PMA GAFOOR | Motivation Speaker | Morning Guest 05-08-19

Sdílet
Vložit
  • čas přidán 21. 08. 2024
  • MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, News Theatre, Zero Hour, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Komentáře • 928

  • @triplecbynasrinafsal4136
    @triplecbynasrinafsal4136 Před 5 lety +956

    ന്തൊരു രസാണ്... അള്ളാഹു ഇനിയും അനുഗ്രഹിക്കട്ടെ 😍😍

  • @reenabenoy2047
    @reenabenoy2047 Před 4 lety +145

    സാറിന്റെ വാക്കുകൾ ഹൃദയത്തിൽ തുളച്ച് കയറുന്ന അമ്പുകൾ ... ഏറെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു സാർ ദൈവം ദിർഘായുസ് തരട്ടെ.....

  • @gireeshm5231
    @gireeshm5231 Před 5 lety +283

    ഗഫൂർക്ക നിങ്ങൾ എന്തൊരു ശാന്തനായ മനുഷ്യനാണ് 😘

  • @zeenathmashaallahmc2296
    @zeenathmashaallahmc2296 Před 5 lety +446

    എന്റെ priyapettvaval . എല്ലാ ഭർത്താക്കന്മാരും പറയാത്ത വാക്കുകൾ .എന്നാൽ എല്ലാ ഭാരിയമാരും ഇഷ്ടപെടുന്നു ഈ വാക്കുകൾ ബിഗ് സല്യൂട്ട് സാർ പടച്ചവൻ ദീർഗയുസ്സ്‌ nalkatttay

  • @blacklover2762
    @blacklover2762 Před 5 lety +535

    മലബാറിന്റ മടി തട്ടായ മലപ്പുറത് നിന്ന് എത്ര മഹാരഥന്മാരായാണ് നാട് കണ്ടത്‌
    ഇ.എം.എസ് ,എഴുത്തച്ഛൻ ,കുഞ്ഞുണ്ണി മാഷ് ,അങ്ങനെ പി എം എ ഗഫൂർ വരെ ....സ്നേഹത്തിന്റ തലസ്ഥനമാണ് മലപ്പുറം 🌹😍

    • @middlepath6666
      @middlepath6666 Před 5 lety +16

      Evarkoke valaranulla valakoorayi maariya mannanu kozhikode.

    • @hannasharaf752
      @hannasharaf752 Před 5 lety

      😍😍

    • @vipinkvtsr7176
      @vipinkvtsr7176 Před 5 lety +4

      kunjunnimash thrissuranu

    • @vipinkvtsr7176
      @vipinkvtsr7176 Před 5 lety +1

      @@safwan841 seriya

    • @afsaladkam3515
      @afsaladkam3515 Před 5 lety +3

      എല്ലാറ്റിനും സപ്പോർട്ടായായ് കാസറഗോടിൻഡ്

  • @sahlafaizal2967
    @sahlafaizal2967 Před 5 lety +338

    ആദ്യമായിട്ടായിരിക്കും ഒരു ന്യൂസ്‌ ചാനൽ ലെ പ്രോഗ്രാം ഇത്രമേൽ ക്ഷമയോടെ മുഴുവൻ കണ്ടത് 💟

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 5 lety +119

    ഈയടുത്തകാലത്തായി ഒരുപാടുപേരെ സ്വാധീനിച്ച വ്യക്തി 👍🏻
    അറിവിന്റെ നിറകുടം 🥰
    pMa gafoor 💙

  • @itsme..6006
    @itsme..6006 Před 5 lety +538

    4000 ആളുകളോടും 4ആളുകളോടും ഒരു പോലെ സംസാരിക്കുന്നു...... 🥰👌

  • @SeeItOnce
    @SeeItOnce Před 5 lety +159

    എന്തൊരു മനുഷ്യനാണ് ഇതുപോലെയുള്ള വരെ കിട്ടാൻ പ്രയാസമാണ്.....,👌👌

  • @avial913
    @avial913 Před 4 lety +65

    വിനയമില്ലാതെ പ്രാർത്ഥിക്കുക
    പ്രണയമില്ലാതെ പ്രാപിക്കുക
    ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന്......

  • @niyascheriyon
    @niyascheriyon Před 5 lety +173

    ഇയാളെ പോലെ മറ്റൊരാളെ ഞാൻ കണ്ടിട്ട് ഇല്ല മനുഷ്യന്റെ മനസ്സ് കണ്ട് കൊണ്ട് പറഞ്ഞു നല്ല രീതിയിൽ ആളുകളുടെ ഹൃദയം കീയടക്കിയ മഹാ ..... വാക്കുകൾ പറയാൻ ഇല്ല മുത്താണ് 😍😍😘

    • @rosenarossv4ym
      @rosenarossv4ym Před 4 lety

      ഉണ്ട് സഹോദരാ, ഇതുപോലെ തന്നെ സംസാരിയ്ക്കുന്ന ഒരു പച്ചയായ മനുഷ്യൻ, ഒന്നു നോക്കുമോ,
      ഫാ ബോബി കപ്പൂച്ചിൻ🙏🙏

    • @rosenarossv4ym
      @rosenarossv4ym Před 4 lety

      ഇത് ചിലപ്പോൾ എന്റെ മാത്രം ഒരു വീക്ഷണം ആയിരിക്കും.

    • @muhammednishad1020
      @muhammednishad1020 Před 4 lety

      Naya

    • @muhammednishad1020
      @muhammednishad1020 Před 4 lety

      @@rosenarossv4ym mammottye for the delay

    • @muhammednishad1020
      @muhammednishad1020 Před 4 lety

      @@rosenarossv4ym you d

  • @b4wwe
    @b4wwe Před 5 lety +35

    I don't understand why people dislike this? 🤔🙄 He is really motivating ❤️

  • @user-ev6kd3bc2j
    @user-ev6kd3bc2j Před 4 lety +38

    ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ എന്തോ ഒരു രസം.നല്ല മനുഷ്യൻ

  • @user-eh5ks4vq2u
    @user-eh5ks4vq2u Před 5 lety +221

    ഞാൻ യൂട്യൂബിൽ കണ്ടതിൽ വെച്ച്
    ജോർജ്‌കുളങ്ങരയുടെയും
    Pma ഗഫൂർ
    ഇവർ രണ്ട് പേരുടെയും സംസാരം
    ആണ് കേട്ടിരിക്കാനും ആസ്വദിക്കാനും
    പഠിക്കാനും ഏറ്റവും മികച്ചത്😘😘😘

    • @Framehighlights
      @Framehighlights Před 5 lety +3

      എന്റെ ചാനലും സബ്സ്ക്രൈബ് ചെയ്തു സ്‌പോർട് ചെയ്യാമോ പ്ലീസ് 😒

    • @shihabmn
      @shihabmn Před 5 lety +1

      ഇജ്ജ് വണ്ടൂരിലെ വിടെയാണ്

    • @niyasm8973
      @niyasm8973 Před 4 lety +1

      Exactly

    • @jabirkpkunduparampath6852
      @jabirkpkunduparampath6852 Před 4 lety

      ലിങ്ങ്ഗ് വിടൂ pls

    • @mirashabdulrahmanabdulrahm2117
      @mirashabdulrahmanabdulrahm2117 Před 4 lety

      ജോർജ് കുളങ്ങരയുടെ ശബ്ദം..... അതല്ല.... അതായത് നാം സഞ്ചാരം എന്ന പ്രോഗ്രാമിൽ കേൾക്കുന്ന ശബ്ദം ജോർജ് കുളങ്ങരയുടെ യഥാർത്ഥ ശബ്ദമല്ല... അദ്ദേഹത്തിന് മറ്റൊരാൾ ശബ്ദം നൽകുന്നതാണ്

  • @muhammedjishad4991
    @muhammedjishad4991 Před 5 lety +269

    ഉമ്മ ഒരു രാജ്യമാണ്💗💗💗

    • @shujahbv4015
      @shujahbv4015 Před 4 lety

      Correct

    • @humanbeing8022
      @humanbeing8022 Před 4 lety +1

      രോമാഞ്ചം വന്നില്ലെങ്കിലേ അത്ഭുതം ഒള്ളൂ

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Před 5 lety +105

    "ഇനി എനിക്ക് മതി വരുവോളം മനസ്സിലാക്കണം..
    ഇനി എനിക്ക് കൊതി തീരുവോളം
    കേട്ടാസ്വദിക്കണം.. "
    പിഎം ഗഫൂർ സാറിനെ.. 😍
    മലപ്പുറത്തിന്റെ മഹത്വം.👌

  • @noufalallen
    @noufalallen Před 5 lety +47

    അദ്ദേഹം ഉച്ചത്തിൽ സംസാരിക്കുന്നെ ഇല്ല എന്നിട്ടും ഈസിയായി നമുക്ക് മനസ്സിൽ കയറുന്നു ഹൃദയ വികാസം ഉള്ള ആളുകൾ അങ്ങനെയാണ് അവർക്ക് അധികം ശബ്‍ദം ആവശ്യമില്ല

  • @maimoonanalakath8516
    @maimoonanalakath8516 Před 5 lety +618

    ഇദ്ദേഹത്തിന്റെ സംസാരിക്കുന്ന ശൈലിയാണു എല്ലാവരെ ചിന്തിപ്പിക്കുന്നതും അടുപ്പിക്കുന്നതും.

  • @shaanasartworld9199
    @shaanasartworld9199 Před 5 lety +72

    ചിരിയിലും നോട്ടങ്ങളിൽ പോലും അർത്ഥങ്ങൾ ഉള്ള പോലെ..❤

  • @user-do8yq6kh8f
    @user-do8yq6kh8f Před 5 lety +681

    ഉമ്മ ഒരു രാജ്യമായിരുന്നു.
    എന്തൊരു പ്രയോഗം

    • @asuraashraf9904
      @asuraashraf9904 Před 5 lety +1

      Pma gafoor the great

    • @hassantk4962
      @hassantk4962 Před 5 lety +2

      UMMA oru rajyamanu enn parannappo Ente roomangal polum eneettu ninnupoyi❤️I love my mom 💞

    • @humanbeing8022
      @humanbeing8022 Před 4 lety +1

      രോമാഞ്ചം വന്നില്ലെങ്കിലേ അത്ഭുതം ഒള്ളൂ

    • @shaazthemans2718
      @shaazthemans2718 Před 4 lety

      T

  • @mnafk2773
    @mnafk2773 Před 5 lety +58

    എന്തോ ഒരു magic ഉണ്ട് സർ ന്റെ ശബ്‌ദത്തിന്...

  • @nihadmusliyar2432
    @nihadmusliyar2432 Před 5 lety +190

    ഇപ്പോഴത്തെ ചില IAS കാരും പോലീസ് എമാന്മാര്ക്കും ഇത്‌ സമർപ്പിക്കുന്നു

  • @revathynair3529
    @revathynair3529 Před 5 lety +388

    He is my love person

    • @Framehighlights
      @Framehighlights Před 5 lety +2

      എന്റെ ചാനലും സബ്സ്ക്രൈബ് ചെയ്തു സ്‌പോർട് ചെയ്യാമോ പ്ലീസ് 😒

    • @rahuln9172
      @rahuln9172 Před 5 lety +1

      Hi revathy

    • @kallublogs8626
      @kallublogs8626 Před 5 lety +17

      @@rahuln9172 🐓🐓🐓🐓🐓

    • @nasreenp4300
      @nasreenp4300 Před 5 lety +1

      Revathy Nair true

    • @fayazfaizee2810
      @fayazfaizee2810 Před 5 lety

      😍

  • @saadiyadiya378
    @saadiyadiya378 Před 5 lety +53

    പറയുന്ന ഓരോ വാക്കുകളും ഒത്തിരി ചിന്തിക്കാൻ ഉള്ളതാണ് വായനയുടെ വലിയ ഒരു സാമ്രാജ്യമാണ്... ഉമ്മ ഒരു രാജ്യമാണ് 😓😓😓

  • @Kallivalli999
    @Kallivalli999 Před 4 lety +19

    അവസാനം അമ്മയെ കുറിച് പാടിയ കവിത കേട്ടു ഞാൻ അറിയാതെ കരഞ്ഞു പോയി 😰😪😊😊
    പ്രവാസത്തിലാണ് ഉമ്മയെ വല്ലാണ്ട് മിസ് ചെയ്യുന്നു 😪😊

  • @humanbeing8022
    @humanbeing8022 Před 4 lety +14

    നമ്മുടെ നാട്ടുകാരൻ... ഒരു മോട്ടിവേറ്റർ എന്നതിന് അപ്പുറം.. ആരെയും ആകർഷിക്കുന്ന സൗമ്യനായ ആകർഷണീയ സ്വഭാവത്തിന് ഉടമ....

  • @amrathfaraze7580
    @amrathfaraze7580 Před 5 lety +38

    ഇങ്ങനെ സംസാരിക്കാനൊക്കെ ഒരു മനുഷ്യനെ കൊണ്ട് ഈ കാലത്തും പറ്റുമോ ??☺️☺️

  • @sanishc4155
    @sanishc4155 Před 4 lety +4

    ഈ സഹോദരൻറെ ഭാഷ ശൈലി ഇങ്ങനെ കേട്ടു കൊണ്ടിരിക്കാൻ ഒരു വല്ലാത്ത സുഖമാണ് .മതം പറയുന്നത് ഞാൻ കേട്ടിട്ടില്ല , രാഷ്ട്രീയം പറയുന്നത് ഞാൻ കേട്ടിട്ടില്ല, നമ്മുടെയൊക്കെ ഏതവസ്ഥയിലും കേട്ടാൽ ആശ്വാസം തരുന്ന വാക്കുകൾ. I love you sir you are my real hero..

  • @nizamknizam9120
    @nizamknizam9120 Před 5 lety +210

    "പഴയ തലമുറയെകാൾ നന്മ ഉള്ളവർ ആണ് പുതിയ തലമുറ"

    • @najmuibrahim1871
      @najmuibrahim1871 Před 5 lety +6

      Alla

    • @anujamshi3823
      @anujamshi3823 Před 5 lety +2

      Sathyam

    • @abuaadhamamjad6624
      @abuaadhamamjad6624 Před 5 lety +3

      NIZAM K NIZAM
      Allahu thripthipetta samooham sahaabikalaanu.. Rasool ﷺ ettavum uthamaraaya thalamura ennu visheshippichadhu sahabikalum thabingalum thaba thaabingalum adanguna salafukaleyaanu... Avareyaanu maathrukayaakkan paranathum.
      Adhinedhire ulla itharam samsarangal samsarangal thallapedende pizhacha samsarangalaanu.

    • @Rukailath
      @Rukailath Před 5 lety +2

      Pazayawarude aa nishkalangawum satyasandawumaaya aa sneham..adorikkalum ippozatte generationdadth indawoola,ippozatte snehattil adigawum Endo oru laabam.pradeekshichittaaan.

    • @raheemmachingal9324
      @raheemmachingal9324 Před 4 lety +1

      No

  • @aseem..
    @aseem.. Před 5 lety +160

    ഓരോ വാക്കുകളും ഒരു പ്രചോദനം ആണ്

  • @iranfilms.tehran2533
    @iranfilms.tehran2533 Před 5 lety +53

    ഉമ്മാക്ക് മാത്രമാണ് സ്വന്തനത്തിന്റെ പച്ചപ്പായത് തരാൻ പറ്റുക

  • @SHOUKATHTP
    @SHOUKATHTP Před 5 lety +38

    എന്തൊരു ആഴത്തിലുള്ള സുന്ദര വാക്കുകൾ.കേട്ടിരിന്നുപോകും.

  • @haizalvolgs9096
    @haizalvolgs9096 Před 4 lety +2

    ചെറിയ വായകൊണ്ട് വലിയ വാക്കുകൾപറഞ്ഞ് മനുഷ്യരെ കീഴടക്കിയ മനുഷ്യൻ....... 😍😍😍sir ne othiri ishttam❤❤❤❤

  • @Sam-rn1dj
    @Sam-rn1dj Před 5 lety +7

    ഞാനെത്തിയാൽ മാത്രം കെടുന്ന വിളക്കുള്ള വീട്, ഇന്നലെ ക്കെട്ടു..... എത്ര മനോഹരമാണ് നിങ്ങൾ പറയുന്നത് കേൾക്കാൻ.....👍

  • @aneesmv5243
    @aneesmv5243 Před 5 lety +36

    ഇത്ര തിരക്ക് തന്നെ ഇഷ്ടമല്ല. 2 ൽ കൂടുതൽ call വന്നാൽ താങ്ങാൻ പറ്റില്ല, ചെറുപ്രായം മുതൽ അങ്ങനെയാണ്. ഇച്ചിരി ഒതുങ്ങുന്ന ടൈപ്പ് ആണ്. Respect U sir

  • @judyjoseph1342
    @judyjoseph1342 Před 5 lety +222

    കേരളത്തിന്റെ അഭിമാനം

  • @shortstories3426
    @shortstories3426 Před 5 lety +94

    1000 പുസ്‌തകം വായിക്കുന്നതിനേക്കാൾ ഉത്തമം ഇദ്ദേഹത്തിനോട് കുറച്ചുസമയം സംസാരിക്കുന്നതായിരിക്കും😍

  • @shihabmangalamdam8707
    @shihabmangalamdam8707 Před 5 lety +13

    The man in research of love....he is in right way....pma gafoor♥️

  • @TRAVELWITHBUG
    @TRAVELWITHBUG Před 5 lety +139

    ഇതാണ് വിദ്യാഭ്യാസം വിദ്യാഭ്യാസം എന്നു പറയുന്നത്

    • @saijuhamza7818
      @saijuhamza7818 Před 4 lety +1

      Eruttinay pragashatil athikan kaziyumaragatay Gafurntay eniyumulla nalugal

    • @humanbeing8022
      @humanbeing8022 Před 4 lety +2

      വിവരവും വിദ്യാഭ്യാസവും തമ്മിലുള്ള വ്യത്യാസം

  • @nazerhazan
    @nazerhazan Před 5 lety +45

    catching voice....❤️❤️
    CZcams il speech kelkkunnundenkil ivarude speech matre ulloo...I love him...

  • @sunisahi
    @sunisahi Před 5 lety +21

    ഉമമ ഒരു രാജ്യമാണ്❤... ഉമമയുടെ കവിത❤👌😪

  • @rajeenakareem8596
    @rajeenakareem8596 Před 4 lety +9

    മാഷാ അല്ലാഹ് അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് കൊടുത്തു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @saadbhaalavi
    @saadbhaalavi Před 5 lety +60

    Interviewerഉം കൊള്ളാം
    ഗഫൂർ സാഹിബിനെ കുറിച്ച്‌ പിന്നെ പറയണ്ടല്ലോ❤️

  • @Right..thinker
    @Right..thinker Před 5 lety +298

    എന്തോ ഒരു attraction ഇദ്ദേഹത്തിൻറെ വാക്കുകളിൽ ഉണ്ട് ഒന്ന് കേട്ടാൽ കേട്ടിരുന്നു പോകും

    • @misiriyakunjol9214
      @misiriyakunjol9214 Před 5 lety +1

      ശെരിക്കും അങ്ങനെ തന്നെ തോന്നും

    • @fabinafabina4865
      @fabinafabina4865 Před 5 lety +2

      Sathyam njanum anghine kettuthudanghiyadhannu. Eppoo edhehathinte sthiram kelvikkariyannu njan

    • @faisalpanniyankara6784
      @faisalpanniyankara6784 Před 4 lety +1

      Masha Allah

    • @salimvt-ru1xc
      @salimvt-ru1xc Před 4 lety

      @@faisalpanniyankara6784 alhamtulillahhair

  • @mohamedriyas6784
    @mohamedriyas6784 Před 5 lety +43

    അവനവൻ തന്നെ ഒരു മോട്ടിവേഷൻ ആകണം. നമുക്കും കഴിയും എല്ലാം ചെയ്യാൻ. Nothing isimpossible

    • @Framehighlights
      @Framehighlights Před 5 lety +1

      എന്റെ ചാനലും സബ്സ്ക്രൈബ് ചെയ്തു സ്‌പോർട് ചെയ്യാമോ പ്ലീസ് 😒

    • @zeenathmirash3623
      @zeenathmirash3623 Před 4 lety

      അതിനുള്ള മനസ്സാണ് പ്രധാനം

  • @Raj007-
    @Raj007- Před 4 lety +5

    PMA Gafoor🌷:
    Really Touching Words👍🌹
    &
    Amazing Individual👌💜

  • @akhilsurya123
    @akhilsurya123 Před 5 lety +36

    It's grate..PMA gafoor....handsoft u

  • @SULTHAANMEADIA
    @SULTHAANMEADIA Před 5 lety +39

    ഇതുപോലത്തെ ഓരോ വീതം ആളുകൾ ഓരോ ജില്ലയിൽ ഉണ്ടെങ്കിൽ കേരളത്തിൽ ശശികല പോലും മാറിപ്പോയേക്കാം... great speach...

    • @thahirthahir9117
      @thahirthahir9117 Před 3 lety

      ഗഫൂർക്കാടെ നംബർ ഒന്നു തരുമോ അറിയുന്നവർ

  • @haari69
    @haari69 Před 5 lety +18

    ഉമ്മ ഒരു രാജ്യം 😓😢❤️

  • @naseeraabbas2753
    @naseeraabbas2753 Před 5 lety +81

    Sound super brother.maashah allah

  • @zeenathmirash3623
    @zeenathmirash3623 Před 4 lety +1

    ഒരിക്കലും സമയവും തിരക്കുകളും താങ്കൾക്ക് ഒരു വില്ലനാവതിരിക്കാന് പ്രാർത്ഥിക്കുന്നു.
    ഒരുപാട് ആളുകൾക്ക് ആശ്വാസമാണ്.റബ് ഒരു തടസ്സവും താങ്കളുടെ ജിവിതത്തിൽ വരുത്തരുതേ എന്ന് ദുആ ചെയ്യുന്നു ആമീൻ

  • @nihalanechu337
    @nihalanechu337 Před 5 lety +11

    He is a great personality also his way of talking is also impressive

  • @zamzambathool6331
    @zamzambathool6331 Před 5 lety +21

    Puthiya thalamuraye kurich nanma maathram parayunna ore oru vekthi gafoor sir maathrollu😍💖

    • @humanbeing8022
      @humanbeing8022 Před 4 lety

      മുംബൈ ലെ ഒരു തെരുവിൽ അഴുക്കു ചാലിൽ നിന്ന് സ്വർണം അരിച്ചെടുക്കുന്ന ഒരു കഥ കേട്ടിട്ടുണ്ട്... അതുപോലെ തന്നെ.... പുതിയ തലമുറകളിൽ നന്മ മാത്രം കണ്ടെത്തുന്ന മഹാമനസ്കൻ

  • @munna55661
    @munna55661 Před 5 lety +8

    ആയിരം പുസ്തകം വായിച്ചാൽ കിട്ടാത്ത അറിവാണ് സർ നിങ്ങളുടെ ഒരു മണിക്കൂർ ഉള്ള സ്പീച് കേട്ടാൽ. Thank you
    Really love you

  • @salmathasneemp5
    @salmathasneemp5 Před 5 lety +2

    എന്റെ ജീവിതത്തിൽ ഇദ്ദേഹത്തെ കണ്ട് സംസാരിക്കാനും ഒരു മിനിറ്റ് കൈപിടിച്ചു നിൽക്കാനും കഴിഞ്ഞതിൽ ഞാൻ വളരെ അധികം സന്തോഷിക്കുന്നു. എല്ലാം കഴിഞ്ഞ് നിങ്ങളെ ഞാൻ ഒരിക്കലും മറക്കില്ല എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷം ഒരിക്കലും മറക്കാൻ സാധിക്കില്ല

    • @muneerbabu6315
      @muneerbabu6315 Před 4 lety

      salma thasneem കാണാൻ എന്ത് ചെയ്യണം ഇദ്ദേഹത്തെ

    • @salmathasneemp5
      @salmathasneemp5 Před 4 lety

      @@muneerbabu6315 അതെനിക്കറിയില്ല സാർ എന്റെ കോളേജിൽ വന്നപ്പോളാണ് ഞാൻ കണ്ടത്

  • @ccm4557
    @ccm4557 Před 5 lety +63

    കൂടുതൽ ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോയി 😘😘😘

  • @Jack_sparrow992
    @Jack_sparrow992 Před 5 lety +24

    ഗഫൂർസർ മുത്താണ് 💘💘💘💘

  • @mohammedanwar731
    @mohammedanwar731 Před 5 lety +81

    ഓരോ വാക്കും വിലപ്പെട്ടതാണ്...

  • @Littlezellu19
    @Littlezellu19 Před 5 lety +16

    ആദ്യമായിട്ടാണ് ഒരു interview മുഴുവൻ കണ്ടു......

  • @sahlafaizal2967
    @sahlafaizal2967 Před 5 lety +15

    ഇയാളുടെ വാക്കുകൾക്ക് എങ്ങനെയാണാവോ ഇത്രമേൽ ഹൃദയത്തിന്റെ അടിത്തട്ടിലേക് ഇറങ്ങാൻ കഴിയുന്നത് 😘

  • @rajeeshka6544
    @rajeeshka6544 Před 5 lety +41

    Avasanathe kavitha kettu. Manasil thattiyavar undo?

    • @munipvk
      @munipvk Před 4 lety

      Ila

    • @rajeeshka6544
      @rajeeshka6544 Před 4 lety +1

      @@munipvk samadanam aayi.. njn enik mathram aano ennu.

  • @kkkttt6127
    @kkkttt6127 Před 5 lety +151

    ചാറ്റൽ മഴയോ അതോ കുളിർ കാറ്റോ

    • @Framehighlights
      @Framehighlights Před 5 lety

      എന്റെ ചാനലും സബ്സ്ക്രൈബ് ചെയ്തു സ്‌പോർട് ചെയ്യാമോ പ്ലീസ് 😒

    • @noornaaz100
      @noornaaz100 Před 5 lety

      Ayy oob 😌😌😌👍🏻👍🏻

  • @rafi926
    @rafi926 Před 4 lety +1

    ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്നതാണ്...
    ഇഷ്ടം pma സർ.... ♥️♥️♥️♥️

  • @alibhaimct
    @alibhaimct Před 5 lety +202

    ഇദ്ദേഹത്തിന്റെ മൊഴിമുത്തുകൾ നിത്യവും ഫ്രണ്ട്സിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി കാണുന്നവർ ലൈക്ക് അടിക്കുക. ❤️

    • @sahadseyf4387
      @sahadseyf4387 Před 5 lety +5

      എനിക് ഇങ്ങനെ ഒക്കെ ക്ലാസ് എടുക്കണം

  • @arunkumarcpimpartybhakthan8731

    40 ഡിസ്‌ലൈക്ക് ഉണ്ട്, സങ്കികളാകും അല്ലേ,,,😛😛
    സാധാരണ നല്ല കാര്യങ്ങൾ കാണുമ്പോൾ സങ്കികളാണല്ലോ ഡിസ്‌ലൈക്ക് അടിക്കുന്നത്

    • @cutebabies05
      @cutebabies05 Před 5 lety +14

      Kanthapuram sanghikalumavam

    • @arunkumarcpimpartybhakthan8731
      @arunkumarcpimpartybhakthan8731 Před 5 lety +4

      @@cutebabies05 ഏതാണ് ഈ കാന്തപുരം 😂😂😂

    • @sreejithl5409
      @sreejithl5409 Před 5 lety +3

      @@cutebabies05 അതിനെന്തിനാടാ കാന്തപുരം ഉസ്താദിനെ പറയുന്നത് ഇത് കള്ളത്തരങ്ങൾ കാട്ടുന്ന തങ്ങൾ മാരല്ല

    • @blal9672
      @blal9672 Před 5 lety +1

      Well said

    • @retheeshbabu344
      @retheeshbabu344 Před 5 lety +8

      Njn oru sanghi aanu kto. Ingane msg idathirikkuka. Sorry

  • @fasalbilliardssnookerfitte8092

    എത്രയെത്ര പുസ്തകങ്ങളെയാണ് ഗഫൂർ സാഹിബ് ഈ ചെറിയ സമയത്ത് പോലും പറഞ്ഞത്..
    നിങ്ങൾ പതുക്ക സംസാരിക്കുക
    അത് മനുഷ്യരിലേക്ക് അത്രമേലാഴത്തിൽ പതിഞ്ഞു പോകുന്നു..

  • @alfinaashik3769
    @alfinaashik3769 Před rokem +1

    Aaa ശബ്ദം കേക്കുമ്പോ തന്നെ ഒരു സമാധാനം ആണ് 😊🌹💯

  • @jahafaribnudavood5225
    @jahafaribnudavood5225 Před 5 lety +2

    ജീവിതത്തിന്റെ പച്ചപ്പിലേക്ക് ആശയങ്ങൾ കൊണ്ടുവരിക
    വാക്കുകൾ കൊണ്ട് ഹൃദയത്തെ തൊടുന്നൊരാൾ അതാണ് ഗഫൂർ

  • @safarhamza9874
    @safarhamza9874 Před 5 lety +24

    katta fan from kochi☺

  • @riyassna579
    @riyassna579 Před 5 lety +278

    പഴയ ടയർ എടുത്തിട്ടിട്ട് ഒര് അതിഥിയെ അതിൽ ഇരുത്തിക്കുന്ന ഇ പ്രവണത അത്ര നല്ലതല്ല ...ചാനലുകാർക്ക് ഇത് ഒരു മോഡലായിട്ട് തോന്നും പക്ഷെ കാണുന്ന ചില ആൾക്കാർക്ക് നല്ലതായിട്ട് തോന്നുന്നില്ല ..

  • @subairshasha8213
    @subairshasha8213 Před 4 lety +2

    ഞാൻ എപ്പോഴും ഗഫൂർക്കാടെസൗന്ദര്യമുള്ള ഈ വാക്കുകൾ എപ്പോഴും ഞാൻ കേൾക്കാറുണ്ട്

  • @sanudeensainudeen1774
    @sanudeensainudeen1774 Před 4 lety

    pma gafoor samsarikkunnad hrdayathinte bhashayilaanu.adaanu ithrayum bhangi.sadoshathinteyum samadanathinteyum vallaatha oru lokathilek thanne kelkunnavare adheham kootikondu pokunnu . wonderful !!!.

  • @raheemmachingal9324
    @raheemmachingal9324 Před 4 lety +25

    ഇതിനും ഡിസ്‌ലൈക്ക് അടിക്കുന്നവർ 😥😥ഞാൻ ലജ്ജിക്കുന്നു സമൂഹമേ നിങ്ങളെ ഓർത്തു

  • @shameemashazz9210
    @shameemashazz9210 Před 5 lety +3

    A great mahn........ Really respect u sir..... Just continue with your sweet voice sir..... Nd your respect towards your parent..... Its just superb❣️heartly touched

  • @farooq5496
    @farooq5496 Před 5 lety +71

    Allahu Aafiyath kodukkate

  • @muhammedrafeequekunju7801

    I love PMA and his speech, he is great man.

  • @sksk-nv9zp
    @sksk-nv9zp Před 5 lety +17

    Very good 👍 media one

  • @RanaAnjumAshraf
    @RanaAnjumAshraf Před 5 lety +4

    Masha allah thank you...

  • @beautygrass1833
    @beautygrass1833 Před 4 lety

    ഗഫൂർക്കാ നിങ്ങളുടെ ഓരോ വാക്കുകളും ഹൃദയസ്പർശിയാണ് . താങ്കൾക്ക് ദീർഗ്ഗായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ .

  • @yaseen1993
    @yaseen1993 Před 5 lety +18

    ഇങ്ങേര് എന്തു പറഞ്ഞാലും കേട്ട് ഇരുന്നു പോവും

  • @manasulansari
    @manasulansari Před 5 lety +3

    PMA IS MY COLLEGE MATE AND GOOD FRIEND
    MAY ALMIGHTY GIVE HIM MORE STRENGTH TO CONTINUE HIS PROFESSION.

  • @samadparammal2864
    @samadparammal2864 Před 5 lety +4

    അവസാനം ചൊല്ലിയ കവിത ' ഹോ .കണ്ണ് നിറയുന്നു

  • @muhammedfaizanfaizanmuhamm8754

    അല്പം മാത്രം സംസാരിക്കുന്നു എന്നാൽ aa vakkugalkk നല്ല മൂർച്ച യുണ്ട് 👍

  • @abidrahman5085
    @abidrahman5085 Před 5 lety +12

    Good talk.... Best behaviour.... Super presentation...

    • @hibafathimat4645
      @hibafathimat4645 Před 5 lety

      👍 Oi9Text you copy will automatically show herePin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hour

    • @hibafathimat4645
      @hibafathimat4645 Před 5 lety

      I

  • @hashimkonari2484
    @hashimkonari2484 Před 5 lety +11

    Kurach kaalamaaayi YouTubil orupaad thiranju...
    Interview nokkikond...
    Kandathil santhosham..
    Oru malappuram kaaran...❤❤❤

  • @sreelekshmysoman6294
    @sreelekshmysoman6294 Před 4 lety

    Makan gurunadhan.... Amma oru rajyam... Bharya priyapettaval... Egane oru purushyanee kandathil oru sthree enna nilakullaa elamm bhahumanangalum priyapetta gafoor sir.... 🙏🙏🙏🙏🙏... Vinayam eland prarthikunnathum, prenayam eland prapikkunnathum.... Uffff enthoru vakkukal anu angayudethu.... ☺️☺️

  • @amj4822
    @amj4822 Před 4 lety +1

    സ്നേഹത്തിന്റെ ഉദാഹരണമായി ഒരു ബൈക്കിൽ 4 പേര് പോകുന്നത് പറഞ്ഞത് ശെരിക്കും എന്നെ ചിന്തിപ്പിച്ചു. പരസ്പര ഇഷ്ട്ടം കൊണ്ടും സ്വാർത്ഥതയില്ലാത്തതു കൊണ്ടുമാണല്ലോ അതു, നിയമപരമായി തെറ്റാണെങ്കിലും.

  • @Shahnasafeer72
    @Shahnasafeer72 Před 5 lety +23

    Fvrt person 👌👌

  • @AbdulMajeed-rr7it
    @AbdulMajeed-rr7it Před 5 lety +3

    അവസാനത്തെ കവിത കൂടി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി...

  • @amwhoamnot7827
    @amwhoamnot7827 Před 5 lety +2

    Respect sir...most.. touching words...endhoru peace of mind aaaan...

  • @saifahammad3819
    @saifahammad3819 Před 4 lety +1

    One of the Most valuble Speacher and also good teacher

  • @faiza3745
    @faiza3745 Před 5 lety +6

    വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നത് വളരെ വലിയ കാര്യമാണ്.നമ്മുടെ വെളിച്ചം കൂടുതൽ പ്രകാശമുള്ളതാക്കി ആ വെളിച്ചം സർവരെയും സന്തോഷിപ്പിക്കട്ടെ.

  • @sumivp9725
    @sumivp9725 Před 5 lety +14

    എന്തൊരു വിനയാ...സർ, no words.....Allah anugrahikkattee.....deergaayuss nalkattee....

  • @binupanicker8043
    @binupanicker8043 Před 4 lety +1

    ഇത്രയും ഇഷ്ട്ടപ്പെട്ട ഒരാളെന്റെ ജീവിതത്തിൽ ഇല്ല...

  • @muhammadsaheer4180
    @muhammadsaheer4180 Před 5 lety +11

    ഒരുപാട് ഇഷ്ടം.. ❤️❤️

  • @sam655002
    @sam655002 Před 5 lety +11

    സ്നേഹമുള്ള ഉമ്മ
    വാത്സല്യമുള്ള ഉപ്പ
    😘

  • @aliali-ur4gg
    @aliali-ur4gg Před 5 lety +95

    മൽപൊറ്താര് ഇബടെ വെരി...

  • @rafeeque64
    @rafeeque64 Před 4 lety

    ആദ്യമായിട്ടാണ് ഒരു ടിവി പ്രോഗ്രാമിൽ വരുന്ന അതിഥിയുടെ വീഡിയോ മുഴുവനും കാണുന്നത്. എന്തോ ഒരു ഇഷ്ടം.. വാക്കുകൾക്ക് വല്ലാത്ത ഒരു ആകർഷനിയത...

  • @Cardsforever
    @Cardsforever Před 4 lety +1

    Varikalile mayajalam manassile veshamangalkku orupadu kulirekunnu..ithrayokke popular aayittum popularity ishttappedathe othungikkoodan agrahikkunna valiya manassinnudama..big salute sir...

  • @antomammoottil
    @antomammoottil Před 5 lety +5

    Awesome.. I love you 😍