മോഹത്തിന്റെ തേരിലേറി പോകരുതേ | Mohathinte therileri pokaruthe | BBaudios Choir Teams
Vložit
- čas přidán 26. 11. 2021
- Lyrics : Peter K Joseph
Musics : Peter Cheranalloor
മോഹത്തിന്‍റെ തേരിലേറി പോകരുതേ
ലോകത്തിന്‍റെ വീഥിയില്‍ വീഴരുതേ
മോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം
സ്വര്‍ഗ്ഗത്തിന്‍റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം
അലയരുതേ ഉലയരുതേ ദിശയറിയാതുഴലരുതേ (മോഹത്തിന്‍റെ..)
1
കാറ്റടിക്കും കടലിളകും ഭയമരുതേ പതറരുതേ
തോണിതന്നമരത്ത് മയങ്ങുന്നവന്‍
യേശുവല്ലേ വിളിച്ചുണര്‍ത്താം
കാറ്റും കടലും അവന്‍ തടുക്കും
യോവിന്‍ തീരെ അവനണക്കും (2)
യോവിന്‍ തീരെ അവനണക്കും (മോഹത്തിന്‍റെ..)
2
തിരയുയരും പടകുലയും അരുതരുതേ കരയരുതേ
ആഴിതന്‍ പരപ്പില്‍ നടക്കുന്നവന്‍
യേശുവല്ലേ നടന്നുവരും
താഴ്ന്നുപോയാലവനുയര്‍ത്തും
തന്‍റെ മാറില്‍ ചേര്‍ത്തണക്കും (2)
തന്‍റെ മാറില്‍ ചേര്‍ത്തണക്കും (മോഹത്തിന്‍റെ..)
/ bbaudioschurchchoir
/ bbaudios.sarang
www.bbaudios.com
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
ബിനോജ് ബിനോയ് BB AUDIOS
MOB:9446850494,9446528271
catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
#binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam - Hudba
താഴ്ന്നു പോയാൽ അവനുയർത്തും.. തന്റെ മാർവിൽ ചേർത്തണക്കും 🙏🙏
Yes 👍
Avan thannethan thashthi kurisile maranatholam, aa bhavan namukku. Venam.
Amen. Amen. Amen. 🙏
❤
വല്ലാത്തൊരു ഫീലിംഗ്.... എന്തൊരു വരികൾ.....
നല്ല പാട്ട് , നല്ല സംഗീതം മനോഹരമായ പാശ്ചാതലം , നമ്മളെ എല്ലാവരെയും കാരുണ്യവാനായ ദൈവം സ്വർഗ്ഗത്തിൽ ചേർത്ത് നിർത്തട്ടെ ...., ആശംസകൾ
Christian chorus songs, I liked very much.
എനിക്ക് ഇഷ്ട്ടം ഉള്ള സോങ് ആ, thanks BB audios 👌👌👍
Amen
One of my favorite devotional song🌹🌹stay blessed🙏🙏🙏
ആമേൻ. എല്ലാവരും ലോകം കണ്ടു ജീവിക്കുന്നു ഇല്ലാതെ ആകുബോൾ ഭയക്കുന്നു എല്ലാം ഇല്ലാതകൻ ഒരു സെക്കന്റ് മതി
Addicted in BBaudios. Mind blowing and choir strength is superb. 👌👌👌👌
Pwlichu randu chettanmarum
I like u
I dont no malayalam but very like this song ❤
എത്ര മനോഹരമായി പാടി. ദൈവം അനുഗ്രഹിക്കട്ടെ 🙏🏽
Beautiful song and excellent singing.May God bless you all
BB audio's നിങ്ങൾ രണ്ടാളും മുത്താണ് ട്ടാ
എത്ര കേട്ടാലും മതിവരാത്ത പാട്ട്.
❤❤❤❤
Super
Kartaave 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞💞💞
Nice.... Am... Happy.. 👌👌👌👌👌
Super❤❤❤
❤️❤️❤️❤️
Beautiful singing 🙏🙏
💞💞💞
Ah…
Mohathinte therileri pokaruthe…Lokathinte veedhiyil veezharuthe……Mokshathinte margam njan thurannu tharam…..
Swargathinte thoniyil thuzhanju neengam ….. alayaruthe ulayaruthe. ….Disayariya-thuzhalaruthe…
Kaattadikkum kadalilakum….Bhayamaruthe pathararuthe…2
Thoni than amarathu mayangunnavan….Yeshuvalle vilichunartham….2
Kaattum kadalum avan thadukkum….Dyovin theere avananakkum….2…Dyovin theere avananakkum….
Thirayuyarum padakulayum…Arutharuthe bhayamaruthe….2
Aazhi than parappil nadakkunnavan…Yeshuvalle nadannu varum…2
Thaazhnnu poyal Avanuyarthum…Thante maarvil cherthanakkum - 2…Thante maarvil cherthanakkum -
👍👍👍
👌👌👌
വളരെ നന്നായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഗാനമാണ്. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
Superb 👏 👏 👏
superb
🥰🥰🥰
Superb 👍
Awesome ❣️❣️❣️ onnum Pryanillaa❣️
🙏🙏🙏👍
Tanks for BB ഓഡിയോസ് BB AUDIOS ന് എല്ലാ വിധ ആശംസകളും നേരുന്നു👍👍👍👍👍👍👍👍👍👍👍👍👍🙏
Super singeres and music system both are excellent.
❣🎈🎈🎈👍
👍👍👍👍
Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.
Adipoli...❤
Very very meaning ful and heart touching songs of all tbe crew members of BB audios .bAll your crew members of tbe BB audios are melodious and God bless uyou all of them I bless you all of the in tbe name of Jesus I lrey . Take care by.
Fav song😍😍
🌹🌹🌹
BB🔥
Every songs are good
Superb❤
👍👌🥰🥰
💟💟👌
Awesome
Thanks all🥰🥰manasinu vallatha sukham ane ee song klkumpol 🙏🙏god bless you all🙏🙏
👏👏👏👍🙏
Super 💕💞🎊
Christmas carol Soma and music very good I am very happy thank you
Nice song..god bless you all
A touching hymn...evergreen song. It invokes the inner spirit.
🔔 ... 👌 🎶 👌 ... 🔔
Blessed. Thnx BB's
🥰🥰👌👌
Woww awesome 😍😍😍😍😍😍😍😍😍😍😍😍😍
മനോഹരമായി എല്ലാവരും പാടിയിട്ടുണ്ട്
Wonderful song
Nanayied und ......super 👍🎵
Just super, all songs soothing....
Touching and taking us closer to our Lord....
All the best to team bb audio
kuchukoode poweril padamayirunnu.... ee song
💜💜💜
😔😔
Nice. God bless you all
I’m from Andhra Pradesh
Prakash chettan evide?
Nice song.
🥰😘🌹🌹👏👏👍🙏🙏
Super 💞
Albin ser fens😂😂😂
Vazhakulathayrinnapol ഉള്ള പാട്ടു
You did it awesome bros.. No words😍
ദയവായി മൊബൈൽ ഫോൺ ഒഴിവാക്കി പാടണേ.... കണ്ണുകൾ അടച്ചു ഭക്തിപൂർവം 🙏... അപ്പോൾ നല്ല ഫീൽ ഉണ്ടാവും
Sthothram
Super ❤️❤️❤️
BB audios മ്യൂസിക് നന്നായിട്ടുണ്ട്. പാട്ടിന് ആവശ്യമുള്ള instruments ഉപയോഗിച്ചിട്ടുള്ളൂ. കേൾക്കാൻ ഇമ്പം ഉണ്ട് .
Polliiii
Good 👍🏼👍🏼💕💕💕
Good god bless you
Super 👌👍🙏
❤️
Same tune and similar song for Peter cheraneloor _Israelin Nathan Aya deivam
👍👍
Orthodox marriage choir engnayanu rate
Super💗
Aa rightil last nikkuna kochinte peru entha
👌
Very well sung...
അയ്യോ ആശയെ മാറ്റിയോ
Yes suppr achacha njan paraja patt paditharumo
Holy mass paduvo
ഇത് സ്റ്റുഡിയോ റെക്കോർഡിങ് അല്ലെ?
Mudi ???? Verses are good but. Mean it
നല്ല പാട്ട്,കീബോർഡ് വായിക്കുന്ന അവന്മാർക്ക് pendirive കുത്താതെ വായിക്കാൻ നോക്ക്
Super
❤️❤️❤️
🥰🥰🥰
👍👍👍
Amen
Superb❤