Lok Sabha Election 2024 | തോട്ടിൻകരയിൽ വിമാനമോ ? Congress ഗ്യാരൻ്റിയെ പരിഹസിച്ച് TG Mohandas

Sdílet
Vložit
  • čas přidán 18. 03. 2024
  • Prime Debate : മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന് ഉറപ്പ് പറയുകയും 400 എന്നതാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ഇതിനായി Modi Ki Guarantee ആവർത്തിക്കുകയും ചെയ്യുന്ന BJPയെ നേരിടാൻ ന്യായ് ഗ്യാരണ്ടിയുമായി Congress. Manipur മുതൽ Mumbai വരെ Rahul Gandhiയുടെ യാത്രയിൽ കേട്ട പരാതികൾക്ക് പരഹാരമായി രൂപം കൊടുത്ത ന്യായ് പദ്ധതികളാണ് പ്രകടന പത്രികയുടെ കാതലെന്ന് പ്രവർത്തക സമിതിയോഗത്തിലെ പ്രഖ്യാപനം. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു മോദി ഗ്യാരൻ്റിയെ നേരിടാനാകുമോ ?
    #loksabhaelection2024 #pmmodikeralavisit #rahulgandhi #bjpkeralam #manjushgopal #news18primedebate #malayalamnews #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 692

  • @VinodkumarKumar-mf3ff
    @VinodkumarKumar-mf3ff Před 2 měsíci +183

    TG മോഹൻദാസ് ജി💕💕💕💕

  • @baburajchirayil121
    @baburajchirayil121 Před 3 měsíci +471

    ടി ജി യുടെ ചോദൃത്തിന് ഉത്തരം ഇല്ലാതെ ബ ബ ബ അടിക്കുന്ന അനൂപ്.

    • @pradeeppramakrishnan
      @pradeeppramakrishnan Před 2 měsíci +21

      കോണ്ഗ്രസ് പ്രതിനിധി ലുട്ടാപ്പി റഹിമിന്റെ ചേട്ടന്നാണോ 😂

    • @jayashrisr5854
      @jayashrisr5854 Před 2 měsíci +5

      No babbbaa..but lallallalllalla.

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 Před 2 měsíci +16

      അനൂപിന് ഇന്ന് ബാറ്റ കാശ് കിട്ടില്ല 😊

    • @hrithikeshg.s4597
      @hrithikeshg.s4597 Před 2 měsíci +20

      ലുട്ടാപ്പീടെ ചേട്ടനല്ല ,അമ്മാവനാ പുട്ടാലു 🤣🤣🤣🤣

    • @girijaunnikrishnan6653
      @girijaunnikrishnan6653 Před 2 měsíci +7

      പറയുന്നതേ ചെയ്യാവൂ, ചെയ്യുന്ന തേ പറയാവൂ

  • @100kuttu
    @100kuttu Před 2 měsíci +232

    എന്റെ അനൂപ് ഇക്കാ.... നീ ഒന്നും റ്റി ജി യോട് മുട്ടാൻ ആയിട്ടില്ല....വിദ്യാഭ്യാസം വേണം...

    • @purushothamankani3655
      @purushothamankani3655 Před 2 měsíci +7

      Vivarom😊

    • @tpsankaran6750
      @tpsankaran6750 Před měsícem

      ആളില്ലാത്ത പോസ്റ്റിൽ ഗോളടിച്ചണ് TG ടെ ശീലം...

    • @ashokmannipady4777
      @ashokmannipady4777 Před 19 dny

      ആളില്ലാത്ത പോസ് റ്റോ? അപ്പോൾ അപ്പുറത്ത് ഇരിക്കുന്ന കോൺഗ്രസുകാർ വെറും​ ഉണ്ണാക്കൻമാരാണ് എന്ന് ഉറപ്പിച്ചോ?@@tpsankaran6750

  • @Priyanka_Menon1999
    @Priyanka_Menon1999 Před 2 měsíci +186

    Tg യോട് മുട്ടാൻ അനൂപ് വേറെ ജനിക്കണം ❤❤❤

    • @lallamidhila5334
      @lallamidhila5334 Před 2 měsíci +4

      😂😂😂 കറക്റ്റ്👌.
      കേങ്രസിന്റ ഒരു അവസ്ഥ..🤭🤭🤣🤣

  • @Ravikumar-iy4uh
    @Ravikumar-iy4uh Před 3 měsíci +317

    കോൺഗസ്സ് 60 കൊല്ലം ഭരിച്ചു എത്ര വാഗ്ദാനങ്ങൾ നടപ്പിലാക്കി

    • @nayakmn4156
      @nayakmn4156 Před 2 měsíci +1

      ഒരു ഗരണ്ടിയും ഇത് വരേ ഇല്ലാത്തതും കിട്ടാത്തതും ഇടതും വലതും പാർട്ടികളാണ് ? ഇപ്പൊൾ മോദി യുടെ ഗാരണ്ടി യാണ് ജനങ്ങൾക്ക് വിശ്വാസം ! അവരവരുടെ വിശ്വാസം ഇല്ലാതാക്കിയത് ഈ രണ്ടു മുന്നണികൾ തന്നെയാണ് ?

    • @rahulrl979
      @rahulrl979 Před 2 měsíci +8

      കൂടുതലും വാഗ്ദാനങ്ങൾ ആയിരുന്നല്ലോ 🤣🤣

    • @vasuk8091
      @vasuk8091 Před měsícem +2

      പറയെടൊ പുല്ലെ

    • @jijeshkumark.j4236
      @jijeshkumark.j4236 Před 22 dny

      എൽഡിഎഫി ന്റെ ബലദേവ് വക്കീലിന്റെ അതേ ശബ്ദം അനൂപ് ....ട്ടന്റെ ...😂😂😂

  • @akashashok9477
    @akashashok9477 Před 3 měsíci +295

    ആളറിഞ്ഞു കളിക്കണ്ടേ, ഇതു tg ആണ്

    • @LekhaB-pw5io
      @LekhaB-pw5io Před 2 měsíci +4

      ഇയാൾ ആ രാ😂😂😂😂😂

    • @alexvjacobveloopra1898
      @alexvjacobveloopra1898 Před 2 měsíci +3

      🤘🏻💐😆😆😆സുടാപ്പി അല്ല...

  • @enlightnedsoul4124
    @enlightnedsoul4124 Před 3 měsíci +218

    അനൂപിന്റെ കിളി പോയി 😂

  • @midhun4797
    @midhun4797 Před 3 měsíci +142

    TG🔥

  • @SakuKrish
    @SakuKrish Před 2 měsíci +56

    TG യെ ഒരുമാതിരി ചാനലുകാർ ഒന്നും ചർച്ചക്ക് വിളിക്കില്ല.... മുട്ടി നിൽക്കാൻ പറ്റില്ല അത് തന്നെ കാരണം... TG ഇഷ്ടം 🔥🔥🔥

    • @swatz999
      @swatz999 Před 21 dnem +1

      Athukondala 1 manikoor ulla prgrm 2 minil facts paranj theerkum. Vera alkark pinna parayan onum kanilla.

    • @radhamohan1911
      @radhamohan1911 Před 20 dny

      👌👌👌👌👌👌👌

  • @gopakumarkrishna
    @gopakumarkrishna Před 3 měsíci +176

    അനൂപേ എണീറ്റു പൊയ്ക്കൂടേ

  • @sivadasanmb7060
    @sivadasanmb7060 Před 3 měsíci +196

    അനൂപ് നാണം തോന്നുന്നു.ചെറ്റത്തരം പറഞ്ഞു നേരം കളയുന്നു.

  • @rcutx9090
    @rcutx9090 Před 2 měsíci +87

    TG യെ ചർച്ചക്ക് വിളിക്കാൻ കേരളത്തിലെ പല ചാനലുകൾക്കും പേടിയാണ് , TG sir 5 മിനുട്ട് കൊണ്ട് പരിപാടി തീർക്കും പിന്നെ ഒരാളും മിണ്ടില്ല 😂🔥.. Respect TG❤. Salute this Genius 🔥

    • @LekhaB-pw5io
      @LekhaB-pw5io Před 2 měsíci +1

      ആർക്കും അറിയില്ലാത്ത കൊണ്ടായിരിക്കും😂😂😂😂😂😂😂😂😂😂😂

    • @alexvjacobveloopra1898
      @alexvjacobveloopra1898 Před 2 měsíci +10

      🤘🏻💐😆😆😆 മറ്റാർക്കും അറിയില്ലേലും അടിമകൾക്കും സുഡാപ്പികൾക്കും അറിയാം...

    • @KaleshCn-nz3ie
      @KaleshCn-nz3ie Před 2 měsíci +4

      ടി ജി സാർ ഫാൻസ് 👍🔥

  • @ssnair4143
    @ssnair4143 Před 2 měsíci +87

    Thottinkarayil വിമാനത്താവളം 😂😂 പൊളിച്ചു TG...

  • @jayabhanup9070
    @jayabhanup9070 Před 3 měsíci +221

    കോൺഗ്രസ്‌ പ്രകടനപത്രിക ഒരു പ്രഹസനം മാത്രം.

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck Před 2 měsíci +3

      Exactly .Avarkk ariyam adhikarathinte aduthenggum athilla appol nthu venelum prayogikamallathe promise cheyythu janaggale viddikal akkam .

    • @purushothamankani3655
      @purushothamankani3655 Před 2 měsíci +6

      കോൺഗ്രെസ്സേ ഒരു പ്രഹസനമാണ്.. അപ്പോൾ പ്രകടന പത്രിക ഇങ്ങനിരിക്കും..

  • @ramanmp6707
    @ramanmp6707 Před 3 měsíci +156

    മലയാള വാര്‍ത്ത ചാനലുകളില്‍ ഏറ്റവും നല്ല അവതാരകന്‍

    • @athi482
      @athi482 Před 2 měsíci +10

      Dats bcz he is in news 18. When he was in mathrubhumi he was also arrogant like other mama media anchors

    • @pinkyponnu4432
      @pinkyponnu4432 Před 2 měsíci +2

      ​@@athi482 സത്യം..👍👍

    • @dp-og9zr
      @dp-og9zr Před 2 měsíci +2

      ഇടയ്ക്ക് പഴയ എച് എപ് പൈ ഉണരും😂

  • @vinodvanaja4974
    @vinodvanaja4974 Před 3 měsíci +90

    TG ❤

  • @dk3480
    @dk3480 Před 3 měsíci +106

    ഇപ്പോൾ കൊടുക്കാൻ പറ്റില്ല, ലോട്ടറി അടിച്ചാൽ കൊടുക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ?

  • @sugandhivasu4303
    @sugandhivasu4303 Před 2 měsíci +66

    ❤ മോഹൻദാസ് സർ നന്നായി വ്യക്തമാക്കി കൊടുത്തു

  • @shalisreejith3405
    @shalisreejith3405 Před 3 měsíci +69

    TG ❤❤❤❤

  • @baiju.rrajappan.g3991
    @baiju.rrajappan.g3991 Před 2 měsíci +54

    മണ്ടൻ പപ്പൂസിന്റെ അടിമക്കണ്ണ് അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ കാക്കതൊള്ളയിരം എന്നാണല്ലോ മറുപടി പറയുന്നത് 🤔🤔😄😄

  • @Venugopal-og9sg
    @Venugopal-og9sg Před 2 měsíci +16

    TG M സത്യം സത്യമായ് . മടിയിലെന്നല്ല.
    മനസ്സിലും കനമില്ല.👌👍❤️🙏

  • @anithak6876
    @anithak6876 Před 2 měsíci +50

    അനുപേ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഇല്ലാതെ ഭ ഭ അടിച്ച് പ്രേയോജനമില്ല ഈ തിരഞ്ഞെടുപ്പ് കഴിയട്ടെ കാണാം. ശക്തി' എന്താണ് എന്ന്

  • @dassaults925
    @dassaults925 Před 2 měsíci +38

    TG❤️👍❤️

  • @remith8501
    @remith8501 Před 2 měsíci +64

    അനൂപ്😂 ഏതാ ഈ കിഴങ്ങൻ ? 20 സ്ഥാനാർത്ഥികളിൽ 50% സ്ത്രീ സംവരണം ഇല്ല , ആ ചോദ്യത്തിന് ഉത്തരമില്ല.

  • @BijuBiju-hj4ce
    @BijuBiju-hj4ce Před 3 měsíci +46

    T. G💕💕💕

  • @pradeepkuttur1597
    @pradeepkuttur1597 Před 3 měsíci +72

    അനൂപ് ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് പറയാതെ കൊങ്ങി.

  • @sreejithpv1752
    @sreejithpv1752 Před 2 měsíci +42

    DEBATE BENCHMARK- TG 🔥

  • @athi482
    @athi482 Před 2 měsíci +17

    So bloody what. ഇതുപോലെ ഉള്ളവർക്ക് ഇതു തന്നെ ആണ് മറുപടി

  • @sreekumarpr7363
    @sreekumarpr7363 Před 2 měsíci +54

    Tg ആണിത് ആളറിഞ്ഞു കളിക്കെടാ... കൊങ്ങി..
    😂😂

  • @sujithsujith155
    @sujithsujith155 Před 3 měsíci +66

    20 സ്ഥാനാർത്ഥികളിൽ 1 സ്ഥാനാർത്ഥി മാത്രം സ്ത്രീ എന്നിട്ടാണ് 50% സ്ത്രീകൾക്ക് കൊടുക്കും എന്ന് പറയുന്നത്😂😂😂😂😂

    • @padminiachuthan7073
      @padminiachuthan7073 Před 2 měsíci +3

      അതും സംവരണ മണ്ഡലം രമ്യാ ഹരിദാസ്

  • @100kuttu
    @100kuttu Před 2 měsíci +45

    ചിരിക്കുമ്പോൾ.... ആ കണ്ണീരു തുടച്ചിട്ട് ചിരിക്കു.... അനൂപ്

  • @rajeshshenai
    @rajeshshenai Před 2 měsíci +32

    ശക്തി (സ്ത്രീ)ക്ക് എതിരെയുള്ള യുദ്ധം

  • @venumohan2411
    @venumohan2411 Před 2 měsíci +25

    ന്യൂസ് 18, ഇതുപോലെ നേരിട്ടു ചോദിക്കുന്ന ചോദ്യങ്ങൾക്കു മറുപടി പറയാതെ വായിൽതൊന്നുന്നത് വിളിച്ചുപറയുന്ന ഇവനെപോലെയുള്ളവരെ വിളിച്ചുകൊണ്ടുവന്നിരുത്തി ഞങ്ങളുടെ സമയം നശിപ്പിക്കരുത്...😠

  • @akashm8071
    @akashm8071 Před 2 měsíci +27

    പറയടാ ചോദിച്ചതിനുള്ള മറുപടി.

  • @grasp-oholics
    @grasp-oholics Před 3 měsíci +70

    അനൂപിന് ഉമ്മൻ ചാണ്ടിയുടെ ഒരു സ്റ്റൈൽ. ആലോചിക്കാൻ സമയം കണ്ടെത്തുന്നതിനു ചിരിക്കുക കയ്യടിക്കുക. കൊള്ളാം

  • @rejimonck363
    @rejimonck363 Před 2 měsíci +24

    എടോ അനൂപേ...ചോദിച്ചതിന് ഉത്തരം പറയൂ.

  • @M4SONGS
    @M4SONGS Před 2 měsíci +44

    സുഡു സ്നേഹം മൂത്ത കൊങ്ങി😂😂😂😂

  • @parameswaranpillairadhakri9135
    @parameswaranpillairadhakri9135 Před 2 měsíci +11

    എന്ത് നല്ല വാഗ്ഥാനങ്ങൾ

  • @geethanambiar8606
    @geethanambiar8606 Před 2 měsíci +21

    TGSir sooper❤️❤️❤️🙏🙏🙏👌👌👌👌

  • @ArjunKafirnew-eo1ev
    @ArjunKafirnew-eo1ev Před 2 měsíci +15

    കോൺഗ്രസിൽ നല്ല debators ആരും ഇല്ലേ??

  • @bharathanparakkal2955
    @bharathanparakkal2955 Před 3 měsíci +64

    സ്ഥാനാർത്ഥി സാറാമ്മ എന്ന സിനിമയിലെ ഗാനമാണിത്.

  • @askme1969
    @askme1969 Před 2 měsíci +7

    TG ❤❤❤❤സൂപ്പർ... ഇദ്ദേഹം ശ്രെദ്ധിക്കുന്നവർക്ക് സത്യം മനസിലാകും.. 👍🏻👍🏻

  • @subramaniannampoothiripr500
    @subramaniannampoothiripr500 Před 2 měsíci +21

    അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയുന്ന ഈ കോൺഗ്രസ്‌ വക്താവ് തികച്ചും പരാജയം തന്നെ...

  • @keralacitizen
    @keralacitizen Před 2 měsíci +20

    ഉത്തരം കിട്ടാത്തപ്പോ സിനിമാക്കഥ എഴുതി പേപ്പർ നിറച്ച് പാസായ കോൺ പ്രതിനിഥി😂

  • @donuts-newsinternational4767
    @donuts-newsinternational4767 Před 2 měsíci +15

    ഞാൻ ഒരു പാർട്ടിയോടും എതിർ അല്ല ..പക്ഷെ ഇങ്ങനെ ഉള്ള ആൾക്കാരെ വിജയിപ്പിച്ചു നമ്മടെ നാട് രക്ഷപെടട്ടെ ....തത്കാലം യുഡിഫ് എൽഡി എഫ് ഒരു അഞ്ചുവർഷം അമ്മാവന്മാരെ സൈഡിൽ ഇരുത്തി ബിജെപി ക്കു വോട്ട് ചെയ്തു നിങ്ങളുടെ നാടിനേയും വരും തലമുറയോടും നീതി കാട്ടുക

  • @Jithu1988
    @Jithu1988 Před 3 měsíci +83

    ഇതിനു ഉള്ള ക്യാഷ് മദാമ്മ ഡാൻസ് ചെയ്തു കൊണ്ട് വരുമോ 😂

    • @travelone5620
      @travelone5620 Před 3 měsíci +1

      Smrithiyaanu pattiyavar

    • @Leutienent
      @Leutienent Před 2 měsíci

      ​@@travelone5620 Avar mekkayil poyi kalichu photo kandille

    • @gdp8489
      @gdp8489 Před 2 měsíci +1

      കൂടെ വസ്കിയും😅😅😅😅

    • @rajisankar298
      @rajisankar298 Před 2 měsíci +1

      🤣🤣🤣🤣🤣🤣🤣🤣

    • @padminiachuthan7073
      @padminiachuthan7073 Před 2 měsíci +3

      ​@@travelone5620മദാമ്മ ബാറിൽ വിളമ്പിക്കൊട്ത്തു കൊടുത്ത് രാജീവിനെ പാട്ടിലാക്കി

  • @muraleeharakaimal2160
    @muraleeharakaimal2160 Před 3 měsíci +78

    തേങ്ങയുടയ്ക്ക് അനൂപേ ...വെറുതെ മന്ത്രം ചൊല്ലിക്കൊണ്ടിരുന്നാൽ മതിയോ?

  • @vipinkrisnat6205
    @vipinkrisnat6205 Před 2 měsíci +26

    അനൂപ് കുടുങ്ങി എന്തൊക്കെയോ പറഞ്ഞു സമയം പോക്കുന്നു T.G. യോടാണ് കളി...😂😂😂

  • @bhargavanp4328
    @bhargavanp4328 Před 3 měsíci +23

    Tg❤

  • @rajisankar298
    @rajisankar298 Před 2 měsíci +22

    എല്ലാം വാഗ്ദാനങ്ങൾ മാത്രം😂😂😂😂, 50 വർഷത്തോളം ഭരിച്ചത് എന്നിട്ട് ഒന്നും കണ്ടില്ല പിന്നെയാണ് ഉടായിപ്പ് ആയിട്ട് ഇറങ്ങിയിരിക്കുന്നത് 😂😂😂

  • @ramoji9830
    @ramoji9830 Před 2 měsíci +47

    ഞാൻ പറയാം, ഞാൻ പറയാം എന്ന് പറഞ്ഞിട്ട് ഒന്നും പറയാൻ സാധിക്കുന്നില്ല, അല്ലേ അനൂപേ... കഷ്ടം!

  • @rahulsls
    @rahulsls Před 3 měsíci +86

    പറയാം, പറയൂ, പറഞ്ഞു ..
    Khangress 😂😅😂

    • @happyman1428
      @happyman1428 Před 2 měsíci

      Ninte VEDI THALLA CHATHO NAAYE

    • @happyman1428
      @happyman1428 Před 2 měsíci +2

      Ninte vedithalla

    • @rahulsls
      @rahulsls Před 2 měsíci

      @@happyman1428 ninte വീട്ടിൽ 🐷

    • @Miyshujinminnsoyqi
      @Miyshujinminnsoyqi Před 2 měsíci +2

      ​@@happyman1428ninte aanavedi thalla ye kanditt bakki ullore mosham parayalle😅

    • @dp-og9zr
      @dp-og9zr Před 2 měsíci

      😂

  • @bijun1414
    @bijun1414 Před 2 měsíci +32

    അപ്പനും, അമ്മുമ്മയും, അമ്മൂമ്മയുടെ അച്ഛനും ഭരിച്ചിട്ടു ആയില്ല

  • @windyday8852
    @windyday8852 Před 2 měsíci +12

    TG sir brilliant! Shown congress a mirror.

  • @enlightnedsoul4124
    @enlightnedsoul4124 Před 3 měsíci +49

    TG 👌

  • @rameshsukumaran1218
    @rameshsukumaran1218 Před 3 měsíci +46

    TG💪🏻

  • @vishnu-kumar1990
    @vishnu-kumar1990 Před 2 měsíci +14

    ഞാൻ പറയാം, ഞാൻ പറയാം, ഞാൻ പറയാം, ഞാൻ പറയാം, ഞാൻ പറയാം😂😂😂

  • @jvc6103
    @jvc6103 Před 2 měsíci +20

    അരിയെത്ര... പയറഞ്ചാഴി 😂😂

  • @subhashbabu4351
    @subhashbabu4351 Před 2 měsíci +21

    അനൂപിന് പറയാൻ സമയമായില്ല. ഇവന് സമയമാകുമ്പോഴേക്കും ഇലക്ഷൻ കഴിയും.

  • @Abhi-ef1mt
    @Abhi-ef1mt Před 3 měsíci +30

    TG🔥🔥🔥🔥🔥🔥

  • @vinodtv4239
    @vinodtv4239 Před 2 měsíci +13

    എന്ത് ന്യായ വാഗ്ദാനവും പറയാം കാരണം അധികാരത്തിൽ എത്തില്ലെന്ന് അവർക്ക് തന്നെ അറിയാം

  • @chandrankakkoth2607
    @chandrankakkoth2607 Před 3 měsíci +50

    ചോദ്യത്തിന് മറുപടിയില്ല

  • @starlineconstructions8541
    @starlineconstructions8541 Před 2 měsíci +17

    കോൺഗ്രസ്സിന്റെ വിണ്ണപ്പന് മറുപടി ഇല്ല.

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro Před 2 měsíci +9

    സൂപ്പർ അഭിനയം ബബബ

  • @smithadaskunnappullil1145
    @smithadaskunnappullil1145 Před 2 měsíci +9

    TG polichu❤❤❤❤

  • @manikandakumarm.n2186
    @manikandakumarm.n2186 Před 2 měsíci +3

    🙏❤️🌹👍TG സാർ

  • @sukumarapillai2490
    @sukumarapillai2490 Před 3 měsíci +42

    😜...... ഉത്തരം ഇല്ലെങ്കിൽ കാൺഗ്രസ് കാരനും കമ്മിയെപ്പോലെ കൊഞ്ഞനം കുത്തും . ചോദ്യത്തിന് ഇവർക്ക് ഒരിക്കലും ഉത്തരം ഇല്ല .

  • @sruthynarayan
    @sruthynarayan Před 2 měsíci +19

    Hv TG in ur show. He is a no non sense man. Very intelligent and aggressive in his views. Very few news channels call him. Anchors are scared of him

  • @CM-mw8qd
    @CM-mw8qd Před 2 měsíci +13

    അനൂപ് ഏറെ മൂക്കാനുണ് 🤣🤣

  • @bhaskarangopalan5672
    @bhaskarangopalan5672 Před 2 měsíci +4

    ശരിയാ എന്തൊരു ഗീർവാണം. നമിക്കണം

  • @sarathsk75
    @sarathsk75 Před 2 měsíci +7

    അല്ലല്ലല്ലല്ല... ഞാൻ പറയാം ഞാൻ പറയാമെന്നേ.. 😊

  • @akshaymurali156
    @akshaymurali156 Před 2 měsíci +7

    Total destruction 😂😂 TG 🤝

  • @sajanphilipputhoor6492
    @sajanphilipputhoor6492 Před 2 měsíci +12

    Double A റഹീമിന്റെ ശിഷ്യനാണോ.

  • @user-ox2qe9ou3v
    @user-ox2qe9ou3v Před 3 měsíci +13

    ഇതൊക്കെ എങ്ങനെ കൊടുക്കും എന്നും കുടി

  • @Name-ct6gp
    @Name-ct6gp Před 3 měsíci +24

    പറയാം പറയാം പറയാം പറയാം പറയാം
    പറഞ്ഞോട്ടെ പറഞ്ഞോട്ടെ പറഞ്ഞോട്ടെ
    പറയാൻ പോകുന്നു പറയാൻ പോകുന്നു
    പറയും പറയും പറയും പറയും പറയും

    • @abijithsm412
      @abijithsm412 Před 2 měsíci +2

      🤣

    • @sreejithnanu3686
      @sreejithnanu3686 Před 2 měsíci +4

      ദാ പറഞ്ഞു പറഞ്ഞു.. പറ പറ.. പിർ ർ ർ ർ ർ ...

    • @rajisankar298
      @rajisankar298 Před 2 měsíci +1

      🤣🤣🤣🤣🤣🤣🤣

    • @sanoopparappuram
      @sanoopparappuram Před 2 měsíci +4

      നിക്ക് പറയാം….😂😂

  • @-pgirish
    @-pgirish Před 2 měsíci +12

    കോൺഗ്രസ്‌ വീണ്ടും ജനങ്ങളെ തമ്മിൽതല്ലിക്കുവാനാണ്.

    • @rajisankar298
      @rajisankar298 Před 2 měsíci +1

      അതാണല്ലോ പണ്ടുമുതലേ ചെയ്തുകൊണ്ടിരിക്കുന്നത്

  • @umasaraswathy6890
    @umasaraswathy6890 Před 2 měsíci +8

    Manjush വലിയ ബഹളങ്ങളിന്നുമില്ലാതെ വാർത്ത അവതരിപ്പിക്ക്യന്നത് കൊണ്ട് എന്നും കാണാറുണ്ട്. അതെ പോലെ t. G. Super aanu. T. G. Our track record is we had ruled this country. For almost sixty years and did nothing to the development and progress of the coyntry. Congress man, dont beat around the bush, come to the point. How many women contestant you have on your list man. No answer, thats why the reaction is ba. Ba. Ba.

  • @sujithgopi1980
    @sujithgopi1980 Před 2 měsíci +15

    പോയി ചാവാൻ നോക്ക് കോൺഗ്രസ്‌ കാര ചോദിച്ച ചോദ്യത്തിന് ഉത്തരം കൊടുക്ക്‌ നിങ്ങളെ ഈ ചർച്ച കണ്ടുകൊണ്ടിരിക്കുന്ന ഒരാള് നിങ്ങളെ വിശ്വസിക്കുമോ ഈ ഇലക്ഷൻ തീരുന്നതോടു കൂടി കഴിഞ്ഞു നിങ്ങളുടെ കാര്യം ഒരുപാട് അവസരം ജനങ്ങൾ തന്നതാണ് ഇനി രക്ഷയില്ല ഒരു ചോദ്യം ചോദിച്ചതിന് ഉത്തരം കേട്ടോ അത്രയ്ക്ക് അതപതനം കോൺഗ്രസ്‌

  • @sharathkumar.k1628
    @sharathkumar.k1628 Před 2 měsíci +14

    T g vere level

  • @anoopvthankappan7523
    @anoopvthankappan7523 Před 2 měsíci +8

    Njan പറയാം, പറഞ്ഞോട്ടെ, പറയട്ടെ.. പറയാം... ഇപ്പോൾ പറയും.. 😂😂😂

  • @ananthalakshmip.e5926
    @ananthalakshmip.e5926 Před 3 měsíci +16

    Be prepared congress is going to end completely.

  • @vimalsailor1
    @vimalsailor1 Před 2 měsíci +4

    ചോദ്യത്തിന് ഉത്തരം പറ ..

  • @Mini19687
    @Mini19687 Před 2 měsíci +7

    Paavam Anoop 😊

  • @sudhakaranpr3678
    @sudhakaranpr3678 Před 3 měsíci +13

    Useless kong

  • @user-dj5mh4fq2k
    @user-dj5mh4fq2k Před 2 měsíci +3

    thottukarayile vimanam adipolii ethannu poli

  • @jayashrisr5854
    @jayashrisr5854 Před 2 měsíci +3

    T G...❤👍👍👍Poor...fellow..Anoop..

  • @jaimohankp1837
    @jaimohankp1837 Před 2 měsíci +2

    sUPER REPLY SIR ...

  • @liarkkl753
    @liarkkl753 Před 2 měsíci +4

    TG...TG...TG...👍👍👍

  • @rohitbalasubrahamanian504
    @rohitbalasubrahamanian504 Před 2 měsíci +2

  • @vabeeshchathoth5690
    @vabeeshchathoth5690 Před 2 měsíci +2

    ഇത്ര വർഷം ഭരണം ഉണ്ടായിട്ട് ഈ പരിപാടി ഒന്നും നടത്തിയിയില്ല

  • @kumarp200
    @kumarp200 Před 2 měsíci +3

    Bhai...bha.....bha.....

  • @sreenivassreenilayam9782
    @sreenivassreenilayam9782 Před 2 měsíci +6

    TG ❤❤❤

  • @ajithsoman1840
    @ajithsoman1840 Před 2 měsíci +2

    TG❤❤❤

  • @user-hl5lq5cg6d
    @user-hl5lq5cg6d Před 2 měsíci +4

    TG mass❤❤❤ Congress കാരൻ പറയുന്ന പോലെ പേഴ്സണൽ കേസ് കാര്യങ്ങൽ പറയാൻ തുടങ്ങിയാൽ അടിയന്തരാവസ്ഥ കാലത്തെ ലിസ്റ്റ് അങ്ങോട്ട് ഇട്ടു കൊടുക്കും..ഇല്ലെങ്കിൽ 1984 ലിസ്റ്റ്..മിണ്ടാതെ എനീച് പോടേ

  • @India20504
    @India20504 Před 2 měsíci +5

    TG🧡

  • @969BRBSS
    @969BRBSS Před 2 měsíci +2

    TG ❤🔥🔥🔥🔥

  • @vkarthikeyan5239
    @vkarthikeyan5239 Před 2 měsíci +2

    അല്ല അല്ല അല്ല - ഭാ, ഭാ, ഭാ are same only

  • @shalisreejith3405
    @shalisreejith3405 Před 3 měsíci +11

    Manjush❤

  • @ranjinivenugopal6497
    @ranjinivenugopal6497 Před 2 měsíci

    Tgsir👏👏👍

  • @subhashmadhav2760
    @subhashmadhav2760 Před 2 měsíci

    ആ പാട്ട് അടിപൊളി