Thirumumbil Kazhcha | Dr. Blesson Memana | Malayalam Christian Song

Sdílet
Vložit
  • čas přidán 20. 02. 2021
  • Thirumumbil Kazhcha | Dr. Blesson Memana | Malayalam Christian Song
    തിരു മുൻപിൽ കാഴ്ച്ച വയ്ക്കുവാൻ
    എന്റെ സ്നേഹം മാത്രമേയുള്ളൂ
    തിരുമുമ്പിൽ യാഗമാക്കുവാൻ
    എന്റെ ഹൃദയം അർപ്പിച്ചീടുന്നൂ (2)
    ഇതുപോൽ ഇല്ലൊരു ഭാഗ്യം
    എന്റെ യേശുവിൻ സാന്നിധ്യമേ
    ഇതു പോൽ ഇല്ലൊരു ആശ്വാസം
    എന്റെ താതന്റെ മാർവ്വിടമേ
    സ്വർഗ്ഗ സുഖ പീഠം വെടിഞ്ഞ്
    എന്നെ തേടി വന്നവനേ
    തേജസ്സിന്റെ വസ്ത്രം ഉരിഞ്ഞ്
    തന്നെത്താൻ താഴ്ത്തിയോനേ (2)
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    തേജസ്സിന്റെ പൂർണനായി
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    സ്തുതികൾക്കു യോഗ്യനായി
    തേജസ്സിന്റെ പൂർണനായി
    സ്തുതികൾക്കു യോഗ്യനായി
    തേജസ്സിന്റെ പൂർണനായി
    (ഇതുപോൽ ഇല്ലൊരു)
    കുഞ്ഞാടേ നീ അറുക്കപ്പെട്ടു
    തിരുരക്തമെന്നെ വിലക്കു വാങ്ങി
    രാജകീയ പുരോഹിതനായ്
    മഹാകരുണയാൽ തിരഞ്ഞെടുത്തു (2)
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    രാജാധി രാജാവായി
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    കർത്താധി കർത്താവായി
    രാജാധി രാജാവായി
    കർത്താധി കർത്താവായി
    രാജാധി രാജാവായി
    (ഇതുപോൽ ഇല്ലൊരു)
    #Watch
    #SHARE
    Don't forget to subscribe: bit.ly/2DQTHuF
    Have a prayer request? bit.ly/2rJmxs6
    For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
    Help us spread the gospel: bit.ly/2rJmxs6
    Jesus is Alive Official Android App
    bit.ly/2FloIUz
    Join one of our events: bit.ly/2DQTHuF
    Watch our services live: bit.ly/2FloIUz
    For more information visit our webpage: bit.ly/2rJmxs6
    Subscribe to our newsletter to receive updates: bit.ly/2rJmxs6
    Follow PR.TINU GEORGE social media:
    Facebook: bit.ly/2DGFfpQ
    Facebook: bit.ly/2DGFpNY
    “malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship songs latest”
  • Zábava

Komentáře • 90

  • @bijisunny6850
    @bijisunny6850 Před 3 lety +24

    ഇതുപോലില്ലൊരു ഭാഗ്യം എന്റെ യേശുവിൻ സാനിധ്യമേ 🙌

  • @radhakollam8972
    @radhakollam8972 Před 3 lety +7

    എന്റെ യേശുവേ, ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു. എനിക്ക് നീ മാത്രം മതി യേശുഅപ്പാ. 💞💞💞💞

  • @exodus9642
    @exodus9642 Před 2 měsíci

    ഈ പാട്ട് ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു പക്ഷേ കമന്റ് ഇട്ടിട്ടില്ല❤❤❤ കർത്താവ് ദൈവദാസന് അനുഗ്രഹിക്കട്ടെ ആമേൻ ❤💕💞🥰

  • @smithasbeautylordmakeoverh3197

    യേശുവേ നന്ദി അപ്പാ എന്നെ നീ തെരഞ്ഞെടുത്തതിനായി നന്ദി pithave🙏🙏

  • @sanithabasith1594
    @sanithabasith1594 Před 3 lety +10

    "Amen amen Amen" , thank you appa ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnsonvarghese338
    @johnsonvarghese338 Před 3 lety +13

    കർത്താവിനെ അറിഞ്ഞത് പോലെ ഉള്ള ഭാഗ്യം ..മറ്റൊന്നില്ല🙏.Dr Blassan എന്ന ദൈവദാസന്റെ ഏറ്റവും നല്ല varship song..💕

    • @vijithalleppey
      @vijithalleppey Před rokem

      Abundant Blessings
      in the Mighty Name Of Jesus
      Amen

  • @aswathykalloorkad8861
    @aswathykalloorkad8861 Před 3 lety +7

    യേശു മാത്രമേ എനിക്ക് ആശ്വാസം ഉള്ളു.

  • @Trumpet_of_End
    @Trumpet_of_End Před 3 lety +6

    ഇതുപോലെ ഇല്ലൊരു ഭാഗ്യം എന്റെ യേശുവിൻ സാനിധ്യമേ🙇❤️❤️❤️❤️❤️❤️❤️

  • @blessymol.t556
    @blessymol.t556 Před 3 lety +16

    ദൈവം മാത്രമേ എനിക്ക് ഉള്ളൂ ആമേൻ

  • @bijisunny6850
    @bijisunny6850 Před 3 lety +7

    നന്ദി അപ്പ എല്ലാറ്റിനും 🙌🙌

  • @HEAVENLYTRUMPETZ
    @HEAVENLYTRUMPETZ Před 3 lety +15

    ഏകനെന്നു നിനയ്ക്കരുത്... യേശുവിൻ സാനിധ്യം.. അതുമതി 😔👍👍🙏

  • @deepaj9267
    @deepaj9267 Před 3 lety +2

    ഇത് പോലുള്ള ആശ്വാസം എന്റെ യേശു വിൽ മാത്രം,... ആമേൻ സ്തോത്രം..🙏🙏എനിക്ക് ആശ്വാസം യേശു മാത്രം. യേശു വിൽ ഞാൻ ആശ്രയിക്കുന്നു. എന്റെ മനസ്സിനെ പിടിച്ചു നിർത്താൻ കൃപ നൽകണേ ദൈവമേ..

  • @anjalimanoj3511
    @anjalimanoj3511 Před 3 lety +7

    Amen. എന്റെ യേശു മാത്രേ എനിക്ക് ഉള്ളൂ 🙏🙏....

  • @indumary6014
    @indumary6014 Před 3 lety +5

    Praise the Lord 🙏🙏🙏👏👏👏

  • @sindhu1986
    @sindhu1986 Před 3 lety +5

    Ethu polilloru bhagyam 🤱🤱🤱 ethupole elloru aashwasam 🤱🤱🤱🤱ente yeshu appa eniku angallathe mattaru milla appa🙏🙏🙏🙏ee pattu kelkumbol ella prayasagalum marakum 🙏🙏🙏thanku jesus thanku pastor 🙏🙏🙏🙏🙏

  • @loveesvarghese
    @loveesvarghese Před 3 lety +6

    Blessed !❤️❤️😇😇

  • @blessymol.t556
    @blessymol.t556 Před 3 lety +5

    Amen

  • @jollythomas841
    @jollythomas841 Před 7 měsíci

    Amen amen praise the Lord ❤❤❤❤

  • @aswathypaul129
    @aswathypaul129 Před 3 lety +6

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @BTS184
    @BTS184 Před 3 lety +3

    Jesus your the best one 🥰🥰🥰🥰🥰🥰🥰🥰

  • @eldhosepulikunjan3369
    @eldhosepulikunjan3369 Před 9 měsíci

    ❤Love u Jesus ❤

  • @tmmathew5717
    @tmmathew5717 Před 11 měsíci

    Amen hallelujah sthothram

  • @anandhulekshmi4964
    @anandhulekshmi4964 Před 3 lety +4

    ❤️❤️❤️❤️

  • @marysindhy6436
    @marysindhy6436 Před 3 lety +2

    Amen Amen, yes nte Yeshu mathrame ullu. Hallelujah Hallelujah🙌

  • @jinusanthosh
    @jinusanthosh Před 4 měsíci

    Heart touching song

  • @jincyjohn9537
    @jincyjohn9537 Před 3 lety +2

    Thank you lord jesus amen

  • @lailasaroj4591
    @lailasaroj4591 Před 3 lety +1

    എന്റെ ദൈവം വിശ്വസ്തൻ

  • @asishbabu5672
    @asishbabu5672 Před 3 lety +4

    AMEN

  • @mollygeorge7569
    @mollygeorge7569 Před 3 lety +1

    Amen amen appa

  • @sunithamulkraj7259
    @sunithamulkraj7259 Před 3 lety +1

    ഈ ശബ്ദം ഒത്തിരി ഇഷ്ടം ഗോഡ് ബ്ലെസ് യു

  • @aiswaryasaji2188
    @aiswaryasaji2188 Před rokem

    Yeshuvee🙏🙏🙏🙏🙏🙏❤🙏

  • @sijukoshy2607
    @sijukoshy2607 Před 3 lety +2

    🙏PRAISE THE LORD JESUS CHRIST🙏

  • @BTS184
    @BTS184 Před 3 lety +2

    Blesson brother worship song is awesome and it's just feel happiness and joyful

  • @daisyanthony6611
    @daisyanthony6611 Před 3 lety +1

    Amen hallelujah

  • @m.j8584
    @m.j8584 Před 3 lety +3

    🙏🙏

  • @jacobkuruvilla420
    @jacobkuruvilla420 Před 3 lety +4

    ❤️

  • @manojkk4207
    @manojkk4207 Před 3 lety

    Pithavee aghayude sneham ante nejil pathipichurapikename.eeshoye kooduthal ariyename.njan manasadhara pedename anil ninnum ante kudubathil ninum alavaril ninum pishachika shakthi njakalill nin povename ✝️

  • @ramanirajanellath3699
    @ramanirajanellath3699 Před měsícem

    ❤❤❤❤❤🙏🙏🙏🙏🙏

  • @sijukoshy2607
    @sijukoshy2607 Před 3 lety +2

    🙏PRAISE THE LORD🙏

  • @ancymolty7896
    @ancymolty7896 Před 3 lety +1

    Amen.yes Lord

  • @ranivarghese8089
    @ranivarghese8089 Před 3 lety

    Amen Amen

  • @dhinalabraham2590
    @dhinalabraham2590 Před 3 lety

    Praise the Lord

  • @blessykunjumon69
    @blessykunjumon69 Před 3 lety

    amen Jesus

  • @rosmijoseph3640
    @rosmijoseph3640 Před 3 lety

    ആമേൻ സ്തോത്രം

  • @goldwinthomas883
    @goldwinthomas883 Před rokem

    𝘗𝘳𝘢𝘪𝘴𝘦 𝘛𝘩𝘦 𝘓𝘖𝘙𝘋

  • @sumasatheesh6180
    @sumasatheesh6180 Před 2 lety

    Amen karthaaaave.. Thirumunpil kaaazhchavekkuvan.. Yente sneham mathrameyullu karthaave.. Sthothram Appppaaaa.. 🙌🏻🙌🏻🙏🏻🙏🏻💕💕💕😊😊

  • @cicyraju5281
    @cicyraju5281 Před 2 lety

    KARTHAVAYA YESUVE NANDHI STUTHI STHOSTRAM MAHATHWAM AMEN HALLELUJAH

  • @susanchacko3067
    @susanchacko3067 Před 9 měsíci

    ❤❤❤❤❤❤

  • @nissysara7055
    @nissysara7055 Před 3 lety

    Amen..

  • @AJ-tv6uk
    @AJ-tv6uk Před 3 lety

    Very anointing song..God’s name be praised. Amen.

  • @henagigi7855
    @henagigi7855 Před 3 lety

    🙏🙏🙏amen

  • @aiswaryasaji2188
    @aiswaryasaji2188 Před rokem

    Amen appaaa.... 🙏🙏🙏😢😢😢nee mathram mathi yeshuvee🙏🙏❤❤❤

  • @princetl4427
    @princetl4427 Před 3 lety

    Amen 🙏

  • @shyjak4060
    @shyjak4060 Před rokem

    Amen Hallelujah Sthothram 🤗💞😘

  • @akhilamalu9401
    @akhilamalu9401 Před 3 lety

    Amen🙏🏻🙏🏻🙏🏻😓

  • @jittymathew8
    @jittymathew8 Před 3 lety

    Amen ❤❤❤❤❤❤

  • @progang6032
    @progang6032 Před 2 lety

    Ithupol illoru ashvasam ente thathante marvidame

  • @marrykoshy5306
    @marrykoshy5306 Před 2 lety

    Hallelujah Amen

  • @sarammacherian422
    @sarammacherian422 Před 2 lety

    Praise the Lord.

  • @sarasbibliq6547
    @sarasbibliq6547 Před 2 lety

    Sthotram 🙏🏻

  • @lijop.j4614
    @lijop.j4614 Před 2 lety

    🥰

  • @vinodjesus1636
    @vinodjesus1636 Před 3 lety

    Praise the lord Hallelujah....

  • @akhilamalu9401
    @akhilamalu9401 Před 3 lety

    ✝️🙏🏻🙏🏻

  • @rosilygeorge7477
    @rosilygeorge7477 Před 3 lety +3

    Amen. Yesuvil mathram aswasam ullu

  • @sijukoshy2607
    @sijukoshy2607 Před 3 lety

    🙏AMEN🙏

  • @jobinraju4370
    @jobinraju4370 Před 2 lety

    Amen 🥰

  • @Ashly_David
    @Ashly_David Před 3 lety

    🙏🏻❤️

  • @aleyammathomas8461
    @aleyammathomas8461 Před 3 lety

    Hallelujah 🙌❣️

  • @rajeshpillai42rp
    @rajeshpillai42rp Před 3 lety

    എനിക്ക് ദൈവം മാത്രമേ ഉള്ളൂ എനിക്ക് അത് മാത്രം മതി ആമീൻ.

  • @deborahajeeshdeborah8295

    How blessed song

  • @libnasaji5582
    @libnasaji5582 Před 3 lety

    Loved this song

  • @nithyans3912
    @nithyans3912 Před 2 lety

    👏👏👏👏

  • @PSCRANKDESK
    @PSCRANKDESK Před 3 lety

    💕💕💕

  • @BTS184
    @BTS184 Před 3 lety

    🥰🥰🥰🥰🥰🥰🥰🥰🥰

  • @vijayalakshmikphysicsannau6396

    English please

  • @rajanr2421
    @rajanr2421 Před 2 měsíci

    Amen

  • @jincyjohn9537
    @jincyjohn9537 Před 3 lety

    Amen hallelujah

  • @manjujebi5423
    @manjujebi5423 Před 2 lety

    Amen🙏🏻

  • @kripas2854
    @kripas2854 Před 2 lety +1

  • @AS-qc8fz
    @AS-qc8fz Před 3 měsíci

    Amen

  • @jyothikajyo5883
    @jyothikajyo5883 Před 3 lety

    Amen

  • @blessyvs8716
    @blessyvs8716 Před 3 lety

    Amen

  • @devikadevu2909
    @devikadevu2909 Před 3 lety

    Amen

  • @amminilizzamminilizz1483

    Amen

  • @doyouknowsiju5824
    @doyouknowsiju5824 Před 3 lety

    ❤️

  • @PSCRANKDESK
    @PSCRANKDESK Před 3 lety

    ❤️