"ചിരിക്കണമെങ്കിൽ ഇ പഴയകാല കോമഡി കണ്ടുനോക്ക് | Mamukkoya | Innocent | Philomina | Malayalam Comedy

Sdílet
Vložit
  • čas přidán 9. 08. 2022
  • Join Our Whatsapp Channel : whatsapp.com/channel/0029VaBS... Movie : Malayogom.
    Starring : Murali , jayaram , Mukesh , Innocent , Mamukkoya , Jagadish , Parvathy Jayaram , Thilakan , Oduvil Unnikrishnan , Indrans , Kalpana , Philomina
    Paid Collaboration Contact :- ceo@movieworldentertainments.com
    ***************************************************************************************
    Welcome to MovieWorldEnt You Tube Channel
    World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
    Website : www.movieworldentertainments.com
    Get More Movies - Subscribe ➜ / movieworldent
    Get More Movies - Facebook ➜ / movieworldvisualmedia
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #KalabhavanManicomedy #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
    #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
  • Zábava

Komentáře • 49

  • @mbinuattingal8674
    @mbinuattingal8674 Před rokem +58

    തിലകൻ ചേട്ടന്റെ കൈയ്യിൽ നിന്നും ലഡുവും പഴവും വാങ്ങാൻ അതിൽ ഒരു കുട്ടിയായ് ഞാനും ഉണ്ട് .👍👍
    ഇതെല്ലാം വീണ്ടും കണ്ടതിൽ വളരെ സന്തോഷം .🙏🙏

  • @pedestrian5571
    @pedestrian5571 Před rokem +23

    ചെക്കൻ ആണായിരിക്കണം... 🤣🤣🤣🤣🤣 കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ച ഡയലോഗ് 🔥🔥🔥

  • @shyjushy2295
    @shyjushy2295 Před rokem +13

    ചെക്കൻ ആണായിരിക്കണം😁 ഒടുവിൽ👌

  • @subashvijaya
    @subashvijaya Před rokem +34

    ഇതേ അവസ്ഥയുള്ള കുടുംബങ്ങൾ ഇന്നും കേരളത്തിൽ ഒരുപാടുണ്ട് സ്ത്രീധനമോഹികളായ നികൃഷ്ട ജന്മങ്ങളും

  • @navas.tnavas.t669
    @navas.tnavas.t669 Před rokem +3

    Super💯👍

  • @yyas959
    @yyas959 Před rokem +4

    ഈ മുണ്ട് താഴ്ത്തുന്ന സീൻ ഇനി മലയാള സിനിമയിൽ കാണാൻ പറ്റില്ല ശരിക്കും അതൊക്കെയാണ്‌ രസം

  • @palliyilsreekumaran1368

    സൂപ്പർ

  • @hajarahajara2030
    @hajarahajara2030 Před rokem

    Excellent kalpana um jagadhshum Enalum Vetukarude Avastha Manasilaka

  • @kasimkp462
    @kasimkp462 Před rokem +8

    Super movie jayaram big fan

  • @nishadma4822
    @nishadma4822 Před rokem +3

    Gangadharetan❤️❤️

  • @gafoorgk51
    @gafoorgk51 Před rokem +4

    മാലയോഗം

  • @latheefabdulla301
    @latheefabdulla301 Před rokem +6

    German l Oru nurse. Kalyanam kazhinchal avide irunnu kodtha madhi... Ha Ha 😜

  • @abduhaji9301
    @abduhaji9301 Před rokem

    കോമഡിയാണ് എന്നാലും ഇച്ചോഴനാക്കുന്ന കാര്യങ്ങ്വൾ

  • @rauter828
    @rauter828 Před rokem +4

    കല്പന രാത്രി മുല്ലപ്പൂ ചൂടി നിൽക്കുന്നു..

    • @jaleelabdul1780
      @jaleelabdul1780 Před rokem +2

      ഭർത്താവിനെ സന്തോഷിപ്പിക്കാൻ ഒരുങ്ങിയതാ...
      അങ്ങനെയൊക്കെയായിരുന്ന ഒരു കാലം...
      ഇപ്പോ കലികാലം ...
      അഞ്ജനകണ്ണെഴുതി ..
      ആലിലത്താലിചാർത്തി..
      എന്ന ഗാനം ഒന്ന് കൂടി കേട്ടാൽ മതി...

    • @advsuhailpa4443
      @advsuhailpa4443 Před rokem +2

      ചേച്ചി മുല്ലപ്പൂ - ചൂടാറില്ലെ...

    • @ushakumari4848
      @ushakumari4848 Před rokem +1

      രാത്രി മുല്ലപ്പൂ ചൂടിയാൽ എന്താ കുഴപ്പം

    • @jaleelabdul1780
      @jaleelabdul1780 Před rokem +1

      @@ushakumari4848 , മുല്ലപ്പൂ ചൂടിയാൽ കുഴപ്പമില്ല .. ചെമ്പരത്തിപ്പൂ ചൂടിയാൽ കുഴപ്പം തോന്നും.. ഹ..ഹ..!

    • @kahlidmckttr422
      @kahlidmckttr422 Před rokem

      മുല്ല പ്പൂ ചൂടിയാൽ ഒരു intrest എവിടുന്നോ ഇങ്ങ് വരും അല്ലാതെ റൂമിൽ കുട ചൂടി നിൽക്കാൻ പറ്റുമോ

  • @neethubalan4590
    @neethubalan4590 Před rokem +3

    Ethaa movie

  • @unnikrishanmv9127
    @unnikrishanmv9127 Před rokem

    മലയോഗം

  • @prakashthakazhi6279
    @prakashthakazhi6279 Před rokem +5

    സിനിമയുടെ പേരും കൂടി കൊടുക്കാൻ നോക്കുക

  • @manojsilvykeechery498
    @manojsilvykeechery498 Před rokem +3

    വലിയ കോമഡി ഒന്നുമില്ല

    • @harichandrakurup
      @harichandrakurup Před rokem +2

      എന്തൂട്ടാ..കേട്ടില്ല...

  • @minukarunakaran7894
    @minukarunakaran7894 Před rokem

    പാവം പെൺകുട്ടികൾ ആരെകിലും ഉണ്ടോ,, 🙂.

  • @abysamuel4896
    @abysamuel4896 Před rokem +2

    Sambalam 1200
    Kimbalam 7000
    Kalikalammm

  • @manuvincent0199
    @manuvincent0199 Před rokem +1

    Nallqa aliyan

  • @abdulsathar367
    @abdulsathar367 Před rokem +6

    ഏതാ സിനിമ?.

  • @nilaps1334
    @nilaps1334 Před rokem +1

    Veetilu ithu pole brahmacharikal undenkil athu anayalum pennayalum... Jeevitham katta pokayanu