Cherthala Woman Attack |"ഒരുപാട് ഉപദ്രവിച്ചു, നെഞ്ചിൽ ചവിട്ടി" ദളിത് പെൺകുട്ടി നേരിട്ടത് ക്രൂര മർദനം

Sdílet
Vložit
  • čas přidán 6. 07. 2024
  • Alappuzha Cherthalaയിൽ നടുറോഡിൽ ദളിത് യുവതിക്ക് ക്രൂരമർദനം. മർദിച്ചത് CPM പ്രവർത്തകനെന്ന് ആരോപണം.
    പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് യുവതി.
    #ladyattacked #alappuzha #cherthala #dalitwomanattacked #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 268

  • @Wayanadanstories
    @Wayanadanstories Před 26 dny +136

    എന്തിനാണ് ദളിത് പെൺകുട്ടി എന്ന് പറയുന്നത്... അതൊരു പെൺകുട്ടി ആണ്.. മനുഷ്യ ജീവനാണ്... അവർ ദളിത് ആണെന്ന് പറഞ്ഞിട്ടാണോ പരാതി കൊടുത്തത്

    • @SumaPb-bn8us
      @SumaPb-bn8us Před 26 dny +3

      Crct

    • @achu0mon
      @achu0mon Před 26 dny +5

      @@Wayanadanstories avark separate law ille athkond parayuneya

    • @shaliniomana6295
      @shaliniomana6295 Před 26 dny +1

      ❤👍

    • @Wayanadanstories
      @Wayanadanstories Před 26 dny +3

      @@achu0mon നീതി ലഭിക്കാൻ അതിന്റെ ആവശ്യം ഇവിടില്ല... ഇങ്ങനൊക്കെ തന്നെയാണ് മനുഷ്യർ മനുഷ്യരെ തന്നെ വേർതിരിക്കുന്നത്

    • @Indian1947.A
      @Indian1947.A Před 26 dny +1

      @@achu0mon ഒന്ന് പോടെ 😕

  • @abcdefghlkeb
    @abcdefghlkeb Před 26 dny +113

    വനിതാ സുരക്ഷാ നേതാക്കൾ എവിടെ ❓ KPMS എവിടെ ❓ കേരളാ പോലീസ് എവിടെ ❓ BNS ദളിത് നിയമം എവിടെ ❓❓

    • @aroopadhi2263
      @aroopadhi2263 Před 26 dny +1

      Nadu vittu

    • @RajeevRajeev-rx7im
      @RajeevRajeev-rx7im Před 26 dny

      Daaaa myrukale.........RSS NE APPOZHUM KONAKYATHE.
      EE THEEVRAVADIKALE VEETIL KERI VITTU.........
      Allenkil ninneyokke nammal vettum.

    • @asdb-uw3bw
      @asdb-uw3bw Před 26 dny +4

      വനിദാ സെൽ വേശികൾ എവിടെ

    • @user-vp6sh5cl2j
      @user-vp6sh5cl2j Před 25 dny

      ഞങ്ങൾ ഉറക്കത്തിലാ

    • @sunithasunitha3265
      @sunithasunitha3265 Před 25 dny

      😢

  • @kannankollam1711
    @kannankollam1711 Před 26 dny +133

    മണിപ്പൂര് ആയിരുന്നെങ്കിൽ ഒരു ജാഥ നടത്താമായിരുന്നു ഇത് കേരളം ആയിപ്പോയില്ലേ ഒരു പഴം വായ് തിരുകി മിണ്ടാതിരിക്കാം പിണറായി വിജയൻ അഭിവാദ്യങ്ങൾ സഖാവേ

    • @sijothomas4370
      @sijothomas4370 Před 26 dny +1

      😂❤

    • @sudhakaranv5718
      @sudhakaranv5718 Před 26 dny +4

      .. വടക്കോട്ട് നോക്കിയിരിക്കുന്ന വർ ഇത് കാണുന്നില്ലേ

    • @nehakarthika4254
      @nehakarthika4254 Před 24 dny

      മനുഷ്യനാകണം... മനുഷ്യനാകണം എന്ന് തല്ലിക്കൊന്നിട്ടു പാടും.

  • @foodatravel5392
    @foodatravel5392 Před 26 dny +88

    കേസ് എടുക്കാത്ത പോലീസ് കാരനെ പിരിച്ചു വിടണം

    • @elsyta6399
      @elsyta6399 Před 25 dny

      പോലീസ് സ്റ്റേഷൻ പൂട്ടണം ചെയ്യേണ്ട ജോലി ചെയ്യാതെ ആരും ശമ്പളം വാങ്ങേണ്ട ജനങ്ങൾ ഈ പെൺകുട്ടി പറയുന്ന വേദ നി ക്കു ന്ന വാക്കുകൾ കേൾ ക്കുന്നില്ലേ

  • @sajukurian3526
    @sajukurian3526 Před 26 dny +71

    കേരളത്തിലെ ആഭ്യന്തര മന്ത്രി
    ഇതൊന്നും അറിയുന്നില്ലേ

    • @sunilkumargovindannair1591
      @sunilkumargovindannair1591 Před 26 dny +5

      അവൻ ചത്തുപോയി

    • @baijubn8806
      @baijubn8806 Před 26 dny +1

      Avan ithonnum kanilla kelkkathum illa

    • @aroopadhi2263
      @aroopadhi2263 Před 26 dny +1

      Illa pullikku ithu onnum kelkkathum illa kanathum illa ithu okkey reksha pravarthanam ayi mathrame Kanan pattu pavam

    • @ganeshant7037
      @ganeshant7037 Před 20 dny

      അടുത്ത വിദേശ യാത്ര എവിടേക്കാണ് എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്.

  • @user-uj9to4qt5x
    @user-uj9to4qt5x Před 26 dny +8

    ഞങ്ങൾ പൊതിച്ചോർ കൊടുക്കുന്നവരാണ് ഹേ...

  • @SonuSathyan-gj3ue
    @SonuSathyan-gj3ue Před 26 dny +28

    യു . പി യില്‍ ആയിരുന്നേല്‍ പ്രതികരിക്കാമായിരുന്നു ഇതിപ്പോ നമ്പര്‍ വണ്‍ കേരളത്തിൽ ആയി പോയി 🥱🥱🛌🛌

  • @Indian1947.A
    @Indian1947.A Před 26 dny +12

    ആഭ്യന്തര വാഴയെ എടുത്തു അറബി കടലിൽ ഇട്ടാൽ നാട് നന്നാവും 🙏🏻🙏🏻

  • @user-hy1di7js1b
    @user-hy1di7js1b Před 26 dny +34

    താഴ്ന്ന ജാതി കാർ ആയതുകൊണ്ട് ആരും കേസ് എടുക്കില്ല

    • @Indian1947.A
      @Indian1947.A Před 26 dny +2

      താഴ്ന്ന ജാതിയെയും ഉയർന്ന ജാതിയേം എങ്ങനെ അറിയാം. ഉയർന്നവൻ എന്ന് പറയുമെന്നവന് എല്ലാ സാധനവും രണ്ടും നാലും വെച്ചു ഉണ്ടോ 🙄

    • @user-hy1di7js1b
      @user-hy1di7js1b Před 26 dny +1

      @@Indian1947.A സാധനംഉണ്ടല്ലോ വാല് 😂

    • @jollylukose
      @jollylukose Před 26 dny +1

      (ബാമണൻ ഒഴികെ എല്ലാവരും താഴ്ന്ന ജാതിയാണ് സഹോദരൻമാരെ

    • @Indian1947.A
      @Indian1947.A Před 26 dny

      @@jollylukose ബ്രാഹ്മണൻ തന്തയ്ക്ക് ഉണ്ടായവൻ അല്ലേ..
      പിന്നെ ഈ പ്രാമണന് രക്തവും, കിഡ്നിയും ആവശ്യം ആയി വന്നാൽ പുലയന്റെയും, പറയന്റെയും, നാടാന്റെയും, ശൂദ്രന്റെയും, മലയരയന്റെയും ഒന്നും വേണ്ട, ശുദ്ധപ്രാമണന്റെ മാത്രം മതി എന്ന് ആണോ ചോദിക്കുന്നത്. പറ

    • @Indian1947.A
      @Indian1947.A Před 25 dny

      @@jollylukose ജോളി പ്രാമണൻ ആണോ 🙄 ഈ പ്രാമണന് കാമപിരാന്ത് തീർക്കാൻ ഏതു ജാതിയിലും പോകാൻ തടസ്സം ഇല്ലല്ലിയോ 🙄 പകൽ ഒരു ജാതി, രാത്രി വേറെ 😂😂 തലയ്ക്കു നല്ല അടി കൊടുത്താൽ അവൻ നന്നാവും

  • @i4trouth101
    @i4trouth101 Před 26 dny +52

    പോലിസ് സവർണ്ണർക് അനുകൂലമായി നിൽക്കുകയാണോ?

  • @i4trouth101
    @i4trouth101 Před 26 dny +68

    ഹരിജൻ സ്ത്രീകളെ എന്തും ചെയ്യാം എന്ന് വന്നാൽ സ്ഥിതി എന്ത് ?

    • @viswanathantg6969
      @viswanathantg6969 Před 26 dny +7

      ആ തോന്നൽ മാറ്റണം

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf Před 26 dny +4

      അങ്ങനെ പറയല്ലേ എല്ലാവരും തുല്യരാണ് ഇതിന് ജാതിയില്ല ഇവർ അക്രമികളാണ്

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf Před 26 dny +1

      അങ്ങനെ പറയല്ലേ എല്ലാവരും തുല്യരാണ് ഇതിന് ജാതിയില്ല ഇവർ അക്രമികളാണ്

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf Před 26 dny

      അങ്ങനെ പറയല്ലേ എല്ലാവരും തുല്യരാണ് ഇതിന് ജാതിയില്ല ഇവർ അക്രമികളാണ്

    • @truth-yz9ic
      @truth-yz9ic Před 26 dny +3

      ഹരിജി എന്ന് പ്രതേകം പറയാൻ ഇത് ഹരിജ് രാജ്യമല്ല

  • @junabr930
    @junabr930 Před 26 dny +8

    ഈ പണ്ടാരക്കാലൻ മാരെ കൊണ്ട് ഒരു രക്ഷയും ഇല്ലാതായി

  • @user-xc9hx2dy6v
    @user-xc9hx2dy6v Před 26 dny +6

    CPIM കാരനാക്കാൻ അവതാരിക ചെറിയൊരു ശ്രമം നടത്തിയെങ്കിലും ആ കുട്ടി നിഷേധിച്ചതുകൊണ്ട് വിജയിച്ചില്ല😂

  • @leninbabu7506
    @leninbabu7506 Před 26 dny +14

    കുടുംബത്തോടെ തീർക്കണം ഒരു കുഞ്ഞിനെ പോലും ബാക്കി വയ്ക്കരുത്.. പെണ്ണിനെ കൈവയ്ക്കുന്നവൻ വേണ്ട ഭൂമിയിൽ

  • @kannankollam1711
    @kannankollam1711 Před 26 dny +30

    മണിപ്പൂർ ആയാൽ മതിയായിരുന്നു അപ്പോൾ സഖാക്കൾ ഒരു ജാഥ നടത്താൻ പറ്റും എന്ന് ഇതിപ്പോ സഖാവ് പിണറായി വിജയൻ ഭരിക്കുന്ന കേരളം ആയിപ്പോയില്ലേ ആഭ്യന്തര മന്ത്രി സഖാവ് പിണറായി വിജയൻ ഒരായിരം അഭിവാദ്യങ്ങൾ ഇതുപോലുള്ള നവകേരളം സൃഷ്ടിക്കുക തന്നെ വേണം എല്ലാ ഗുണ്ടകൾക്കും ഒരായിരം അഭിവാദ്യങ്ങൾ

    • @Faalco298
      @Faalco298 Před 26 dny +2

      മണിപ്പൂർ ആയാലും കേരളം ആയാലും.. പാവപെട്ട ഒരാളും മറ്റുള്ളവരുടെ അക്രമണത്തിന്ന് ഇരയാവരുത്... എന്തായാലും ഇത് കേരളം ആണ് ഇവിടെ ഇത് പോലുള്ള ജാതിയതയും വർഗ്യയതയും വിലപോവില്ല... അത് കേരളത്തിലെ ജെനങ്ങളിൽ വിശ്വാസം അർപ്പിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നതും.. വർഗീയത തുലയട്ടെ

    • @kannankollam1711
      @kannankollam1711 Před 26 dny

      @@Faalco298 വർഗീയത തുലയട്ടെ എന്ന് ഞാൻ പറയുന്നത് പക്ഷേ കേരളത്തിലെ ജനങ്ങൾ നന്നാവില്ല അങ്ങനെയാണ്

    • @Faalco298
      @Faalco298 Před 26 dny

      @@kannankollam1711നിങ്ങൾ ചിലവർഗീയവാദികളെ മാത്രം കണ്ടത് കൊണ്ടാണ്..കേരളത്തിൽ 80സദമാനം ആളുകൾക്കും വർഗീയത ഇല്ല... Rss stpi കാസാ. ഇവരെ മാറ്റി നിർത്തിയാൽ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആണ്

  • @nirmalaparvathy1282
    @nirmalaparvathy1282 Před 26 dny +16

    പാർട്ടിക്കാരൻ ആയതുകൊണ്ട് പോലീസ് കേസ്സ് എടുത്തില്ല ഒരുപെണ്കുട്ടിയെ ഉപതാർവിച്ചിട്ടു 😡😡😡😡

  • @SujaRaju-te9yc
    @SujaRaju-te9yc Před 26 dny +7

    മണിപ്പൂർ എന്ന് പറഞ്ഞ് പ്രധാനമന്ത്രിയെ തെറി പറയുന്നവർ ഇപ്പോ എവിടെ.....

  • @binoybinoy2696
    @binoybinoy2696 Před 26 dny +16

    ഇതു ഒരു സ്ത്രീക്കു ഇങ്ങനെ ഒരു സംഭവം ഉണ്ടായെങ്കിൽ മറ്റു സ്ത്രീകൾക്കും ഇതു പോലെ വരും അതുകൊണ്ട് എത്രയും പെട്ടന്ന് നടപടിയെടുക്കുക

  • @nirmalaparvathy1282
    @nirmalaparvathy1282 Před 26 dny +9

    ഒരുപെണ്കുട്ടിയെ കൊല്ലാകൊല്ചയെത്തിട്ടു പോലീസ് കേസ്സെടുത്തില്ല 😡😡😡 പോലീസ് കൊള്ളാം പോവാങ്ങാല്യതുകൊടു കൊണ്ട്

  • @padmakumar6677
    @padmakumar6677 Před 26 dny +23

    സംഭവം നടന്ന state ലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണോ

  • @jishnuvasudev5655
    @jishnuvasudev5655 Před 26 dny +28

    നിലാവ് നല്ല variety പേര്

    • @Bharathmatha0
      @Bharathmatha0 Před 26 dny

      @@jishnuvasudev5655
      പക്കാ പൂരി ആണ്

  • @Pen_Tongue
    @Pen_Tongue Před 26 dny +5

    തെറ്റ് തിരുത്തി തിരുത്തി പശ്ചിമ ബംഗാൾ എത്താറായി.

  • @robinpn
    @robinpn Před 26 dny +6

    Fir പോലും ഇടാത്ത പോലീസാണ് കേരളത്തിന്റെ അഭിമാനം

  • @yolo5845
    @yolo5845 Před 26 dny +6

    പാവങ്ങൾക്ക് നിയമം ഒന്നും ഇല്ലന്നേ.. അനുഭവിച്ചോണം അത്ര തന്നെ.. പോലീസ് സ്റ്റേഷൻ പോലും ക്യാഷ് ഉണ്ടെങ്കിൽ ഉള്ളവന്റെ കൂടെ നിക്കും 👍

  • @kiranaj3015
    @kiranaj3015 Před 26 dny +4

    ഇങ്ങനെയുള സംഭവം നടക്ക മ്പോൾ മറ മാറ്റി സമൂഹത്തെ കാണിക്കണം

  • @Indian1947.A
    @Indian1947.A Před 26 dny +5

    ആ ഭൂതത്തിനെ എടുത്തു കടലിൽ ഇട്ടാൽ നാട് നന്നാവും 🙏🏻🙏🏻

  • @dileepKumar-tb6sm
    @dileepKumar-tb6sm Před 26 dny +3

    എവിടെ മനുഷ്യാവകാശ സംഘടന എവിടെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നവർ.... എന്തിനു ദളിതർ എന്ന് പറഞ്ഞു പിന്നെയും സമൂഹത്തിനു മുന്നിൽ ഇട്ടുകൊടുക്കുന്നു..... അതൊരു സ്ത്രീ ആണ്... ആ പരിഗണ കൊടുക്ക്‌ കേരള സമൂഹം.... 🙏🙏🙏

  • @valsammageorge9482
    @valsammageorge9482 Před 26 dny +4

    ഇപ്പൊ കേരളത്തിലും ഇത്തരം ദ്രോഹങ്ങൾ തുടങ്ങിയോ.? ജാതിവിവെചനം ഇവിടെ ഇല്ലായിരുന്നല്ലോ .

  • @GeethaMk-dp9cl
    @GeethaMk-dp9cl Před 26 dny +5

    മറനീക്കി മർ ദ ധ നത്തിന്റെ ദൃശ്യം കാണിക്കാമായിരുന്നു

  • @RajeshRaj-hy3pe
    @RajeshRaj-hy3pe Před 26 dny +23

    L d f വരും എലാം ശരിയാകും വോട്ട് ചെയ്ത് കൊടുക്ക് അടിച്ച് വയിൽ കിട്ടും .

    • @user-sk8ug2ij9c
      @user-sk8ug2ij9c Před 26 dny

      💩💩💩💩munnani evide 😂😂😂

    • @girijamd6496
      @girijamd6496 Před 25 dny

      മദ്യ പുഴ ഒഴുക്കുന്നുണ്ട്ല്ലോ അതു മതി എല്ലാവനും😮😮😮

  • @SonyAS-ql6iq
    @SonyAS-ql6iq Před 26 dny +17

    എന്തുകൊണ്ടാണ് നിങ്ങൾ ദളിത് സ്ത്രീകളെന്ന് പറയുന്നത്. അപ്പോൾ മറ്റേതെങ്കിലും ജാതി സ്ത്രീകളെ ആക്രമിക്കുന്നത് ശരിയാണോ? എന്തിനാ ജാതി പറയുന്നത്? ജാതി ചോദിച്ചാണ് അവർ അവളെ ആക്രമിച്ചത്?

    • @aroopadhi2263
      @aroopadhi2263 Před 26 dny +3

      Ividey dalitha ennu paranjittu neethi kittunnila pinney Anu sthree ennu paranja kittan pokunnath 😂

  • @minhaminhaj8493
    @minhaminhaj8493 Před 26 dny +4

    എന്തിന് നോക്കി നിക്കണം ആൾക്കൂട്ട കൊലപാതകം ഇവിടെ ആണ് നടത്തേണ്ടത് പാവം കുട്ടികൾ

  • @jinajames8562
    @jinajames8562 Před 26 dny +3

    ഇത് നമ്മുടെ കേരളമോ?

  • @NatureCalls225
    @NatureCalls225 Před 26 dny +4

    മർദ്ദനം എന്നാണ് അവതാരക ചേച്ചീ മർദ്ധനം അല്ല

  • @rajanpk8297
    @rajanpk8297 Před 20 dny

    പിണറായിടെ പോലീസിന്റ ഭാഗത്തു നിന്ന് ഒരു നീതിയും കിട്ടുകയില്ല നിങ്ങൾ ദളിതർ അണ്

  • @harrisonpadakil7950
    @harrisonpadakil7950 Před 26 dny +2

    മർത്തിച്ചവൻ ഏത് സമുതാ യകാരൻ അതു പറയുന്നില്ല

  • @thetruth9377
    @thetruth9377 Před 26 dny +2

    ഷൈജു നിൻ്റെ ജീവിതം പുതിയ നിയമപ്രകാരം കോഞ്ഞാട്ടയാകുമല്ലോ

  • @ashrafav4248
    @ashrafav4248 Před 26 dny +4

    ശിക്ഷ കൊടുക്കണം

  • @rajudevasya602
    @rajudevasya602 Před 22 dny

    എത് പാർട്ടിക്കാരാനായാലും അവനെ ശരിക്കും നിയമം പഠിപ്പിക്കണം

  • @ammusvlogg1247
    @ammusvlogg1247 Před 20 dny

    ഇത്‌ പച്ച നുണയാണെന്ന് വേണം പറയാൻ. നേരാണെങ്കിൽ ദൃശ്യങ്ങൾ വ്യക്തമായി കാണിക്കണം. 😠

  • @RAJESHKUMAR-cs6zy
    @RAJESHKUMAR-cs6zy Před 26 dny +2

    കേരളം ആയതുകൊണ്ട് ആരും മിണ്ടില്ല

  • @joypu6684
    @joypu6684 Před 26 dny +1

    U P ഇൽ ആയിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു. ഇന്ന് അന്തിച്ചർ ച്ചക്ക് കുറെ അലവലാതികൾ ന്യായികരിക്കാൻ വന്നോളും.

  • @aleykuttydotty6462
    @aleykuttydotty6462 Před 25 dny

    ആനിമിഷം തന്നെ കാരണഭൂതം ഇതറിഞ്ഞിട്ടുണ്ടാവും.പ്രതികളുടെ കൂട്ടത്തിൽ ഒരു കമ്മി ഗുണ്ട ഉണ്ടെന്നു അറിഞ്ഞു അവനു വേണ്ടി രക്ഷാ പ്രവർത്തനം നടത്താൻ പോലിസിന് ആജ്ഞ കൊടുത്തുകാണ് നും.😮

  • @orupravasi9922
    @orupravasi9922 Před 26 dny +3

    ഇന്ന് full kseb ആയിരുന്നു....നൈസ് നാളത്തെനുള്ളത് ആയി.. 👍🏻👍🏻👍🏻

  • @binofrancis1300
    @binofrancis1300 Před 26 dny +2

    ദാസന്റെ നവോത്ഥാന കേരളം.....

  • @ammusvlogg1247
    @ammusvlogg1247 Před 20 dny

    ദളിത് എന്ന് മുദ്ര കുത്തുന്നതെന്തിനാ, യുവതി എന്ന് പറഞ്ഞാൽ പ്പോരെ.
    ദളിതിനു എന്താ പ്രത്യേക പരിഗണനയോ, സംരക്ഷണമോ അതുമല്ലെങ്കിൽ അവയവങ്ങൾ വല്ലതും കൂടുതലുണ്ടോ.😮😢
    ത്ഫു..... 😠

  • @bhaskarangopalan5672
    @bhaskarangopalan5672 Před 24 dny

    അത് പണ്ട് മുതലേ ഉള്ള ഒരുപണിയാണ് മന്ത്രി ദളിതൻ. കളക്ടർ ദളിതൻ ഡോക്ടർ ദളിതൻ പോലീസ് മേധാവി ദളിതൻ തഹസീൽദാർ ദളിതൻ ഈ വേല എന്തിനെന്നു അറിയാമോ ഈ ആളിനെ സമൂഹം അകറ്റി നിർത്തിക്കോട്ടെ. അതാണ്

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be Před 26 dny +6

    എവിടെപ്പോയി പിണറായീടെ
    ദളിത് സ്നേഹം
    പെന്തക്കോസ്റ്റുകാരുടെ
    ദളിത് സ്നേഹം എവിടെ
    ഭീകരർ എസ് ഡി പി ഐ
    ക്കാരുടെ ദളിത് സ്നേഹം
    എവിടെ കാണുന്നില്ല

    • @Faalco298
      @Faalco298 Před 26 dny

      @@LijeeshLijeeshk-qq7be സവർണഅക്രമം ഈ കേരളത്തിൽ വിലപോവില്ല

  • @chanakasangi
    @chanakasangi Před 26 dny +1

    ഷൈജു ആയതോണ്ട് കമാൻഡ് ബൊക്സ് സൈലന്റ്

  • @biyosheenmedia.2745
    @biyosheenmedia.2745 Před 24 dny

    പാർട്ടി പരിശോധിച്ച് നോക്കട്ടെ എന്നിട്ട് ആകാം കേസ് നടുറോട്ടിൽ ആ സ്ത്രീ വന്നത് കൊണ്ട് പ്രവർത്തകർ അടിച്ചു 😂😂ഇതാണ് റിപ്പോർട്ട്‌. ഇതാണ് സെക്രട്ടറി റിപ്പോർട്ട്‌. ഇങ്ങനെ ആണ് പാർട്ടി കാർ പറയാൻ പോകുന്നത് കോപ്പിലെഭരണം 🤔

  • @alexsamuel4876
    @alexsamuel4876 Před 26 dny +5

    സവർണ്ണ സിപിഎം ദളിത്‌ സ്നേഹം കൂടിപ്പോയി

    • @sudeeshkumar4936
      @sudeeshkumar4936 Před 26 dny

      Dear brother convicts and victims and lower caste, then all the best brother, all human being are
      equally bad and nasty , no religion, caste are better than another, all are same

  • @kesavadas5502
    @kesavadas5502 Před 26 dny +2

    കേരളം പ്രബുദ്ധ മാണ് മലയാളി ഡീസന്റ് ആണ് 🤭😆

  • @SAIDALAVIKK-sl4dt
    @SAIDALAVIKK-sl4dt Před 26 dny +1

    യോഗിയാണല്ലോ കേരളത്തിൽ ഭരിക്കുന്നത്

  • @shestechandtalk2312
    @shestechandtalk2312 Před 26 dny +1

    നായർ ഈഴവ സ്ത്രീകൾക്കാണ് സംഭവിച്ചത് എങ്കിൽ "നായർ /ഈഴവ യുവതിക്ക് " മർദ്ദനം ഏറ്റു " എന്ന് എഴുതാൻ മറക്കുന്ന മാധ്യമങ്ങൾ!!😁 ഈ വിഭാഗീയത ആണ് മറ്റുള്ളവർക് എന്തും ചെയ്യാൻ ഉള്ള അഹങ്കാരം ഉണ്ടാക്കി കൊടുക്കുന്നത്... സമ്പത്തികാമായി പുറകോട്ട് നില്കുന്നത് കൊണ്ട് ചോദിക്കാൻ ആരും വരില്ല എന്ന ചിന്ത... അവൾ പെൺകുട്ടി എന്നാണ് പറയേണ്ടത്... എല്ലാവർക്കും ഒരു നിയമമേ ഉള്ളു. സാമ്പത്തികപിന്നോക്കാവസ്ഥ ഒന്നുള്ള കൊണ്ട് മാത്രം ആണ് സർക്കാർ പ്രത്യേക പരിഗണന കൊടുക്കുന്നത്...!!

  • @SojiSojimol
    @SojiSojimol Před 24 dny

    ദളിതർ ആണ് പാവപ്പെട്ടവരും കൂടി ആണെങ്കിൽ അവർക്ക് ഒരു വിലയും ഇല്ല

  • @premachandran5391
    @premachandran5391 Před 23 dny

    തിരുത്തുക തിരുത്തുക വീണ്ടും വീണ്ടും തിരുത്തൽ! തിരുത്തലോടു തിരുത്തൽ 😂

  • @babukk6064
    @babukk6064 Před 24 dny

    പിണറായി വിജയന് താഴ്ന്ന ജാതിക്കാരെ ഇഷ്ടമല്ല. സംഭരണം കൊടുക്കുന്നത് ഇഷ്ടപപിന്നെയാണ് കോസ് - എടു. ത്താലും വെറുതെ വിടും

  • @HdgR-dd1fl
    @HdgR-dd1fl Před 26 dny +1

    ചാനലുകാർ നീതി കൊടുക്കാൻ തുടങ്ങിയോ എന്ക്ക് കുറച്ചു തരുമോ സൂര്യ നെല്ലി യും വാളയാ റുംവടകരയും ഓർമ യുണ്ടോ മാഡം ആ കുട്ടി കൾക്കൊന്നും കൊടുക്കാൻ നീതി സ്റ്റോറിൽ ഇല്ലാത്ത നീതി ചാനലുകൾ കൊടുക്കും

  • @vishnug02
    @vishnug02 Před 26 dny +8

    അയ്യോ ഇത് up യിൽ അല്ലാരുന്നോ 🙄

  • @anziyashabil
    @anziyashabil Před 23 dny

    പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ ഒരു ഉപകാരം ഇല്ലാത്ത കുറെ ഉദ്യോഗസ്ഥർ ആണ്. ഞാൻ ഒരു കേസ് കൊടുത്തിട്ട് എതിർകക്ഷിയെ വിളിച്ചു സൽക്കരിക്കുകയും ഞങ്ങളോട് കോടതി മുഖേനെ പരാതി പെടാൻ ആണ് നിർദ്ദേശിച്ചത് എന്നിട്ട് അവനെ എറണാകുളം പോലീസ് അറസ്റ്റ് ചെയ്യുകയും ഇപ്പോൾ 2 മാസം ആയിട്ട് സബ് ജയിലിലും ആണ്

  • @Basant-ex5pd
    @Basant-ex5pd Před 26 dny +4

    ദളിത്‌ ആയതിനാൽ 😅സ്റ്റേഷനിലും.അവഗണ

  • @lintaroseantony6682
    @lintaroseantony6682 Před 26 dny

    😢

  • @ushaajith2176
    @ushaajith2176 Před 26 dny +2

    Kazhivukettapolice
    Ayalenthucheyyan
    Pattum

  • @ashrafav4248
    @ashrafav4248 Před 26 dny +3

    ബിജെപി ഭരിക്കുന്നവിടത്ത് ബിജെപി തെമ്മാടി കൾ ആണ് ചെയുന്നത് കൊല്ലുന്നത് അടക്കം നമ്മുടെ കായിക താരങ്ങൾ ക് വര രക്ഷ ഇല്ല

    • @Rose-l5h
      @Rose-l5h Před 26 dny +5

      കുത്തിതിരിപ്പിനും ഒരു ലോജിക് ഒക്കെ വേണം കോയ🤭

    • @Its_Suni_
      @Its_Suni_ Před 26 dny

      അതുകൊണ്ട് കമ്മി പാർട്ടി ഭരിക്കുന്ന കേരളത്തിൽ അവർക്കു എന്ത് തന്ത ഇല്ലായ്മയും കാണിക്കാം എന്നാണോ ?

    • @nehakarthika4254
      @nehakarthika4254 Před 24 dny

      താങ്കൾ ബിജെപി എന്നുദ്ദേശിച്ചത് ഹിന്ദുക്കളെയാണോ.

  • @Bharathmatha0
    @Bharathmatha0 Před 26 dny +11

    കള്ള മാപ്ര യുടെ ചോദ്യം സുഖിച്ചു. സിപിഐഎം പ്രവർത്തകൻ്റെ ബന്ധു ആണോ?

  • @elsyta6399
    @elsyta6399 Před 25 dny

    തീർച്ച യായും അവന്ദുദു രു ദ്ദേ ശ മുണ്ട് പയ്യൻമാരോട് തോണ്ടി യിട്ട് വേണം ഈ പെൺകുട്ടി യെ പുറത്തിറ ക്കി കൈകാര്യം ചെയ്യാൻ അല്ലെ ങ്കിൽ കളിക്കാൻ വിളിച്ച കുട്ടികളോട് തെറി അഭി ഷേ കം നടത്തണോ

  • @Vpr2255
    @Vpr2255 Před 26 dny +1

    ഹിന്ദു സ്വന്തം മതക്കാറെ ദ്രോഹിക്കുന്നു, മാനുസ്‌മൃതി നിയമം 🚩

  • @Ragesh_harisree34
    @Ragesh_harisree34 Před 25 dny

    പാർട്ടിയെ പേടിച്ചാണോ വീഡിയോ മനസ്സിലാകാത്ത രീതിയിൽ കാണിക്കുന്നത്. പൈസകിട്ടിയാൽ വീഡിയോ മുക്കാനാണോ.? ഇങ്ങിനെ കാണിക്കുന്നത്.

  • @shaliniomana6295
    @shaliniomana6295 Před 26 dny

    🙏നീതി ഇല്ലാ ഈ കേരളത്തിൽ... എന്റെ അനുഭവം 21വർഷം ഒരു pvt സ്ഥാപനത്തിൽ ജോലി ചെയ്യുക ആയിരുന്നു. നിസാരപ്രശ്‌നത്തിന് എന്നെ പറഞ്ഞുവിട്ടു. ഒന്നരമസമായി ഒരുരുപ പോലും തന്നില്ല 🙏ഞാനും ആ സ്ഥാപനത്തിൽ ജാതിയുടെ അനുഭവങ്ങൾ ശരിക്കും അനുഭവിച്ചു. മാവേലിക്കര ആണ് ഈ സ്ഥാപനം....

  • @TheAnil3838
    @TheAnil3838 Před 26 dny +3

    UP യിലെ ആലപ്പുഴയിൽ ദളിത് സ്ത്രീക്ക് പോലീസ് മർദ്ദിച്ചതിൽ പ്രതിക്ഷേധിച്ച് നാളെ ഹർത്താൽ ഉണ്ടായിരിക്കില്ല എന്നു LDF

  • @user-zo3se7iu5f
    @user-zo3se7iu5f Před 26 dny +1

    പുന്ന ല - തെന്നല... ഏവിടെ..'' ?

  • @Vaisag.R.L
    @Vaisag.R.L Před 26 dny +5

    Avideyum caste...why cant you address her as a women.

  • @anliya1002
    @anliya1002 Před 24 dny

    സിപിഎം കാർക് കുറച്ചു സൂക്കേട് കൂടുതലാ അടിച്ചു കൊള്ളാം ivattakale

  • @monurenj6055
    @monurenj6055 Před 26 dny

    സത്യത്തിൽ പോലീസ് ഇങ്ങനൊക്കെ പറയുമോ..മറ്റെന്തെങ്കിലും problem ഉണ്ടോ..നമ്മുടെ നാട്ടിലെ പോലീസ് അല്ലേ...ഈ വീട്ടുകാരുടെ അടുത്തുള്ളവർക്ക് എന്താണ് സത്യം എന്ന് അറിയാമായിരിക്കും അല്ലോ..അവരോടും ചോദിക്കമായിരുന്നു..

  • @SuseelanKts
    @SuseelanKts Před 26 dny

    ഇപ്പോൾ അട്രോസിറ്റി സംരക്ഷണം ഇപ്പോൾ ഇഴവർ മുതൽ മുകളിലോട്ട് ഉള്ള കാസ്റ്റിനു സംരക്ഷണം

  • @babythomas942
    @babythomas942 Před 26 dny +1

    നേതാക്കൾ മുങ്ങിയോ 🤔

  • @BaijuThumas
    @BaijuThumas Před 24 dny

    Kerala police എന്താ കിഴങ്ങു ഗൾ ആണോ നയിക്കാൾ

  • @Gracek790
    @Gracek790 Před 25 dny

    Nilaa

  • @deepupr007
    @deepupr007 Před 26 dny

    Posco വകുപ്പ് ഉണ്ട് f i r ഇട്ടാൽ എല്ലാർക്കും നല്ല രാസ aavm ellam kidakkum non bailble offence aanu koode sc st act koode court accept ചെയ്താൽ സഷ്ട കലം സുഖം aa

  • @leostudio2388
    @leostudio2388 Před 26 dny +1

    suna sana ithonnum kanunille......?

  • @ShibuVarghese-bm6jp
    @ShibuVarghese-bm6jp Před 26 dny

    Ayooo ithu up aliyoooo....

  • @JJ-mg3pr
    @JJ-mg3pr Před 26 dny +1

    Shame very shame

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 24 dny

    Suspend immediately

  • @emmanuelgoodnews1615
    @emmanuelgoodnews1615 Před 26 dny +3

    പുതിയ നിയമത്തിൽ കേസ് എടുക്കണം

  • @BenjaminluiceBenjaminluice

    Chethalayil chothikkan ankuttikal illedeyh ..

  • @bibinmohan794
    @bibinmohan794 Před 26 dny

    Up ano

  • @sumithsumith5400
    @sumithsumith5400 Před 26 dny +1

    Poochakkal police enthoru olikal ahn

  • @user-mj9pw8mt3c
    @user-mj9pw8mt3c Před 25 dny

    മനുഷൃാവകാശക്കമ്മീഷ൯ എവിടെ?

  • @achu0mon
    @achu0mon Před 26 dny +1

    Keralathil aayirunno enna chatha pole kedakam 😂

  • @Adv_SilentKiller
    @Adv_SilentKiller Před 26 dny +1

    Manipoor nakki nadannavanmare oke avide?

  • @VarghesevargheseShajivarghese

    പുന്നല ശ്രീകുമാർ നിങ്ങൾ ഇവിടെ ഒന്നും ഇല്ലേ

  • @envirocareservices5371

    ജീവൻ രക്ഷ prevathanam

  • @SiYdd-ho2wb
    @SiYdd-ho2wb Před 26 dny +1

    Aa police udhyogasthane samohathinu munnil thurannu kattan ivide oru madhyamavum ille

  • @Sk-ck2np
    @Sk-ck2np Před 26 dny +3

    അങ്ങോട്ട് കെടുക്ക് 10 കൊല്ലം ജാമ്യമില്ലാതെ, ജെയിലിൽ ഒരു നേരത്തെ ഭക്ഷണം മാത്രം കൊടുക്കുക ശരിയാവും എല്ലാം..😁😁😁

  • @SumaTc-ml7lu
    @SumaTc-ml7lu Před 26 dny

    Enthu kondu case edukkunnilla nariyal baranam

  • @nirmalaparvathy1282
    @nirmalaparvathy1282 Před 26 dny

    ഒരുസഖാക്കല്യേ കാണുന്നില്ല

  • @sreedevikb5572
    @sreedevikb5572 Před 26 dny +3

    പുതിയ നിയമ പ്രകാരം തല്ലിയവന്മാർക് കോളായി... 😄😄

  • @arunimaappuz776
    @arunimaappuz776 Před 26 dny +1

    എന്തിനാ video blur ചെയ്യുന്നേ???😂 നിലാവിന്റെ face കാണിക്കു... അവളെ തല്ലുന്നേ 😁കണ്ട പൊട്ടത്തികൾ... അവൾക്കു ഇനിയും കിട്ടട്ടെ

    • @universalkingdom5072
      @universalkingdom5072 Před 26 dny +2

      Enthuttadooo

    • @vimall4732
      @vimall4732 Před 26 dny +1

      Poliyade mone.....ninda thallaya tallumboyum nee ethu thanna parayanam....thanda illa tayole

    • @arjungameing8628
      @arjungameing8628 Před 26 dny +8

      നിങ്ങൾക്കും എവിടെ നിന്നെങ്കിലും ക്രൂരമായ മർദനം നേരിടേണ്ടി വരട്ടെ

    • @MyDreams-SimiAnu
      @MyDreams-SimiAnu Před 25 dny +5

      മാനസിക രോഗി

    • @vimall4732
      @vimall4732 Před 7 dny

      Eda mira ninda thandayum tallayum tallupol nee ithu thanna parayanam...poore mone

  • @mskalim8409
    @mskalim8409 Před 26 dny +1

    Nalla west police 😢😢😢

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 24 dny

    Without any enquiry put them in jail . Suspend the police