Manjani Poonilavu

Sdílet
Vložit
  • čas přidán 17. 08. 2020
  • Kalasadan Thenthullikal Seson-3 Suvarnna Geethangal
    Singer - Rushel Roy

Komentáře • 65

  • @pkkunjumonpk8424
    @pkkunjumonpk8424 Před 3 lety +7

    ഈ പാട്ട് ജീവനാണ്. പഴയ കാല കേരളത്തിൻ്റെ നേർകാഴ്ചയും.

  • @madhusoodhanans6021
    @madhusoodhanans6021 Před rokem +4

    സുന്ദരിയായ മോൾ അതിസുന്ദരമായ് പാടി👌👌👌🙏

  • @SureshKumar-gt7ep
    @SureshKumar-gt7ep Před 7 měsíci +2

    🌺🌺എത്ര ലളിതമായി പാടി.. 🍁മാഷിന്റെ മികച്ച പാട്ട്..! അഭിനന്ദനങ്ങൾ.. 🍁🏵️💐💐

  • @girijasreenivasan7489
    @girijasreenivasan7489 Před 3 lety +10

    വളരെ മനോഹരമായി പാടി... നല്ല ശബ്ദവും... ആശംസകൾ ...

  • @prasannanpillai8726
    @prasannanpillai8726 Před 2 lety +5

    ഹായ് എത്ര സുന്ദരമായി പാടിയിരിക്കുന്നു. നല്ല ശബ്ദം.

  • @krishnannambeesan3330
    @krishnannambeesan3330 Před 25 dny

    നല്ല ശബ്ദ മാണ് മോളൂ.👌👌

  • @sivadassivadas2373
    @sivadassivadas2373 Před 2 měsíci +1

    👍👍👍👍👍

  • @sanalkumar7673
    @sanalkumar7673 Před 2 lety +6

    മനോഹരമായി പാടി, കുട്ടിയും മനോഹാരിയാണ്... പേരറിയില്ല.. നല്ല തുറന്ന ശബ്ദം ഒതുക്കി പാടി മനോഹരമാക്കി.. ദൈവാനുഗ്രഹം

  • @padmanathan1c221
    @padmanathan1c221 Před 2 měsíci +1

    You are great. Singer❤

  • @sanal1234suadakaran
    @sanal1234suadakaran Před 3 měsíci +1

    Super....singer.......thanks...

  • @joseoommen5875
    @joseoommen5875 Před 2 lety +4

    മനോഹരമായി പാടിയിരിക്കുന്നു കുട്ടി💐💐👌

  • @unnikrishnanpv8909
    @unnikrishnanpv8909 Před 10 měsíci +1

    വളരെ നന്നായി പാടി , അഭിനന്ദനങ്ങൾ.

  • @robinjohn3172
    @robinjohn3172 Před 3 lety +4

    Very nice singing and blessed voice 👍

  • @ansaransar724
    @ansaransar724 Před 26 dny

    Excellent

  • @dineshmj
    @dineshmj Před 2 lety +3

    അതിമനോഹരമായി പാടി ...

  • @PRADEEPKUMAR-ny4mi
    @PRADEEPKUMAR-ny4mi Před 2 lety +3

    Superb 👍👍😍👍👍

  • @surunair09
    @surunair09 Před 4 měsíci +1

    Beautiful Molu nice.

  • @ramakrishnannp5091
    @ramakrishnannp5091 Před rokem +1

    ആശംസകൾ, തബലവായിക്കുന്നവരെയുംകാണിക്കമായിരുന്നു

  • @omanakuttankk1361
    @omanakuttankk1361 Před měsícem

    Supper

  • @balabharathyvidyashram6612

    Well sung molu

  • @RSe-eh9of
    @RSe-eh9of Před 9 měsíci +1

    സുന്ദരിക്കുട്ടി

  • @user-fo4rz3sm3r
    @user-fo4rz3sm3r Před 6 měsíci +1

    Super

  • @vijumk928
    @vijumk928 Před rokem +1

    All the best

  • @gopalakrishnanpk7903
    @gopalakrishnanpk7903 Před rokem +1

    Fantastic

  • @ShivaShankar-kw1ff
    @ShivaShankar-kw1ff Před 7 měsíci

    Great singing molu👍🥰

  • @viswambaran-ne8er
    @viswambaran-ne8er Před 8 měsíci +1

    നന്നായി പാടി

  • @satheeshsadasivan8075
    @satheeshsadasivan8075 Před rokem +1

    ഇമ്മടെ തൃശൂര് ചങ്കുകളാണ് ---..വായിക്കുന്നത്

  • @prabhakaranpillai9755
    @prabhakaranpillai9755 Před 10 měsíci

    so melodious voice God Bless

  • @Sunil-nz1mv
    @Sunil-nz1mv Před 2 lety +2

    Super👏👏👏😊

  • @ramakrishnanssongs553
    @ramakrishnanssongs553 Před 10 měsíci

    നല്ല ശബ്ദം ആലാപനം സൂപ്പർ 👍👍👍👍❤❤

  • @dilipraj9184
    @dilipraj9184 Před 2 lety +1

    Beautiful rendition

  • @sandeeppi7696
    @sandeeppi7696 Před 3 lety +2

    Great singing

  • @bijua1882
    @bijua1882 Před 3 lety +2

    Supper very good 👍

  • @sanjeevanputhiyottile7399

    Beautiful voice.

    • @ramesherat9249
      @ramesherat9249 Před 2 lety

      വെരി ഗുഡ് സൂപ്പർ സിങ്ങിങ് nice വോയ്സ്

  • @SeeLight222
    @SeeLight222 Před rokem +1

    💐💐💐💐💐💐💐💐💐💐💐

  • @thomasaquinas7684
    @thomasaquinas7684 Před 2 lety +1

    Super voice

  • @sushamakumar1128
    @sushamakumar1128 Před 8 měsíci

    Very nice!

  • @sujithraveendran8360
    @sujithraveendran8360 Před 2 lety +1

    😊😊nice

  • @gopikalathil731
    @gopikalathil731 Před 2 lety +2

    എനിക്ക് ഇഷ്ടപെട്ട ഗാനങ്ങളിൽ ഒന്ന്. കുട്ടി മനോഹരമായി പാടി. ആശംസകൾ. Kalasadan സ്ഥലം?

  • @nandakumarcv2903
    @nandakumarcv2903 Před 2 lety +10

    തബല വായിക്കുന്നവരെ കാണി ക്കരുത്... എന്ന് നിർബന്ധമുണ്ടോ...?

  • @lohilohi2934
    @lohilohi2934 Před 2 lety

    Hi Athi Manoharamai paadi onum parayanilla super

  • @ravicp213
    @ravicp213 Před rokem +1

    🌹🌹🌹👍🌹🌹🌹🌹

  • @anandsajeev5456
    @anandsajeev5456 Před 3 lety +1

    😍😍😍

  • @suthanks7513
    @suthanks7513 Před měsícem

    Good കുറച്ചു സ്പീഡ് കൂടിയോ

  • @user-oj3vj2mc2e
    @user-oj3vj2mc2e Před 8 měsíci

    Verygood

  • @reshmitthomas3240
    @reshmitthomas3240 Před 2 lety

    Chithrayude soundnod samyamund

  • @nandanar8894
    @nandanar8894 Před 7 měsíci

    മോളോ ഈ താണിയൂർ അമ്പലം എവിടെയാണ്

  • @jameelatc7712
    @jameelatc7712 Před 7 měsíci +1

    നന്നായിട്ടുണ്ട മോളേ .

  • @broadband4016
    @broadband4016 Před 2 lety

    കൊള്ളാം.ചെറിയ ശ്രുതി problem undu

  • @gramavaani
    @gramavaani Před rokem

    ഗായികയുടെ പേര് വിവരം തരൂ. സിനിമാ പിന്നണിഗാനം തരാം

  • @sheelakp843
    @sheelakp843 Před rokem

    Iine

  • @omanakuttankk1361
    @omanakuttankk1361 Před měsícem

    Supper

  • @sahadevantk6485
    @sahadevantk6485 Před 3 lety +2

    വളരേ മനോഹര മായി പാടി

  • @beenavalsan
    @beenavalsan Před 3 lety +2

    Super

  • @muralidharanmadathil8331

    👍👍👍

  • @thrishnathridhi809
    @thrishnathridhi809 Před 3 lety +2

    Super