Video není dostupné.
Omlouváme se.

കോഴിക്കോടൻ കിസ ; രുചിയുടെയും സൗഹൃദങ്ങളുടെയും നഗരം | Kozhikode

Sdílet
Vložit
  • čas přidán 15. 08. 2024

Komentáře • 88

  • @ppunais86
    @ppunais86 Před rokem +63

    വിദേശികൾക്ക് മനസ്സിലാക്കിയത് ഇവിടെയുള്ള അധികാരികൾക്ക് മനസ്സിലായില്ല,അതുകൊണ്ട് വേണ്ടത്ര വികസനം ഇപ്പഴും എത്തിയില്ല

  • @kappodath
    @kappodath Před rokem +49

    ഞാൻ മലപ്പുറം ആണെങ്കിലും പ്രധാന കാര്യങ്ങള്ക്ക് കോഴിക്കോട് ആണു പോകാർ. വെറുതേ ടൈം പാസ്സ് ആയും പോകാൻ ഇഷ്ടമാണ്

  • @ravindranathkt8861
    @ravindranathkt8861 Před rokem +32

    ഒരു പ്രത്യേക ആകർഷണശക്തിയാണ് നമ്മുടെ കോഴിക്കോടിന്. ജോലിസംബന്ധമായും വ്യാപാര കാര്യങ്ങൾക്കും മറ്റും ഇവിടെ ദീർഘകാലം താമസിയ്‌ക്കേണ്ടി വന്ന അന്യ ജില്ലക്കാരും അന്യസംസ്ഥാനക്കാരുമായ പലരും ഇവിടെത്തന്നെ settle ചെയ്ത് സ്വന്തം നാടാക്കിയ എത്രയോ ഉദാഹരണം കാണാം. മെഡിക്കൽ കോളേജിൽ ജോലി ചെയ്ത മിക്കവാറും ഡോക്ടർമാർ ഇവിടെ settle ചെയ്തിട്ടുണ്ട്. അതാണ് കോഴിക്കോട്. റെയിൽ മാർഗ്ഗം എവിടെ പോയാലും തിരിച്ചു വരവെ കോഴിക്കോട് സ്റ്റേഷന്റെ sign board കാണുമ്പോൾ ഒരാവേശമാണ്. നാട്ടിലെത്തിയതിന്റെ ആശ്വാസം.

    • @ajithradhakrishnan894
      @ajithradhakrishnan894 Před rokem

      ഇങ്ങനെ മിക്കവാറും ജില്ലകളിൽ എല്ലാം ഉണ്ട് ബ്രോ. എല്ലാ ജില്ലകളും ഇങ്ങനെയാകട്ടെ.

    • @ravindranathkt8861
      @ravindranathkt8861 Před rokem +3

      @@ajithradhakrishnan894
      ആവട്ടെ. കോഴിക്കോടിനെപ്പറ്റിയുള്ള നല്ല അഭിപ്രായങ്ങൾ കേട്ടപ്പോഴുള്ള സന്തോഷം.

  • @razimadappally1152
    @razimadappally1152 Před 9 měsíci +10

    മലപ്പുറം ആണേൽ മലപ്പുറം പോലെ തന്നെ ഇഷ്ടംപെട്ട ജില്ല ❤️... പ്രതേകിച്ച് കോഴിക്കോട് ടൌൺ ❤️ what a vintage city മലബാറിന്റെ ആസ്ഥാനം

  • @Shamil405
    @Shamil405 Před rokem +31

    നമ്മടെ kozhikode ♥️🔥🔥

  • @myartworld148
    @myartworld148 Před rokem +32

    മ്മടെ കോയിക്കോട്..
    🔥🔥🔥

  • @sameerkpuram
    @sameerkpuram Před 9 měsíci +11

    മനുഷ്യപറ്റുള്ള നഗരമാണ് കോഴിക്കോട്.

  • @user-ob6is1im9d
    @user-ob6is1im9d Před rokem +24

    കോഴിക്കോട് ❤️❤️❤️❤️❤️

  • @prasanthcm5419
    @prasanthcm5419 Před rokem +18

    നമ്മുടെ കോഴിക്കോട് ❤

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před rokem +18

    മ്മളെ കോഴിക്കോട് 🥰🥰🥰🥰🥰

  • @muhsinnp8043
    @muhsinnp8043 Před rokem +22

    'കോയിക്കോട് '😍

    • @nuhman670
      @nuhman670 Před rokem +8

      കോഴിക്കോട്

  • @mhd_najad3353
    @mhd_najad3353 Před rokem +15

    അമ്മളെ കോഴിക്കോട് ❤

  • @muhammadbasheerv6774
    @muhammadbasheerv6774 Před rokem +13

    പഴയ തുറമുഖം. അറബികളും യൂറോപ്യന്മാരും കച്ചവടത്തിനു വന്നു.അതുണ്ടാക്കിയ സാംസ്കാരികത്തനിമ. മത സൗഹാർദ്ദം. ഭക്ഷണ വൈവിധ്യം. ഇനിയും കോഴിക്കോടിനെപ്പറ്റി ചരിത്ര പുസ്തകങ്ങൾ എഴുതപ്പെടേണ്ടതുണ്ട്. വികസന മുരടിപ്പ് ഒരു സത്യമാണ്. എൻ്റെ കോഴിക്കോട് ഇനിയും വളരട്ടെ.

  • @rajuvinayak614
    @rajuvinayak614 Před rokem +11

    Capital of zamorins kingdom
    Capital of malabar
    Capital of taste
    City of truth
    City of sculptures

    • @vasunk3239
      @vasunk3239 Před 9 měsíci +5

      Now the city of literature by UNESCO

  • @muhammedrishad9896
    @muhammedrishad9896 Před rokem +6

    നമ്മളെ കോഴിക്കോട് ❤️❤️❤️

  • @nuhman670
    @nuhman670 Před rokem +15

    അടിപൊളി ആണ് കോഴിക്കോട് എറണാകുളം ഇടുക്കി 🔥🔥ഞാൻ കാസറഗോഡ് നിന്നാണ്

  • @Rajeshrajesh-oi5ew
    @Rajeshrajesh-oi5ew Před rokem +4

    കോഴിക്കോട് ഞങ്ങടെ മുത്തല്ലേ💕💕💕💕

  • @basithazeez8435
    @basithazeez8435 Před rokem +5

    ഇത് മ്മളെ കോഴിക്കോട് 😍💖

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Před rokem +5

    ഞങ്ങൾ കോഴിക്കോട് കണ്ണൂ൪ കാ൪ ......... ✊✊✊✊✊✊✊✊✊✊✊✊✊✊✊✊✊✊✊✊✊

  • @-._._._.-
    @-._._._.- Před rokem +6

    മനോഹരം

  • @kavyak952
    @kavyak952 Před rokem +9

    Kozhikode ♥️♥️

  • @ritz00710
    @ritz00710 Před rokem +8

    Kozhikode food ❤

  • @pravi.2558
    @pravi.2558 Před rokem +9

    നുമ്മുടെ കോയിക്കോട്⛹️⛹️⛹️⚽⚽⚽

  • @mohammedkoya8695
    @mohammedkoya8695 Před rokem +9

    അറബികൾക്ക് കോഴിക്കോട്ടുകാർക്കുള്ള ബന്ധത്തെകുറിച്ച് ഒന്നും പറഞ്ഞില്ല, കോഴിക്കോടിനെയും'ഇന്ത്യയേയും കട്ടുമുടിച്ച പോർചുഗീസുകാരെയും, ബ്രിട്ടീഷുകാരെയും പറയുംബോൾ കോഴിക്കോടിന്റെ
    വ്യപാരമേഘലയെ അഭിവൃതിയുണ്ടാക്കിയതിൽ അറബികളെ ഒഴിച്ചുനിർത്തൊൻ പറ്റില്ല.

    • @omam8304
      @omam8304 Před rokem

      arabikalku kozhikode mathramalla Indiyayil ellayidathum bandham undayirunnu. kattu mudicha karyathil tippuvum undayirunnu

  • @DVLOGGES
    @DVLOGGES Před měsícem +1

    എന്റെ നാട് 😍🤘 ❤️❤️❤️❤️

  • @salman-fy3kn
    @salman-fy3kn Před rokem +6

    മാമുകോയ

  • @pesboyakshay1838
    @pesboyakshay1838 Před rokem +5

    Calicut ❤️

  • @swathimohan8665
    @swathimohan8665 Před rokem +3

    Uff Emotion 😍

  • @aashiquethecarspotter
    @aashiquethecarspotter Před rokem +5

    Emotion ❤😍

  • @muhammedafsalmh8867
    @muhammedafsalmh8867 Před rokem +4

    Kozhikode is my most favourite city. The specialities of Kozhikode mentioned in this video has already been told and discussed for n number of times. I just want to give a feedback that it would be great if you could explore something new. Whatever you are saying in this video was already discussed by people years ago.

  • @ajithjoseph7321
    @ajithjoseph7321 Před rokem +2

    I love Kozhikode 💓💕💕

  • @najumudheennaju7057
    @najumudheennaju7057 Před rokem +2

    Super.

  • @user-zt4vy9ub4e
    @user-zt4vy9ub4e Před 3 měsíci +1

    സന്ഘികൾ ഇല്ലാത്ത ഇടത്തെല്ലാം ഹിന്ദുവും,, മുസ്ലിമും കൃസ്ത്യാനും സ്നേഹത്തിലും സൗഹൃദത്തിലും ആണ്...

  • @rakeshnair2433
    @rakeshnair2433 Před rokem +3

    kozhikod ❤

  • @luttappi7912
    @luttappi7912 Před rokem +2

    ❤️

  • @mrzk5890
    @mrzk5890 Před rokem +3

    Njamale Kozhikode ❤️❤️❤️❤️

    • @omam8304
      @omam8304 Před rokem +1

      njammal is malappuram slang we say mmal

  • @midhunmadhav4548
    @midhunmadhav4548 Před 6 měsíci

    Kozhikode ellavarudeyum aaanu.
    Everyone is welcome here ❤

  • @Shibinbasheer007
    @Shibinbasheer007 Před rokem +4

    💙💜

  • @remeshem5807
    @remeshem5807 Před rokem +1

    ,മ്മടെ kozhi❤️kode

  • @shan.shameem.9672
    @shan.shameem.9672 Před rokem +3

    ❤️❤️❤️❤️😍🔥🔥😍😍

  • @harshadkalarikkal4227
    @harshadkalarikkal4227 Před rokem +6

    ലോക സഞ്ചാരി ഇബ്നു ബത്തൂത്തപോലും കോഴിക്കോടിനെ പുകയ്ത്തിയിട്ടുണ്ട് !!

  • @MuhammadAslam-ql5iu
    @MuhammadAslam-ql5iu Před rokem +2

    😍😍😍😍👍🏻

  • @jesnab2570
    @jesnab2570 Před rokem +1

    Calicut ❤❤❤

  • @pavampayyan711
    @pavampayyan711 Před rokem +2

    😍😍

  • @mansoorpunnassery9980
    @mansoorpunnassery9980 Před rokem +2

    🥰🥰🥰

  • @rasheedbava40
    @rasheedbava40 Před rokem +1

    Power

  • @nadeerkk3770
    @nadeerkk3770 Před rokem +1

    Kozikod❤❤❤❤❤💪💪💪

  • @shibilrahman7587
    @shibilrahman7587 Před rokem +1

    🌹🌹🌹🌹

  • @muhammedshemil8882
    @muhammedshemil8882 Před rokem +1

    ❤️❤️

  • @abulna3
    @abulna3 Před rokem +1

    ഹലോ ഒന്ന് ഇങ് കണ്ണൂരും വന്നു നോക്ക്....

    • @rajuvinayak614
      @rajuvinayak614 Před rokem +4

      എന്ത്‌ കാര്യത്തിന്

    • @biju1721
      @biju1721 Před 6 měsíci

      ​@@rajuvinayak614😄😄

  • @mohananpmullakkal
    @mohananpmullakkal Před rokem

    Mmwky driving

  • @muhammadnousheedmuhammadno7135

    Kzho

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před rokem +2

    ഡൊ.MGS narayanan sir പലതവണ പറഞ്ഞതാണ്. അധിനിവേശ ഗാമ കപ്പലിറങ്ങിയത് കാപ്പാട് അല്ല എന്ന്. അദ്ദേഹത്തിനെ ആരും കേട്ട് ചരിത്രം മാറ്റി എഴുതാത്തതെന്ത്.?
    അദ്ദേഹം പൊന്നാനിക്കാരനെങ്കിലും ഇന്നും കോഴിക്കോട് ജീവിച്ചിരിപ്പുണ്ട്.

  • @user-kv4ic2kq9k
    @user-kv4ic2kq9k Před rokem +6

    തളി മഹാ ക്ഷേത്രത്തേക്കുറിച്ച് പറയാഞ്ഞത് മോശമായി, ഹിന്ദു സമൂഹത്തെ ചെറിയ രീതിയിൽ ഒതുക്കി 😡😡😡

    • @Shamil405
      @Shamil405 Před rokem +16

      അത് അവര്‍ക് അല്ലേ വിടാൻ പറ്റു njaghal kozhikode കാര്‍ക് thali ക്ഷേത്രം ഒഴിവാക്കാൻ പറ്റുന്ന ഒന്നല്ല...mishkaal പള്ളിയും thali ക്ഷേത്രവും എല്ലാം kozhikode ന്റെ ഭാഗമാണ്...അത് ellavarkum അറിയുന്നതുമാണ്

    • @rajano9978
      @rajano9978 Před rokem +1

      Revathi pattathanathe kuirich paranjallo

    • @user-kv4ic2kq9k
      @user-kv4ic2kq9k Před rokem +1

      @@rajano9978 അതൊക്കെ എല്ലാവരിലും ഫേമസ് അല്ല, അമ്പലം കാണിച്ചില്ല ഹിന്ദുവിനെ കുറിച്ച് ഒന്നും പറഞ്ഞില്ല 😡

    • @rameeskvazr
      @rameeskvazr Před rokem +1

      02:38 മുതൽ കാണൂ
      ഇതും നോക്കി നടക്കല്ലേ.. ഗതികേട്

    • @Anagha_VK
      @Anagha_VK Před rokem

      @@user-kv4ic2kq9k parayan mathram enthaa ullath🤭

  • @Misssssssab
    @Misssssssab Před 4 měsíci

    😂

  • @aswathyks4536
    @aswathyks4536 Před rokem +6

    ഇത്രയും വൃത്തിയില്ലാത്ത ഹോട്ടലുകൾ കോഴിക്കോട് മാത്രമേ കാണുകയുള്ളൂ.

    • @pesboyakshay1838
      @pesboyakshay1838 Před rokem +27

      അത് നീ ഈ തട്ട് കടകളിൽ മാത്രം പോയി food കഴിച്ചിട്ടാടാ 😂 വെറുതെ കുറ്റം പറയാൻ ഓരോരുത്തർ

    • @rahilarahilarahila8541
      @rahilarahilarahila8541 Před rokem +2

      നിനെആരെകിലും.ക്ഷണിച്ചോ

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Před rokem +9

      Nee കഴിക്കാണ്ട മോയൻതെ nee എവിടാ സ്ഥലം പറ

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Před rokem +7

      Nee കണ്ണൂർ ആണോ അതോ malappuramo

    • @creatorwith
      @creatorwith Před rokem +9

      @@faijasfaijasizzaemi310 Malappuram orikkalum akilla Malappuramvum kozhikodum randd jillayum sahotharangale pole yan

  • @malayalivlog2391
    @malayalivlog2391 Před rokem

    സാറെ നന്നായിട്ടു ഭക്ഷണം കഴിക്കുന്നവറല്ല നല്ലഭക്ഷണം വിളമ്പുന്നവർ കേരളത്തിൽ വടക്കേ മലബാർ അല്ലാദേ നിങ്ങൾ ജീവിതത്തിൽ മായം ഇല്ലാത്ത ടെസ്റ്റുള്ള ഭക്ഷണം കഴിക്കില്ല

  • @sreepriyaep9548
    @sreepriyaep9548 Před rokem +1

  • @ASWINALORA
    @ASWINALORA Před rokem +1

    ❤❤

  • @muhammedshameema7175
    @muhammedshameema7175 Před rokem +1