മാലയോഗം | Maalayogam Malayalam Full Movie | Malayalam Comedy Movie | Jayaram | Mukesh | Sibi Malayil

Sdílet
Vložit
  • čas přidán 4. 11. 2020
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Maalayogam (transl. Wedding fortune) is a 1990 Indian Malayalam-language family drama film directed by Sibi Malayil and written by A. K. Lohithadas, starring Jayaram, Mukesh, Parvathy, Chithra, Murali, Innocent, Oduvil Unnikrishnan, Thilakan, Maniyan Pillai Raju and Suma Jayaram.Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Mallu Movie Maker CZcams Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • Krátké a kreslené filmy

Komentáře • 992

  • @zoyainsha9497
    @zoyainsha9497 Před rokem +2093

    പഴേ സിനിമകൾ എന്നും ഉച്ചയ്ക്ക് ചോറ് കഴിച്ചു തിരഞ്ഞു പിടിച്ചു കാനുന്നവർ ഉണ്ടോ എന്നെ പോലെ 😀❤️❤️❤️

  • @aseemtvm4677
    @aseemtvm4677 Před 2 lety +608

    ഇപ്പോ ഉളള സിനിമകൾ കാണാതെ ഇത് പോലതൈ സിനിമകൾ തിരഞ് പിടിച്ച് കാണുന്ന നൃ ജൻ പിളേളർ ഇവിടെ കമോൺ 🤗🥰🥰

  • @sulthanmuhammed9290
    @sulthanmuhammed9290 Před 3 lety +1306

    പഴയ പടങ്ങൾ തിരഞ്ഞു പിടിച്ചു കാണുന്ന വരുണ്ടോ 😍✋️1990👌

  • @smithakrishnan1882
    @smithakrishnan1882 Před 8 měsíci +102

    പഴയ സിനിമകൾ തിരഞ്ഞു പിടിച്ചു കാണുന്നു.. അന്നത്തെ കേരളത്തിന്റെ പ്രകൃതി ഭംഗിയും simplicity യും ആസ്വദിക്കാൻ ❤

    • @mins1376
      @mins1376 Před 7 měsíci

      ഭംഗി കാണാൻ നല്ലതാ എന്നാൽ ഓരോ സാമൂഹിക വ്യവസ്ഥിതി കാണുമ്പോൾ വല്ലാത്ത അസ്വസ്ഥത....😮😮😮. സ്ത്രീധനം, പഠിപ്പുള്ളവർ സാധാരണ ജോലി ചെയ്യാൻ വയ്യ ഹൂ ☹️☹️☹️☹️.. കച്ചവടം..

    • @user-hh1bw6xy4f
      @user-hh1bw6xy4f Před 6 měsíci +1

      ​@@mins1376innum change undo

  • @Basheer454
    @Basheer454 Před 2 lety +333

    ലോകത്തിൽ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന് ഞാൻ പറയാം
    നല്ല ഒരു സുഹൃത്ത്

    • @sasidharannair9312
      @sasidharannair9312 Před rokem +4

      2022 onam bumper 1 aam സമ്മാനം

    • @sameers3581
      @sameers3581 Před rokem +17

      അതെ. ഇതിലെ ജയറാമിനെ പോലെയോ മുകേഷിനെ പോലെയോ ഒന്നും ഒരു കൂട്ടുകാരനെ കിട്ടുക എന്നത് വളരെ വിരളം സംഭവിക്കുന്ന കാര്യമാണ്

    • @tomsytomy
      @tomsytomy Před rokem +2

      Badyatha ,kadam illatha,rogam illatha jeevitham kude snehamulla veetukar athrem mathi

    • @user-hgf3g6h6hg
      @user-hgf3g6h6hg Před rokem +3

      പണം

    • @azad738
      @azad738 Před 10 měsíci +3

      Exactly.. to have someone to share emotions is a gift.

  • @ajo4129
    @ajo4129 Před 2 lety +414

    ഒരിക്കലും തിരിച്ചു വരാത്ത നമ്മുടെ പഴയ കാലവും സിനിമയും അഭിനയിച്ചവർ എല്ലാം സൂപ്പർ

  • @asmaas0798
    @asmaas0798 Před rokem +93

    2023 ൽ കാണുന്നവർ ഉണ്ടോ എനിക്ക് ജയറാമെട്ടന്റെ പഴയ സിനിമകൾ എല്ലാം ഇഷ്ടം ആണ്

  • @shira5683
    @shira5683 Před rokem +173

    ഇതിൽ മുരളി ആണ് വിപ്ലവ നായകൻ. പുള്ളിയുടെ attitude കണ്ടിട്ടാണ് മുകേഷിനും ജയറാമിനും അവസാനം അങ്ങനെ ഒരു തീരുമാനം എടുക്കാൻ ധൈര്യം ഉണ്ടായത്.

    • @queen5036
      @queen5036 Před rokem +8

      Correct !!!

    • @sameers3581
      @sameers3581 Před rokem +26

      പുള്ളിയുടെ പടത്തിൻ്റെ തുടക്കത്തിൽ ഉള്ള കാട്ടായം ഒക്കെ ഞരമ്പനെ പോലെ ആണ് പക്ഷേ

  • @jerinvkm7643
    @jerinvkm7643 Před rokem +213

    പഴയ സിനിമകൾ കാണുന്ന ഒരു സുഖം ഒന്ന് വേറെ തന്നെയാണ് 💛❤💙

  • @rajithrajith4960
    @rajithrajith4960 Před 2 lety +348

    ജയറാം മുകേഷ് ജഗദീഷ് കൂട്ടുകെട്ട്. തിരിച്ചു വരാത്ത മലയാളസിനിമയിലെ സുവർണ കാലഘട്ടം 👌👌😔😔😔

  • @sumisajith1510
    @sumisajith1510 Před rokem +29

    ഇതിൽ ഏറ്റവും ഇഷ്ട്ടം മുരളിയുടെ charecter ആണ്.. സൂപ്പർ

  • @sujeendranmk6643
    @sujeendranmk6643 Před rokem +14

    കാലഘട്ടത്തിലെ പടം ഇതു എന്നും ഓർമകളുടെ താളുകൾ ആയി മാറും. ഇതു 70 കളിൽ ജനിച്ചവരുട കാലഘട്ടം ആണ്. ഇന്ന് 50 വയസ് ആയവർക്കു പറയാം ഇതു എന്റെ യൗവന കാലഘത്തിന്റ ഓർമ്മകൾ ആണ് എന്ന്.

  • @vlogs-hk7ux
    @vlogs-hk7ux Před rokem +45

    മുരളി ശരിക്കും ഹീറോ തന്നെ. എന്തൊരു ഭംഗി

  • @sudhspk123
    @sudhspk123 Před 10 měsíci +14

    പഴയ മൂവീസ് തിരഞ്ഞു പിടിച്ചു കാണുമ്പോൾ കിട്ടുന്നൊരു സുഖം. പറഞ്ഞറിയിക്കാൻ വയ്യാ... അത്രയും സുന്ദരമായിരുന്നു പ്രകൃതിയുടെ നാട്ടിൻപുറംങ്ങൾ. പഴയ ഓർമ്മയിലേക്ക് നമ്മളെ കൊണ്ട് പോവുന്നു. 💕അഭിനേതാക്കളെ കാര്യം പറയേം വേണ്ടാ.... ഒന്നിനൊന്നു മെച്ചം. അത്രയും ഗംഭീരം

  • @nishasnis7275
    @nishasnis7275 Před rokem +62

    പണ്ടത്തെ ആണുങ്ങൾ വല്യ demand കാണിച്ചു, അതാണ് ഈ സിനിമയിൽ .എന്നാൽ ഇന്നിപ്പൊ പെൺകുട്ടികൾക്കാണിപ്പൊ വല്യ demand കലിയുഗം😝😜😜

    • @amcenigmaticmechanicaledit430
      @amcenigmaticmechanicaledit430 Před rokem +12

      എന്നിട്ട് ഇപ്പോഴും സ്ത്രീധന മരണത്തിനും .. വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിക്കും ഒരു കുറവുമില്ല..! കലികാലവൈഭവം..🤏😉

    • @MS2k22
      @MS2k22 Před rokem +1

      Enit ipolum marikunath sthreekal anallo

  • @dharmaraj7155
    @dharmaraj7155 Před rokem +137

    പഴയകാല സിനിമകൾ കാണുമ്പോൾ അതിൽ നമ്മളെ തെന്നെ കാണാൻ പറ്റും.. അതാണ് ഏറ്റവും വലിയ പ്രത്യേകത

    • @mr.srikanthhari4045
      @mr.srikanthhari4045 Před rokem +11

      പഴയ സിനിമകളിൽ ജീവിതം പ്രതിഫലിച്ചിരുന്നു.......അന്നത്തെ ജീവിത ചുറ്റുപാടുകൾ കഥകൾ ആയി......ഇന്ന് അങ്ങനെ അല്ല.....സിനിമ കണ്ട് ജീവിതം അതുപോലെ അനുകരിക്കുന്നു ....ശരിയല്ലേ

    • @midhunmm9333
      @midhunmm9333 Před rokem

      Nammal alla ningal

    • @renjurenju6678
      @renjurenju6678 Před rokem

      Satyam

    • @nisarnisar5986
      @nisarnisar5986 Před rokem

      സത്യം ❤️👍

    • @sabareeshpcsachu9535
      @sabareeshpcsachu9535 Před 11 měsíci

      ​@@mr.srikanthhari4045true

  • @mukeshmuraleedharanpillai8381
    @mukeshmuraleedharanpillai8381 Před 11 měsíci +20

    മുരളിയുടെ മാസ്സ് ഡയലോഗ് കേൾക്കാൻ വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ?❤

  • @ashiqmy4920
    @ashiqmy4920 Před 10 měsíci +65

    30 വർഷം കഴിഞ്ഞു..ഇപ്പഴും ഏകദേശം ഇത് തന്നെ അവസ്ഥ 😊..lohithadas❤

  • @sojansj7788
    @sojansj7788 Před rokem +23

    സത്യം എന്തിനാണ് പൈസ നോക്കി കല്യാണം കഴിക്കുന്നത്? ആണായാലും പെണ്ണായാലും അങ്ങോട്ട് ഇങ്ങോട്ടും പൈസ കൊടുക്കേണ്ട ആവശ്യം ഇല്ല അതിനെ കാലും വലുത് ആണ് അവരുടെ തമ്മിലുള്ള love and respect ❤

  • @AmizzzworldAmi
    @AmizzzworldAmi Před rokem +117

    എന്തിനും കൂടെ നിൽക്കുന്ന ഇത് പോലൊരു കൂട്ടുകാരൻ ഉണ്ടെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ സ്വത്ത് 🥺

    • @abhijithmathew4993
      @abhijithmathew4993 Před rokem +7

      അത് കിട്ടാൻ ആണെല്ലോ പാട്

    • @AmizzzworldAmi
      @AmizzzworldAmi Před rokem +5

      @@abhijithmathew4993 അതെ.. കാശ് കൊടുത്താൽ പോലും കിട്ടില്ല 😊

    • @abhijithmathew4993
      @abhijithmathew4993 Před rokem +10

      @@AmizzzworldAmi അതെ നമ്മൾക്ക് ഒക്കെ ഉണ്ട് കൂറെ കൂട്ടുകാർ അവർക്ക് എന്തേലും ആവിശ്യം വരുമ്പോൾ മാത്രം അടുത്തേക് സ്നേഹം അഭിനയിച്ചു വരുന്നെ കൂട്ടുകാർ. ഉള്ളിലുള്ളെ സംഗടങ്ങൾ ആയാലും സന്തോഷം ആയാലും പങ്കുവക്കാൻ ആരും ഇല്ലാത്തത് ആണ് നമ്മളുടെ ഒക്കെ പ്രശ്നം...

    • @sameers3581
      @sameers3581 Před rokem +1

      @@abhijithmathew4993 സത്യം

    • @jiyadpb5032
      @jiyadpb5032 Před rokem +1

      @@AmizzzworldAmi kittumallo

  • @MrRENJITHKR
    @MrRENJITHKR Před 3 lety +218

    ഇതു പോലുള്ള പഴയ സിനിമകൾ കാണുമ്പോഴാണ് ഇപ്പോഴുള്ള സൂപ്പർഹീറോ ഹീറോയിൻമാരേക്കാൾ നന്നായി അഭിനയിക്കാനറിയാവുന്ന ആളുകൾ സിനിമാ ലോകത്ത് ഉണ്ട് എന്ന് അറിയാൻ പറ്റുന്നത്

    • @Nakshathra375
      @Nakshathra375 Před 2 lety +3

      Sathyam😅

    • @suneeshkappil5804
      @suneeshkappil5804 Před 2 lety +2

      Crct bro👍👍👍

    • @dharmaraj7155
      @dharmaraj7155 Před rokem +5

      ഇപ്പോഴത്തെ സൂപ്പർ നായകന്മാർ മമ്മൂക്ക ലാലേട്ടൻ സുരേഷ് ഗോപി... ഇവരുടെ പഴയ സിനിമ മോശമാണോ..? Stardom Vanna ശേഷം അവരെ അതി മാനുഷൻമാരായി കാണിച്ച് സിനിമ വൃത്തികേടായി എന്ന് മാത്രം എന്നാലും ഇപ്പോഴും.. ദൃശ്യം,പത്തേമാരി..ഒക്കെ ഇപ്പോഴും ഉണ്ട്

    • @lijiyasaji9155
      @lijiyasaji9155 Před rokem

      Correct

    • @zainudheenkunnummal253
      @zainudheenkunnummal253 Před rokem +2

      Murali (Chettanokke)thagharth abhinayichu

  • @krishnakarthik2915
    @krishnakarthik2915 Před 2 lety +88

    കാലം എത്ര പുരോഗമിച്ചാലും
    മലയാള സിനിമ കാണണമെങ്കിൽ 2000/1995വർ ഷങ്ങൾ മുൻപ് ഉള്ള മൂവീ കാണണം അതൊക്കെ യാണ് സിനിമകൾ
    കാലം മാറിയാലും ചില കാര്യങ്ങൾ മാർതിരിക്കുന്നതാണ് നല്ലതു 🙏🙏🙏🙏
    ഓൾഡ് ഈസ് ഗോൾഡ് എന്നാണലോ അപേക്ത്ത വാക്യ്‌യാം 🌹🌹🌹🌹🌹

  • @georgesalphons
    @georgesalphons Před rokem +62

    അന്നും ഇന്നും യുവാക്കൾ പണിയില്ലാതെ നടക്കുന്നു പ്രബുദ്ധ കേരളത്തിന്റെ അവസ്ഥ 😤

    • @Sketcher86
      @Sketcher86 Před 6 měsíci +1

      ആരെ വിവാഹം കഴിക്കണം എന്നത് എന്റെ വ്യക്തിപരമായ തീരുമാനമാണ് 🕉️

  • @skdirector1062
    @skdirector1062 Před 2 lety +126

    ഇതുപോലുള്ള മലയാള സിനിമ ഇനി ഒരിക്കലും കാണാൻ സാധിക്കില്ല... ഇന്ന് ഇറങ്ങുന്ന സിനിമ്മ. രാഷ്ട്രീയം. വായനൻസ്. മയക്കുമരുന്ന്. വർഗീയത.പീഡനം.. തറ കോമഡി എന്നിങ്ങനെയുള്ള സിനിമകളാണ്...

    • @krishnakarthik2915
      @krishnakarthik2915 Před 2 lety +3

      വെരി. ഗുഡ് 🙏🙏🙏🙏👍👍👍👍👍

    • @alwinwilson427
      @alwinwilson427 Před 2 lety +1

      Liplock undello😂😂

    • @pabloescobar8927
      @pabloescobar8927 Před 2 lety

      Eni orikkalum varilla, Political Correctness oke nokki varunna padamellam pakka artificial ayitundakum

    • @jumanaziya1260
      @jumanaziya1260 Před 2 lety +1

      💯💯

    • @drishya7397
      @drishya7397 Před rokem +7

      അന്നത്തെ കാലത്ത് ഉള്ളതൊക്കെ അന്നത്തെ സിനിമയിൽ... ഇന്നത്തെ കാലതുള്ളതൊക്കെ ഇന്നത്തെ സിനിമയിൽ... കാലത്തിനു നേരെ പിടിച്ച ദർപ്പണമാണ് സിനിമ എന്നു വായിച്ചതോർക്കുന്നു

  • @AnjuAnju-dm9rp
    @AnjuAnju-dm9rp Před 2 lety +850

    സ്ത്രീധനം മേടിക്കാതെ വിവാഹം കഴിച്ചവരും, കഴിക്കാൻ ആഗ്രഹിക്കുന്നവരും ലൈക്‌ അടിക്ക്

    • @suhaibaa7967
      @suhaibaa7967 Před 2 lety +37

      ഞാൻ കല്യാണം കഴിച്ചു കഴിഞ്ഞു സ്ത്രീധനം വാങ്ങാതെ

    • @diehardfan5509
      @diehardfan5509 Před 2 lety +7

      👍

    • @anishts1948
      @anishts1948 Před 2 lety +5

      Ofcourse

    • @ctjunaid
      @ctjunaid Před 2 lety +4

      Njanum

    • @subi5725
      @subi5725 Před 2 lety +29

      സ്ത്രീധനം വാങ്ങിക്കാതെ ഒരു ചെക്കനെ കിട്ടണം 😌

  • @roshankl1697
    @roshankl1697 Před rokem +35

    10പൈസ സ്ത്രീധനം വാങ്ങാതെ അന്യ മതത്തിൽ നിന്ന് കല്യാണം കഴിച്ച എനിക്ക് 3വയസുള്ള ഒരു കുട്ടിയുണ്ട്. നമുക്ക് പോറ്റാൻ കഴിവും ചങ്കുറപ്പും ഉണ്ടെങ്കിൽ എന്തിനാ പെണ്ണ് വീട്ടുകാരുടെ കണ്ണീർ കുതിർന്ന പണം. Anyway നല്ല സിനിമ ജയറാം മുകേഷ് എല്ലാവരും നന്നായി അഭിനയിച്ചു ❤

    • @azad738
      @azad738 Před 10 měsíci +1

      Hats of you bro..all the blessings..live happily ❤

    • @Iamanandhu360
      @Iamanandhu360 Před 17 dny

      🎉🎉U are the man

  • @abdulkalammampad8654
    @abdulkalammampad8654 Před 2 lety +53

    ഒരു 15 വർഷം മുമ്പ് വരെ 90 ശതമാനം പേരും സ്ത്രീധനം വാങ്ങിയിരുന്നു. അതിൽനിന്നും ഒരിക്കലും മാറി നിൽക്കാൻ കഴിയുമായിരുന്നില്ല

  • @mylordshiva3394
    @mylordshiva3394 Před rokem +72

    One of the best storyline ever made in malayalam film industry 🙏 കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ. ഈ ഫിലിം 2022-2023 ൽ റിലീസ് ആകേണ്ടതായിരിന്നു ❤️😕

    • @azad738
      @azad738 Před 10 měsíci +1

      Yeah, even at present life of youth is so hard. Stories like these should be promoted more , the ones that touches the present scenarios.

    • @smithin3479
      @smithin3479 Před 8 měsíci

      എൻ്റെ സ്വന്തം നാട്❤🥰

    • @theerthaa.
      @theerthaa. Před 8 měsíci

      💯

  • @shanumoviesvlogs
    @shanumoviesvlogs Před rokem +21

    *ആൺകുട്ടി മുരളി യുടെ കഥാപാത്രം*
    *ആ നടപ്പ്.. 🔥ചെത്തുകാരൻ*

  • @akhilkrishnan6143
    @akhilkrishnan6143 Před rokem +25

    ഇതൊക്കെ സിനിമ ആണോ ജീവിതം ആണോ എന്ന് പോലും ചില സന്ദർഭങ്ങളിൽ മറന്നു പോകും ജീവിതത്തിൽ അനുഭവിച്ച പല കാര്യങ്ങളും ഒരു സിനിമ ആക്കിയത് പോലെ

  • @Timetotravel405
    @Timetotravel405 Před 11 měsíci +8

    തിലകൻ സർ ,കല്പന ചേച്ചി ,ഒടുവിൽ ഉണ്ണികൃഷ്‌ണൻ ,മാമുക്കോയ,ഇന്നസെന്റ്,ഫിലൊമിന ചേച്ചി ,മുരളി സർ അങ്ങനെ മൺമറഞു പോയ ഒരു കൂട്ടം അതുല്യ കലാകാരൻ മാരുടെ ഒരു വിരുന്നു തന്നെ ആണപ്പ ഈ സിനിമ 😢❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അവര്ക്കു ശേഷം വന്ന കുറെ എണ്ണം ഉണ്ട് ഇപ്പോൾ ..നശിപ്പിചു സിനിമ

    • @gemsree5226
      @gemsree5226 Před 10 měsíci

      ഇവരൊക്കെ വരുന്നതിനു മുമ്പുള്ളവർ ഇവരൊക്കെ വന്നപ്പോഴും ഇത് തന്ന പറഞ്ഞത് 😌😌😌

    • @user-hh1bw6xy4f
      @user-hh1bw6xy4f Před 6 měsíci +1

      ​@@gemsree5226angane aarum paranjittilla.. 😊 angane paranjenkil ee films godfather chithram 300days odilalllo innu evide films 😊

  • @noushadhamza971
    @noushadhamza971 Před rokem +18

    പഴയ സിനിമകളുടെ കണ്ടന്റ് ഈ കാലഘട്ടത്തേക്കും കൂടി എന്നതാണ് സത്യം....❤️👍🏻

  • @dreamshore9
    @dreamshore9 Před 2 lety +28

    നമ്മുടെ ജീവിതത്തിന്റെ നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളുടെ ഏതെങ്കിലും സന്ദർഭം, അനുഭങ്ങൾ, തുടങ്ങിയവയുമായി ഏതെങ്കിലും ചിത്രങ്ങൾ സാമ്യത നിറഞ്ഞ അനുഭവങ്ങൾ അതെ പടി അനുഭവിപ്പിച്ചിച്ചുണ്ടേൽ അവയുടെ എഴുത്തുകാരൻ ലോഹിയായിരിക്കും. അത്രമാത്രം ഹൃദയസ്പർശത അതിൽ കാണും.

  • @tom-vn8hx
    @tom-vn8hx Před rokem +34

    ഇയ്യോ എന്തൊരു അഭിനയം ആണ് എല്ലാരും. ജയറാം ന്റെ പെങ്ങൾ വരെ പൊളിച്ചു

  • @rossim788
    @rossim788 Před rokem +18

    23:30 മുതൽ ഉള്ള ആ സീൻസ്.. പണ്ട് തീയേറ്റർ നിന്ന് കാണുമ്പോഴേ വിചാരിച്ചിരുന്നു ജയറാമും പാർവതിയും ഒന്നാകേണ്ട ആൾകാർ ആണെന്ന്.. ഇപ്പോഴും ഉണ്ട് അവർക്ക് ആ കെമിസ്ട്രി❤️

  • @aparnasasikumar7568
    @aparnasasikumar7568 Před rokem +45

    നമ്മുടെ ചുറ്റും നോക്കിയാൽ അന്നും ഇന്നും കാണാവുന്ന പച്ച ആയ ജീവിതം മനോഹരമായി ലോഹി സർ കാണിച്ചു തന്നു.ഇതിൽ എനിക്കു aathavum ഇഷ്ടം ആയതു മുരളി ചേട്ടനെ ആണ്.ഇതിന്റെ ക്ലൈമാക്സ്‌ ഒരു ട്വിസ്റ്റ്‌ തന്നെ ആണ്. ഒട്ടും പ്രേതീക്ഷിക്കാതെ ജയറാംന്റെ ഡയലോഗ്. ഇതിന്റെ ഫിലിം ലൊക്കേഷൻ എവിടെ ആണ് എന്ന് ആരെക്കേലും അറിയാവൂ. എന്റെ അമ്മ ഡിഗ്രി ക്കു പഠിക്കുമ്പോ അമ്മേടെ ഫ്രണ്ട്
    നു ക്ലൈമാക്സ്‌ ആയി nala saamiyam ഉണ്ടാരുന്നു.ട്രിവാൻഡറ സൈഡ് ആയോട് parayadalo സ്ത്രീധനംന്റെ നമ്പർ one ആണ് എന്ന് parayadalo.1990 ടൈം അമ്മേടെ ഫ്രണ്ട് ന്റെ മാര്യേജ് തിരക്ക് എല്ലാവരും നല്ല ജോളി മൂഡ് ആരുന്നു.anthy ടെ അച്ഛൻ ഒരു ഡ്രൈവർ ആരുന്നു. പയ്യൻ miltry ആരുന്നു.നല്ല bedham ആയോട് അവർ അത് ഉറപ്പിച്ചു. അവരെന്തോ അന്നത്തെ 40പവൻ 1. ലക്ഷം ന്തോ ആണ് ചോദിച്ചത്. Anthy ടെ അച്ഛനെ കൊണ്ട് അല്പം പാടാരുന്നു അത്. ഒരു വിധം കടം ഒകെ vaagi ഗോൾഡ് പകുതി ഒപ്പിച്ചു. ഈഴവ സമുദായം ആയോട് സാരി തലനെ കൊടുക്കുന്നത്. എന്ന് ക്യാഷ് അവർക്ക് കൊടുക്കണം എന്ന് parachirunu. Anthy ടെ അച്ഛൻനു അത് ശരി ആകാൻ പറ്റില്യില. എന്ന് എന്റെ അമ്മ ഫ്രണ്ട്‌സ് അവരുടെ ടീച്ചേർസ് ചിലർ അങ്ങനെ കുറെ per ഉണ്ടാരുന്നു. Anthy ഇതേ പറ്റി പറഞ്ഞു karayounudarunu. അവസാന sari കൊണ്ട് വന്നപ്പോ പേടിച്ച പോലെ തന്നെ നടന്നു paiyanum പ്രോബ്ലം elllarunakelum അച്ഛനും അച്ഛന്റ്റെ sister എല്ലാം വലിയ ബഹളം. Sndp chila ആളുകൾ പറഞ്ഞു മനസിലാക്കാൻ നോക്കി aggilum നടന്നില്ല.ചേച്ചിടെ അമ്മക്ക് ബോധകേട് വന്നു. Odukam ചേച്ചിടെ ബ്രോ വന്നു പറഞ്ഞു. E വിവാഹം വേണ്ട എന്ന്. ചേട്ടൻ പോലീസ് നു ഫോൺ ചെയ്തു.anthy ഈ മാര്യേജ് വേണ്ട എന്ന നിലപാടിൽ ആരുന്നു. കല്യാണം mudagi anna നാണക്കേട് കൊണ്ട് karachode ഇരുന്ന അച്ഛൻ ന്റെ അമ്മേടെ മുന്നിൽ ഒരു ഹീറോ യെ പോലെ അവരെ പഠിപ്പിച്ച സർ വന്നു പറഞ്ഞു ഞാൻ മാര്യേജ് ചെയ്‌തോളാം എന്ന്.. Age anthyke 19 sir നു 28 age ന്റെ പ്രോബ്ലം ozicha എല്ലാ കൊണ്ടു nala bhadham anthyke sir നെ പെട്ടന്ന് accept ചെയ്യാൻ പാടാരുന്നു. എന്നാലും സമ്മതിച്ചു. നെക്സ്റ്റ് ഡേ തന്നെ sir anthyടെ താലി കെട്ടി.5 പൈസ പോലും vagathe.31 വർഷം ആകുന്നു. Happy ലൈഫ് 2 മക്കൾ. ഒരു മോന്റെ മാര്യേജ് ആരുന്നു. Kazicha ഡിസംബർ. യുകെയിൽ ഉള്ള മോൻ മാര്യേജ് ചെയ്തത്. ഒരു middle ക്ലാസ്സ്‌ ഫാമിലി le കുട്ടിയെ ആരുന്നു. ഒരു മോൻ ചെന്നൈ.

  • @achumichuachumichu1623
    @achumichuachumichu1623 Před rokem +11

    അന്ന് അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു സ്ത്രീധനത്തിന്റ പേരിൽ ബലിയാടാക്കപ്പെട്ട ഒരു പാട് പെൺകുട്ടികൾ ഞാനും അതിൽ ഉൾപ്പെടുന്നു... പണമില്ലാത്തവന്റെ മക്കൾ കമ്പോളത്തിൽ താഴെ തട്ടിൽ തൂക്കി മാറ്റി നിർത്തപ്പെട്ട എന്നെ പോലെ ഒരുപാട് പെൺകുട്ടികളെ എനിക്കറിയാം.. എന്നാലും ഇന്നത്തെ കാലത്തെ പോലെ ഒളിച്ചോടി പോയില്ല ചീത്ത പേര് കേൾപ്പിച്ചില്ല.... ഒടുവിൽ ചേട്ടന്റ പോലെ ആയിരുന്നു എന്റെ ഫാദർ... അവർ അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു അത് അനുഭവിച്ച അച്ഛനമ്മമാരെ പോലെ

  • @naalanaala9499
    @naalanaala9499 Před rokem +12

    നക്കാപ്പിച്ച കണക്ക് പറയുന്ന ചില എരപ്പാളി കളെ പോലെ .. ആ ഡയലോഗ് പൊളിച്ചു...

  • @AnishMarlboro
    @AnishMarlboro Před 11 měsíci +6

    വയലാർ സംഗീത തീയറ്ററിൽ എന്റെ കൂട്ടുകാരനുമൊത്തു സ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ടത് ആണെങ്കിലും ഇന്നും ഞാൻ അതെ പുതുമയോട് കൂടി തന്നെ ഈ മൂവി 2023 ജൂലൈ മാസത്തിലും കാണുന്നു ❤❤👌👌

  • @keralaTNcouplevlog
    @keralaTNcouplevlog Před 3 měsíci +9

    2024il kannunavar like 👍

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 Před 2 lety +117

    Murali chettanta character Anu kidu 👍🔥💪

    • @007vikatan
      @007vikatan Před rokem +1

      ചെത്തുകാരൻ ചെത്തി ...

  • @kvmohanankvm518
    @kvmohanankvm518 Před rokem +13

    മുരളിക്ക് എന്തൊരു ഐശ്വര്യമാ

  • @keralacafe1285
    @keralacafe1285 Před rokem +21

    കുട്ടികാലത്തു പാർവതി ജയറാമിന് നഷ്ടപ്പെട്ട ഈ സിനിമ രണ്ടാമത് കാണാൻ മനസ്സ് അനുവദിക്കാതിരുന്ന സിനിമ.. ഇപ്പോൾ വയസ്സ് 34.. രണ്ടാമത് കാണുന്ന ഞാൻ 😢

    • @asmaas0798
      @asmaas0798 Před rokem +1

      എനിക്കും 34 വയസ് ചെറുപ്പത്തിൽ ഈ സിനിമ അടുത്ത വീട്ടിൽ നിന്ന് കണ്ടു ഇപ്പോൾ ആ പേര് മറക്കാതെ യൂട്യൂബിൽ അടിച്ചു കാണുന്നു മലയോഗം എന്ന പേര് ഇപ്പോഴും ഓർമയുണ്ട് കഥ കുറെ മറന്നു പോയി

  • @farooqomr7903
    @farooqomr7903 Před 2 lety +44

    സെന്റിയുടെ അങ്ങേയറ്റം 😢👌 എജ്ജാതി പടം 💕👏👏👏

  • @AmizzzworldAmi
    @AmizzzworldAmi Před rokem +62

    ഏട്ടരയുടെ വണ്ടി കൃത്യമായിട്ട് തെറ്റുന്ന ഗംഗാധരൻ 😅🤣

    • @lijiyasaji9155
      @lijiyasaji9155 Před rokem +1

      🤪🤭

    • @sulthanmuhammed9290
      @sulthanmuhammed9290 Před rokem +4

      അന്ന് ബൈക് ഒന്നും അധികം ഇല്ലല്ലോ അപ്പോൾ പിന്നെ ബസ് തെറ്റിയാൽ.... 😁

    • @jerinvkm7643
      @jerinvkm7643 Před rokem +2

      😁

  • @praveenabraham3148
    @praveenabraham3148 Před rokem +24

    മലയാള സിനിമയിലെ ഒരുപിടി നല്ല കലാകാരന്മാർ മുൻനിരയിലും പിൻനിരയിലും അണിനിരണ, അനശ്വരമാക്കിയ മനോഹരമായ ചിത്രം.
    Lohit das,മുരളി, തിലകൻ, ഒടുവിൽ, കല്പന ആദരാഞ്ജലികൾ

  • @dewdrops1774
    @dewdrops1774 Před rokem +36

    അല്ലേലും പഴയ സിനിമയുടെ ഫീൽ അത് വേറെ ലെവൽ ആണ്.. 😘😘😘😘😘

  • @friendship5803
    @friendship5803 Před 2 lety +68

    Jayaram mukesh evergreen combo..❤

  • @roshankl1697
    @roshankl1697 Před rokem +15

    റോസ്‌ലിയെ ഞാൻ വിവാഹം കഴിക്കാം കോരി തരിച്ച സീൻ❤ഇങ്ങനെ കഥകളിൽ കഴമ്പും കഥാപാത്രങ്ങൾക്ക് ജീവനും ഉള്ള സിനിമകൾ ഇന്ന് ഇല്ലാതെ പോയതിൽ ആണ് വിഷമം

  • @syedshaas
    @syedshaas Před rokem +34

    The way Thilakan ride the farm OX and his body language, his yelling .. This man deserves a 1000 Oscar!!!

  • @naseerkuwait2970
    @naseerkuwait2970 Před 11 měsíci +9

    നല്ല തേങ്ങാ ചമ്മന്തി ഉണ്ടോ? ഇല്ല, എന്നാ കഞ്ഞി ഇത്തിരി കുടിക്കാൻ 😂ഈ സീൻ കാണാൻ വേണ്ടി മാത്രം വീണ്ടും ഇന്ന് കണ്ടു

  • @yamahabikerjomon6104
    @yamahabikerjomon6104 Před rokem +22

    ഒരുപാട് കണ്ട ഫിലിം ആണ് ഇത് എത്ര കണ്ടാലും മതി വരില്ല 🤍(നിങ്ങൾ ഈ ഫിലിം കണ്ട് കഴിയുബോൾ നിങ്ങളുടെ മുഖത്തു ഒരു പുഞ്ചിരി വരും ഒരുപാട് നാൾക്കു ശേഷം ഒരു നല്ല ഫിലിം കണ്ടു ആ ഒരുപാട് ഫീൽ ആയിരിക്കും )💗✨️

  • @studyspanish1891
    @studyspanish1891 Před 2 lety +33

    എന്റെ ഇപ്പോൾ ഉള്ള അവസ്ഥയെ കുറിച്ച് ഉള സിനിമ ജയറാം ഞാൻ 🥺😊

  • @Girl23551
    @Girl23551 Před rokem +16

    സ്ത്രീധനത്തെ കുറിച്ച് മുന്നേ തുറന്ന് കാട്ടിയ ചിത്രം . കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രം . അതിമോഹിയായ ആളുകളെക്കാൾ നല്ലത്ത് അന്നന്നെത്തെ ആഹാരത്തിന് വേണ്ടി അധ്വാനിക്കുന്ന ആളുകളാണെന്ന് തുറന്ന് കാണിച്ച ചിത്രം .

  • @karishma6819
    @karishma6819 Před rokem +16

    20 വയസ്സിൽ 2 കുട്ടികളാകേണ്ട സമയം കഴിഞ്ഞു.. ഇന്നാണേൽ 😂😂

  • @akr5863
    @akr5863 Před rokem +14

    ഗംഗാധരൻ...😆😆 എട്ടരയുടെ ലാസ്റ്റ് ബസ്..😁

  • @Skanoop51
    @Skanoop51 Před 8 měsíci +5

    പണ്ട് 4 മണിക്കുള്ള സിനിമ കാണാൻ ടിവിക്ക് മുന്നിൽ കുത്തിയിരുന്ന കാലം

  • @rajukarajuka587
    @rajukarajuka587 Před rokem +13

    ജഗദീഷിന്റെ 8.30ഉള്ള വണ്ടി കോമഡി കിടു 😄😘😍😂

  • @bineeshattingal1706
    @bineeshattingal1706 Před 2 lety +66

    എന്റെ നാട്ടിൽ വച്ച് ചിത്രീകരിച്ച സിനിമ സ്കൂളിൽ നിന്നും ക്ലാസ് കട്ട് ചെയ്ത് ഷൂട്ടിംഗ് കാണാൻ പോയത് ഇന്നും നല്ല ഓർമ്മ

  • @shaheenakhaleel4555
    @shaheenakhaleel4555 Před 2 lety +44

    അമ്മായി അമ്മ ഇല്ല എന്നുള്ളതാണ് highlight...😂😂

  • @Mystatusvb
    @Mystatusvb Před rokem +14

    ആത്മാഭിമാനം കെട്ടിപിടിച്ചിരുന്നു ദുരഗ്രഹം കാണുന്നവരുടെ അവസ്ഥയാണ് ഈ സിനിമ 😌

  • @bijeeshbalankl536
    @bijeeshbalankl536 Před 2 lety +77

    2:24 ഇന്ദ്രൻസ് ഇന്ന് അ പേരിന് മലയാളം സിനിമ ലോകത്ത് വലിയാ പ്രാധാന്യം ഉണ്ടാക്കി എടുക്കാൻ അയാൾ എത്ര പരിശ്രമിച്ചിട്ടുണ്ടാവും 🔥കൂടെ 1:40:19 അ ഡയലോഗ് മുരളിന്റെ കിടിലൻ

  • @muhammedthachuparamb
    @muhammedthachuparamb Před 3 lety +72

    നല്ല പടം മനുഷ്യനെ ചിന്തിക്കാൻ പഠിപ്പിച്ചു ഗുഡ്

  • @shafiqrahman_5767
    @shafiqrahman_5767 Před 3 lety +70

    ദേവദൂതൻ വാത്സല്യം പിന്നെ ഇതും. എന്നും ഇഷ്ടം. കണ്ടാലും കണ്ടാലും മതി വരില്ല.

    • @anoopkb7212
      @anoopkb7212 Před 2 lety +3

      ഇനി ഇങ്ങനത്തെ സിനിമകൾ ♥️

  • @mohamedfayas1205
    @mohamedfayas1205 Před 3 lety +88

    ഉഷാറ് സിനിമ👌🏼.. ഇതിലുള്ള ചെറുപ്പക്കാരെ പോലെ നമ്മുടെയെല്ലാം നാട്ടിലുണ്ട് .. നല്ല ജോലി പോലും കിട്ടാതെ കുടുംബത്തിന് വേണ്ടി രാപ്പകലില്ലാതെ കഷ്ട്ടപെടുന്നവർ ... ഇതിലെ ചെറുപ്പക്കാരുടെ ജീവിതമൊക്കെ കാണുമ്പോൾ ഞാനൊക്കെ എത്രയോ ഭാഗ്യവാൻ😊..
    ശെരിയാണ് , ഇത്‌ സിനിമയാണ് .. പക്ഷെ അന്നും ഇന്നും വേദനയനുഭവിക്കുന്ന കുറേ മനുഷ്യരെ ഈ ചിത്രത്തിലൂടെ കാണാൻ കഴിഞ്ഞു ...
    എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഉഷാറായി അഭിനയിച്ചു കാണിച്ചു .. 🙌🏼

    • @MalluMart
      @MalluMart Před 2 lety +3

      90 കളിൽ മിക്ക ചെറുപ്പക്കരും ഇങ്ങനെ ആണ് പ്രാരാബ്ദ്ധം

    • @pabloescobar8927
      @pabloescobar8927 Před 2 lety +2

      @@MalluMart ippozhum und

    • @MalluMart
      @MalluMart Před 2 lety +1

      @@pabloescobar8927 sss

    • @MalluMart
      @MalluMart Před 2 lety

      @@pabloescobar8927 sugamillathoodda vidio varaathe varum

  • @jamsheersulthan9144
    @jamsheersulthan9144 Před 2 lety +104

    മുരളി...... Hero...... ❤

  • @NeethuSanu846
    @NeethuSanu846 Před 2 lety +46

    RIP തിലകൻ, മുരളി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കല്പന, ഫിലോമിന, ചിത്ര 🌹🌹🌹🌹

  • @arvindramanathan6278
    @arvindramanathan6278 Před rokem +26

    Some of the greatest actors in India - Thilakan, Oduvil Unnikrishnan, Innocent, Murali, Mammukoya, Philomena & Indrans.. to add Jayaram, Mukesh, Jagadeesh & Kalpana are in this movie and in fine form… it is a tragedy that a very small population of India knows the capabilities of these giants of Indian cinema.

  • @suvarnasurendran6619
    @suvarnasurendran6619 Před 2 lety +29

    പാർവതി മരിച്ചത് സങ്കടം ആയി but nice move

  • @sujeeshvc7326
    @sujeeshvc7326 Před rokem +12

    ഇത്രയും നല്ല സിനിമ കാണാൻ വൈകിയതിൽ വളരെ വിഷമം തോന്നുന്നു..🌹🌹

  • @anumathur6682
    @anumathur6682 Před 2 lety +52

    ജയറാം... മുകേഷ് സിനിമയിൽ കണ്ട സൗഹൃദം ഇന്ന് നമുക്കിടയിൽ ണ്ടോ...?

    • @studyspanish1891
      @studyspanish1891 Před 2 lety +5

      🥺 😔 എല്ലാം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഇല്ല എല്ലാർക്കും പണം സ്റ്റാറ്റസ് എല്ലാം ആണ് ഇപ്പോൾ വലുത്

    • @Dreamcatcher-nm4is
      @Dreamcatcher-nm4is Před 2 lety +1

      ഇല്ലാ

    • @sarithabanu9039
      @sarithabanu9039 Před 10 měsíci

      Ellado

    • @sreejithvikramanvikraman2062
      @sreejithvikramanvikraman2062 Před 4 měsíci

      Onde👍

  • @usmanhadikakkadan8992
    @usmanhadikakkadan8992 Před 2 lety +13

    സൂപ്പർ 👌ഒരു പാട് പ്രവിശ്യം കണ്ടു 👌👌👌😊പാർവതി 😔

  • @alluzzvlog275
    @alluzzvlog275 Před 9 měsíci +6

    പഴയ സിനിമയെ സ്നേഹിക്കുന്നവർ ഇവിടെ ഉണ്ടോ

  • @suhaibaa7967
    @suhaibaa7967 Před 2 lety +33

    10:43 നടുറോഡിലാണോ കല്യാണ ആലോചന വേണ്ട ഞങ്ങൾ വയലിലേക് ഇറങ്ങാം മാമുകോയ തഗ് 🤣🤣🤣🤣🤣🤣🤣🤣

  • @ABINSIBY90
    @ABINSIBY90 Před 4 měsíci +1

    ഈ പടം 2nd ഹാഫിലാണ് encaging ആകുന്നത്. ജയറാമിന്റെ അനിയത്തിയുടെ കഥാപാത്രം മുരളിയുടെ കൂടെ ഇറങ്ങിപോയപ്പോൾ മനസ്സിൽ സന്തോഷിച്ചവരാണ് നമ്മൾ എല്ലാവരും.. ക്ലൈമാക്സ്‌ മനസ് നിറച്ചു. സാമൂഹിക പ്രസക്തിയുള്ള സിനിമ..

  • @ArunLalAsokKumar
    @ArunLalAsokKumar Před 21 dnem +1

    90's... മലയാള സിനിമയുടെ സുവർണ്ണ കാലം...

  • @muhammedbilal6477
    @muhammedbilal6477 Před 2 lety +13

    Jegadeesh mugesh old movie Fan's undo

  • @illyasmanakkatt511
    @illyasmanakkatt511 Před 2 lety +31

    2021ൽ കാണുന്നവരുണ്ടോ?

  • @vinuvinod906
    @vinuvinod906 Před 3 lety +29

    ഇതൊക്കെയാണ് സിനിമ

  • @Music-ij8nd
    @Music-ij8nd Před rokem +4

    ഇതുപോലുള്ള സിനിമകൾ കാണാൻ ഒരു സുഖം തന്നെ 🤩🥰

  • @shareefakm205
    @shareefakm205 Před 2 lety +47

    ചിത്ര RIP😭😭😭

  • @khpkd
    @khpkd Před rokem +6

    എന്താ ഒരു മൂവി. പ്രതിഭാശാലികളുടെ ഒരു മഹാസംഗമം. എന്നാലും ലോഹി എന്തെ ഇത്ര നേരത്തെ പോയത്

  • @linsjoseph7368
    @linsjoseph7368 Před měsícem

    ഇപ്പോൾ ഉള്ള സിനിമ കാണുന്നതിൽ ഭേദം ഇതുപോലെ ഉള്ള പഴയ സിനിമകൾ ആണ്.. ഇതൊക്ക കാണുമ്പോൾ മനസിന്റെ തണുപ്പ് അതൊന്നു വേറെ തന്നെ ആണ് 😊😊. ഇങ്ങനെ feel ചെയ്തവർക്ക് വേണ്ടിഉള്ള like ബട്ടൺ 🥰🥰

  • @AtHiRaSRaJ
    @AtHiRaSRaJ Před 3 lety +29

    Chuper 😆🥰😍film, old is gold 💪🏻💪🏻

  • @killer0484
    @killer0484 Před 2 lety +17

    they are not acting they are living..most people in this movie has left us..will miss those great actors..

  • @shehnaanver9378
    @shehnaanver9378 Před 2 lety +18

    Mukham nokkathe samsarikkunna bold aaya 2 mahanmaar..... Thilakan... Murali....

  • @mohanlal-tw5lp
    @mohanlal-tw5lp Před 11 měsíci +4

    A film that depicts the plain truth that dowry itself is not the problem but the people who handles it . A lot of blame lie with the fathers namely Innocent, Oduvil,Kunjandi . Oduvil in an urge to undeservingly get a government employee as son in law is not able to fulfill his promise to Jagadish. Innocent because of his greed, took mammoth loans and fell into the trap he ditched himself .Kunjandi all the while was doing day light cheating to Thilakan in an urge to get his daughter married.
    Any way, mesmerising acting moments of several great actors ... 'Karamana' who appears only in the final moments deserves
    special credit.The look on his face while being face to face with Thilakan!!!!Moments of acting genius....

  • @sks4173
    @sks4173 Před 2 lety +64

    Such a relevant movie still today. After so many years we are still not free from this social evil called dowry . And we in Kerala claim to have high literacy !!. Let’s educate our girls and give them equal opportunity to stand on their feet . Marriage should then be union of two hearts and families

  • @Kuttanwarrior
    @Kuttanwarrior Před 2 lety +40

    Excellent film.I was in Jayaram's position years ago! Among guilty are my parents, brothers, sisters, and all those relatives that had vested interests. Yes have passed and today I know how meaningless are many so-called "marital' relationships!

  • @prabhultkc1293
    @prabhultkc1293 Před rokem +10

    ശരിക്കും ഹീറോ മുരളി ❤

  • @azad738
    @azad738 Před 10 měsíci +2

    I don't know how much time i cried during this movie. Maybe the story in a way reflects my life at some point. The financial struggles. Default stage of life is always pain.
    As you get old you realise you don't need international stuffs to witness good stories. Movies in 80s and 90s are blessing to someone facing hardships to move on with life. Want to acknowledge more on lohit das ,the best script writer mollywood ever had. The emotions of his stories that Transcends generations. Mukesh, jayaram, oduvil,thilakan, innocent, we will never get these gems of actors in future. The story lines that are more rooted on human emotions. The climax especially, such a realistic gems.
    In a way jose was lucky to have a friend like ramashen. Their friendship is the core of this story. ❤

  • @sreekanthcp6073
    @sreekanthcp6073 Před rokem +7

    അവന്റെ കാല് പിടിച്ചതിലും നല്ലത് , നീ നക്ക് രക്ഷിച്ച് കൂടായിരുന്നോ എന്റെ മോളെ ..........

  • @OKAYforALL
    @OKAYforALL Před 2 lety +23

    A.K.lohithadas sir...you're a great script writer, one and only

  • @naseebmohammed4105
    @naseebmohammed4105 Před 2 lety +17

    ഒടുവിൽ. മുരളി.തിലകൻ 🌹

  • @jithsree560
    @jithsree560 Před 2 lety +19

    ലോഹിതദാസ്...💪👍💥🙏💕

  • @jomonts
    @jomonts Před 2 lety +43

    Excellent Movie 🎦👌.. Thilakan and Murali Legends 🙌

  • @josephsebastian831
    @josephsebastian831 Před rokem +9

    ഇതുപോലെ ഒരു കൂട്ടുകാരൻ ഉണ്ടാരുന്നെങ്കിൽ 😓😓😓, എനിക്കു് ഈ പടം കണ്ടപ്പോ കരച്ചിൽ ആണ് വന്നെ,ഒരു frnd പോലും എനിക്കു് ഇല്ല😓.my bad ❤️

    • @ABINSIBY90
      @ABINSIBY90 Před 4 měsíci

      എനിക്കും പറയുമ്പോൾ നല്ല ഒരു ഫ്രണ്ട് ഇല്ല, എങ്കിലും അത്യാവശ്യം ഫ്രണ്ട്‌സ് ഉണ്ട്‌താനും.

    • @josephsebastian831
      @josephsebastian831 Před 4 měsíci +1

      @@ABINSIBY90 ea🙄

    • @aryandaffodils7431
      @aryandaffodils7431 Před měsícem +1

      കണ്ണാടിയിൽ ഒന്നു നോക്കിക്കേ ' നല്ല ഒരു ഫ്രഡിനെ കാണാം ബ്റോ..👍

  • @kunjaavasu19
    @kunjaavasu19 Před 2 lety +18

    എട്ടര ടെ വണ്ടി പോയി. ഇനി വെളുപ്പിന് അഞ്ചര ടെ വണ്ടിക്കു. പൂവാം

  • @vishnumukundan3014
    @vishnumukundan3014 Před 2 měsíci +1

    കലികാലവൈഭവം😂😂😂😂
    കലിയുഗനായർ 😂ഒടുവിൽ ഉണ്ണിക്കൃഷ്ണൻ❤

  • @rossim788
    @rossim788 Před rokem +10

    ലാസ്റ്റ് സീനിൽ ഒരാൽ മിസ്സിങ് ആയി.. മുരളി വേണം ആയിരുന്നു.. ഗണേശന് ഇട്ടു ഒരു അടി കൊടുക്കാൻ

    • @mohanlal-tw5lp
      @mohanlal-tw5lp Před 11 měsíci

      for what? Ganeshinte veettukaare paranju pattikkunnathu sheriyaano?