‘എനിക്ക് എഡിഎച്ച്ഡി ഉണ്ട്, 41-ാം വയസിലാണ് കണ്ടെത്തിയത്’; വെളിപ്പെടുത്തി ഫഹദ് ഫാസിൽ | Fahad

Sdílet
Vložit
  • čas přidán 26. 05. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 288

  • @sinichandrabose1020
    @sinichandrabose1020 Před měsícem +506

    ഒരു ജാടയും ഇല്ലാതെ
    സത്യസന്ധമായി സംസാരിക്കുന്ന ഫഗത് സൂപ്പർ 💓💓💓💓

  • @noufalbadusha7922
    @noufalbadusha7922 Před měsícem +129

    Attention seeking അല്ലാത്ത ഒരു person ആണ് ഫഹദ്. A great guy.

  • @rohanroy6032
    @rohanroy6032 Před měsícem +101

    Malayalam industry is blessed to have an actor like you

  • @sajithaven007
    @sajithaven007 Před měsícem +95

    അയാൾ ഒരു രോഗി ആണെന്ന് പറഞ്ഞും മറ്റുള്ളവരെ ചിരിപ്പിക്കാൻ ശ്രമിക്കുന്നു. കലാകാരൻ. എന്തായാലും അസുഗ്ഗം മൂലം കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കട്ടെ ബ്രോ ❤

    • @ajeenaaju2798
      @ajeenaaju2798 Před měsícem

      ADHD എന്നാല് എന്താണ് എന്ന് അറിയില്ല അല്ലെ

    • @Gr6n7
      @Gr6n7 Před měsícem +2

      Athu oru rogam alla potta

    • @Alimonalien-gr2yg
      @Alimonalien-gr2yg Před měsícem +1

      രോഗവും അവസ്ഥയും രണ്ടും രണ്ടാണ് ബ്രദർ.

    • @user-lz6cd1ot7r
      @user-lz6cd1ot7r Před měsícem +3

      Rogamalla adhd. It's a condition

  • @jafzone
    @jafzone Před měsícem +16

    Maturity നിന്റെ പേരോ ഫഫ! ..ഫഫ ഫാൻ like here ഗുയ്സ്‌ 🥳🥳🥳🥰

  • @Diru92
    @Diru92 Před měsícem +24

    അയ്യോ കിടു പൊളി... ഫഹദ് ബ്രോ ❤️❤️

  • @jasirpjasir6169
    @jasirpjasir6169 Před měsícem +11

    അദെ അതെ അദെ അതെ അദേ.. ഈ ഇന്റർവ്യൂ കണ്ടപ്പോൾ അന്നെ എനിക്ക് തോന്നി.. സാരല്ല ബ്രോ... ❤

  • @bennykvbennykv6441
    @bennykvbennykv6441 Před měsícem +11

    നല്ല സുഖമല്ലായിരുന്നോ ട്രാൻസിൽ 😂😂😂😂കുറെ പേരെ ചിരിപ്പിച്ചില്ലേ അതിൽ ♥️♥️♥️അതുപോലെ കണ്ടാൽ മതി ♥️♥️♥️

  • @doniv1983
    @doniv1983 Před měsícem +52

    What a Man... Love You...

  • @adnanabudhar
    @adnanabudhar Před měsícem +99

    ആര് പറഞ്ഞു സംസാരിക്കാൻ അറിയില്ല എന്ന് ... ഇങ്ങനെ ഒരു പരിപാടിക്ക് വന്ന് ഞാനും നിങ്ങളിലൊരാളാണെന്ന് മറ്റുള്ളവരെ പോലെ വെറുതെ പറഞ്ഞില്ലെല്ലോ .. ഇതൊക്കെ എല്ലാര്ക്കും ഉണ്ടാവുന്നതാണെന്നു മനസ്സിലാക്കി ...
    ഇന്ത്യ അറിയപ്പെടുന്ന നടനായിട്ടു പോലും അത് വെളിപ്പെടുത്താൻ കാണിച മനസ്സിന് സല്യൂട്ട്

  • @minikurien5467
    @minikurien5467 Před měsícem +15

    He talks so nice

  • @Jee2497
    @Jee2497 Před měsícem +15

    This man is soo humble ❤❤❤❤

  • @vinukutten1986
    @vinukutten1986 Před měsícem +70

    How nicely he is speaking, He has changed a lot. ❤

  • @PranithJerry
    @PranithJerry Před měsícem +2

    Ithreyum simple aaya oru vekthi. Fahad uyir❤

  • @babuabraham1609
    @babuabraham1609 Před měsícem +3

    God bless you for great achivements in life. Indirect motivation to all for a better life.

  • @anishkarichery536
    @anishkarichery536 Před měsícem +250

    പിന്നെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചോളാൻ അമ്പാൻ ഉള്ളതാണ് ഏക ആശ്വാസം .

  • @rameesahameed2563
    @rameesahameed2563 Před měsícem +3

    FAFA❤❤❤
    Lotz of love from Peace Valley family❤❤

  • @mksreedevi1438
    @mksreedevi1438 Před měsícem +8

    ജാടയില്ലാത്ത നടൻ, നല്ല അഭിനേതാവ് മറ്റാരേക്കാളും, അദ്ദേഹം അഭിനയിക്കയല്ല ജീവിക്കുകയാണ്, സനിമയ്ക്കും സ്വന്തം ജീവിതത്തിലും

  • @VAN7-nb2li
    @VAN7-nb2li Před měsícem +17

    Please visit Peace village wayanadu also

  • @Mirfma-re6qq
    @Mirfma-re6qq Před měsícem +40

    Thanks fahad❤
    Awareness നൽകിയതിന്

  • @Ballu_VloGzz_1972
    @Ballu_VloGzz_1972 Před měsícem +2

    🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻

  • @pradeepk.v-oq4kq
    @pradeepk.v-oq4kq Před měsícem +10

    നിങ്ങൾ പറഞ്ഞത് നന്നായി എനിക്ക് രോഗമുള്ള എല്ലാവരോടും പറയാം എനിക്കും ശ്രദ്ധയില്ലായ്മ കൂടുതൽ

  • @editzdigitalstudio7445
    @editzdigitalstudio7445 Před měsícem +1

    A real artist n human being ....❤

  • @nithaanoop1576
    @nithaanoop1576 Před měsícem +299

    Adhd ആണെന്ന് ചെറുപ്പത്തിലേ അറിയാതിരുന്നത് നന്നായി.അല്ലെങ്കിൽ എല്ലാവരും കൂടി എന്തോ വലിയ രോഗിയായി മുദ്ര കുത്തിയേനെ. ഒരിക്കലും ഉയർന്നു വരാൻ പറ്റാതിരുന്നേനെ

    • @lvijayanb3834
      @lvijayanb3834 Před měsícem +1

      Attention- Deficit/hyper Activity Disorder. A chronic condition including attention difficulty, hyper activity and impulsiveness

    • @609neo
      @609neo Před měsícem +2

      True

    • @myvideos7183
      @myvideos7183 Před měsícem +8

      ​@@lvijayanb3834 athine orikkalum oru disorder pole kandu medicine kuthi nerakkanda oru aavashyom illa...
      Enikkum ondu... Sheriyanu chindikkunnqthim pravarthikkunnathum baaki ollavar vicharikkunna pole aavilla... Ennalum angane angu vitta mati... Avaru uyarangalil ethum...

    • @Alimonalien-gr2yg
      @Alimonalien-gr2yg Před měsícem +7

      1000000% true 👌🏻👌🏻👌🏻👌🏻
      Ente mon athinoru example aanu. Cheriya reethiyil ulla disorders chila vethyasam undu. But chila era kalil apaara kazhivum undu.. Pakshe ithonnum njangalude family il palarkkum arayilla avar eppozhum avane rogiyakkaane nokkarullu.

    • @Anupama-lm6mh
      @Anupama-lm6mh Před měsícem +1

      True

  • @majbv
    @majbv Před měsícem +25

    അവിടെ ഉണ്ടായിരുന്ന രോഗികൾക്ക് സാന്ത്വനമായി ഒരു ചെറിയ നുണ പറഞ്ഞു... അല്ലാതെ ആളുകൾ കരുതും പോലെ ഇതു അത്ര വലിയ പ്രശ്നമൊന്നുമല്ല

    • @sirilpsam9433
      @sirilpsam9433 Před měsícem +2

      കണ്ടുപിടിച്ചുകളഞ്ഞല്ലോ

  • @alokranjit2433
    @alokranjit2433 Před měsícem +3

    This man needs to be protected at all costs. Such a gem of a person! Truly inspiring ❤

  • @IndiraChandran-im5el
    @IndiraChandran-im5el Před měsícem +3

    Ethupolullsvar thurannuparanjal matullavarkkum oru motivation aanu👌... selut sir. 🙏🙏🙏

  • @sree7165
    @sree7165 Před měsícem +9

    Fafa thuranj paranjath vellya karyanu....ath oru pratheeksha nalkum ADHD ullavarkum avarude familykum....
    ADHD undayalum lifel vijayikkam enn pratheeksha nalkunna thurann parachil.
    Love u fafa

  • @VOGFurniture
    @VOGFurniture Před měsícem +10

    This is the first day of rest of my life....👏🔥💪💪

  • @sinichandrabose1020
    @sinichandrabose1020 Před měsícem +2

    💓💓

  • @beenamathew660
    @beenamathew660 Před měsícem +1

    FaFa❤❤

  • @jisav9266
    @jisav9266 Před měsícem +16

    all most many among us these kind of issues like OCD, ADD, Depression etc. may of issues coming because of lifestyle ,job and stress . some of elements from genetic also part in it. but its manageable with yoga and meditation and some music therapy, talk therapy etc. awareness is important and acceptance.

  • @anususanalex6433
    @anususanalex6433 Před měsícem

    Simple Humble

  • @noufalbadusha7922
    @noufalbadusha7922 Před měsícem

    Real simple man

  • @ranjithranju8218
    @ranjithranju8218 Před měsícem +1

    Fafa❤

  • @bineeshbalan3761
    @bineeshbalan3761 Před měsícem

    Fahad ikka❤

  • @starstar-ud6uw
    @starstar-ud6uw Před měsícem +244

    ജഗദീശ്വരൻ എന്നൊരു വാക്കു പറഞ്ഞല്ലോ.. ഇപ്പോൾ എനിക്ക് മനസ്സിലായി താങ്കൾ ഒരു യഥാർത്ഥ മുസ്ലിം ആണെന്ന്. Salute ❤❤❤

    • @AbhinavAbhi-wr3zr
      @AbhinavAbhi-wr3zr Před měsícem +13

      Nalla manushyathatthinu udamayum koode yaanu FAFAA ❤

    • @arun7617
      @arun7617 Před měsícem +71

      Bro nalla Muslim mosham mosham muslim indo , nalla manushyan mosham manushyan angane kaan bro. Nammal Ellarum nalla manushyar alle bro. Matham ath kazhinn poree❤❤❤

    • @Aparna.A-yi2yf
      @Aparna.A-yi2yf Před měsícem +5

      Oru nalla manushyn

    • @muhammedMuhammedmt
      @muhammedMuhammedmt Před měsícem +6

      ഭയങ്കരം തന്നെ

    • @mohamedsalim8237
      @mohamedsalim8237 Před měsícem +15

      മാലിക്, ട്രാൻസ് തുടങ്ങിയ സുടാപ്പി സിനിമകൾ ചെയ്തിട്ടുണ്ട്... പിന്നെ ഈ പ്രോഗ്രാം തന്നെ ആരുടെ എന്ന് അന്വേഷിച്ചാൽ മതി 😂

  • @Arjungowda231
    @Arjungowda231 Před měsícem

    I just love this mam😊❤

  • @joann4272
    @joann4272 Před měsícem +52

    Le fahad: paranagatge matre ormayulu.. Epo full channele fahadh ne ADHD

  • @Amenn915
    @Amenn915 Před měsícem +25

    എളിമയാർന്ന വാക്കുകൾ

  • @UnnikrishnanUnni-vi8hm
    @UnnikrishnanUnni-vi8hm Před měsícem +4

    Fahad fazil❤

  • @rankan24
    @rankan24 Před měsícem +129

    ADHD ഉള്ള ആളുകൾ ചില ജോലികളിൽ (സ്കൂൾ വർക്ക് പോലുള്ളവ) ശ്രദ്ധ നിലനിർത്താൻ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ പാടുപെടുന്നു, എന്നാൽ അവർക്ക് പെട്ടെന്ന് പ്രതിഫലദായകമോ രസകരമോ ആയി തോന്നുന്ന ജോലികൾക്ക് അസാധാരണമാംവിധം തീവ്രമായ ശ്രദ്ധ നിലനിർത്താം

    • @najiyanajiya1781
      @najiyanajiya1781 Před měsícem +1

      Treatment indo

    • @rankan24
      @rankan24 Před měsícem

      @@najiyanajiya1781 യെസ് . ആയുർവേദവും നല്ല ട്രീറ്റ്മെന്റ് വിഭാഗങ്ങളിൽ പെടും

    • @critterchamber
      @critterchamber Před měsícem

      ​@@najiyanajiya1781 Medication und effects korakkan, no permanent solution. Oru tharam autism aan. Namde naatiloke valareyere undiagnosed cases ind.

    • @rankan24
      @rankan24 Před měsícem

      @@najiyanajiya1781 യെസ്

    • @sahalmi3461
      @sahalmi3461 Před měsícem

      Sathaym aan bro . Enik ee prshnam und pakshe ith endhan enn ipol aan enik manssilayath . Enik onnilum sradha nnilannirthan kazhiyarilla pakshe enik thalparyam ulla karyatil enik nalla reethiyil sradhikan kazhium .pakshe ith manssine negative adipikunna oru prshnam aan 😢. Joliyil theere focus cheyan patunnilla athiloode negative aavum

  • @fahad33ksd
    @fahad33ksd Před měsícem +1

    😢

  • @trustonlineservices8021
    @trustonlineservices8021 Před měsícem

    The Genuine Mannn...🥰

  • @Sudhadevi-rk5mg
    @Sudhadevi-rk5mg Před měsícem

    Good personality❤️❤️❤️❤️👍

  • @user_zyzymvb
    @user_zyzymvb Před měsícem +2

    i am also have same problem.i lost my childhood and school and college life completely.But then ,may be even now society even educated teachers considering ,consulting to a psychologist mean bad thing.

  • @iyashradhin8615
    @iyashradhin8615 Před měsícem +1

    ❤❤❤🎉

  • @athulnambiar4039
    @athulnambiar4039 Před měsícem

    🙏🏼🙏🏼

  • @khayalmariya2607
    @khayalmariya2607 Před měsícem +2

    😮😮😮😮

  • @maheshofficial4378
    @maheshofficial4378 Před měsícem +76

    എന്തൊരു ബീപ് സൗണ്ട് ആണ് അവിടെ.. വല്ലാത്ത ഇറിറ്റേറ്റിങ് 🙄😫🤦🏻‍♂️

    • @uvaist4033
      @uvaist4033 Před měsícem

      kannada

    • @Dravidian412
      @Dravidian412 Před měsícem +3

      ​@@uvaist4033താങ്കൾ അദ്ദേഹം പറഞ്ഞ ബീപ് ശബ്ദം കേട്ടില്ലേ...

  • @user-ht7hv2vm4z
    @user-ht7hv2vm4z Před měsícem +93

    ADHD ഉള്ളവരുടെ ലക്ഷണങ്ങൾ
    എനിക്ക് എന്താണ് എന്ന് അറിയാത്ത അവസ്ഥ രോഗമാണോ അതോ എന്റെ തോന്നലാണ്ണോ എന്നും അറിയില്ല. എനിക്ക് ഒരുകാര്യവും ക്ഷമയോടെ കെട്ടിരിക്കണോ പൂർത്തിയാക്കാനോ കഴിയുന്നില്ല. ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല. ഇനി എന്തെങ്കിലും തീരുമാനം എടുത്താൽ തന്നെ അതിൽ ആശയകുഴപ്പം ഉണ്ടാകുന്നു. ചില കാര്യത്തിൽ അമിതമായ ആവേശം ഉണ്ടാകുകയും പിന്നീട് അത് പോകുകയും ചെയ്യുന്നു. എനിക്ക് ദേഷ്യം കൂടുതലാണ്, നിസാര കാര്യത്തിൽ ദേഷ്യം വരുകയും സങ്കടപെടുകയും ചെയ്യുന്നു. ഭയങ്കര ആർത്തി ഉണ്ട്, എന്തിലും നല്ലത് കിട്ടണം എന്ന് തോന്നുന്നു, എന്റെ ഭാര്യയെ പോലും മാറ്റാൻ തോന്നുന്നു, ഒരു കാര്യം ചെയ്താൽ അത് ശെരിയായില്ല എന്ന് തോന്നുന്നു, ഭയങ്കര മടിയുള്ളവനായി ഒരുക്കുന്നു, നാളെ ചെയ്യാം എന്ന് തോന്നുന്നു, എല്ലായിടത്തും എന്നെ ശ്രദ്ദിക്കണം എന്ന് തോന്നുന്നു, extrovert നെ പോലെ അഭിനയിക്കുന്നു,നഷ്ടങ്ങളെ ആലോചിച് ജീവിക്കുന്നു, കുട്ടിക്കാല നഷ്ടങ്ങളെ ആലോചിച് സങ്കടപെടുന്നു,ബിസിനസ്‌ പോലുള്ള കാര്യങ്ങളിൽ റിസ്ക് എടുക്കാൻ അമിതമായ ഭയം തുടങ്ങിയവയാണ്

    • @beautifulnature3995
      @beautifulnature3995 Před měsícem +38

      ഭാര്യയെ മാറ്റാൻ തോന്നുന്നതിന് കഴപ്പ് എന്നല്ലേ പറയുക🤔

    • @beinghuman3847
      @beinghuman3847 Před měsícem +12

      Consult a psychologist

    • @anuchakko5695
      @anuchakko5695 Před měsícem +9

      Ee symptoms illathavar innudo😂

    • @junaidhjunu2984
      @junaidhjunu2984 Před měsícem

      ​@@beautifulnature3995ഏയ്യ് 70 കളിലെ വസന്തമേ ഒരാളൊരു ബുദ്ധിമുട്ട് പറയുമ്പോഴല്ല ചെറ്റ വർത്തമാനം പറയേണ്ടത്

    • @user-yw8rr3kn8p
      @user-yw8rr3kn8p Před měsícem +1

      Ith clinicaleee matramee diagnos cheyyane pattu.testukal nadathanam
      IQ test.
      Allathe verthe symptoms maatram kand onn parayan pattula .

  • @sreejiks9893
    @sreejiks9893 Před měsícem +5

    Hats off you to fahad

  • @rajeshpt2577
    @rajeshpt2577 Před měsícem

    Fahad fasil ❤

  • @farooqueumar5945
    @farooqueumar5945 Před měsícem

    Love u dear ❤

  • @haripriyac.p3727
    @haripriyac.p3727 Před měsícem +1

    What a man you r , Rangannan super anu elllam kondum

  • @muhammedazharm6742
    @muhammedazharm6742 Před měsícem

    Fafa.... U r super 👍🏻

  • @user-mu9mv9pm5w
    @user-mu9mv9pm5w Před měsícem

    Good person

  • @07K550
    @07K550 Před měsícem +6

    Perfect aayi aaranu ullathu..ellavarkkum enthelum okke prasnangal undu.

  • @sabeelussalamk.b5039
    @sabeelussalamk.b5039 Před měsícem

    inauguration of the children's village project at peace valley

  • @Rajiv-yw3tb
    @Rajiv-yw3tb Před měsícem

    ❤❤❤

  • @SabSab-od4nz
    @SabSab-od4nz Před měsícem +44

    ഞാൻ ഒരു മാനസിക anexty bilospiar രോഗി ആണ് ഞാൻ ആയുർവേദ സൈകാർട്ടി ആണ് കാണിക്കുന്നത് ഇപ്പം കുറേ മെച്ചം ഉണ്ട്

    • @sheronjoseph3110
      @sheronjoseph3110 Před měsícem

      Evde Anu kanikkunathu

    • @SabSab-od4nz
      @SabSab-od4nz Před měsícem +2

      കണ്ണൂർ ആണ് ആയുർവേദ സൈകാർട്ടി ഡോക്ടർ ആണ് 24 age വന്നത് ആണ് അന്ന് മാറിയത് ആണ് ഇപ്പോൾ വീണ്ടും vannu

    • @sajithakareem7043
      @sajithakareem7043 Před měsícem

      @@SabSab-od4nzkannur evide

    • @Colorista496
      @Colorista496 Před měsícem

      Give me details I have bipolar Type2… please 🙏🏻

    • @SabSab-od4nz
      @SabSab-od4nz Před měsícem

      Dr Itoozhi നമ്പൂതിരി

  • @Its_me_arju
    @Its_me_arju Před měsícem

  • @JijiBenny-sk2zd
    @JijiBenny-sk2zd Před měsícem

    Love you fahad ikka❤❤❤

  • @junadjunu2230
    @junadjunu2230 Před měsícem +3

    Fafa you are pure soul of manusha snehi

  • @annakuttymk7706
    @annakuttymk7706 Před měsícem

    Extra genious artist in malayalam filimindustry

  • @user-nm8db3zn3l
    @user-nm8db3zn3l Před měsícem

    Ennitum superstar ayi janamanasukalil salute 😊

  • @florajames1640
    @florajames1640 Před měsícem

    👍👍👍

  • @Kollengode_stories
    @Kollengode_stories Před měsícem

    ❤❤❤❤❤❤❤❤❤

  • @arunraviravi6820
    @arunraviravi6820 Před měsícem +3

    😔😔😔

  • @user-no8hb3on8g
    @user-no8hb3on8g Před měsícem

    ❤❤❤❤❤

  • @user-pn5oz4wv3s
    @user-pn5oz4wv3s Před měsícem

    Allhhahu shifayakumaravate duha cheyyunnu nidafathima

  • @abhkir4658
    @abhkir4658 Před měsícem +3

    Sanatana Darma College Alleppey yil study cheytha kondu akam Gagadeeswaran enna vaku use cheythadu. Nalla reethiyil meditation um Yoga yum cheythal ella mental stress um kurayum. Mental stress illathavar ayi innu arum illa. Fagsd inde movie performance acting um adipoli anu. Kathirunnu kanarundu . Nasriya yum adipoli.

  • @akhilkrishnan2581
    @akhilkrishnan2581 Před měsícem

    😍

  • @preethisaju3406
    @preethisaju3406 Před měsícem

    🎉🎉🎉🎉great 👍🏾 proud of you brother appreciate your courage God bless your family ❤❤

  • @FoodandHealth2024
    @FoodandHealth2024 Před měsícem

    Most people may have which may go unnoticed...not a vary big pbm...padikkunna kuttikalk chilappo.padikkaan budhimuttundaavum ..atrenne

  • @Geetz67
    @Geetz67 Před měsícem

    ദൈവം രക്ഷിക്കട്ടെ

  • @RahulCk-iy9bt
    @RahulCk-iy9bt Před měsícem

    Your great ikka 🤍 big fan of you ❤️

  • @kunjumoljames3756
    @kunjumoljames3756 Před měsícem +7

    Thikachum oru pavam

  • @sahalmi3461
    @sahalmi3461 Před měsícem

    Fahadikka eee same sambavam enikum und 😢 .ith enik mathrame ollu ennum ith endha sambavam ennum ariyillarunnu pakshe fahad fazil paranjapolaan ith ee prashanam anenn manssilayath😢

  • @avinashsimon1988
    @avinashsimon1988 Před měsícem +16

    എന്താണ് ഇടക്ക് കേൾക്കുന്ന ബീപ് സൗണ്ട്? ആർക്കെങ്കിലും അറിയാമോ?

  • @libivarghese-nn7pw
    @libivarghese-nn7pw Před měsícem

    0:16 😮

  • @user-zl2hv1vo9p
    @user-zl2hv1vo9p Před měsícem +1

    Nothing is incurable by god grace every thing will be okay dont worry. 🎉🎉🎉🎉

  • @reuben11235
    @reuben11235 Před měsícem

    I'm 39 and have adult ADHD. Complete cure is difficult, we can only try to manage it better to not affect not just our lives, but the people around also. Obviously not here looking for sympathy or any special consideration. Just spreading awareness so people like me don't get misunderstood as insensitive, smug, lazy etc

  • @farihathpm5704
    @farihathpm5704 Před měsícem

    Peace Valley nellikkuzhi ❤

  • @aloshy4818
    @aloshy4818 Před měsícem +1

    Real Muslim not radicals seen in erattuppetta and other areas❤

  • @NithinMJibu
    @NithinMJibu Před měsícem

    whats this peace valley he is mentioning?

    • @roshnirahmathali1773
      @roshnirahmathali1773 Před měsícem

      It's a charitable institution with well equipped infrastructure and facilities.. I think it's a top paliative care institution in India with a homely atmosphere... situated in kothamangalam... Ernakulam district

  • @animallover762
    @animallover762 Před měsícem +2

    Gut sheriyayal adhd marum👍👍👍

  • @minirejimon-nn4ws
    @minirejimon-nn4ws Před měsícem +1

    Jesus completely heals you sure

  • @shyla1399
    @shyla1399 Před měsícem

    പടച്ചോനെ വേഗം മാറ്റി കൊടുക്കട്ടെ

  • @Ramyashyju1
    @Ramyashyju1 Před měsícem +2

    Ellavarkum ethegilum psychology disorder undakum,but avar athu diagnos chythu atre ullu mattullavar athu swabhavathinte bhagamayi karuthum

  • @nasarkk
    @nasarkk Před měsícem +1

    Peace valley ❤

  • @RAVAN_2030
    @RAVAN_2030 Před měsícem +2

    ഹൈപ്പർ ആക്റ്റീവ്, അത്രേയുള്ളൂ

    • @amosvlogs6723
      @amosvlogs6723 Před měsícem

      എന്റെ mone 4ആരാ വയസുണ്ട് ഒന്നര വർഷം ആയി സ്പീച് തെറാപ്പി ചെയുന്നു... ഹൈപേർ ആക്റ്റീവ് ആണ് ഒരടുത്തിരിക്കില്ല എപ്പോഴും chattam ആണ്... എന്നാൽ ഞാൻ പറയുമ്പോൾ ഇച്ചിരിനേരം ഇരിക്കും 🙏🥰ഞാൻ ഒത്തിരി വിഷമിക്കുന്നു... മാറിക്കിട്ടുമായിരിക്കും 🙏

  • @babunutek6856
    @babunutek6856 Před měsícem +3

    PeaceVally ഉൽഘാടന വേദി അല്ലേ

  • @Msanuale
    @Msanuale Před měsícem +4

    Diagonized alla, Diagnosed aannu Fafa❤

  • @aneesa1029
    @aneesa1029 Před měsícem

    Adhd -Attention Deficit hyper activity disorder

  • @adarshekm
    @adarshekm Před měsícem +2

    ഞാൻ വിചാരിച്ചു ഷുഗർ ആയിരിക്കും എന്ന്

  • @faslurahman473
    @faslurahman473 Před 24 dny

    പീസ് വാലി നെല്ലിക്കുഴി❤❤❤❤

  • @noufalbadusha7922
    @noufalbadusha7922 Před měsícem

    He is a beautiful person.

  • @seethasivaramakrishnan4631
    @seethasivaramakrishnan4631 Před měsícem

    Immune

  • @psysword33
    @psysword33 Před měsícem +1

    Problem with diagnoses is that they are not often true, and as you said, you only have certain elements of it. Probably, the person who diagnosed you just tried to put all the issues you have under an umbrella term, and that is just wrong. Practicing psychotherapeutic solutions for specific issues and having an informed support system would help you solve these associated issues. However, to find people who know about those very well in India is hard. Finding the right person for that is also hard. Also, it is essential to understand a diagnosis is just a term that mental health specialists use, and that it doesn't have much meaning to it, so you have to be smart not to author your life per that term. Wish you the best.

    • @sethunm
      @sethunm Před měsícem

      Perfectly stated.. Are you a Mental Health Specialist?