ഹിപ്നോട്ടിസം ഫേക്ക് ആണ് !!! | Ft

Sdílet
Vložit
  • čas přidán 21. 08. 2024
  • ഇതും ഞാൻ പൈസ കൊടുത്തു അഭിനയിപ്പിച്ചതാണ് എന്നെ പറയരുത് പ്ളീസ് ! 😕
    WATCH VIDEO COMPLEATLY AND SHARE YOUR THOUGHTS 😊
    MENTALISM EXPERIMENT VIDEO LINK :
    • MENTALISM WITH സീക്രട്...
    CHECK OUT HIS CANNEL @Secret Agent
    You can buy BRAHMI JAM from : dstores.in/Pro....
    Hi I'm Arjun Satheesh. I'm a professional entertainer from Kerala. You will get to see some amazing contents on this channel. The people featured on this channel are not my stooges or actors and the videos shot are not staged or set upped by any means.
    The videos you will be watching from this channel are purely for entertainment purpose. My tricks and feats are to give you fun. Do not try to attempt any of the stunts without proper practice. Do not consider the mind acts to be a clinical therapy or some sort of counselling. It's purely for fun. I hypnotize people to make their fantasies come true. Watch it and enjoy it.
    You can always connect me on my Instagram @the_psychic_wizard_
    #secretagent #hypnotism #mallu #kerala

Komentáře • 899

  • @MENTALISTARJUN
    @MENTALISTARJUN  Před 5 měsíci +4

    Hi dm me to learn Hypnotism : 8281811655 / Instagram - @Mentalist Arjun

    • @nidhinthedon886
      @nidhinthedon886 Před 5 měsíci

      ഹിപ്നോട്ടീസം ഫേക്ക് തന്നെ.... എന്തിന് താൻ ഒക്കെ ആളെ പറ്റിച്ചു ജീവിക്കുന്നു... മേലനങ്ങി വല്ല പനിയും എടുത്ത് ജീവിച്ചൂടെ

  • @UndakkanniBudhuse
    @UndakkanniBudhuse Před rokem +188

    തെറ്റായി പറയുന്നവരെ മൈന്റ് ആക്കണ്ട അർജുൻ. എനിക്ക് വിശ്വാസമായ് 🥰

  • @iilillg3527
    @iilillg3527 Před rokem +96

    മച്ചാനെ പൊളിച്ചു... keep going.... മലയാളി വാനങ്ങൾക്ക് എന്ത് കണ്ടാലും പുച്ഛിക്കാനേ അറിയൂ.... ഒരു കാര്യം കണ്ടാൽ അതിനെ പറ്റി അന്വേഷിക്കാൻ ഉള്ള ക്ഷമ ഇല്ല... എന്നിട്ട് ഒരു ലോജിക് ഇല്ലാത്ത കാര്യങ്ങൾ വിശ്വസിച്ചു ആരാധിച്ചു ജീവിതം കളയും.....

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +8

      Thank you for your support 🥰😍🙌

    • @vivekvpillai895
      @vivekvpillai895 Před rokem +3

      Bro mentalisam padikkananam how can contact?

    • @anaszain6491
      @anaszain6491 Před 5 měsíci

      True

    • @vmsterna1933
      @vmsterna1933 Před 5 měsíci

      mentalisathinte peril kure alukal pattikunnundu mentalisam pure magic anu allateh manasu vayikkan pattilla athu kondanvum hipnotisavum fake ayi thonnunnathu

  • @NabzvisioNnabz
    @NabzvisioNnabz Před rokem +37

    hoo ....!!! wowww
    അവിശ്വസനീയം 😮😮😮😮
    Reallyyy Amazingggggg Bro✌
    👏👏👏👏

  • @Indiancitizen007
    @Indiancitizen007 Před rokem +41

    അടിപൊളി ബ്രോ 😎നിങ്ങളുടെ വോയിസ്‌ കിടു ആണ് 😍

  • @divyashreem5572
    @divyashreem5572 Před 9 měsíci +28

    Let us appreciate him for his talent..
    The way of presentation is too good. ..

  • @vloggermallu1029
    @vloggermallu1029 Před rokem +58

    Don't think about the negatives , i know you can convert it to positive,
    Keep going brother
    Wishes from vlogger Mallu ❤️

  • @JophyVagamon
    @JophyVagamon Před 9 měsíci +3

    ബ്രോ ഞാൻ അരക്ക് കീഴ്പ്പോട്ട് തളർന്നു കിടക്കുന്ന ആളാണ് എന്റെ മകൾ ഉണ്ടായി 56 ദിവസം ആയപ്പോൾ ഒരു ആക്സിഡന്റിൽ ഞാൻ അരക്ക് കീഴ്പോട്ട് തളർന്നു പോയി ഒരു അഞ്ചു മിനിറ്റ് എങ്കിൽ മകളുടെ മുൻപിൽ നടന്ന് കാണിക്കാൻ ഈ ഹിപ്നോട്ടിസത്തിനു കഴിക്കുമോ ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ പറ്റില്ലായിരിക്കും അല്ലെ 😭😭

  • @praveentu3517
    @praveentu3517 Před rokem +6

    എല്ലാ വീഡിയോസും കാണുന്നുണ്ട് ബ്രോയ്... Spr🔥🔥🔥

  • @fahidafazil1317
    @fahidafazil1317 Před rokem +7

    ഈ വീഡിയോ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.. Nice..😍👌
    വിനീത് ശ്രീനിവാസന്റെ പോലെ ഉണ്ട് way of talking and soundd..

  • @juvairiyanajeeb5425
    @juvairiyanajeeb5425 Před 5 měsíci +6

    എനിക്ക് എൻ്റെ വാപ്പമ്മയെ കാണണം കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കണം പറ്റുമോ ബ്രോ

  • @a.x.e.i.t.7252
    @a.x.e.i.t.7252 Před rokem +7

    ഇതുപോലുള്ള ഒരു ഹാലൂസിനേഷൻ ആണ് ലോകം എന്നും മരണ ശേഷം revel ആവും എന്നും വേദങ്ങളിൽ കേട്ടിട്ടുണ്ട്

    • @MENTALISTARJUN
      @MENTALISTARJUN  Před rokem

      ✨🙌

    • @abhishekd1475
      @abhishekd1475 Před 5 měsíci

      Ohh idhvare idhonm paranjitila..arelmm nthelm scientific ayt paraymbo apo pokikkknd vannokum edhelm madhaposthakam

  • @shadohyoutuber
    @shadohyoutuber Před rokem +10

    Brother... MJ യെ എനിക്ക് FEEL ചെയ്യാൻ പറ്റി... രോമം VARE എണീറ്റ് നിന്ന് DANSE ചെയ്തു... ഇത് ഒരു MIND LOCK കൂടെയാണ്.. നിങ്ങളെ വെല്ലുവിളിച്ചു PARTICIPATE ചെയ്യുന്നവർ ഉണ്ടാകും, ചിലരുടെ MIND ചിലപ്പോൾ ആ ഒരു POINT ഇൽ LOCK ആവാതെയും വരാം.. BUT നിങ്ങൾ FEEL ചെയ്യിപ്പിക്കുന്ന ആ കുറച്ചു നല്ല MOMENTS എനിക്ക് FEEL ചെയ്യണം എന്ന് കരുതി ENJOY ചെയ്യുന്ന ഏതൊരാൾക്കും DEFINITELY ഇത് 100% WORK❤OUT ആണ്.. KEEP GOING BRO..
    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @gishnuraju8055
    @gishnuraju8055 Před rokem +12

    Superb ...keep moving bro one you will get 1M .sure hatzz off

  • @arjunt113
    @arjunt113 Před rokem +17

    Super bro ur just Rocking keep it full support ❤️

  • @mohammedjahfer6006
    @mohammedjahfer6006 Před rokem +16

    New viewer and new subscriber bro
    ജീവ യുടെ വീഡിയോ ആണ് first കണ്ടത് ..so now completely mind blowing ..love from deep inside 💕💕

  • @kskarthikcreations6997
    @kskarthikcreations6997 Před rokem +15

    എനിക്ക് Actor Suriya യെ കാണണം 😁
    സംഭവം കൊള്ളാം Brother 🔥

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +2

      🥰😀 ennekilm in future neryt kanan patyal will try this

  • @sajnamujeeb3084
    @sajnamujeeb3084 Před rokem +2

    എനിക്ക് ഒരിക്കലെങ്കിലും ഇതു പോലെ നിങ്ങളുടെ മുൻപിൽ നിൽക്കാൻ ആഗ്രഹം ഉണ്ട് റിയൽ ലൈഫിൽ ഒരിക്കലും കാണാനും അറിയാനും ഒരിക്കലും ചിലപ്പോ സാധികാത്ത ചില കാര്യങ്ങൾ കുറച്ചു സമയത്തെക്കെങ്കിലും കൂടെയുണ്ടെന്നും കിട്ടിയെന്നും തോന്നുമല്ലോ എന്നെങ്കിലും നേരിൽ കാണാൻ സാധിക്കട്ടെ

  • @muhammedanzam4407
    @muhammedanzam4407 Před rokem +36

    Bro this isn't much popular here and people aren't well aware of that ...no worries keep going 😊

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +3

      🥰 ennekilm ath change aakumnu vishvasikkunu.... Thank you

  • @cocktail2.090
    @cocktail2.090 Před rokem +5

    Bro ഞാൻ ആദ്യമേ കമെന്റ് ഇട്ടിരുന്നു എനിക്കുവിശ്വസിക്കാൻ പറ്റിയിരുന്നില്ല അതുകൊണ്ട് ഞാൻ ഇതിനെ പറ്റി കൂടുതൽ പഠിക്കാൻ ശ്രെമിച്ചു ഇപ്പൊ മനസ്സിലായി ഇത് realaanu scripted അല്ല.bro പറയുന്നവർ പറയട്ടെ full support 🥰

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +2

      🥰 Aa time and effort and curiosity ye njn appreciate cheyyunu broo 😀🙌

    • @cocktail2.090
      @cocktail2.090 Před rokem

      @@MENTALISTARJUN Thanks bro

  • @lekshmirahul2774
    @lekshmirahul2774 Před 9 měsíci +2

    Bronae nerit kananam ennund ..marichu poya entae achanae neril kanan oraghraham...ennenkilum sadhikkan kazhinjenkil 😢 negative parayunnavar parayatae bro..full support undavum..

  • @artbananana
    @artbananana Před rokem +12

    Dude !!!!
    Oooosssmmm!!!!
    Glad to see this ❤
    Keep going ...
    Haters gonna hate !
    Potatoes gonna potate!
    You do what u do!!!♥️♥️♥️

  • @-JEZ123
    @-JEZ123 Před rokem +45

    I got tears when he felt michael💖🥺. I wish I could also experience that

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +11

      💯🥰 Thanks!! Inshaallah.... Ennekilm in future neryt kanan patyal will try this ✨

    • @SreehariSuresh
      @SreehariSuresh Před rokem +2

      Me too.

  • @ananthanarayanan.o4286
    @ananthanarayanan.o4286 Před rokem +5

    Enikum experience cheyyanm enn bhayankara aaghraham 😍💞🥹😭bhayangaram aayit vedio ishtam aay seriously😍

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +1

      Inshaallah! Ennekilm in future neryt kanan patyal will try this 🥰🙌

    • @Explore926
      @Explore926 Před 5 měsíci

      Bro evda location. Enik ronaldo ye onnu kananam ennund..😢... Daivama anugrhikte ningale

  • @Malayalam_film.
    @Malayalam_film. Před rokem +6

    Ennum undakum bro eee support 😍😍🥺

  • @user-mx6sk9xf7h
    @user-mx6sk9xf7h Před 5 měsíci

    ഞാൻ നിങ്ങളുടെ വലിയ ആരാധികയാണ്. നിങ്ങളുടെ ഒരു പാട് വീഡിയോ കണ്ടതിന് ശേഷം ഹിപ്നോട്ടിസം പഠിക്കാൻ ആഗ്രഹം തോന്നുന്നു. അതുപോലെ നിങ്ങളെ നേരിൽ കാണാനും ആഗ്രഹിക്കുന്നു. മറ്റു മെൻ്റലിസ്റ്റുകളുടെ വീഡിയോകളെക്കാൾ നിങ്ങളുടെ വീഡിയോകൾ എന്നെ വളരെ സന്തോഷിപ്പിക്കാറുണ്ട് . All the best brother

    • @MENTALISTARJUN
      @MENTALISTARJUN  Před 5 měsíci +1

      Orupadu santhoosham 🥰🙌 enneklm udane thane neryt kaanan oru avsaram undakatte 🙌

  • @rosnahashim2356
    @rosnahashim2356 Před rokem +1

    Chettante videos enikkum frnds num okke orupaaad ishtm aahn. Mattullavarude kazhivine bahumanikkan ariyathavare nammal mind cheyyathirikkunnath thanneyanu nallath. Chettan ith pole nalla videos cheyth munnott povuka njangalokke koodeyund 😊🔥

  • @freedamol.j5254
    @freedamol.j5254 Před rokem +33

    Amazing..!! Keep going machane 👍🏻👍🏻👍🏻

  • @anjaliuamala6126
    @anjaliuamala6126 Před 9 dny

    Chetaaa u r always great♥️🥰nek nallishtahn videos. Athoke kandit nek padikahn interestay mentalism🥰

  • @Remya89
    @Remya89 Před 9 měsíci

    Hi sir
    Sirnte videos ellaam kaanarundu. Albhudhapettu poyi.. Dharalam videos eniyum cheyyanam. Katta waiting 👍👍

  • @sanjuuuiiii
    @sanjuuuiiii Před rokem +6

    Keep going bro full support😚❤️

  • @asrguy4346
    @asrguy4346 Před rokem +6

    Full support bro keep straight forward ☺️

  • @PaperMator
    @PaperMator Před rokem +34

    Brooo s💙💙per... Negative comment ഇടുന്നവരെ comment വഴി Hypnotis ചെയ്ത് വേറെ വല്ല ഗ്രഹത്തിലേക്കും അയക്കാം..... 😁😁😂😂💙

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +4

      😂😂 haha ayesheriyaa

    • @arungraphics733
      @arungraphics733 Před rokem

      athenikk ishttapettu..avanmare shaniyilekk ayakkam...divasasvum ulkka veezhunne ennu paranj karanj karanj avante okke thonda pottanam...😄😄😄😄😄

    • @MENTALISTARJUN
      @MENTALISTARJUN  Před rokem

      @@arungraphics733 🤣🤣🙌

    • @harianymatter3552
      @harianymatter3552 Před rokem

      Ethu fake anu individual ayii nokk😡😡😡😡💪

    • @divyashreem5572
      @divyashreem5572 Před 9 měsíci

      🤣🤣

  • @abhilashkv1227
    @abhilashkv1227 Před 9 měsíci +9

    ആരേയും നോക്കണ്ടടാ നീ മുന്നോട്ട് മുന്നോട്ട് പോ❣️❣️

  • @anjalivijayan2294
    @anjalivijayan2294 Před 9 měsíci +1

    Adipoli bro❤😮😮😮 enik ithu experience cheyan aagrahm..❤

  • @bea__867
    @bea__867 Před rokem +1

    Insatram il ulle video kand vannatha 🥰 poli 😍🙌🏼

  • @SHERIN_ZONE
    @SHERIN_ZONE Před rokem +3

    Omg
    Amazing brooo keep going 👍🏻👍🏻👍🏻👍🏻

  • @Vishnusurya-mk5gy
    @Vishnusurya-mk5gy Před 9 měsíci

    ബ്രോ തകർക്കു ബ്രോ നമ്മൾ കൂടെ ഉണ്ട്... കുറ്റം പറയുന്നവൻ മ്മാര് പോയി ചാവട്ടെ

  • @nisampalakad
    @nisampalakad Před 7 měsíci

    Bro പൊളിയാണ്.. ഞാൻ ഇപ്പോ ഒരു വിധം ഉള്ള വീഡിയോ ഒക്കെ കണ്ടു 😊💙പൊളി

    • @MENTALISTARJUN
      @MENTALISTARJUN  Před 7 měsíci

      Thanks 🙏 for yr valuable support 😀👊🏻

  • @Arjun-bw4vu
    @Arjun-bw4vu Před rokem +16

    Bro a big salute 🔥

  • @gouriraj8645
    @gouriraj8645 Před rokem +3

    Hoo waaww... its amazing .It will be really great that we can see our favourite person infront of us that we mostly want to meet😯 ...🥰
    Really nice broo...🥰

  • @AthulVlogs1998
    @AthulVlogs1998 Před rokem +2

    Subscrib cheithitt und iniyum mass video prethishikkunnu❤️❤️

  • @robinsartgallery4054
    @robinsartgallery4054 Před rokem +3

    Superb bro 😍💞🔥 oru rekshayumilla 🔥

  • @radhikagautam4790
    @radhikagautam4790 Před 7 měsíci +1

    Hallucination anengilum..one last time Enik marich poya ente ammaye onn kanan pattiyirunengil😔

  • @tittosunny52
    @tittosunny52 Před 7 měsíci +1

    Can you make video about past life regression through hipnotism, is it fake or real?

  • @azharmuhammedmuhammed660

    Love you dear machan🥰❤️

  • @jazza....6126
    @jazza....6126 Před 8 měsíci

    Sooper...broo nimgale vdo kanubol enik yepolum thonarundd enik niglae knad enik ee exprce aakanam ennund 😊

    • @MENTALISTARJUN
      @MENTALISTARJUN  Před 8 měsíci

      Insha allah 🥰 oru divsam angene undakatte 🙌

    • @jazza....6126
      @jazza....6126 Před 8 měsíci

      M ur fan....love frm karnataka ♥️

  • @deepanair3060
    @deepanair3060 Před 9 měsíci +1

    Mone.... Ignore all vulgar comments.that shows their upbringing.
    U keep going.
    God bless you.
    U remind me of my son.❤

    • @MENTALISTARJUN
      @MENTALISTARJUN  Před 9 měsíci

      🥰🙌 ithu vaayichappol orupaadu santhoosham thonni .... Sure 🥺 ... Thanks a lot ✨💯

    • @deepanair3060
      @deepanair3060 Před 9 měsíci

      @@MENTALISTARJUN Thank you so much.😊always be happy ❤️

  • @linithasarath5459
    @linithasarath5459 Před rokem +3

    Woooww super oru rakshayumillla😇😇😇👏👏

  • @Tn_rajin007
    @Tn_rajin007 Před rokem +3

    Enik blackpink members ne kaanich thero😍 super bro❤️❤️...ithokke enganeya work cheyyunne...

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +1

      💯🥰 ithinte patti Hypnotism explanation videos l full parayunund....ath kandu nokiyal oru idea kitum 😊

  • @Mind___tracker___97
    @Mind___tracker___97 Před 22 dny

    ഒരു മരത്തിൽ ഉള്ള ഇലകൾ k മൊത്തം ഒരേ കളർ allallo അതുപോലെ തന്നെ annnn ഒരു സമൂഹം വും നെഗറ്റീവ് nokkanda keep going 🔥❤️❤️❤️

  • @veenasanjay1524
    @veenasanjay1524 Před rokem +1

    Arjun....valare athisayam thonnunnu..ithu abhinayam onnum allaa...iniyum videos cheyyu...👍👍👍👍👍👍👍

  • @Diaperstories22
    @Diaperstories22 Před 8 měsíci +1

    Omg😳❤

  • @Deedsstan07
    @Deedsstan07 Před rokem +1

    Bro big salute enik valare ishtam ann igane cheyunnavare💕☁️

  • @Vaigalakshmi777
    @Vaigalakshmi777 Před 9 měsíci +1

    I believe you ഏട്ടാ ❤

  • @jubinjubin4417
    @jubinjubin4417 Před rokem +51

    Bro eee permenantayi oru aalle name marakkalum aalle marakkalum okke aaka patto

  • @nishanthmenon1923
    @nishanthmenon1923 Před rokem +2

    Amazing broo🙌🙌💯

  • @petraxboy
    @petraxboy Před rokem +17

    Art of hypnotism keep rock bro ❤❤❤❤❤

  • @athulpradeepck2481
    @athulpradeepck2481 Před rokem +2

    Good one bro. Keep going ❤

  • @user-om3gy3mo4t
    @user-om3gy3mo4t Před 10 měsíci +1

    പൊളി 😊

  • @aiswaryalakshmivs4030
    @aiswaryalakshmivs4030 Před 10 měsíci

    Bro enikum hypnotized aavanam nn aagraham und🥰 I'm so impressed💯

  • @Dark_OF_Death.
    @Dark_OF_Death. Před rokem

    Bro poli vidieos 😯egane sathikkunnu👏👏power ⚡️⚡️🔥

  • @rosnahashim2356
    @rosnahashim2356 Před rokem

    Nice bro❤️ negative cmnts idunna chilarkkenkilum kaarym pidikittykkanum pakshe avaraarum ath porth kaanikkan povnnilla pinne nalla malayalathil mosham cmnt idunna chilar und avarude samskaram athre ullu angana karudhiya mathi nalla reedhiyil negative cmnts idunnavare allatto..

  • @Ajith0487
    @Ajith0487 Před rokem +2

    Anda ponnoooo bro ningal poliyannn😍😍😍😘😘😘😘

  • @Meghaminnu
    @Meghaminnu Před 10 měsíci

    ഞാൻ ഇന്നാണ് അർജുൻ bro കാണാൻ തുടങ്ങിയത്.... എനിക്ക് വയ്യ ഒരു രക്ഷയും ഇല്ലാ പൊളി... എല്ലാ വീഡിയോസ് കണ്ടു കൊണ്ടിരിക്കുവാണ്... ഒന്ന് ട്രൈ ചെയ്യണം എന്നുണ്ട്...

    • @MENTALISTARJUN
      @MENTALISTARJUN  Před 10 měsíci +1

      🥰😍 thanks... Enneklm kaaumbol try cheyyam

    • @Meghaminnu
      @Meghaminnu Před 10 měsíci

      @@MENTALISTARJUN ya sure😍

  • @deaddealer9819
    @deaddealer9819 Před rokem +1

    Replying to all veiwers ohh that nice dedication

  • @noughtygirl
    @noughtygirl Před rokem

    ഈ ബ്രോയുടെ വീഡിയോസ് സൂപ്പറാ amazing ആണ്. Arjun✨️

  • @binubigdayweddings8769
    @binubigdayweddings8769 Před rokem +1

    ബ്രോ.. കഴിഞ്ഞ ദിവസം ബ്ലോസം സ്കൂളിൽ വെച്ച് ബ്രോ യുടെ പ്രോഗ്രം ലൈവ് കണ്ടു ശെരിക്കും ഞെട്ടി പോയി.. അന്ന് led wall ഓപ്പറേറ്റർ ഞാൻ ആയിരുന്നു.. ലാസ്റ്റ് വീഡിയോ പ്ലേ ചെയ്യാൻ തന്നത് ഞെട്ടിച്ചു ശെരിക്കും

  • @Anonymous_hugo
    @Anonymous_hugo Před 5 měsíci

    Nice work dude! I am a big fan of Anandhu. But u won my heart ❤

  • @ayshamuthassir1980
    @ayshamuthassir1980 Před rokem +1

    Super chetta..enik oragraham und ente marichu poya uppane kananam ennu hypnotism thiloode pattumennu enik ippol manassilaayi.....ente ettavum valiya ore oragaraham adhananu.inshaalla mahsharayil vechengilum kanan Allah vidhiyakattey😭

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +1

      Ingenethe valare sensitive aayitula karyngl or situations try cheyilaa.... Personal purpose nu vendi ith use cheylaa... entertainment purpose only....I understand but I'm really sorry

    • @ayshamuthassir1980
      @ayshamuthassir1980 Před rokem

      I understand... thank you for replying me

    • @MENTALISTARJUN
      @MENTALISTARJUN  Před rokem

      @@ayshamuthassir1980 💯🥰

  • @AthulVlogs1998
    @AthulVlogs1998 Před rokem +1

    Pwoli bro secret agent അണ്ണന്റെ thumbnail കണ്ടു വന്നതാ.... Video mass pwoli❤️❤️👌👌👌

  • @vineethak3298
    @vineethak3298 Před 5 měsíci +9

    എനിക്ക് വിശ്വാസം ഉണ്ട് 👍പറയുന്നവർ പറയട്ടെ. എനിക്ക് എന്റെ മരിച്ചുപോയ അമ്മയെ എനിക്കൊന്ന് കാണിച്ചു തരുമോ pls 🙏🏻

  • @abhinav.0077
    @abhinav.0077 Před rokem +1

    Amazing bro loved it😍

  • @impignorate645
    @impignorate645 Před rokem +3

    Ippozhum enikk viswasikkan budhimuttanu🥲 sorry maybe ith fake allayirikkam... But enikk original anen viswasikkan pattilla..your efforts are good bro👍I'm not trying to offend 👍

    • @MENTALISTARJUN
      @MENTALISTARJUN  Před rokem

      That's oke ...✨ Great things will take time...so.....

  • @hridayaraagam9447
    @hridayaraagam9447 Před rokem

    Pwoli.. Pwoliiiii❤ keep rockin'

  • @afseenanoufal2699
    @afseenanoufal2699 Před 10 měsíci +1

    Adipoliya bro..parayunnavarude vaaya namukk moodi kettan pattillallo..athavarude samaadhanathine parayanathalle..ignore it..

  • @falkor7317
    @falkor7317 Před rokem +2

    Bro u are unbelievable 😵😵

  • @Jasbeer789
    @Jasbeer789 Před 8 měsíci

    Iam full support bro ❤

  • @harithefightlover4677
    @harithefightlover4677 Před 7 měsíci +1

    ചീത്തയും അസഭ്യം പറയുന്നതും ഒന്നും ശെരിയായ കാര്യം അല്ല...negative comment njaan ഇടാറുണ്ട്...പക്ഷേ താങ്കളുടെ വീഡിയോ il ഇതുവരെ ഇട്ടിട്ടില്ല...
    I am an atheist view ulla ആളാണ്...അതുകൊണ്ട് ആണോ എന്നറിയില്ല...ചിലപ്പോൾ നന്നായി വിശ്വസിക്കുന്നവർക്ക് mentalism പ്രവർത്തിക്കു ന്നുണ്ടാകാം❤🎉

  • @VAVISMEDIA
    @VAVISMEDIA Před 8 měsíci

    അർജുൻ പൊളി ആണ്. എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് സൂപ്പർ. Bro🥰

  • @jerinjozf374
    @jerinjozf374 Před rokem +1

    Machane😵‍💫

  • @HajaraEp
    @HajaraEp Před 8 měsíci

    Nammal koodeund ummayepole samsaram Shabdam Vinayam orupadishtam monopole née orupad uyRathil athum. All the best

    • @MENTALISTARJUN
      @MENTALISTARJUN  Před 8 měsíci

      Vaayichappol orupaadu santhosham thooni 🥰🙌 thanks

  • @rinuthomas9214
    @rinuthomas9214 Před 9 měsíci

    Chettan ellarkum replay kodukanadu athu thanne big salute 🎉🎉do your talent.....bcz not everyone can done this..athukond ethu eghane work out akunnu arkum mansilakilla.... Njan aneghi emotional ayi poyi Micheal Jackson ne cheythappo😢arkanu aghane oru chance kittan agrahikathathu.....

    • @MENTALISTARJUN
      @MENTALISTARJUN  Před 9 měsíci

      Orupadu santhosham 🥰🙌 happy to know u people are enjoying my contents … yes hopefully 🤞

  • @kalidasanpr3133
    @kalidasanpr3133 Před rokem

    Poliich machane

  • @midhunkm7706
    @midhunkm7706 Před rokem +1

    U are Awesome Bro😍

  • @Jeneerajeneeramol867
    @Jeneerajeneeramol867 Před rokem +1

    Bro de oru help veenm enikk..... Exm tym teachersine okke statue aakkan pattumo😁

  • @adh-techie
    @adh-techie Před rokem +4

    keep going bro... full support

  • @sheeja7579
    @sheeja7579 Před rokem +1

    എന്തൊക്കെ ആയാലും പൊളിച്ചു ❤️

  • @pacheesspachi8191
    @pacheesspachi8191 Před rokem

    Amazing bro😳🤩🤩🔥🔥🔥🔥

  • @nabeel5765
    @nabeel5765 Před rokem

    Bro🙋kidilam vdo as always 🔥BTW epplelum kochi kku varuvanel parayane😊?

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +1

      Njn instayil update cheyarund bro.... njn travel cheyumbol....pls do check out and text me thr 😀🥰💯

    • @nabeel5765
      @nabeel5765 Před rokem

      @@MENTALISTARJUN ok ❤️

  • @user-zz6bd2ry2d
    @user-zz6bd2ry2d Před rokem

    it's okey bro....your pakka great👍👍negatives mind cheyye venda avark vattanu😤 oru vithathil paranja asooya

  • @arjunkashok267
    @arjunkashok267 Před rokem

    Bro hatsoff keep up .. negatives Kure varum but go with your passion putiya putiya tricks pradeekshikunnu.. bro itokke engane padichu ...just a curiosity..
    Pinne Kure kazhiyumbam ee negatives paranja aalkar tanne bro ye appreciate cheyyum

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +1

      Sure ....puthya videos r coming soon 💯🥰 Ellam self taught aahn bro 😀

  • @cyberdudegaming
    @cyberdudegaming Před 5 měsíci

    Nalla anusrana ulla aa yellow tahirt😂😂

  • @bibinviolin4029
    @bibinviolin4029 Před rokem

    Daivame..🙆‍♂️😊 brow njan oru kaaryam paranjaal negative aayitt yedukaruthu father or mother marichupoya aareyenkilum avare oru nokku kaanaaan pattiyaal..ithil param puniyam vere onnum illaa brow..👌

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +1

      Atharathil ulae emotional aaya or personal aaya situations cheyarla bro

    • @bibinviolin4029
      @bibinviolin4029 Před rokem

      @@MENTALISTARJUN ok brow,🫶

  • @gearup6581
    @gearup6581 Před rokem

    keep going dear💓💓

  • @reshmalechu9648
    @reshmalechu9648 Před rokem

    Keep going chetta🥰

  • @mrbolanff6867
    @mrbolanff6867 Před rokem +1

    Nta mwoneee.. 🔥🔥annan pwoli aaan... ♥️

  • @hunterbwoyy8486
    @hunterbwoyy8486 Před rokem +2

    Bro enikk idh sleep cheyunadh okke trust aanu but enaalum 70% vishwasam 30% vishwasam varunilla. Karanam kanumbo netti backilekk poyi. Pinne eneech vann hug cheyunu illaatha fruitine aan parayunu. Idhokke kanumbo ndho oru oru.🥲aa samayath ayalkk bodham undakuo? Adhayadh alleki bodham thrich verumbol cheydhadh okke ormayundakuo? Adho record video kanditt thanne ayaal nettuna avastha aano elladthum undakunadh?

    • @MENTALISTARJUN
      @MENTALISTARJUN  Před rokem

      Bodham illatha avastha alla Hypnotism or trance! Infact ee state l avarde concentration and visualisation high aakum.... Hypnotism explanation videos cheythittund ath kand nokku oru Idea kittum 🙂🥰

  • @sajeenashaukath786
    @sajeenashaukath786 Před rokem

    Oo super excited 👌

  • @ujinujin5247
    @ujinujin5247 Před rokem +2

    Vere level bro🥰🥰🥰