ഹിപ്നോട്ടിസം ചെയ്ത് സ്വന്തം പേര് വരെ മറവിപ്പിക്കുന്ന പതിമൂന്ന് കാരൻ I Hypnotism | Mentalism

Sdílet
Vložit
  • čas přidán 1. 01. 2023
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #hypnotism #mentalism
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • Zábava

Komentáře • 432

  • @HarishThali
    @HarishThali  Před rokem +122

    പതിമൂന്ന് കാരന്റെ മെന്റെലിസം കണ്ട് കിളി പോയ ചേച്ചി.. 😇 Part 2..👇
    czcams.com/video/GSQNZF5wjug/video.html

    • @anilkumarps8004
      @anilkumarps8004 Před rokem +1

      മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏😍💓💓🥰

    • @RamyaRamya-ln6xk
      @RamyaRamya-ln6xk Před rokem +1

      താങ്കളുടെഎല്ലാ വീഡിയോയിലും കാണാറുണ്ട് കുഞ്ഞുമക്കളെ ഇഷ്ടമുള്ള ഒരു നല്ല വ്യക്തിയാണ്

    • @shazshaaa
      @shazshaaa Před rokem +2

      Just ennu ezthiyath engene enik manasilaayi kaaranam aadyam chechiye kanan rasam indu ennu avan paranju. athinu shesham paranjath just ennan..appo swabhaavikam aayitum avale aadyam sugipichallo pineedalle avn just ennu paranjath apo aa word aa kuttide manasil pettan pathiyum.ath pathiyipichath ivante oru psychological move anu 🔥🔥🤝🏻👏🏻 I appreciate bcoz njanum ithu kandupidichath ente psychological buthi vechitaan also thanks for me guyz 😌❤️ethayaalum chekkan polichu 🔥🔥🔥❤️❤️

    • @reyanaalu
      @reyanaalu Před rokem

      ഇവന് youtube channel ഉണ്ടോ, ഇവന്റെ പേര് എന്താണ്?

    • @aloveroftravel..vlogs..4782
      @aloveroftravel..vlogs..4782 Před rokem

      യെവൻ പുലിയാണ് മച്ചാനെ വെറും പുലി അല്ല പുള്ളി പുലി... 🔥🔥🔥😊🥰🥰

  • @JophyVagamon
    @JophyVagamon Před rokem +237

    അതെ ഈ പ്രായം ഈ പ്രായത്തിൽ ഇങ്ങനൊരു അച്ചീവ്മെന്റ് അതിന് ഒരു കയ്യടി കൊടുക്കാതിരിക്കാൻ വയ്യ 👏👏👏👏👏

    • @thetruthexposed7229
      @thetruthexposed7229 Před rokem +1

      പിശാച് സേവക്കു പ്രായം ഒന്നും പ്രശ്നമല്ല.

  • @6666openwarrior
    @6666openwarrior Před rokem +425

    ഒരു മനുഷ്യന് ഇത്ര മാത്രം പറ്റുമെങ്കിൽ ദൈവത്തിന്റെ കഴിവ്👌

    • @christyyjohn991
      @christyyjohn991 Před rokem +49

      Nthuvadey 2am ക്ലാസിലെ പിള്ളേരെ പോലെ പറയണേ 😁

    • @arifkabeer
      @arifkabeer Před rokem +46

      @@christyyjohn991 അവൻ പറഞ്ഞത് സത്യം അല്ലെ.... ചിന്തിക്കുന്നവർക്ക് ദൃശ്ടാന്തം ഉണ്ട്.. 2ആം ക്ലാസുകാരനെ പോലെ ചിന്തിക്കുന്നത് നിന്റെ മനസ് ആണ്

    • @christyyjohn991
      @christyyjohn991 Před rokem +18

      @@arifkabeer Neeyokke ee amul baby ചോദ്യം പറഞ്ഞോണ്ട് ഇരുന്നോ enne വിട്ടേക്ക് 🙏

    • @prajeeshcaxrod8868
      @prajeeshcaxrod8868 Před rokem +23

      @@arifkabeer vivaramullavan chindikum allathavan ivide kedan daivam manga thengan paranj nadakum🚶‍♂️

    • @aparna2741
      @aparna2741 Před rokem +9

      @@prajeeshcaxrod8868 എന്ന് ഗുൽമോഹർ കണ്ണാപ്പി

  • @gopalangopalan4813
    @gopalangopalan4813 Před rokem +139

    ഇത്‌ ലോകത്ഭുതമൊന്നുമല്ല ഒരുപാട് പേര് മാജിക്കും ഹിപ്നോട്ടിസവുമൊക്കെ പരിശീലിക്കുകയും ചെയ്യുന്നു
    പക്ഷേ ഒരു പതിമൂന്നുകാരൻ തന്മയത്തോട് കൂടി ഹിപ്നോട്ടീസം ചെയ്യുന്നത് കണ്ടപ്പോൾ വളരെയധികം കൗതുകം തോന്നി. Sooper

  • @lovelyvibez8505
    @lovelyvibez8505 Před rokem +26

    ഈ കുട്ടി എത്ര പ്രാവശ്യം പറയുന്നുണ്ട് നമ്മൾ തമ്മിൽ കണ്ടില്ലല്ലോ.... അറിയില്ലലോ .....😢..... ആദ്യത്തെ വീഡിയോ ആരും വിശ്വസിച്ചില്ല അത് കൊണ്ടാണ്🥺....ഒരു വലിയ ഭാവി ഉണ്ട്....🔥wish you a great future 🙌🏻🙌🏻

  • @keerthanakeerthanats1106

    അമ്മേ! എന്തൊരു മറിമായം?
    ഇവൻ ആളൊരു പുലി തന്നെ!
    ഹരീഷ് ചേട്ടാ ! നമസ്കാരം
    From , Vaikom

  • @mussafferm66
    @mussafferm66 Před rokem +24

    ചേച്ചി കാണാൻ സൂപ്പർ ആയിട്ടുണ്ട്.... 🤣🤣🤣🤣🤣നിന്റ കോൺഫിഡൻസ്..... 👍👍👍

  • @kadherhassinar5912
    @kadherhassinar5912 Před rokem +131

    നമ്മളറിയാതെ ഒരുപാട് കാര്യം ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു ഹരീഷ് ഹരീഷ് അതുകൊണ്ട് ചിലർ വിശ്വസിക്കും ചില വിശ്വസിക്കാതിരിക്കും അത് കാര്യമാക്കാതെ താങ്കളുടെ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുക എല്ലാവിധ അനുഗ്രഹങ്ങളും ആശീർവാദങ്ങളും മുൻപോട്ട് പോകുക ഇനിയും ഒരുപാട് ഒരുപാട് പരിചയപ്പെടുത്താൻ ഉണ്ട് അതൊക്കെ പരിചയപ്പെടുത്തുക

    • @HarishThali
      @HarishThali  Před rokem +7

      😍

    • @philipmervin6967
      @philipmervin6967 Před rokem +9

      ഈ പ്രകൃതി യും , പ്രപഞ്ചവും നമ്മൾക്കു മനസ്സിലാക്കാൻ പറ്റാത്ത രഹസ്യങ്ങൾ നിറഞ്ഞതാണ്
      ആ തിരിച്ചറിവ് കിട്ടിയാൽ ഞാൻ വെറും 0🙏

    • @LilusKichenVlog
      @LilusKichenVlog Před rokem +3

      Yes🥰

    • @user-sc5nw2ek4l
      @user-sc5nw2ek4l Před 8 měsíci

      ​@@HarishThaliഇ ഏട്ടൻ ഇപ്പം എവിടെ ആണ് ഉള്ളത്

  • @thelifeofsalim5364
    @thelifeofsalim5364 Před rokem +54

    എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നമ്മളിൽ തന്നെയുണ്ട് 💯🔥🔥 THE POWER OF YOUR SUBCONCIOUS MIND

    • @suharasanal2367
      @suharasanal2367 Před rokem

      സ്പിക്ക് cjch🌹🥲🥰😀💔xkgzzgxygxgxgxhdhxhxhhhhxhhxhdhßഹ്ഹ്സാഹഖ്‌ഹക്ഹോസ്സ് 1234567890💔🌹😉

    • @asashbabuk123
      @asashbabuk123 Před rokem

      Yess ❤

  • @ems5993
    @ems5993 Před rokem +25

    1.50 ചേച്ചി ജസ്റ്റ് എഴുതിയതിന്റെ കാരണം അതാണ്. ഏത് ചേച്ചി അറിയാതെ ചേച്ചിയുടെ മനസ്സിൽ നീ ഇ ഇട്ടു കൊടുത്തു ജസ്റ്റ്. മിടുക്കൻ.... അതാണ് hipntsm തിന്റെ pwr. 💥💥

    • @nooranoora952
      @nooranoora952 Před rokem

      Angane aahnenkl .. oru kutyde crushnte name paranjatho ...?

  • @Vellam-adi-kalam
    @Vellam-adi-kalam Před rokem +15

    1:48 ചേച്ചി കാണാൻ സൂപ്പർ ആയിട്ടുണ്ട് 😁ഓക്കേ😁😁

  • @alimon6159
    @alimon6159 Před rokem +83

    ഇവനാളൊരു പു പ്പുലിയാണ് കേട്ടോ മിടുക്കൻ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അതിനു കാരണമായ് നിമിത്തമായ താങ്കൾക്കും കുടുംബത്തിനും നമുക്കെല്ലാവർക്കും നല്ലതു മാത്രം വരാൻ ഒരുമിച്ചു പ്രാർത്ഥിക്കാം

    • @Hitman-055
      @Hitman-055 Před rokem

      ഇതു തന്നാണ് സായീ ബാബയും മറ്റു പല രോഗശാന്തിക്കാരും കേരളത്തിലും പുറത്തും ചെയ്തു കൊണ്ടിരിക്കുന്നത്!വിവരമില്ലാത്തവർ ദൈവത്തെ കൂട്ടുപിടിച്ചു വിശ്വസിപ്പിക്കും (ഈശോ വെള്ളത്തിനു മുകളിൽ നടന്നു എന്നു വിശ്വസിപ്പിച്ച പോലെ! ചാവുകടലിനു മുകളിൽ വിശ്വസിയല്ലാത്തവനും നടന്നു പോകാം)

    • @bilalhamsa4418
      @bilalhamsa4418 Před rokem

      ഇതൊക്കെ വെറും പറ്റിക്കൽ
      ..

  • @mivlogsbymidhu5264
    @mivlogsbymidhu5264 Před rokem +19

    സഹപ്രവർത്തകന്റെ മകൻ 👍🏻 അടിപൊളി

  • @shanavasts9113
    @shanavasts9113 Před rokem +1

    മെന്റലിസ്റ്റ് അനന്തു ചെയുന്നത് സ്പെല്ലിങ് ചോദിച്ചു അവരെ കൊണ്ട് ഓരോ സ്പെല്ലിങ്ങിന്റെ മൂവ്മെന്റ് നോക്കിയാണ് ഇത് ഒരു കള്ളത്തരം ഇല്ലാതെ ഒരു ക്ലൂ ചോദിക്കാതെ ഈ ചെറുപ്രായത്തിൽ good🥰🥰🥰

  • @hasanvavad1491
    @hasanvavad1491 Před rokem +8

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. സംഭവം ഒരു അത്ഭുത തന്നെ ചെക്കൻ പൊളിച്ചു ചക്കനെ വല്ലാതെ ഇഷ്ടായി 👍👍👍❤‍🩹💞💞

  • @abckerala5259
    @abckerala5259 Před rokem +13

    ചെക്കൻ പുലിയാണ്.. !👌
    അടുത്ത വീഡിയോയ്ക്കായ് കട്ട waiting ..⏰...

  • @klt_jerry
    @klt_jerry Před rokem +22

    Avante കഴിവ് ഉയരട്ടെ

  • @shazshaaa
    @shazshaaa Před rokem +7

    Just ennu ezthiyath engene enik manasilaayi .kaaranam aadyam chechiye kanan rasam indu ennu avan paranju. athinu shesham paranjath just ennan ..appo swabhaavikam aayitum avale aadyam sugipichallo pineedalle avn just ennu paranjath apo aa word aa kuttide manasil pettan pathiyum . ath pathiyipichath ivante oru psychological move aanu 🤝🏻👏🏻 I appreciate bcoz njanum ithu kandupidichath ente psychological buthi vechitaan also thanks for me guyzz 😌😌 ethayaalum chekkan polichu ❤️🤩🤩

  • @abhilashmanakkottirikunnat9907

    ഞങ്ങളുടെ ഷൊര്‍ണൂര്‍....സുന്ദര സായാഹ്നം ❤️ 😍 ❤️

  • @blackwhait1883
    @blackwhait1883 Před rokem +6

    Hipnotysm mathralla avante perumattavum shradhakkappedunnund... Prayathil kavinja meturity thonnippikkunnu..👍🏻 Innocent&attracting face look

  • @area482
    @area482 Před rokem +9

    Njan ithuvare mentalist anandhu chettante video yil mathrame ingane kandittollu iniyum ithupole orupaadu per varatte ella ashamsakalum ✨️🙌🏻

  • @sidheequepms8266
    @sidheequepms8266 Před rokem +1

    Art aan kazhivulla കലാകാരൻ ആണ് keep going happy life💪💪💪

  • @sera8524
    @sera8524 Před rokem +14

    Polichu. Avante confidence vere level aanu.

  • @Abhishekunni563
    @Abhishekunni563 Před rokem +2

    അതാണ് സംഭവിക്കാൻ ഉള്ളത് സംഭവിക്കും എല്ലാം ക്ഷേമയൊടെ കാത്തിരിക്കൂ😍😍😍😇

  • @kkm3429
    @kkm3429 Před rokem +2

    പൊളിച്ചു. ഭാവിയിലെ ലോകാത്ഭുതങ്ങളിലൊന്നായി മാറും. അഭിനന്ദനങ്ങൾ മോനൂ

  • @mivlogsbymidhu5264
    @mivlogsbymidhu5264 Před rokem +11

    സ്വന്തം ശിവരാം 👍🏻❤️

  • @meowmeow8640
    @meowmeow8640 Před rokem

    Mone neee polichu, keep going
    Uyarangalil ethatte.. ❤️

  • @shyjushyju6530
    @shyjushyju6530 Před rokem +1

    ചെക്കൻ പൊളി

  • @Jkn1822
    @Jkn1822 Před rokem +8

    Sathyam parayaalo comedy ayittund😂😂😂

  • @PeterMDavid
    @PeterMDavid Před rokem +3

    മോനെ നിനക്ക് ഭാവിയുണ്ട് 👌❤👍👍👍👍👍

  • @johanjomon3752
    @johanjomon3752 Před rokem +6

    Super bro, amazing performance

  • @padmasatheeshkumar9186
    @padmasatheeshkumar9186 Před 7 měsíci

    സൂപ്പർ സൂപ്പർ 13 കാരന്റെ ഒരു കഴിവ് സൂപ്പർ മാനേ സൂപ്പർ

  • @zubair.makasaragod
    @zubair.makasaragod Před rokem +8

    *അപാര കഴിവ് തന്നെ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️*

  • @nizamnizu1195
    @nizamnizu1195 Před rokem +2

    സൂപ്പർ മോനെ ❤️😊😍

  • @vijayannair7877
    @vijayannair7877 Před rokem

    ഒരു രക്ഷയുമില്ല സൂപ്പർ 👏👏👏👍👍👌

  • @kunjuZzworld722
    @kunjuZzworld722 Před rokem +4

    chechi poliyaa😍😍😍😍😍

  • @shafik4007
    @shafik4007 Před rokem +7

    അങ്ങിനെ പലരും പലതും പറയും ഹരീഷ് സാറ് പ്രശ്ന മാക്കണ്ട ഫാസിൽ സാറിന്റെ മെന്റാലിസം ഞാൻ നേരിൽ കണ്ടതാണ് അത്ഭുതങ്ങളുടെ കലവറയാണ് ഈ മെന്റാലിസം ശരിക്കും നമ്മൾ നിന്ന നിൽപ്പിൽ വിയർത്തു പോവും

  • @sabarinath2419
    @sabarinath2419 Před rokem +1

    Ith aitam വേറെ Level🔥🔥

  • @sainulabid1899
    @sainulabid1899 Před rokem

    പൊളിച്ച് മോനേ 😍😍
    👍👍👍

  • @sabiraua8242
    @sabiraua8242 Před rokem

    Super mone valiya uyarangalil ethatte👍🏻

  • @user-sm5ee8xc6z
    @user-sm5ee8xc6z Před rokem

    അത്ഭുതം ...... മിടുക്കൻ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ajimolsworld7017
    @ajimolsworld7017 Před rokem +2

    super monu what a talent 😮

  • @eveningstar173
    @eveningstar173 Před rokem +1

    പിള്ളേർക്ക് ഒരു ഞെട്ടലും കാണുന്നില്ല. എന്തൂട്ട് പിള്ളേരെടെ 🙏🏻

  • @ba.ibrahimbathishabadhu2693

    പൊളി 😍😍

  • @chemmuraza2335
    @chemmuraza2335 Před rokem

    Poliyaanu kettaaa nalla baviyund moneeee🥰

  • @manojkumarkr1612
    @manojkumarkr1612 Před rokem +1

    Ente naadu....Harish super

  • @abinchacko161
    @abinchacko161 Před rokem +1

    തൊടക്കം ഇവൻ പറയുന്നുണ്ട് just ന്ന് അതാണ് അവൾ പറഞ്ഞത്

  • @AmeerVibes
    @AmeerVibes Před rokem +2

    Amazing Talent.... 🔥

  • @sudarsbankumar6026
    @sudarsbankumar6026 Před rokem +2

    ഈ മോൻ ഒരു പുലി തന്നെ പുലി എന്നു പറഞ്ഞാൽ പുപ്പുലി. പൊളിച്ചു. നിങ്ങളുടെ ബ്ലൊഗ് തികച്ചും പുതുമയുള്ളതാണ്. വളരെ മനോഹരം.

  • @viralpost9068
    @viralpost9068 Před rokem +1

    adutha Anandettan😍

  • @greenauto344
    @greenauto344 Před rokem

    👍👍👍polli machane😎

  • @jithinnadh5623
    @jithinnadh5623 Před rokem

    എന്റെ മോനെ നീ അടിപൊളിയാട്ടാ 🔥🔥🔥🔥

  • @sumithrabaiju5819
    @sumithrabaiju5819 Před rokem

    Poliyrdaa moneee🙏👍🤩♥️

  • @wayanad_machan5382
    @wayanad_machan5382 Před rokem

    Super machane

  • @beljojoy3440
    @beljojoy3440 Před rokem +1

    All the best wishes sivoooo😍😍

  • @jk24hrs
    @jk24hrs Před rokem +12

    ചേച്ചീനെ കാണാൻ കൊള്ളാം എന്ന്, അയിന്റെ ഇടക്ക്.. 😁😁😁

  • @shaijalmaboobaker504
    @shaijalmaboobaker504 Před rokem +2

    വയനാട് ഭാഗത്തു വരുമ്പോൾ കാണണം

  • @Inmyhobeez
    @Inmyhobeez Před rokem

    മോൻ സൂപ്പർ👍👍👍

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk Před rokem

    Wooww സൂപ്പർ ചില്ലറക്കാരൻ അല്ല 👍👍👍👌👌👌😍😍🌹🌹🌹🌹🌹😍😍

  • @vyshakham2992
    @vyshakham2992 Před rokem +1

    എൻ്റമ്മോ....... അവൻ വളർന്നു വരുമ്പോൾ എന്തായിരിക്കും. All the best

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před rokem

    പൊളിച്ചു ട്ടോ.. 👍

  • @umbaipscpscperwad401
    @umbaipscpscperwad401 Před rokem

    ഇവനാള് പൊളിയാണിഷ്ടാ,,,wowwww

  • @shaijalmaboobaker504
    @shaijalmaboobaker504 Před rokem

    അടിപൊളി
    ഇതൊക്കെയാണ് വേണ്ടത്

  • @muhammadroshan8027
    @muhammadroshan8027 Před rokem

    Cherukkan polich👍💯

  • @Right..thinker
    @Right..thinker Před rokem +1

    Harish ചേട്ടാ ഇങ്ങൾ ഒരു പുലിതന്നെ..

  • @arakkalrejil3421
    @arakkalrejil3421 Před rokem +1

    മിടുക്കൻ

  • @clx17
    @clx17 Před rokem +6

    വിശ്വാസത്തിന്റെ ശക്തി ഇപ്പോൾ അറിഞ്ഞു 🙏

  • @Abhishekunni563
    @Abhishekunni563 Před rokem

    ശത്രുക്കൾ ഇവൻ്റെ മുന്നിൽ എങ്ങാനും പെട്ടാൽ😱😱

  • @adilyaseen2761
    @adilyaseen2761 Před rokem

    Masha allah super

  • @jaleelpa3390
    @jaleelpa3390 Před rokem

    മിടുക്കൻ 👍👍♥️🌹

  • @muhammadshajaz5703
    @muhammadshajaz5703 Před rokem +2

    All the best shivaram ❤

  • @vinua1009
    @vinua1009 Před rokem

    👌👌👌👌👌👌👌👌അടിപൊളി

  • @jessyeaso9280
    @jessyeaso9280 Před 11 měsíci +1

    മിടുക്കൻ കുട്ടി 👍🏻🙏🏻🌹

  • @0faizi
    @0faizi Před rokem +3

    Adipoli💖💖💖👌🤗

  • @daivasritan5064
    @daivasritan5064 Před rokem

    Shiva muthee....thakarthu

  • @Mik_hael
    @Mik_hael Před rokem

    അടിപൊളി പയ്യൻ 😍

  • @nachunachooz203
    @nachunachooz203 Před rokem

    ന്റെ പൊന്നിടാവേ 😍😍❤❤❤❤👏👏👏👏

  • @salihsalih5357
    @salihsalih5357 Před rokem

    Pwoli

  • @Savadm1469
    @Savadm1469 Před rokem +27

    Harishka fans like adi ❤❤

  • @mariasimon6563
    @mariasimon6563 Před rokem +1

    woww.... super

  • @usmanhadikakkadan8992
    @usmanhadikakkadan8992 Před rokem +4

    സമ്മയിച്ചു 🤍മോനെ 🤍

  • @sheebakarath4836
    @sheebakarath4836 Před rokem

    Great👏👏.

  • @PKSDev
    @PKSDev Před rokem +3

    ചേച്ചി..ഇപ്പൊ ജസ്റ്റ് ഒരു വേർഡ് ....👌🤭🥰🙏

  • @elsamollawrence3189
    @elsamollawrence3189 Před rokem +2

    Super👍

  • @thavakkalna5836
    @thavakkalna5836 Před rokem +4

    നിങ്ങൾ രണ്ടുപേരും കൂടെ പൊളിക്ക്

  • @Shibikp-qm7ye
    @Shibikp-qm7ye Před rokem

    Wow sooper

  • @anvarhussain8652
    @anvarhussain8652 Před rokem +1

    Anandu onnum alla muthe Loyu da 😘😘😘😘

  • @muneeramuni4186
    @muneeramuni4186 Před rokem

    സൂപ്പർ അടിപൊളി

  • @vvshyj9699
    @vvshyj9699 Před rokem

    Hai, monoo very good..... 👍👍

  • @Mrboss_Media
    @Mrboss_Media Před rokem +6

    07:32 🔥💯

  • @sufairanalakath779
    @sufairanalakath779 Před rokem

    അടിപൊളി മോനെ

  • @rono_.
    @rono_. Před rokem +1

    Ananthu vinte aniyan ayett varum 🔥🌝

  • @thasleenathasli5430
    @thasleenathasli5430 Před rokem

    സൂപ്പർ 👍👌

  • @nandhutechy
    @nandhutechy Před rokem +2

    🥵🔥

  • @shareefat7889
    @shareefat7889 Před rokem

    Mon super 👍👍👌

  • @gopikavenugopal8266
    @gopikavenugopal8266 Před rokem +1

    Suupppeeerrr moneyy 👍👍🥰🥰🥰❤️❤️

  • @unnimon-cp8qq
    @unnimon-cp8qq Před rokem

    അസധ്യ കഴിവ് മോനെ❤❤❤

  • @Xgydyd-rv8qd
    @Xgydyd-rv8qd Před rokem

    Supper monaa

  • @hadiadnan1290
    @hadiadnan1290 Před rokem

    സൂപ്പർ മോനു ❤

  • @baburaj-ri7lj
    @baburaj-ri7lj Před rokem

    God bless u. Mone