മെസി മഹാനായ കളിക്കാരനാണ്, എന്നാൽ എക്കാലത്തെയും മഹാനായ കളിക്കാരനല്ല | Out of Focus

Sdílet
Vložit
  • čas přidán 18. 12. 2022
  • #MediaoneLive #messi #argentina #outoffocus
    കാലഘട്ടം വളരെ പ്രധാനമാണ്, മെസി മഹാനായ കളിക്കാരനാണ്, എന്നാൽ എക്കാലത്തെയും മഹാനായ കളിക്കാരനല്ല, ബാഴ്‌സലോണയുടെ അക്കാദമിയിലെ സൗകര്യങ്ങളനുഭവിച്ച് വളർന്നയാളാണ് മെസി.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1K

  • @sirajudheen871
    @sirajudheen871 Před rokem +218

    മറഡോണയുടെ കാലത്ത് facilities കുറവാണെങ്കിൽ ആ കാലത്തുള്ള എല്ലാ Playersനും അത് ബാധകമാണ്..
    മെസ്സിയുടെ ഈ കാലത്ത് facilities കൂടുതലാണെങ്കിൽ അത് മെസ്സിക്ക് മാത്രമല്ല എല്ലാ Playersനും ബാധകമാണ് ..
    NB:- ചർച്ചക്ക് കുറച്ച് football നെ കുറിച്ച് അറിയുന്നവരെ ഇരുത്താമായിരുന്നു

    • @doublegameghy1684
      @doublegameghy1684 Před rokem +3

      The biggest mistakes here the era of messk where he played softened football era, rather than Pele and Maradona. Pele played even in a era where there wasn't red cards and yellow cards, so it was easy to defenders to tackle a player easily without any tension.

    • @rajeeshahmad885
      @rajeeshahmad885 Před rokem +6

      You said!!♥️

    • @vinijnr1205
      @vinijnr1205 Před rokem

      @@mohamedaneez4994 eda oole charithram nee poyi padikk. Eeth level vech nookkiyaalum innathe athletics, sports aanu tough more competitive ellaam.
      Pand PSC kke padichu oru joli kittaan 10 mark mathiyaarunnu. Ippo 90 venam oole.
      When time goes on the competition increases not decreases.
      Ooro olympics kazhiyumbhozhum ooro past records aanu break aavunne.
      Football pand ithra speedy aayirunnilla. Tactical aayirunnilla.. organised aayirunnilla.. oru kindim undaaynnillaa.. inne varethe vannavanum poyavarum kalikkaan pattilla professional football. Now it's professional allaathe kandam kali allaa.

    • @sjay2345
      @sjay2345 Před rokem

      എല്ലാത്തിലും അഭിപ്രായം
      വല്യ idea ഒന്നും ഇല്ല എന്നാലും ഇങ്ങനെ ഇരുന്നു പറയും!
      Messi GOAT

    • @talesofmubu3153
      @talesofmubu3153 Před rokem +1

      Well said ✨

  • @faisaljamal6615
    @faisaljamal6615 Před rokem +204

    മെസ്സി ആ ചെയ്തത് തെറ്റായിപ്പോയി കുറഞ്ഞപക്ഷം ഒരു പഞ്ചായത്ത് ഇലക്ഷൻ എങ്കിലും മത്സരിക്കണം ആയിരുന്നു.. തീരെ രാഷ്ട്രീയഭാവി ഇല്ല

    • @Akshay-wi8ue
      @Akshay-wi8ue Před rokem +1

      😂😂😂

    • @Akshay-wi8ue
      @Akshay-wi8ue Před rokem +1

      Ale brazil fan anane thonnune

    • @anush07
      @anush07 Před rokem

      🤣🤣anganoru

    • @Fein811
      @Fein811 Před rokem

      😂😂

    • @abduljaleel9279
      @abduljaleel9279 Před rokem +5

      20 -- 12 = 8 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയ എംബാപ്പേ ജനിച്ചത് 20_12_1998ൽ...
      അഥവാ നാളെ
      25-ാം ജന്മദിനം ആഘോഷിക്കുന്നു

  • @rabeehrahman968
    @rabeehrahman968 Před rokem +158

    ലോക football ചരിത്രത്തിലെ
    ഏറ്റവും കൂടുതൽ assist, goal ratio, ballondor, playmaker award, Golden shoe, golden ball in world cup, man of the match, തുടങ്ങി എല്ലാത്തിലും മുന്നിൽ messi ആണ്.
    2 nd most title ഉം ഇങ്ങേർക്ക് ആണ്.
    ഇയാളെ അല്ലാതെ വേറെ ആരെയാണ് നിങ്ങൾ GOAT എന്ന് വിളിക്കുക
    വീണ്ടും പറയുന്നു The Goat Is Messi 🔥🔥🔥💯💯💯💯💯

    • @doublegameghy1684
      @doublegameghy1684 Před rokem +5

      You are wrong. I AM AN ARGENTINIAN FAN, IT IS PELE WHO IS FAR AHEAD OF ANY BODY WITH ASSIST AND GOAL RATIO NAD HUGE 3 TIME FIFA WC WIN.

    • @Sreekumar_
      @Sreekumar_ Před rokem +15

      @@doublegameghy1684 Did you know⁉️
      🔹Maradona never won a Copa America
      🔸Pele never played in Europe
      🔹Ronaldo O Fenômeno never won a UCL
      🔸Cruyff never won a World Cup
      🔹Cristiano never won a World Cup
      Lionel Messi has won it all 🐐

    • @Sabir-gx4ky
      @Sabir-gx4ky Před rokem +1

      Avide irikkuna allakkar addo top moyandh

    • @ramziramzi7513
      @ramziramzi7513 Před rokem +1

      @@doublegameghy1684 bro wc enn prnjl team trophy individual trophies il messikkaahj kooduthal

    • @doublegameghy1684
      @doublegameghy1684 Před rokem

      @@ramziramzi7513 comparing pele's era with messi's era. Even we can't compare Wc cup to anything. Wait. I am an Argentinian fan, but fact should be said.

  • @Sreekumar_
    @Sreekumar_ Před rokem +300

    രാജീവേട്ടൻ കുറച്ചു കളിയുടെ രാഷ്ട്രീയം മാത്രം പഠിച്ചു വന്ന് പറയുന്നു. ഫുട്ബോളിനെ പറ്റി വലിയ വിവരം ഉണ്ടെന്ന്‌ തോന്നുന്നില്ല.. ഇത് പോലുള്ള ചർച്ചക്ക് കളിയെ പറ്റി കുറച്ചെങ്കിലും ധാരണ ഉള്ളവരെ കൊണ്ട് ഇരുത്തിയാൽ നന്നായേനെ.. സ്മൃുതി ഒക്കെ എന്തരോ എന്തോ 🤦🏻 പെലെ 4 കളിയിൽ ഗോളി ആയിട്ടുണ്ട് എംബപ്പേ കൂടുതൽ ഗോൾ അടിച്ചിട്ടുണ്ട് എന്നൊക്കെയുള്ള കാരണങ്ങൾ ആണ് മെസ്സിയുമായിട്ട് പുള്ളി താരതമ്യം ചെയുന്നത്. വളരെ കഷ്ടം എന്നല്ലാതെ വേറെ എന്ത് പറയാൻ 🤦🏻

    • @roshankuriakose7403
      @roshankuriakose7403 Před rokem +17

      100 percent correct bro

    • @jaffermoideen9135
      @jaffermoideen9135 Před rokem +12

      ഹങ്കറിയുടെ ഫെറങ്ക് പുഷ്കാസ് പോർച്ചുകലിന്റ യുസേബിയോ ഹോളാണ്ടിന്റ യോഹാൻ ക്രൈഫ് ജർമനിയുടെ ഗെർഡ് മുള്ളർ ഇത്തരം ഇതിഹാസങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ ആകെ ഒരു മെസ്സി മെസ്സി നിങ്ങൾക്ക് മെസി മാത്രമായിരിക്കും പക്ഷെ ഞങ്ങൾ അത് അംഗീകരിക്കാൻ പൊട്ടൻമാരല്ല

    • @maheshs3438
      @maheshs3438 Před rokem +1

      Yes bro ആളെ മഹാ പണ്ഡിതനാണെന്ന് തോന്നുന്നു

    • @shamshadahammad8020
      @shamshadahammad8020 Před rokem +31

      @@jaffermoideen9135 ഒരുപാട് കേട്ടിട്ടുണ്ട്... ഇപ്പറഞ്ഞവരിൽ ക്രൈഫും മുള്ളറും ഒക്കെ വർഷങ്ങൾക്ക് മുന്നേ മെസ്സിയെ വർണിച്ചതും അതിൽ ക്രൈഫിന്റെ പ്രവചനം സത്യമാകുന്നതും ഒക്കെ നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട്... 😌
      എന്നാലും ചിലർക്കൊക്കെ ഇപ്പോഴും അതൊക്കെ അംഗീകരിക്കാൻ മടിയാണ്...

    • @masmts
      @masmts Před rokem +4

      Ingerk onnum ariyilla 😂 entho vasyichit entho parayunnu

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma Před rokem +136

    ഇയാളെ പോലെ വിവരക്കേട് പറയുന്നവനെ ഒന്നും വിളിക്കാത്തടെ 😂🔥🙏🙏🙏🙏

    • @suhaibktsuhaib1574
      @suhaibktsuhaib1574 Před rokem +2

      Sathyam

    • @itz_me_ismail
      @itz_me_ismail Před rokem +2

      നിനക്ക് ഇഷ്ടമുള്ളത് തന്നെ പറയണമെന്നുണ്ടോ

    • @aneezmuhammed4654
      @aneezmuhammed4654 Před rokem

      Ivarokke തന്നെയല്ലേ Argentinayeyum ningade ഗോത്തിനെയും Pokkiyadich ഓരോ കാര്യങ്ങളും പറഞത് അപ്പോൾ ഇവർ നല്ലവരും ഇപ്പൊൾ ഒന്നും അറിയാത്തവരും നല്ല logic 🙏 മെഴുകൾ തുടരട്ടെ 🙏😀

    • @ijaskabeer1385
      @ijaskabeer1385 Před rokem

      @@itz_me_ismail da kunneyy avan enthokka pottatharama parayunnad oru Mayathinokkeyy anneal angeekarkam ithenthuva parayunnad ippam pandatheyy kaal tuff aann football allenkil innum mardona ya pola kayy kond goal adicheana pinna iyal parayunnad keatta thonum ini hitler thirich vann messiya kollanam ennaleyy nalla kalikaran enn parayan pattoo ennn😂😂😂😂😂

    • @itz_me_ismail
      @itz_me_ismail Před rokem

      @@ijaskabeer1385 poyi vili vere arenkilum

  • @afsalvlm
    @afsalvlm Před rokem +240

    ഇവിടെ ഒക്കെ ഇതിനു പറ്റിയ ആളെ ഇരുത്തുക. കാൽ പന്ത് കളിയിൽ ഇത്ര മനോഹരമായിട്ട് 16 വർഷത്തോളം തുടർച്ചയായി ഒരേ ഫോമിൽ കളിച്ച വേറെ ഒരു പ്ലയർ ഇല്ല. ഇത്ര സുന്ദര ഫുട്ബോൾ കളിച്ച വേറെ ആരും ഇല്ല

    • @ershadpochayil6528
      @ershadpochayil6528 Před rokem +8

      ഇതിലും വലിയ ആവേശമായിരുന്നു സിദാനും റൊണാൾഡോയുമൊക്കെ അവരുടെ കാലഘട്ടത്തിൽ.
      ഈ കാലഘട്ടത്തിൽ ഒരു ഉണക്ക ടീമായിരുന്ന പോർച്ചുഗലിനെ ഇത്രയും ഫാൻസുള്ള ടീമായി ഉയർത്തുന്നതിൽ കപ്പിത്താനായി നിന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാളും വലിയ പ്ലയറൊന്നുമല്ല മെസ്സി.
      ഏറിയാൽ ക്രിസ്റ്റ്യാനോയോളം. അത്രേ ഉള്ളൂ.
      ഹെഡ്ഡിങ്ങിന്റെ കാര്യത്തിൽ ക്രിസ്റ്റ്യാനോയേക്കാൾ എത്രയോ പിന്നിലാണ് മെസ്സി.

    • @junaid3551
      @junaid3551 Před rokem +28

      @@ershadpochayil6528 പോർട്ടുഗൽ എപ്പഴാ champions league കളിച്ചത് 👀

    • @volkandowxki
      @volkandowxki Před rokem +14

      @@ershadpochayil6528 🤣 aaha nalla arivanallo footablline patti

    • @akshayrajvmenon6477
      @akshayrajvmenon6477 Před rokem +8

      @@ershadpochayil6528 onnude nd he has better eyebrows 🌝

    • @gokult4657
      @gokult4657 Před rokem +27

      @@ershadpochayil6528 കഞ്ചാവ് മൂത്തത് ആണെന്ന് തോന്നുന്നു.. അല്ലെങ്കിൽ മെസ്സി cup അടിച്ചത് കണ്ട് പ്രാന്തായി

  • @prajeethakuriakose6127
    @prajeethakuriakose6127 Před rokem +108

    ഇനി കിരീടം ഉള്ള രാജാവ്.. ഇടം കാലിൽ വിസ്മയം തീർത്തവൻ..മെസ്സി.. 😘🔥🔥❤️❤️❤️

    • @abduljaleel9279
      @abduljaleel9279 Před rokem

      20 -- 12 = 8 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയ എംബാപ്പേ ജനിച്ചത് 20_12_1998ൽ...
      അഥവാ നാളെ
      25-ാം ജന്മദിനം ആഘോഷിക്കുന്നു

    • @aflahbinrashidp1672
      @aflahbinrashidp1672 Před rokem

      @@abduljaleel9279 24

  • @likhithuv1135
    @likhithuv1135 Před rokem +71

    35 വയസ്സ് ഇൽ മെസ്സി❤ കളിക്കുന്നതുപോലെ 35 ആകുമ്പോൾ എംബാപ്പെ കളിക്കട്ടെ., എന്നിട്ടു മതി പരസ്പരം താരതമ്യം ചെയ്യുന്നത്..!!😎

    • @riz6899
      @riz6899 Před rokem +11

      അതിനു അവൻ ഇപ്പൊ കളിക്കുന്നുണ്ടോ? കാലിലേക്ക് പന്ത് കൊടുത്താൽ എത് പൊട്ടനും ഗോൾ ആക്കും

    • @Mydreamsarealwaysmine
      @Mydreamsarealwaysmine Před rokem +4

      19വയസിൽ മെസി കളിച്ചത് നോക്കിയാലും മതി ..19വയസ് മെസിയുടെ കഴിഞ്ഞല്ലോ 😂😊

    • @Mydreamsarealwaysmine
      @Mydreamsarealwaysmine Před rokem +1

      കിലിയൻ എംപപ്പെ ❤❤❤❤❤(നിഞ്ച ടർട്ടിൽ )🤲🤲🤲🤲ആരോഗ്യം കൊടുക്കണേ

    • @vinijnr1205
      @vinijnr1205 Před rokem +7

      @@Mydreamsarealwaysminembappekk ippo 24 vayassallee..? Messi 24 vayassil 113 goal contribution in a season. Mbappekk pattuo..? Highlights youtubile kidappend justonn nookk.. ottakkadicha ethra goal undenn

    • @sajeeshkdr976
      @sajeeshkdr976 Před rokem

      @@riz6899 മണ്ടൻ

  • @raj2225555
    @raj2225555 Před rokem +59

    വിരമിച്ച ശേഷം പഞ്ചായത്ത് ഇലക്ഷനിൽ മെസ്സി തീർച്ചയായും മത്സരിക്കും ശേഷം അടുത്ത ഏതെങ്കിലും കളിയിൽ ഗോളി യും second halfil റെഫ്രീയും ആകാം.. അതും പോരെങ്കിൽ ബൊളീവിയൻ ഉൽകാട്ടിൽ പോയി ഗോറില്ല യുദ്ധവും ചെയ്യാം

  • @sudheeshks3705
    @sudheeshks3705 Před rokem +86

    എക്കാലത്തെയും മികച്ച പ്ലേയർ മെസ്സി തന്നെ നോ doubt❤️❤️❤️❤️

    • @Abi-fy8um
      @Abi-fy8um Před rokem +1

      Appo nee kali kanarillai

    • @hanidq4381
      @hanidq4381 Před rokem +5

      @@Abi-fy8um നിന്റെ അഭിപ്രായതിൽ ആരാണ്

    • @poc532
      @poc532 Před rokem

      @@hanidq4381 ethra ennam ariyunna teamil ariyatha teamil enniyal 30. Ennamenkilum varum messikk munpil ariyavunnavar

    • @hanidq4381
      @hanidq4381 Před rokem +1

      @@poc532 1 ആളുടെ പേരു പറയോ 🤣 നിനക്കു നല്ല സങ്കടം ഉണ്ട് 🤣

    • @brjoker105
      @brjoker105 Před rokem +1

      @@poc532 iyy oru name pari

  • @ajeeshpa176
    @ajeeshpa176 Před rokem +60

    എംപ്പാപ്പേ ഇനു കാണുന്ന ഫ്രാൻസ് ടീം എല്ലാ മേഖലയിലും ശക്താരാണ്
    അതുപോലെ എല്ലാം മേഖലയിലും ഡിഫൻസ് മിഡ്ഫീൽഡ് അറ്റാകിങ്
    ശക് തരായിരുന്നില്ല മെസി കളിച്ച മുൻ കാല അർജറിന മുന്നേറ്റാനിരയിൽ മെസി മാത്രം ആ മനുഷ്യനെ പിടിപ്പതു പണിയായിരുന്നു ദേശിയ ടീമിൽ കളിക്കുമ്പോൾ 2010 മിഥ്ഫീൽഡിൽ ആണ് മറഡോണ മേസിയെ കളിപ്പിച്ചത് തന്നെ. എമ്പാപ്പേ അങ്ങനെ അല്ല മിഡ്‌ഫീൽഡിൽ നിന്നു പന്ത് സുഖമായി എ തുന്നുണ്ട് ഗോളാടിക്കുക എന്ന ചുമതല മാത്രം. ഏതു പൊസിഷനിലും തിളങ്ങാൻ മേസിക് കഴിയും. എംപ്പാപ്പേ മിടുക്കനാണ് ഗൊളിന്റെ എണം മാത്രം നോക്കി മെസി യെക്കാൾ മുകളിൽ ആണ് ഇപ്പോൾ എന്നു പറയരുത്

    • @lukmanhakeem3976
      @lukmanhakeem3976 Před rokem +4

      Point 🔥

    • @vinijnr1205
      @vinijnr1205 Před rokem +1

      Gaolynte ennam mathram nookkunna oola. First ever player to win two best player of the tournament aanu messi. Two golden balls.

    • @sjay2345
      @sjay2345 Před rokem +3

      True!

    • @poc532
      @poc532 Před rokem

      Angane nokkanegil l greeceman thaze Anu Messi oro positianum oro utharavathithamund

    • @midhun3582
      @midhun3582 Před rokem +1

      🎯🎯🎯

  • @shaheerpmr2594
    @shaheerpmr2594 Před rokem +21

    രാജീവേ.... അർജന്റീന യിലെ ചെറുപ്പത്തിൽ തന്നെ സൂപ്പർ Player ആയത് കൊണ്ടാണ് മെസിക്ക് ബാഴ്സലോ ണ യിലേക്ക് ക്ഷണം വരുന്നത്

    • @amal6031
      @amal6031 Před rokem

      Avanonnum ariyilla footbalokke padich varunne ullu, sorry to say maradona fan aan avan athond messiye pokkumbo maradonaye thazthum enna pedi nd (to be frank) i respect maradona ❤‍🔥he is a legend

  • @shukoorali1386
    @shukoorali1386 Před rokem +57

    Note this point
    1938 ൽ oru ഫുട്ബോൾ പ്ലയറും പങ്കാളിയും മരിച്ചു 😢(പേര് എനിക്ക് അറിയില്ല)
    പെലെ 4 മാച്ചിൽ ഗോളി നിന്നു 😭
    മറഡോണക്ക് കുറെ ചവിട്ട് കിട്ടി😂
    എംബാപ്പെ world cupil 12 ഗോൾ അടിച്ചു👍
    മെസ്സിക്ക് എല്ലാ സൗകര്യങ്ങളും കിട്ടിയിട്ടുണ്ട്🤣🤣🤣🤣🤣
    അത് കൊണ്ട് മെസ്സി all time best player അല്ല.....🤣🤣🤣🤣🤣🤣
    അല്ല സാറേ അറിയാഞ്ഞിട്ട് ചോദിക്കുവാ all time best player ആവാൻ മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു യോഗ്യത മതിയോ?..അല്ലെങ്കിൽ എല്ലാ യോഗ്യതയും വേണോ?😂😂😂😂🤣🤣🤣🤣

    • @sjay2345
      @sjay2345 Před rokem +2

      😂😂

    • @maheshs3438
      @maheshs3438 Před rokem +8

      Super bro അത്യാവശ്യം വിവരം ഉള്ള ആളെ എരുത്താമായിരുന്നു

    • @AFreaks
      @AFreaks Před rokem +1

      @@maheshs3438 Bro Pele won 3 World Cups with Brazil
      Pele in WC - 14 Games, 12 Goals, 10 Assists
      Messi in WC - 26 Games, 13 Goals, 8 Assists
      Pele also won Athlete of the Century from Olympics Association.

    • @AFreaks
      @AFreaks Před rokem +1

      @@maheshs3438 Messi has overtaken Maradona in 2014, but i don't think he has overtaken Pele, because Pele is not just the Footballer of the Last Century, but he is also the Athlete of last Century.

    • @Be_a_human424
      @Be_a_human424 Před rokem

      🤣

  • @afsalvlm
    @afsalvlm Před rokem +67

    ഇയാൾക്കു വട്ടാണ്. രാഷ്ട്രീയം കളി എന്ന് പറയുന്നത് 🔥🔥🔥

  • @midhun991
    @midhun991 Před rokem +28

    As a CR7 fan i can say Messi is a GOAT.

  • @akshayleo7714
    @akshayleo7714 Před rokem +39

    ഇങ്ങേർ പറയുന്ന എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും മെസ്സിയെ പോലെ കളിക്കാൻ പറ്റാത്ത എത്രയോ പ്ലയെര്സ് ഉണ്ട് കാലിൽ കളി വേണം മനസ്സിൽ കാണുന്നത് കാലിൽ കാണിക്കാൻ കഴിയണം. വളർച്ച ഇല്ലാത്ത അസുഖങ്ങൾ തുടരെ തുടരെ വേട്ട ആടിയ മെസ്സി ഇനി ഫുട്ബോൾ കളിക്കാൻ കഴിയില്ലെന്ന് ഡോക്ടർ മാർ വിധിയെഴുതിയ അവസ്ഥയിൽ നിന്നും ഈ റേഞ്ച് എത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹം തന്നെയാണ് GOAT. നിങ്ങൾ പറയുന്ന പോലെ എമ്പാപ്പേ കുറെ ഗോളുകൾ നേടും ഉറപ്പാണ് സ്ട്രൈക്കറും പ്ലേമേക്കറും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാൽ നിങ്ങൾ അത് പറയില്ല എന്റെ ഒരു കാഴ്ചപ്പാട് വച്ച് ഈ പറയുന്ന വേട്ടാ വളിയന് ഫുട്ബോളിന്റെ കുറിച്ച് വലിയ ധാരണ ഇല്ല അല്ലെങ്കിൽ ഇങ്ങേർ ഒരു ബ്രസീലോ മറ്റോ ഏതെങ്കിലും ആരാധകൻ ആയിരിക്കും 🤙

    • @mohammedhafzel5827
      @mohammedhafzel5827 Před rokem +6

      Main prashnam athonnum alla...messi paavamgale clubil kalicheeela...soukaryam moooparkk korch koodthal kitti....ayaale raastreetam purath kaanicheeela.....maradonante athra chovtt kitteeela .. pinne main aayitt onnu und ..sensor okke ulla ball ulla kaalath kalichu...
      Ithokke aayond moooparu great alla...oru bhoorsha aaanu ..
      Allaande ayaal adicha goalkal ....ayaalude play making ability... visions...hard work.... sustainability..ithonnum alla oru kalikkaaranu...veandath .....
      Kore kashtappaad... politics..ithokke koodi undaavanam...ennnaale GOAT aavallu ..
      🙏🙃

    • @akshayleo7714
      @akshayleo7714 Před rokem +2

      @@mohammedhafzel5827 😂😂 ഓരോരോ ടീംസ് 😇😇

    • @Some_random_guy_16
      @Some_random_guy_16 Před rokem +2

      Iyalde main preshnam Messi goali ninnilla ennathanu

    • @muhammedalika8281
      @muhammedalika8281 Před rokem +1

      Ororo vanam

    • @franklinrajss2310
      @franklinrajss2310 Před 8 měsíci

      ​​@@mohammedhafzel5827ഇന്നത്തെ കാലത്തെ ഓഫ് സൈഡ് നിയമം കടുത്തതാണ് എന്ന് അറിയില്ലേ , മറഡോണ ലഹരി ഉപയോഗിച്ച് പഴയ മികവ് നിലനിർത്താൻ കഴിഞ്ഞില്ല, മെസ്സിക്ക് dribbling, passing, chances creating ഈ കഴിവ് എല്ലാം ഉണ്ട്, എൽ ക്ലാസിക്കോയിൽ മെസ്സി നേരിട്ട ഫൗളുകൾ കണ്ട് നോക്കൂ

  • @arifk1172
    @arifk1172 Před rokem +57

    ഇന്നൊരു ഹിറ്റ്ലർ ഇല്ലാതെപോയി മെസ്സിക്ക് ഗോൾ അടിക്കാൻ 😇

  • @abnd9776
    @abnd9776 Před rokem +8

    രാജീവേട്ടാ mbappe world കപ്പ്‌ ഗോൾ അടിച്ച എണ്ണം പറഞ്ഞപ്പോ....23 വയസ്സുള്ള mbappe ക്ക് എത്ര ballon d or ഉണ്ട് 23 വയസ്സിൽ മെസ്സി ക്ക് എത്ര ഉണ്ട് എന്ന് നോക്കണം.... അത് പോലെ 23 വയസ്സിലെ മെസ്സി എന്തായിരുന്നു എന്ന് നോക്കണം..
    . ഇയാള് പെലെ ഡെ മറഡോണ യുടെ ഒക്കെ കാലഘട്ടം പറയുമ്പോ എനിക്ക് ചോദിക്കാനുള്ളത്... ആ കാലത് ടെക്നോളജി ഏത്ര ത്തോളം ഉണ്ടായിരുന്നു... ഇന്ന് ഒരു player ടെ ഓരോ നീക്കങ്ങളും ടച്ച്‌ കൾ പോലും data വച്ചു analyse ചെയ്താണ് അയാളെ എങ്ങനെ ബ്ലോക്ക്‌ ചെയ്യാം എന്ന് gameplan ചെയ്യുന്നത് .... എന്നിട്ടും 35 വയസ്സുള്ള മെസ്സിയെ പൂട്ടാൻ കഷ്ടപ്പെടുന്ന ടീമുകളെ ആണ് ഈ world കപ്പ്‌ ഇൽ കണ്ടത്.... സമയം ഉള്ളപ്പോ യൂട്യൂബ് ഇൽ മെസ്സി അയാളുടെ peak time ഇൽ കളിച്ച കളി എന്തായിരുന്നു എന്ന് ഒന്ന് എടുത്ത് വച്ചു കാണു... ശരിയാണ് world കപ്പ്‌ അയാൾക് ഇപ്പോഴാണ് കിട്ടിയത് അത് god of cricket സച്ചിൻ നും അങ്ങനെ തന്നെ ആയിരുന്നു.....
    അവിടെ ഇരുന്നു രാഷ്ട്രമീമാംസ പുലമ്പുന്ന നേരം അതൊക്കെ കൂടെ ഒന്ന് നോക്കിട് വന്നിരിക്കണം mr.

    • @Be_a_human424
      @Be_a_human424 Před rokem

      Athin rajeevan balondor endhaan arinjal alle

  • @shafishamsuddin9243
    @shafishamsuddin9243 Před rokem +59

    fifa already settled the debate , messi is the GOAT now

    • @aneezmuhammed4654
      @aneezmuhammed4654 Před rokem

      എന്ന് Fifa പറഞ്ഞോ എൻ്റെ ponnoo 🙏

    • @AnnamariaAnnakutty
      @AnnamariaAnnakutty Před rokem

      Debate is over 🐐LM10🇦🇷

    • @neethuandthomasphotography
      @neethuandthomasphotography Před rokem +1

      @@aneezmuhammed4654 yes they officially posted in their post , google nokkiyal kittum

    • @aneezmuhammed4654
      @aneezmuhammed4654 Před rokem

      @@neethuandthomasphotography Ath ESPN sports post cheythathaaanu 🙏 FIFA ithvare anagnoru post officially ഇട്ടിട്ടില്ല 🙏 😀
      Capsule groupil കണ്ടത് FIFAyude official pagekalil ഒന്നിലും കണ്ടില്ല 🙏😂

    • @franklinrajss2310
      @franklinrajss2310 Před 10 měsíci

      ​@@aneezmuhammed4654അല്ലാതെ തന്നെ മെസ്സിയാണ് Greatest Of All Time 👑

  • @padar9444
    @padar9444 Před rokem +15

    രാജീവേട്ടൻന്ന് ഫുട്ബാൾനെ കുറിച് വലിയ ധരണ ഇല്ല 🤣 മാങ്ങയെ കുറിച് ചോദിക്കുമ്പോൾ തേങ്ങ ന് പറഞ്ഞു 🤣🤣🤣🤣🤣

  • @vkdvkd3506
    @vkdvkd3506 Před rokem +15

    ഏറ്റവും ബുന്ധിമനായ പൊട്ടൻ ആ ഫസ്റ്റ് നിക്കുന്ന മന്തൻ 💯💯.

  • @kateeribava3195
    @kateeribava3195 Před rokem +14

    മെസ്സി ബാഴ്സലോണയുടെ അക്കാദമിയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് പഠിച്ചതാണെങ്കിലും സാങ്കേതികമായും കളി നിയന്ത്രണത്തിലും ഒരുപാട് പുരോഗതി പ്രാപിച്ച ഈ കാലത്ത് ഇത്തരം ഒരു നേട്ടം കൈപ്പിടിയിൽ ഒതുക്കിയ അദ്ദേഹം തന്നെയാണ് ലോകത്തിലെ ഇതുവരെയുള്ള കാലത്തെ ഏറ്റവും മികച്ച കളിക്കാരൻ എന്നു പറയുന്നതിൽ അംഗീകരിക്കുന്നതിൽ എന്താണ് ബുദ്ധിമുട്ട് ബാഴ്സലോണ അക്കാദമിയിലെ സൗകര്യങ്ങൾക്ക് അനുസരിച്ച് കാലോചിതമായി ഫുട്ബോളിന്റെ നിയമത്തിലും നിയന്ത്രണത്തിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടില്ല അതൊന്നും കാണാതെ ഈ പറയുന്നത് എന്താണ് അർത്ഥം? താങ്കളൊരു അർജൻറീന വിരോധിയാണെന്ന് ഈ സംസാരം കേൾക്കുമ്പോൾ തോന്നിപ്പോകുന്നു

  • @NM-gc7vc
    @NM-gc7vc Před rokem +52

    പെലെ 4 മാച്ച് ഗോളി നിന്നു മെസ്സി നിന്നിട്ടില്ല. വളരെ മനോഹരമായ ഒരു നിരീക്ഷണം

    • @Akshay-wi8ue
      @Akshay-wi8ue Před rokem +2

      😂😂😂

    • @abduljaleel9279
      @abduljaleel9279 Před rokem

      20 -- 12 = 8 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയ എംബാപ്പേ ജനിച്ചത് 20_12_1998ൽ...
      അഥവാ നാളെ
      25-ാം ജന്മദിനം ആഘോഷിക്കുന്നു

    • @ajithv7035
      @ajithv7035 Před rokem

      😂😂😂

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 Před rokem

      😂😂😂😂😂😂😂😂

    • @afiz_1258
      @afiz_1258 Před rokem

      🤣🤣

  • @akshayhari8891
    @akshayhari8891 Před rokem +28

    Considering football not politics:- then messi is the GOAT

  • @sinanke4502
    @sinanke4502 Před rokem +11

    രാജീവേട്ടാ.. കുറേ കാലം ആയിട്ട് പറയണം എന്ന് കരുതുന്നതാ..
    ഇവിടെ ഈ ചർച്ച കാണാൻ വരുന്നതും അതിനു വേണ്ടി സമയം ചിലവിടുന്നതും കാര്യങ്ങളെക്കുറിച്ച് കൃത്യമായ അപഗ്രഥനം നടത്തുന്നത് കാണാൻ ആണ്.
    എനിക്ക് കുറച്ചൊക്കെ അറിയാവുന്ന,
    intrest ഉള്ള കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ സംസാരം ഒക്കെ കേൾക്കുമ്പോൾ ഒരു കൊച്ചു കുട്ടി സംസാരിക്കുന്ന ലാഘവത്തോടെ,കൃത്യമായി പഠിക്കാതെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന എല്ലാവർക്കും പറയാൻ കഴിയുന്ന എന്തൊക്കെയോ വിളിച്ചു പറയുന്നതുപോലെ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
    ഇവിടെ വരുന്നതും ഈ വീഡിയോ കാണുന്നതും അതിനുവേണ്ടിയല്ല.
    ഒരു മാധ്യമപ്രവർത്തകൻ കാര്യങ്ങളെ വിലയിരുത്തുന്നത് കാണാനാണ്..
    അപ്പൊ പറയാനുള്ളത് ഇതാണ്..,
    അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുക..
    അല്ലെങ്കിൽ കുറച്ചെങ്കിലും പഠിച്ചിട്ട് സംസാരിക്കുക..
    കാരണം എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാവർക്കും അറിയണമെന്നില്ല..!!
    പ്രത്യേകിച്ച് നിങ്ങൾ മാധ്യമപ്രവർത്തകരാകുമ്പോൾ നൂറുകൂട്ടം തിരക്കുകൾ ഉണ്ടാകും.
    അപ്പൊ ചെയ്യാനുള്ളത് ഇതേ ഉള്ളൂ..
    എല്ലാ ചർച്ചയിലും നിങ്ങൾ രണ്ടുപേരും അല്ലാതെ കഴിവുള്ള മറ്റു സഹപ്രവർത്തകരുണ്ടേൽ അവരെ കൂടി പരിഗണിക്കുക..
    നിങ്ങൾക്ക് അറിവും താല്പര്യവുമുള്ള വിഷയങ്ങൾ ആണെങ്കിൽ നിങ്ങൾ സംസാരിക്കുക..
    അല്ലാത്തതാണെങ്കിൽ മറ്റുള്ളവർ സംസാരിക്കട്ടെ..
    ഇത് നിങ്ങൾ രണ്ടുപേർ മാത്രം ആകുമ്പോൾ ആണ് ഈ ഒരു വിഷയം..

  • @davidrasheeddavid3689
    @davidrasheeddavid3689 Před rokem +14

    മെമ്പപെയുടെ ഈ പ്രായം ആയപ്പോൾ മെസ്സിയുടെ കൈയിൽ 3 ബാലൻഡിയോറ് ആണ് ചേട്ടാ 😎

    • @shameerv9268
      @shameerv9268 Před rokem

      Wc ഇല്ല

    • @davidrasheeddavid3689
      @davidrasheeddavid3689 Před rokem

      @@shameerv9268 വ്യക്തികത നേട്ടം അല്ലെ പറഞ്ഞത്.

    • @franklinrajss2310
      @franklinrajss2310 Před 8 měsíci

      ​@@shameerv9268വ്യക്തിഗത നേട്ടമാണ് പറഞ്ഞത്

    • @franklinrajss2310
      @franklinrajss2310 Před 7 měsíci

      ​@@shameerv9268എംബാപ്പെ ഒറ്റയ്ക്ക് നേടിയത് അല്ല

  • @anuragkv.827
    @anuragkv.827 Před rokem +3

    മെസ്സി ബാഴ്സയിൽ പോയത് അവിടെ കിടന്നു സുഖിക്കാനല്ല തന്റെ വൈകല്യത്തെ അതിജീവിക്കാൻ വേണ്ട സൗകര്യങ്ങളോ ചികിത്സയോ തന്റെ നാടിനു തരാൻ പറ്റില്ല എന്നറിഞ്ഞപ്പോൾ പോയതാണ്. കഷ്ട്ടപ്പെട്ടും കഠിനധ്വാനം ചെയ്തും തന്റെ കഴിവും കൊണ്ടാണ് മെസ്സി എല്ലാം നേടിക്കൊണ്ട് അവിടെ നിന്ന് ഇറങ്ങിയത്.ബാഴ്സയിൽ ഇതിനു മുന്നേയും ഇതുപോലെയുള്ള പല കളിക്കാരും വന്നിട്ടുമുണ്ട് അവർക്കൊന്നും നേടാൻ പറ്റാത്തത് പുള്ളി നേടിയിട്ടും ഉണ്ട് അവിടെയും മെസ്സിയെ വ്യത്യസ്തനാക്കിയത് ആ ജന്മസിദ്ധമായ കഴിവ് തന്നെ ആണ്. ഇമ്മാതിരി ഫുട്ബോളിലെ രാഷ്ട്രിയം നോക്കി അഭിപ്രായം പറയുന്ന ഊളയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ നിങ്ങൾക്ക് കഷ്ടം. കുറച്ചെങ്കിലും ഫുട്ബോളിനെ പറ്റി അറിയുന്ന ആരെയേലും പിടിച്ചിരുത്തു ഇതിനൊക്കെ.

  • @sanoojsalam7170
    @sanoojsalam7170 Před rokem +6

    കളി പറയുമ്പോൾ രാഷ്ട്രീയം പറയുന്നോ?? കറക്റ്റ് പേര് out of focus 😂😂

  • @arifk1172
    @arifk1172 Před rokem +20

    അത്യാധുനിക സൗകര്യങ്ങളൊക്കെ മെസ്സിക്ക് മാത്രേ കിട്ടിയുള്ളൂ.. 😂

  • @tonygimk
    @tonygimk Před rokem +12

    അയാൾ മഹാനായ Player ആണ്.. പക്ഷെ Goal Keeping ചെയ്യാൻ അറിയില്ലല്ലോ! 😂

  • @sajeevks5190
    @sajeevks5190 Před rokem +11

    രാജീവന്റെ അമ്മാവൻ syndrome എടുത്തു കാണിക്കുന്ന നിരീക്ഷണം...👏

    • @abitech007
      @abitech007 Před rokem

      അയാൾ എപ്പഴും ഇങ്ങനെ ആണ്, ഹെൽമെറ്റിൽ തൊള ഇട്ടിട്ടു ക്യാമറ വെക്കേണ്ട എന്ന് പറഞ്ഞ ഫുണ്ട ആണ് ആവൻ

  • @wownowchannel
    @wownowchannel Před rokem +5

    ഇയാള് ഇപ്പോഴും ആറാം നൂറ്റാണ്ടിൽ ആണ്. കാലം മാറി ഹേ 😃
    ഇനി മികച്ച സ്ട്രൈക്കർ മാർ ഗോൾ കീപിങ് കൂടി പഠിക്കണം

  • @anasanu6643
    @anasanu6643 Před rokem +5

    മീഡിയ one ന്റെ ഫുട്ബാൾ നെ കുറിച്ചുള്ള എല്ലാപരിപാടിയും അടിപൊളി ആണ്....പക്ഷെ ഇത് പോലെ ഫുട്ബാൾനെ കുറിച് അറിയാത്ത ഒരാളെ പിടിച്ചു നിർത്തരുത്....

  • @fasalulabidvk2594
    @fasalulabidvk2594 Před rokem +5

    ഫുട്ബോളിനെ കുറിച്ച് ചർച്ച ചെയ്യാൻ, ഫുട്ബോളിനെ കുറിച്ച് വിവരമുള്ളവരെ ഇരുത്താമായിരുന്നു. ഇവർക്ക് ചർച്ച ചെയ്യാൻ നല്ലത് രാഷ്ട്രീയമാണ്.

  • @keralanaduchannel7550
    @keralanaduchannel7550 Před rokem +3

    നിഷാദ് സർ ഒറ്റ കാര്യം ദൈയമായി ഇത് പോലെയുള്ള ആളുകളെ വെച്ച് ഇങ്ങനെ PROGRAM ചെയുല്ലേ Please

  • @shameemt526
    @shameemt526 Před rokem +7

    ഒരു ശരാശരിയിൽ താഴെ ഉള്ള അര്ജന്റീന ടീമിന്റെ കൂടെയായിരുന്നു മെസ്സി 2018 വേൾഡ് കപ്പ്‌ വരെ കളിച്ചത്
    Mbappe യുടെ ഫ്രാൻസ് അന്നും ഇന്നും താരാസമ്പന്നരാണ് എന്നാണ് എന്റെ വ്യക്തിപരമായ opinion
    Ennal

    • @mohammedadilshsn3296
      @mohammedadilshsn3296 Před rokem

      Cr7 നമ്മൾ മറക്കരുത് ലോകകപ്പ് യോഗ്യത പോലും അർഹിക്കാത്ത Portugal ടീമിനെ 5 ലോകകപ്പ് കളിപ്പിച്ച cr7 poli..... കാരണം cr7 Brazil അല്ലങ്കിൽ Argentina യിലോ കളിച്ചിരുന്നെങ്കിൽ ലോകകപ്പ് എന്നോ അടിച്ചിരുന്നു

    • @poc532
      @poc532 Před rokem

      Enniytano soudiyodu thottathu

  • @ottamooli3889
    @ottamooli3889 Před rokem +3

    ഇദ്ദേഹം ചാനൽ ചർച്ചയിൽ വന്നിരുന്ന് വിടുവായ പറയുകയാണ്. അദ്ദേഹം കളിക്കാരനെയോ കളിയെയോ അല്ല വിലയിരുത്തുന്നത് മറിച്ച് അവരുടെ ഭൗതികവും രാഷ്ട്രീയവുമായ കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ലോകത്തിൽ ഇന്നോളം കളിച്ച ഏറ്റവും മികച്ച കളിക്കാരെ കണ്ടും കേട്ടും വായിച്ചും പഠിച്ചും ഫുട്ബോൾ വിലയിരുത്തുന്ന ഞങ്ങളെപ്പോലുള്ള ദശലക്ഷം ആളുകൾക്ക് അറിയാം മെസ്സിയാണ് എക്കാലത്തെയും മികച്ച കളിക്കാരൻ എന്ന്.

  • @harismuhammed1075
    @harismuhammed1075 Před rokem +8

    ചോദ്യം:മെസ്സി മഹാനായ കളിക്കരനാണോ : ഹിറ്റ്ലറുടെ കാലത്ത് ജെർമ്മനിക്ക് വഴങ്ങാത്ത കളിക്കാരനും കുടുംബവും റൂമിൽ മരിച്ചു കിടന്നിരുന്നു.......😡☺️☺️ എണീറ്റ് പോഡെയ്‌

  • @rajeeshahmad885
    @rajeeshahmad885 Před rokem +15

    ചെഗുവേരയെ GOAT ആക്കണം എന്ന് പറയാതിരുന്നത് ഭാഗ്യം 🙏🙏

    • @adnanch3922
      @adnanch3922 Před rokem +1

      😂😂😂😂

    • @junaid4714
      @junaid4714 Před rokem +1

      😂😂😂😂😂

    • @AnnamariaAnnakutty
      @AnnamariaAnnakutty Před rokem +1

      😂😂
      I'm a communist. But you made my day lol 👍

    • @rajeeshahmad885
      @rajeeshahmad885 Před rokem

      @@AnnamariaAnnakutty ചെ യെ എനിക്കും ഒരു പാട് ഇഷ്ട്ടമാണ് ♥️♥️ ഹസ്തേ സെയംപ്രെ ചെഗുവേര 💥💥💥

  • @suhalien
    @suhalien Před rokem +9

    Greatest of all time എന്നു പറയുമ്പോൾ ഭാവി നമുക്ക് കാണാൻ കഴിയണം അങ്ങനെ പറ്റില്ലല്ലോ. അപ്പോൾ മെസ്സി ഫുഡ്ബോളിൽ തിളങ്ങിയ കാലം തൊട്ട് ഇതുവരെയുള്ള സമയത്തിൽ അദ്ദേഹത്തെ നമുക്ക് G.O.A.T എന്നു വിളിക്കാം.

  • @krishnakumar-iu2rs
    @krishnakumar-iu2rs Před rokem +10

    ബാഴ്‌സ്‌ക്ക് മെസ്സിയെ കണ്ടപ്പോൾ അലിവ് തോന്നി, അവർ അപ്പോ തന്നെ തീരുമാനിച്ചു ഇവനെ ട്രെയിൻ ചെയ്തു ബെസ്റ്റ് ഫുട്ബോൾ പ്ലയെർ ആകണമെന്ന്,കൂടുതൽ എന്തേലും പറഞ്ഞാൽ കൂടി പോകും,

    • @vinijnr1205
      @vinijnr1205 Před rokem +1

      😂😂😂

    • @srvforyou
      @srvforyou Před rokem

      എന്തു കുന്തമാണ് രാജീവാ തട്ടി വിടുന്നത്

  • @ameenahsan
    @ameenahsan Před rokem +7

    മെസ്സിയെ പറ്റിയുള്ള ചർച്ചയിൽ . Messi ഒഴികെ ബാക്കി ഉള്ളവരെ പറ്റി രാജീവ് പഠിച്ചു പറഞ്ഞു.
    രാജീവ് ഈ ചർച്ചക്ക് ചേരില്ല 😌💯

    • @dr.shyjukumar6269
      @dr.shyjukumar6269 Před rokem +1

      Yes.രാജീവ് ഒരു ബുദ്ധിജീവി ആക്കാൻ ശ്രമിക്കുന്നു .. പക്ഷെ ഉളിലെ ചെറ്റത്തരം പുറത്ത് വരുന്നുണ്ട് 😂😂

    • @suhaibktsuhaib1574
      @suhaibktsuhaib1574 Před rokem

      Sathyam 😂

  • @optimist8060
    @optimist8060 Před rokem +4

    സർവശ്രീ രാജീവേട്ടൻ നീണാൾ വാഴട്ടെ.... അദേഹത്തിന്റെ അഭിപ്രായം ഫിഫ മുഖവിലകെടുക്കണം... മെസ്സി ഇനിയും കഴിവ് തെളിയിക്കണം, രാജേവേട്ടനെ fifayil എടുത്തു ഇതിനൊരു പരിഹാരം കണ്ടെത്തണം

  • @tonygimk
    @tonygimk Před rokem +4

    രാഷ്ട്രീയപരമായി നോക്കിയാൽ Argentina യുടെ പട്ടിണി മാറ്റാനായി Messi എന്തു ചെയ്തു...😂😂😂

  • @mhzzeditzz6772
    @mhzzeditzz6772 Před rokem +8

    ഇരുത്തുമ്പോ കണക്കും കാര്യങ്ങളും വിശകലനം ചെയ്യാൻ അറിയാവുന്നവരേ ഇരുത്തുക.. Total ഗോൾസ് പ്ലസ് assist പ്ലസ് individual achievement എല്ലാം എടുത്ത് നോക്കാൻ അറിയാവുന്നവരേ ഇരുത്തുക

  • @ijazchathiyara
    @ijazchathiyara Před rokem +8

    രാജീവ്വേട്ടന് ഫുട്ബോളിനെ കുറിച് ഒരു തേങ്ങയും അറിയില്ല

  • @nikhildivakar7299
    @nikhildivakar7299 Před rokem +3

    Abilash ettan watching this and saying : Iyal itendokeya parayunne🤣

  • @eldhosegeorge2786
    @eldhosegeorge2786 Před rokem +14

    ദേശാഭിമാനി മാത്രം വായിക്കുന്ന രാജീവിനോട്‌ 😁 മെസ്സിയെക്കുറിച്ച് അഭിപ്രായം 😂😂

  • @davidoffsilver9832
    @davidoffsilver9832 Před rokem +5

    ഈ പുള്ളി എന്തോന്ന് പറയുന്നേ അണ്ടി 😂😂😂😂😂 ഈ വന്ന കാലത്ത് എല്ലാ കുട്ടികളും ചെറുപ്പം മുതലേ ക്ലബ്‌കളിൽ കൊണ്ട് ആക്കി മെഷീൻ ആക്കി എടുക്കുന്ന കാലത്ത് പെലെ ഒക്കെ കളിച്ചു തെളിയിക്കേണ്ടി irikkunnu💋👌🏻

  • @shootandtalk3251
    @shootandtalk3251 Před rokem +5

    Mbappae kalikkunna france team annath argrntina teaminappola oru average team alla. Mbappaya pola kalikkunna 11 perulla team anu france. Innalatha kali mathram nokkia mathi. Messiyum mbappayum thammilulla difference. Box vare arangilum nnnai nalla pass nalkatha mbappakku onnum kazhiyilla. Messia nokku midfieldil ninnu pant aduthu pass chaith solo attack undakki goal adikkunnu adippikkunnu. Athum ee 35 th vayasil. Mbappae 35 vayasil france teamil polum undakumannu thonnunnilla. Haalandina kondupoi france teamil kalippichalum france nannai kalikkum. Bt mbappae norway teamil poi world cup adukkumo. Eg:lewendoski.pinna innalathae finalil france thirichuvaran karanam mbappae alla. Koman, muvani, kamaviga, annivaruda substitutions anu kaliyil mattamundakkiyath. Appurath argentinaya nokku messi athrq avasarangalanu innala undakkiyathu. Kurachukudi clinical finishing undairunnangil shootout vare pokillairunnu. Messi 35 vayasilanu ee kali kalikkunnath. Mathramalla 2014 lum oru average teamina vache ayal final vara athiyillar. He is Gteatest of all time.

    • @muhammedsamjith7324
      @muhammedsamjith7324 Před rokem +2

      മെസ്സിയും, നെയ്മറും കളിയെ സമീപിക്കുന്ന രീതി, ടീമിലുണ്ടാക്കുന്ന ഇമ്പാക്ട് embappe ക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. നെയ്മർ ഡെഡ്ലി സ്കില്ലുകളിലൂടെ ക്യാരിയർ നശിപ്പിച്ചപ്പോൾ മെസ്സി സുന്ദരമായ പാസ്സിങ് ഫുട്ബാളിലൂടെ ഈ നൂറ്റാണ്ടിലെ മികച്ച താരമായി..

  • @cnmedia8462
    @cnmedia8462 Před rokem +3

    പെലെ ഗോളി നിന്നിട്ടുണ്ടത്രേ 😂
    നല്ല ഫുട്ബോൾ നിരീക്ഷണം...
    ഗൊളിന്റെ എണ്ണവും,നേടിയ കിരീടങ്ങളും , മറ്റ് എല്ലാ ബഹുമതികളും മാറ്റിവച്ച്
    ഫുട്ബോൾ, അതിന്റെ സൗന്ദര്യത്തിൽ ആസ്വദിക്കുന്നവർക്ക് മെസി goat തന്നെയാണ്..പന്തുമായി മെസ്സിയുടെ ഒരു മുന്നേറ്റം,അത് ഗോളാവട്ടെ, അല്ലാതിരിക്കട്ടെ,അതിനൊരു സൗന്ദര്യമുണ്ട്..ഫുട്ബോളിൽ മാറ്റാർക്കും അവകാശപ്പെടാനില്ലാത്ത സൗന്ദര്യം...അത് തന്നെയാണ് മെസ്സിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്

  • @shanidpk1986
    @shanidpk1986 Před rokem +4

    പെലെ വേൾഡ് കപ്പ് അടിക്കുമ്പോൾ ബ്രസീലിന്റെ നിരയിൽ ദിദി, വാവ , ഗാരിഞ്ച എന്നീ 3 പ്രഗത്ഭ കളിക്കാർ ഉണ്ടായിരുന്നു. എന്നാൽ മറഡോണ 86 ഇൽ കപ്പ് അടിച്ചത് below ആവറേജ് കളിക്കാരെയും വെച്ചായിരുന്നു, അറിയപ്പെടുന്ന ഫുട്ബോളർ ഒരു ബുരിചാഗെ മാത്രമായിരുന്നു. പക്ഷെ മറഡോണക്ക് ആ ഫോമിൽ അധിക വര്ഷം കളിയ്ക്കാൻ കഴിഞ്ഞില്ല. എന്നാൽ മെസ്സി അങ്ങിനെയല്ല ,കളിച്ച 16 വർഷത്തിൽ എല്ലാ വർഷവും ഗോൾ കൊണ്ടും , assisst കൊണ്ടും, കളി മികവ് കൊണ്ടും മുന്പിലായിരുന്നു..
    എടുത്തു പറയേണ്ട ഒരു player നെതെർലാൻഡ്ന്റെ യോഹാൻ ക്രയ്ഫ് ആൺ. ലോകത്തിന് ടോട്ടൽ ഫുട്ബോൾ, ടികി ടാകാ പരിചയപെടുത്തിയ, മനോഹരമായ ഫുട്ബോൾ കളിച്ച പ്ലയെർ 😍❤️

  • @masmts
    @masmts Před rokem +8

    Mbpappe 3 goal adichit koode rating 8.4 maathre ullu...2 goal adichitum messik rating 9.2...messi is not just goal scorer...messi kaliyil undaakunna impacts incredible...Pele , Maradona kaalath adicha ethro goals offside aakum 😂

    • @subicheg
      @subicheg Před rokem

      ethu thallado

    • @anexsiby3363
      @anexsiby3363 Před rokem

      @@subicheg poda myre, Ninte Annan ippom evideyanu 😂

    • @vinijnr1205
      @vinijnr1205 Před rokem +1

      @@subicheg enthaanu thallu..?

    • @poc532
      @poc532 Před rokem

      Aaa Sheri embappe a rating undakkiyath 10 minitt konda avasanathe aaa 10 minittil argentinakkare onnu manath nokkkyal moothrathinte smell adikkummessi ulpede

  • @talesofmubu3153
    @talesofmubu3153 Před rokem +2

    മൽട്ടി ടാസ്കിങ്ങിനെ കുറിച്ച് പറഞ്ഞല്ലോ ... പ്രഗൽഭരായ മധ്യനിരക്കാരുടെ കുത്തകയായിരുന്ന ബെസ്റ്റ് പ്ലേമേക്കർ അവാർഡും ഗോളടിയന്ത്രങ്ങളായിട്ടുള്ള സ്ട്രൈക്കേർസ് മാത്രം നേടി വന്നിരുന്ന യൂറോപ്പ്യൻ ഗോൾഡൻ ബൂട്ടും ഒരേ വർഷം സ്വന്തമാക്കിയ 'ചരിത്രത്തിലെ' ഒരേയൊരു കളിക്കാരൻ ലയണൽ മെസ്സിയാണ് .. മികച്ച താരമാണെന്ന് തെളിയിക്കാൻ ഗോൾകീപ്പർ കൂടിയാവണം എന്ന മാനധണ്ടം അങ്ങേയറ്റം വിചിത്രവും ബുദ്ധിശൂന്യമായതുമാണ് ...
    ഫുഡ്ബോളിനെക്കുറിച്ച് മിനിമം അറിവുള്ളവരെ ചർച്ചക്കിരുത്തുക ...

  • @suhailazhar8482
    @suhailazhar8482 Před rokem +2

    നമ്മുടെ നാട്ടിലെ അവസ്ഥ ഇതാണ്..
    * കളിയെ കുറിച് അറിയാത്തവൻ കായിക മന്ത്രി..
    *വിദ്യാഭ്യാസം ഇല്ലാത്തവൻ വിദ്യാഭ്യാസ മന്ത്രി
    സെയിം അവസ്ഥ ചാനലുകളിലും.. വിവരം ഇല്ലാത്തവൻ വിവരം ഉള്ളവർക് ക്ലാസ് എടുക്കുന്നു..

  • @fasalulabidvk2594
    @fasalulabidvk2594 Před rokem +5

    രാഷ്ട്രീയം നന്നായി അറിയുന്ന ചെഗുവേരയും, ശരീരം നിറയെ ചവിട്ടും വെട്ടും കൊണ്ട ജയരാജനും ആണ് എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാർ എന്ന് പറയാത്തത് ഭാഗ്യം

  • @nabeelthuruthi2784
    @nabeelthuruthi2784 Před rokem +3

    Nb: ഫുട്ബോളിനെ കുറിച്ച് അറിയുന്നവരെ ഇരുത്താമായിരുന്നു..

  • @rajeeshahmad885
    @rajeeshahmad885 Před rokem +4

    കുറഞ്ഞപക്ഷം ഈ World cup കളി കണ്ട ആളെയെങ്കിലും കൊണ്ടിരുത്തണം 🤣🤣

  • @saheert5887
    @saheert5887 Před rokem +3

    രാജീവ്‌ സർ.. എല്ലാം ദാസ് ക്യാപിറ്റൽ വെച്ച് വിശകലനം ചെയ്യാൻ പറ്റില്ല..

  • @VimalKumar-mn5yx
    @VimalKumar-mn5yx Před rokem +3

    ഒരു കാര്യം പറയട്ടെ പഴയ കല കളിക്കാരുടെ റെക്കോർഡ് പോലും മെസ്സി മറികടന്നു. മെസ്സിക്ക് ഫുട്ബോളിൽ കിട്ടാൻ ഒന്നും ഇല്ല. All time grestes football player messi💯

  • @dumdumfunhouse1254
    @dumdumfunhouse1254 Před rokem +1

    മെസ്സി കളിച്ച കാലഘട്ടം ഫുട്ബോൾ അതിൻറെ പൂർണ്ണതയിൽ എത്തിയതിനുശേഷം ഉള്ളതാണ്.. ഫുട്ബോളിന്റെ നാനാ സൈടും വിശകലനം ചെയ്തു അത് നടപ്പിലാക്കുന്ന അത്രയും ഉന്നതയിൽ നിർത്തുന്ന കോച്ചും പ്ലയെർസ് ഉള്ള കാലഘട്ടത്തിലാണ് മെസ്സി കളിച്ചു വന്നതും തുടർന്നു കൊണ്ടിരിക്കുന്നതും.. കഴിഞ്ഞ കാലഘട്ടത്തിലുള്ളവർക്ക് ഇത്രയും ടഫ് ആയിരുന്നില്ല ഫുട്ബോളിലെ റൂളും കാര്യങ്ങളും ഒന്നും... പെലെയും മറഡോണയും ലെജറ്റുകൾ തന്നെയാണ് റൊണാൾഡോയും എം ബാപ്പയും ലോകം കണ്ട നല്ല ഫിനിഷ്മാരിൽ പെട്ടവരാണ്.. അതൊന്നും പോരാ മെസ്സിയെ താരാത്മ്യം ചെയ്യാൻ.. ലോകകപ്പിൽ കളിക്കുന്ന മെസ്സിയുടെ പ്രകടനം മാത്രം കണ്ടവർക്ക് ഇങ്ങനത്തെ സംശയം ഉണ്ടാവുകയുള്ളൂ.. മെസ്സി ബാഴ്സയിൽ ഉള്ളടം മുതൽ പിഎസ്സി ജി ഉള്ള കളികൾ എടുത്തു നോക്കുക... ആ മാസ്മരികത എന്താണെന്ന് മഹാരഥന്മാർ പറഞ്ഞിട്ടുണ്ട്.... മെസ്സിക്ക് തുല്യം ഫുട്ബോളിൽ ഇനി ഒരാൾ ജനിക്കേണ്ടി ഇരിക്കുന്നു... അദ്ദേഹത്തെ താരാത്മ്യം ചെയ്യാൻ ഇവരാരും മതിയാവുകയില്ല he is the real GOAT...

  • @shukoorali1386
    @shukoorali1386 Před rokem +12

    ഇത് രാജീവേട്ടൻ്റെ അഭിപ്രായം മാത്രമാണ് ഇങ്ങേരു world cupil എംബാപ്പെ അടിച്ച ഗോളും മെസ്സി അടിച്ച ഗോളും തമ്മിൽ താരതമ്യം ചെയ്തു മറ്റുള്ള കാര്യങ്ങളും എംബാപ്പെയുമായി താരതമ്യം ചെയ്യൂ. (എംബാപ്പെ❤️) മെസ്സി ഗോളി നിന്നിട്ടില്ല😂😂😂
    മെസിയേകാൾ ആരോഗ്യമുള്ള മെസ്സിക്ക് കിട്ടിയത്തിനേക്കാൾ സൗകര്യങ്ങൾ കിട്ടിയ ഒരുപാട് കളിക്കാർ ഉണ്ടായിട്ടുണ്ട് , അന്താരാഷ്ട്ര മാച്ചുകളിൽ അത്യുജലമായി വരവറിയിച്ച് പിന്നീട് ഒന്നും അല്ലാതെ ആയിപ്പൊയ ഒരുപാട് കളിക്കാർ അല്ലെങ്കിൽ ആവറേജ് കളി കളിച്ചു പോവുന്നവര്.... അവിടെയാണ് മെസ്സി ബെസ്റ്റ് പ്ലെയർ ആവുന്നത് 16 വർഷം അത് നിലനിർത്തി പോവാനും ഒരാൾക്ക് വാങ്ങിക്കാൻ പറ്റാ വുന്നതിൽ കൂടുതൽ ട്രോഫികൾ വാങ്ങിച്ചു കൂട്ടിയതും.. മെസ്സിയെ വിമർശിക്കുന്നവർ പറയുന്ന വേറെ ഒരു കാര്യമാണ് മെസ്സി ബാർസലോണയിൽ കളിച്ചത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ആയത് വേറെ ആർക്കും അങ്ങനെ ഒരവസം കിട്ടിയിട്ടില്ല എന്നൊക്കെ..അവരോട് പറയാനുള്ളത് ..."അപൂർവങ്ങളിൽ അപൂർവമായത് വില മതിക്കാനാവതത് ആരെങ്കിലും നഷ്ടപ്പെടുത്തുമോ " അത് തന്നെയാണ് ബാർസലോണയും ചെയ്തത് ( ഇങ്ങനെയുള്ള വേദികളിൽ ആ വിശയത്തെ പറ്റി വിവരം ഉള്ളവരെ കൊണ്ടുവന്നു ഇരുത്തുക)

    • @Gattuso356
      @Gattuso356 Před rokem +1

      മറഡോണക്കൊപ്പം വരില്ല ആരും

    • @abdulkareemmoochikkadan4975
      @abdulkareemmoochikkadan4975 Před rokem +1

      ഈ പറയുന്ന ബാഴ്സിലോണ തന്നെ മെസ്സി ഒന്നു മങ്ങിയപ്പോൾ തന്നെ മെസ്സിയെ ഒഴിവാക്കി ഇപ്പോൾ അവർ ഖേദിക്കുന്നു എന്നു പരസ്യമായ രഹസ്യവുമാണ്

    • @Be_a_human424
      @Be_a_human424 Před rokem

      Rajeevan thinnunnathilum thoorunnathilum politics aan 😂

    • @Gattuso356
      @Gattuso356 Před rokem

      @@Be_a_human424 പുള്ളി കറക്റ്റാണ് പറഞ്ഞത്

    • @Be_a_human424
      @Be_a_human424 Před rokem

      @@Gattuso356 Messi Goal keeping cheyanaayrnu le 😂

  • @abdurahim0127
    @abdurahim0127 Před rokem +7

    G.O.A.T MESSI THANNE.....
    🇦🇷🐐🐐🐐🐐🐐🐐🐐❤❤❤❤❤❤

  • @arunprasannan7991
    @arunprasannan7991 Před rokem +1

    അവതാരകാരുടെ കളി വിവരത്തെ കുറിച്ച് കമന്റ്‌ ഇടാൻ വന്നതാണ്... ഇനി അതിന്റെ അവശ്യമില്ല...ഇവിടെ മുഴുവൻ അതിനെ കുറിച്ചാണ് 😇😇

  • @mrboban5049
    @mrboban5049 Před rokem +2

    മെസി SFIക്കാരൻ അല്ലായിരുന്നു .മറഡോണ DYFI ആയിരുന്നു .പെലെ CITU ആയിരുന്നു .

  • @physcho....c
    @physcho....c Před rokem +3

    വല്യ അറിവുള്ള ആളാണെന്നു കാണിക്കാൻ....വേണ്ടി ചിലക്കുന്നതാ....80 നും 70 ഒക്കെ ഉള്ള കളി ഇവൻ നേരിട്ട് കണ്ടിനോ.....😂😂😂😂chumma....എല്ലാരേം സന്തോഷിപ്പിക്കണ്ടേ ✌🏻✌🏻അയിനാണ് 💥💥

  • @masmts
    @masmts Před rokem +4

    🔴Maradona yum peleyum adicha goals ippozhathe kaalathaanel ottu mikkathum offside okke aayi pokum...annundo var 😂😂😂

  • @thomaspg6116
    @thomaspg6116 Před rokem +1

    Mbappe യ്ക്ക് വേഗതയുണ്ട്.
    Power Game ആണ്.
    ഗോളുകൾ കൂടുതൽ score ചെയ്യാൻ സാധ്യതയുണ്ട്.
    പക്ഷെ മെസ്സിയുടെ കളിയിൽ സൗന്ദര്യം കൂടുതൽ ഉണ്ട്.
    Artistry യുടെ നിറവ് അതിലുണ്ട്.
    കാവ്യാത്മകമായ കളിയിലൂടെ കാണികൾക്ക് ആനന്ദം പകരുന്നു എന്നതാണ് മെസിയുടെ മാഹാത്മ്യം.

  • @Janaganamana712
    @Janaganamana712 Před rokem

    ഒരു ലക്ഷം കളിക്കാരിൽ ഒരുവൻ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും കീഴടക്കിയിട്ടുണ്ടങ്കിൽ അവൻ ഫുട്ബോൾ ഗോട്ട് തന്നെയാണ് മെസ്സി കളിച്ചു വളർന്നത് ലോകോത്തര ക്ലബ്ബുകളിൽ ആയിരിക്കാം മെസ്സിയെപോലെതന്നെ ഒരുപാട് കളിക്കാർ ഇന്ന് മികച്ച നിലവാരമുള്ള ക്ലബ്ബ്കളിൽ കളിക്കുന്നുണ്ട് അവർക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരത്തേക്ക് മെസ്സി എത്തിപ്പെട്ടിട്ടുണ്ടങ്കിൽ ഞങ്ങൾക്ക് അവൻ ഫുട്ബോൾ ഗോട്ട് തന്നെയാണ് മെസ്സിയെക്കാൾ വലിയ കളിക്കാർ ഇനിയും ഉദിക്കട്ടെ എന്ന് ഫുട്ബോളിനെ ഇഷ്ട്ടപ്പെടുന്നവൻ എന്ന രീതിയിൽ ഞാൻ ആഗ്രഹിക്കുന്നു... 😌

  • @keralanaduchannel7550
    @keralanaduchannel7550 Před rokem +3

    🌹🌹ഇത് വായിക്കാനുള്ള മനസ്സ് കാണിക്കണം,,, 🌹🌹🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
    Nishad sr🌷🌷🌷
    ബാർസയിൽ എല്ലാ സൗകര്യങ്ങളിലൂടെ കളിച്ച് വന്നത് കൊണ്ട് മെസ്സി all time Elegend അല്ല ' എo ബാപ്പയെ താങ്കൾ പ്രകീർത്തിച്ചു ഈ താരം എവിടെ ന്നാണു വന്നത് താങ്കൾ ഉത്തരം പറയണം ഇരുട്ടിനെ പകലക്കാൻ ശ്രമിക്കല്ലെ.....
    എന്തിനാണ് ഈ ചോദ്യം ഇദ്ദേഹത്തോട് ചോദിച്ചത് ' വേണ്ടായിരുന്നു കാരണം ഒരു ഫുട്മ്പോൾ ELegend ന്റെ പൂർണ്ണത തന്റെ കരിയറിൽ നേടാവുന്ന എല്ലാ കപ്പുകളും നേടി ഒരു പാട് Recod തന്റെ പേരിലും കുറിച്ചിട്ടു ഒരാൾക്കും പെട്ടെന്ന് തകർക്കാൻ കഴിയാത്ത Recod മെസ്സി നേടി കഴിഞ്ഞു മെസ്സിക്ക് മുമ്പോ ' പിമ്പോ വന്ന ആരെങ്കിലും ഇത്തരത്തിൽ കളിച്ച് നേടിയവരുണ്ടോ ഉത്തരം പറയണം എം ബാപ്പയെ പുകഴ്ത്തുമ്പോൾ ഇതിൽ നിന്നും താങ്കൾ ഒരു മെസ്സി വിരോധിയാണെന്ന് മനസ്സിലായി ആയിക്കോട്ടെ അത് നിങ്ങളുടെ സ്വതന്ത്ര്യം പക്ഷെ അങ്ങിkariക്കേണ്ടത് അങ്ങീകരിക്കാനുള്ള ഒരു നല്ല ഫുട്മ്പോൾ കളിക്കാരൻ്റെ മനസ്സ് ഉണ്ടാവണം മിസ്റ്റർ ... വാ മോസ് അർജൻറ്റീന.. നിലപാട് പറയാൻ

  • @anvar5227
    @anvar5227 Před rokem +5

    Enki ne parayanda..
    One and only Goat.
    Greatest of all time ❤

  • @anzhadi9486
    @anzhadi9486 Před rokem +1

    Mr Rajeev thankalk nalla vishamam undennu thonnunn . Thaankal onn potti karayan aagrahikkunna pole thonnunnu.. Time is relatable Anu.. so..
    athyadhunika lokathil... Ith vare undaayirunna football playaril messi thanne anu greatest 🇦🇷

  • @franklinrajss2310
    @franklinrajss2310 Před 7 měsíci

    6:58 മെസി ഒരേസമയം പ്ലേമേക്കറും ഗോൾസ്കോററും, ഏറ്റവും കൂടുതൽ മികച്ച പാസ്സ് നൽകുന്ന താരവും മികച്ച ഡ്രിബ്ലിങ് ചെയ്യുന്ന താരവും ആയിരുന്നു

  • @Gattuso356
    @Gattuso356 Před rokem +3

    മറഡോണ കഴിഞ്ഞിട്ടേ ഉള്ളു.
    ഇന്നും goal of the century മറഡോണയുടെ പേരിലാണ്.
    പഴയ കാല monster defenders ഇപ്പൊ ഇല്ല. മറഡോണ കൊണ്ട ചവിട്ടിനു കണക്കില്ല, കാല് ഒടിഞ്ഞതാണ് തിരിച്ചുവരില്ലെന്നു കരുതി.
    മറഡോണ മരിക്കേണ്ടി വന്ന് മെസ്സിക്കൊരു ലോകകപ്പ് നേടാൻ. അതാണ്‌ യഥാർത്ഥ നീതി. മറഡോണ ഉള്ളപ്പോൾ അത് അനീതിയാണ്.

    • @franklinrajss2310
      @franklinrajss2310 Před 10 měsíci

      അപ്പോ റാമോസ് മെസ്സിയെ ഫൗൾ ചെയ്തത് അറിയില്ലേ, ലഹരിക്ക് അടിമപ്പെട്ടു പോയ മറഡോണയെക്കാളും എത്രയോ മികച്ച താരമാണ് മെസ്സി 👑🔥

  • @masmts
    @masmts Před rokem +3

    🔴🔴Lokathe ariyapetta four 40 magazine pala factors pariganich messi ye no.1 goat aaki publish cheythu...even before world cup 🔴🔴

  • @mubarakarayil9174
    @mubarakarayil9174 Před rokem

    You only need to listen to what the opposing team's coach says to understand how much of a legend Messi is

  • @livechanallive4376
    @livechanallive4376 Před rokem +1

    സാക്ഷാൽ പെലെ ഒരിക്കൽ പറയുകയുണ്ടായിഞാൻ മെസ്സിയുടെ കാലത്താണ് ഉണ്ടായിരുന്നതെങ്കിൽ ഞാൻ അറിയപ്പെട്ടില്ലായിരുന്നു എന്ന് അതിൽ നിന്ന് തന്നെ മെസ്സി എത്രമാത്രം ഉന്നതിയിൽ എത്തിയിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം

  • @niyaspk1586
    @niyaspk1586 Před rokem +5

    Greatest of all time Messi mathram ❤️

  • @Bcfhb
    @Bcfhb Před rokem +4

    ഇനി ഒരു റോബോട്ടിക് ഫുട്ബോൾ ഉണ്ടാകുന്നുവങ്കിൽ, അവിടെ മനുഷ്യന്മാരുടെ ഫുട്ബോളിലെ പറ്റി പറയുകയാണെകിൽ, ഒരു വ്യക്തിയെ പറ്റി പറയുവാണെകിൽ, അയാൾ ആണ് ലിയോ മെസ്സി.

  • @arjunc246
    @arjunc246 Před rokem +1

    Messi പഞ്ചായത്ത് പ്രസിഡന്റ്‌ ആകട്ടെ ❤️❤️❤️വമോസ് പഞ്ചായത്ത് 💯💯💯

  • @user-yy1ux4iv1t
    @user-yy1ux4iv1t Před 9 měsíci

    മെസ്സിയുടെ കാലത്ത് ഫുട്ബോൾ വളർന്നിട്ടുണ്ട് അന്ന് ഇത്രയും വളർച്ചയില്ല ഇന്ന് ലോകം അറിയുന്ന ഒരു ബ്രാൻഡ് ഫുട്ബോൾ ആക്കി മാറ്റി

  • @mubarakarayil9174
    @mubarakarayil9174 Před rokem +3

    മെസ്സിയെ എതിർ ടീം കളിക്കാർ മാർക്ക് ചെയ്യാറില്ല അവനു ഗോളടിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കാനാണ്😅

  • @akshay-ui5mr
    @akshay-ui5mr Před rokem +9

    Leo💥❣️

  • @kuttyash8689
    @kuttyash8689 Před rokem +1

    ഒര് പാട് പഴയ കളികളും പുതിയ കളികളും ഇന്ന് വിരൽ തുമ്പിൽ ലഭ്യമാണ് അതെങ്കിലും ഒന്ന് കാണാൻ ശ്രമിക്കുക
    എന്നിട്ട് വിശകലനം ചെയ്യു
    പ്ലീസ്

  • @dona9361
    @dona9361 Před rokem +2

    മെസ്സി Argentina വിട്ട് പോയിട്ടിലെങ്കിൽ ഇന്ന് കാണുന്ന മെസ്സി എന്ന ഫുട്ബോൾ player ഉണ്ടാകുമോ . ഇയാൽ എന്താണ് പറയുന്നത് 😐😐😐

  • @amalpeter6118
    @amalpeter6118 Před rokem +3

    Mbappe ക്കു കിട്ടിയതു അർദ്ധവസരമോ.. എന്റെ രാജീവേ...

  • @dileepanvm2599
    @dileepanvm2599 Před rokem +4

    Maradonas first club - Argentina Juniors.

  • @shahamvm3086
    @shahamvm3086 Před rokem +1

    Messi greatest of all time 👑

  • @junaid4714
    @junaid4714 Před rokem

    Pls understand that you don't need discuss about everything under the sky. It will affect the credibility of this wonderful, meaningful program

  • @Linsonmathews
    @Linsonmathews Před rokem +25

    മെസ്സി യുടെ കപ്പ് വിശേഷങ്ങൾ 🇦🇷🇦🇷
    1x ഫിഫ ലോകകപ്പ്
    1×കോപ്പ അമേരിക്ക
    1x ഒളിമ്പിക് സ്വർണ്ണം
    1x U-20 വേൾഡ് കപ്പ്
    1x ഫൈനലിസ്മ
    1× ഫ്രഞ്ച് ലീഗ്
    1x ഫ്രഞ്ച് സൂപ്പർ കപ്പ്
    10 x സ്പാനിഷ് ലാ ലിഗ
    4 x യുവേഫ ചാമ്പ്യൻസ് ലീഗ്
    3 x യുവേഫ സൂപ്പർ കപ്പ്
    3 x ഫിഫ ക്ലബ് വേൾഡ് കപ്പ്
    7 x സ്പാനിഷ് കപ്പ്
    8 x സ്പാനിഷ് സൂപ്പർ കപ്പ്

  • @major9446
    @major9446 Před rokem +6

    Johan ക്രയ്ഫ് ♥️🔥

  • @rakahmed1670
    @rakahmed1670 Před rokem +6

    എന്താണ് മെസ്സി എന്നും, ആരായിരുന്നു മറഡോണ എന്നും വളരെ ആഴത്തിൽ സ്പർശിക്കുന്ന തരത്തിൽ രാജീവേട്ടൻ പറഞ്ഞു തരുമ്പോൾ ശരിക്കും ഫുട്ബോൾ പ്രേമികൾ ക്ക് ഏറ്റവും മികച്ച അറിവ് പകർന്നു തരുന്നു... അഭിനന്ദനങ്ങൾ...

    • @Be_a_human424
      @Be_a_human424 Před rokem

      Rajeevan Messi goal keeping cheyanam ennale GOAT aavu😂

    • @franklinrajss2310
      @franklinrajss2310 Před 10 měsíci

      മറഡോണയെക്കാളും എത്രയോ മികച്ച താരമാണ് മെസ്സി 👑🔥

  • @sijomathew4273
    @sijomathew4273 Před rokem +2

    35 വയസ്സിൽ 8 ഗോൾ അടിച്ച് ഗോൾഡൺ ബോൾ വാങ്ങി World Cup എടുത്തിട്ട് അവതാരകൻ പറയുകയാണ് , മെസ്സി ഇന്നുള്ളവരിൽ നല്ല കളിക്കാരിൽ ഒരാൾ മാത്രമെന്ന്. കഷ്ടം എന്ന് മാത്രമേ പറയാൻ ഉള്ളു

  • @rafeequepallikkandy9519
    @rafeequepallikkandy9519 Před rokem +2

    .... Messi all time greatest player ❤️👍

  • @ajayangopalan1295
    @ajayangopalan1295 Před rokem +3

    ഇനി തെളിയിക്കാൻ ഒന്നും ഇല്ല. G. O. A. T=Messi

  • @akshay-ui5mr
    @akshay-ui5mr Před rokem +7

    Vamos💙💥

  • @Ani-gi1pf
    @Ani-gi1pf Před rokem +2

    Idathirikkunna aal enth thenga okkeya ee parayane...ellathilum rashtreeyam kalarthunna oro teams🙏🙏🤷‍♂️🤷‍♂️🙆‍♂️🙆‍♂️🙇‍♂️🙇‍♂️...edo kaliyile greatness ne kuricha parayunne allathe individual decisions edutha aalukale kurichalla...Maradonede karyam correcta pakshe aadyam paranjha aal kaliyude karyathil GOAT aano ennu chinthikkendyirikkunnu....

  • @NM-gc7vc
    @NM-gc7vc Před rokem

    Messi CR7 longetivity will be hard to imitate for the upcoming stars like halland and mbappe. Till then Messi 🐐

  • @Vnz140
    @Vnz140 Před rokem +4

    ഉറങ്ങി വീണു 🤣.. എന്തൊക്കെയാ രാജീവേട്ടാ.. വ്യത്യസ്തനാകുകയാണോ 😂

    • @Be_a_human424
      @Be_a_human424 Před rokem

      Rajeevan Messi goal keeping koode cheyanam polu 😂

  • @Linto750
    @Linto750 Před rokem +8

    Rajeev... Bhayakaram 🤣🤣