"ചിരിക്കണമെങ്കിൽ ഇ പഴയകാല കോമഡി കണ്ടുനോക്ക് | Mamukkoya | Innocent | Indrans | Malayalam Comedy

Sdílet
Vložit
  • čas přidán 7. 08. 2022
  • Join Our Whatsapp Channel : whatsapp.com/channel/0029VaBS... Movie : Malayogom.
    Starring : Murali , jayaram , Mukesh , Innocent , Mamukkoya , Jagadish , Parvathy Jayaram , Thilakan , Oduvil Unnikrishnan , Indrans , Kalpana , Philomina
    Paid Collaboration Contact :- ceo@movieworldentertainments.com
    ***************************************************************************************
    Welcome to MovieWorldEnt You Tube Channel
    World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
    Website : www.movieworldentertainments.com
    Get More Movies - Subscribe ➜ / movieworldent
    Get More Movies - Facebook ➜ / movieworldvisualmedia
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #KalabhavanManicomedy #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
    #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
  • Zábava

Komentáře • 87

  • @rejibaby4353
    @rejibaby4353 Před 9 měsíci +28

    ചെറുപ്പ കാലങ്ങളിൽ കണ്ടു മറന്ന ചായക്കടയും ചായക്ക്‌ വെള്ളവും പാലും തിളപ്പിക്കുന്ന സമാവറും തിരിച്ചു വരാത്ത മനോഹര മായ കാലം

  • @rihaan298
    @rihaan298 Před rokem +48

    🌴🌴ഗ്രാമഭംഗി കിളികളുടെ ശബ്ദം ജീവച്ചുകാണിച്ചുതരുന്ന നടി നടന്മാർ 🤩🌴ഓൾഡ് is always ഗോൾഡ് 😍

  • @jelluzz
    @jelluzz Před měsícem +24

    ആ ചെറിയ റോഡ് ടാർ ഇടാത്തത്,, ഓല ചായക്കട, ബഞ്ച്..... പഴയകാല നാട്ട് നന്മ.... ഇതൊക്കെ ഫീൽ ആവണമെങ്കിൽ 80s 90s ൽ ജനിക്കണം at least😊

    • @KeerthiJoseph
      @KeerthiJoseph Před 10 dny

      അപ്പൊൾ അതിനു മുമ്പ് ജനിച്ചവരുടെ കാരിയം പറയണോ....

  • @jaleelvairankode331
    @jaleelvairankode331 Před rokem +150

    പഴയ കാല സിനിമകളിലെ ചായക്കടയും വയലേലകളും നിഷ്കളങ്കരായ നാട്ടിൻപുറത്തുകാരും ഒക്കെ ഓർമ്മകൾ മാത്രം

    • @mazinentertaments6315
      @mazinentertaments6315 Před rokem

      Aaaaaaaaaaaaaaaaaaaa

    • @user-jo9ui2sv2c
      @user-jo9ui2sv2c Před rokem +2

      അമേരിക്കയിലാണോ വീട്

    • @theultimatebiker9703
      @theultimatebiker9703 Před 11 měsíci

      ​@@user-jo9ui2sv2cഅല്ല നിൻ്റെ അമ്മേടെ കൂതിയിൽ പോ myre

    • @TUGSTEN_GAMING
      @TUGSTEN_GAMING Před 11 měsíci

      ​@@user-jo9ui2sv2c yes you are here in (America) did you see America

    • @user-jo9ui2sv2c
      @user-jo9ui2sv2c Před 11 měsíci

      @@TUGSTEN_GAMING 🤲

  • @Maharajastudiorajan
    @Maharajastudiorajan Před rokem +20

    എത്ര നല്ല സിനിമ ഓർമ്മകൾ ഇതൊക്കെയല്ലേ നമ്മുടെ മിച്ചം ❤

  • @jimmywilson7101
    @jimmywilson7101 Před 9 měsíci +5

    അടിപൊളി എല്ലവരും പൊളിച്ചു ❤

  • @shihabzaidh3846
    @shihabzaidh3846 Před rokem +37

    ഇപ്പോയത്തെ പടങ്ങൾ ഒരു തവണ കണ്ട തന്നെ മതി യാകും

  • @sugeshthottathil1306
    @sugeshthottathil1306 Před rokem +66

    ഒരിക്കലും പകരം വെക്കാൻ കഴിയാത്ത മഹാ നടൻമാർ...... ഇന്നസെൻറ് മുകേഷ് ജഗദീഷ് സിദ്ദിഖ് സായ്കുമാർ മാമുക്കോയ അങ്ങനെ ഒരു പാട് സൂപ്പർ താരങ്ങൾ........ മുരളി സാർ പകരം വെക്കാൻ കഴിയാത്ത മഹാ നടൻ........ ഇപ്പം കുറെ ജാഡകൾ നാറികൾ........ വിവരം ഇല്ലാത്ത നാറി കൾ........ വെറും വെറുപ്പിക്കുന്ന ജാഡകൾ

    • @rockyjohn468
      @rockyjohn468 Před rokem +1

      CORRECT

    • @Maharajastudiorajan
      @Maharajastudiorajan Před rokem +1

      എത്ര നല്ല ജീവിത ഭാഗങ്ങൾ സന്തോഷമായി കാണാൻ കഴിഞ്ഞു❤

    • @Maharajastudiorajan
      @Maharajastudiorajan Před rokem +2

      ചായക്കട ഏകദേശം രൂപം കാണിച്ചതിന്റെ ഭംഗി ഗ്രേറ്റ് ക്യാമറ

    • @Maharajastudiorajan
      @Maharajastudiorajan Před rokem +3

      ഇത് ഏത് സിനിമയാണ് മൊത്തത്തിൽ ഒന്ന് കാണാൻ 🙏

    • @ishaabdullatheef9652
      @ishaabdullatheef9652 Před 9 měsíci

      Athe

  • @AshrafPSA
    @AshrafPSA Před 9 měsíci +2

    പഴയ ഇന്ദ്രസാ എനിക്കിഷ്ടം

  • @shanojjose7795
    @shanojjose7795 Před rokem +39

    തിലകൻ,ഒടുവിൽ, മുരളി,ഫിലോമിന, കൽപ്പന, ചിത്ര

  • @Johncyaniju
    @Johncyaniju Před 8 měsíci +2

    8:00 ആ ചമ്മൽ 😂

  • @venugobal8585
    @venugobal8585 Před rokem +13

    😂😜 Malayogum😛😛😝😂

  • @batman33669
    @batman33669 Před 9 měsíci +4

    മൂർക്കനാ..
    ഉണ്ണികുട്ടനാ കടിച് കൊതി മാറീട്ടില്ല

  • @harichandrakurup
    @harichandrakurup Před rokem +55

    ഡയലോഗും അഭിനയവും ഒത്തു ചേര്‍ന്നതാണ് തമാശ, ഇപ്പോൾ ഇല്ലാത്തത്.

    • @amaleshjoshi2915
      @amaleshjoshi2915 Před rokem

      അപ്പോൾ ചാർളി ചാപ്ലിന്റെ മൂവീസോ കൂടുതലും നിശബ്ദ ചലച്ചിത്രം ആയിരുന്നില്ലേ

    • @harichandrakurup
      @harichandrakurup Před rokem

      അത് പലതും repeatation പോലെ തോന്നും...

    • @chris895
      @chris895 Před rokem +2

      Today’s Malayalam cinema is a disaster

  • @rahula1029
    @rahula1029 Před rokem +5

    Old is Gold.. 😍

  • @SabuXL
    @SabuXL Před rokem +32

    എന്തൊരു നടന വൈഭവം..!👏 18.57 ൽ 'കലിയുഗത്തിൻ്റെ' ആ ചുമ..!👌 മിക്കവാറും സിനിമകളിലും
    ഒടുവിൽ മഹാശയൻ്റെ ആ ഒരു പ്രത്യേക ഭാവം കാണാം. 'മേലേപറമ്പിൽ..' പടത്തിലെ ആ ഗാന രംഗത്ത് തല മേൽപ്പോട്ട് താളാത്മകമായി ചലിപ്പിക്കുന്നത്.... , അങ്ങനെ അങ്ങനെ എത്രയെത്ര..!🤗

  • @iqbal2202
    @iqbal2202 Před rokem +20

    സുന്ദര ഗ്രാമീണ സൗന്ദര്യം

  • @JK-wd9mb
    @JK-wd9mb Před rokem +4

    engne ulla characters...oduvil thne🙏🙏🙏🙏
    4:37..💯💯 thilakan parnjth innum chela veedukalil nadakunu

  • @susanthkumar2418
    @susanthkumar2418 Před rokem +4

    പാർവതി ❤️

  • @navas.tnavas.t669
    @navas.tnavas.t669 Před rokem +3

    Super movie🍿🍿🍿🍿🍿❤ 👌

  • @MVD_KERALA
    @MVD_KERALA Před rokem +4

    Mass

  • @Gkm-
    @Gkm- Před 19 dny +1

    നല്ല തേങ്ങാ ചമ്മന്തി ഉണ്ടോ ഇല്ല എങ്കിൽ കഞ്ഞി ഇത്തിരി കുടിക്കാം

  • @ganeshtanur5033
    @ganeshtanur5033 Před rokem +20

    ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു ഇന്നിപ്പോൾ നേരെ തിരിച്ചായി കൊണ്ടിരിയ്ക്കുന്നു

  • @sanu8089
    @sanu8089 Před rokem +1

    Super

  • @kasimkp462
    @kasimkp462 Před rokem +30

    Maamukkoya polichu

  • @radiomedia131
    @radiomedia131 Před 10 měsíci +1

    15:09 😂🤣🤣🤣🤣innocent 😆

  • @SahadCholakkal
    @SahadCholakkal Před rokem +7

    മാലയോഗം (1990)

  • @kasimkp462
    @kasimkp462 Před rokem +10

    Super movie jayaram big fan

  • @MrAJEESH0007
    @MrAJEESH0007 Před rokem +5

    Old dowry time 😀

  • @pkm2577
    @pkm2577 Před rokem +4

    Thilakan

  • @sumaammu3700
    @sumaammu3700 Před 5 dny

    athu valare,,seriyanu,,,

  • @vss7685
    @vss7685 Před rokem +3

    10:49 fighting scene!!!$%

  • @prakashramakrishnamenon99

    Really Valluvanadan location
    Border of Palakkad and, Malappuram districts, hevenly look

    • @venugobal8585
      @venugobal8585 Před 14 dny

      This is not valluvanadu.. Near Aattingal. Thiruvandapuram.

  • @drajith3524
    @drajith3524 Před rokem

    😍😍😍

  • @sudeeps1995
    @sudeeps1995 Před 28 dny +2

    അതാണ് രാമ കുറുപ്പ്...
    അതാണ്...
    രാമ കുറുപ്പ്..
    എന്തു വേണം...
    ശുദ്ധി
    എന്താ ഡയലോഗ്

  • @sanalshields4520
    @sanalshields4520 Před rokem +1

    @2:00 fotal Ramesh it seems like it but it's hotel Ramesh 😃😃

  • @afzyaseez6269
    @afzyaseez6269 Před rokem +3

    20 vayass 2 kuttiye..shente athum oru kaalam

  • @cnj4359
    @cnj4359 Před rokem +2

    E movie theater il poyi kandavr undo??

  • @anamikavijeesh5045
    @anamikavijeesh5045 Před rokem +3

    കൂണ്ണൂട്ടേട്ടൻ

  • @sainukunnummal9085
    @sainukunnummal9085 Před rokem +1

    Vallathoru padam

  • @Jabirr1z
    @Jabirr1z Před rokem +5

    Movie 🤔🤔

    • @SabuXL
      @SabuXL Před rokem +1

      ലോഹി _ സിബി ടീമിന്റെ മനോഹരമായ ഒരു കാവ്യം.
      മാലയോഗം. 👍🏼🤝

  • @khalidkk3511
    @khalidkk3511 Před 9 měsíci

    Oruorma mathram

  • @talwakars
    @talwakars Před rokem +2

    08:40 😂😂😂

    • @hashimhashim6090
      @hashimhashim6090 Před rokem +1

      ചിരിച്ചു ചിരിച്ചു ഊപാട് ഇളകി 😂😂😂

    • @AD-ew6cy
      @AD-ew6cy Před rokem

      😂😂😂😂

  • @kvrajan765
    @kvrajan765 Před 11 měsíci

    If you watch party leaders comments college fake certificates are also giving good laughing stuff

  • @magadimaguda4493
    @magadimaguda4493 Před rokem

    The same problems in society remain.. unemployment,dowry and bridal burning..

  • @anianiarnd8325
    @anianiarnd8325 Před rokem +2

    🧡💓💓💛💛🤝🤝🤝👌👌👌👌👌❤️❤️❤️

  • @user-xj9dy1ri5y
    @user-xj9dy1ri5y Před 9 měsíci

    10:10

  • @babut.a.8029
    @babut.a.8029 Před rokem +2

    Kandal oru 30-35 thonnum ???

  • @sumaammu3700
    @sumaammu3700 Před 5 dny

    padam verum,,padam,,,

  • @sumaammu3700
    @sumaammu3700 Před 5 dny

    grama,,bangiullayedurhu,,kanik unna,,padangal,,kazhinja,,kalathilotu,pokum,athupole,,gramapradhesamanu,yente,,achante,,naadu,,