രക്ഷാകർതൃത്വം : നാം അറിയേണ്ടത് | പി .എം .എ ഗഫൂർ | P M A Gafoor

Sdílet
Vložit
  • čas přidán 11. 09. 2024
  • Subscribe for more videos
    / @celluloidmedia1554

Komentáře • 267

  • @prasannamv7104
    @prasannamv7104 Před 5 lety +170

    ജാതി മതങ്ങൾക്കതീതമായ സനാന തനമായ സന്മാർഗ്ഗ നിർദ്ദേശങ്ങൾ ഇങ്ങനെയായിരിക്കണം ചിന്തിക്കേണ്ടതു് ,ഉപദേശിക്കേണ്ടത്. .അർത്ഥവത്തായ വാക്കുകൾ ,തികഞ്ഞ ആത്മാർത്ഥതയോടെ ഉള്ളവ .ഇതാണ് ദൈവ വചനങ്ങൾ .ആ ദൈവത്തിന് മതത്തിന്റെ മുഖഛായയല്ല. സേ നഹത്തിന്റെ മുഖച്ഛായ .

  • @ayishabit3705
    @ayishabit3705 Před 8 měsíci +1

    മാഷാ അള്ളാഹ്
    ഞാൻ വീണ്ടും വീണ്ടും കേൾക്കുന്ന വാക്കുകൾ
    ഗഫൂർ സഹോദരന് ആയുരാരോഗ്യ സൗഭാഗ്യം പടച്ചവൻ നൽകട്ടെ❤❤❤

  • @mehnasworld5364
    @mehnasworld5364 Před 5 lety +100

    അനാവശ്യ വലിച്ചു നീട്ടലുകളൊന്നും ഇല്ല. മാഷാ അല്ലാഹ് ഓരോ വാക്കുകളും എത്ര അർത്ഥവത്തായ വാക്കുകൾ . അള്ളാഹു അനുഗ്രഹിക്കട്ടെ.

    • @rumaizbanu3514
      @rumaizbanu3514 Před 5 lety +1

      Aameen

    • @amrascp2430
      @amrascp2430 Před 5 lety

      mehnas kitchen aameen

    • @fathima3077
      @fathima3077 Před 4 lety

      PMA gafoor ന്റെ ഈ പ്രസംഗം കേൾക്കാതെ പോകരുത്...New speech...
      czcams.com/video/Xg70BoqdYqE/video.html
      Full speech...
      Ma shah allah

  • @akhiloa1845
    @akhiloa1845 Před 5 lety +146

    അങ്ങയുടെ നിഷ്കളങ്ക മായുള്ള സംസാരം.ഒരുപാട് പേർക് ഉപകരിക്കും ഭാവിയിൽ അങ്ങയേയും ഓർക്കും.എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @sabeelashereef6553
    @sabeelashereef6553 Před 5 lety +34

    കേൾക്കാൻ ഇംമ്പമാർന്ന ശബ്ദം ആഫീയത്തുള്ള ദീർഘായുസ് നൽകട്ടെ

  • @Abuissa1
    @Abuissa1 Před 5 lety +9

    എന്റെ ഒരു അനുഭവം ഉണ്ട്. അന്ന് ഞാൻ എട്ടാം ക്ലാസിലോ ഒമ്പതാം ക്ലാസിലോ പഠിക്കുന്ന സമയം. വീട്ടുകാരറിയാതെ കടലാസ് ചുരുട്ടി പുക വലിച്ചിരിന്നു ഞാൻ. ഒരുദിവസം എന്റെ ഇക്ക എന്നെ കയ്യോടെ പിടിച്ചു. അന്ന് എന്നെ തല്ലിയില്ല. എന്നോട് ഇക്ക പറഞ്ഞു. "ഞാൻ വലിക്കറില്ല നീ വലി തുടങ്ങിയോ" എന്ന് alhamdulillah ഇന്നെനിക്ക് 28 വയസ്സ് കഴിഞ്ഞു. ആ സംഭവത്തിനു ശേഷം ഇന്നേവരെ വരെ സിഗരറ്റ് പോയിട്ട് ഒരു കടലാസ് ചുരുട്ടി പോലും ഞാൻ വലിച്ചിട്ടില്ല. എന്റെ ഇക്കാക്ക അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ.

  • @aadilahammed1908
    @aadilahammed1908 Před 5 lety +117

    അത്ഭുതം ആണു ഈ വ്യക്തി.. 😍😍

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 5 lety +3

    വല്യ ഒച്ചപ്പാടുകളോ അട്ടഹാസങ്ങളോ ഇല്ലാതെ കേൾവിക്കാരന്റെ മനസിനുള്ളിലേക്ക് തുളച്ചുകയറാൻ അങ്ങയുടെ ഓരോ വാക്കുകൾക്കും സാധിക്കുന്നുണ്ടെങ്കിൽ അത് താങ്കളുടെ നന്മ വറ്റാത്ത മനസിന്റെ പുണ്യം മാത്രം
    👍🏻❣️❣️❣️❣️
    #ഗഫൂർക്ക ഇഷ്ട്ടം 🥰

  • @mohamadrafivazhapat5983
    @mohamadrafivazhapat5983 Před 5 lety +71

    വളരെ നല്ല സംസാരം
    നീട്ടലോ,നിലവിളികളോ ഇല്ലാതെ ആരുടേയും മനസ്സിലേക്ക് കൃത്യമായി ഓരോ വാക്കും എത്തുന്ന രീതിയിലെ സ്പീച്ച്

  • @shajukuruvila2011
    @shajukuruvila2011 Před 5 lety +7

    എത്ര ഹൃദയ സ്പർശിയായ പ്രഭാഷണം, മരിച്ചു പോയ പിതാവിന്റെ കുപ്പായം ഇട്ടു നടക്കുന്ന കുട്ടിയെ പ്പറ്റി പറഞ്ഞപ്പോൾ എന്റെ കണ്ണുനീർ വാർന്നൊഴുകി, താങ്കൾക്ക് ഒരു പാട് പ്രഭാഷണങ്ങൾ നടത്തുവാനുള്ള ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ.

  • @abdulnasir889
    @abdulnasir889 Před 5 lety +59

    മാഷാ അല്ലാ വളരെ നല്ല പ്രഭാഷണം
    കുറച്ച്‌ കേട്ട് ബാക്കി പേന്നേ കേൽക്കാം എന്ന് കരുതിയതാണ് പക്ഷേ കേട്ടപ്പോൾ തീർത്തും സമയം കണ്ടത്തി കേട്ടു അൽഹംദുലില്ലാ വളരേ നല്ല കാര്യം

  • @abirafee1648
    @abirafee1648 Před 5 lety +16

    റബ്ബേ...... ഇന്നും മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിൽ എന്നു ഓരോ നിമിഷവും ആഗ്രഹിച്ചു പോവുന്നു 😥😥😥

  • @abuzayan1247
    @abuzayan1247 Před 5 lety +55

    എന്ത് മോട്ടിവേഷനും ഞാൻ കേൾക്കും , but മാതാപിതാക്കളെ കുറിച്ചുള്ള വാക്കുകൾ അത് സഹിക്കാൻ പറ്റണില്ല 😥😥 മരിച്ചു പോയ നമ്മുടെ മാതാപിതാക്കളുടെ ഖബറിടങ്ങൾ അള്ളാഹു സ്വർഗീയ പൂങ്കാവനങ്ങളാക്കി കൊടുക്കട്ടെ , അവരുടെ ജീവിത കാലത്തിൽ അവരിൽ നിന്നും വന്ന് പോയിട്ടുള്ള ചെറുതും വലുതുമായ തെറ്റ് കുറ്റങ്ങൾ അള്ളാഹു പൊറുത്ത് മാപ്പാക്കി കൊടുക്കട്ടെ ?? ആമീൻ യാ റബ്ബൽ ആലമീൻ ??😥😥

  • @firoskhan2744
    @firoskhan2744 Před 5 lety +1

    കേട്ടിട്ടില്ലെങ്കിൽ നഷ്ടം.
    ഗഫൂർക്കാ കാണാൻ പുതിയാകുന്നു.
    ആ വിനയം അൽഭുതപ്പെടുത്തുന്നു.

  • @nahidanachu469
    @nahidanachu469 Před 5 lety +115

    മനസ്സിന് ക്ഷമ കിട്ടാൻ വേണ്ടി ഞാനിപ്പോ ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുന്നത്

  • @aswathymanoj6121
    @aswathymanoj6121 Před 5 lety +4

    ഗഫൂർ മാഷെ... അനിർവചനീയം... ലളിതം.... അങ്ങയുടെ വാക്കുകൾ,🙏🙏🙏🙏🙏

  • @user-dw2wt4nu7l
    @user-dw2wt4nu7l Před 5 lety +2

    പറഞ്ഞത് എല്ലാം മാഞ്ഞു പോകുമായിരിക്കാം... പക്ഷെ അങ്ങ് പറഞ്ഞതൊന്നും മാഞ്ഞു പോകില്ല സർ.
    U r great sir.

  • @nisarmoideen6957
    @nisarmoideen6957 Před 5 lety +50

    Your wife is very lucky

  • @shamsha9866
    @shamsha9866 Před 5 lety +2

    Eppol aalukal mobile nokkan vendi mathramaanu jeevikunne . Athinidayil jeevithamariyathe jeevikunnu. Angane ullavarku oru msg aanu ee speech. Sir nu Allahu ayussum afiyathum tharatte.

  • @nazeeshibu6429
    @nazeeshibu6429 Před 5 lety +5

    എന്റെ പ്രിയപ്പെട്ടവൾ എന്തൊരു സംബോധനയാണ് പറയാൻ വാക്കുകളില്ല . അങ്ങയുടെ ഓരോ പ്രഭാഷണങ്ങളും കാതുകളിലേക്കല്ല ഹൃദയത്തിലേക്കാണ് നിറഞ്ഞ് നിൽക്കുന്നത് മായാതെ

  • @sunithajames2798
    @sunithajames2798 Před 5 lety +13

    Maashaallah എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @nooraanwar7978
    @nooraanwar7978 Před 4 lety +1

    Mashallah alhamdulillah njan oru valya tension il aayirunnu aa samayathan idhehathinde speech keattath Allah nde tension kuranju Allahu ningalkk nallathre varuthuu

  • @gamingdude3602
    @gamingdude3602 Před 5 lety +3

    ലളിതമായ വാക്കുകളിലൂടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു

  • @ImYusra001
    @ImYusra001 Před 5 lety

    മനസ്സ് വല്ലാതെ വേദനിക്കുമ്പോൾ ഞാനിപ്പോൾ ദുആ ഒഴികെ പാട്ടിലോ മറ്റു entertaintment ലോ ഒന്നുമല്ല ആശ്രയം ... കേൾക്കുന്നത് ഇദ്ദേഹത്തിന്റെ സ്പീചെസ് ആണ് .... അത്ഭുദപ്പെടുത്തുന്ന മനുഷ്യൻ ....

  • @nizarabubaker1511
    @nizarabubaker1511 Před 5 lety +3

    മനസ്സിലേക്കു ഒഴികി ഇറങ്ങുന്ന സ്‌നേഹ വാചകം....

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 6 měsíci

    Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good morning 😊

  • @e.kyakoob6719
    @e.kyakoob6719 Před 5 lety +42

    atu konda. Ikka ningalude wiffin angaye.pole oru nalla manushyene jeevita pankaliyayi kittiyet.

  • @rajeenariyas7441
    @rajeenariyas7441 Před 5 lety +25

    Good സ്‌പീച് ശരിക്കും മനസ്സിൽ വല്ലാതെ touch ചെയ്ത വാക്കുകൾ

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 8 měsíci

    Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 3 měsíci

    Hai good night friends this speech very very nice speech best wishes my god God is love super speech very very good night friends ❤😊

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 6 měsíci

    Hai good Evening friends this speech very very nice speech best wishes Mygod godislove Super speech very very good evening friends 😊

  • @mansoorcp6813
    @mansoorcp6813 Před 5 lety +3

    നിങ്ങളുടെ ക്ലാസ്സ് വളരെ ഉപകാരപെടുന്നതാണ് തനിക്ക് ഒരു പാട് അറിവ് കിട്ടി നിങ്ങൾ എഴുതുന്ന പുസ്തകങ്ങൾ ഉണ്ടോ?

    • @opsaleem
      @opsaleem Před 4 lety

      Kure books undu. Yuvatha book house calicut il contact cheythal kittum.

  • @abirafee1648
    @abirafee1648 Před 5 lety +4

    അൽഹംദുലില്ലാഹ്..... എന്തൊരു മോട്ടിവേഷൻ ആണ്‌. നമ്മളെയൊക്കെ റബ്ബ് ഹൈറിലാക്കട്ടെ....

  • @mohhamedzidan9700
    @mohhamedzidan9700 Před 5 lety

    മാഷാ അള്ളാ
    എത്രയെത്ര ഉദാഹരണങ്ങളാ....
    അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @suharakk5848
    @suharakk5848 Před 5 lety +17

    Ee manushyane nerittu kaanan vallatha aagraham undu😥🙏

  • @nafihalulu4450
    @nafihalulu4450 Před 5 lety +3

    Chindhikkanum paadam ulkollanum kazhiyunna vidhathilulla speech.. ...masha allah...

  • @sreedevichandran5918
    @sreedevichandran5918 Před rokem

    Hai good night friend this speech Best wishes for your ... Very happy 😁😁💬💬👍👍👍👍👍👍 super speech

  • @rejinakj3269
    @rejinakj3269 Před 5 lety +4

    valare nalla speech thanks to God for such a wonderful speech

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 9 měsíci

    Hai.good..morning,friend.. best wishes Mygod godislove Super speech Very very good speech 😊

  • @shameeraummer8789
    @shameeraummer8789 Před 5 lety +5

    Gafoorkka ningal nalla oru pithavayirikum I proud of you

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 6 měsíci

    Hai good night friends this speech very very good night 😅 best wishes Mygod godislove Super speech very very 😊

  • @brbrkura2604
    @brbrkura2604 Před 5 lety +3

    Jazakallahu khair for such an informative speech

  • @sulthanaabdullatheef8271
    @sulthanaabdullatheef8271 Před 5 lety +13

    Masha Allah.heart touching words. May Allah bless you.

  • @alischannel9681
    @alischannel9681 Před 5 lety +6

    Ooh vakkukalillaa suupper speach ethra kettalum mathivarilla ethra manoharamaya vakkukal avatharsnam 😍👍👌👌👌👌👌👌👌👌💓

  • @sreedevichandran5918
    @sreedevichandran5918 Před rokem

    Hai good night friends 😘😘😘 mygod this speech very very nice speech 👍👍👍👍👍👍👍 best wishes best friend this speech Athimanoharamayigtunde.. oruo. Speechum. Arthamatta... Vakkukal EllamOnninode onnu .mecham...Adipoli...speech.. Very very good speech 👍👍👍👍👍 best wishes super friendly super Speech ☺️👍👍👍👍👍👍💬💬💬

  • @mohammedjavad1436
    @mohammedjavad1436 Před 5 lety +7

    Motivational and Islamic beautiful speech

  • @shifasalim4009
    @shifasalim4009 Před 5 lety +1

    Maasha Allah ente favorite prabhashakan allahu anugrahikkatte aameen jazhakkallahu khair

  • @shifamole
    @shifamole Před 5 lety +10

    യത്ര അർത്ഥമുള്ള വാക്കുകൾ ആണ് 👌👌👌

  • @asharafmail
    @asharafmail Před 5 lety +10

    JazakAllah hair, super talk

  • @ashiquevalluvambram3435
    @ashiquevalluvambram3435 Před 5 lety +2

    valare nalla samsaaram

  • @mohammedsahad4605
    @mohammedsahad4605 Před 5 lety +7

    Masha allah iniyum orupad munnott phrasangikkan kaziyette ellavarum kelkkanum allahu thaw feek cheyyatte ameen

  • @abdusamad5918
    @abdusamad5918 Před 5 lety +1

    Aameen. Waalaikkumassalam.valre nalla speech Allahu anugrahikkatte.ella speechum onninonnu mecham. 👍👍👍👍✌✌✌

  • @quraninmalayalam6374
    @quraninmalayalam6374 Před 5 lety +2

    JazaKallah Khair

  • @basheerr4288
    @basheerr4288 Před 5 lety +2

    Masha allha
    snehatthinde matthoru mugam
    Jhammale Gaforka👍👌👌✌

  • @shahulhameedu4809
    @shahulhameedu4809 Před 5 lety +2

    Super speech

  • @rishurishad2433
    @rishurishad2433 Před 5 lety +2

    enth Nalla speech.masha Allah sharikkum kanmunbil kanunna rangham pole

  • @mmsadhik
    @mmsadhik Před 5 lety +2

    ഇയാളുടെ സംസാരം എന്തോ ഒരു ആകര്ഷണീയത.. good.

  • @sinukebi9885
    @sinukebi9885 Před 5 lety +20

    Iyaalde speech kettirinnu povunnond like cheyyan marannu povunnath njn matramano

  • @mubarakmubarak5217
    @mubarakmubarak5217 Před 5 lety +5

    Good
    speech
    മാഷാഅല്ലാഹ്‌

  • @harshadyousef745
    @harshadyousef745 Před 5 lety +36

    Enthoru sneham aanu..ikka...vakukalil muzhuvanum...

  • @anaydev3473
    @anaydev3473 Před 5 lety +5

    Heart touching words...

  • @asfiyamohammed7718
    @asfiyamohammed7718 Před 5 lety +4

    May Allah bless you.........😍😍 you are soo wonderfull

  • @khadar..khadar5817
    @khadar..khadar5817 Před 5 lety +3

    ഗഫൂർ ക്കാ എനിക്ക് നിങ്ങളോട് വല്ലാണ്ട് ആസൂയ തോനുന്നു 😘😘😘😍💗💗

  • @shijim9745
    @shijim9745 Před 5 lety +4

    Thank you sir.god bless you

  • @alischannel9681
    @alischannel9681 Před 5 lety +3

    Snehathe kurich ithra manoharamaai nirvachikkan thangalee pole arkkum kazhiyillaa kettirunnu pokum oru maduppum thonnilla aafiyathulla deergayussundakattee ameen

  • @abdullateef6767
    @abdullateef6767 Před 5 lety +1

    Very useful speech Allahu ningalk deergais nalkatte

  • @sreedevichandran5918
    @sreedevichandran5918 Před 11 měsíci

    ഹായ് ഗുഡ് ഫ്രണ്ട് 😘😘😘ദിസ്‌ സ്പീച് വെരി വെരി നൈസ് ബെസ്റ്റ് വിഷസ് മൈ ഗോഡ് 🙏🙏👍👍👌😊

  • @jaseelasaleem5554
    @jaseelasaleem5554 Před 5 lety +1

    Ithanu njan ennum status edunnath eniku ennum ithu kelkanam good speech

  • @donasworld2381
    @donasworld2381 Před 5 lety +4

    Thanks sir. Good speech

  • @farzanashihab6588
    @farzanashihab6588 Před 5 lety +17

    ""Aameen"" MashaALLHA!!"" Praphashanathinentha oru maadhuriyam 👌""Alhamdulillah!!""💐💐💐⭐👍"" Ete makkalkum marumakkalkum perakuttikalkum ok E prabhashanam njan aichukoduthu. Iniyum ithupolulla prabhashanathinu kaathorthirikunnu. Thaankalkum kudumpathinum sarwashakthanaya ALLAHU Anugrahavum choriatte!!""Aameen""

  • @abunchofdaffodiles2843
    @abunchofdaffodiles2843 Před 5 lety +8

    മനസിലാക്കുന്നു പ്രാസംഗികരിൽ ഇദ്ദേഹത്തെ മാത്രം. കേൾക്കുന്നു.😢

  • @emamemam4788
    @emamemam4788 Před 5 lety +4

    Nengalude vaakkukal albhudamaaanu sir....... Keep going

  • @asmashabeer8498
    @asmashabeer8498 Před 5 lety +2

    Karayippichu kalanju pala vaakkukalm.heart touch words

  • @kannanomanakuttan
    @kannanomanakuttan Před 5 lety +4

    Nice words and good speech..Thanks

  • @farazworld717
    @farazworld717 Před 5 lety +2

    enthoru thazma samsarathil
    ningalude samsara shailiyil thanne njangalk orupad msg und.

    • @sabiralikhanmalabaarisabir7636
      @sabiralikhanmalabaarisabir7636 Před 5 lety

      Ha ha..ayaal thala maracho..adh dheenil ethra valiya sunnetha ..adh polum cheyya iyaal.pakka piyacha mujaahid aan..iyaal oru maatrika yum illa..

    • @sabiralikhanmalabaarisabir7636
      @sabiralikhanmalabaarisabir7636 Před 5 lety

      Eemaanillatha piyacha mujahid ..aa prabhashanam mathre ullu..ollil eemaanilla..

  • @b38ansafziyan11
    @b38ansafziyan11 Před 5 lety +1

    Sr. Onnu no tharumo.sr nte speech kelkkumpol vallatha oru samadanam kittunnu

  • @adhilmuhammed7658
    @adhilmuhammed7658 Před 5 lety +4

    നിങ്ങളെ അളളാഹു ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ....

  • @mrudulakrishna7666
    @mrudulakrishna7666 Před 5 lety +1

    Verry good information sir

  • @4ever520
    @4ever520 Před 5 lety +3

    സ്പീച്ച് നന്നായിരുന്നു. കേട്ടിരിക്കാൻ തോന്നുന്നുണ്ട്.. കൂടുതൽ നീട്ടി പാട്ടാക്കി മാറ്റുന്നവർക്ക് ഒരു മാതൃകയാണ്.. നിങ്ങൾ

  • @shafeeqmsk4626
    @shafeeqmsk4626 Před 5 lety +3

    Good speech ikka

  • @jasmiki2045
    @jasmiki2045 Před 3 lety

    മാഷാഅല്ലാഹ്‌ 🤲🤲

  • @fathimashahreena800
    @fathimashahreena800 Před 5 lety +5

    Karayipichu kalanju allhu afiyathulla dergayussu tharatte ameen

  • @ashikkpz7352
    @ashikkpz7352 Před 5 lety +3

    Super speech....

  • @Rahishammaz
    @Rahishammaz Před 5 lety +3

    Sir u r great

  • @lubnaabid9486
    @lubnaabid9486 Před 4 lety

    വളരെ നല്ല വാക്കുകൾ

  • @ummershamishami9266
    @ummershamishami9266 Před 5 lety

    Allahu nigalk Aarogiyavum Aayusum nalkatte

  • @fathimanajeeb1146
    @fathimanajeeb1146 Před 4 lety

    Masha allh Good speech

  • @pyarijan9563
    @pyarijan9563 Před 5 lety +3

    Jazakalla khair

    • @najeebvayarankizhakke8707
      @najeebvayarankizhakke8707 Před 5 lety

      Good speech ...എല്ലാത്തിനും enthe റസൂലിനെ പറയുമ്പോൾ കണ്ണ് നിറയുന്നു

  • @hibahb509
    @hibahb509 Před 5 lety +1

    good speech masha allah

  • @shabna5863
    @shabna5863 Před 5 lety +3

    Nice speech 😊

  • @Abuissa1
    @Abuissa1 Před 5 lety +1

    Masha Allah

  • @riyasazheekalriyasazheekal1489

    മാഷാഅല്ലാഹ്‌

  • @hidayathhidayathullap1223

    d way of ur speaching is awesome😍😍

  • @shakirvk9552
    @shakirvk9552 Před 5 lety +1

    Masha alla

  • @zarahmehr1536
    @zarahmehr1536 Před 5 lety +3

    Soopper speach

  • @naufalppd
    @naufalppd Před 5 lety +1

    mashallah great speech

  • @greenzone5884
    @greenzone5884 Před 4 lety +1

    How

  • @ismailribu
    @ismailribu Před 5 lety +7

    33മിനിറ്റ്52സെക്കന്റ് വെറുതെ ആവില്ല ആറ്റി കുറുക്കിയ സംസാരം

  • @aslamk8620
    @aslamk8620 Před 5 lety +16

    ഇദ്ദേഹം വണ്ടൂർ പൂങ്ങോട് സ്വെദേശിയാണ്

  • @jesnamohammed1459
    @jesnamohammed1459 Před 5 lety

    Sir paranjathu valare sheriyanu
    Innu avar vilikkumpol nammude thirakku mativechale nale nammal
    Vilikkumpol avar odi ethukayullu
    Kazhinja divasangalil njan
    Alochicha oru karyam