Kerala Story 04 | Calicut | By Santhosh George Kulangara | Safari TV

Sdílet
Vložit
  • čas přidán 8. 02. 2024
  • Santhosh George Kulangara | Kerala Story | Malayalam | Calicut | Travel Vlog | SGK | Safari | Santhosh George Kulangara
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #keralastory #safaritv #santhoshgeorgekulangara #kerala #calicut #kasargod #keralatourism #tourism #resorts #kadavresort #kuttichira #godsowncountry
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 900

  • @smuhammad7445
    @smuhammad7445 Před 4 měsíci +990

    കൊച്ചിയേക്കാളും വൃത്തിയുള്ള നഗരം.. കാണാനുള്ള ഭംഗി.. ബീച്ച്.. ജനങ്ങൾ.. കോട്ടയംകാരൻ ആയ ഞാൻ നേരിട്ട് കണ്ട കോഴിക്കോട് അതി മനോഹരം..

    • @pigeonmob6486
      @pigeonmob6486 Před 4 měsíci +13

      bro please visit north side of kerala

    • @SurajInd89
      @SurajInd89 Před 4 měsíci

      Night aayal pakshe homos irangum 😅

    • @lillyvalluppara9667
      @lillyvalluppara9667 Před 4 měsíci +2

      I 8kabikath

    • @shabanaasmi3124
      @shabanaasmi3124 Před 4 měsíci +20

      Beech വളരെ വൃത്തികേടായിരിക്കുന്നു ..മുമ്പ് നമുക്ക് മണലിൽ ഇരിക്കാൻ തോന്നും പക്ഷെ ഇപ്പോ waste (plastic ,papers )എല്ലാം വലിച്ച് വാരി ഇടുകയാണ് ..ജനങ്ങളുടെ ആധിക്യവും അശ്രദ്ധയും ശുചിത്വമില്ലായ്മയുമാണ് കാരണം ..

    • @user-wv1tc3gq4e
      @user-wv1tc3gq4e Před 4 měsíci +15

      ഒരു വ്യത്തിയും ഇല്ലങ്കിലും കച്ചവടം നടത്താൻ കൊച്ചി ലോട്ടും എറണാകുളം സിറ്റിയിലേക്കും ചേക്കേറുന്നാ ചിലർ എന്നാൽ വ്യത്തിയുള്ളിടത്ത് വിറ്റാൽ പ്പോരേ ?

  • @arunlal4035
    @arunlal4035 Před 4 měsíci +448

    നേരിട്ട് കാണുന്ന കോഴിക്കോട്, സഫാരിയിലൂടെ വീണ്ടും കാണുമ്പോൾ എന്തൊരു സൗന്ദര്യമാണ് 😍😍😍😍

  • @sreekanthsnair8377
    @sreekanthsnair8377 Před 4 měsíci +350

    ഇക്കാലത്തു കാണുന്ന new gen യൂട്യൂബ്ർമാരുടെ അലർച്ചയും ഒച്ചപ്പാടുമില്ലാതെ,കോ ഴിക്കോടിന്റ പഴമയും,പൈതൃകവും,സംസ്കാരവും വിവരിക്കുകയും അത് ജനങ്ങളിലേക്ക് ഇത്ര ഹൃദ്യവും,ആസ്വദികവും ആയി എത്തിക്കാൻ സന്തോഷ് sir അല്ലാതെ വേറെ ആരും ഇല്ല..

    • @Saji202124
      @Saji202124 Před 4 měsíci +6

      Ad matro avrde oke tirumontaa sahidem venam namuk kazcha kanan..

    • @sreekanthsnair8377
      @sreekanthsnair8377 Před 4 měsíci +2

      @@Saji202124 അതെ

    • @ramEez.c
      @ramEez.c Před 4 měsíci +2

      ❤️🙌

    • @najeebka7399
      @najeebka7399 Před 4 měsíci +5

      That’s the difference professional approach

    • @Ashokankkala
      @Ashokankkala Před 4 měsíci

      ചുവന്ന മണ്ണ് 😂

  • @Javidckt
    @Javidckt Před 4 měsíci +197

    കോഴിക്കോട് അത് വല്ലാത്ത ഫീൽ ആണ്, നമ്മൾ ട്രെയിനിൽ മറ്റു നാട് പോയി തിരിച്ചു കോഴിക്കോട് ഇറങ്ങുബോൾ മനസ്സിന് കിട്ടുന്ന ഒരു സുഖം ഉണ്ട് ❤

    • @rakeshnravi
      @rakeshnravi Před 4 měsíci +18

      അത് എന്താണെന്ന് അറിയോ.. കോഴിക്കോട് വിട്ടാൽ പിന്നെ ഭക്ഷണം സൈസ് ആവൂല.. അതാ.. എന്തിന് പറയുന്നു,കട്ടൻ ചായ പോലും..😂😂അല്ലേ

    • @user-sn7hz7lp3c
      @user-sn7hz7lp3c Před 4 měsíci

      Enik kannur iranganam

    • @superstalin169
      @superstalin169 Před 4 měsíci

      ​സെയിം ഫൂഡ് അല്ലെ മലപ്പുറം, കണ്ണൂർ, കാസറഗോഡ് ഒക്കെ

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 4 měsíci +3

      അത്‌ അല്ലേലും സ്വന്തം നാടല്ലേ എല്ലാവർക്കും വലുത് 😌

    • @crazyboy-ye3po
      @crazyboy-ye3po Před 4 měsíci +2

      @@superstalin169 അല്ല ബ്രോ.. ബിരിയാണി diffrence und

  • @LoozcrabGamingLTT
    @LoozcrabGamingLTT Před 4 měsíci +56

    കോഴിക്കോട് ഒരു രക്ഷയും ഇല്ലാത്ത ഒരു സ്ഥലം തന്നെയാണ്.
    കൊല്ലം കാരൻ ആയ ഞാൻ ഒരുപാട് കാലം ഉണ്ടായിരുന്നു കോഴിക്കോട് ❤❤

  • @ashrafpc5327
    @ashrafpc5327 Před 4 měsíci +54

    ഒരു ഭാഗത്ത് ചില വിവരദോഷികളായ ആളുകൾ കോഴിക്കോടിനെ വളരെ മോശമായ രീതിയിൽ ചിത്രീകരിക്കാൻ ശ്രമം നടത്തുമ്പോൾ.
    കോഴിക്കോടിന്റെ യദാർഥ അനുഭവങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച താങ്കൾക്ക് നന്ദി..
    പതിവായി കാണുന്ന കോഴിക്കോടൻ കാഴ്‌ചകൾ സഫാരിയിൽ കണ്ടപ്പോൾ ഒരു പ്രത്യേക സന്തോഷം.. ❤️

  • @geethagopi3675
    @geethagopi3675 Před 4 měsíci +242

    കോഴിക്കോട് നഗരത്തിലൂടെ ഒരു ടൂർ പോയ അനുഭവം,...... നന്ദി സന്തോഷ് ജോർജ് കുളങ്ങര........🙏💐👏👍

  • @youthink8037
    @youthink8037 Před 4 měsíci +90

    നമ്മൾ ഫ്രഞ്ച് വിപ്ലവം റഷ്യൻ വിപ്ലവം എല്ലാം പഠിക്കുന്ന സമയത്ത് കേരളത്തെ കുറിച്ച് പാഠപുസ്തകത്തിലെ ഇത്രയും വിശദമായി പഠിച്ചിരുന്നില്ല. കേരളത്തിലെ ചരിത്രത്തെക്കുറിച്ചുള്ള ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.

  • @bavapbava4637
    @bavapbava4637 Před 4 měsíci +18

    മിഠായി തെരുവും, കല്ലായ് പാലവും , മാനാഞ്ചിറയും , ബേപ്പൂരിലെ കാഴ്ചകളും, പാളയം പച്ചക്കറി മാർക്കറ്റും. പുതിയ സ്റ്റാൻ്റും, സ്റ്റേഡിയവും അങ്ങനെ അങ്ങനെ ഈ വീഡിയോയിൽ കാണിക്കാത്ത ചരിത്രപ്രസിദ്ധമായ നിരവധി സ്ഥലങ്ങൾ ഉള്ള ഒരു അത്ഭുത നഗരമാണ് കോഴിക്കോട്👌👌💯

  • @pathusplanet1888
    @pathusplanet1888 Před 4 měsíci +36

    ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത മൊത്തം പോസിറ്റീവ് കമന്റുകൾ മാത്രമുള്ള കമന്റ് ബോക്സ് .. SGK Magic🔥🥰👌🏻

  • @anjudasilatp5394
    @anjudasilatp5394 Před 4 měsíci +259

    എന്താ പറയാ, എന്റെ കോഴിക്കോടിനെ ഇത്ര ഭംഗിയായി ചിത്രീകരിച്ചതിനും എനിക്കറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിനും സഫാരിക്കും സന്തോഷ് കുളങ്ങര സാറിനും എത്ര നന്ദി പറഞ്ഞാലാണ് തീരുക രണ്ട് എപ്പിസോഡും കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി
    ഒരു ആലുവക്കാരി

    • @-wi5fz
      @-wi5fz Před 4 měsíci

      Aluvayo kettichathano🙂🙂🙂

    • @anjudasilatp5394
      @anjudasilatp5394 Před 4 měsíci +6

      @@-wi5fz അതെ എട്ടു വർഷമായി ഇവിടെയാണ്

    • @NavasBammani-vq9mm
      @NavasBammani-vq9mm Před 4 měsíci

      Kannur kaaran❤❤

  • @raihanath.k6685
    @raihanath.k6685 Před 4 měsíci +45

    Comment box നിറയെ എനിക്ക് പറയാനുള്ളതൊക്കെ തന്നെയാണ്..❤❤❤സന്തോഷ് സർ ഗംഭീരം.....💥💥💥കോഴിക്കോട് എല്ലാം കൊണ്ടും വികാരഭരിതമാണ്❤❤

  • @shameenakhan2132
    @shameenakhan2132 Před 4 měsíci +20

    മാമുക്കോയയുടെ കബർ കാണിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ മനസിലൂടെ മിന്നിമറഞ്ഞു. RIP LEGEND ❤️

  • @imageoautomation
    @imageoautomation Před 4 měsíci +247

    പാളയത്ത് മരം വീണപ്പോ അങ്ങോട്ട് ഓടി, മിഠായി തെരുവ് തീ പിടിച്ചപ്പോൾ രക്ഷക്ക് ചെന്ന്, കളക്ടർ പറഞ്ഞു കൊറോണ സമയത്ത് കിറ്റ് ഉണ്ടാക്കണം, രാത്രിക്ക് തന്നെ അനേകം പേർ റെഡി ആയി നിന്നിരുന്നു, സ്നേഹമുള്ളവരുടെ നാട് എൻ്റെ നാട് കോയ്ക്കോട്❤
    കൽബിൽ തേൻ ഒഴുക്കുന്ന കോഴിക്കോട്
    ഹൽവ മണം ഉള്ള കോഴിക്കോട്
    🎉💞

    • @ALEXANJANAVLOGS
      @ALEXANJANAVLOGS Před 4 měsíci +6

      Very true,🎉.....from East hill Kozhikode

    • @harikrishnant5934
      @harikrishnant5934 Před 4 měsíci +1

      Koyaye Honeytrap cheyyhu hotel room Il konnathum😂,. Kollam jillayil Ninnulla 16 Vayassukariye premam nadichu kondu vannu gang rape cheythathum Aadyathe bus stand bombing um 😅Kozhikode Vacharunnallo... 😂🎉🎉🎉🎉🎉🎉 ellayidathum ellam Nadakkum.. Nanma Maathramulla oru sthalavum illa

    • @fhevrbmemduxbdndmdmfnfnfndnn
      @fhevrbmemduxbdndmdmfnfnfndnn Před 4 měsíci +2

      Thengapunnakk kozhikkod 😂😂😂

    • @harikrishnant5934
      @harikrishnant5934 Před 4 měsíci

      Oru koyaye, honey trap cheythu hotel room il ittu konnathu mmade Koyikkottu alle🤣😂😅..

  • @sakeerbaji
    @sakeerbaji Před 4 měsíci +70

    കോഴിക്കോട്❤പ്രതിസന്ധികളെ അതിജീവിച്ച് വിജയം കൊയ്തവരുടേയും വിജയം കൊയ്യുന്നവരുടേയും നാട്! കോഴിക്കോടൻ രുചി വൈവിധ്യം കഠിനാദ്ദ്വാനത്തിലൂടെ ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുന്ന അതിമനോഹരമായ കാഴ്ച്ചകൾ എല്ലാം സഫാരിയിലൂടെ SGK മാലോകർക്ക് കാണിച്ചുകൊടുക്കുന്നു. നന്ദി🙏

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 Před 4 měsíci +35

    ആ 3 ചെറുപ്പക്കാരുടെ സംരംഭം നല്ല നിലയിൽ വളരട്ടെ എന്ന് SGK യെ പോലെ ഞാനും പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @abdulgafoorvayoli5212
    @abdulgafoorvayoli5212 Před 4 měsíci +24

    ആതിഥ്യമര്യാദയുടെ പകരമില്ലാത്ത
    ദീപസ്തംഭമാണ് കോഴിക്കോട് '❤❤

  • @crazyboy-ye3po
    @crazyboy-ye3po Před 4 měsíci +42

    കോഴിക്കോട് 😍 അത് വല്ലാത്തൊരു നാട് തന്നെയാ..😍😍😍
    ഭക്ഷണം, ബീച്ച്, മനുഷ്യർ വേറെ ലെവൽ ആണ് ❤️❤️❤️

    • @bediffrent3322
      @bediffrent3322 Před 4 měsíci

      എന്താ മറ്റു ജില്ലയിൽ മനുഷ്യൻ ഇല്ലേ
      വേറെ നാട്ടിൽ ഭക്ഷണം കിട്ടില്ല 😄😄

    • @musthafaek2031
      @musthafaek2031 Před 4 měsíci

      Kozhikotte food ath vere level aaan.. njn kozhikottu kaariyaan.. oroorutharkkum avarde naad adipoli aayirikkillee..

  • @shukoorpulikkal5974
    @shukoorpulikkal5974 Před 4 měsíci +48

    മലപ്പുറംകാരൻ ആണെങ്കിലും കോഴിക്കോട് എന്നും ഇഷ്ടം ❤️

  • @Tratez
    @Tratez Před 4 měsíci +26

    ഈ നാട്ടിലെ ജനങ്ങളുടെ സഹകരണവും പരസ്പര സഹായവും എല്ലാം തുല്യതയില്ലാത്തത് ആണ്. പാരമ്പര്യമായി കിട്ടിയ അതിഥി സൽക്കാരം ഇന്നും അവർ കാത്തു സൂക്ഷിക്കുന്നു...

  • @SalamFaizy-uz8ni
    @SalamFaizy-uz8ni Před 4 měsíci +62

    വിദേശങ്ങളിൽ നിന്ന് വിട്ട് നമ്മുടെ നാടുകളും സഫാരി യിൽ എത്തിതുടങി യോ.... ഓരോ ജില്ലകളും ഇങ്ങനെ സഫാരി യിലൂടെ കാണാൻ ആഗ്രഹിക്കുന്നു..... അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️

  • @shaheerglobe9365
    @shaheerglobe9365 Před 4 měsíci +80

    ഓരോ ജില്ലകാരും കാത്തിരിക്കുന്നു... SGK ക്യാമറകണ്ണിലൂടെ വീണ്ടും സ്വന്ധം നാട് കാണാൻ 😍👍🏻

  • @lekshmiappukuttan108
    @lekshmiappukuttan108 Před 4 měsíci +69

    സൂപ്പർ സൂപ്പർ. സൂപ്പർ എത്ര പറഞ്ഞാലും മതിയാവില്ല. നമ്മുടെ കേരളത്തിലെ കോഴിക്കോട്. ഇനിയും കേരളത്തില്ലെ എല്ലാ ജില്ലകളും സഞ്ചാരത്തിൽ കാണിക്കണം. ഒരു അഭ്യർത്ഥനയാണ്.🙏👍👏👏❤️🌹

  • @Lucifer123k
    @Lucifer123k Před 4 měsíci +65

    ജീവിച്ചിരിക്കുന്ന മലയാളികളിൽ ഏറ്റവും മഹാൻ സന്തോഷ് ജോർജ്ജ് കുളങ്ങര ❤ ഈ നാടിന്റെ വരദാനം

  • @Shamil405
    @Shamil405 Před 4 měsíci +19

    കേരളക്കരയെ തന്നെ ലോകത്തിനു ഒരു കാലത്തു പരിചയപ്പെടുന്നതിൽ നിര്‍ണായക പങ്കു വഹിച്ച കോഴിക്കോട് ❤❤❤
    നമ്മുടെ കോഴിക്കോട്..ഒരുപാട് ചരിത്ര സംഭവങ്ങൾക് സാക്ഷ്യം വഹിച്ച നാട്

  • @INFINI_X
    @INFINI_X Před 4 měsíci +48

    Real Kerala story ❤❤

  • @mfc5612
    @mfc5612 Před 4 měsíci +8

    എത്രയോ തവണ ഇവിടങ്ങളിൽ ഞാൻ പോയിരിക്കുന്നു, എത്രയോ തവണ ഈ നാടിന്റെ സ്നേഹവും അവർ വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയും ഞാൻ അറിഞ്ഞിരിക്കുന്നു, അന്ന് കണ്ടതിലും അന്ന് അറിഞ്ഞതിലും ഭംഗിയായി സന്തോഷ്‌ ജീ കോഴിക്കോടിനെ ഒപ്പിയെടുത്ത് എന്റെ മനസ്സിൽ വീണ്ടും ഈ നാടിനോടുള്ള ഇഷ്ടം കൂട്ടി തന്നിരിക്കുന്നു 👌🏻💌
    Thank You Sir🌹💌

  • @SADHIK457
    @SADHIK457 Před 4 měsíci +35

    കോഴിക്കോട് കണ്ടിട്ടുണ്ടങ്കിലും.താങ്കളുടെ കണ്ണിളുട കാണുമ്പോൾ അതു വല്ലാത്തൊരു അനുഭവം ആണ്, ഒരു പാട് നന്ദി.❤

  • @josephkottukappally
    @josephkottukappally Před 4 měsíci +45

    ഇത്രയും വലിയ തറവാട് വീടുകൾ രാജസ്ഥാനിലെ കൊട്ടാരങ്ങൾ മാതൃകയാക്കി ഹെറിറ്റേജ് ഫൈവ് സ്റ്റാർ ഹോട്ടലുകൾ അല്ലെങ്കിൽ resort ആക്കി മാറ്റുകയാണെങ്കിൽ അവർക്കും സർക്കാരിനും മുനിസിപ്പാലിറ്റിയും വരുമാനവും കാലങ്ങളോളം സംരക്ഷിക്കപ്പെട്ട നിലനിൽക്കുകയും ചെയ്യും.

    • @humanbeing5813
      @humanbeing5813 Před 4 měsíci +1

      അങ്ങനെ ഒരു തറവാട് restaurant ആക്കിയ ഒരു കെട്ടിടം ഉണ്ട് കോഴിക്കോട് *1980* .

    • @tradewayblr7930
      @tradewayblr7930 Před 4 měsíci

      ഇപ്പോൾ ഞങ്ങൾ അവിടെ സ്വസ്ഥവും സമാധാനവുമായി സുഖമായി ജീവിക്കുന്നുണ്ട്. ആ സ്വസ്ഥതയും സമാധാനവും അങ്ങനെ തന്നെ നിന്നോട്ടെ.

  • @rahula78
    @rahula78 Před 4 měsíci +14

    ഈ കഥയൊന്നും അറിയാണ്ടെ ആണല്ലോ എന്നും ഈ ഇതിന്റെ ഒക്കെ മുന്നിൽകൂടെ ബൈക്കിൽ പോവാറുള്ളത്🚴‍♂️.proud of കൊയ്‌ക്കൊട്ടാരൻ 🫰

  • @TravelWithAnilEdachery
    @TravelWithAnilEdachery Před 4 měsíci +47

    ഇന്ന് രാവിലെ ഉറക്കത്തിൽ നിന്ന് എണീറ്റ് ഞങ്ങളെ കോഴിക്കോട് ടൗണിൽ കൂടി ഒരു യാത്ര ചെയ്ത ഫീൽ കിട്ടി ഈ വീഡിയോ കണ്ടപ്പോൾ

  • @sujikumar792
    @sujikumar792 Před 4 měsíci +15

    കോഴിക്കോടിൻ്റെ ചരിത്രവും ഭംഗിയും സന്തോഷ് സർ മനോഹരമാക്കി ചിത്രീകരിച്ചു.👌👍👍

  • @believer2001.
    @believer2001. Před 4 měsíci +37

    Kozhikode kannan nalla bagiyulla sthalam annu ❤️

  • @dhana3699
    @dhana3699 Před 4 měsíci +10

    സന്തോഷ് സാർ എന്നാണ് മലപ്പുറത്തേക്ക് വരുന്നത്..മലപ്പുറത്തിന്റെ സ്നേഹവും ചരിത്രവും നിങ്ങളെ കാത്തിരിക്കുകയാണ്

  • @srijila0002
    @srijila0002 Před 4 měsíci +76

    മ്മടെ കോഴിക്കോട്... സഫാരി ചാനലിലൂടെ 🙌🤗❤️❤️❤️❤️

    • @Yahooth_obg3
      @Yahooth_obg3 Před 4 měsíci

      നിയെവിടെയ കോഴിക്കോട്?

    • @movestogrove45
      @movestogrove45 Před 4 měsíci

      ​@@Yahooth_obg3ഞാൻ താമരശ്ശേരി ഇങ്ങള് ഏടാ?..

    • @Yahooth_obg3
      @Yahooth_obg3 Před 4 měsíci +2

      @@movestogrove45
      ഞാൻ കോഴിക്കോടിന്റെ മറ്റൊരറ്റത്ത് ..ഐക്യരപടി..
      അറിയോ

    • @movestogrove45
      @movestogrove45 Před 4 měsíci

      @@Yahooth_obg3 ooho... അങ്ങ് അതിർത്തി കടന്നു ല്ലേ.. 😀👍🏻

    • @Yahooth_obg3
      @Yahooth_obg3 Před 4 měsíci +1

      @@movestogrove45 അതെന്താ മുത്തേ ഇയ്യി അയ്യാധി വർത്താനം പറയിണത്? .
      അന്നേ കാണാൻ തോന്നിയ ഇയ്യേത് ഭൂഖണ്ഡത്തിൽ ആണേലും ഇമ്മൾ വരൂലെ പിന്നെന്താ 😀😆

  • @rajalakshmikr487
    @rajalakshmikr487 Před 4 měsíci +15

    സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വ്യത്യസ്തമായൊരു അവതരണം ❤

  • @jabirmullungal1254
    @jabirmullungal1254 Před 4 měsíci +11

    SGk യെ വെല്ലാൻ ഇന്നും ആരും ഇല്ല. പൊളി അവതരണം 🔥🔥🔥

  • @muhammedshaheer9827
    @muhammedshaheer9827 Před 4 měsíci +20

    നമ്മുടെ കോഴിക്കോട് 🥰❤

  • @MrAbufathima
    @MrAbufathima Před 4 měsíci +11

    കോഴിക്കോട് പല സാസ്‌കാരിക സായഹ്നങ്ങൾക്കും വേദിയാകാറുണ്ട്.
    എം എസ് ബാബു രാജിന്റെ കാലാതിവർത്തിയായ സംഗീത വീചികൾ അറബിക്കടൽ ഉമ്മ വെച്ച് വരുന്ന കാറ്റിൽ അലിയുന്നു എന്ന് തോന്നും. എസ് കെ പൊറ്റക്കാട് പറിച്ചു വെച്ച കഥാ പാത്രങ്ങൾ ഇന്ന് ആ തെരുവുകളിലൂടെ നടക്കുന്നു..
    വാണിജ്യവും തിരക്കും ഒക്കെ ഉണ്ടെങ്കിലും പാട്ടും കഥപറച്ചിലും സാസ്‌കാരിക കൂട്ടായ്മകളും ഒരുപാട് ഉണ്ട് ഇവിടെ.
    അലുവ പോലെയുള്ള മനസ്സുമായി ഒരു തലമുറയെ മുഴുവൻ ചിരിപ്പിച്ചു കടന്നുപോയ മാമുകോയയും കേരളത്തിലെ രാഷ്ട്രീയധർമ്മത്തിന്റെ സ്വരൂപമായിരുന്ന സി എച് മുഹമ്മദ് കോയയും അവിടെ തന്നെ പുഞ്ചിരി തൂകി നിൽപ്പുണ്ട്..

  • @zainudheen100
    @zainudheen100 Před 4 měsíci +22

    സഫാരിയിൽ എന്നും പോകുന്ന വഴികൾ കണ്ടപ്പോൾ വലിയ സന്തോഷം

  • @sureshp144
    @sureshp144 Před 4 měsíci +21

    എത്ര മനോഹരമായ അവതരണം 🙏🏻🙏🏻🙏🏻🌹👍

  • @sreekanthshaji2442
    @sreekanthshaji2442 Před 4 měsíci +30

    @6:37 ഇദ്ദേഹത്തിന് ഒരു മമ്മുക്കോയ സാമ്യം...

    • @akashkomban5022
      @akashkomban5022 Před 4 měsíci +1

      Athe shabdhavum ekadhesham angane thonni😊

  • @qtmobiles
    @qtmobiles Před 4 měsíci +6

    പണ്ടത്തെ ആശാരിമാരുടെ നിർമിതിയും ഇപ്പൊ ഡിഗ്രിയും എഞ്ചിനിറിങ്ങും ഒക്കെ കഴിഞ്ഞവർ ഉണ്ടാക്കുന്ന നിർമിതിയും കണ്ടാൽ അവയുടെ അന്തരം. പണ്ടുള്ളവർ വേറെ ലെവലാ

  • @ANANTHASANKAR_UA
    @ANANTHASANKAR_UA Před 4 měsíci +11

    നമ്മുടെ നാടിന്റെ കലാ സാംസ്കാരിക വൈവിധ്യവും ജീവിതവും ഏറ്റവും ലളിതമായതും എന്നാൽ സാരാംശം ഒട്ടും ചോർന്നുപോകാതെ രീതിയിൽ അവതരിപ്പിക്കുന്ന മറ്റോരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല !!❤ Proud of you SGK❤

  • @riyasmuhammedpk924
    @riyasmuhammedpk924 Před 4 měsíci +25

    മൂക്കിൻ്റെ ചുവട്ടിൽ ഒരുപാട് അത്ഭുതങ്ങളുണ്ടാകുമ്പോൾ നമ്മളെന്തിനാ വിമാനം കയറി കാഴ്ച്ചകൾ കാണാം പോവുന്നത്,
    മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാവില്ലെന്ന വാക്ക് എത്ര സത്യം.

    • @shareefak3610
      @shareefak3610 Před 4 měsíci

      അതെന്താ ഇങ്ങനെ ഒരു ടോക്ക് 🤔

  • @_Physics_PQR
    @_Physics_PQR Před 4 měsíci +24

    Kozhikoden Biriyani yum chorndi ice umm ...
    Ath vere level Aaa 😋💥

  • @kottaanwar4680
    @kottaanwar4680 Před 4 měsíci +7

    എത്രയോ തവണ പോയ സ്ഥലമാണെങ്കിലും വീണ്ടും വീണ്ടും പോവാൻ തോന്നുന്ന ഒരേ ഒരു സ്ഥലം നമ്മുടെ കോഴിക്കോട്❤ . സഫാരിയിലൂടെ കണ്ടപ്പോൾ ഒന്നുകൂടെ മൊഞ്ചത്തിയായിരിക്കുന്നു നമ്മുടെ കോഴിക്കോട്❤👌

  • @muhammedrafi4695
    @muhammedrafi4695 Před 4 měsíci +22

    Kerala story❤❤❤❤

  • @ajishnair1971
    @ajishnair1971 Před 4 měsíci +21

    കേരളപ്പെരുമ മുഴുവനായും അറിയാത്ത എന്നെ പോലുള്ളവർക്ക് ഇതൊരു സുവർണ്ണാവസരം..താങ്ക്യു സന്തോഷ് സർ..

  • @mallusinlondon647
    @mallusinlondon647 Před 2 měsíci +1

    മാമ്മൂക്കോയ ഇക്കായുടെ കല്ലറ കണ്ടപ്പോൾ ഉള്ളിലൊരു വല്ലാത്ത വിഷമം തോന്നിപ്പോയി. ഇത്രേയുള്ളൂ ജീവിതം എന്ന് ചിന്തിപ്പിക്കുന്ന ഒരു സന്ദേശവുമുണ്ട്. തരത്തിൽ

  • @smitheshnair9453
    @smitheshnair9453 Před 4 měsíci +40

    സഞ്ചാരത്തിലൂടെ കാണുമ്പോൾ സ്നേഹ ഓർമ്മകൾ ഒരുപാട് ഉള്ള കോഴിക്കോടിനു വേറൊരു സുഖം❤

  • @sudheersudheer5359
    @sudheersudheer5359 Před 4 měsíci +29

    എൻറെ പ്രിയപ്പെട്ട സുഹൃത്ത് സഞ്ചാരം നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ 'അനുഭവങ്ങൾ ഉൾക്കൊണ്ട് ഒരു മനോഹരമായ സിനിമ ചിത്രീകരിച്ചു കൂടെ 'അത് ലോക ജനതയ്ക്ക് ഒരു നല്ല അറിവായിരിക്കും. നന്ദി എൻ്റെ പ്രിയസുഹൃത്ത് സത്യ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤

  • @ummerkoyatk2899
    @ummerkoyatk2899 Před 4 měsíci +7

    മലപ്പുറത്തിന്റെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കട്ടെ... കോട്ടക്കുന്ന്, പൊന്നാനി, പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച്... തിരുനാവായ,... അങ്ങനെ ഒരുപാട് പ്രദേശങ്ങൾ ചേർത്തു കൊണ്ട്...

  • @bipinkalathil6925
    @bipinkalathil6925 Před 4 měsíci +2

    കണ്ണുകൾ കൊണ്ട് നേരിട്ട് എപ്പോഴും കാണാറുള്ള കാഴ്ചകൾ തന്നെ സന്തോഷേട്ടൻ എന്ന കലാകാരൻ അതിലും മനോഹരമായി സമൂഹത്തിനുള്ള സന്ദേശവും ചേർത്ത് അവതരിപ്പിച്ചത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം...

  • @kevinsonpaul1636
    @kevinsonpaul1636 Před 4 měsíci +12

    മ്പളെ സൊന്തം കൊയ്ക്കോട് ❣️

  • @jamshiupc9864
    @jamshiupc9864 Před 4 měsíci +11

    റാഫി സാർ ന്റെയ് ഒരു പാട്ടു കൂടി ഇണ്ടായാൽ കോഴിക്കോട് വേറെ വൈബ് ആകും ❤🎉

  • @user-pp4uq1tt1t
    @user-pp4uq1tt1t Před 4 měsíci +21

    എഴുത്തച്ഛന്റെ നാട് 🥰
    വൈക്കം മുഹമ്മദ് ബഷീറിന്റെ നാട് 🥰
    ശങ്കരാചാര്യരുടെ നാട് 🥰
    ശ്രീ നാരായണ ഗുരുവിന്റെ നാട് 🥰
    എന്റെ കേരളം ❤

    • @Beckh_-777
      @Beckh_-777 Před 4 měsíci

      ​@@kpf356keralam aan udeshiche

    • @user-pp4uq1tt1t
      @user-pp4uq1tt1t Před 4 měsíci

      @@kpf356 കേരളത്തിന്റെ കാര്യമാണ് പറഞ്ഞത്

    • @kpf356
      @kpf356 Před 4 měsíci

      ​@@user-pp4uq1tt1tho😊

  • @ibrahimkoyi6116
    @ibrahimkoyi6116 Před 4 měsíci +6

    നമ്മൾ പ്രതിസന്ധികളെ പഴിക്കുക അല്ല വേണ്ടത് അവസരങ്ങളെ കണ്ടെത്തുകയാണ് വേണ്ടത് ❤️

  • @user-zf9kr1pw9m
    @user-zf9kr1pw9m Před 4 měsíci +5

    ഞാൻ 5 വർഷം കോഴിക്കോട് ഉണ്ടായിരുന്നു. സ്നേഹമുള്ള ആളുകൾ ആണ്. പരോപകാരികളും 🙏

  • @kumbidisir
    @kumbidisir Před 4 měsíci +113

    oru sanchariyude dairy kurppu kannunnvar undo❤

  • @nisardevalanisar6753
    @nisardevalanisar6753 Před 4 měsíci +1

    ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു ഫീൽ ആണ് 🥰🥰

  • @vakkachan1
    @vakkachan1 Před 3 měsíci +1

    njan americayil parkunna aalanu, 11 vayassil daurbhagya vashal ivide ethapettu, athu kondu thanne enikku pachathya naadine patti ariyan thalparyam illa, njan aarennnum ente poorvikar enthanennum patikkanam, athra thanne, enikkku ee kerala story aanu ishtam.

  • @ShahulHameed-gf3lc
    @ShahulHameed-gf3lc Před 4 měsíci +5

    രണ്ടാമത്തെ തറവാട്ടിലെ ഉപ്പൂപ്പ സാറിനെ കാണണമെന്ന് ആഗ്രഹിച്ചപ്പോൾ ഒരു നിമിത്തം പോലെ സാർ അവരുട വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടു. സാർ ഇപ്പൊ നമ്മുടെ നാടിനടുത്തുകൂടെ സഞ്ചരിക്കുമ്പോൾ എവിടെയെങ്കിലും വെച്ച് കാണണമെന്ന് ആഗ്രഹിക്കുന്നു.😊

  • @meharoofpazhayillath2891
    @meharoofpazhayillath2891 Před 4 měsíci +4

    നമ്മുടെ നാടിന്റെ ചരിത്രം കേൾക്കാൻ തന്നെ ഒരു സുഖം 🥰🥰

  • @rajusamuel5668
    @rajusamuel5668 Před 4 měsíci +1

    സാറിന്റെ ഓരോ എപ്പിസോടും നേരിട്ട് കാണുന്ന ഫീൽ അനുഭപ്പെടുന്നത്, ഒരുപാടു നന്ദി
    .

  • @Rocky-cd4my
    @Rocky-cd4my Před 4 měsíci +1

    What A episode 👍🏼👍🏼 waaaw... Adipoli ഒരുപാട് പ്രതീക്ഷകൾ നൽകുന്നു 👍🏼👍🏼

  • @Sinajsha
    @Sinajsha Před 4 měsíci +6

    എന്റെ കോഴിക്കോട് ഇത്ര സുന്ദരമായിരുന്നോ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞപോലെ 💪💪

  • @i-riaz
    @i-riaz Před 4 měsíci +5

    കോഴിക്കോട് പോലെ പഴമയുള്ള ഒരു സ്ഥലമാണ് പൊന്നാനി. ഈ അടുത്താണ് പൊന്നാനി കണ്ടത്, പഴയ ഒരുപാട് കാഴ്ചകൾ ഉണ്ട്, main highlight ഭാരതപുഴ തന്നെ

    • @superstalin169
      @superstalin169 Před 4 měsíci +1

      മുൻപ് പൊന്നാനി ആയിരുന്നു എല്ലാം
      പിന്നെയാണ് കോഴിക്കോട്

  • @balkeesvv242
    @balkeesvv242 Před 4 měsíci

    Kerala story oru rakshayumilla
    Kozikkodinde charitra kathakal
    Ariyuvanum padikkuvanum ingane veedio kanan kazinjathilum santhoshjiye namikkunnu❤🙏

  • @ashrafpm22
    @ashrafpm22 Před 4 měsíci +1

    Beautifully presented. Highly appreciated Mr. Santhosh George 🙏🙏🙏🙏🙏🙏🙏🙏

  • @Hdrswqdre.
    @Hdrswqdre. Před 4 měsíci +4

    I bought Kozhikoden. Chips from 🇬🇧 UK. Very nice and quality product 🙌

    • @Fayis1341
      @Fayis1341 Před 4 měsíci +1

      Same I bought prom st.petersberg

  • @hotkitchen199
    @hotkitchen199 Před 4 měsíci +11

    എല്ലാം മത വെറിയും ഒഴിവാക്കി മനുഷ്യൻ ഒന്നിച്ചെങ്കിൽ
    നമ്മുടെ നാടിന്റെ സ്വർഗം ഇനി ദുനിയാവിൽ ഉണ്ടാകുകയില്ല

  • @rayaansvlogs
    @rayaansvlogs Před 4 měsíci +2

    പഴമയുടെ ഭംഗി കണ്ടിരിക്കാൻ എന്ത്‌ രസം ആണ് അടിപൊളി വീട്കൾ ഒരുപാട് ഇഷ്ട്ടം ആയി. എന്നാലും കോഴിക്കോട് എന്ന് കേൾക്കുബോൾ മമൂക്കൊയ യെ ആണ് ഓർമ്മ വരുന്നത്. വലിയങ്ങാടിയെ കുറിച്ച് പറഞ്ഞപ്പോൾ വലിയങ്ങാടി movie ആണ് ഓർമ്മ വന്നത്. മണിക്കുട്ടൻ നായകൻ ആയിട്ടുള്ള അത് വലിയങ്ങാടി base ചെയ്തിട്ടാണ്

  • @soudathshahul7108
    @soudathshahul7108 Před 3 měsíci +1

    മുഴുവനായും ആസ്വദിച്ചു കണ്ടു ❤

  • @mohennarayen7158
    @mohennarayen7158 Před 4 měsíci +6

    Where there's will there's the way..an old phrase making noises always true 🖖🇮🇳🌹

  • @sirajrkara786
    @sirajrkara786 Před 4 měsíci +11

    സ്നേഹത്തിന്റെ നാട് ❤ കോഴിക്കോട്

  • @irfansakkaf6763
    @irfansakkaf6763 Před 4 měsíci +1

    കോഴിക്കോട് മുഴുവൻ ഒന്ന് ചുറ്റിക്കറങ്ങി വന്നത് പോലെ തോന്നുന്നു. കൂടെ SGK യുടെ കേട്ട് ശീലിച്ച കഥ പറയുന്ന ശൈലിയും. എല്ലാം ഏറെ ഇഷ്ട്ടം.

  • @abduljaleelpakara6409
    @abduljaleelpakara6409 Před 4 měsíci +8

    Santhosh Sir ❤️❤️❤️

  • @floccinaucinihilipilification0
    @floccinaucinihilipilification0 Před 4 měsíci +13

    കോയ വീട്😃
    ആദ്യായിട്ട് കേൾക്കുവാ....

  • @ajasazeez100
    @ajasazeez100 Před 4 měsíci

    സഞ്ചാരത്തിന്റെ ഏറ്റവും മനോഹരമായ എപ്പിസോഡുകളിലൊന്ന്... മനസ്സ് നിറഞ്ഞു ❤❤❤

  • @artery5929
    @artery5929 Před 4 měsíci +2

    Highly inspiring and motivating travelogue. ❤🎉

  • @user-sw7rc4ey1o
    @user-sw7rc4ey1o Před 4 měsíci +2

    മമ്മുക്കോയ അതൊരു വേദനയാണ് 💔🙂..

  • @sadiyaeramangalath4896
    @sadiyaeramangalath4896 Před 4 měsíci +2

    Exploring our Kerala... ❤️❤️❤️

  • @Somarsovaz-if7pz
    @Somarsovaz-if7pz Před 4 měsíci +4

    ഒരു നാടിൻ്റെ ചാരുത അതേ പടി ഒപ്പിയെടുത്ത് ബഹളങ്ങളില്ലാതെ ഒപ്പിയെടുത്ത് അവതരിപ്പിച്ചതിന് നന്ദി. സ്വന്തം ശബ്ദത്തിൽ ആയതിനാൽ അതിലും മനോഹരം. വെറുപ്പും വിദ്വേഷവും വിറ്റ് കാശാക്കുന്ന നെറികെട്ട കാലത്ത്, കേരളത്തിൻ്റെ ശാലീന ഭാവങ്ങൾ ഒപ്പിയെടുത്ത് നിഷ്പക്ഷമായി അവതരിപ്പിക്കുന്ന കുളങ്ങരക്ക് അഭിനന്ദനങ്ങൾ...🎉

  • @ghoshps8240
    @ghoshps8240 Před 4 měsíci

    വളരെ ഗംഭീരം അഭിനന്ദനങ്ങൾ

  • @user-wl4qx3kk4u
    @user-wl4qx3kk4u Před 4 měsíci +4

    കോഴിക്കോട് അതൊരു വികാരം ❤❤❤ കോഴിക്കോടൻ ഹൽവയും,ചിപ്സും ഇഷ്ടം 😋😋😋

  • @user-gl4jk6or9h
    @user-gl4jk6or9h Před 4 měsíci +4

    4:47 Ma sha allah😍🔥

  • @satheeshkm7135
    @satheeshkm7135 Před 4 měsíci +2

    Dear SGK, I wonder that still i didn't see many of these as I'm from Calicut. You are great ❤ Recently your all videos are from different places of our country and states is really good and appreciated. It'll be very helpful to explore our prides, ancient history, modernization and present developments before the world. Keep doing sir..all the best 👍

  • @abdullahvayalar
    @abdullahvayalar Před 3 měsíci

    VERY VERY VERY VERY INFORMATIVE..... Grate many thanks

  • @muhammedsinan5645
    @muhammedsinan5645 Před 4 měsíci +3

    കോഴിക്കോടിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 👍

  • @Peace-zp8fm
    @Peace-zp8fm Před 4 měsíci +3

    കോഴിക്കോടിനെ പറ്റി ഒരു international documentary എന്ന് പറയാം.. 😊👍🏻👍🏻👍🏻👍🏻

  • @noufalpalliprath5921
    @noufalpalliprath5921 Před 4 měsíci

    What a beautiful description of history and future, well done Santhosh Sir, just waiting for the next episode

  • @sivarajans9406
    @sivarajans9406 Před 4 měsíci +6

    ഈ സ്ഥലം എല്ലാം ഞാൻ കണ്ടിട്ടുണ്ട്..... തറവാടുകളുടെ വൃത്തി,അവിടത്തെ അംഗങ്ങളുടെ മാന്യമായ പെരുമാറ്റം എന്നിവ സമ്മതിച്ചു 🙏....അന്തരിച്ച പ്രസിദ്ധനായ ശ്രീ മാമുക്കോയ സർന്റ ശവകുടീരം ആ ഖബറിടത്തിന്റ ചരിത്രം എന്നിവ പുതിയ അറിവാണ് 👍🙏

  • @mehshanpk3452
    @mehshanpk3452 Před 22 dny

    What an excellent presentation sir. Hats off. Woow.. you narrated it so beautifully. Beauty double in this video!!

  • @mohananchandroth3129
    @mohananchandroth3129 Před 4 měsíci +8

    Santhosh ❤🎉.

  • @NimeeshMiddleEast
    @NimeeshMiddleEast Před 4 měsíci +3

    നമ്മുടെ കോഴിക്കോട്❤

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Před 4 měsíci +1

    നമ്മുടെ കേരളത്തെ കുറിച്ചുള്ള ഇനിയും എപ്പിസോഡുകൾ വരട്ടെ ഗംഭീരം ❤️❤️❤️❤️

  • @kdinoopk4266
    @kdinoopk4266 Před 4 měsíci

    Good start, awaited one, super.... 👍👍👍

  • @jeenas8115
    @jeenas8115 Před 4 měsíci +5

    ❤❤❤❤❤❤

  • @ceebeeyes9046
    @ceebeeyes9046 Před 4 měsíci +3

    Calicut ❤