikaTravels Před 23 dny

    കള്ളനും ബഹുമാനം അദ്ദേഹം 😮

  • @neethuks1186
    @neethuks1186 Před 22 dny

    Aaha kollallo adhithi

  • @Sidhanth302
    @Sidhanth302 Před 23 dny

    shame for all computer engineers

  • @JacobGeorge-uz9th
    @JacobGeorge-uz9th Před 24 dny +2

    ഇനി മേലാൽ ഞാൻ ഗൂഗിൾ പെയ് ചെയ്യില്ല 🤪