ഇന്ന് ഉണരുന്നില്ലങ്കിൽ വരുംതലമുറ നിങ്ങളെ വഞ്ചകരെന്നും, ഒറ്റുകാരെന്നും വിധിക്കും | Jaise Pandanad

Sdílet
Vložit
  • čas přidán 24. 06. 2023
  • Topic - ഇന്ന് നിങ്ങൾ ഉണരുന്നില്ലങ്കിൽ വരുംതലമുറ നിങ്ങളെ വഞ്ചകരെന്നും, ഒറ്റുകാരെന്നും വിധിക്കും
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our CZcams Channel
    / bethlehemtvindia​​
    #bethlehemtv

Komentáře • 49

  • @kingofkings9338
    @kingofkings9338 Před rokem +10

    പർവ്വതങ്ങളിലേക്ക് ഞാൻ കണ്ണുകളുയർത്തുന്നു. എനിക്ക് സഹായം എവിടെ നിന്നു വരും? എനിക്ക് സഹായം കർത്താവിൽ നിന്നു വരുന്നു.

  • @antonyalpha6539
    @antonyalpha6539 Před rokem +13

    കർത്താവിന് സ്തുതി
    നമുക്ക് സത്യദൈവത്തെ മഹത്വപ്പെടുത്താം
    മഹത്വപ്പെടുത്തുന്നവരോട് ചേർന്ന് പ്രവർത്ഥിക്കാം 🙏

  • @saleenkj9887
    @saleenkj9887 Před rokem +7

    കർത്താവേ അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമെ, ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു (സങ്കീർത്തനങ്ങൾ 33-22)

  • @johnv.j5579
    @johnv.j5579 Před rokem +5

    I'm a catholic Christian because I know Lord Jesus alone my God and Saviour

  • @thomasearakuzha6336
    @thomasearakuzha6336 Před rokem +8

    God may bless you

  • @Joycetp3489
    @Joycetp3489 Před rokem +7

    Praise the Lord 🙏

  • @satheesh269
    @satheesh269 Před rokem +6

    Well said pastor christians unite in Christ without denomination because everywhere christians persecution, killing, attacking against our faith in Christ our focus only in Christ not for any personal or institutional, unity is strength in Christ Amen🙏 hallelujah praise our God

  • @prakashvb8049
    @prakashvb8049 Před rokem +8

    Unity is strength

  • @aneyrose5536
    @aneyrose5536 Před rokem +2

    യേശു ഇല്ലാത്ത സഭയെ ആർക്ക് വേണമെങ്കിലും തകർക്കാം......

  • @georgem.v.manikompelthodup8937

    ലോകം അതിൻെറ അവസാന നാളുകളിലൂടെ കടന്ന് പോകുന്നു,തൃാഗത്തിൻെറ,കഷ്ടപ്പാടുകളുടെ നീതിനിഷേധത്തിൻെറ വർഗവെറിയുടെ ദാരിദ്രത്തിൻെറ തീഷ്ണ വറുതിയുടെ വേദനാജനകമായ വിഹൃലതയുടെ വേദന മാത്രം

  • @johnv.j5579
    @johnv.j5579 Před rokem +4

    Dear brother 🙏 good ❤ thanks 👍 may God bless you with more Heavenly Wisdom and Knowledge to stand for Lord Jesus alone. 🙏

  • @joseperumkavukunnel8062
    @joseperumkavukunnel8062 Před rokem +11

    ക്രൈസ്തവ നേത്രത്വം മുൻ പിൽ നിന്ന് നയിക്കട്ടെ പിന്നിൽ അനുയായികൾ വിശ്വാസികൾ കൂടെയുണ്ടാകും നേത്വത്വം കൊടുക്കു ക്രിസ്തുവിൽ എല്ല സഭ മക്കളും കൂടെയുണ്ടാകും

  • @hillaryfernandeza8164
    @hillaryfernandeza8164 Před rokem +3

    Praise the lord 🙏🏼

  • @sherlyjoseph4805
    @sherlyjoseph4805 Před rokem +1

    സത്യം

  • @davidmathew8075
    @davidmathew8075 Před rokem +2

    V can pray for the enymies St. Mathew 5.god will help.

  • @JYADAVedhar
    @JYADAVedhar Před rokem +1

    നാളയെ ഓർത്ത് ഖേദിക്കുന്നവർ,
    മക്കളുള്ളവരായിരിക്കും.
    ഇനിയുള്ള നാളുകൾ, ഭൂവിൽ എന്തുഭവിക്കുമെന്ന വേവലാതി
    അലട്ടുന്നത്, കുഞ്ഞുങ്ങളുടെ ഭാവിയെ ഓർത്തു മാത്രമാണ്.

  • @sajubaby7360
    @sajubaby7360 Před rokem

    Jaise ❤

  • @josejohn8337
    @josejohn8337 Před rokem +1

    Great speech , thankyou sir

  • @shajishaji874
    @shajishaji874 Před rokem +4

    ഒറ്റു കാരെ ഒറ്റു കാർ എന്നല്ലാതെ വേറേ എന്ത് വിളിക്കും

  • @mercykj1271
    @mercykj1271 Před rokem +1

    S our children too live here

  • @manojthomas5900
    @manojthomas5900 Před rokem +1

    Satyam

  • @Joycetp3489
    @Joycetp3489 Před rokem +3

    ചെന്നായ്‌ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‌ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍.
    മത്തായി 10 : 16
    മനുഷ്യരെ സൂക്‌ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെന്യായാധിപസംഘങ്ങള്‍ക്ക്‌ ഏല്‍പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച്‌ അവര്‍ നിങ്ങളെ മര്‍ദിക്കും.
    മത്തായി 10 : 17
    നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്‍മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ നിങ്ങള്‍ സാക്‌ഷ്യം നല്‍കും.
    മത്തായി 10 : 18
    എന്റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷപെടും.
    മത്തായി 10 : 22

  • @lessleyantony8449
    @lessleyantony8449 Před rokem +3

    Please Toke to English all over the world people are understanding

  • @user-bm8op3of2u
    @user-bm8op3of2u Před rokem +1

    Please turn off the echo always. It distracts.

  • @chackokj5436
    @chackokj5436 Před rokem

    ചെവിയുള്ളവൻ കേൾക്കട്ടെ

  • @myviews_2023
    @myviews_2023 Před rokem

    പ്രതികരണം ആവശ്യം തന്നെ. പക്ഷേ ഇത്തരം പ്രതികരണങ്ങൾ കൊണ്ട് എന്താവാനാണ്. എന്തു മാറ്റമാണ് പ്രതീക്ഷിക്കാൻ കഴിയുക?

  • @amalbiju4742
    @amalbiju4742 Před rokem

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @TJ-if3dy
    @TJ-if3dy Před rokem

    Christians in India is being targeted by snipers in India from both sides prayers

  • @varghesepulikkottil9269
    @varghesepulikkottil9269 Před rokem +2

    അദ്ദേഹം പറയുന്നത് മനസ്സിലാവരുതെന്ന് ബെതുലെഹം ടിവി കരുതുന്നുണ്ടോ

  • @philiphnelson9156
    @philiphnelson9156 Před rokem

    ആരാണ് കുഞ്ഞാടുകളെ പീഡിപ്പിക്കുന്നത് st. ജെയിംസ് 2:6..

    • @georgevarghese8903
      @georgevarghese8903 Před rokem

      ഇന്ത്യയിൽ സംഘപരിവാർ ഇന്ത്യക്ക് വെളിയിൽ ഇസ്ലാം മത ഭീകരന്മാർമനസിലായോ

  • @goldenera1461
    @goldenera1461 Před rokem +2

    നാണം വേണം..... പണ്ട് ഒരു ഉളുപ്പുമില്ലാതെ ജോസഫ് മാഷിനെ ഒറ്റി കൊടുത്ത ആൾകാർ ആണ് ഇന്നു ഈ നിലവിളിക്കുന്നത്....
    സഭ ഇത് അർഹിക്കുന്നു...

    • @myviews_2023
      @myviews_2023 Před rokem

      ഇതുമാത്രമേ എപ്പോളും പറയാനുള്ളോ...

    • @georgevarghese8903
      @georgevarghese8903 Před rokem

      താങ്കൾക്കു ഇഷ്ടമാകുന്നില്ല അല്ലെ സത്യം പറയുമ്പോൾ

    • @goldenera1461
      @goldenera1461 Před rokem

      @@georgevarghese8903 എനിക്ക് തോന്നുന്നത് പുച്ഛം ആണ്.... വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ.....
      ചെന്നയകളുടെ മുന്നിൽ അടുകളെ വിട്ട് ഓടിയ ഇടയന്മാർ.....
      ജോസഫ് മാഷിൻ്റെ പ്രേതം സഭയെ ഇനിയും വിടാതെ പിന്തുടരും..... താങ്കൾ അംഗീകരിചാലും ഇല്ലെങ്കിലും...

    • @mvmv2413
      @mvmv2413 Před rokem

      ​@@myviews_2023ഇത് തന്നെയല്ലേ എപ്പോഴും ഓർമിപ്പിക്കേണ്ടത്, തല മറന്നു എണ്ണ തേക്കുന്നവരോട്?
      M വര്ഗീസ്

    • @mvmv2413
      @mvmv2413 Před rokem

      Jaise, 5:53 നദിർഷാ ആണോ ipc മുറിച്ചു sharon സഭ ഉണ്ടാക്കിയത്? Church of god ഇൽ ജാതി state @ division ഉണ്ടാക്കിയത് അയാളാണോ? കൂട്ടയടി pentho സഭയ്ക്കും പിളർപ്പുകൾക്കും ആരാണ് കാരണം? ഒരു സ്ഥലത്ത് ഒരു penthecosth സഭയും sunday school പോരെ? അത്രയെങ്കിലും ചെയ്യാൻ കെൽപില്ലാത്ത pentho യേശുവിനെ പടിഞ്ഞാറൻ പുസ്തകങ്ങൾ വായിച്ചു താങ്കൾ ഇവിടെ ഗീർവാണം നടത്തിയിട്ടു എന്ത് ഗുണം? എന്തിന് ഒരു നദിർഷാ ഭയം?
      തൊടുപുഴ മാഷ് ആക്രമിക്കപ്പെട്ടപ്പോൾ നിങ്ങൾ എവിടെ ആയിരുന്നു? നിങ്ങളുടെ ബൈബിൾ കോളേജ് കൾ തട്ടിപ്പ് കേന്ദ്രങ്ങൾ അല്ലേ? അല്ലെങ്കിൽ അവയെങ്കിലും ഒന്നാക്കികൂടെ?
      അത്ര വിജയി ആണ് നിങ്ങളുടെ ക്രിസ്തു എങ്കിൽ അയലത്തെ മലങ്കര ortho jaco അടി നിർത്തിച്ചിട്ട് പോരെ അകലത്തെ മണിപ്പൂർ വിലാപം? എങ്ങനെ നിർത്തിക്കാൻ? Indian penthecost നോടൊപ്പം american penthecosth ഇവിടെ നിർത്തുന്നത് അങ്ങേരല്ലേ? അതിന്റെ പങ്കുകാരനല്ലേ ജയിസും? 😄😄
      M വര്ഗീസ്

  • @philiphnelson9156
    @philiphnelson9156 Před rokem +1

    ഇയാൾക്കും, അലൊഹക്കും കർത്താവ്‌ പറഞ്ഞ വിശ്വാസിയുടെ അടയാളം ഇല്ല. St. മാർക്ക് 16:17-18

  • @justinjustin6019
    @justinjustin6019 Před rokem +1

    🙏👍🏻💪

  • @baijubaijukt5937
    @baijubaijukt5937 Před rokem

    സഭ കർത്താവാണ് ഒരിക്കലും തകരുല്ല.നിങ്ങളുടെ രാഷ്ട്രിയല്ല മല്ല